No video

'വാടക ഒരുപാട് തരാനുണ്ട്, വീടൊഴിയുന്നത് വരെ ഞാനിവിടെ കുത്തിയിരിക്കും'; വീട്ടുടമയുടെ പ്രതിഷേധം

  Рет қаралды 85,667

Mathrubhumi News

Mathrubhumi News

Ай бұрын

'വാടക ഒരുപാട് തരാനുണ്ട്, വീടൊഴിയുന്നത് വരെ ഞാനിവിടെ കുത്തിയിരിക്കും'; വാടകക്കാരനെതിരെ വീട്ടുടമയുടെ പ്രതിഷേധം, സമരത്തിന് പിന്തുണയുമായി നാട്ടുകാർ
#ernakulam #tenant #protest
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 227
@radhu5400
@radhu5400 Ай бұрын
വക്കീലന്മാർക്കു സ്വതവേ വാടകയ്ക്ക് കൊടുക്കാറില്ല, പലരും 😂
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
അവൻ വക്കീലാണന്ന അഹംങ്കാരം കാണിക്കുന്നതാ. അവനെ ഇറക്കണം
@DevanKaruvath
@DevanKaruvath Ай бұрын
വക്കിലിൻ്റെ അളിയനാകും വടകക്കാ രൻ ജനങ്ങൾ എത്രയും പെട്ടന്ന് അയാളെ ഒഴിപ്പിക്കണം
@chandrasenanacn3645
@chandrasenanacn3645 Ай бұрын
ഈ നാണം കെട്ട വക്കീലിന് ഇനി ആരെങ്കിലും കെട്ടിടം വാടകയ്ക്ക് നൽകുമോ ? ചുരുക്കത്തിൽ അയാൾ ഒഴിയാൻ ഉദ്ദേശിക്കുന്നില്ല...
@arathyvr792
@arathyvr792 Ай бұрын
Iyalkum kittila, maryadaku pani cheythu jeevikunna vakeelanmarkum kittilla.
@VineethNarayanan
@VineethNarayanan Ай бұрын
വക്കീൽ, പോലിസ്, രാഷ്ട്രീയക്കർ എന്നിവർക്ക് ഒരിക്കലും സാധാരണക്കാർ വീട് വാടകയ്ക്ക് നൽകരുത്.
@anusha9518
@anusha9518 Ай бұрын
Most of them are like this
@sajumathew5941
@sajumathew5941 Ай бұрын
പലചരക്ക് കട നടത്തുന്ന സാധാരണക്കാരനായ കച്ചവടക്കാർ ഇവർക്ക് കടവും കൊടുക്കരുത് 😢
@noone4617
@noone4617 Ай бұрын
Muslingalkkum
@user-uq1wn9si8k
@user-uq1wn9si8k Ай бұрын
​@@noone4617കുണ്ണ മൈരേ
@yaa0066
@yaa0066 Ай бұрын
​@@noone4617vargheeya, വർഗീയ വാദികൾക്കും നിന്നെ പോകെയുള്ളവർക്കും
@GangadharanMK-cd4vy
@GangadharanMK-cd4vy Ай бұрын
ഇയാൾ പാവമായത് കൊണ്ടാണ്. എന്ത് വക്കീൽനല്ല കീറ് കിട്ടിയാൽ ഇയാൾ വാടകയും തന്ന് ഓട്ടം.
@drenji6573
@drenji6573 Ай бұрын
Parayan easiya bro.. 😮
@sreelal3424
@sreelal3424 Ай бұрын
പാവം അച്ഛൻ പെട്ടുപോയി 😢
@ajayakumar2025
@ajayakumar2025 Ай бұрын
വക്കിലൻമാർക്ക് വാടകക്ക് കൊടുക്കുമ്പോൾ ഒന്നുകിൽ ഒരു വങ്കിലിനെക്കാൾ പിടിപാട് ഉള്ളവനോ ക്രിമിനൽ സ്വഭാവം ഉള്ളതോ ആയ ഓണർ ആയിരിക്കണം അല്ലങ്കിൽ വക്കീലിലിൻ്റെ മുൺ സ്വഭാവരീതിയും കുടുംബ പശ്ചാത്തലവും കൃത്യമായി പഠിച്ച് ബേധ്യപ്പെട്ടിട്ടു വേണം
@prashob76
@prashob76 Ай бұрын
Absolutely 💯
@bibinmathew7613
@bibinmathew7613 Ай бұрын
😢
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
അയാളെ വീട് അയാൾക് കൊടുക്കുക. വക്കീൽ ഉടായിപ്പ് ആണ്.
