No video

'ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അങ്ങനെ പറയില്ല, ​ഗോവിന്ദനെ തള്ളി എംഎം മണി' | Reporter Press Conference

  Рет қаралды 67,013

REPORTER LIVE

REPORTER LIVE

Күн бұрын

'ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അങ്ങനെ പറയില്ല, ​ഗോവിന്ദനെ തള്ളി എംഎം മണി' | Reporter Press Conference With MM Mani
#ReporterPressConference #mmmani #CPIM #reportertv
----------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 240
@soumyashine3390
@soumyashine3390 7 ай бұрын
സ്ത്രീയ്ക് അപമാനം എന്ന് പറയുബോൾ ഇളിച്ചു കൊണ്ടിരിക്കാൻ നാണമില്ലേ സ്‌മൃതി!!!
@user-ox2vf4lt6w
@user-ox2vf4lt6w 7 ай бұрын
Dear to standalone 😂
@l_Jayk_l
@l_Jayk_l 7 ай бұрын
കമ്മികളും സുഡാപ്പികളും എന്ത് തരവഴി പറഞ്ഞാലും ഇളിച്ച് നിക്കും 💪🐽
@mii254
@mii254 7 ай бұрын
ആ ഒരൊറ്റ ഡയലോഗിൽ സ്മൃതിയുടെ കിളി പോയി.😂😂😂 ഇങ്ങനെയുള്ള ആളുകളോടൊക്കെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം 😂😂😂
@user-hn9ip3qo7x
@user-hn9ip3qo7x 7 ай бұрын
Sheriya samskaaaramillatha aalukalode samsaarikkumbo aaa rethiyilulla marupadi pratheekshicha mathi
@user-ti3go4em9u
@user-ti3go4em9u 7 ай бұрын
പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ചർച്ച ,വിരസമാണ് സുഹൃത്തുക്കളെ ,അദ്ദേഹത്തെ മനസ്സിലാക്കാൻ കുറച്ചു തഴക്കവും,പഴക്കവും വേണം
@vkk2019
@vkk2019 7 ай бұрын
ഒരു വഷളൻ പറയുന്ന തെറി കേട്ട് ഇളിച്ച് കൊണ്ട് ഇരിക്കുന്ന മാധ്യമ സിങ്ക കൾ ...ഉളുപ്പില്ലാത്ത വർഗ്ഗം...പരുതിക്കടിൻ്റെ രോഷം എവിടെ പോയി
@nishadpnr7228
@nishadpnr7228 7 ай бұрын
ഏതു വകയിലാ ഇവന്മാർക്ക് ആശാനാകുന്നത്.... ഉളുപ്പില്ലാത്ത വർഗം....
@mohammedkunhipovval5657
@mohammedkunhipovval5657 7 ай бұрын
മധ്യമ നാറികൾ എല്ലാ ഉണ്ടല്ലൊ
@Pushpanathanpk
@Pushpanathanpk 7 ай бұрын
😂 ഭൂരിപക്ഷമുള്ള ഒരു പാർട്ടി നിയമസഭയിൽ എന്ത് നിയമം പാസാക്കിയാലും അത് ഒപ്പിടാൻ മാത്രമെങ്കിൽ ഗവർണർ എന്നൊരു പദവി ആവശ്യമില്ല. നികുതി പണം എല്ലാ ldf mlaമാർക്കും വീതിച്ചു കൊടുക്കണമെന്ന് നിയമസഭ പാസാക്കിയാൽ അതും ഗവർണർ ഒപ്പിടണമോ. ലോകായുക്ത നിയമം അട്ടിമറി നിയമം പാസാക്കിയത് ഏറ്റവും വലിയ തെറ്റ്.
