ഉരുൾപൊട്ടൽ സംഭവിച്ചത് ഇങ്ങനെയാണ്!😱 How LandSlide Occurs? Wayanad Landslide Explained | Storify

  Рет қаралды 1,427,857

Storify

Storify

Күн бұрын

Пікірлер: 512
@AnithaAnitha-h5d
@AnithaAnitha-h5d 2 ай бұрын
എത്രനല്ല വിവരണം.... നല്ല ശബ്ദം........ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് .. നല്ലവിഡിയോ.. Thanks
@Ayoobkhan453
@Ayoobkhan453 2 ай бұрын
മേപ്പാടി എന്ന എന്റെ നാട് ദുരന്തത്തിൽ വിറങ്ങലിച്ചു നിന്നപ്പോൾ ചേർത്ത് പിടിക്കാനായി, താങ്ങും തണലുമാവൻ വേണ്ടി എവിടെ നിന്നൊക്കെയോ ഓടി വന്നെത്തിയ കാരുണ്ണ്യമുള്ള മനുഷ്യരാൽ നിറഞ്ഞിരുന്നു..... സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും നിങ്ങൾ ഈ നാടിന് നൽകിയ നന്മയ്ക്കും സ്നേഹത്തിനും കാരുണ്ണ്യത്തിനും ഹൃദയത്തിനും അപ്പുറത്ത് നിന്നുള്ള ഭാഷയിൽ കടപ്പാട്... 🙏🙏
@reejak.k3346
@reejak.k3346 2 ай бұрын
🙏🥲
@cylonmoon1649
@cylonmoon1649 2 ай бұрын
പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള നല്ല അടിത്തറയുള്ള കെട്ടിടങ്ങൾ പണിത്‌ സുരക്ഷിതമാർഗം ചെയ്ത്‌ കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഈ കെട്ടിടങള്ളിലെക്ക്‌ പാങ്ങു കയറി ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിതമായി രക്ഷനെടൻ പറ്റും
@nishasanthosh1530
@nishasanthosh1530 2 ай бұрын
❤❤❤
@rosammajoseph5134
@rosammajoseph5134 2 ай бұрын
Save Kerala ❤❤❤
@51envi38
@51envi38 2 ай бұрын
❤❤
@georgeayichanparambil4291
@georgeayichanparambil4291 2 ай бұрын
വളരെ വ്യക്തമായ❤ വിവരണങ്ങൾ❤ എന്തു പറഞ്ഞാലും❤ എന്തു സംഭവിച്ചാലും❤ കേരളത്തിൽ പാലം കുലുങ്ങിയാലും❤ കേളൻ കുലുങ്ങുകയില്ല❤
@creativestyle7358
@creativestyle7358 2 ай бұрын
ഉരുൾ പൊട്ടൽ = mud slide മണ്ണിടിച്ചിൽ =land slide
@As5w
@As5w 2 ай бұрын
സത്യം😢
@joseykurianjoseph3163
@joseykurianjoseph3163 2 ай бұрын
ഗഭീരമായി സുഹൃത്തേ, അഭിനന്ദനങൾ.... 👌
@jijocarmmc4754
@jijocarmmc4754 2 ай бұрын
മുല്ലപ്പെരിയാർ ദുരന്തത്തിന് മുന്നോടിയായി അതിന്റെ ഭീകരാവസ്ഥ മനസിലാക്കി മുൻകരുതലെടുക്കുവാൻ ദൈവവും പ്രകൃതിയും നമുക്കുനൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ കൂടിയാണ് ആണ് ഇതൊക്കെ…
@m.thomas6968
@m.thomas6968 2 ай бұрын
സത്യം, പക്ഷെ എന്താ കാര്യം. അതും ദുരന്തമാകുമോ ദൈവമേ
@KunnimoleKunnimole
@KunnimoleKunnimole 2 ай бұрын
Oro kalavsthak anusarich bumiyil Allah maya nalkunnu.ath damukalil sukshich manushyan puyakal vattikunnu.mayakuduthal labikumbol haniyayi bavikkunnu
@chandhinimb2022
@chandhinimb2022 2 ай бұрын
😅 ji ki❤ vo tum GB 4:35 😊​@@m.thomas6968
@babychendominic8072
@babychendominic8072 2 ай бұрын
You are correct
@babychendominic8072
@babychendominic8072 2 ай бұрын
correct
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 ай бұрын
മണ്ണിടിച്ചിലിന് കാരണം. മനുഷ്യ ഇടപെടലാണെന്ന് പറഞ്ഞല്ലോ നന്ദി അത്രയും ഉൾക്കൊണ്ടതിൽ അഭിമാനിക്കുന്നു നന്ദി...
@MubashiraMe-xe9sq
@MubashiraMe-xe9sq 2 ай бұрын
പുഴയിൽ നിന്ന് മണൽ എടുക്കാൻ തുടങ്ങിയാൽ കരിങ്കല്ലെടുക്കുന്ന ക്വാറിപ്പണി കുറക്കാൻ സാധിക്കും വെള്ളപൊക്കത്തിനും കുറച്ചു ആശാസമാകും
@BichuDeepa
@BichuDeepa 2 ай бұрын
അങ്ങനെ മാത്രം പറയാൻ പറ്റില്ല കാരണം ഉരുൾ പൊട്ടൽ എന്ന വാക്ക് നമ്മൾ ഇപ്പോൾ കണ്ടു പിടിച്ചതല്ല ഇതു കാലങ്ങൾക്ക് മുൻപേ ഉള്ള പ്രതിഭാസം ആണ് അതിൽ മനുഷ്യന്റെ ഇടപെടൽ ഉണ്ടായിട്ടാണോ പണ്ട് ഉരുൾ പൊട്ടൽ ഉണ്ടായിട്ടുള്ളത് ചെറിയ ചെറിയ നമ്മൾ അറിയാതെ പോകുന്ന ഭു ചലനങ്ങളും ഇതിനു വലിയൊരു പങ്ക് വഹിക്കാറുണ്ട് അതു പക്ഷെ നമ്മൾക്കു read ചെയ്യാൻ പറ്റാത്തത് ആകും...
