വീണ വിജയൻ വഴി തുറന്നു കൊടുത്തു.. ഇനി റെയ്‌ഡും അറസ്റ്റും I Veena vijayan and Sfio

  Рет қаралды 333,264

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 935
@indirapk868
@indirapk868 8 ай бұрын
സത്യം തെളിഞ്ഞ് കേരളം രക്ഷപ്പെടാൻ പ്രാർത്ഥിക്കാം 🙏
@sreeragr3190
@sreeragr3190 8 ай бұрын
മക്കൾ നഷ്ടപെട്ട അമ്മമാർ.. ഭർത്താവ് നഷ്ടപെട്ട ഭാര്യമാർ.. ഇവരുടെ ഒക്കെ വേദന എന്താന്നു ഈ ദുഷ്ടനും ഒന്നറിയട്ടെ.. നന്ദി കുഴൽ നാടൻ.. ഷോൺ..
@rajan3338
@rajan3338 8 ай бұрын
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 8 ай бұрын
ഷാജൻ സ്കറിയയെ ഇരുമ്പഴി എണ്ണിക്കാൻ പുറപ്പെട്ട ഒരാൾ ഇരുമ്പഴി എണ്ണാൻ പോകുന്നു എന്ന വാർത്ത വായിക്കുന്നതിന്റെ ഒരു ഉത്സാഹവും ഉന്മേഷവും...... കാലത്തിന്റെ മധുരപ്രതികാരം.......
@indukumari5546
@indukumari5546 8 ай бұрын
കള്ളനേം മക്കളേം രക്ഷിക്കാൻ വേറെയും കള്ളന്മാർ കാവലുണ്ടന്ന് മറക്കേണ്ട
@rajan3338
@rajan3338 8 ай бұрын
❤❤❤❤❤❤❤
@kiranlalkiranlal4235
@kiranlalkiranlal4235 8 ай бұрын
❤❤
@rahulrp7723
@rahulrp7723 8 ай бұрын
🌸🍰❤️💐
@josephdaniel6506
@josephdaniel6506 Ай бұрын
Waiting for the good news
@Alajeet
@Alajeet 8 ай бұрын
52 വെട്ട് ഏറ്റ് വാങ്ങിയ ടി.പി. ക്ക് വേണ്ടി....... രമയുടെ കണ്ണീർ വെറുതെയാകില്ല ..... ദൈവം ഉണ്ടെന്ന് നമ്മൾ കമ്യൂണിസ്റ്റ് കൾ പറയേണ്ടി വരും.....
@susyphilip3263
@susyphilip3263 8 ай бұрын
Daivam undu, undu,
@s-eprath
@s-eprath 8 ай бұрын
സത്യം 🙏🏻
@GdhiofmU
@GdhiofmU 8 ай бұрын
കോൺഗ്രസ്‌ എന്താ രാജി ആവശ്യപ്പെടാത്തത്???
@MeMe-sy5xp
@MeMe-sy5xp 8 ай бұрын
Yes God is great. Smt Rama's tears will not go wasted. Kerala will rejoice at the fall of PV
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 8 ай бұрын
🎉🙏👏👏👏
@sureshkochappu673
@sureshkochappu673 8 ай бұрын
അരിഞ്ഞു വീഴ്ത്തിയ ജീവിതങ്ങളുടെ ശ്യാപം കുടുംബ സഹിതം അനുഭവിക്കുന്നു.
@thambyjacob8797
@thambyjacob8797 8 ай бұрын
Correct
@jacobpeter404
@jacobpeter404 8 ай бұрын
E nariye Kerala Janam thalli kollanam. Kasaragod muthal kanyakumari vare evante body kondu nadakanam thalli thalli evidengilum vehe chauvm ennalum kanyakumari vare kondupokanam.
@999vsvs
@999vsvs 8 ай бұрын
വാടിക്കൽ രാമകൃഷ്ണൻ മുതൽ നൂറുകണക്കിനു പേരുടെയും അവരുടെ കുടുംബത്തിന്റെയും ശാപം വെറുതെയാകുമോ?
@avinash33892
@avinash33892 8 ай бұрын
TP Chandrasekharan 🙏
@DevasyaMC-ry5si
@DevasyaMC-ry5si 8 ай бұрын
കേരളത്തിൽ നടന്നിട്ടുള്ള മുഴുവൻ കൊലപാതങ്ങളും പിണറായിയും ചേർന്നാണ് ചെയ്തിട്ടുള്ളത്
@rudrakshs2442
@rudrakshs2442 8 ай бұрын
അയ്യോ എത്രയും പെട്ടന്ന് ഈ തിരുട്ടു കുടുംബം ജയിലിൽ ഇട്ട് ഈ നാടിനെ രക്ഷികണേ. സ്വപ്ന പറഞ്ഞത് പോലെ തന്നെ ആണ് കാര്യങ്ങൾ
@rajan3338
@rajan3338 8 ай бұрын
😍😻🫀💋🙏🥰😘🩵
@citizenkane9222
@citizenkane9222 8 ай бұрын
ഇപ്പോൾ ലോകത്ത് ഏറ്റവും ഉറക്കെ ചിരിക്കുന്നത് ബാംഗ്ലൂരിൽ ഇരുന്ന് സ്വപ്ന സുരേഷ് ആയിരിക്കും 😈
@madhusudananmanghat8451
@madhusudananmanghat8451 8 ай бұрын
കേൾക്കാനൊക്കെ നല്ല സുഖമുണ്ട്... നടന്നുകാണാൻ ഭാഗ്യവും വേണ്ടേ 😃😃😃2024 സ്വപ്ന സാക്ഷത്‌കാരങ്ങളുടേതാകട്ടെ 🤑🤑🤑..
@SintoPaul-s5g
@SintoPaul-s5g 8 ай бұрын
ഇതിനിടയിൽ ബിജെപി എൽഡിഫ് ഡീൽ വരും. ബിജെപി : വീണയെ കേസിൽ നിന്ന് ഒഴിവാക്കി തരാം. പകരം തൃശൂർ, പാലക്കാട്‌, തിരുവനന്തപുരം, പത്തനംതിട്ട ഇവിടെ എൽഡിഫ് ബിജെപിക്ക് വോട്ട് മറിക്കണം പിണറായി : അത് ഏറ്റു. എല്ലാ അടിമ സഖാക്കളും ബിജെപി ക്ക് വോട്ട് ചെയ്യും. എങ്ങനെ എങ്കിലും എന്റെ വീണ മോളെ രക്ഷിക്കണം..
@johnmathew6731
@johnmathew6731 8 ай бұрын
​@@SintoPaul-s5gസത്യത്തിൽ ഇതൊക്കെയേ സംഭവിക്കയുള്ളൂ
@rajan3338
@rajan3338 8 ай бұрын
@SanthoshKumar-cr2wz
@SanthoshKumar-cr2wz 8 ай бұрын
Correct
@Praveenpynadath
@Praveenpynadath 8 ай бұрын
​@@SintoPaul-s5gyes, മറുനാടന്റെ വാർത്തകൾ കേൾക്കുമ്പോൾ കോരിതരിച്ചു ഇരുന്നുപോയിട്ടുണ്ട്. പക്ഷേ പല വാർത്തയിലും നിരാശ മാത്രമേയുള്ളു.... ഇതും അങ്ങനെ തന്നെയാകും. അപ്പനും മരുമകനും കൂടി സൂത്രപണികൾ ഒപ്പ്പിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ ഇതുവരെ ഒരു കുലുക്കവും ഇല്ലാതെ എങ്ങനെ നടക്കാൻ പറ്റും....
@vincentgr4758
@vincentgr4758 8 ай бұрын
PV യും കുടുംബവും അനുഭവിക്കണം. കാരണം അത്രക്ക് മാത്രം ഉമ്മൻചാണ്ടി സാറിനെ ദ്രോഹിച്ചു.
@awsomengpgaming6324
@awsomengpgaming6324 8 ай бұрын
PV already said that his hands are clean and hence only Vv has to face the investigation and go to Jail.
@gangadharannair9576
@gangadharannair9576 8 ай бұрын
കമലേടുത്തി ശബരിമലക്ക് പോകുവാൻ തീരുമാനിച്ച വിവരം A.k.g ഭവൻ പുറത്തു വിട്ടു.
@rajan3338
@rajan3338 8 ай бұрын
❤❤❤❤
@ckbinukurian2464
@ckbinukurian2464 8 ай бұрын
കുഞ്ഞൂഞ്ഞിനു വേണ്ടി ദൈവത്തിന്റെ ❤ഇടപെടിൽ 😃😃
@bineeshnpkbineeshnpk7387
@bineeshnpkbineeshnpk7387 8 ай бұрын
ഇത് കണ്ടാമൃഗത്തിൻ്റെ തൊലി കട്ടി ഉള്ള ഒരു കുടുംബം തന്നെ അല്ലേ 😅😅😅😅😅
@nadarajanachari8160
@nadarajanachari8160 8 ай бұрын
പാവം കാണ്ടാമൃഗ തെ അപമാനി ക്കല്ലെ!!!!
@gopinadhankalappurakkal5206
@gopinadhankalappurakkal5206 8 ай бұрын
കണ്ടാമൃഗവും തോറ്റു പോകും ഈ കുടുംബത്തിന്റെ മുന്നിൽ😂😂😂
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 8 ай бұрын
കോരനെ (k) സമ്മതിക്കണം, ഇതുപോലെ രണ്ടു ചങ്കുള്ള ഒന്നിനെ ഉണ്ടാക്കിയതിന്. k rail വരും കേട്ടാ
@padmakumarmadhavanpillai4563
@padmakumarmadhavanpillai4563 8 ай бұрын
​@@vijayakumarkannatturaghuna8156Namikkanam theerchayayum, Enthennaal ithupoley iniyum randu moonennathinu janmam kodukkathathinu. Orennam oru statinu mathi..... Swamiyeeee Saranam Ayyappaaaaaa.....
@PraveenHope-vh9yv
@PraveenHope-vh9yv 8 ай бұрын
❤❤❤
@Triple-SRD3
@Triple-SRD3 8 ай бұрын
ഈ സന്തോഷവാർത്ത നടക്കുവാൻ സാധ്യത വളരെ കുറവാണ്. ഏതായാലും മറുനാടൻ team എന്നും പിണറായി വിജയൻ സർക്കാരിനെതിരെ ഇനിയും പോരാടണം . സത്യങ്ങളെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കട്ടെ.
