ഉരുൾപൊട്ടലിന് അഞ്ച് ദിവസം മുൻപാണ് എമി മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് Wayanad Landslide

  Рет қаралды 100,467

24 News

24 News

Күн бұрын

ഉരുൾപൊട്ടലിന് അഞ്ച് ദിവസം മുൻപാണ് എമി മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് Wayanad Landslide | #WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Пікірлер: 90
@CKKV
@CKKV Ай бұрын
ഇനിയെങ്കിലും ഈ വളർത്ത് മൃഗങ്ങളെ ഉപേക്ഷിച്ചു പോവല്ലേ ആരും.. 🙏🏻കൂടെ കൂട്ടുക.. അല്ലെങ്കിൽ കെട്ടിയിടാതെ അഴിച്ച് വിടുക
@Pkd.99
@Pkd.99 Ай бұрын
Comments parayaan eluppamaanu
@CKKV
@CKKV Ай бұрын
@@Pkd.99 ഓഹ്.. അഴിച്ച് വിടുന്നതിനും പ്രയാസമോ..? മനുഷ്യർക്ക് രക്ഷപെടാൻ പറ്റുമെങ്കിൽ മൃഗങ്ങളെയും അഴിച്ച് വിട്ടാൽ അവർ എങ്ങോട്ടെങ്കിലും ഓടിപോയി സ്വയരക്ഷ ചെയ്തോളും.. കൂടെ കൂട്ടാൻ കഴിയുന്നവർ കൂടെ കൂട്ടട്ടെ.. പ്രളയം വന്നപ്പോൾ ഞങ്ങളും മൃഗങ്ങളെ ക്യാമ്പ് ൽ കൊണ്ടുപോയി അതിന്റെ പരിസരത്ത് തന്നെ സേഫ് ആക്കി അവരെയും രക്ഷിച്ചു.. ഇന്നും ആ മൃഗങ്ങൾ ഞങളുടെ കൂടെ തന്നെ ഉണ്ട്.. ഞങ്ങൾക്ക് കഴിഞ്ഞെങ്കിൽ ഇവർക്കും കഴിയും.. എല്ലാ ജീവനും വിലയുള്ളതാണെന്ന് ആദ്യം ചിന്തിക്കണം.. അത് ചിന്തിക്കാതെ മനുഷ്യർ മാത്രം ആണ് വലുതെന്ന് കരുതുന്നിടത്തോളം ദൈവം തന്നെ ഓരോ ഓരോ അനുഭവം മനുഷ്യർക്ക് കൊടുക്കും.. അനുഭവത്തിലൂടെ പഠിച്ചില്ലേൽ പഠിക്കുന്നവരെ അനുഭവങ്ങൾ കിട്ടും.. അത്രേ ഉള്ളു.. ഒരാൾ ചെയ്തയിന്റെ ഫലം പാവങ്ങളായ എത്രയോ മനുഷ്യർ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും..
@CKKV
@CKKV Ай бұрын
@@Pkd.99 പ്രവർത്തിച്ചതിന്റെ അനുഭാവത്തിൽ പറയുന്നു..
