ഇത്രയും വലിയ ഉരുൾപൊട്ടൽ ഉണ്ടായിട്ടും അവിടെ പിന്നെയും ജനങ്ങൾ താമസിച്ചോ? ഭികരം😮
@ideaokl60314 ай бұрын
ശരിയാണ്
@GggGggs-v7q3 ай бұрын
ഇന്നാണ് ആ വാക്കിൻ്റെ പ്രസക്തി മനസ്സിലായത് -😢
@rev.sree073 ай бұрын
Maran patathor aaarikum
@lp60153 ай бұрын
Athe njan vicharichu ippol pottiyathanenu ivide sthiram pottal anu alle😮😮😮 iniyegilum next generation venamengil ellavarum avide ninnu vere nattil pokooolu allengil no next generation 😢
@junianil10583 ай бұрын
@@lp6015 സ്വന്തം നാട് എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. പക്ഷെ safety അതിനേക്കാൾ പ്രാധാന്യം കൊടുക്കണം.... മറ്റാരു ടൗൺഷിപ്പ് ഉണ്ടാക്കിയെടുക്കന്നതിനേക്കാൾ നിലവിലുള്ള ടൗൺകളിലേക്ക് ജീവിതം പറിച്ച് നടണം. ദുരിതാശ്വാസ ഫണ്ട് പൈസ ആയി തന്നെ ഗവൺമെൻ്റ് കൊടുത്താൽ അതിൻ്റെ പലിശ കൊണ്ട് ഉയർന്ന ജീവിത സാഹചര്യം കിട്ടും ഒപ്പം എന്തെങ്കിലും ജോലികളിലും ഏർപ്പെട്ടാൽ മനസിന് ഒരു relaxation കിട്ടും മറവിയും കിട്ടും..ആ നാട്ടിൽ നിന്നാൽ ഓർമകൾ എന്നും അവരെ പിന്തുടരും
@Melcow.4 ай бұрын
After wayanad incident watching anyone?
@socialbeing68864 ай бұрын
Yes😢
@EA_Vlog14 ай бұрын
Yes
@moneshem35414 ай бұрын
Yes
@Liba1234 ай бұрын
Yes
@mmmssmani4 ай бұрын
Yes
@suchisuchi67053 жыл бұрын
എത്ര കഷ്ടപ്പെട്ടാണ് ആ വീടു ഉണ്ടാക്കിയത് ചേട്ടൻ ഇത് കാണിച്ചുതന്നത് കൊണ്ട് വളരെ നന്ദി
@Godd_ex6504 ай бұрын
😮😮ഇവിടെ നേരത്തെ ഉരുൾ പൊട്ടിട്ടുണ്ടോ.... പാവങ്ങൾ ജനിച്ച് വളർന്ന സ്ഥലം ഉപേക്ഷിച്ചു എവിടെ പോകാനാണ്....😢😢😢❤🙏
@geokulangattu53113 ай бұрын
40വർഷം മുമ്പ് ഉരുൾ പൊട്ടി 50 ആളുകൾ മരിച്ചു പണ്ട് ഇവിടെ
@Godd_ex6503 ай бұрын
@@geokulangattu5311 🙏🙏
@JumailathMoosa3 ай бұрын
ഈ ഉരുൾ പൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ
@naaz94383 ай бұрын
Yes
@vk81873 ай бұрын
Yes😢
@nidheeshkumar42973 ай бұрын
ഇത്രയൊക്കെ സംഭവിച്ചിട്ടും വീണ്ടും വീണ്ടും അതിന്റെ ചുവട്ടിൽ തന്നെ നിർമാണങ്ങൾക്ക് അനുമതി കൊടുക്കുന്നതാരാണ്?????????? ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും പഠിച്ചില്ല..... അതുകൊണ്ടാണ് ഇപ്പോൾ ഇത്രയും ദയനീയമായിമാറിയത് 😭😭😭
@afrinshanu41893 ай бұрын
ഇവിടെ ഇങ്ങനെ ഉരുൾ പൊട്ടിയിട്ടു ഇപ്പോൾ മഴ കൂടിയപ്പോൾ ആളുകൾ ഒഴിഞ്ഞില്ല 😭. വല്ലാത്തൊരു കഷ്ടം
@sahayi34693 ай бұрын
സത്യം ,പ്രകൃതി മുന്നറീപ്പ് നൽകി പക്ഷേ മനസ്സിലാക്കിയില്ല, അധികാരികളോട് താമസിക്കാൻ ഇടം ചോദിക്കാമായിരുന്നു
@nidheeshkumar36834 ай бұрын
എന്റെ സംശയമാണ് Geological department enthu thengaya cheyyunnathu
@sree56373 ай бұрын
Avar endhar cheyan🙄
@footballcutz52993 ай бұрын
@@sree5637 Ivdelum Ingane Smabavichal Avde Poi Check Cheyth Safety Illenkil Avdathe aalukale Ozhippikanam Allathe Verthe Geological team enn paranj nadanna pora
@ashikaz73803 ай бұрын
Nammudee natilae system failer aan , Rashtriyam🙂
@shilpa175493 ай бұрын
These areas are already marked as deep red zone Gadgil reportilum mention cheytitund But aalukalk aa area vitt pokan patillatikam....forecfully maatan govt um initiative edutilla
@ayaanchelatt853 ай бұрын
2024 ലിൽ കാണുന്നവർ ഉണ്ടോ ??