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
ഷാജൻ സാറിന്നിരിക്കട്ടെ ഇന്നത്തെ വലിയ നമസ്കാരം.. 🥰🥰🥰🙏🙏🙏🙏👌👌👌👌👍👍👍👍👍👍
@thomassebastian4034
@thomassebastian4034 8 ай бұрын
ഇനിയൊരു വഴിയേ ഉള്ളൂ. സ്വാമി ശരണം, അയ്യപ്പ ശരണം....🌹🙏🏻
@ValsammaKN
@ValsammaKN 8 ай бұрын
Eekelkunnatokke serri aanenkil india maharajyatinu vila parayanullatu kannanamallo
@somarajakurupm4328
@somarajakurupm4328 8 ай бұрын
ആ സുദിനത്തിന് വേണ്ടി കേരള ജനത സാകൂതം കാത്തിരിക്കുന്നു.
@rajan3338
@rajan3338 8 ай бұрын
@enteamerica3512
@enteamerica3512 8 ай бұрын
തെളിവുകൾ എല്ലാം ഉണ്ടായിട്ടും കള്ളൻ ക സേരയിൽ തൂങ്ങിക്കിടക്കുന്നതു എന്തുകൊണ്ടു അവനെ ചിക്കി തോണ്ടി പുറത്തേക്കു എറിയണം
@manjucg6448
@manjucg6448 8 ай бұрын
Avide irikatte adutha 5 varshavum kudi
@manjuambrose1408
@manjuambrose1408 8 ай бұрын
കർമ്മഫലം തിരിഞ്ഞു കൊത്തും😮 അതാണ് പ്രകൃതി നിയമം. ഇവിടെ കേസ് നടക്കുബോ തന്നെ ക്യാനഢയിൽ അടുത്ത കബനി തുടങ്ങിയ ആ തൻറടം😂 നമിച്ചു. സേച്ചി നന്നാവാൻ ഉദ്ദേശ്യം ഇല്ല അല്ലെ
@girijadevi3869
@girijadevi3869 8 ай бұрын
😂 ഒത്തിരിപ്പേർ വഴിപാട് നടത്താൻ കാത്തിരിക്കുന്നുണ്ട്..... സ്വാമിയേ അയ്യപ്പാ...... ഗണപതി ഭഗവാനേ മിന്നിച്ചേക്കണേ😂😂
@ak71531
@ak71531 8 ай бұрын
ഈ മുഖ്യൻ പ നാറിയായി പണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഗുരുവായൂരപ്പനെ വിരൽചൂണ്ടി ചോദിച്ചതാ ദേ അവിടെയാണോ നിങ്ങളുടെ കൃഷ്ണനിരിക്കുന്നതെന്നു. അന്നേ വിചാരിച്ചതാ ഇയാൾ മരിക്കും മുൻപ് വിഷമിച്ചേ മരിക്കു എന്ന്. ജന്മംകൊണ്ട് ഈഴവനായെന്ന ഈഗോ കാരണമായിരിക്കാം ഹിന്ദുക്കളെ കളിയാക്കി ആശ്വാസം നേടാൻ ശ്രമിക്കുന്നത്. പക്ഷെ പ്രധാനമന്ത്രി മോഡിയും അതുപോലൊരു ജാതിയിൽ പിറന്നാവാണെന്ന് അറിയുക. മുഖ്യമന്ത്രി ആയതിനു ശേഷം പറയുന്നത്ളു ശരിയല്ല. മോളുടെ പിറകെ ഇയാളും ജയിലിൽ പോകും ഉറപ്പ്
@abhijithkss7029
@abhijithkss7029 8 ай бұрын
വീണാ വിജയൻ അങ്ങനെ ശരിക്കും " വീണ " വിജയൻ ആയി ❤❤❤❤❤
@REMESH-cf7lr
@REMESH-cf7lr 8 ай бұрын
നമസ്തേ ടീം മറുനാടൻ മലയാളി🙏🙏👍👍
@gerardjoseph4777
@gerardjoseph4777 8 ай бұрын
കേരളത്തെ കട്ടുമുടിച്ച കോരന്റെ കാഞ്ഞ ബുദ്ധി ഇന്ന് ലോകം കാണുന്നു. സൂര്യ ഭഗവാൻ ചെളിണ്ടിൽ വീണുകിടക്കുന്നു.
@rejisd8811
@rejisd8811 8 ай бұрын
If a Hindu compare Jesus, will you like it.
@sulthanunni4702
@sulthanunni4702 8 ай бұрын
ഇത് അച്ഛനു കുടുംബത്തിനും പാർട്ടിയിൽ നിന്നും കിട്ടുന്ന ആനുകൂല്യം എല്ലായിടത്തും കിട്ടുമെന്ന ധാരണയാണ്‌ 'അത് കണക്കിലെടുത്താണ് വീണക്കെതിരെ അന്വേഷണമേ പാടില്ല എന്ന ഒരു ചിന്ത വന്നത്. ഇവിടെ ആർക്കും കൊമ്പില്ല....😂😂
@johnlukose7931
@johnlukose7931 8 ай бұрын
ente kaikal sudhamanu. 😂😂😂😂
@padmakumarmadhavanpillai4563
@padmakumarmadhavanpillai4563 8 ай бұрын
Chavirikkunnathinu munpu, ini Dettol thechu kazhukiyaalum sudhamakilla..Urappaanu.​@@johnlukose7931
@rajan3338
@rajan3338 8 ай бұрын
❤❤❤❤❤❤❤❤
@abhinandsthampi8900
@abhinandsthampi8900 8 ай бұрын
കൊള്ളാ ഫാമിലി എത്രയും പെട്ടെന്ന് ജയിലിൽ പോകണേ എൻറെ ഈശ്വരാ
@abhijithkss7029
@abhijithkss7029 8 ай бұрын
കേരളക്കര ദീർഘ നാളായി കേൾക്കാൻ കൊതിച്ച വാർത്ത ❤❤❤❤❤❤❤
@apoorvakiran
@apoorvakiran 8 ай бұрын
അതിന് മുൻപ് വീണ വിജയൻ ഒളിവിൽ പോകും. അയ്യട അങ്ങനിപ്പോ അകത്തിടാൻ നോക്കണ്ട 😂😝
@പ്രവാചകൻalഅമിൻ
@പ്രവാചകൻalഅമിൻ 8 ай бұрын
With or without family?
@shinysabu9287
@shinysabu9287 8 ай бұрын
With family no doubt
@VichuzzGuppy
@VichuzzGuppy 8 ай бұрын
അയ്യോ... അപ്പൊ നമ്മുടെ മുഖ്യൻ മുങ്ങിയാൽ കേരളത്തെ അന്യ സംസ്ഥാനങ്ങൾ കൊള്ളയടിക്കില്ലേ 😂
@SintoPaul-s5g
@SintoPaul-s5g 8 ай бұрын
കൊറോണ സമയത്ത് മുക്കിലും മൂലയിലും പോലിസ് ഉള്ളപ്പോൾ ആർക്കും പിടി കൊടുക്കാതെ സ്വപ്നയെ തിരുവനന്തപുരം ത്തു നിന്നും ബാംഗ്ലൂർ എത്തിച്ച ആളാണ് പിണറായി മുഖ്യൻ.
@awsomengpgaming6324
@awsomengpgaming6324 8 ай бұрын
She has a business establishment in Canada and may have already obtained citizenship there.
@pushparaj.o8117
@pushparaj.o8117 8 ай бұрын
വളരെ വളരെ സന്തോഷം കോടതി വിധി കിടക്കട്ടെ എല്ലാവരും ജയിലിൽ ഇനി ജയിലിൽ V V I Pകളുടെ കാലം
@sudheeraloor5279
@sudheeraloor5279 8 ай бұрын
പിണറായി വിജയലൈവ് ആയി കാണാൻ കൊതി ആകുന്നു.
@rajan3338
@rajan3338 8 ай бұрын
atheyathe...kaanaan kothiyaakunnu😀😀😃😃😄😄😄😆😆😆😆😁😁
@santhoshkumar6177
@santhoshkumar6177 8 ай бұрын
അഴിമതിരഹിതവും നീതിയും സത്യസന്ധതയും ഈ നാട്ടിൽ എന്നും പുലരണം എന്ന് ആഗ്രഹിച്ച എല്ലാ മലയാളികളടെയും പ്രാക്ക് ഏറ്റു വാങ്ങിയ ഒരു കുടുംബം.
@natureman543
@natureman543 8 ай бұрын
*ഇത് വീണയിൽ മാത്രം ഒതുങ്ങുന്ന കേസല്ല,പാർട്ടി ഫണ്ടിലേക്ക് ഇതിന് ബന്ധമുണ്ടാകാനാണ് സാധ്യത💥*
@ThomasMathewMathew-g6x
@ThomasMathewMathew-g6x 8 ай бұрын
ഇനി എങ്കിലും നാടിന് വികസനം ഉണ്ടാകും എന്ന് കരുതുന്നു 🙏🙏🙏🙏
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 8 ай бұрын
കുറച്ചു ദിവസങ്ങളായിട്ട് എത്ര നല്ല അല്ലെങ്കിൽ എത്ര സന്തോഷം നൽകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
@Sevensta
@Sevensta 8 ай бұрын
എന്തായാലും ഷാജൻ സാറിന്റെ മുഖത്ത് നല്ല സന്തോഷം കാണാനുണ്ട് 😁😁😁😁
@Sdasan8
@Sdasan8 8 ай бұрын
എത്രയും പെട്ടന്ന് അയ്യപ്പസ്വാമീ...... ഒരു പാട് വേദനിപ്പിച്ചിട്ടുണ്ടല്ലേ...
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 8 ай бұрын
Soon....... I am coming ( bgm )🎉🎉🎉🎉🎉
@manjuraj5973
@manjuraj5973 8 ай бұрын
ഷാജൻ സർ പറഞ്ഞതു മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസ് ആയി കാണാൻ കൊതിയാവുന്നു..ആ ആഗ്രഹം ദൈവം സാധിച്ചു തന്നിരുനെങ്കിൽ🙏
@varshas4187
@varshas4187 8 ай бұрын
സ്വപ്ന പറഞ്ഞത് എല്ലാം സത്യമാകുന്നു
@jaison4500
@jaison4500 8 ай бұрын
Honourable കാട്ടുകള്ളൻ and Family
@ambikadas65
@ambikadas65 8 ай бұрын
സത്യങ്ങൾ പുറത്ത് വന്നു കുടുംബം മുഴുവൻ ഒന്ന് അകത്തായി കാണാണേ എന്ന് ദിവസവും മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ട്. ഈശ്വരന്മാർ കേൾക്കുമെന്ന് ശുഭ പ്രതീക്ഷ 🙏🙏🙏
@sureshkumarp2
@sureshkumarp2 8 ай бұрын
ഇയാൾക്ക് മക്കളായി രണ്ടെണ്ണം മാത്രമായത് കേരളത്തിന്റെ പുണ്യം.
@sureshkumarp2
@sureshkumarp2 8 ай бұрын
@santhoshkumarveliyath8810 ഓര്മിപ്പിക്കല്ലേ പൊന്നെ...
@govardhanagovardhana5759
@govardhanagovardhana5759 8 ай бұрын
ETHU THANNEYAANU NJANUM PARAJATHU
@pushparajanazhakesan6066
@pushparajanazhakesan6066 8 ай бұрын
എത്രെയും പെട്ടന്ന് അന്വേഷണങ്ങൾ പൂർത്തീകരിച്ച് ഇതട്ടിപ്പുകുടുമ്പത്തെ മൊത്തം അകത്താക്കാൻ കഴിയട്ടെ സ്വാമിയേ ശരണമയ്യപ്പാ
@unknown-sp5ky
@unknown-sp5ky 8 ай бұрын
എത്ര വിധി, എത്ര പരമോന്നത അന്വേഷണ ഏജൻസികളുടെ അന്വേഷണം,എത്ര വർഷമായി, ഇന്ന് അവർക്ക് കിട്ടാത്ത വൻ തെളിവുകൾ ജനങ്ങളുടെ കൈയിൽ, എന്നിട്ടും ഒന്ന് ചോദ്യം ചെയ്യാൻ കഴിയുന്നില്ല, ജനം വിധി എഴുതി ഇതും മറ്റൊരു ലാവ്‌ലിൻ?
@anitha16able
@anitha16able 8 ай бұрын
Well done Sir, take care, God bless🙏
@somarajakurupm4328
@somarajakurupm4328 8 ай бұрын
മൂന്നാർ കയർ ശാസ്ത്രജ്ഞൻന് സന്തോഷിക്കാം കൂട്ടിന് ആളുണ്ടല്ലോ.
@viswanathannairpkpk
@viswanathannairpkpk 8 ай бұрын
എൻ്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു....🎼🎵🎶 കർത്താ വിലക്കെടുത്തു🎵🎶🎶
@binduk.m1164
@binduk.m1164 8 ай бұрын
കൊതിപ്പിക്കല്ലേ ഇതൊക്കെ എത്രയുംവേഗം ഒന്ന് നടന്നുകണ്ടാൽ മതി 🙏🙏🙏🙏🙏🙏
@LucyKurian-tx6oc
@LucyKurian-tx6oc 8 ай бұрын
എന്റെ ദൈയിവമേ ഷാജൻ സർ പറഞ്ഞതെല്ലാം സത്യമായിട്ടും വരണേ 🙏🙏
@lekshmiappukuttan108
@lekshmiappukuttan108 8 ай бұрын
ഇതാണ് ദൈവത്തിന്റെ കളി. ഒരു പാട് മനുഷ്യ ജന്മങ്ങളുടെ ശാപമുണ്ട്. അനുഭവിക്കണം. അനുഭവിക്കട്ടെ🤫😏
@chandrannair4208
@chandrannair4208 8 ай бұрын
Thank you Shajan Sir. You are giving us truth with out fear or favor. Very proud of you.
@Samualkj
@Samualkj Ай бұрын
Good morning welcome to marunadan malayali news very important thank you very much God bless us
@shajip.p9474
@shajip.p9474 8 ай бұрын
ഞങ്ങളുടെ കാറൽമാർക്സ് മുത്തപ്പാ കാത്തോളീ 😂😂
@vijayanmukkonath9948
@vijayanmukkonath9948 8 ай бұрын
Mr. Shajan, you are a brilliant media person. How many points are disclosed one by one without even having any reference!! Your memory power is also extra ordinary..❤❤🙏🙏
@paathuansari2472
@paathuansari2472 8 ай бұрын
സത്യം തെളിഞ്ഞാൽ സന്തോഷിക്കാം 😂😂😂
@sujikumar792
@sujikumar792 8 ай бұрын
എത്രയും പെട്ടന്ന് ജയിലിൽ അടക്കട്ടെ ഇങ്ങിനെ നീട്ടി കൊണ്ടുപോകാതെ......
@shadowlover1564
@shadowlover1564 8 ай бұрын
മറുനാടാ നിങ്ങൾ സൂപ്പർ ആണ്♥️
@tgno.1676
@tgno.1676 8 ай бұрын
മറുനാടനോടും P C ജോർജിനോടും ഏറ്റു മുട്ടിയത് പിണറായിയുടെ കാഷ്ടകാലത്തു 😂😂😂😂😂
@pgmohanan9843
@pgmohanan9843 8 ай бұрын
ബജറ്റ് എന്നൂപറഞ്ഞാൽ എന്താണ് എല്ലാം ഞങ്ങളുടെ ആണ് കോടതിയും പോലീസു.ം നിയമവും
@Spongevloger
@Spongevloger 8 ай бұрын
വീണ വിജയൻ ആൻഡ് ടീം..... ഇങ്ങനെ ഒരു അന്വേഷണം തൈക്കണ്ടി വീട്ടിലേക്ക് നീളുവാൻ സ്വന്തംആയി ഇതുപോലെ ഒരവസരം ഉണ്ടാക്കി കൊടുത്തു കേരളത്തിലെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കുവാൻ ശ്രമിച്ചതിനാൽ അഭിനന്ദനങ്ങൾ ❤🎉🎉🎉 😂😂😂😂😂😂
@Vibgior10
@Vibgior10 8 ай бұрын
കുറച്ചു ന്യായീകരണക്കാരെ PSC വഴി എടുത്താൽ കുറച്ചു പേർക്ക് തൊഴിൽ കിട്ടുമായിരുന്നു.
@manojgeorgre115
@manojgeorgre115 8 ай бұрын
വിനശകാലെ വിപരീത ബുദ്ധി. ഇത്രയും കാലം ചെയ്തു കൂട്ടിയ തിന്മകളുടെയെല്ലാം പ്രതിഫലം കിട്ടിതുടങ്ങുന്നു 💪💪
@lillydass5877
@lillydass5877 8 ай бұрын
🙏 🇬🇧🇮🇳 🙏 Can't wait to celebrate...!!
@herbertk.c5046
@herbertk.c5046 8 ай бұрын
Very brilliant report. Thank you Mr. SAJAN SKARIA. Go ahead.
@gslogistics817
@gslogistics817 8 ай бұрын
Congrats.. Sir... Full support... Sajan Sir...
@rahulrp7723
@rahulrp7723 8 ай бұрын
ശബരിമലയിൽ സ്ത്രീകളെ കൊണ്ടുപോയി വിജയകൊടി പാറിച്ച കടലാസ് മുതലാളി എവിടെയാണാവോ !!!
@ak71531
@ak71531 8 ай бұрын
ഈ മുഖ്യൻ പ നാറിയായി പണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഗുരുവായൂരപ്പനെ വിരൽചൂണ്ടി ചോദിച്ചതാ ദേ അവിടെയാണോ നിങ്ങളുടെ കൃഷ്ണനിരിക്കുന്നതെന്നു. അന്നേ വിചാരിച്ചതാ ഇയാൾ മരിക്കും മുൻപ് വിഷമിച്ചേ മരിക്കു എന്ന്. ജന്മംകൊണ്ട് ഈഴവനായെന്ന ഈഗോ കാരണമായിരിക്കാം ഹിന്ദുക്കളെ കളിയാക്കി ആശ്വാസം നേടാൻ ശ്രമിക്കുന്നത്. പക്ഷെ പ്രധാനമന്ത്രി മോഡിയും അതുപോലൊരു ജാതിയിൽ പിറന്നാവാണെന്ന് അറിയുക. മുഖ്യമന്ത്രി ആയതിനു ശേഷം പറയുന്നത്ളു ശരിയല്ല. മോളുടെ പിറകെ ഇയാളും ജയിലിൽ പോകും ഉറപ്പ്
@SintoPaul-s5g
@SintoPaul-s5g 8 ай бұрын
വീണ വിജയന്റെ പാസ്പോർട്ട്‌ പിടിച്ചെടുക്കുക.. അഴിമതി കേസിൽ ജയലളിത കിടന്ന ബാംഗ്ലൂർ ആഗ്രഹാര ജയിൽ വീണക്കു വേണ്ടി തുറന്നു കിടക്കുന്നു
@subhashkrishnankutty4958
@subhashkrishnankutty4958 8 ай бұрын
സൂര്യപുത്രി അറസ്റ്റ് ഭയന്ന് ഓടി ഒളിക്കുന്നത് കാണാൻ കട്ട waiting.... അയ്യപ്പാ മിന്നിച്ചേക്കണേ ❤
@dileepravi-s4e
@dileepravi-s4e 8 ай бұрын
നടക്കും ബ്രോ 100%
@user-jq4dk2ft2r
@user-jq4dk2ft2r 8 ай бұрын
കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നു കരിമണൽ (അണൂശക്തി .. ഇലക്ട്രോണിക്.. നിർമ്മാണം..) എങ്ങനെ ഇവളുടെ കൈയ്യിൽ എത്തി
@moideenvallooran2535
@moideenvallooran2535 8 ай бұрын
ഒരു വിധിയും ഇല്ലാ ഇവർ എല്ലാ നിയമങ്ങൾക്കും അധീതരാണ് എന്നാണ് പൊതു വികാരം
@sivaprasadpallipat2522
@sivaprasadpallipat2522 8 ай бұрын
കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞു ......!
@hareeshkumartptp
@hareeshkumartptp 8 ай бұрын
ഏത് കാക്ക
@Babu.A.rBabu.A.r
@Babu.A.rBabu.A.r 8 ай бұрын
സൂപ്പർ :ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ. മറ്റുള്ളവരെ കുറെ വെള്ളം കുടിപ്പിച്ചതല്ലെ ഇനി കുറച്ച് ഞങ്ങൾ കുടിക്കട്ടെ
@pushparajanv.j4279
@pushparajanv.j4279 8 ай бұрын
വീണ വിജയൻ ആരാണെന്നു കാർ നാടക ചുമ്മാ കോടതിക്ക് അറിയില്ലല്ലോ.
@madhupillai5920
@madhupillai5920 8 ай бұрын
Congratulations sir 👏
@merrymerry6544
@merrymerry6544 8 ай бұрын
നീതിമാനായദൈവം' എല്ലാം കണ്ടു കൊണ്ടിരിക്കുക ആണ് എല്ലാം പുറത്ത് കൊണ്ടുവരും
@soumyalathap6945
@soumyalathap6945 8 ай бұрын
കോടിയേരി സഖാവിന്റെ ആത്മാവിന്റെ തേങ്ങലിന് ശമനമുണ്ടാകും
@rajeshpk7158
@rajeshpk7158 8 ай бұрын
ഇത് പാർട്ടി അന്വേഷണം നടത്തിയാൽ മതിയായിരുന്നു 😂😂
@madan6668
@madan6668 8 ай бұрын
കേൾക്കുമ്പോൾ സന്തോഷം മാത്രം.. എന്നാലും ഈ കൊള്ളക്കാരുടെ കുടുംബം അകത്തായി കണ്ടാൽ അൺലിമിറ്റഡ്‌ സന്തോഷം❤🎉🔥👌
@sodee6136
@sodee6136 8 ай бұрын
പറഞ്ഞു വന്നപ്പോൾ കുടുംബകോടതി കണക്ക് കുടുംബ ജയിലും വേണ്ടി വരുമല്ലോ
@rangithamkp7793
@rangithamkp7793 8 ай бұрын
🙏🏾 Thank you sir ! 👍☹
@gopalakhil6910
@gopalakhil6910 8 ай бұрын
ഈ പരാതി തയ്യാറാക്കിയ ആൾ അറിഞ്ഞു പണി കൊടുത്താത്തതാണ് എന്ന് സ്ഥിര ബുദ്ധി ഉള്ള ആർക്കും തോന്നും - കള്ളത്തരം കാണിച്ചിട്ടുണ്ടെന്നു വ്യകതമായി അറിഞ്ഞിട്ടും ഇങ്ങനെ ഒരു പരാതി കൊടുത്തതു തീർച്ചയായും പരാതിക്കാരിയെ അകത്തു ആക്കുക എന്ന ഗൂഢ ലക്ഷ്യമാണെന്നു എന്ന് മനസ്സിലാക്കാൻ ഒരുപാടു പാടിപ്പൊന്നും വേണ്ട - എന്തായാലും പരാതി എഴുതി കൊടുത്ത ആളിന് നന്ദി - ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 8 ай бұрын
വക്കീലിനെ സമീപിക്കുമ്പോൾ അവർ ഉത്സാഹത്തോടെ വരും. അവർക്കു കിട്ടുന്നത് നിസ്സാര സംഖ്യ അല്ലല്ലോ?
@Padma387
@Padma387 8 ай бұрын
"സ്വപ്ന"സാഫല്യം 😄
@girijabhai4388
@girijabhai4388 8 ай бұрын
ഇതൊക്കെ പറയുന്നുണ്ടെങ്കിലും,,, അവസാനം,,, മാഞ്ഞു പോവാഞ്ഞാൽ മതിയായിരുന്നു,,, 😚
@vehicleautospraypaintingma9270
@vehicleautospraypaintingma9270 8 ай бұрын
ആണായി ജീവിച്ച് അങ്ങനെ തന്നെ മരിക്കണം ഷാജൻ ഇവിടെ ആണായി ജനിച്ച് മോഴയായി മരിക്കുന്നതിലും ഭേദം . തെറ്റുകൾ ചൂണ്ടിക്കാട്ടി ധീരനായി മരിക്കുന്നതാണ് ........... മുൻ നിര മാധ്യമൾ സാഹചര്യം നോക്കി അവരുടെ നിലനില്പ് മാത്രം നോക്കിയുള്ള പത്രപ്രവർത്തനം നിങ്ങൾക്ക് എന്റ പിന്തുണ🎉🎉🎉🎉🎉🎉
@sunflower78
@sunflower78 8 ай бұрын
ആരും കൊതിക്കേണ്ട ഒന്നും നടക്കാൻ പോകുന്നില്ല കേന്ദ്രവും പിണറായിയും എല്ലാം പറഞ്ഞ് ഒത്തു തീർ പ്പിലാക്കും
@prasadgood8519
@prasadgood8519 8 ай бұрын
മറുനാടൻ പറഞ്ഞ ഒരു കാര്യവും നടക്കുന്നില്ല ഇതും അങ്ങനെ തന്നെ
@citizenkane9222
@citizenkane9222 8 ай бұрын
"എനക്ക് അറിയില്ല, ഈ നാട്ടിൽ എത്രയോ പി.വി മാരുണ്ട്" 😂 "വീണയോ, അതൊരു സംഗീത ഉപകരണം അല്ലെ" 🤪 പറക്കും കുതിര
@pradiumnancd
@pradiumnancd 8 ай бұрын
സ്വാമി ശരണം അതാണ് ആശ്രയം❤
@XYZ-ABC-k3u
@XYZ-ABC-k3u 8 ай бұрын
പരപ്പന അഗ്രഹാര, നല്ല ഫുഡ്‌ ആണ്... ചിക്കൻ ചുക്ക, ബിസി ബെള ബാത്, ടൊമാറ്റോ റൈസ്, ചപ്പാത്തി, മട്ടൺ ഒക്കെ കിട്ടും 😂
@roythomas9699
@roythomas9699 8 ай бұрын
ജയലളിത, ശശികല, ബിനീഷ്, തുടങ്ങി അനേകം മഹർ വ്യക്തികൾ വളരെ കാലം ജീവിച്ച പുണ്യ സ്ഥലം ആണ്.
@sheebam.r1943
@sheebam.r1943 8 ай бұрын
ഫ്രൂട്ട്സ് കൂടെ വേണം
@chandycm6767
@chandycm6767 8 ай бұрын
​@@roythomas969910:13 10:13
@nadarajanachari8160
@nadarajanachari8160 8 ай бұрын
കൊതിപ്പിച്ചു കൊല്ലല്ലേ!!!!!
@ardaspn
@ardaspn 8 ай бұрын
എല്ലാം പുറത്തു പാടില്ലാത്ത കരാറുകളാണ് 😁
@narayanankuttykutty3328
@narayanankuttykutty3328 8 ай бұрын
ഒരു ഡിറ്റക്ടീവ് നോവൽ കേട്ട പ്രതീതി. യഥാർത്ഥത്തിൽ ഈ നാട്ടിലെ അഴകൊഴമ്പൻ നിയമങ്ങളും നീണ്ടുനിവർന്ന് കിടക്കുന്ന നൂലാമാലകളും കള്ളന് കഞ്ഞി വച്ച് കൊടുക്കുന്ന വക്കീലന്മാരും അതിന് ചേരുന്ന നിയമ-അഞ്ജന്മാരും സുലഭമായുള്ളൊരുനാട്ടിൽ ജീവനോടെ ഇരിക്കുന്നുവല്ലോ എന്നതിൽപ്പരം ഒരു സന്തോഷം മറ്റെന്തുള്ളൂ??!! ഈ കുറ്റാന്വേഷണ കഥ ശുഭ പര്യാവസാനിയായിരിക്കും!! പിന്നെ ചാനലുകൾക്ക് നേരമ്പോക്ക് ആകുന്നു എന്നത് നല്ലകാര്യം!!
@unnikrishnan7696
@unnikrishnan7696 8 ай бұрын
പാവം വീണ... എനിക്ക് അതിയായ സങ്കടം ഉണ്ട്.... അച്ഛൻ ഇങ്ങനെ ഒരു ചതി ചെയ്യും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. പാവം വീണ... 😭😭😭
@dreamthebest6146
@dreamthebest6146 8 ай бұрын
ഇങ്ങനെ ഒക്കെ നേരത്തെ പറഞ്ഞാൽ തെളിവ് ഒക്കെ അവർ നശിപ്പിച്ചു കളയില്ലേ.. ഉടമസ്ഥ അവകാശം ക്യാനട യിൽ പോയി മാറ്റിയ ടീമ് ആണ് 😅
@raghavanmenon3262
@raghavanmenon3262 8 ай бұрын
Thank you Shajan sir for this update
@thomasej9702
@thomasej9702 8 ай бұрын
GOOD NEWS TO KERALA PEOPLE
@vijayannair7416
@vijayannair7416 8 ай бұрын
വിശക്കുന്ന വയറ്റിൽ തീപാറുമ്പോൾ വീണ വായ്ക്കരുതേ വീണേ വീണമീട്ടരുതേ.
@manuanju9267
@manuanju9267 8 ай бұрын
2024 ഇൽ ആദ്യത്താ സന്തോഷം 🎉🎉🎉🎉🎉കട്ട് ത്തിനുമ്പോൾ ആലോചിക്കണമായിരുന്നു
@shajunv9879
@shajunv9879 8 ай бұрын
ബിജെപിക്ക് മിനിമം 3 സീറ്റ് അത് CPM ന്റെ മണ്ഡലം അത് പിണറായി കൊടുക്കും😅😊 ഡീൽ .... ഡീൽ ഉറപ്പിക്കാം😅😅
@jacobpeter404
@jacobpeter404 8 ай бұрын
Then Modi is not a Indian
@sunilkumarv7786
@sunilkumarv7786 8 ай бұрын
Jacob ,politics...പ്രബുദ്ധതയും പാർട്ടി തത്വവും നോക്കുമോ മോളെ ജയിലിൽ കയറാതെ സംരക്ഷിക്കുമോ ...ചോയ്സ് ഏതാവും ?? ആദ്യത്തേത് ആയിരുന്നു no1എങ്കിൽ രണ്ടാമത്തേത് നടക്കാൻ അവസരം വരില്ലായിരുന്നു .
@gayathri2582
@gayathri2582 8 ай бұрын
Enki njan vote bjp kku cheyyilla
@vishalmulleria8906
@vishalmulleria8906 8 ай бұрын
ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടിയില്ലേലും കുഴപ്പമില്ല. സൂര്യപുത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കുക തന്നെ വേണം.
@jayavijayan7960
@jayavijayan7960 8 ай бұрын
പല നാൾ കട്ടാൽ ഒരു നാൾ പിടി വീഴും എന്നുള്ള സത്യം ഇവിടെ പുറത്തു വരുന്നു, എല്ലാം അയ്യന്റെ അനുഗ്രഹം 🙏🙏🙏
@rekhashajirekha3180
@rekhashajirekha3180 8 ай бұрын
തന്തേം മോളും കൊറേക്കാലമായി നമ്മുടെ നിയമ വ്യവസ്ഥയെ നോക്കി പരിഹസിക്കാൻ തുടങ്ങിയിട്ട്.. കലിയുഗ വരദാ ഇതെങ്കിലും ഒന്ന് കുടുക്കിയേക്കണേ.. 🙏🙏🙏😄
@sheejamachamppilli226
@sheejamachamppilli226 8 ай бұрын
കൊതിപ്പിക്കല്ലേ പൊന്നു സാറേ.... നടന്നാൽ നടന്നു
@sreedharanthiruvullakkavup8569
@sreedharanthiruvullakkavup8569 8 ай бұрын
നല്ല കാര്യമാണ് വേഗത്തിൽ
@എണ്ണൂറാൻ
@എണ്ണൂറാൻ 8 ай бұрын
Sound quality is now good. 👍
@balakrishnanmr3392
@balakrishnanmr3392 8 ай бұрын
Welcome, Shajan skariah sir, u are in London. Pinarayi police can't come to London to arrest you or your equipment. Ha Ha Ha ha
@avinashck5arolno947
@avinashck5arolno947 8 ай бұрын
പാർട്ടി കോടതിയെ സമീപിച്ചു കൂടെ
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 16 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 34 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 28 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 16 МЛН