@dipinjayadip6166
@dipinjayadip6166 7 ай бұрын
മണിയാശാൻ എന്ന് വിളിക്കാതെ ശ്രീ എം എം മണി എന്ന അഭിസംബോധന ചെയ്ത സുജയയ്ക്ക് നന്ദി ❤ കൃത്യമായി ചോദ്യങ്ങൾ ചോദിച്ച സ്മൃതി പരുത്തിക്കാടിനും അഭിനന്ദനങ്ങൾ. 🎉🎉 ഊളത്തരം കേട്ട് ചിരിക്കുന്ന നികേഷന് നല്ല നമസ്കാരം
@naadan751
@naadan751 7 ай бұрын
സംഘിണിക്ക് അങ്ങനെയല്ലേ വിളിക്കാനൊക്കൂ!
@sirajps3631
@sirajps3631 7 ай бұрын
പെൺബിള്ളെ ഒരുമയ് സമരം നടത്തിയ സ്ത്രീകളെ കുറിച്ചല്ല മറ്റേപണി എന്ന് പറഞ്ഞത്. അവിടെ പ്രവർത്തിച്ച മാധ്യമ പ്രവർത്തകരെയാണ് പറഞ്ഞതെന്ന് അന്നുതന്നെ വ്യതമാക്കിയതാണ്... സ്മൃതി ആ പ്രസംഗം ഒന്നുകൂടി എടുത്തു നോക്കണം.ഫേസ്ബുക്ക് വാട്സ്ആപ് യൂണിവേഴ്‌സിറ്റി നോക്കി ഇപ്പോഴും പ്രവർത്തിക്കുന്ന എഡിറ്റർ ആണല്ലോ നിങ്ങൾ.( Pv അൻവർ )
@raneebrasheed9678
@raneebrasheed9678 7 ай бұрын
ലെ സ്മൃതി ഈശ്വരാ കണ്ണും കണ്ടൂടാ ചെവിയും കേട്ടു ടാ മസനഗുടി വഴി ഊട്ടിയിലേക്ക് ഇറങ്ങി ഓടിയാലോ 😂😂😂😂
@PacMan_Arcade
@PacMan_Arcade 7 ай бұрын
Shame on such party leaders justifying political killings
@rafeekabdulla6485
@rafeekabdulla6485 7 ай бұрын
Mani ആശാൻ പൊളി പരുത്തി കുരുവിനു വയറു നിറച്ചു കിട്ടി
@thomasputhazhathu8899
@thomasputhazhathu8899 7 ай бұрын
ഈ വിവര ദോഷി ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന സമയത്തു വേറെ വല്ല പണിയും ചെയ്യരുതോ. മനുഷ്യന്റെ സമയം മെനക്കെടുത്തരുതേ.
@nigarsiddique2193
@nigarsiddique2193 7 ай бұрын
Exactly
@keraleeyank5226
@keraleeyank5226 7 ай бұрын
മണി ആശാൻ്റെ വായിൽ നിന്ന് ഇനിയും കേൾക്കാൻ വേണ്ടി കുരുക്കാൻ നോക്കി ചമ്മി😅😅😅
@MuhmmedKutti
@MuhmmedKutti 7 ай бұрын
മണി ആഭാസന്റെ മനസ്സിൽ കെണി ആശാൻ തന്നെ.
