നല്ല പൊന്നുപോലുള്ള മനുഷ്യർ.... നിങ്ങളൊക്കെ ഉള്ള കാലത്ത് ജീവിക്കുന്നതിലൊരു സന്തോഷം... അല്ലേലും സ്നേഹം കാണുമ്പോൾ ഉള്ളു നിറയും.... നമുക്കും കിട്ടിയപോലെ.... ആശംസകൾ ❤❤❤❤❤
@vedsukumar14892 жыл бұрын
Kannur ellarum nallathu thanneya😍
@pkhouse6162 жыл бұрын
@@vedsukumar1489 kannur mathramalla
@reshmakandyanmattannur13732 жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒത്തൊരുമയോടെയുള്ള കുടുംബം ഒരതിശയമാണ്. ഇത് കാണുമ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നു. ബിജു നിന്റെ നല്ല മനസിന് കിട്ടിയതാണ് നിന്റെ കുടുംബം
@Paru24__2 жыл бұрын
അമ്മയുടെ ചിരി നല്ല രസമുണ്ട് 😚❤️
@shajitha_vinod2 жыл бұрын
അമ്മയുടെ സാരി സൂപ്പർ. തെയ്യം കണ്ടതിൽ സന്തോഷം.
@anaswaram87812 жыл бұрын
കുറെ മക്കളും കുറെ കാശും ഒന്നും ഉണ്ടായിട്ട് കാര്യമില്ല... സ്നേഹമുള്ള മനസ്സുള്ളവർ കൂടെ വേണം എങ്കിലേ ഏതു പ്രായത്തിലായാലും, ഏതു അവസ്ഥയിലായാലും ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാം എന്ന് നിങ്ങൾ കാണിച്ചുതരുവാണ് എല്ലാർക്കും ❤❤❤❤❤❤❤❤
@shabanarafy51972 жыл бұрын
Sooper
@shabanarafy51972 жыл бұрын
💯💯💯
@ponnuponnus98992 жыл бұрын
കവിയുടെ ഉപ്പിലിട്ടത് കച്ചവടം പൊളിച്ചു... കടക്കാരൻ ചേട്ടൻ കവിയെ കച്ചവടം ഏൽപ്പിച്ചു ഓടിപ്പോയോ 😁😁...കവിയും കുടുംബവും പൊളിയാണ് 😍😍😍😍
@ck-zg9su2 жыл бұрын
എന്നെ പോലുള്ള പ്രവാസികൾക്ക് നാടും ഉത്സവങ്ങളും നിങ്ങളെയും കാണുമ്പോൾ മനസ്സിന് സന്തോഷം🤗🤗😌😌😌😌🥰🥰 കവി ബിജേട്ടാ🙈🙈
@vaishakhvlog34882 жыл бұрын
കവിക് ഇപ്പോൾ ബിജു ഭായിയോട് സ്‌നേഹം കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം 😂😂❤❤
@bindhubalaraj41442 жыл бұрын
സത്യം ❤
@rp552 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് എന്തോ വ്യത്യസ്തത തോന്നുന്നു. നമുക്ക് പണം വേണം എന്നാൽ പണം മാത്രമല്ല എല്ലാം. നിങ്ങൾ സ്നേഹത്തിന്റെ പ്രാധാന്യം സമൂഹത്തിന് കാണിച്ചുകൊടുക്കുന്നു Congradulations എപ്പോഴും നിങ്ങൾ ഇതുപോലെ സന്തോഷവാനായിരിക്കണം
@hariharaniyer18182 жыл бұрын
തെയ്യം സൂപ്പർ കവിയുടെ കച്ചവടം പൊളിച്ചു അമ്മയുടെ സാരി അടിപൊളി
@susmithaammu3472 жыл бұрын
ഇതൊക്കെ അല്ലേ ഒരു സന്തോഷം.....നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മളും നല്ല ഹാപ്പി ആണ്.....ഋത്വിക് കുട്ടൻ്റെ സ്വാഗതം പൊളിച്ച്😘😘
@bobysaji37272 жыл бұрын
