Mam നേരത്തെ ഉള്ളതിനേക്കാൾ ഒത്തിരി ചേഞ്ച് വരുത്തി യല്ലോ spr❤shenil bro spr👍
@lalimasgarden763810 ай бұрын
എന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കും❤️
@jayakumarsukumaran68310 ай бұрын
Good effort beautiful
@YasinGarden11 ай бұрын
ബ്യൂട്ടിഫുൾ ❤❤❤❤
@SindhuRadhakrishnan-q5h10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lissydavis291510 ай бұрын
🎉❤ super
@moushmihaq3778 ай бұрын
Ee bougainvillea cut cheithitaano nirtyekunnatu
@lalimasgarden76388 ай бұрын
ഇനി പൂവ് കഴിയുമ്പോൾ കട്ട് ചെയ്യും
@malup57094 ай бұрын
പെരി വെരി താങ്ക്സ്
@FloraRealm11 ай бұрын
Chechi paranjathu correct gardeningil interest ullavarkku ethra time athinakathu spend chaithalum time pokunnathe ariyilla
@devuzgokul972421 күн бұрын
❤❤❤beutiful gardan
@nissynissy432011 ай бұрын
Amazing
@valsageorge47949 ай бұрын
Super👍
@KadeejaRahman-ee5vv10 ай бұрын
❤❤❤. Wery good
@ancyjoseph443211 ай бұрын
ചേച്ചി പെട്ടി ഓട്ടോയും ആയി ഞാൻ വരും, 🤭🤣
@teekeyteecraftsfashion75229 ай бұрын
അത് കലക്കി ❤
@mollysivaraj27504 ай бұрын
ചേച്ചി കുറച്ചു ചെടി തരുമോ
@jayasreeramanathan381111 ай бұрын
Super super
@BKinteriors-i8i11 ай бұрын
❤❤❤❤ super
@sharpjk11 ай бұрын
What is the name of the plant at 6:21....it has small red leaves
@rajalekshmi3163 ай бұрын
വട്ടിയൂർകാവിൽ എവിടെ ആണ്
@ajithamolepk28469 ай бұрын
ചെടി വിൽപ്പനക്കാർ രക്ഷപ്പെടും.
@HairuneesaHairuneesa-ms9gk5 ай бұрын
ഞാൻ അങ്ങനെ ആണ്
@lekhasuresh37808 ай бұрын
Vattiyoorkavu il avideyannu madem
@lalimasgarden76388 ай бұрын
ഭാരതീയ വിദ്യാഭവൻ സ്കൂളിനടുത്ത്
@valsalabhasi748110 ай бұрын
Hai
@AbdulThoufeeq-i8j5 ай бұрын
Hii❤
@kadalaspoov-hybridbougainville11 ай бұрын
👍🏼 super❤
@sallyvarghis31637 ай бұрын
Beautiful ഗാർഡൻ... But zeero ബഡ്‌ജറ്റ് അല്ല... Cash കുറെ മുടക്കിയതാണന്ന് മനസിലായെ... ഇവിടെ ഒരു സിമ്പിൾ ചെടി ചട്ടിക്ക് 60 rs കൊടുക്കണം... How ever congrats...
@subairparapoorvalappil356311 ай бұрын
👌👌👌👌
@ammujose014311 ай бұрын
Soooooooper
@sreelekshmia47928 ай бұрын
ഏതു പെയിന്റ് ആണ് ഉപയോഗിക്കേണ്ടത് ചിരട്ടയിൽ
@lalimasgarden76388 ай бұрын
ചിരട്ടയ്ക്ക് ഏത് പെയ്ൻ്റും ഉപയോഗിക്കാം ഞാൻ കൂടുതലും മതിലിനൊക്കെ അടിക്കുന്ന പെയ്ൻ്റാണ് ഉപയോഗിക്കുന്നത്.
@babykuttymathew864411 ай бұрын
Enthoru bhangi:::::
@indiramuralidharan92511 ай бұрын
👌
@vijayakumari851211 ай бұрын
മാഡം വട്ടിയൂർകാവ് എവിടെയാണ്
@susanJacob-s5l11 ай бұрын
ബോഗൈൻ വില്ലക്ക് എന്തു വളമാണ് നൽകുന്നത്
@lalimasgarden763811 ай бұрын
ബൊഗൈൻ നട്ടപ്പോൾ ചാണകപ്പൊടിയും മണ്ണും മണലും എല്ലുപൊടി കടലപ്പൊടി വേപ്പിൻ പിണ്ണാക്ക് എല്ലാം മിക്സ് ചെയ്ത് അതിലാണ് നട്ടത്. തണ്ട് മുറിച്ച് വച്ച് ചുവടു പിടിപ്പിച്ചിട്ട് ആ മണ്ണോടുകൂടി ചട്ടിക്കകത്ത് വച്ചതിനു ശേഷം മിക്സ് ചെയ്ത മണ്ണിട്ടു
@MohanRaj-uk6eu11 ай бұрын
♥️♥️♥️♥️♥️♥️
@ambilypraveen33075 ай бұрын
💜🤝🏻
@dovinhgardenfarm11 ай бұрын
❤❤❤❤❤
@thomasmathew261411 ай бұрын
🎉🎉👍👍🎉🎉
@jayanair537311 ай бұрын
ലീലാമ്മ വട്ടിയുർകാവിൽ എവിടെയാണ്? ഞാൻ അറപ്പുര യാണ് അതാ ചോദിച്ചത്
@lalimasgarden763811 ай бұрын
ഭാരതീയ വിദ്യാഭവൻ സ്കൂളിനടുത്താണ്.
@reenaeldhose118011 ай бұрын
💯💯💯💯💯💯💯💕💕💕💕💕
@susanjacob470111 ай бұрын
Super
@lathanandini-cj1dh9 ай бұрын
ഇതാണോ സീറോ ബഡ്‌ജറ്റ് 🤔
@vimalas77778 ай бұрын
ഇതണോ സീറോ ബഡ്ജറ്റ് പൂന്തോട്ടം 😏
@sudhakumari82823 ай бұрын
ഇതാണോ സീറോ ബജറ്റ് പൂന്തോട്ടം😂😂😂😂😂😂😂...
@bhoomi264510 ай бұрын
Zero budget is a lie
@lalimasgarden763810 ай бұрын
ചെടികളാണ് ഉദേശിച്ചത്
@sheelavasudevan862011 ай бұрын
Contact number chodichal tharillallo
@Mathew3157311 ай бұрын
Super super super....... Contact number please
@vijayasidhan828310 ай бұрын
Amazing garden Hat's off to you Madam for the hard work which is behind this meticulously set-up wonderland if I may say so