@crizzz.x3141
@crizzz.x3141 2 ай бұрын
​@@BichuDeepa engeneoke ayalum manushyar karanam urul pottal indayitund
@blackwhitearmy3672
@blackwhitearmy3672 2 ай бұрын
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഒരു തരത്തിലുള്ള മനുഷ്യ ഇടപെടലും ഇല്ലത്തിടത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്.ഉരുൾ പോയ വഴിയിലാണ് നാശമുണ്ടായത്. അപ്പോൾ മറിച്ചുള്ള പ്രചാരണം തെറ്റല്ലേ
@preethuu9625
@preethuu9625 2 ай бұрын
Non stop rain is the main villian and the reason for it might b manmade basically climate change ,today flooding is happening in many areas ,soil is losing its water holding capacity
@madhun3349
@madhun3349 2 ай бұрын
കരുതലോടെ നടപ്പിലാക്കേണ്ട അധികാരികൾ തന്നെ.. ഭൂമിയെ ചൂഷണം.ചെയ്യാൻ അനുവാദം കൊടുക്കുന്നു.. അവരെ ജനം വീണ്ടും വോട്ടുകൊടുത്തു വിജയിപ്പിച്ചു സ്വന്തം മരണം ഏറ്റുവാങ്ങുന്നു.
@comforter1eternal
@comforter1eternal 2 ай бұрын
എല്ലാ പാർട്ടിയെയും നിരോധിക്കണം
@SS-wu2ej
@SS-wu2ej 2 ай бұрын
Adhikaarikal maathramaano,nammalum utharavaadhikal aanu. Vikasanam ethra kittiyaalum iniyum venam,plastic,waste,e waste ellaam valicheriyunnathum nammalu thanne😢
@shubu522
@shubu522 2 ай бұрын
Only twenty20 party can do it avar avarude panchayathukalil cheythu kanichitund type youtube lu twenty party ​@@comforter1eternal
@sreelakshmikm3473
@sreelakshmikm3473 2 ай бұрын
എന്തു ദുരന്തം വന്നാലും അധികാരികളെ മാത്രം കുറ്റം പറയാതെ നാം ഓരോരുത്തരും ഇതിനുത്തരവാദികളാണെന്ന് തിരിച്ചറിയുക
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 ай бұрын
😢😢😢😢
@AnwarCk
@AnwarCk 2 ай бұрын
നിങ്ങൾ പർവതങ്ങളെയും മലകളെയും ഇടിച്ചു നിരത്തരുതെ അത് നാം ഭൂമിയുടെ ആണിയായി വെച്ചിരിക്കുന്നതാണ്: വിശുദ്ധ ഖുർആൻ
@katherenacicily7862
@katherenacicily7862 2 ай бұрын
കുന്നുകൾ ഇടിച്ചു ഉള്ള റിസോർട്ടുകൾ പണിയുന്നതും പാറ പൊട്ടിക്കുന്നതും എല്ലാം നിർത്തലാക്കുക എന്നാൽ തന്നെ നമ്മുടെ നാടിനെ നമുക്ക് രക്ഷിക്കാം
@sudhisreedharan5145
@sudhisreedharan5145 2 ай бұрын
ആരോടെന്തു പറയാൻ.. ചരിത്രം ഇനിയും ആവർത്തിക്കപ്പെടാതിരിക്കട്ടെ 🙏🏻
@Achu.2.5
@Achu.2.5 2 ай бұрын
നമ്മൾ മലയാളികൾ ആണ് ഒരു പ്രശ്നം വന്നാൽ ജാതി മതം നോക്കാതെ ഒന്നിച്ചു നിൽക്കും വയനാടിനെ നമ്മൾ തിരിച്ചു കൊണ്ടുവരും എന്ന് ഒരു മലപ്പുറം കാരൻ❤️
@SKTIMELOOPER
@SKTIMELOOPER 2 ай бұрын
അപ്പോൾ അർജുൻനും ട്രെക്കും മലയാളികൾക്ക് വേണ്ടേ വയനാട് ദുരന്തം ഉണ്ടായപ്പോൾ മലയാളികൾ വയനാടിന്റെ കൂടെ ആ കൊള്ളാം.. ഇതാണ് മലയാളികൾ പുതിയത് ഉണ്ടായാൽ പഴയത് മറക്കും.