@AKI568
@AKI568 Ай бұрын
ശരിയാണ്. കൂടെ കൂട്ടാൻ പറ്റിയില്ലെങ്കിൽ അഴിച്ച് വിട്ടാൽ എങ്ങനേലും രക്ഷപ്പെട്ടോളും
@ksaraswathy2578
@ksaraswathy2578 Ай бұрын
നിങ്ങൾസുരക്ഷിതസ്ഥലം തെക്ക് പോയപ്പോൾ ആ കുഞ്ഞിനെ കൂടി കൂട്ടമായിരുന്നു 😢😢
@holycat4251
@holycat4251 Ай бұрын
അയാൾ വെറുമൊരു ബ്രീഡർ ആണ്.. അതാണ് യാതൊരു സ്നേഹവുമില്ലാതിരുന്നത്.. കഷ്ടം 😢
@thedramarians6276
@thedramarians6276 Ай бұрын
എന്നിട്ടും പോയപ്പോൾ കൂടെ കൂട്ടിയില്ലല്ലോ പാവത്തിനെ 😢😢😢😢😢
@51envi38
@51envi38 Ай бұрын
Sathyam 😢
@beenapv1455
@beenapv1455 Ай бұрын
അതെ സത്യം 😢😢😢
@Nazbeautyspot
@Nazbeautyspot Ай бұрын
Sathyam 😢
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
Athew padikkula😢
@51envi38
@51envi38 Ай бұрын
പാവം ഇത്രയും ദിവസമായി ഇവിടെ ഇട്ടിട്ടു പോയ😈നിങ്ങൾ ഒരു ഭയങ്കരൻ ആണല്ലോ😈
@bijoyjosepha8724
@bijoyjosepha8724 Ай бұрын
മഹാപാപി.... ഇട്ടേച്ചു പോയി ല്ലേ
@Alanvlogger_xy2151
@Alanvlogger_xy2151 Ай бұрын
😂😅😜
@preethat7916
@preethat7916 Ай бұрын
ശരിയാണ്. Enghane തോന്നി ഇട്ടു പോകാൻ 😡
@mayavinallavan4842
@mayavinallavan4842 Ай бұрын
പോണെങ്കിൽ പോകട്ടെ, കിട്ടിയാൽ കൂടെ കൂട്ടാം പാവം പൂച്ച ഇയാൾ കളഞ്ഞു പോയെങ്കിലും ദൈവം കാത്തു , ഇനി ക്യാഷിനു കൊടുക്കാം
@toniathomas9137
@toniathomas9137 Ай бұрын
ഇത് ഉരുളു പൊട്ടിയ ഭാഗമല്ല, തൊട്ടടുത്തുള്ള സ്ഥലമാ. എല്ലാവരോടും അവിടുന്ന് മാറാൻ പറഞ്ഞപ്പോ മാറിയതാ. അവിടുത്തെ വീടുകൾക്ക് ഒന്നും കുഴപ്പമില്ല. മാത്രമല്ല വളർത്തുമൃഗങ്ങളെ ക്യാമ്പിൽ കൊണ്ടുവരരുതെന്നു പറഞ്ഞിരുന്നു. ഉടമസ്ഥൻ ഇടയ്ക്ക് വന്നു നോക്കും...
@ajithauthaman8625
@ajithauthaman8625 Ай бұрын
അപ്പൊ സ്വന്തം ജീവൻ നോക്കി പൂച്ചയെ കുറിച്ച് ചിന്തിച്ചില്ല
@Laavifamilymlp
@Laavifamilymlp Ай бұрын
നിങ്ങൾ ആ പാവങ്ങളെ ഒപ്പം കൂട്ടാതെ എന്ത് തേങ്ങ ഒലത്താന ഇപ്പോൾ വന്നത്. ആ കുട്ടികൾ എത്ര പേടിച്ചു കാണും ആ കൂട് അടക്കം കൊണ്ടു പോയി എവിടെ എങ്കിലും വെച്ച് അതിനു തിന്നാൻ കൊടുക്കാൻ ആരും സമ്മദിക്കും എല്ലാവരും മനുഷ്യൻ ആണ് നീ ചെയ്തത് വളരെ മോശം എന്നെ പോലെ മിണ്ടാപ്രാണികളെ സ്വന്തം മക്കളെ പോലെ നോക്കുന്നവർക്കു ഇത് ഉൾകൊള്ളാൻ പറ്റില്ല. നിനക്ക് അതിനെ ഇനി നോക്കാൻ യോഗ്യത ഇല്ല പൊന്നുപോലെ നോക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർക്ക് കൊടുക്കണം.
@jinymathew7688
@jinymathew7688 Ай бұрын
So sad....kittens sleeping so nicely....paavam dont know what is happening around them..mother cat is really traumatised...