@jacobvarghese4531
@jacobvarghese4531 7 ай бұрын
മണി ആശാൻ എന്ന് വിളിക്കാൻ മുതിരുന്നത് കേരളം തനി പ്രനതാലയം എന്ന് പറഞ്ഞത് വളരെ ശരിയാണ്
@antonysequeira1979
@antonysequeira1979 7 ай бұрын
ആസനം നികേഷ്
@Anu95842
@Anu95842 7 ай бұрын
Smrithide Annakkil Koduth ആശാൻ 🔥😂
@muralikongot4924
@muralikongot4924 7 ай бұрын
മറിയാമ്മ യുടെ ചട്ടി പിരുവിനെ കുറിച് ചോദിച്ചില്ല. സുജയ കൂടുതൽ ചോദ്യം ചോദിച്ചില്ല
@abhisanu1835
@abhisanu1835 7 ай бұрын
സ്മൃതി പരുത്തിക്കാടിന് ആ ഒറ്റ ഡയലോംങ്ങിൽ മണിയാശാൻതകർത്ത് കളഞ്ഞു ഇത് ഒക്കെ അന്നേ പരുത്തിക്കാട് അടക്കം മണിയാശാനെ ആഴ്ചകളോളം വിമർശിച്ച കാര്യങ്ങളെല്ലെ അത് വീണ്ടും വീണ്ടും കുത്തി പൊക്കി കൊണ്ടുവരേണ്ട കാര്യമുണ്ടോ ഇതൊക്കെയാണ് ചോദിച്ച് വാങ്ങുക എന്ന് പറയുന്നത്😅😅😅
@samoommen2177
@samoommen2177 7 ай бұрын
കിണർഎഷ നൂ കിട്ടി രാവിലെ "കാണ , കുണ എന്ന് പറയണ്ട എന്നു.വേലി കിടക്കുന്ന പാമ്പ് എടുത്തു.... വെച്ചത് പോലെ 😂
@user-wd7ee6cx2q
@user-wd7ee6cx2q 6 ай бұрын
ഗോവിന്ദനെ MM മണി തള്ളി പറഞ്ഞിട്ട് കാര്യമില്ല.. സിപിഎം എന്ന പ്രസ്ഥാനം നശിക്കാതിരിക്കാനാണ് ഗോവിന്ദൻ മാഷ് ആ അഭിപ്രായം പറഞ്ഞത്. ഭൂരിപക്ഷം അണികളും, ഗോവിന്ദൻ മാഷിന്റെ കൂടെയാണ്, മണി 👍
@nishadsreeni465
@nishadsreeni465 7 ай бұрын
നല്ല ബോധമില്ലാത്ത നേതാവ്
@maruvayil165
@maruvayil165 7 ай бұрын
മുഖ്യ മന്ത്രി കൂടി ആക്കേണ്ടതായിരുന്നു......
@mssaithalvi2533
@mssaithalvi2533 7 ай бұрын
കിണരേഷും mm മണി യും ഒരമ്മ പെറ്റ അളിയന്മാരെ പോലെ നല്ല ചേർച്ച
@sureshthandayan3783
@sureshthandayan3783 7 ай бұрын
Governor മാത്രമല്ല CM ഉം മണിയാശാനും എല്ലാം ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ദൂർത്തു നടത്തുന്നത്. അല്ലാതെ ആരുടേയും കുടുംബത്തിൽ നിന്നല്ലല്ലോ!!!! 😄😄😄😄😄
@sureshpadmanabhan8085
@sureshpadmanabhan8085 7 ай бұрын
ഇയാൾ എന്തിൻ്റെ ആശൻ ആണ്. സ്ത്രീയെ തെറി പറയുന്ന ആശൻ ആന്നോ.
@anilmavungal
@anilmavungal 7 ай бұрын
ഇടുകിയുടെ ചരിത്രം വായിക്കു
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
തെറി ആശാൻ. PC ജോർജ്.
@MuhmmedKutti
@MuhmmedKutti 7 ай бұрын
മണി ആശാൻ അല്ല. മണി ആഭാസൻ.
@ajayanv2579
@ajayanv2579 7 ай бұрын
ആഭാസൻ നിന്റെ തന്ത
@anoopa6328
@anoopa6328 7 ай бұрын
എന്തൊക്കെ പറഞ്ഞു എന്നിട്ടും മാമാ പണി കൊടുത്ത ഹെഡിങ്
@vk7418
@vk7418 7 ай бұрын
സ്ത്രീ.. ക്കു.. അപമാനം ആണ്.. നിങ്ങൾ.. എന്ന്.. പറഞ്ഞപ്പോൾ... ചിരിച്ചു.. നിന്ന... മൊണ്ണകൾക്കു... നമസ്കാരം.സ്ത്രീ.. നിലപാടുകളിൽ കണ്ട രോഷം.പലരിലും..കണ്ടില്ല..നട്ടെല്ല്.. ഉള്ള മാധ്യമ പ്രവർത്തകർ... 👍🏻👍🏻.... ചിരിച്ച.. മൊണ്ണകൾ... അതിലും.. ബെസ്റ്റ് 👍🏻.