@Achu.2.5
@Achu.2.5 2 ай бұрын
@@SKTIMELOOPER കുറച്ചേലും ഉളുപ്പ് ഉണ്ടോ ഈ വർത്താനം പറയാൻ 290 പേര് ഇപ്പൊത്തന്നെ മരിച്ചു ഇനിയും 200 അതികം പേരെയും കിട്ടാനുണ്ട് എന്നിട്ട് ഈ അർജുന്റെ കാര്യം പറഞ്ഞു നടന്ന മലയാളികൾ സ്വന്തം നാട്ടിൽ ഒരു പ്രശ്നം വരുമ്പോൾ മാറിനിക്കണോ? തന്റെ വീട്ടുകാർ അല്ലെങ്കിൽ തന്റെ ഫാമിലി ഒരാൾ ഇതിലുണ്ടെൽ താൻ ഈ വർത്തമാനം പറയുമോ 🥴
@not_your_channel_my_channel
@not_your_channel_my_channel 2 ай бұрын
​@@SKTIMELOOPERthink logically say logically
@SKTIMELOOPER
@SKTIMELOOPER 2 ай бұрын
@@Achu.2.5 അതാണ് എനിക്കും ചോദിക്കാനുള്ളത് നിനക്കൊന്നും ഉളുപ്പില്ല അതെന്താ അർജുൻ മലയാളി അല്ലേ? അവന്റെയും ജീവൻ തന്നെയാണ് വയനാട് ദുരന്ദം ഉണ്ടായാൽ അവന്റെ ജീവന് വിലയില്ലാത്ത ആയോ?അവനെയും വേണം മലയാളികൾക്ക്?...വയനാട് ആളുകൾക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും ആളുകൾ മാറാൻ കൂട്ടക്കുന്നില്ല ആ ആളുകളെ മാറ്റി പാർപ്പിക്കാൻ കഴിയാത്തത് ആരുടെ കുറ്റമാണ്? ഈ വയനാട് എനിക്ക് അറിയാത്ത സ്ഥലമൊന്നും അല്ല അവിടെ റെഡ് അലേർഡ് ഉണ്ടായിരുന്നതാണ്... ഞാൻ അവിടെ ഉണ്ടായിരുന്ന വ്യക്തിയാണ് വളരെ മോശം സ്ഥിതിയിലാണ് പോയികൊണ്ടിരുന്നത് സർക്കാര് അത് നിസാരമായി കണ്ടു എനിക്ക് അറിയുന്നവർ എത്രയോ കുടുംബങ്ങൾ മാറി... ഇത് തന്നെയാണ് മുല്ലപെരിയാർ വിഷയവും ഇതൊക്കെ പ്രകൃതിയുടെ സിഗ്നൽലാണ്... ദുരന്തം വന്നിട്ട് കരഞ്ഞിട്ട് കാര്യമില്ല വരാതെ നോക്കുകയാണ് മലയാളികൾ ഒന്നടങ്കം ചെയ്യേണ്ടത്.. വയ്താളം അല്ല 👍🏻
@drmgk1970
@drmgk1970 2 ай бұрын
ഞാൻ പൂർണ്ണമായും യോജിക്കുന്നു.😊​@@SKTIMELOOPER
@abdulsalam-ez1dl
@abdulsalam-ez1dl 2 ай бұрын
വളരെ നല്ലൊരു അറിവാണ് ഈ വീഡിയോ
@yesiamindian7830
@yesiamindian7830 2 ай бұрын
ഉരുൾപൊട്ടലിന്റെ മുൻപ് ഉണ്ടാവുന്ന ലക്ഷണങ്ങൾ എന്താണെന്ന് പറഞ്ഞില്ല.
@skunk05
@skunk05 2 ай бұрын
അതൊന്നുംഅറിയില്ല
@albabquranaccademy5501
@albabquranaccademy5501 2 ай бұрын
😂
@gugu1209
@gugu1209 2 ай бұрын
അറിഞ്ഞാൽ ജീവനോടെ indaavilla😢
@nichoosechinnoose15
@nichoosechinnoose15 2 ай бұрын
Maari thaamasikkaan,mazha koodumbol
@shahidschannel9919
@shahidschannel9919 2 ай бұрын
ശക്തമായ മഴ.. ഒരു 3 ദിവസം കന്റീനസ് പെയ്താൽ (സാധ്യത പ്രദേശം )ഓടിക്കോണം ഒന്നും നോക്കരുത്..
@fidhajebin2901
@fidhajebin2901 2 ай бұрын
വളരെ നന്ദി നല്ല ഒരു അറിവ് ആണ്
@shajisebastian6590
@shajisebastian6590 2 ай бұрын
👍💯 ബോധവൽക്കരണം നടത്തുക, അനുഭവമാണ് 100% ഗുരുവും 🤔🔥
@mathdom1146
@mathdom1146 2 ай бұрын
മനുഷ്യൻ കൈകടത്താതിരുന്ന കാലത്തു പോലും ഉരൾ പൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.. നൂറ്റാണ്ടുകൾക്ക് മുൻപ് ഉരൽപോട്ടലുകൾ മൂലം ഉണ്ടായിട്ടുള്ളൂ ഗെവികൾ ധാരാളം ഉണ്ട്‌ മലമ്പ്രദേശ ങ്ങളിൽ... മനുഷ്യന്റെ കടന്നു കൈയറ്റങ്ങൾ മാത്ര മല്ല ഉരൽ പൊട്ടലിന് കാരണമാകുന്നത്..
@gloryjohn3562
@gloryjohn3562 2 ай бұрын
ഉരുൾ പൊട്ടലുകളെ നിയന്ത്രിക്കുന്നത്. മലകളും കാടുകളും ആണ്. അവയെ സംരക്ഷിക്കേണ്ടത് മനുഷ്യൻ്റെ കടമയാണ്. പ്രകൃതിയെ സ്നേഹിക്കുന്നില്ലെങ്കിൽ അവൾ പിണങ്ങും എന്നത് നിഷേധിക്കാനാവില്ല. ശാസ്ത്രവും ശാസ്ത്രജ്ഞന്മാരും അപ്പോൾ രക്ഷിക്കാൻ ഉണ്ടാവില്ല
@trailwayt9H337
@trailwayt9H337 2 ай бұрын
വളരെ വളരെ മികച്ച വിശദീകരണം ❤️
@philipthomas9777
@philipthomas9777 2 ай бұрын
ഉരുളപൊട്ടാലും മണ്ണിധിച്ചിലും വെള്ളപൊക്കവുമൊക്കെ പഴയകാലത്തും ഉണ്ടായിരുന്നു. അന്ന് മലമ്പ്രദേശങ്ങളിൽ വീടുകൾ കുറവായിരുന്നതുകൊണ്ടും മാധ്യമ സൗകര്യമില്ലാതിരുന്നതുകൊണ്ടും ആരും കാര്യമായി ഒന്നും അറിയുന്നില്ലാരുന്നു. ഇന്നതല്ല സ്ഥിതി.