തെയ്യം കാണാൻ ഒരുപാട് ഇഷ്ട്ടമാ ഈ വർഷം നിങ്ങളുടെ കൂടെ കണ്ടു ഒരുപാട് സന്തോഷം 🙏🙏🙏 എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏❤❤❤🌹🌹🌹
@suvidyasudhansudhakumar43722 жыл бұрын
🙏🙏🙏🙏🙏....വളരെ നല്ല ഒരു വീഡിയോ...പഴയ കാലത്തെ ഓർമ്മകൾ പറഞ്ഞപ്പോൾ അമ്മയുടെ സന്തോഷം..നമ്മുടെ മനസും നിറഞ്ഞു...എല്ലാവരും എന്നും സുഖമായി,സന്തോഷത്തോടെ ഇരിക്കട്ടെ 🙏🙏🙏🙏
@jisha64882 жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത കുടുംബം.. 😘😘😘
@vineeshk20832 жыл бұрын
ഇങ്ങനെയൊരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. 🥰🥰
@daytodaykitchen9002 жыл бұрын
കവി ഉപ്പിലിട്ട കച്ചവടം പൊളിച്ചു കേട്ടോ അമ്മേ സാരീ പൊളിയാണ് കേട്ടോ
@ajithak97072 жыл бұрын
ഹായഎന്റെ നാത്തൂന്റെ ടോപ്👌👌👌👌 അമ്മയുടെ സാരി അടിപൊളി🥰🥰🥰 എത്ര തെയ്യങ്ങളാണ് അവിടെ🙏🙏🙏.. അനൂട്ടിയുടെ ആഗ്രഹം കൊള്ളാം.. കടമുഴുവൻ വാങ്ങൽ..☺️☺️ കവിയോടും ബിജുവിനോടും ദൈവം നന്നായി പറഞ്ഞു.. കവിക്ക് മാർക്കറ്റിംഗ് നന്നായി കൊണ്ടുപോകാൻ പറ്റും.. ഫുഡ് സൂപ്പർ.. എല്ലാം കൂട്ടി കുഴച്ചൊരു തിന്നൽ. ബിജു bro.. നേരത്തേ പറയേണ്ടതായിരുന്നു.... എന്നാലും സാരോല്ല.. ഇപ്പോൾ പറഞ്ഞത് നന്നായി ..എല്ലാരും മനസിലാക്കിക്കോളും ..🥰🥰🥰🥰🥰
@sarang.s52482 жыл бұрын
അയ്യോ ഇന്നത്തെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 😘🥳തെയ്യം കാണുവാൻ പൊളിയാ ആണ് 🥰😌
@vappuellikkal26742 жыл бұрын
ഇവരുടെ ഈ ചിരി എന്നും നിലനികെട്ടെ...
@yamunahari99442 жыл бұрын
അമ്മേ കവി ബിജു വെട്ടാ അനൂസേ മോനുട്ടാ ചേച്ചി മാരെ 😘😘😘😘😘❤❤❤❤❤
@sahalsumi63642 жыл бұрын
God bless uu... ഇങ്ങളെ വീഡിയോ കാണുമ്പോ മനസ്സിൽ ഉള്ള സങ്കടമെല്ലാം മറന്നുപോകുന്നു. അത്രക് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി 😍😘🥰
@mvunnikrishnan34812 жыл бұрын
Vodeo kandappol aa kuttikaleppole santhoshamayi 2 vatshamayille ingane othukoodiyittu 👌😄
@anjithagnair63812 жыл бұрын
അടുത്ത വർഷം എനിക്കും കാണാം കണ്ണൂരിന്റെ സ്വകാര്യ അഹങ്കാരം ആയ തെയ്യം 🥰🥰❤❤❤❤❤
@saraswathikuttipurath30812 жыл бұрын
ഇങ്ങനെ എല്ലാവരും കൂടി ഉമ്മറത്തിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി 🌹🌹
@ushapillai32742 жыл бұрын
ഉൽസവം കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി. കവിയുടെ കച്ചവടം സൂപ്പർ. ബിജുവിന് അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ 🌹🌹🌹🌹🌹🌹
@aparnanair68932 жыл бұрын
Ammas saree is very good 😊 It’s simple and elegant.