@boccaroaanil
@boccaroaanil 7 ай бұрын
M M മണിയെ വെട്ടിലാക്കാൻ ശ്രമിക്കരുത്.
@48VVB
@48VVB 6 ай бұрын
മണിയ്ക്കും ലംഭോദരനും കിട്ടാനുണ്ട് ....വങ്ങിച്ചേ പോക്കു....😮
@vkmoorthy
@vkmoorthy 7 ай бұрын
നാല് പേര് എന്തോന്ന് ondakan വന്നു എന്ന് പറയാത്തത് നന്നായി. ഇവൻ മണി ആശാൻ അല്ല. കെണി ആശാൻ എന്ന് തന്നെ വിളിക്കണം. കെണി വയ്ക്കാൻ ഉത്തമൻ.
@josephvazhakoottathil4281
@josephvazhakoottathil4281 6 ай бұрын
ലാൽസലാം സഖാവെ 💪💪💪💪💪💪🚩🚩🚩🚩🚩🚩
@tomikuriakose4340
@tomikuriakose4340 7 ай бұрын
ഇയാൾക്ക് എങ്ങനെ ആശാൻ ആയി
@vijayakrishnanp5536
@vijayakrishnanp5536 7 ай бұрын
ഇടുക്കിക്കാരെ സമ്മതിക്കണം.
@sanalsanal3591
@sanalsanal3591 7 ай бұрын
മണിയാശാന്റെ മനസ്സിലുള്ളത് എംവി നികേഷ് കുമാർ😂😂😂
@anandhuaj1247
@anandhuaj1247 6 ай бұрын
ആശാൻ ❤❤❤
@Pushpanathanpk
@Pushpanathanpk 7 ай бұрын
നേതാക്കളുടെ ഫോട്ടോകൾക്ക് മുന്നിൽ വിളക്ക് വെച്ച് തൊഴു....
@thankammaraju9868
@thankammaraju9868 6 ай бұрын
നികേഷും കാല് മാറിയോ 👌👌
@mssaithalvi2533
@mssaithalvi2533 7 ай бұрын
സ്മൃതി സ്ത്രീ വിരുദ്ധ യാണോ?
@retnabaiju1423
@retnabaiju1423 7 ай бұрын
വിവരം കെട്ട കുറെ ആശാന്മാരും ,കുറേമാഷുംമാരും😢,കുറേ ടീച്ചറുംമാരും..കേരളത്തിന്റെ ശാപം
@SajidCk-qb7it
@SajidCk-qb7it 7 ай бұрын
മുരി യാണ് നല്ല
@vysakhannjohn9913
@vysakhannjohn9913 7 ай бұрын
മണിയാശാന്റെ സംസാര ശൈലി എന്താണെന്നു വ്യക്തമായി എല്ലാവർക്കും അറിയാം. നിങ്ങൾക്ക്‌ പക്ഷെ വേറെ എന്തൊക്കെ ചോദിക്കാനുണ്ട് പ്രധാനപ്പെട്ട വിഷയങ്ങൾ . നിങ്ങൾ നേരമ്പോക്കിന് വേണ്ടി അദ്ദേഹത്തിന്റെ സംസാര ശൈലിയെ ഏറ്റവും നിലവാരമില്ലാതെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. സ്‌മൃതിയുടെ നേരിട്ടുള്ള ചോദ്യത്തിന് നേരിട്ട് തന്നെ ഉത്തരം കിട്ടിയപ്പോൾ സ്‌മൃതിക്കു തൃപ്തിയായി . സൂര്യൻ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്നു വ്യക്തമായി ഗോവിന്ദൻ മാഷ് തന്നെ വിശദീകരിച്ചിട്ടുണ്ട് . കള്ളത്തരം ഇല്ലാതെ സത്യസന്ധമായിട്ടുള്ള ഒരു വ്യക്തിക്കുനേരെ അന്വേഷണവുമായി ചെന്നാൽ പൊള്ളും എന്ന പ്രയോഗമാണ് സൂര്യൻ എന്നത് കൊണ്ട് ഉദ്ദേശിച്ചതെന്ന് മനസിലാക്കാൻ കഴിവില്ലാത്ത മാധ്യമബുദ്ധികൾ ആണോ നിങ്ങൾ.
@user-ti3go4em9u
@user-ti3go4em9u 7 ай бұрын
കേരളത്തിന്റെ ശാപമായി മാറുക യാണ് ചാനലുകൾ
@ramachandrano765
@ramachandrano765 7 ай бұрын
മണി ഊശാന് അങ്ങനെയൊന്നും തോന്നില്ല ഇല്ലാത്തത് നിങ്ങൾ തോന്നിപ്പിക്കേണ്ട
@raji8484
@raji8484 7 ай бұрын
11.02 Unni is stopping Sujaya from asking that question🤔
@gopakumar.g693
@gopakumar.g693 7 ай бұрын
നികേഷിനെ ഇങ്ങേരു പഠിപ്പിച്ചിട്ടുണ്ടോ.
@mssaithalvi2533
@mssaithalvi2533 7 ай бұрын
ഞാൻ തെറി വിളിച്ചു എന്ന് ആരാ പറഞ്ഞെ ഞാൻ ആരോട് എന്ത് മലരാ ഞാൻ പറഞ്ഞത്
@ajithbasker9212
@ajithbasker9212 7 ай бұрын
ഒരു വാല് നൽകണം... മൂനാകിട
@shihabkottayil1318
@shihabkottayil1318 7 ай бұрын
മണിയാശാനെ പോലുള്ളകമ്മ്യൂണിസ്റ്റ് പോരാളിക്ക്ട്രീ കട്ടർ ചാനലിലെസർട്ടിഫിക്കറ്റ് വേണ്ട✊🚩
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
Tree 🌲 കട്ടർ ചാനൽ?
@renjith2081
@renjith2081 7 ай бұрын
അല്ലാ.. ഈ നികേഷ് കളം മാറിയോ...?
@varghesemm1132
@varghesemm1132 7 ай бұрын
മണി ആശാൻ പറയുന്ന ത് മാത്രം മാണ് ശരി ഓൺ ടു ത്രി .
@user-ox2vf4lt6w
@user-ox2vf4lt6w 7 ай бұрын
😂nikesh and team fear to ask questions .pathetic journalism, I felt. 🎉
@thankammaraju9868
@thankammaraju9868 6 ай бұрын
ഗവർണർക്ക് ശമ്പളം കൊടുക്കുന്നത് കേരളമോ
@kajohnkajohnson
@kajohnkajohnson 7 ай бұрын
പ്രളയം ഓർക്കണം ഏൽപിച്ച ജോലി വളരെ ഉത്തരവാദിത്യത്തോടെ നിറവേറ്റി എന്നു പറയുന്നത് നൂറ് ശതമാനം ശരി! ഇനി ഇത്തരത്തിലുള്ള ഉത്തരവാദിത്യം ദയവു ചെയ്ത് ഏൽപ്പിക്കരുത്_കേരളത്തെ രക്ഷിക്കണം
@sunilns2391
@sunilns2391 7 ай бұрын
വന്നല്ലോ തെറിയാശാൻ.. 1..2..3.. മണി
@philominajose1412
@philominajose1412 7 ай бұрын
A great scientist
@francissebastianuzhavoor2440
@francissebastianuzhavoor2440 7 ай бұрын
മണി മണിയായിട്ട് തെറി പറയും.