@ramyachithra6
@ramyachithra6 2 ай бұрын
നിങ്ങളുടെ വികാരം മനസ്സിലാവും
@rifshanyuaan
@rifshanyuaan 2 ай бұрын
True
@sainabasainu9670
@sainabasainu9670 2 ай бұрын
@varunaprameeshvarunapramee6889
@varunaprameeshvarunapramee6889 2 ай бұрын
നിങ്ങൾ എത്ര ആളുകൾ ഇത് കണ്ടിട്ടുണ്ട് എല്ലാവരും ഒന്ന് ശ്രെദ്ധിക്കുക ഒരിക്കലും നിങ്ങൾ നീർ ചാലുകൾ ഒന്നും അടച്ചു കെട്ടരുത് പുഴകൾ നികത്തി കരയാക്കരുത് നമുക്ക് നമ്മുടെ നാട് നെ രക്ഷിക്കാൻ എന്ധെങ്കിലും ചെയ്തൂടെ 🙏
@UshaKumari-uu5jk
@UshaKumari-uu5jk 2 ай бұрын
സത്യം100% മരങ്ങൾ,മണ്ണ്, പാറ പൊട്ടിക്കൽ ഇതാണ് പ്രധാന കരണം..പണ്ടത്തെ ഒല മേഞ്ഞ വീട് ആണ് പ്രകൃതിക്ക് ഇഷ്ടം..
@sminithasminitha7754
@sminithasminitha7754 2 ай бұрын
നല്ലയൊരു അറിവാണ് ഇ വീഡിയോ നൽകുന്നത് 🙏
@SajirK-tr7cp
@SajirK-tr7cp 2 ай бұрын
😢❤ എന്നും സുബഹിക്ക് പ്രാർത്ഥിക്കുന്നു മക്കളെ നിങ്ങൾക്ക് അല്ലാഹു എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും കാക്കണേ അള്ളാ അമീൻ ആമീൻ ആമീൻ ❤😢
@Varghissamuel
@Varghissamuel 2 ай бұрын
പുഴകളിൽ നിന്ന് മണൽ വരി ആഴം കുട്ടിയൽ തന്നെ വെള്ളപൊക്കം കുറക്കാൻ പറ്റും
@mahavtar
@mahavtar 2 ай бұрын
മണൽ ഇനീം വാരും കാരണം എനിക്ക് കൊട്ടാരം പണിയണം അതിനു മണ്ണ് വേണം ഞങ്ങളുടെ കൊട്ടാരം safe ആയ ജില്ലയിലാണ്... ഞങ്ങൾക്കൊന്നും പറ്റില്ല,, പറ്റുന്നതൊക്കെ പാറ പൊട്ടിക്കേ മണൽ വരുകേം ചെയ്യുന്നിടത്തെ ആൾക്കാർക്കല്ലേ 😂😂😂എനിക്കെന്താ 😂😂
@AjithMathew-n5h
@AjithMathew-n5h 2 ай бұрын
കൃത്യമായ വിവരണം 👌 'കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളേ..' 'ഇനിയും മരിക്കാത്ത ഭൂമി,നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി..'
@ridhustipsandtricks709
@ridhustipsandtricks709 2 ай бұрын
അയ്യപ്പ പണിക്കരുടെ കവിതയിലെ വരികൾ അല്ലെ
@minisunilbabu1794
@minisunilbabu1794 2 ай бұрын
Good presentation... കാര്യമാത്രപ്രസക്തമായ വിവരണം.. 👌🏻
@shanumlp1483
@shanumlp1483 2 ай бұрын
വളരെ നല്ലൊരു video. 👍thank you for this❤️very nice explanation 🙌
@mohamedshareef3361
@mohamedshareef3361 2 ай бұрын
വളരെ നല്ല പഠന നിർദ്ദേശങ്ങൾ ഉപകാരപ്രത വിവരം
@RavijiRome
@RavijiRome 2 ай бұрын
🤔🙏... വേനൽകാലത്ത് ഡാമുകളിലെ വെള്ളം തുറന്നു വിടുക. മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞു പോകാതിരിക്കാൻ.
@josephck9972
@josephck9972 2 ай бұрын
വളരെ വ്യക്തമായ വിവരണം. നമ്മൾ കഴിക്കുന്ന കുഴിയിൽ തന്നെ നമ്മൾ വീഴുന്നു എന്ന് അർഥം.😢😢
@elizabethpeter9100
@elizabethpeter9100 2 ай бұрын
അറിവ് തന്നതിന് നന്ദി
@SandiyaS-or3pz
@SandiyaS-or3pz 2 ай бұрын
നല്ല അറിവ് നന്ദി
@___Dhruva
@___Dhruva 2 ай бұрын
നല്ല വിവരണം 👍👍👍
@lathat2660
@lathat2660 2 ай бұрын
താങ്കൾ പറഞ്ഞു 100% ശെരി
@sanjnasajid
@sanjnasajid 2 ай бұрын
നല്ല information നൽകിയതിനു വളരെ നന്ദി 🙏
@rajinedunghat
@rajinedunghat 2 ай бұрын
Very good information.Responsible people should take action
@nourin723
@nourin723 2 ай бұрын
അവതരണം 👍🏻👍🏻👍🏻
@santhoshc4818
@santhoshc4818 2 ай бұрын
വളരെ നല്ല അറിവ്, ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്തപോലെ നിൽക്കുന്ന ഭരണാധികാരികൾ
@NajisVlogNilambur
@NajisVlogNilambur 2 ай бұрын
വളരെ നല്ല വിവരണം
@Aysha-w4s
@Aysha-w4s 2 ай бұрын
Nalla arive pakarnu thannathine nanni
@MohammedUmmer-gr2ek
@MohammedUmmer-gr2ek 2 ай бұрын
🙏🙏🙏 സത്യമാണ്. താങ്ങ ൾ പറഞ്ഞത്.