@rahithrajan81712 жыл бұрын
ഏട്ടാ ഒരുപാട് നന്ദി കണ്ണൂരിലെ തെയ്യം കാണിച്ചു തന്നതിന്... 💕 I♥️U etta&Family... 😘🌹😘
@miniramachandran14452 жыл бұрын
തെയ്യം ടീവിയിലെ കണ്ടിട്ടുള്ളു ഇന്ന് നല്ല ക്ലിയർ ആയി കണ്ടു ഉത്സവം സന്തോഷം തരുന്നതല്ലേ നന്നായിരുന്നു അമ്മയുടെ saree supet
@shahidashahida98832 жыл бұрын
ഉത്സവം പൊളി പൊളിച്ചു 😍😍😍😍 കവിക്ക് നല്ല ഭാവി ഉണ്ട് കച്ചവടം ചെയ്യാൻ 🤣🤣🤣
@reshmanair89442 жыл бұрын
തെയ്യം കണ്ടതിൽ ഒരുപാട് സന്തോഷം🙏💖💖💖💖💖
@yamunahari99442 жыл бұрын
സൂപ്പർ കവി 😘😘😘😘😘❤❤❤❤❤
@GLM284142 жыл бұрын
നിങ്ങളെ എല്ലാവരെയും നേരിട്ട് കാണണം എന്ന് ഉണ്ട്..❤️🥰 ഒരുപാട് ഇഷ്ടം..❤️
@jazwasworld47542 жыл бұрын
കവി പൊളി ആണ് ല്ല 😀😀😀
@rayeesamoidheen91612 жыл бұрын
അമ്മയെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്. അമ്മേടെ സാരീം ബ്ലൗസും കലക്കി ട്ടോ. ഈ കാലത്തും ഇത്രേം സ്നേഹമുള്ളവരെ കാണുമ്പൊ നിങ്ങളുടെ വീടിനരികത്തെങ്ങാൻ താമസിച്ചിരിന്നെങ്കിൽ എന്ന് ആശിച്ചു പോകും. മുല്ല പൂമ്പൊടി ഏറ്റു കുടക്കും കല്ലിനു മുണ്ടൊരു സൗരഭ്യം🙏🙏🙏🙏🙏😊
@sumathisoman63052 жыл бұрын
Ithanu kannur . Ullavarude sneham swantham naatinta innocent people 🙏🙏🙏🙏😍😍😍😍
@rajantp53752 жыл бұрын
കുറച്ചായിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് .. നിങ്ങളുട ഭാഷ മനസ്സിലാക്കാൻ കുറച്ചു പ്രയാസ മാണ്. ഞാൻ മലപ്പുറം ജില്ലയിൽ പൊന്നാനി ആണ്. നാടൻ അവതരണം ആണ് നിങ്ങടെ പ്രത്ത്യേകത. കൊള്ളാം.
@thedrawingworld25032 жыл бұрын
അമ്മ സുന്ദരി ആയി ണ്ട് ട്ടോ😃😍😍
@chembarathichembarathi43512 жыл бұрын
കവിയുടെ കച്ചവടം പൊടിച്ച്😃, അമ്മയുടെ വെള്ള സാരി നല്ല ഭംഗിയുണ്ട്, തെയ്യം കണ്ട്, അനൂട്ടി പിള്ളേരെ പേടിപ്പിച്ച് കറി വാങ്ങുക യാണോ😃😍👍
@nibinjoseph34062 жыл бұрын
നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ ഉത്സവം കൂടിയായപ്പോൾ ഇരട്ടി സന്തോഷം 👍👍🥰🥰❤❤💞
@Nimmytalks2 жыл бұрын
നമ്മുടെ നാട്ടിലെ ഉത്സവം.... നാട്ടിൽ ഇല്ലാത്തോണ്ട് വല്ലാത്ത missing ആണ് എല്ലാം 😔😔😔😔
ബിജു...vdo കണ്ടപ്പോ ഒരുപാട് സന്തോഷം.,. ഉപ്പിലിട്ടത് കണ്ടപ്പോ വായിൽ വെള്ളം വന്നു 😋😋😍❤️
@soumyababu19912 жыл бұрын
ഉത്സവം ഒക്കെ കണ്ടതിൽ സന്തോഷം .❤️❤️ ദൈവം അനുഗഹിക്കട്ടെ🙏🙏🙏🙏🙏
@vishnudas75032 жыл бұрын
ഒരു ഭാഗത്ത് നല്ല മനസുള്ള ഇങ്ങനെയുള്ള നല്ല ആളുകൾ... മറുവശത്ത് വെട്ടാനും കൊല്ലാനും സമൂഹത്തെ നശിപ്പിക്കാനും നടക്കുന്ന കൊറെ മനുഷ്യമൃഗങ്ങൾ
@beenanaveen15772 жыл бұрын
Amma super.....othiri ishtam
@nishabaiju71412 жыл бұрын
Super video. ആദ്യമായിട്ട നിങ്ങളുടെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടം ആയി നിങ്ങളെ. അമ്മയെ ഒരുപാട് ഇഷ്ടം ❤you Amma🥰🥰🥰🥰🥰🥰💕💞💕💞
@nishabaiju71412 жыл бұрын
റിപ്ലൈ തരുമോ 🥰🥰💕💞💕💞🥰🥰💕💞💕💞❤💕💞💞💕❤
@__love._.birds__2 жыл бұрын
അമ്മേടെ സാരി കൊള്ളാം 👍👍
@rejinair99132 жыл бұрын