@simlaabdul846
@simlaabdul846 Ай бұрын
ചെല്ലമക്കളെ ഇട്ടിട്ടുപോകാൻ എങ്ങനെ മനസുവന്നു. അത് എത്ര പേടിച്ചു കാണും. സ്വന്തം ജീവൻ രക്ഷിക്കാൻ പോയി. ഇയാൾക്ക് കൊടുക്കരുത്. ഇനിയും ഇങ്ങനെ ചെയ്യും ദുഷ്ടൻ
@shajikk9685
@shajikk9685 Ай бұрын
എമിക്കും കുഞ്ഞുങ്ങൾക്കും പുതിയൊരു ജീവിതത്തിലേക്ക് സ്വാഗതം.... 😍😍😍😍
@ballukiran
@ballukiran Ай бұрын
Dushtan...enghane thonni ettechu povan 😢
@Studywithme3025
@Studywithme3025 Ай бұрын
Dhushtan .avan avante jeevan rekshikan odiyapol ee kumjine kondupovan avanu vayyarunnu.ipol vannekkunnu
@shainik3296
@shainik3296 Ай бұрын
വളരെ മോശമായി .അതിനെ കൊണ്ടു പോകാത്തത്.അതും നിങ്ങളുടെ കുഞ്ഞല്ലെ?എങ്ങനെ മനസ്സു വന്നു ഉപേക്ഷിച്ചു പോകാൻ
@shijimajeed
@shijimajeed Ай бұрын
എമിക്കുഞ്ഞെ ❤️❤️❤️❤️
@ramlathali3699
@ramlathali3699 Ай бұрын
പാവം പൂച്ചാക്കുട്ടി അതിനെ ഒറ്റക്ക് ഇട്ടിട്ടു എങ്ങനെ പോകാൻ തോന്നി 😮
@Jaya-yt4fd
@Jaya-yt4fd Ай бұрын
Kond pokan pattathenth than poyille jeevanu vendi odiyappol ethinekudikuttarunnu 😢😢😢😢 dushta manasu
@user-dg6lw8um9l
@user-dg6lw8um9l Ай бұрын
Koode koottan pattatha thanokke enthina valarthunnath..swantham makkale kondupovan marannillallo than.
@bijuejas
@bijuejas Ай бұрын
Atheni ettichupoyathu sariyayilla take care
@Lachu-q2x
@Lachu-q2x Ай бұрын
Mindapraniye itte poyavan, ipo dialod adikkunnu
@geethakumari771
@geethakumari771 Ай бұрын
Koode kondu pokamayirunnu
@ayonavlog123
@ayonavlog123 Ай бұрын
കുറ്റം പറയാതെ അവർ അതിനെ ഉപേക്ഷിച്ചു പോകണമെങ്കിൽ അത്രയ്ക്കു ഭീകരം ആയിരുന്നു അന്നത്തെ അവസ്ഥ
@cicilychinnu2772
@cicilychinnu2772 Ай бұрын
നമുക്ക് എത്ര കഷ്ടപ്പാടും തിരക്കുണ്ടെങ്കിലും നമ്മൾ വളർത്തുന്ന പൊന്നോമനകളെ നമ്മൾ സുരക്ഷിത സ്ഥലത്ത് ഒപ്പം തന്നെ നമ്മളോടൊപ്പം എത്തിക്കണം. ആ ആ പൂച്ച അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ദുരിതത്തിൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്തുചെയ്താനേ? ആപത്ത് സമയത്ത് കൊണ്ടുപോകാതെ ഇപ്പോൾ വന്ന് പൂച്ചകളെ കൊണ്ടുപോകാൻ നോക്കുന്നത് മോശം.
@cicilychinnu2772
@cicilychinnu2772 Ай бұрын
എത്രയ്ക്ക് കഷ്ടപ്പാട് ഉണ്ടെങ്കിലും നമ്മുടെ പൊന്നോമനകളെ നമ്മൾ കൊണ്ടുപോകണം അതാണ് അതിന്റെ ശരി
@AKFS.2024
@AKFS.2024 Ай бұрын
ദുഷ്ടൻ....😢അ പൂച്ച ഉള്ളതോണ്ടു മാത്രം നിൻ്റെ വീട് ദൈവം കാത്തു അവളെ കാത്തു രക്ഷിക്കാൻ മാത്രം
@JesiJasu-ue8vo
@JesiJasu-ue8vo Ай бұрын
😁😁😁 ആ ദൈവം പ്രസവിച്ചു ദിവസങ്ങൾ മാത്രം ആയ ഒരു ഡോഗിന്റെ കുട്ടികളെയും കൊണ്ട് പോയി. എന്തു കൊണ്ട് ഈ പൂച്ചയെ ഒഴിവാക്കിയ പോലെ അവളുടെ മക്കളെ ഒഴിവാക്കി ഇല്ല
@LosBrutozz
@LosBrutozz Ай бұрын
പറച്ചില് കേട്ടപ്പോ സ്നേഹം ഉണ്ട് പ്രവർത്തി ഇതും ഒപ്പം ഈ കുഞ്ഞും ജീവനുള്ള വേറെ വല്ലതും ഉണ്ടെ അവരെയും രക്ഷിക്കണ്ടേ എന്തൊരു മനുഷ്യന
@fairyqueen4222
@fairyqueen4222 Ай бұрын
Ittittu pokarutharunnu kashtm...😢
@saleenasely409
@saleenasely409 Ай бұрын
പാവം ശെരിക്കും പേടിച്ചിട്ടുണ്ട്...അതാണ് ഇങ്ങനെ കിതക്കുന്നത്...😢
@chinnup4804
@chinnup4804 Ай бұрын
Athine kond pokarnu
@user-dg6lw8um9l
@user-dg6lw8um9l Ай бұрын
Athum oru jeevananu
@user-ts9jz8cw4m
@user-ts9jz8cw4m Ай бұрын
Da..thammadi ne petta kunjungala igane vittechu povuvo ne..themadi
@geethamohan3340
@geethamohan3340 Ай бұрын
🥰Ami.....yum vavakalum pavam 🥰🥰🥰🤗
@sureshpankajakshan9350
@sureshpankajakshan9350 Ай бұрын
🙏
@arathyvr792
@arathyvr792 Ай бұрын
Pet parent alla. Just a breeder. Athanu avare koode kootathathu.