@manamkulamnoushad9914
@manamkulamnoushad9914 2 ай бұрын
ഈ കവള പാറയുടെയും ചുരൽ മലയുടെയും നീർചാലുകളാണ് ചാലിയാർ പുഴ ആ പുഴയിൽ അടിഞ്ഞ് കൂടിയ മണലുകൾ പണ്ട് കാലങ്ങളിൽ എടുത്ത് മാറ്റിയിരുന്നു ഇന്ന് പുഴകളിൽ നിന്ന് മണലുകൾ വരുന്നില്ലാ ചെറിയ പുഴകളിൽ നിന്ന് മുൻകാലങ്ങളിൽ ചെളി തോണിയിൽ വാരി അടുത്ത പറമ്പുകളിൽ മൺ തിട്ടകൾ കെട്ടി പുഴകൾ വൃത്തിയാക്കി നീര് ഒഴുക്കുകൾ സുഖകരമായിരുന്നു ഇന്ന് അതെല്ലാം ഒഴിവാക്കി അതിൻ്റെ കാര്യത്തിൽ നമ്മുടെ സർക്കാറോ പഞ്ചായത്തോ ശ്രദ്ധ ചിലത്തുന്നില്ലാ
@mariyakuttyhaseena6794
@mariyakuttyhaseena6794 2 ай бұрын
ഇപ്പൊൾ പാറ പൊട്ടിച്ചു മണൽ ഉണ്ടാക്കുന്നു😮
@rajanparappurath
@rajanparappurath 2 ай бұрын
വളരെ ഭംഗിയായി അവതരിപ്പച്ചു ❤Thanks
@flybirds4284
@flybirds4284 2 ай бұрын
നന്ദി❤️🥰
@Rameshanm-u6i
@Rameshanm-u6i 2 ай бұрын
സത്യം 🥰👍🏻🖐🏻
@hamsak9747
@hamsak9747 2 ай бұрын
ഉരുൾപൊട്ടുന്ന സ്ഥലം മനുഷ്യൻ്റെ ഇടപെടൽ ഇല്ലാത്ത സ്ഥലത്താണ് ഇത് വരെയുള്ള അനുഭവത്തിൽ മനസ്സിലാവുന്നത് മഴവെള്ളം ഒഴുകി പോവാൻ സ്വാഭാവികമായുള്ള തോട് 'അരുവി പുഴ ഇതൊക്കെ വർഷാവർഷം വൃത്തിയാക്കുമായിരുന്നു എന്ന് വച്ചാൽ വേനൽ കാലത്ത് മണൽ വാരിയിരുന്നു ഇപ്പോ അത് പറ്റില്ല വൃത്തിയാക്കാനും പാടില്ല പിന്നെ എങ്ങിനെ നീർ ഉഴുക്ക് ഉണ്ടാവും? പ്രകൃതി സ്നേഹം പറഞ്ഞ് വരുന്ന ........ഇവൻമാരെ........ തളച്ചാൽ...... നാട് നന്നാവും
@ajuemmanuel7009
@ajuemmanuel7009 2 ай бұрын
Correct 😊
@Sreelekshmi.B-w3q
@Sreelekshmi.B-w3q 2 ай бұрын
Useful vedio 👏👏👏
@Sajeenaashraf786
@Sajeenaashraf786 2 ай бұрын
നല്ല അറിവ്
@51envi38
@51envi38 2 ай бұрын
Nicely explained..
@lightson5137
@lightson5137 2 ай бұрын
കഠിന മഴ നിർത്താതെ പെയ്യുന്ന സമയത്താണ് കൂടുതലും ഉരുൾ പൊട്ടിക്കാണാറുള്ളത്. 2 ദിവസത്തിൽ കൂടുതൽ മലയിൽ കനത്ത മഴ പെയ്യുകയാണെങ്കിൽ ഒരു മുൻകരുതൽ എടുക്കണം
@midhunleo6874
@midhunleo6874 2 ай бұрын
ഇതെല്ലാം എല്ലാവർക്കും അറിയാം. പക്ഷെ ആരും അത് പാലിക്കുന്നില്ല എന്നതാണ് സത്യം. ഇതുപോലുള്ള video ആണ് ഇപ്പോൾ ആവിശ്യം
@sarojinisarojam823
@sarojinisarojam823 2 ай бұрын
വളരെ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു ഇത് കേൾക്കുമ്പോൾ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്താണ് ഉരുൾപൊട്ടലിൽ ഉള്ള കാരണം എന്ന്
@Observer75487
@Observer75487 2 ай бұрын
A very good analysis and explanation. Blasting in quarries affects the whole region.
@vathakatens
@vathakatens 2 ай бұрын
വയനാട് പ്രകൃതി ക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ " മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഉണ്ടാവുന്ന ദുരന്തം " ഉയരേണ്ടതല്ലേ.
@shamalas8948
@shamalas8948 2 ай бұрын
എല്ലാം സത്യം തന്നെ പറഞ്ഞതു 🙏🏻
@susmithababu6790
@susmithababu6790 2 ай бұрын
Useful video Best presentation... Keep it up ❤
@farhinkhan4767
@farhinkhan4767 2 ай бұрын
Correct....truth 💯
@ashrafk1893
@ashrafk1893 2 ай бұрын
ക്യാപ്‌ഷനിൽ സൂചിപ്പിച്ച കാര്യം എന്താ സാറെ പറയാതിരുന്നത്..
@AnoojaVs-uo6tg
@AnoojaVs-uo6tg 2 ай бұрын
Athe paranjiaa
@shameerp2746
@shameerp2746 2 ай бұрын
എല്ലാ ദുരന്തങ്ങളും ഉണ്ടാക്കുന്നത് മനുഷ്യർ ചെയ്യുന്ന തെറ്റുകുറ്റങ്ങൾ തന്നെയാണ്
@Piratesof5677
@Piratesof5677 2 ай бұрын
Very informative as you included solutions too
@hashdesignn
@hashdesignn 2 ай бұрын
Explained well....
@Chatter-x7k
@Chatter-x7k 2 ай бұрын
Small video. Maximum info. Good explanation. Keep it up !
@maayavi68
@maayavi68 2 ай бұрын
Very good Educational video
@alicejoy7102
@alicejoy7102 2 ай бұрын
V beautiful and helpful
@kr14vlogs
@kr14vlogs 2 ай бұрын
Good infarmesion 👍🤲
@TrouserBoys90
@TrouserBoys90 2 ай бұрын
Nice bro പ്രകൃതിയുടെ വില മനസിലാക്കി തന്നു...