നന്മയുടെ നാട്.. നന്മയുള്ള biju😍.. കവി ❤.. Ritvikh❤പിന്നെ ഒരു പൊന്നമ്മ ❤ കവിടെ അമ്മയെപ്പോലെ ❤ഒത്തിരി സ്നേഹം.. സന്തോഷം
@shanivincent15002 жыл бұрын
Nalla chechimarr.😊😊😊
@younusyounu80902 жыл бұрын
Ennum ee sneham undavatte...kavi super 💞 bijuvinte bhagyam aan kavi
@remyaprakash56882 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം കിട്ടും അമ്മയുടെ ആ ചിരിയും
@shahidashahida98832 жыл бұрын
അമ്മടെ സാരി നല്ലപോലെ ചേരുന്നുണ്ട് 💞💞
@nazneenaysha61192 жыл бұрын
Amma sugano eniku orupad ishta Ammana ❤️❤️❤️👍🌹
@രാജീവ്നമ്പീശൻമട്ടന്നൂർ2 жыл бұрын
💢♦️💢♦️💢♦️💢♦️💢♦️💢♦️💢♦️💢♦️💢♦️സങ്കടം ജീവിതത്തിെൻറ ഒരു ഭാഗം മാത്രമാണ്♦️ സ്നേഹത്തിെൻറയും ചിരിയുടെയും വിസ്മയത്തിെൻറയും നാളുപോലെത്തന്നെ ജീവിതത്തിൽ കടന്നുവരുന്ന ഒന്നാണ് സങ്കടങ്ങളും♦️ഏത് പ്രശ്നങ്ങളെയും സധൈര്യം നേരിട്ടവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ♦️ സങ്കടവും സന്തോഷവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ് ............
അമ്മയുടെ വെള്ളസാരി നല്ല ഭംഗി ഉണ്ട് പുതിയതും നല്ല രസമുണ്ട് ഞങ്ങളുടെ നാട്ടിൽ തെയ്യം ഇല്ല അത് കാണിച്ചു തന്നതിൽ വളരെ സന്തോഷം കവി കച്ചവടം ചെയ്യാൻ അറിയാമല്ലോ😉
@shylajaj52862 жыл бұрын
നിങ്ങളോരോരുത്തരോടും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം💖🤩❤️💝🥰🤗😍കവി ബിജു 💖😍💖😍🥰🥰🥰🥰
@sreelathanair43432 жыл бұрын
Theyyam kandathil valare santhosham 🙏Anutty smart anu ❤❤ithupole oru midukkikutty ente veettilum undu ente nathoonte makal❤❤
@saraswathikuttipurath30812 жыл бұрын
എല്ലാ ദൈവങ്ങളും ഒന്നിച്ചുള്ള നിർത്തം നന്നായിട്ടുണ്ട് 👍🏻
@ushaac46102 жыл бұрын
ഉത്സവം കാണാൻ ഞങ്ങളേയും കൊണ്ടുപോയി ❤ സന്തോഷം 👍💕💕💕♥️♥️♥️♥️
@anjuannmathew2 жыл бұрын
Njan ithu vare theyyam kandittilla . Thanks Biju for showing the traditional art forms of kerala..
@harikutanharikutan22142 жыл бұрын
Kavi chechi Biju Etta Rithvikinu oru aniyano aniyathiko vendi alochikamayirunnu
@jayanvijaya66532 жыл бұрын
Ithoke kaanumpol enthe sanhosham God bless you🥰
@ajithnair76702 жыл бұрын
തെയ്യം എന്ന ദൈവീക കലാരൂപം കാണാൻ കഴിഞ്ഞതിൽ സന്തോഷം... 🙏ഞങ്ങളും ഉത്സവത്തിൽ പങ്കെടുത്ത പോലെ..
@praseethahari88482 жыл бұрын
അമ്മേടെ സാരി സൂപ്പർ 🥰🥰🥰
@krishnamehar80842 жыл бұрын
അമ്മ സുന്ദരി ആയിട്ടുണ്ട്. സൂപ്പർ
@aswathivj53742 жыл бұрын
Ella anugrahagalum daivam tharatteee 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithamohan84952 жыл бұрын
Biju. Family. Adipoli 👌👌👌💙💙💙💙🥰
@alwaysbehappy36292 жыл бұрын
Annu vangiya sareeyalle amma last ittath.ammak ellam cherum.ningade familyude soundaryam ningadeyokke nanmayulla manassanu.othiri ishtam from kuwait