@miandrel8532
@miandrel8532 Ай бұрын
ഭയം അവസാനിക്കുന്നിടത്തു മാത്രമാണ് ജനാധിപത്യരാജ്യത്തെ യഥാർത്ഥ പൗരൻ ജനിക്കുന്നത്.
@prashob76
@prashob76 Ай бұрын
Yes, exactly. Everyone's scared to react.
@kungidirockzz4176
@kungidirockzz4176 Ай бұрын
Apo njan kochile yathartha pouran aayi janichu eniku bhyamilla prathikarikenda aduthu prathikarikum
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ഇയാൾ advacate എന്തിനാ പഠിച്ചത് വേലി വിള തിന്നാൽ നല്ല വകീൽ
@dragondragon7432
@dragondragon7432 Ай бұрын
വക്കീലിനും പോലീസിനും വീട് വാടക കൊടുക്കാതിരിക്കുക 😁
@natureindian88
@natureindian88 Ай бұрын
😂😂😂
@user-sz2us4ys2u
@user-sz2us4ys2u Ай бұрын
വക്കീലൻമാർക്ക് ആരും വാടകക്ക് കൊടുക്കാറില്ല
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Ай бұрын
പോലീസ് കാർക്കും
@karthika3713
@karthika3713 Ай бұрын
Ath ntha bro kaaranm.. Ariyathond chodikkanee
@myself069
@myself069 Ай бұрын
Ee vedio kandittum manasilayulle
@prashob76
@prashob76 Ай бұрын
​@@karthika3713coz they are bastards.
@syammohansyam4014
@syammohansyam4014 Ай бұрын
​@@karthika3713കാര്യമാണ് ഈ ന്യൂസിൽ കാണുന്നത്
@SPECTRAL_FLAME
@SPECTRAL_FLAME Ай бұрын
ഇതാണ് നമ്മുടെ നാട്ടുകാരുടെ പ്രശ്നം സ്ഥലം വാങ്ങുമ്പോൾ വഴി ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കില്ല നാട്ടുകാരന്റെ പറമ്പിലൂടെ കേറിപ്പോവും നടക്കാൻ അല്ലെ എന്ന് വിചാരിച്ചു അയാൾ സമ്മതിക്കുകയും ചെയ്യും പിന്നെ പ്രശ്നം ആയി മാനുഷിക പരിഗണന കൊണ്ട് സമ്മതിച്ച ആളുടെ പേരിൽ കേസായി കോടതിയായി പിന്നെ 5 വർഷം കോടതി കേറി നിരങ്ങൽ ആയി ക്യാഷ് കൊടുത്ത് വാങ്ങുമോ അതില്ല എല്ലാം വെറുതെ കിട്ടണം ഇപ്പൊ താ ഇങ്ങനെയും കിടക്കാൻ സ്ഥലം കൊടുത്താലും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ വാടകയ്ക്ക് വരുമ്പോ ഇന്നില്ല അടുത്ത മാസം തരാം എന്ന് പറയും അടുത്ത മാസവും ഇതേ പോലെ തന്നെ പറയും ഇല്ലാത്തത് കൊണ്ട് അല്ലെ എന്നുള്ള മാനുഷിക പരിഗണന കൊണ്ട് അയാൾ തിരിച്ചു പോകും പിന്നെ അങ്ങോട്ട് വാടക ഇല്ല ചോദിച്ചാൽ കരച്ചിലും ബഹളവും വീട് ഒഴിയാൻ പറഞ്ഞാൽ പിന്നെ പ്രശ്നം ആയി ബഹളം ആയി
@minnukamal902
@minnukamal902 Ай бұрын
പരട്ട വക്കീലിന് ഇനിയാരും വീട് കൊടുക്കരുത്
@francispo2258
@francispo2258 Ай бұрын
മറ്റൊരാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചാൽ എഗ്രിമെന്റ് കാലാവധി കഴിയുന്ന മുറക്ക് വീട്ടുടമസ്ഥൻ ആവശ്യപെട്ടാൽ മാറിക്കൊടുക്കുന്നതാണല്ലോ അതിന്റെ ഒരു മാന്യത. വിശേഷിച്ചും വായോധികനായ വ്യക്തികൂടിയാകുമ്പോൾ മാനുഷിക പരിഗണന കൂടുതൽ അർഹിക്കുന്നു.