@iamthebest2442
@iamthebest2442 2 ай бұрын
Pray for wayanad📛
@not_your_channel_my_channel
@not_your_channel_my_channel 2 ай бұрын
Save trees plant treess
@bindurajyamuna6582
@bindurajyamuna6582 2 ай бұрын
ആർക്കും ഇതുപോലെ ഉണ്ടാകാതിരിക്കടെ ഭാഗവാനോട് പ്രാത്ഥികം നമ്മളും അവരിൽ ഒരാൾ അല്ലെ കൂടെ ഉള്ളവർ നഷ്‌ടം ആകുപോൾ അല്ലേ നമ്മൾ ഒറ്റക്ക് ആകുന്നത് ആരെയും ആർക്കും നഷ്ട പെടരുതേ എന്നുപ്രാത്ഥികം 🙏🙏💔💔😭😭❤️
@shijoreena5256
@shijoreena5256 2 ай бұрын
Very good massage
@naturelover-id9vb
@naturelover-id9vb 2 ай бұрын
ഇനി ഈ ദുരന്തവും സിനിമ ആക്കിയില്ലേൽ കൊള്ളാം 🙏
@Abdulsalam-n7c6v
@Abdulsalam-n7c6v 2 ай бұрын
100% good informisan
@lissyphilip5763
@lissyphilip5763 2 ай бұрын
Rathhriyil urul pottumpol kandupidikan pattumo
@fdhafza9683
@fdhafza9683 2 ай бұрын
Good information 👍🏼
@ShijuTk-i4f
@ShijuTk-i4f 2 ай бұрын
ചേർത്ത് പിടിക്കണം ❤ കുറച്ചു ദിവസങ്ങൾ ഒന്നിച്ചു അവർ താമസിക്കട്ടെ. നഷ്ടങ്ങൾ ഒരിക്കലും നികത്താൻ പറ്റില്ല. സ്നേഹം കൊണ്ട് നമ്മുക്ക് അവരെ ചേർത്ത് നിർത്തുക. പ്രാർത്ഥനയിൽ ഓർക്കുക.
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 2 ай бұрын
നല്ല video
@amithsm1983
@amithsm1983 2 ай бұрын
It good knowledge for us thankyou so much
@ajithkc2621
@ajithkc2621 2 ай бұрын
മനുഷ്യരാണ് എല്ലാത്തിനും കാരണമെന്ന് പറയുന്നു. ഒരുവിധം വരെ അത് ശരിയാണ്. കാരണം മനുഷ്യന് ബുദ്ധിയുള്ളതുകൊണ്ട് മാത്രമാണ്. ബുദ്ധിയുള്ള ഏതൊരു ജീവിയും പ്രകൃതിയെ ചൂഷണം ചെയ്യും. മനുഷ്യന് പകരം ആനക്കാണ് മനുഷ്യൻ്റെ ബുദ്ധിയുള്ളത് എങ്കിൽ എന്തായിരിക്കും സ്ഥിതി?ആനകൾ പ്രകൃതിയെ തല കീഴായി വെച്ചേനെ.. മനുഷ്യന് പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കാൻ സാധിക്കില്ല. അല്ലെങ്കിൽ കെട്ടിടങ്ങൾ, ആധുനിക സൗകര്യങ്ങൾ ഇതൊന്നുമില്ലാതെ ജീവിക്കാൻ തയ്യാറാകണം. ഇതിന് എത്രപേർ തയ്യാറാവും? എല്ലാവർക്കും ഇപ്പോഴുള്ള സൗകര്യങ്ങൾ പോരാ പോരാ എന്നൊരു തോന്നൽ മാത്രമേയുള്ളൂ. സുഖസൗകര്യങ്ങൾ കൂടണം എന്നാഗ്രഹിക്കുമ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാൻ സാധിക്കില്ല. പുതിയ പുതിയ കെട്ടിടങ്ങളും റിസോർട്ടുകളും വരണമെങ്കിൽ പ്രകൃതിയെ ചൂഷണം ചെയ്യാതെ എങ്ങനെ സാധിക്കും ?? റോഡ് പണിയുന്നതിനും കെട്ടിടം പണിയുന്നതിനും കല്ല്,മെറ്റൽ ആവശ്യമാണ്. അപ്പോൾ പിന്നെ പാറമട ഇല്ലാതെ ഇതൊക്കെ കിട്ടില്ലല്ലോ.. അതുകൊണ്ട് പ്രകൃതി ചൂഷണം നിർത്തലാക്കാൻ സാധിക്കില്ല. അല്ലെങ്കിൽ ബുദ്ധിയുള്ള ഒരു ജീവിയും ഭൂമിയിൽ ഉണ്ടാകരുത്. ഏത് ജീവിക്കണോ ബുദ്ധിയുള്ളത് ആ ജീവി പ്രകൃതിയെ ചൂഷണം ചെയ്തിരിക്കും. അല്ലാതെ അവർക്ക് പുരോഗമനമായി ജീവിക്കാൻ സാധിക്കില്ല.
@jithu_1779
@jithu_1779 2 ай бұрын
Yes... reality..