@M7views3 ай бұрын
ഞാൻ 2024 ആണ് കാണുന്നത്
@sayyidmahboob73933 ай бұрын
2024 ൽ മുണ്ടക്കൈയിൽ പൊട്ടിയത് എവിടെ 2020 ൽ പൊട്ടിയതാണല്ലൊ ഇവിടെ കാണിക്കുന്നത്
@ashrafkannur1233 ай бұрын
@sayyidmahboob7393 ഇത് 2019 ൽ ഉരുൾപൊട്ടിയത്
@sayyidmahboob73933 ай бұрын
2024 ൽ മുണ്ടക്കൈയിൽ പൊട്ടിയത് എടുത്തിട്ടില്ലെ
@ashrafkannur1233 ай бұрын
@sayyidmahboob7393 No. Njan avidekk pokunnund. Inshah allah
@JOSH1964-v6i4 ай бұрын
അതിഭീകരം, ഇതൊന്നും ഒരു മലയാളം വാർത്താ ചാനലും കാണിച്ചിട്ടില്ല, താങ്കൾ എല്ലാം വ്യക്തമായി കാണിച്ചുതന്നു
@manjunathaks6074 ай бұрын
It's 3years before vedio..😂
@JOSH1964-v6i3 ай бұрын
@@manjunathaks607 Yes, I know that, no medias shown these areas in depth as seen in this video.
@manjunathaks6073 ай бұрын
@@JOSH1964-v6i Plenty Medias shown this earlier but we didn't noticed...Now it will turned as Sensational International News..Now all are looking at this.
@JOSH1964-v6i3 ай бұрын
@@manjunathaks607 Sorry man, Nop, never accept, no medias shown these visuals
@manjunathaks6073 ай бұрын
@@JOSH1964-v6i You are unlucky.. Enjoy Now.. compensate.
@safiyamk3564 ай бұрын
ഇത്ര ഭീകരമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടും പാവങ്ങൾ എത്ര ഭയന്നായിരിക്കും അവിടെ ജീവിച്ചത്😢😢😢
@smallfamily75574 ай бұрын
പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കട്ടെ 🙏🏻. ഈ ദുരന്തം കണ്ട വേദനയിൽ ഓർത്തുപോയി, ആ ഫ്ലാറ്റുകൾ പൊടിച്ചു കളഞ്ഞില്ലെങ്കിൽ ആ പാവങ്ങൾക്ക് അത് ഒരു അത്താണി ആകുമായിരുന്നു.
@nolimitswithanuashruf62823 ай бұрын
സർക്കാർ സംവിധാനങ്ങൾ എല്ലാം ഉറങ്ങുകയായിരുന്നു. സർക്കാർ ഒന്നു ഉണർന്നു പ്രവത്തിച്ചെങ്കിൽ ഇപ്പൊ ഉണ്ടായ casualty യുടെ എണ്ണം കുറയുമായിരുന്നു.... മുൻപ് ഉണ്ടായ ഉരുൾപൊട്ടൽ അവസ്‌ഥയയുടെ ഈ വീഡിയോ കണ്ടെങ്കിലും ഒരു മുൻകരുതൽ എടുകണമായിരുന്നു..
