ഒരാളുടെ ലൈഫിൽ അടച്ചു തീർക്കുന്നതിനേക്കാൾ നാലിരട്ടി ലോൺ കൊടുത്ത് കെട്ടിടങ്ങൾ ഉണ്ടാക്കി വികസിപ്പിക്കാൻ പോയാൽ ഇന്ത്യക്കാർക്കും ചൈനയുടെ ഗതി വരും നമ്മുടെ അടവ് ശേഷിക്ക് അനുസരിച്ച് ലോൺ എടുക്കുക ഗവൺമെൻറ് അത് കൊടുക്കുമ്പോഴും ഈ കാര്യം ശ്രദ്ധിക്കുക ലോണുകൾ എല്ലാം കോൺക്രീറ്റ് കൂടാരമായി മാറിയാൽ പിന്നെ അതിൽ നിന്നും തിരിച്ച് ഒന്നും കിട്ടില്ല
@cbnaircbnair90503 ай бұрын
Absolutely right. I support you.
@pamaran9163 ай бұрын
@@cbnaircbnair9050 🌹🙏
@vijayalekshmyvalappil4392Ай бұрын
പാമരൻ സർ എവിടെ ആണ് (കേരളത്തിൽ ഒഴിച്ച് ) കോൺക്രീറ്റ് ഭീമന്മാർ?
@Thomascook-j8i2 ай бұрын
ഇന്ത്യയിൽ വ്യവസായങ്ങൾ വരുന്നത് നല്ലതുതന്നെയാണ് പക്ഷേ അതുകൊണ്ട് മലയാളിക്ക് ഒരു ഗുണവും ഉണ്ടാകില്ല കാരണം ഇവിടെയും കമ്മ്യൂണിസം ക്യാൻസറിനെ പോലെ വരിഞ്ഞുമുറുക്കി ഇരിക്കുകയാണ് ഒരു വ്യവസായി ഇവിടെ വരുമെന്നുള്ള ഒരു വ്യാമോഹവും വേണ്ട അത് വരാൻ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ സമ്മതിക്കുകയില്ല😂😂😂😂😂😂😂😂 😊 വികസനം ഉണ്ടായാൽ കമ്യൂണിസം ഇല്ലാതാവും
@Usmann18127 күн бұрын
വികസനത്തിന്റെ ആദ്യ പടി എല്ലാവർക്കും അവനവന്റെ മതം അനുസരിച്ചു ജീവിക്കാൻ കഴിയുക എന്നതാണ് ഓരോ മതത്തിന്റെയും ആരാധന അലയങ്ങൾ സംരക്ഷിക്കുക എന്നത് ആ നാട് ഭരിക്കുന്ന ഭരണ കർത്താകളുടെ ഉത്തരവാദിത്വം ആണ്
@lybinpious941915 күн бұрын
ശരിയാ ഉസ്മാനെ നീ ഇതു പോയി ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും , ലെബനോനിലും സിറിയയിലും , ഇറാഖിലും...... ഞമ്മൻ്റെ തായോളികൾ ഭരിക്കുന്നിടത്തെല്ലാം പറയ്
@aneymathew14642 ай бұрын
Very good. He is not at all good for India. ഇതുപോലെ ചേരും നമ്മുടെ കേരളത്തിന്റെ സിൽവർ ലൈൻ, ടെക്.
@thulughoastreader99502 ай бұрын
കേരളത്തിലെ കുഞ്ഞാപ്പൻ കൂടി ഇത് പോലെ പൂട്ടിക്കാൻ അല്ലേ ശ്രമിക്കുന്നത്?
@vinodkumarpillai62982 ай бұрын
Dear, why you are publishing hatred messege. You can observe it is correct. If you think proper with proper knowledge, work hard, never think negative to anybody. Work hard. We should not think their negative aspects but we can observe their failure reasons for our corrections never happy for other's others failure
@sajisadhanandhmysteryandcu26802 ай бұрын
ഭയങ്കരം
@nisarn26412 ай бұрын
😅😅😂😂 poda
@mohankumar-il2if3 ай бұрын
എന്നാലും ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ. ഇന്ത്യയുടെ സമ്പത്തിൻ്റെ 1000 ഇരട്ടി വരും അവരുടെ ശക്തി.