@jaihind2238
@jaihind2238 2 ай бұрын
ആർത്തി പിടിച്ച ആൾക്കാർ ആണ് കൂടുതലും കാരണക്കാർ,
@mahavtar
@mahavtar 2 ай бұрын
ബുദ്ധി കൂടി കൂടി ദാ അനുഭവിക്കുന്നതും ബുദ്ധിയുള്ള ജീവി തന്നെ 😂
@mahavtar
@mahavtar 2 ай бұрын
​@@jithu_1779നിന്റെ വീട്ടുകാരും ഉരുൾ പൊട്ടലിൽ മരിച്ചില്ല അല്ലേ നീ ഇപ്പോൾ safe ആണ്, പതുക്കെ പതുക്കെ കുറച്ചു വർഷങ്ങൾ കഴിഞ്ഞു നീയും ഇര ആകും അപ്പോഴും അഭിപ്രായം മാറ്റല്ലേ 😂
@shajupaul9007
@shajupaul9007 2 ай бұрын
ഇവിടെ ആരാണ് പാറ പൊട്ടിച്ചത് എപ്പോഴും തേയില തോട്ടത്തിനടുത്താണ്
@Pranilokam
@Pranilokam 2 ай бұрын
ഞാൻ ഇടുക്കിയിൽ നിന്നുമാണ്. ഞങ്ങളുടെ വീടിന് ഓപ്പോസിറ്റ് മലയിൽ കല്ലു പൊട്ടിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷം മുന്നേ അതിന് അടുത്തായി വലിയ ഉരുളു പൊട്ടൽ നടന്നിരുന്നു.
@fidhajebin2901
@fidhajebin2901 2 ай бұрын
Good information sir
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 2 ай бұрын
സുഹൃത്തേ ആദ്യം നമ്മുടെ ഗവൺമെൻറിൻറെ തല്പര തീരുമാനങ്ങൾ മാറ്റിയെടുക്കണം എന്നിട്ട് നമ്മുടെ പുഴകളിലെ മണലുകൾ മൊത്തമായി വാരിയെടുത്ത് പുഴകളെ വൃത്തിയാക്കുകയും ചെയ്യണം. എത്ര ഉരുൾപൊട്ടി ആയാലും അതിൽ വരുന്ന ജലം ഈ പുഴയുടെ ഒഴുകിപ്പോകുന്ന സ്ഥിതിയിൽ ആക്കിയാൽ ഇതുപോലുള്ള മഹാ ദുരന്തങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാം.
@ebinlenaworld152
@ebinlenaworld152 2 ай бұрын
😮😂
@NaseemaNaseema-ob1vq
@NaseemaNaseema-ob1vq Ай бұрын
വലിയറി സൊൾട്ടുകൾ ഉണ്ടാകും മരങ്ങൾ മുറിക് പിന്നെ എങ്ങനെ ഇരു പൊലെ ഇനിയും ഉണ്ടാകും
@namshadrahman.__
@namshadrahman.__ 2 ай бұрын
Thanks brooo 👍🙌❤️❤️
@Vibhishapramod-bv3pd
@Vibhishapramod-bv3pd 2 ай бұрын
Thank you for the valable information
@SreepathyKariat
@SreepathyKariat 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..
@N.Sambasivan.-xq1ox
@N.Sambasivan.-xq1ox 2 ай бұрын
ഇപ്പോൾ എല്ലാ സ്ഥലത്തും സിമൻറ് കൊണ്ട് ഉണ്ടാക്കിയ തറവോടാണല്ലോ ഇടുന്നത് അപ്പോൾ മഴപെയ്താൽ ഭൂമിക്ക് കുടിക്കാൻ വെള്ളമില്ല. വലിയ മഴ പെയ്താൽ എല്ലാ വെള്ളവും ഒലിച്ചു ഒരു സ്ഥലത്ത് പോകും. കാരണം ഓരോ വീടുകളിലും വീടിൻറെ പുറത്ത് ടൈൽസ് ഇടുന്നതുകൊണ്ട് ആ സ്ഥലത്തെ ഭൂമിക്ക് കുടിക്കാൻ വെള്ളമില്ല!. ഇങ്ങനെയും പല കാരണങ്ങളാൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ ചാൻസ് ഉണ്ട്!.
@sr.philominaparappuran8260
@sr.philominaparappuran8260 2 ай бұрын
Thank you for the information.
@solytc8149
@solytc8149 2 ай бұрын
A landslide occurs when a mass of rock, soil, or debris moves down a slope, often suddenly and unexpectedly, due to a combination of natural and/or human-induced factors. The main causes of landslides include: 1. Heavy rainfall: Prolonged or intense rainfall can saturate the soil, making it heavy and unstable. 2. Earthquakes: Seismic activity can disturb the ground, causing instability and triggering landslides. 3. Volcanic eruptions: Volcanic ash and debris can accumulate on slopes, increasing the risk of landslides. 4. Human activities: - Deforestation: Removing vegetation can reduce soil stability. - Mining and excavation: Altering the terrain can create unstable slopes. - Construction: Building on unstable ground or altering drainage patterns can increase landslide risk. 5. Geological factors: - Slope angle and orientation: Steep slopes are more prone to landslides. - Soil composition: Weak or unstable soil can lead to landslides. - Water table: Changes in groundwater levels can affect soil stability. 6. Weathering: Prolonged exposure to wind, water, and temperature fluctuations can weaken rocks and soil. 7. Gravity: The natural force that pulls objects down slopes. Landslides can be classified into different types, including: 1. Rockfalls 2. Debris flows 3. Mudflows 4. Slumps 5. Lateral spreads 6. Creep Understanding the causes and types of landslides is crucial for mitigating risks and preventing disasters.