@powermax4743
@powermax4743 Ай бұрын
എന്നിട്ടാണോ ഇവൻ ഇതിനെ ഇട്ടിട്ടു പോയത് ഇപ്പോ വന്നു വാചകമടിക്കുന്നു
@lathikanagarajan7896
@lathikanagarajan7896 Ай бұрын
App ithrem divasam athinu aharam onnum illarunno.....kunjunalkum feed cheyyande
@udhayakumar20005
@udhayakumar20005 Ай бұрын
😢😢😢😢😢
@manjugr7246
@manjugr7246 Ай бұрын
ഇദ്ദേഹം ആണല്ലോ സുബു എന്ന് പേരുള്ള അയൽവാസിയുടെ ഒറ്റപ്പെട്ട നായ്കുട്ടിയെ എടുത്തു പോയത്. അവൻ എവിടെയാണാവോ.
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
അവന്റെ കുട്ടി ആയിരുന്നുവെങ്കിൽ അവൻ കൊണ്ട് പോകില്ലേ. എന്നിട്ട് ആ പാവത്തിനെ ഉപേക്ഷിച്ചു പോയേക്കുന്നു
@sudhachandra2660
@sudhachandra2660 Ай бұрын
കുഞ്ഞ് എത്രമാത്രം പേടിച്ചു കാണും.
@VasanthyGovindankutty
@VasanthyGovindankutty Ай бұрын
പാവം😢
@KunjuttiVenadi
@KunjuttiVenadi Ай бұрын
Ho god 😢😭
@hareeshkumaran4050
@hareeshkumaran4050 Ай бұрын
Makkale kondupoyallo athu marannillallo.iyal inikondupokum Karanam kuttikale vilkaryi.iyalde kyil a poochaye koduthuvidaruth.
@Lachu-q2x
@Lachu-q2x Ай бұрын
Ivante kaiyil kodukkandarunnu😏
@Alice7y
@Alice7y Ай бұрын
How can they do this?
@aseenamanaf
@aseenamanaf Ай бұрын
ഇത് തന്നെയാണ് സത്യത്തിൽ അതിജീവനം
@sobhak6305
@sobhak6305 Ай бұрын
എമി കുട്ടി ❤️❤️
@sherlysimon4114
@sherlysimon4114 Ай бұрын
പാവം പട്ടിണികിടന്നു
@holycat4251
@holycat4251 Ай бұрын
കഷ്ടം 😢
@MiniMini-sd5vq
@MiniMini-sd5vq Ай бұрын
❤❤❤❤❤
@geethakumari906
@geethakumari906 Ай бұрын
ദുഷ്ടന്‍
@rajanimanikandan3527
@rajanimanikandan3527 Ай бұрын
Engine manassu vannu vittit pokan athine kuude kuuttamayirunnu pavam athinu onnum pattiyillallo
@AKI568
@AKI568 Ай бұрын
അത് വല്ലതും കഴിച്ചിട്ട് എത്ര ദിവസമായോ എന്തോ
@Sangeetha-x4y
@Sangeetha-x4y Ай бұрын
ഇവിടെ ഉപേക്ഷിച്ചു പോയ പൂച്ചകൾക്ക് പൂച്ചകളെ നിങ്ങൾക്ക് ഇനി അവകാശമുണ്ടോ അത് അതിനെ സംരക്ഷിച്ചവർക്കുള്ളതല്ലേ ഒരു ആപത്ത് വരുമ്പോൾ കൂടെയുണ്ടായിരുന്ന മൃഗങ്ങളെ ഉപേക്ഷിച്ചു പോകുന്ന നിങ്ങളെ എന്തിനോട് ഉപമിക്കാ
@hasnaakbar560
@hasnaakbar560 Ай бұрын
Ayaale surakshithamallathe poyi appo aa kunjine orthille 😢😢😢paavam ath rakshapettallo🥰
@deviss1454
@deviss1454 Ай бұрын
ആ പൂച്ച നന്നായി പേടിച്ചിട്ടുണ്ട്. ഇനി എങ്കിലും എവിടേക്കെങ്കിലും പോകുമ്പോൾ അതിനെയും കൂടെ കൂട്ടുക
@ayoobmahmood873
@ayoobmahmood873 28 күн бұрын
😢.
@PrasannakumariPD
@PrasannakumariPD Ай бұрын
Pavam emiye Daivam kathu
@nisaek7505
@nisaek7505 Ай бұрын
Paavam😢😢😢
@BeebiKap
@BeebiKap Ай бұрын
Enik tharumo
@maloottymalu778
@maloottymalu778 Ай бұрын
Ithrem sneham illatha manas aayilo athinde ownerk kashttam
@bhadrab3853
@bhadrab3853 Ай бұрын
മാറാ൯ പറഞ്ഞതുകൊണ്ട് മനുഷ്യ൪ എല്ലാവരും മാറി, പാവ൦ പൂച്ചയേയു൦ കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു. കൊള്ളാം.. എന്നിട്ടു൦ കൂട്ടുകാര൯ വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് വന്നത്. കഷ്ടം😢😢😢😢
@ksaraswathy2578
@ksaraswathy2578 Ай бұрын
നിങ്ങളുടെ ജീവൻ സുരക്ഷിതമായി പോയപ്പോൾ ആ കുഞ്ഞിനെ കൂടി കൊണ്ട് പോകാമായിരുന്നു ആ കുഞ്ഞുങ്ങളെ സ്നേഹിച്ചു വളർത്തു വർ ആയിരുന്നു എങ്കിൽ കൂടെ കുട്ടിയേനെ
@Sn-f7b
@Sn-f7b Ай бұрын
അതു മരിച്ചു പൊയ്ക്കോട്ടേ എന്നുകരുതി വിട്ടിട്ടു പോയതാണോ
@Catmosphere2023
@Catmosphere2023 Ай бұрын
Please don't give cat back to him. Please give her for adoption to any loving family. He doesn't deserve the cat.
@tradeiinstock
@tradeiinstock Ай бұрын
പാവങ്ങൾ 😔😔😔😔😔
@Saifu815
@Saifu815 Ай бұрын
എങ്ങിനെ അവളെ കൂട്ടാതെ പോകാൻ തോന്നിയത് 😢
@bindhus1989
@bindhus1989 Ай бұрын
Enthoru dushtanado thaan. Swantham jeevan reshikkan poyi. Aa mindapraniyude koode daivam undayirunneda dushta
@sunithato5090
@sunithato5090 Ай бұрын
വീട്ടിൽ ഉള്ളവരെ എല്ലാം നീ സേഫ് ആക്കി ആ മിണ്ടാപ്രാണിയെയും കുഞ്ഞുങ്ങളെയും വീട്ടിൽ ഇട്ടിട്ടു പോയി എന്നിട്ടു ഇപ്പോൾ നിന്നു പ്രസംഗിക്കുന്നു 😡😡😡 കുഞ്ഞുങ്ങളെ കാശ് നു ആർക്കേലും കൊടുക്കാലോ അതുകൊണ്ട് ഇപ്പോൾ വന്നെടുത്തു. അതുങ്ങള്ക്ക് ആയുസ് ഉള്ളത് കൊണ്ട് ഉരുൾ പൊട്ടലിൽ മരിച്ചില്ല.
@prabhasomasundar2295
@prabhasomasundar2295 Ай бұрын
കഷ്ടം പാവം പൂച്ച
@unnimayak8379
@unnimayak8379 Ай бұрын
ദുഷ്ട്ടൻ
@Ashokunnikrishnannn
@Ashokunnikrishnannn Ай бұрын
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 94 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 86 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 94 МЛН