@koulathpp9048
@koulathpp9048 7 ай бұрын
എന്ത അടി ആഞ്ഞത് ബൂദ്ധി ഇല്ലാഞ്ഞ ഒരു സാധനം😂
@deepamdeepam-mh2fb
@deepamdeepam-mh2fb 7 ай бұрын
സ്‌മൃതിയുടെ ധാർമിതയൊക്കെ ഒലിച്ചു പോയോ പോയോ വല്ല സെപ്റ്റിക് ടാങ്ക് വായയിൽ നിന്ന് കേട്ടപ്പോ , ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല അതില്ല എന്ന് നന്നായി അറിയാം നികേഷിനും മൊട്ടുക്കും
@vinodpk1956
@vinodpk1956 6 ай бұрын
ഇത്‌ പറയുന്ന ആൾക്ക് നല്ല ബുദ്ധിയാണ്. ഒന്നാം ക്‌ളാസിൽ പോയിട്ടുണ്ടോ ആവോ. വിദ്യാഭ്യാസ യോഗ്യത പുറത്ത് പറഞ്ഞാൽ നന്നായിരുന്നു. ബുദ്ധിക്ക് കിട്ടിയതാവും പിന്നിൽ കാണുന്നത് അല്ലെ അതോ ഇനി ഏതെങ്കിലും ബുദ്ധിയില്ലാത്തവൻ തന്നതാണോ ആവോ
@Gikku2104
@Gikku2104 6 ай бұрын
ആശാനോ? ആരുടെ ആശാൻ? അയാൾ മണിയാശാനല്ല തെറിയാശാനാണ് തെറിയാശാൻ
@JANASOPANAM
@JANASOPANAM 7 ай бұрын
1..2..3...പറഞ്ഞിട്ടില്ലെന്നു പച്ച നുണ പറഞ്ഞപ്പോ ആ വീഡിയോ ഇട്ടു കൊടുത്തൂടെ ?
@rajanparambil5885
@rajanparambil5885 7 ай бұрын
മണിയാശാനും എന്താ കോടതി പൊയ്ക്കൂടേ
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
പൂച്ചയ്ക്ക് ആര് മണി കെട്ടും?
@koshynellimoottil5273
@koshynellimoottil5273 7 ай бұрын
ഇവനെ ആശാൻ എന്ന് വിളിക്കുന്ന നികേഷിനെ എഴുത്തിനിരുത്തിയത് ഞം ഞം ആണോ?
@anty2105
@anty2105 7 ай бұрын
Why only Assan. And Mash.
@josecj949
@josecj949 7 ай бұрын
ഈ കോമാളി ആശാന്റെ വിടുവാക്ക് ആരു ചെവികൊടുക്കണം......
@pankajneroth7405
@pankajneroth7405 7 ай бұрын
മണിയാശാന്റെ സംസാരം കേട്ടില്ലേ, ഇതാണ് CPM , ജനങ്ങൾ ഈ പാർട്ടിയേയും, ചില നേതാക്കളെയും തിരസ്ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.😅😅😅😅
@naadan751
@naadan751 7 ай бұрын
അതിലുള്ളവരല്ലേ അതു തീരുമാനിക്കേണ്ടത്? നിങ്ങളെന്തായാലും അതിലില്ലല്ലോ!