@jithavarghese4322
@jithavarghese4322 2 ай бұрын
Very nice super information ❤❤
@Rajan-sd5oe
@Rajan-sd5oe 2 ай бұрын
1924 ൽ കേരളത്തിൽ ഉരുൾ പൊട്ടലും മഹാപ്രളയവും ആയിരങ്ങളുടെ ജീവ നഷ്ടവും ഉണ്ടായതു അമിതമായ വന ചൂഷണം മൂലമാണോ?അന്ന് ഇന്നത്തേതിന്റെ അഞ്ചിലൊന്നുപോലും ജനങ്ങൾ ഇല്ലായിരുന്നപ്പോൾ കേരളത്തിന്റെ പകുതിയോളം വിസ്ത്രിതിയിൽ വനമുള്ളപ്പോൾ എന്ത് വനചൂഷണം!🤔🤔🤔
@arunaryankavu8298
@arunaryankavu8298 2 ай бұрын
നായ പോലെ ഉള്ള മൃഗങ്ങൾ അസ്വസ്ഥത കാണിക്കും
@Aswathy101
@Aswathy101 2 ай бұрын
എന്റെ വീടിന്റെ രണ്ടു സൈഡിൽ കാശുണ്ടാക്കാൻ താമസിക്കുന്നവർ കാശുണ്ടാക്കാൻ കല്ലുവെട്ടി കുഴിയാക്കി ഇട്ടേക്കുവാ ഒരു സൈഡിൽ വെട്ടി കുറച്ചു കാശുണ്ടാക്കിയപ്പോൾ തൊട്ടപ്പുറത്തെ ചേച്ചി സ്റ്റെ കൊടുപ്പിച്ചു അത് കൊണ്ടു പിന്നെ വെട്ടിയില്ല കുഴി അതുപോലുണ്ട് ഇങ്ങനെ ഒരു പേടി എനിയ്ക്കും ഉണ്ട്. ഒരിക്കൽ ഭൂമി കുറെ സ്ഥലങ്ങളിൽ കുലുങ്ങിയതായി വാർത്ത വന്നു അപ്പോൾ ഇവിടെയും കുലുങ്ങി അറിയില്ലാരുന്നു എന്താ എന്ന് ആ സമയത്തു തന്നെ TV വാർത്ത കേട്ടു ഒരുപാട് സ്ഥലത്തു ഭൂമി കുലുക്കം എന്ന് പ്രാർത്ഥിക്കാം ലോകത്തിനു വേണ്ടി 🙏🏻🙏🏻🙏🏻🙏🏻
@RennyAj
@RennyAj 2 ай бұрын
തായ് വേരുള്ള വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് നിബിഡ വനം ഉണ്ടാക്കുക
@acharyajoy1672
@acharyajoy1672 2 ай бұрын
സഹോദര കണ്ടാൽ അല്ലെ ഓടാൻ പറ്റൂ. കൊറികളെ മാത്രം കുറ്റം പറയണ്ട. തൊഴിലുറപ്പിന്റ മഴ കുഴി മലകളിൽ എടുത്ത് മുഴുവൻ വെള്ളവും. മണ്ണിലേക്കിറങ്ങുമ്പോൾ അടിയിൽ പാറ ഉള്ള സ്ഥലത്ത് ജെലം മണ്ണ് ഉൾപ്പെടെ ഒലിച്ചു താഴോട്ട് പോകാൻ കാരണം ആകുന്നു
@riya9801
@riya9801 2 ай бұрын
മനോഹരമായ നാട് എന്നാൽ ഈ ഭംഗിക്ക് ഉള്ളിൽ ഇത്രയും ഭീകരതയോ
@hibamarhat6818
@hibamarhat6818 2 ай бұрын
👏👏👏👏 very useful video
@9387473424
@9387473424 2 ай бұрын
Cloudburst followed by landslide is the usual type of disaster in Kerala. Cloudburst occurs in very small spots and smashes the vegetation including large trees , goes deep into the soil and flows down the slope with soil, mud and trees. I have seen this phenomenon in the upper reaches of Meenachil river even when there was scanty rainfall in surrounding areas. The great flood of Malabar coast which started in Munnar on 14th July 1924 was cloudburst. Thalayar In Munnar got 126 centimetres rain from 8AM on 14-7-1924 to 8AM on 16-7-1924. The sliding down of the hill into the river, formation of the mud bund across the river and subsequent breaking of the mud bund caused the flood in Ernakulam .
@skunk05
@skunk05 2 ай бұрын
ഏറ്റവും മുഖ്യമായ ഒരു കാര്യം താങ്കൾ പറഞ്ഞില്ല... ക്വാറി😮😮 ലൈസൻസ് കൊടുത്ത് കാശുണ്ടാക്കുന്ന ഈ ഗവൺമെൻറിൻറെ പോളിസി നയം😮
@varunaprameeshvarunapramee6889
@varunaprameeshvarunapramee6889 2 ай бұрын
അതൊന്നും പ്രശ്നം അല്ല ചേട്ടാ ഇവർക്ക്. മലയൊക്കെ ഇടിച്ചു പൊളിച്ചു ഭൂമിയുടെ ഓരോ ഭാഗവും വിൽക്കുകയല്ലേ
@mshomely2009
@mshomely2009 2 ай бұрын
I think munpu otticha parakal thirichukonduvacho?😂
@hameedvelliyath2140
@hameedvelliyath2140 2 ай бұрын
താങ്കളുടെ മനസ്സില്‍ ആരുടെയോ ചിത്രം മിന്നി മറഞ്ഞു കൊണ്ട്‌ ഇരിക്കുന്നു,, അത് അപകടം ആണ്
@elephantvalleytravelandfor4520
@elephantvalleytravelandfor4520 2 ай бұрын
Ningalude veedundakkanum road undakkanum ithonnum upayogichittille sahodara..? Ningal aareyanu kuttappeduthunnathu.Ithokke manushyarkku avasyamullathukondalle Avar kodukkunnathu
@sulfisulfi5022
@sulfisulfi5022 2 ай бұрын
Kori vendaatavar kambu kutinirti ola menju kaadu jeevitam nayikuka
@mhhputran
@mhhputran 2 ай бұрын
Good narration and useful
@rajarajavarmathampuran8309
@rajarajavarmathampuran8309 2 ай бұрын
Good....
@madhusudhananmk8635
@madhusudhananmk8635 2 ай бұрын
Super 👌❤️❤️❤️
@FathimaRinzawania
@FathimaRinzawania 2 ай бұрын
മനുഷ്യന്റെ "കൈകടത്തലുകൾ കാരണമായി കര യിലും കടലിലും നാശങ്ങൾ പ്രകടമായി".. ( വി :ഖുർആൻ )
1 сквиш тебе или 2 другому? 😌 #шортс #виола
00:36
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36