@drenji6573
@drenji6573 Ай бұрын
Athinu evide manushyan??? 😅
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 Ай бұрын
കറന്റ്‌ കണക്ഷൻ താത്കാലികമായി ഒഴിവാക്കി തരാൻ kseb യിൽ അപേക്ഷ കൊടുക്ക്‌
@drenji6573
@drenji6573 Ай бұрын
Vadakakkar thamasam undel kseb cut cheyilla, pinarayude puthiya parishkaram.. Water supply um angane thanne.. Owner ku nalla pani, vadakaku koduthitu😮😮
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 Ай бұрын
@@drenji6573 അപ്പൊ മക്കളെ വിട്ട് kseb തല്ലി തകർത്താലോ
@lipinms1
@lipinms1 Ай бұрын
വക്കീലൻ മാർക്ക് വീട് വാടകക്ക് കൊടുത്തത് തന്നെ മണ്ടത്തരം ആയി പോയി.... വീട് പുള്ളീടെ പേരിൽ ആക്കാഞ്ഞത് തന്നെ ഭാഗ്യം
@tkdhanesh01
@tkdhanesh01 Ай бұрын
വക്കീൽ, രാഷ്ട്രീയ, പോലീസ് വാടക്കാർ സൂക്ഷിക്കുക
@AlbaAbrilAbril
@AlbaAbrilAbril Ай бұрын
വകീൽ, പോലീസ് ഒരിക്കലും വീട് വാടകക്ക് കൊടുക്കരുത്
@SATHEESHPALASSERI
@SATHEESHPALASSERI Ай бұрын
വാടകക്ക്കാരൻ ഒഴിയാതെ ഇരിക്കുമ്പോൾ എന്തു ചെയ്യണം
@user-ir6br6jb2j
@user-ir6br6jb2j Ай бұрын
അവിടെയാണ് നമ്മുടെ നാട്ടിലെ ഗുണ്ടകളുടെ ആവശ്യവും വളർച്ചയും അല്ലാതെ നിയമം കൊണ്ട് നിന്നാൽ ചത്തിട്ട് നീതി ചിലപ്പോ കിട്ടും
@drenji6573
@drenji6573 Ай бұрын
Prathichal mathi, awanu nalla budhi kodukkan😂😂😂
@vineeths2554
@vineeths2554 Ай бұрын
Nalla നിയമമാണ് നമ്മുടെ നാട്ടിലുള്ളത് അതുകൊണ്ട് പിന്നെ നടന്നതുപോലെ തന്നെ
@UnSoRtEdHuMaN
@UnSoRtEdHuMaN Ай бұрын
കേസില്ലാത്ത വക്കീലിനെക്കാൽ താഴെയാണ് ഉളുപ്പില്ലാത്ത വക്കീൽ.....😅
@MANI-yz2vb
@MANI-yz2vb Ай бұрын
വീട് ഒഴിഞ്ഞ് കൊടുക്കെടാ വകുപ്പു പറയാതെ
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
The new rule is that the tenet has to vacate the house
@jishnuunnic
@jishnuunnic Ай бұрын
പോലിസിന് റോളില്ല ന്നോ !!!! വല്ലാത്ത CI തന്നെ
@Jojobizarreadv27
@Jojobizarreadv27 Ай бұрын
Sathyam
@PradeepKumar-tw5bs
@PradeepKumar-tw5bs Ай бұрын
വക്കീലിന് വാടകക് കൊടുക്കണോ..