@prakashn4667
@prakashn4667 7 ай бұрын
ഇയാളെ പേറിയ കേരളത്തിലെ ജനങ്ങൾ അതനുഭവിക്കുന്നു
@ronyjoy6120
@ronyjoy6120 7 ай бұрын
Chettaa
@abusalmanzahra4711
@abusalmanzahra4711 7 ай бұрын
ഏത് ഡ്രൈവിംഗ് സ്കൂളിലാ അടിമ നികേഷേ MM മണി തന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് അയാളെ ആശാൻ എന്ന് വിളിക്കാൻ
@prashanthprashanth5765
@prashanthprashanth5765 7 ай бұрын
Nikareshinte pazhaya flute padipicha coconut oil Asan ane e Pari Asan 😀😂😂
@Suresh-bj6wc
@Suresh-bj6wc 6 ай бұрын
വെടിപൊട്ടിക്കാൻ മിടുക്കനാണെന്നു തെളിയിച്ച മണി, അങ്ങനെ ആശനായി, അല്ലാതെ എന്തിന്റെ ആശനാണ് ഇയ്യാൾ?
@thepcbuilder8429
@thepcbuilder8429 7 ай бұрын
Mani Ashan pwoli..
@monnenmini
@monnenmini 7 ай бұрын
Ashaan Poli.....
@arunsuresh7748
@arunsuresh7748 7 ай бұрын
Paruthikuru on air 😂😂
@rajeevkg5913
@rajeevkg5913 7 ай бұрын
നികേഷ് താങ്കളെ നിലത്തെഴുത്ത് പഠിപ്പിച്ചത് M M മണിയാണോ
@anilmavungal
@anilmavungal 7 ай бұрын
മണി ആശാൻ ❤
@sureshsims3597
@sureshsims3597 7 ай бұрын
ഏത് നിരക്ഷരനാണ് ഈ മനുഷ്യന് "ആശാൻ" എന്ന പദവി നൽകിയത്???
@bsnair6487
@bsnair6487 7 ай бұрын
അപ്പോ, ഉത്തരവാദിത്തം ഇല്ലത്ത് ആളാണ് അല്ലേ?😢😢
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
ജാലിയൻ വാലാ ബാഗ്. തെറ്റ ഒന്നുമില്ല. അതിലും വലുത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. പട്ടം താണുപിള്ള, EMS, AK Antony, C. അച്യുത മേനോൻ എല്ലാവരും സ്വന്തം ജനതക്കെതിരെ വെടി വെച്ചു. പിണറായി ചെയ്തിട്ടില്ല. R. ശങ്കർ, K. കരുണാകരൻ ചെയ്തിട്ടില്ല. മിക്ക കോൺഗ്രസ്സ് മുഖ്യ മന്ത്രി മാരും ചെയ്തിട്ടില്ല.
@pankajampankajam7159
@pankajampankajam7159 7 ай бұрын
ഞാനങ്ങനെ പലതും പറയും ഒരു മന്ധ്രി പലതും പറയാമോ governare🥰കുറ്റം പറയാൻ ഇയാൾക്കെ‌ഥാവകാശം 😄ഇയാൾ നല്ലതാണോ ചെയ്യുകയും പറയുകയും ചെയ്യുന്നത്
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
സംസ്ഥാന ബജറ്റ് വരുന്നു. മാധ്യമങ്ങൾ കണ്ട മട്ടില്ല.
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
മണി ആശാൻ ഉറച്ചു നിൽക്കുകയാണ്. മാധ്യമ പ്രവർത്തകർ അറച്ചു നിൽക്കുന്നു. ജനം വിറച്ചു നിൽക്കുന്നു.
@sureshbabupv8718
@sureshbabupv8718 6 ай бұрын
പാർട്ടി ചടകമായി മണി marഅരുത്
@josekm607
@josekm607 7 ай бұрын
മണി ആശാനെ ഒരു കാര്യം. നമ്മുടെ. മുല്ലപ്പെരിയാറിനെ പറ്റി ആദ്യ സംസാരിക്കുക അത് കഴിഞ്ഞുപോയ നമ്മുടെ. ഭൂമിയുടെ കാര്യങ്ങൾ മുല്ലപ്പെരിയാർ പൊട്ടി ഭൂമിയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ഏത്. ഭൂമിയാണ് ആർക്കാണ് പതിച്ചു കൊടുക്കേണ്ടത്. ആദ്യ മുല്ലപ്പെരിയാറിനെ കാര്യങ്ങൾ. പറഞ്ഞ ഒരു ഒത്തുതീർപ്പാക്കി. തീർക്കുക
@JayakrishnanH007
@JayakrishnanH007 7 ай бұрын
ആശാൻ എന്നൊക്കെ വിളിക്കുന്ന നാണമില്ലേ നിങ്ങൾക്ക്
@yadhukt8688
@yadhukt8688 7 ай бұрын
Mani asan❤❤❤
@mssaithalvi2533
@mssaithalvi2533 7 ай бұрын
സുജയാ ചെവിയിൽ പഞ്ഞി ഇല്ലേ
@captrk31kartha56
@captrk31kartha56 7 ай бұрын
ആശനോ? ആരുടെ? നികേഷിന്റെ ആശാൻ ആണോ?
@anilmavungal
@anilmavungal 7 ай бұрын
പൂച്ചട്ടി ചേച്ചിയുടെ കിളിപോയി
@user-qs3wu4zk6n
@user-qs3wu4zk6n 7 ай бұрын
ആശാൻ ❤️❤️❤️🔥🔥🔥
@mathaithomas8637
@mathaithomas8637 7 ай бұрын
E ku manna avane ഏല്പിച്ച ജോലി കൃത്യമായ ചെയതു കൊണ്ടാണ്‌ കേരളത്തില്‍ ഉള്ള എല്ലാവരും vellathil mungi chakathirunnathu
@gopakumar.g693
@gopakumar.g693 7 ай бұрын
ലംബോധരന്റെ പേരിലുള്ള കയ്യേറ്റം വെളിപ്പിച്ചെടുക്കാൻ ആണ്,
@mssaithalvi2533
@mssaithalvi2533 7 ай бұрын
അഡൾട്സ് ഓൺലി
@ary8308
@ary8308 7 ай бұрын
Aaa 3ennathinum nattale ennu oru sadhanm illa . sujaya huge respact ❤❤❤
@user-wx4xb2fv6t
@user-wx4xb2fv6t 6 ай бұрын
നിരീശ്വരവാദികളുടെ വീട്ടിൽ ഏറ്റവും വലിയ ഫോട്ടോകൾ എല്ലാം സ്വന്തം ദൈവങ്ങളുടെതാണ്,,
@sajithc2551
@sajithc2551 7 ай бұрын
Nitamona
@jince3888
@jince3888 7 ай бұрын
ഇവൻ ഒന്നിനും കൊള്ളില്ല
@navispookunju9812
@navispookunju9812 7 ай бұрын
M മ്മണി സഖാവിനു അഭിവാദ്യങ്ങൾ ❤️❤️സിപിഐഎം സിന്ദാബാദ്‌ ✌️✌️😂
@jobinjoseph5204
@jobinjoseph5204 7 ай бұрын
11:00 ഉണ്ണി ബാലകൃഷ്ണൻ 🙃
@FilmCraze978
@FilmCraze978 7 ай бұрын
10:59 Unni Sujaya yod oru action kaanikkunnu....lodukk questions chodikkalle ennum paranj 😄
@anandan.n9719
@anandan.n9719 7 ай бұрын
ചോദ്യങ്ങൾക് കുറച്ചു കൂടി ഗൗരവതരം ആവേണ്ടേ
@ratheesh3490
@ratheesh3490 7 ай бұрын
മണി ആശാൻ എന്ത് ആശാൻ.. തെറി ആശാനാണോ
@ronyjoy6120
@ronyjoy6120 7 ай бұрын
Money assan
കേസ് എടുക്കണ്ടേ? | MEET THE EDITORS
35:01
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН