വാട്ടർ മെട്രോ ആലപ്പുഴ വഴി കൊല്ലം വരെ extend ചെയ്യണം. കായലോര , കടലോര നിവാസികൾക്ക് മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനോടൊപ്പം അത് നല്ലൊരു ടൂറിസം പ്രമോഷൻ കൂടിയാകും .
@homosapien400 Жыл бұрын
ഞാൻ പിന്തുണക്കുന്നു
@_S.D.P_ Жыл бұрын
Its not a long distance cruise boat. It is just to connect islands near metro cities. For long distance routes, need to bring new boats. Present boats look like from 1980s.
@VINSPPKL Жыл бұрын
ഇത് മെട്രോ commute ആണ് . Thankal പറയുന്നത് ദീർഘദൂര service ആണ്. അത് വേറെ project ആണ്. Initial work start ചെയ്തിട്ടുണ്ട്. എങ്കിലും ഇതൊരു ചേർത്തല വരെയൊക്കെ extend ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
@riyastir Жыл бұрын
Ferry service anu vendath.
@sasidharannair2521 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Muhamme23572 жыл бұрын
മാർക്കറ്റ് കനാലും ഇടപ്പള്ളി കനാലും അടക്കം അഞ്ച് കനാലിൽ കൂടെ വാട്ടർ മെട്രോ ഓടുന്ന കാലം വരുമ്പോൾ കൊച്ചി സൂപ്പർ ആവും,,, ❤️❤️❤️❤️❤️
@nikhilspeaking Жыл бұрын
Will require lot of dredging and clearing of encroachment.
@MrAjithutube Жыл бұрын
അതിനും നരേന്ദ്ര മോഡി വേണ്ടി വന്നു
@robinsunny375 Жыл бұрын
@@MrAjithutube enthin????
@robinsunny375 Жыл бұрын
@@MrAjithutube ulkadanam kummanadikkan oo???
@vlogfortruth2030 Жыл бұрын
@@MrAjithutube ഉണ്ട. ഇത് കേരള സർക്കാരിൻ്റെ പദ്ധതി
@suss8964 Жыл бұрын
Excellent👏👏. Related Jolikarude behaviour koode nallathayal adipoli.
@rejinsr Жыл бұрын
കേരളം വികസനത്തിന്റെ പാതയിൽ എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ🚩🚩🚩🚩🚩
@abumulanjoor7932 Жыл бұрын
കൊച്ചി വാട്ടർ മെട്രോ യിൽ ഫാമിലി ആയി യാത്ര ചെയ്യാൻ. ആഗ്രഹിക്കുന്നു..💖
@arjunraj8232 жыл бұрын
Please implement such boats atleast to Kollam and Alappuzha waterways.
@alcochin Жыл бұрын
Water Metro will spread its wings soon to Allapuzha Kollam and Malabar
@PunkJackson2 жыл бұрын
That's one of the most beautiful well designed world class thing built in India. Congratulations. If Cochin Shipyard/KMRL have the mind, we can sell thing across the world.
@Anilsonworld Жыл бұрын
Congrats team Kochi Metro for the super design, for the innovations, for making it eco friendly, for this unique mobility. Wish all the best for its super success.
@jamshirashjahfil1574 Жыл бұрын
എല്ലാം ആധുനികം പക്ഷെ വൃത്തിയിൽ മുന്നോട്ട് കൊണ്ട് പോകുന്നില്ല അവിടെ ആണ് സർക്കാരിന്റെ പരാജയം
@GeorgeCap Жыл бұрын
ഇത് സർക്കാരിന്റെ പരാജയമല്ല. നമ്മുടെ ജനങ്ങൾ വൃത്തിയുടെ സംസ്‍കാരം പഠിച്ചെടുക്കേണ്ടിയിരിക്കുന്നു.
@matalks4246 Жыл бұрын
പക്ഷെ കൊച്ചി മെട്രോ നല്ല വൃത്തിയാണ് അതുപോലെ ഇതും എന്നും നല്ല വൃത്തിയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം🙂
@aravindakku23863 ай бұрын
ബ്യൂട്ടിഫുൾ ❤
@vivekcochin2 жыл бұрын
Sir, please start it as soon as possible. This is the best time especially since we have Biennale going on.
@abhijitha79132 жыл бұрын
Eagerly waiting for the inauguration 🔥 Well done kmrl 🔥🔥
@ambadyvs1647 Жыл бұрын
It's a great boat ⛵ looks promising from inside and outside
@manurkgs Жыл бұрын
ഉടനെ ആക്രാന്തം മൂത്ത് ടിക്കറ്റ് നിരക്ക് കൂട്ടി ,മെട്രോ ട്രെയിൻ പോലെ ഒരു മനുഷ്യനും കയറാത്ത പരുവത്തിൽ ആക്കണം.. മെട്രോയും water മെട്രോയും കൂടുതൽ ജനങ്ങൾ സഞ്ചരിക്കാൻ ഉള്ളതാണ് എന്ന ബോധം വേണം അല്ലാതെ ചാർജ് കൂട്ടിയാൽ യാത്രക്കാർ കുറയും എന്ന സാമാന്യ ബോധം എങ്കിലും വേണ്ടെ... ഇതെങ്കിലും നന്നായി പോകട്ടെ എന്നു ആശംസിക്കുന്നു...🌷🌷🌷
@nijasbabu9364 Жыл бұрын
₹ 20
@joymathew7320 Жыл бұрын
When is the inauguration?
@homosapien400 Жыл бұрын
ഇടപ്പള്ളി തോട്ടിൽ ഓടിക്കുമോ?
@sunilmk850 Жыл бұрын
കാക്കനാട് എത്തുന്ന യാത്രക്കാർക്ക് തുടർ യാത്രക്ക് ഉള്ള സൗകര്യം കൂടി ഉണ്ടെങ്കിൽ കൂടുതൽ ഫലപ്രദം ആകും. ഇതിനായി w/metro station നിൽ ബസ്സ് സ്റ്റാൻഡ് തുടങ്ങുകയും അവിടെ നിന്നും പല rout കളിലേക്കും bus service start ചെയ്യുകയും ചെയ്യുക..
@sijugopinath1 Жыл бұрын
Feeder service start cheythittundu.
@joymathew7320 Жыл бұрын
Why no station in Aluva ?
@sunshvena3598 Жыл бұрын
റോഡിൽ കൂടി ഏതായാലും പോകാൻ പറ്റാതെ ആയി ഇനി ഇപ്പോൾ വെള്ളത്തിൽ കൂടി ആകാം യാത്ര 🤣🤣🤣
@matalks4246 Жыл бұрын
bro ഇത്രയും നല്ല യാത്രാ സൗകാര്യങ്ങളുള്ള ബോട്ട് നമുക്ക് ലഭിക്കുമ്പൊ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് ?. റോഡ് മോശമാണ് എന്നോതൊക്കെ ശെരിയാണ്.
@abhilashpeniel Жыл бұрын
Emergency exit undo
@vtc3112 жыл бұрын
Waiting for experience.
@nizarbreathus2440 Жыл бұрын
Interior colour theme looks like passengers sitting in a hospital feel😢
@tonykuriankoshy2773 Жыл бұрын
തുടക്കം എല്ലാം super അണ് കേരളത്തില്, പിന്നെ "കപട സ്വയം സ്വച്ഛ പരിപാലന മനസ്സുള്ള കേരള ജനത " യാണ് ഇനി തീരുമാനിക്കേണ്ടത്, വൃത്തിയായി കൊണ്ട് പോകണോ, പോസ്റ്റർ ഒട്ടികനോ, western world നോക്കി നെടുവീർപ്പിട്ടു കാര്യം ഇല്ലാ , നമ്മൾ തന്നെ വിചാരിക്കണം, നമ്മുടേ പണം കൊണ്ടാണ് നിർമിച്ചത്, നമ്മൾ ഉത്തരവാദിത്തം വൃത്തിയായി സൂക്ഷിക്കണം തന്നെ .
@matalks4246 Жыл бұрын
പക്ഷെ കൊച്ചി മെട്രോ നല്ല വൃത്തിയാണ് അതുപോലെ ഇതും എന്നും നല്ല വൃത്തിയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം🙂
@IndShabal Жыл бұрын
Congrats for a great initiative that can be extended to the whole west board of Kerala. 👌👍🙏 Is this a central of state project... That u have missed to mention...🤔
@abhiramSpadmanabhan563 Жыл бұрын
first water metro in asia🔥 first solar water metro in world❤🔥 no 1 kerala💓 pinarayivijayan🔥💓
മാന്തണം, പൊളിക്കണം പേര് എഴുതണം മലയാളിയുടെ തനി സ്വഭാവം കാണിക്കണം, പിന്നെ waste ഇടാനും തുപ്പാനും മറക്കരുത്
@joymathew7320 Жыл бұрын
4th or 11th February?
@nisaralinizar4760 Жыл бұрын
How to get a job in kochi water metro
@afsalkp88942 жыл бұрын
Yaaaaa
@renjithcr9158 Жыл бұрын
Aduthenganum inauguration undako?
@renilmichael Жыл бұрын
Ennanu ulgadanam
@alcochin2 жыл бұрын
What about ticket price. Rs 20 minimum as reported by some newspapers. Use only DIGITAL SMART TICKETS......from day one onwards. (No more old paper tickets)
@jonahgeorge27512 жыл бұрын
Overpriced അല്ലേ ഇത്?
@alcochin2 жыл бұрын
Expecting some inaugural offer from WATER METRO. (Rs 10 only in RAIL METRO........ So......sometimes....)
@jaai359 Жыл бұрын
Route ???
@satheesansatheesan53712 жыл бұрын
സർവ്വീസ് തുടങ്ങിയോ
@georgegeorgevarghese3662 Жыл бұрын
ഇതൊക്കെ കൊറച്ചു കൂടി ലോങ്ങ് ആക്കണം പിന്നെ ഇതിന്റെ അടുത്തെവിടെങ്കിലും ബസ് സ്റ്റാൻഡും ഉണ്ടാക്കണം പിന്നെ സെക്യൂരിറ്റി ഉണ്ടായിരിക്കണം പിന്നെ എന്നും ക്‌ളീൻ ചെയ്യാൻ മറക്കരുത് പോകാൻ പറ്റുന്ന ദൂരത്തിൽ പോകാൻ ശ്രെമിക്കണം