@prashob76
@prashob76 Ай бұрын
Venda
@Sunishks-ho5eb
@Sunishks-ho5eb Ай бұрын
ആരുടെ അടുത്ത് എന്ത് പരാതിക്ക് പോയാലും പ്രയോജനമില്ല അവനെ മൂക്കിടിച്ച് അങ്ങ് പരത്തിയ മാത്രം മതി വേറെ ഒന്നും ചെയ്യാനില്ല അവൻ പുഷ്പം പോലെ ഇറങ്ങും
@smartindian4899
@smartindian4899 Ай бұрын
😂😂😂😂😂
@user-do7fq4vz1u
@user-do7fq4vz1u Ай бұрын
അയാൾ പുറത്തിറങ്ങിയാൽ ഉടൻ പൂട്ട് പൊളിച്ചു വേറെ പൂട്ടീടണം
@drenji6573
@drenji6573 Ай бұрын
Awan awide diamond bachirunnu ennu paranju vere case kodukkum😮
@rajumonraj5796
@rajumonraj5796 Ай бұрын
അഭിഭാഷകന്റെ പേര് എന്തുകൊണ്ട് മാപ്രകൾ പറയാത്തത്
@prashob76
@prashob76 Ай бұрын
Pediyanu
@sindhunair4787
@sindhunair4787 Ай бұрын
ബാബു ഗിരീശൻ 😂
@saheernk1517
@saheernk1517 Ай бұрын
കൃത്യമായി എഴുതി വെച്ചിട്ടുണ്ട് തയോളി
@renjithushas2007
@renjithushas2007 Ай бұрын
Advocate num police ne um veede koduthal aake valli case a
@sheronjames1453
@sheronjames1453 Ай бұрын
മനുഷ്യന് നീതി കിട്ടുന്നില്ലെങ്കിൽ എന്തിനാണ് പോലീസ്, കോടതി, നീതി ന്യായ വ്യവസ്ഥിതി ഒക്കെ?
@drenji6573
@drenji6573 Ай бұрын
Ellam noku kuthikal.. Case nu poyal advocate kure paisa thinnum😅
@AkbarAli-vi4jw
@AkbarAli-vi4jw Ай бұрын
വീട് വാടകക്ക് വക്കിൽ പോലിസ് നേറി കൾ ക്ക് കൊടുക്കരുത്
@HARI-gh5cy
@HARI-gh5cy Ай бұрын
വാടക കൊടുത്താലും കൊടുത്തില്ലെങ്കിലും അയാളെ വീട് ഒഴിഞ്ഞു കൊടുക്കേണ്ടേ
@manomano6268
@manomano6268 Ай бұрын
Keralathil Rent kodukkunnidatholam kaalam ozhippikkuka budhimuttaanu.Mattu State il aa prasnamilla.
@drenji6573
@drenji6573 Ай бұрын
Athil urangunnawanu nanamillel what should do??? 😮
@user-qk8ny8vw6x
@user-qk8ny8vw6x Ай бұрын
എന്താ വിദ്ധ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്നവരുടെ നീതി
@radhakrishnanvv9974
@radhakrishnanvv9974 Ай бұрын
സന്മനസ്സുള്ളവർക്കു സമാധാനം
@laijugeorgh6348
@laijugeorgh6348 Ай бұрын
മോഹൻലാലിന്റെ അവസ്ഥ, എനിക്കും ഓർമ വന്നു 😂😂😂😂
@MANOJ9424
@MANOJ9424 Ай бұрын
നാട്ടുകാർക്ക് ബിഗ് സല്യൂട്ട് .ആ അഭിഭാഷകന്റെ മുഖം നാട്ടുകാരുടെ ഓര്മയിലുണ്ടാവട്ടെ ..ഇനി ആരും അയാൾക്ക് വീട് കൊടുക്കാതിരിക്കട്ടെ ..
@rijinmp
@rijinmp Ай бұрын
പോലീസിന് ബാർ അസോസിയേഷനിൽ ചോദിക്കണം എന്ന് . ഒരു കൃഷിക്കാരൻ ആണ് വാടക വീട് ഒഴിയാത്തത് എങ്കിൽ പോലീസ് കർഷക യൂണിയനോട് ആണൊ സംസാരിക്കാൻ പോകുന്നെ ? വക്കീലന്മാർ ഇനി വേറെ ഭരണഘടന ആണൊ ?
@azeer999
@azeer999 Ай бұрын
Why don't kick out the advocate. Who is owner that is merit. If someone has simpathy to the advocate to give their house to the advocate
@thehacknologist1692
@thehacknologist1692 Ай бұрын
വക്കീലിന് അതുപോലെ പാർട്ടിക്കാർക്ക് ഒന്നും വീട് വാടകക്ക് കൊടുക്കരുത്.