@colourpalette51804 ай бұрын
ഇതുതന്നെ എത്ര ഭീകരാവസ്ഥയാണ് എന്നിട്ടും അവിടെ ആൾകാർ താമസിച്ചുവല്ലേ... ഇപ്പോൾ ഈ വലിയദുരന്തത്തിനും സാക്ഷിയാവേണ്ടി വന്നു 😢
@YahiyaapYahiyaap-to3si3 ай бұрын
Pavangal pinne evide povana
@sanikavaisali48363 жыл бұрын
Video and avadharanam super..
@ashrafkannur1233 жыл бұрын
Thnks
@Aman-e5z6s4 ай бұрын
Oru പ്രാവശ്യം ഉണ്ടായിട്ടും Govt Venda നടപടി എടുത്തില്ല എന്നത് വളരെ മോശം തന്നെ. എന്തിനാ പാവങ്ങളുടെ പ്രസനങ്ങൾ കാണാതെ പോവുന്ന Govt നെ.aa സ്ഥാനത്ത് നിന്നും ഇറങ്ങി കൊടുത്തൂടെ ജനങ്ങൾ ചെയ്തോളൂ....❤❤❤❤❤
@nijitk46543 ай бұрын
മനുഷ്യൻ പത്തു നില റിസോർട്ട് പണിയുമ്പോൾ പ്രകൃതി 20 അടി മേല വന്നു അതു പൊളിച്ചു. അത്രമാത്രം. പ്രകൃതിയെ അതിന്റെ തനിമയിൽ നിലനിൽക്കാൻ വിട്ടാൽ മനുഷ്യന് കൊള്ളാം
@jjpmk31143 ай бұрын
അവിടെ വീടുകളാണ് കൂടുതൽ.
@nijitk46543 ай бұрын
@@jjpmk3114 വീടാണോ ഫ്ലാറ്റ് ആണോ എന്നൊന്നും പ്രാകൃതിക്കറിയില്ല , അതിന്റെ സ്വാഭാവിക മാറ്റങ്ങൾ മാറാൻ തുടങ്ങുമ്പോൾ, അതു ഇങ്ങനെ ഉള്ള സംഭവവികാസങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു
@KabirHydru3 ай бұрын
നമ്മളാരും താഴേക്കു നോക്കുന്നില്ല. റബ്ബ് കാത്തുരക്ഷിക്കട്ടെ.
@Meeraaa84 ай бұрын
സര്‍ക്കാരിന്റെ നല്ല നിരന്ന ഭൂമിയില്‍ ഉള്ള തേക്കും തോട്ടവും വനവും തൊട്ടഭൂമിയും പിടിച്ചു എടുത്തു ഇതുപോലുള്ള പ്രശ്ന ബാധിത മേഖലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് താമസിക്കാന്‍ കൊടുക്കണം.... എന്നിട്ട് ഇതുപോലെ ഉള്ളിടത്ത് വനം ആക്കണം
@User675784 ай бұрын
True
@junianil10583 ай бұрын
@@Meeraaa8 corct
@krishna30324 ай бұрын
ഈ പാറകൾ ഒക്കെ ഉരുണ്ട് വരണം എങ്കിൽ എത്ര ശക്തിയിൽ ആയിരിക്കും വെള്ളം ഒഴുകി വരുന്നത്
@PETSLOVER-v6wАй бұрын
Athaan bro athrakum force kanum aa oyukin😮..athil okke pett poyal edukan polum pettilla bro .athanallo wayanad MundaKai pottiyitt oro dead body yude avastha kettille 🥺🥺.pavangal ethra anubavich kanum
@ashrafkannur123Ай бұрын
@PETSLOVER-v6w ഈ same സ്ഥലത്ത് തന്നെ ആണ് ഇപ്പോഴും ഉരുൾ പൊട്ടിയത് 😔
@samuelalex83043 ай бұрын
Ethreyum valya landslide avide undayittu still avidunnu janangale enthukond mattiparppichilla??
@wheelmasteradil2 жыл бұрын
River aru undamkiyeenn vedio oru cheriya bhagam kandal manassilavum 😍👍
@ashrafkannur123 Жыл бұрын
🤔
@railfankerala4 ай бұрын
😢
@Lonol12344 ай бұрын
4 kollam munne പ്രകൃതി soochana nalki ennittum
@vkvlogbyafnas3 ай бұрын
ഇത്ര ഒക്കെ സംഭവിച്ചിട്ടും ആണോ പടച്ചോനെ ആളുകൾ ഒന്നാമത്തെ ചെറിയ പൊട്ടലിലും അവടെ നിന്നത് അപ്പൊ അവർ മാറി ഇരുന്നെങ്കിൽ ആ രണ്ടാമത്തെ ഒരു പൊട്ടലിൽ ഇത്ര അധികം ആളുകൾ മരിക്കില്ലായിരുന്നു
@GreenConstructionGreen3 ай бұрын
നന്നായി അവതരിപ്പിച്ചു 🌹👍
@ShanibaRahamathali-vd9vx3 ай бұрын
നന്നായി അവതരിപ്പിച്ചു. 👍
@mohammedbasheer36583 ай бұрын
അടിപൊളി വീഡിയൊ...👌
@vijayakrishnannair57692 ай бұрын
Hats off to you both people, be careful, keep safe also, don't wear chappals and all
Ann ee veetil ullavar okke rakshapettirunnu inn avde 😭😭😭
@RagimaRaghavan3 ай бұрын
അന്ന് പൊട്ടിയതിന്റെ ബാക്കി വെള്ളവും മണ്ണും കല്ലും ആണ് ഇന്നു ഇത്രേം വലിയ ദുരന്തം ഉണ്ടാക്കിയത് എന്ന് തോനുന്നു 😢
@JyothiK-mr5rx3 ай бұрын
After wayanad landslide watching this video oh my god 😮😮
@shabeeb95513 жыл бұрын
✌✌
@ashrafkannur1233 жыл бұрын
🙂
@bkc73293 ай бұрын
If that time shifted people from there this tragedy will not happen. Real negligence. So horrible.
@mayavinallavan48423 ай бұрын
ഉണ്ടാവാതിരിക്കട്ടെ, ഇത്രയും വലിയ പാറ വന്നു വീടിന്റ മേളിൽ വീണലുള്ള അവസ്ഥ, ആ പറഞ്ഞ വാക്കുകൾ , നിങ്ങൾക്കു തോന്നി അങ്ങനെ പറയാൻ, ഇതുപോലെ സംഭവിചിട്ടും അവിടെ ഉള്ളവർക്കു മാറാൻ തോന്നിയില്ല
@ashrafkannur1233 ай бұрын
😔
@ShareefakShareefak-kf4ht3 ай бұрын
Allahuve annathe manushiyanmarude avastha😢
@violetgirl4784 ай бұрын
Apo ivde munbum undayitundo😮😮😮😮
@syama_904 ай бұрын
Athanu enikum doubt
@jinnjer18084 ай бұрын
Around 30yrs back mundakai pottiyitund, annum maranam undaytund... Ith 3years back oru mazhak pottiyathanu...adhyamayit urul pottunna sthalam alla
@Coolgrape17 ай бұрын
Presentation wow
@ebinbabu88402 ай бұрын
എന്നിട്ടും ആളുകൾ അവടെ താമിച്ചോ 😮😮 ദുരന്തം വരും എന്ന് അറിഞ്ഞു കൊണ്ട് താമസിച്ചു 😢
@mayavinallavan48423 ай бұрын
ഇപ്പോൾ ഈ സ്ഥലം എങ്ങനെ ആണെന്ന് അറിയാമോ , ഈ പാറ ആ മരം?
@ashrafkannur1233 ай бұрын
അവിടെ തന്നെ ആണ് ഇപ്പോൾ വീണ്ടും ഉരുൾപൊട്ടിയത് എന്നാണ് ഞാൻ അറിഞ്ഞത് 😔
@mayavinallavan48423 ай бұрын
@@ashrafkannur123 ആണോ ആ കണ്ട പറകൾ, മരങ്ങൾ .. വീണ്ടും അതിലും കൂടുതൽ ശക്തമായ ഉരുൾ പൊട്ടൽ, അതായിരിക്കും ഇത്രയും ഭീകരം ആയിപ്പോയത്
@HardFarmer2 ай бұрын
ഈ സ്ഥലത്തിൻറെ പേര് ഒന്ന് പറയുമോ വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ
@ashrafkannur1232 ай бұрын
പേര് പറയുന്നുണ്ടല്ലോ... വയനാട് മുണ്ടക്കൈ
@HaseenaNisar-qe5jc4 ай бұрын
Mundakkai search cheyth vanna njan 🥹🥲
@sreejithm73684 ай бұрын
ɴᴀɴᴜᴍ
@JohnsonSebastian-we9cp3 ай бұрын
God bless you all
@dzynarchitecturetravel16722 ай бұрын
2021 വന്ന വീഡിയോ 2024 കാണുന്നവർ ആകെ കൺഫ്യൂഷൻ ആവും
@ashrafkannur1232 ай бұрын
ഉരുൾപൊട്ടിയ date ഒക്കെ വിഡിയോയിൽ ഞാൻ ആദ്യം പറയുന്നുണ്ട്
@ShajaAzeez3 ай бұрын
Aa para avide Ethan shaktiyulla byanekarmaya oru time ayirikum allah
@nivedithalsankar87984 ай бұрын
Ithe pole munne undayittano avar mari pokanaje
@YahiyaapYahiyaap-to3si3 ай бұрын
Evide povana pavangal
@noahnishanth97663 ай бұрын
അത്രയും മഴ പെയ്തപ്പോഴെങ്കിലും.. ആദ്യം ഒന്ന് പൊട്ടിയപ്പോ എങ്കിലും... ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നാലും
@skyfall82033 ай бұрын
@@noahnishanth9766athe
@dass554363 ай бұрын
I never knew this happened some years back, still people lived there for the disaster to happen of this magnitude????
@blackpearl7573 жыл бұрын
👍👍👍👍😍
@ashrafkannur1233 жыл бұрын
🙂✌️
@shamseershanvlog5433 ай бұрын
Annu pottiyapol maranm undairunno?
@ashrafkannur1233 ай бұрын
No
@pknfeb4 ай бұрын
Is this happend in covid time ?no one knows about this
@midhunm5314 ай бұрын
ഇതിനും മുമ്പും ഉണ്ടായിട്ടുണ്ടോ😮
@ashrafkannur1233 ай бұрын
Yes
@aslaa8513 ай бұрын
ഒരു കണക്കിന് പറഞ്ഞാല്‍ ദൈവം മുൻകൂട്ടി കാണിച്ചു കൊടുത്തിട്ടും ഈ മനുഷ്യർ അവിടെ തന്നെ താമസിച്ചു അവരായി വരുത്തി വെച്ചതാണ് മരണം എങ്ങനെ ആണെങ്കിലും വരും പക്ഷെ ഇതു വളരെ സന്കടം ആയി
@xcxca3 ай бұрын
അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് വേറെ എവിടേക്കും മാറാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ അവിടെ നിന്നെ. മാറാൻ കഴിവുള്ളവരൊക്കെ അവിടെ നിന്ന് safe ആയിട്ടുണ്ട്. അല്ലെങ്കിൽ സർക്കാർ മുൻകൈ എടുത്ത് അവർക്ക് വേറെ സ്ഥലം കൊടുക്കണമായിരുന്നു
@salihmhd_v3 ай бұрын
3koll munne ulla video eppolum janagal avide thanee
@Ragnar_Lothbrok23 ай бұрын
ഈ കിടക്കുന്ന പാറകൾ ആയിരിക്കും 2024 നടന്ന വയനാട് ദുരന്തത്തിൽ വന്നു ഇടിച്ചത്.
@mohammedsafeer70733 ай бұрын
ഇത് പുത്തുമല ആയിരിക്കും..
@ashrafkannur1233 ай бұрын
@mohammedsafeer7073 no. Mundakay
@ashabkm49233 ай бұрын
Mashallah
@ramsiyajafar6413 ай бұрын
Aa valiya para ipol mundakkai pallikk munpil und
@ashrafkannur1233 ай бұрын
Aano 😒
@panchamis8753 ай бұрын
Ithu jinunte veed alle
@sheelapaul53 ай бұрын
നല്ല പേടിയുണ്ട്
@thajseer98143 жыл бұрын
👍👍🔥🔥
@ashrafkannur1233 жыл бұрын
✌️
@beyula56093 ай бұрын
Daivame nee nerathe munnariyippum ,samayavum koduthirunnu Alle
@krishna30324 ай бұрын
എന്തോരം പാറകൾ ആണ് 😮
@HarisHaris.O3 ай бұрын
വയനാട്. ജിയോൽജിക്കും റവന്യു.വകുപ്പിനും നല്ല പങ്കുണ്ട് എവെർക് കൈകൂലി കിട്ടിയാൽ എന്ത് തോന്നിവാസത്തിനും അനുവതി കൊടുക്കും
@sabupaul36113 ай бұрын
Ithavana ivideyum urulpottal undayo?
@ashrafkannur1233 ай бұрын
ഇവിടെയാണ് ഉരുൾപൊട്ടിയത് എന്നാണ് ഞാൻ അറിഞ്ഞത്😔
@fulfillingmydream58243 жыл бұрын
Video നന്നായിട്ടുണ്ട് 🥰🥰
@ashrafkannur1233 жыл бұрын
Thnks🙂
@harisn62863 ай бұрын
നിങ്ങളെ രണ്ടാളുടെയും ധൈര്യം സമ്മതിക്കണം 🙏
@chinnuthankachan35263 ай бұрын
Appol ithupole valiya urulpottal avide undayittubdalle?? E years back ? Same sthalathalle ippol sambhavichathum?
@ashrafkannur1233 ай бұрын
Mm
@psychogirl123453 жыл бұрын
എന്താ ഇത് പാറ പൊട്ടികലയിരുന്നോ. ഇത്രയും. വലിയ. സ്ഫോടനം. യ allha
@ashrafkannur1233 жыл бұрын
😔
@tappyestalks94143 жыл бұрын
First like
@ashrafkannur1233 жыл бұрын
🙂✌️
@Ben007-c5p3 ай бұрын
ആ വലിയ പാറ ആയിരിക്കും ഏറ്റവും കൂടുതൽ ഉരുപൊട്ടൽ നാശം ആക്കിയത്
3 years before vedio.. disasters accured for average rainfall
@nkpencil74724 ай бұрын
🔥♥
@amjithalivavavythiri41414 ай бұрын
2024 😢😢😢😢 എൻ്റെ wayanad....
@maaroufpalakkodan99963 жыл бұрын
👍👍
@ashrafkannur1233 жыл бұрын
Maarouf 🙂✌️
@Abdulsaleem-x7f3 ай бұрын
3 varsham munp ee vidio cheyyumpol aru m adhikam sradhichittundavilla pakshe 3varshaghalk shesham arum pradeekshikkatha karyam nadakkumenn ellam allahuv Inn ariyam manushyar ethra nissaran
@Alliswell677773 ай бұрын
Ii region il pinnem veedu vach taamasichu atanu itrakkum scene aaye😢
@dhanya40144 ай бұрын
Good effort
@shanunoushad4 ай бұрын
Bhoomiyinde deshyam prakadippikkal
@psychogirl123453 жыл бұрын
ആ സമയത്തുള്ള സപ്തം. ഓർക്കാൻ പോലും വയ്യ
@ashrafkannur1233 жыл бұрын
😔
@railfankerala4 ай бұрын
Are you safe??
@Shijuhiv3 ай бұрын
എന്തിനാണ് പിന്നെ ജിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് എടുത്തു ചവറ്റുകൊട്ടയിൽ ഇടെടോ സർക്കാരിനെയും
@mohammedbasheer36583 ай бұрын
👍🌷👌
@shinythomas72293 жыл бұрын
സ്വന്തമായി ..... ഒന്നും .... ഇല്ല.....
@annemary37234 ай бұрын
ജീവനില്‍ kothiyille മക്കളെ എന്തിനാ അവിടെയൊക്കെ പോകുന്നത്
@vlogs19323 жыл бұрын
👏👏👏👍♥️
@ashrafkannur1233 жыл бұрын
Nijil bai... 🙂
@Coolgrape17 ай бұрын
" Wow"
@zack_vlog7774 ай бұрын
ഇ പാറകൾ എടുത്ത് കളയാൻ സർക്കാർ റെഡി ആകണമായിരുന്നു
@YahiyaapYahiyaap-to3si3 ай бұрын
Pinarayik adinevide time ulla paisa engene mukkam enn nokum
@hajaran74944 ай бұрын
ഇത് എന്നത്തെ ഉരുൾ പൊട്ടലാ യാ rabbee അവർ ഇനിയും ഇങ്ങോട്ട് തന്നെ വരുമോ, ജീവനെ പേടി ഇല്ലേ അവർക്കൊന്നും 🤔