URBAN CRUISER LOW KILOMETRE FOR SALE | URBAN CRUISER|

  Рет қаралды 729

Numeriz Cars Kerala

Numeriz Cars Kerala

Күн бұрын

വിളിക്കേണ്ട നമ്പർ :
9544352667
7594852667
9061352667
#secondhandcars #tata #tatatiago #marutisuzuki #automobile #car #aluva #forsale #carsindia #suv
സുഹൃത്തുക്കളെ,
Numeriz Cars Kerala (park &Sale)എന്നാണ് സ്ഥാപനത്തിന്റെ പേര് ആലുവയുടെ ഹൃദയഭാഗമായ മാതാ,മാധുര്യ തീയറ്ററിനും സീനത്ത് തീയറ്ററിനും ഇടയിലുള്ള പ്രിയദർശിനി റോഡിലാണ് സ്ഥാപനം ആരംഭിച്ചിട്ടുള്ളത്.
നല്ല ഗുണമേന്മയുള്ളതും ഫ്ലഡ് എഫക്റ്റഡ് ആവാത്തതും വിലകുറവുമുള്ള സെക്കന്റ്‌ ഹാൻഡ് കാറുകൾക്ക് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്,അതുപോലെ തന്നെ നിങ്ങളുടെ വാഹനങ്ങൾ വിൽപ്പനയ്ക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.ഫിനാൻസ് സൗകര്യവും, എക്സ്ചേഞ്ചും(വാഹനത്തിന്റെ ക്വാളിറ്റി അനുസരിച്ച് )ലഭ്യമാണ്
#automobile #carsindia #tata #hatchback #tatatiago #suv #hyundaii20 #secondhandcars #car #aluva #marutisuzuki #maruti800lovers

Пікірлер: 6
@apollorenewables6746
@apollorenewables6746 5 ай бұрын
നല്ല വാഹനങ്ങൾ തിരഞ്ഞെടുത് നൽകുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ 👍
@tonytp9273
@tonytp9273 5 ай бұрын
ബ്രോ അർബൻ ക്രൂസർ ന്റെ അവതരണം നന്നായിട്ടുണ്ട്
@libinmohanan881
@libinmohanan881 5 ай бұрын
🌹
@praseet1
@praseet1 5 ай бұрын
ee vilaku new brezza vxi with alloys irakan patumalo...paranju eneyulu...
@jamesp.0po277
@jamesp.0po277 5 ай бұрын
വരുന്ന വണ്ടിയൊക്കെ ലോ കി.മീ.ആണല്ലോ?
@anooppjoseph
@anooppjoseph 5 ай бұрын
Yes 19000 km Ritz varunnund
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 158 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 14 МЛН
Toyota's New Compact SUV Urban Cruiser | Review by Baiju N Nair
20:04
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 158 МЛН