@thomasutube1
@thomasutube1 Ай бұрын
ചില നീതിക്യു നിരക്കാത്ത കാര്യങ്ങൾ നടന്നാൽ നല്ലവരായ നാട്ടുകാരും ഒരു പരിധി വരെ നിയമ സംവിധാനങ്ങളും നീതിയുടെ പക്ഷത്തു നിൽക്കില്ല, അതാണ്‌ ഇന്ത്യയിലെ കീഴ്‌വഴക്കം. ഉദാ : വാടക പ്രശ്നം വഴി പ്രശ്നം സ്ഥലം കയ്യേറ്റം
@jayaraj6047
@jayaraj6047 Ай бұрын
ഗോപാലകൃഷ്ണ പണിക്കർ... 😔
@nithinbabu637
@nithinbabu637 Ай бұрын
Advocates LAW College Students ഇവർക്ക് അഹങ്കാരം ആണ് ശക്തമായ നടപടി എടുക്കണം
@saltmangotree-6295
@saltmangotree-6295 Ай бұрын
വാടകക്ക് വാങ്ങുന്നത് വരെ ഭയങ്കര കൃത്യത ആണ്, വാടകക്ക് കിട്ടിയാൽ പിന്നെ ഒരു മിണ്ടാട്ടാവും ഇല്ല, ആദ്യം അഡ്വാൻസ് ഇല്ലേ എന്ന് ചോദിക്കും, അഡ്വാൻസ് കൂടുതൽ വാടക വരുമ്പോൾ ആശുപത്രി, ഫീസ് പ്രശ്നങ്ങൾ ആയോണ്ട് 2 മാസം wait ചെയ്യാൻ പറയും, പിന്നെ 2-3 മാസം കഴിയുമ്പോ പുറകെ നടന്നാൽ ചിലപ്പോ ഒഴിഞ്ഞു തരും, പിന്നെ വാടകക്ക് കൊടുക്കണം എങ്കിൽ പെയിന്റിംഗ്, പൊട്ടിയ ടൈൽ, ഫിറ്റിംഗ്സ് എല്ലാം കഴിയുമ്പോ 50-60 ആയിരം ചെലവ്... നല്ല വാടകക്കാരെ കിട്ടുന്നത് ഭാഗ്യം ആണ്
@NeeshmediaE
@NeeshmediaE Ай бұрын
അപ്പൂപ്പനെ അയാൾ ചവിട്ടി എന്ന്.കഷ്ടം.😔
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
അവതാരക 😂😂
@indiankerala5037
@indiankerala5037 Ай бұрын
ഇതൊന്നും ഇ കാലത്തു നടക്കില്ല Iഇതുപോലെ അറിയിക്കണം എല്ലാവരെയും
@drenji6573
@drenji6573 Ай бұрын
Ee kalathe ithokke nadakooo😮😮😮
@ahmedaman7834
@ahmedaman7834 Ай бұрын
ഇങ്ങനെ ഉള്ളവർക് കൊടുക്കുമ്പോൾ ഒന്നുകൂടി ചിന്തിച്ചു കൊടുക്കണം.
@ranjithcheruvathoor3921
@ranjithcheruvathoor3921 Ай бұрын
വാടക തരാതാവുമ്പോൾ അല്ലെങ്കിൽ കരാർ പുതുക്കുന്നില്ലെങ്കിൽ ആദ്യം registered ആയി നോട്ടീസ് അയക്കുക. എന്നിട്ടും കൂട്ടാക്കുന്നില്ലെങ്കിൽ വെള്ളം, വൈദ്യുതി connection എന്നിവ താത്കാലികമായി റദ്ദ് ചെയ്യുക.
@dnameisbondjamesbond
@dnameisbondjamesbond Ай бұрын
Same situation I am also facing. Tenant isn't leaving since 2020. Court case drags on. No rent, nothing. Just living for free. System n judiciary is fucked up.
@jobinsj4895
@jobinsj4895 Ай бұрын
കൊടുത്തിട്ട് ഇറക്കി വിടണം
@swaminarayanan4943
@swaminarayanan4943 Ай бұрын
വിവരം ഉള്ളവർ വക്കീലന്മാർക്ക്... വാടകയ്ക്ക് കൊടുക്കുമോ... കടം കൊടുക്കുമോ?.... Vavvalukal
@user-uu5uc9rn9l
@user-uu5uc9rn9l Ай бұрын
ഇതു വരെ എന്തും ആവട്ടെ.. ഹൗസ് ഓണr.. താല്‍പര്യം ഉണ്ടെങ്കിൽ പുതിയ എഗ്രിമെന്റ് വാടക ഇനത്തില്‍ 300 രുപ കൂട്ടി ചേര്‍ത്തു മാസം വാടക കൊടുത്ത് resit കൈപ്പറ്റുka.. ഓണrinu താല്‍പര്യം ഇല്ലെങ്കിൽ.. 3 മാസം കാലാവthiyil വീടിന് യാതൊരു കേടുപാട് കൂടാതെ..ഒഴിഞ്ഞു താക്കോൽ ഓണre. ഏല്പിക്കുകയും ചെയ്യുക.. ഇതാണ് എന്റെ തീര്‍പ്പ് ❤❤❤❤❤❤❤❤പോലീസ് ഇതിൽ ഇടപെട്ടതിnu.. ഒരു Big സല്യൂട്ട്.. ചെറിയ കാര്യമാണ് എങ്കിലും നിങ്ങളുടെ presence അവിടെ ഉണ്ടെങ്കിൽ മറ്റു സംഘർഷgal ഒഴിvagum... മീഡിയാ എന്തിനാണ് അവിടെ വന്നതു.. അതുകൊണ്ട്‌ ആ വക്കീലിന് ഇനി എവിടേലും വീട് ആരേലും കൊടുക്കുമോ.. നിങ്ങള്‍ക്കു ഒരു ദിവസത്തെ Retigum.. ഒരു മനുഷ്യന്റെ ജീവിതം Weistingum.. ആയി.. ഒരു മാധ്യമവും കേസിന്റെ നിലവാരം നോക്കി വേണം ഇടപെടാന്‍.. ആയിരം കുറ്റവാളികളെ.. പതിനായിരം തവണ നാണം കെടുത്തിyalum.. ഒരു നിരപരാധിയെ.. ഒരു തവണ പോലും നാണം കെടുത്തruth.. ചാനലുകlku കുറച്ച് അന്തസ്സ് വേണമായിരുന്നു.. ❤❤❤പോലീസ് പറഞ്ഞല്ലോ രണ്ട് കൂട്ടrum പറയുന്നത് ന്യായം ആണ്.. വാര്‍ത്ത പറഞ്ഞ പെണ്ണ് TVM.. സ്ഥലം ആണോ.. പറയുമ്പോൾ.. അവിവാഹിതn എന്നാണ് പറയുന്നത് അംബാne ഇതൊക്കെ sredhikande.. കുട്ടി പറയൂ.. അഭിഭാഷകന്‍.. 10 തവണ പറയാനുള്ളത് ❤❤❤❤❤❤❤
@aeonjith
@aeonjith Ай бұрын
Ithanu e naatile kuzhpm ...ivde veedayum building aayum invest cheyunavare cherupoori adiknm ennanu govtum niyamavum parayunath..agreement ennath verum kadalas aanenkil stamp paper varumanam govt vendenu vaknm...aarum ivde invest cheyaruth ithanu keralathile avstha
@ummerameen-aburasal
@ummerameen-aburasal Ай бұрын
It's utterly despicable for an advocate to withhold rent, shamelessly betraying their profession's ethics and exploiting legal knowledge for selfish gain while callously disregarding the rights of others. This blatant hypocrisy and moral bankruptcy deserve nothing but fierce and unrelenting condemnation.
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
ഈ adv അടുത്ത് കേസ് ഉള്ളവർ സൂക്ഷിക്കുക fee കൂടാൻ സാധ്യത ഉണ്ട്. 😤
@sindhusindhu5693
@sindhusindhu5693 Ай бұрын
എന്തൊരു അതിക്രമം
@dreamvlogs316
@dreamvlogs316 Ай бұрын
Alappuzha districtil puthanangadiyil njanglk kadamuri und. Amala textiles ennanu name.ithpole ozhiyanjit achan case kodthu.ipo 5year ayi😢.Ipolum casente pirake nadakunnu.Mathayi ennu name ullayal Kada ozhiyathe owner Aya ente prayamaya achane ingne Itu caseite pirake odikunnu.ozhiyan udesham illa alk 😢😢😢😢.pavam achan ithinte pinnale nadannu madthu😢. Ethelum channelkar undel onnu post chyth help cheyu
@ShamsudheenMA-wv6rz
@ShamsudheenMA-wv6rz Ай бұрын
നിയമം നീതിക്കാരൻ്റെ കൂടെയല്ല ആ പാവം മനുഷ്യൻ സ്വന്തം വീട് വിട്ട് കിട്ടാൻ സത്യാഗ്രഹം പോലീസിന് ഇടപെടാൻ നിയമം ഇല്ല ബെസ്റ്റ്
@Seenasgarden7860
@Seenasgarden7860 Ай бұрын
Kollaam oro masavum vadaka kodukkan prayasappedunna vidhava aya njan ennalum oru masavum rent njan mudakkilla veettudamastharkkum ennod valiya karyam
@donboscocommunicativeengli5675
@donboscocommunicativeengli5675 Ай бұрын
Remember. Never give. Advocate for. Rental Base. They are not. Obey the rules of the. Nation
@ashrafav4248
@ashrafav4248 Ай бұрын
ഇതു വലിയ അപകടം ആണ് പിന്നെ എങ്ങനെ വാടകക്ക് കൊടുക്കൽ
@mohammedshan8497
@mohammedshan8497 Ай бұрын
Aregilummm police stationummm vakkkelinimmm vadakakkk kodukkumoooo
@ukkens710
@ukkens710 Ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാവും
@drenji6573
@drenji6573 Ай бұрын
Ingane ownermarku oru samrakshanawum tharatha niyamam anu ella idawum.. 😮😮
@venugopalgnanthancode41
@venugopalgnanthancode41 Ай бұрын
So sad
@user-ei6wm4nr3b
@user-ei6wm4nr3b Ай бұрын
Answer why gundas are growing?
@naha1001
@naha1001 Ай бұрын
Pavam manushyan...
@amjatham7558
@amjatham7558 Ай бұрын
Eviction suit koduttitum kaaryamilla... 15 varsham kazhinju vidhi varum ..pinne 10 varsham execution.....shame on the legal system..paavangalku jeevikan pattandaayi..
@inthiasm3547
@inthiasm3547 Ай бұрын
Siljy Electrolysis owner siljy paulosinte veed njan 11 lakhs leasinu eduthitt agreement date kazhinjittum ente cash tirichum tarunilla. Veedinaanenkil 45 L ksfe loan eduthitt kudishika adakathe japthi aakanum pokaanu. Siljy paulose enna kalliyum ith pole
@pauljoseph7164
@pauljoseph7164 Ай бұрын
Adv should be punished.
@07K550
@07K550 Ай бұрын
വക്കീല്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കരുത്..
@johnsmedia1757
@johnsmedia1757 Ай бұрын
കല്ലിൻ്റെം കവള മടലിൻ്റെം അടുത്ത് എന്ത് വക്കീൽ
@drenji6573
@drenji6573 Ай бұрын
Angottu chennu nokiyal ariyam😂😂😂
@tomythomas9261
@tomythomas9261 Ай бұрын
A shame to lawyers.....
@naha1001
@naha1001 Ай бұрын
Kalla vakkeel, nalla adikittatha kuzhappama
@Sahad24
@Sahad24 Ай бұрын
അഭിഭാഷകൻ.. ബെസ്റ്റ്
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഇവനെ നല്ല അടി കൊടുത്തു എങ്ങനെ ഇവനെ ഓടിക്കണം😂😂😂
@noone4617
@noone4617 Ай бұрын
മിക്ക ബാങ്കുകളും വക്കീലന്മാർക്ക് ലോൺ പോലും കൊടുക്കില്ല. പൈസ വാങ്ങിച്ച് എടുക്കാൻ ഏറ്റവും സെറ്റ് അപ്പ് ഉള്ള അവര് പോലും കൊടുക്കില്ല എന്നുള്ളപ്പോ തനിക്ക് എന്ത് ഉറപ്പുണ്ടായിട്ടാണ് കൊടുക്കുന്നത്. 😂😂
@var3cob
@var3cob Ай бұрын
That's why no one wants to give houses on rent to people who work in the legal profession
@anzarmohamed7
@anzarmohamed7 Ай бұрын
2:08 ബെസ്റ്റ്.. നല്ല ആളാ കേസ് അന്വേഷിക്കാൻ വന്നത്.. ഇയാളല്ലേ കുറച്ച് കാലം മുമ്പ് കേസ് കൊടുക്കാൻ വന്ന ഒരു യുവാവിനെ മർദിച്ചെന്ന് പറഞ്ഞ് ന്യൂസ് ആയത്..
@jithoshkumarjithu8115
@jithoshkumarjithu8115 Ай бұрын
കേസ് കൊടുക്കണം പിള്ളയച്ച
@liyakkathali5494
@liyakkathali5494 Ай бұрын
കണകൊണ എന്ന് പറയാതെ, കൈ ബലമുള്ള ആണ്പിള്ളേരോട് പറയൂ, ഒറ്റദിവസം കൊണ്ട് ഓടിരക്ഷപെടും അവൻ
@SureshGNair-pm7cz
@SureshGNair-pm7cz Ай бұрын
High time that the obsolete old and out dated rent laws are amended and updated. Present law does not give any legal protection to the building owners. A crooked tenant can drag on the case for years causing misery to the house owner on flimsy grounds. Thousands of house owners are suffering at the hands of such crooked tenants. Abolish the present tenancy law and bring in a new one giving more protection and legal support to the landlord.
@binuvijayan5721
@binuvijayan5721 Ай бұрын
വക്കിലിന്റെ പേര് പറയടി
@user-sz2us4ys2u
@user-sz2us4ys2u Ай бұрын
കണ്ടില്ലേ ബാബു ഗിരിജൻ😂😂😂😂
@vishnukumarkr3499
@vishnukumarkr3499 Ай бұрын
Leave this country... forever.... There is no hope here
@fazal1177
@fazal1177 Ай бұрын
Then you go
@AliAshraf-xs5lt
@AliAshraf-xs5lt Ай бұрын
വക്കീലന്മാർക്കും പോലീസുകാർക്കും വീട് വാടകയ്ക്ക് കൊടുക്കരുത്😂😂
@jaleelck3176
@jaleelck3176 Ай бұрын
നത്തിനെ വിളി ഒഴിപ്പിക്കാം
@achuooszone8471
@achuooszone8471 Ай бұрын
വക്കിലിന്റെ കാരണ കുട്ടിക്ക് രണ്ടു kodukkakan
@Roshin786
@Roshin786 Ай бұрын
വ ക്കീലിന് എന്ത് തോന്ന്യവാസവും ആവാം എന്നാണോ
@rajeshkr9703
@rajeshkr9703 Ай бұрын
അയാളെ adich പുറത്താക്കുക
@ajipaul1239
@ajipaul1239 Ай бұрын
Lawyer kudan
@user-qp5fx1ds8k
@user-qp5fx1ds8k Ай бұрын
വക്കീലിന് തല്ലിൻ്റെ കുറവാണ്.. അല്ലാതെ വേറൊന്നുമല്ല... അടി ചെയ്യും ഉപകാരം അണ്ണൻ തമ്പിയും ചെയ്യില്ല ' എന്ന് കേട്ടിട്ടില്ലെ...
@joemonthomas2969
@joemonthomas2969 Ай бұрын
ഒരുത്തനും വാടകക്ക് കൊടുക്കരുത്
@anamika02938
@anamika02938 Ай бұрын
വക്കീലിനും, പൊലീസിനും വാടകയ്ക്ക് കൊടുക്കരുത്
@alexkollelil8523
@alexkollelil8523 Ай бұрын
വക്കിലിന്മാർക്ക് എതിരെ ഉള്ള പരാതിക്കു ഒരു ചാനൽ തുടങ്ങണം.
@manusabu5839
@manusabu5839 Ай бұрын
Vakheel + police + Sahave evarude opam onum business deal padila
@lalvarghese4628
@lalvarghese4628 Ай бұрын
👍👍👍
@saseedarankoottala4306
@saseedarankoottala4306 Ай бұрын
Just cancel his enrollment certification and bar council registration , unjustifiable! Almost three years he is looking for another place is a biggest lie.Evict him , even now he is talking like hooligan,
@shiningstar958
@shiningstar958 Ай бұрын
അയാളെ എടുത്തു കളയൂ... നാട്ടുകാരെ
@areeshkaja9684
@areeshkaja9684 Ай бұрын
Ellaavrum vadagakkaarann Support aanallo ? Enna njaan Vakeel n support aan ✋🏻
@user-wb4ki2rc1r
@user-wb4ki2rc1r Ай бұрын
Sanmansullavrkk samadanam Lalettan🎉🎉 Thilakan🎉🎉
@sivantirur579
@sivantirur579 Ай бұрын
ഈ അശോകൻ എന്ന പറയുന്ന വ്യക്തി ഒരു പാവമാണ്. ഇദ്ദേഹത്തെ എനിക്കറിയാം'വക്കീലിനെ എത്രയും പെട്ടന്ന് അവിടെ നിന്ന ഒഴിപ്പിക്കനുള്ള നടപടികൾ അധികാരികൾ ചെയ്യുക
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН