ചിലപ്പോ തോന്നും ... ഈ അച്ഛനെയോക്കെ വെളിയിലിരുത്തുക എന്നൊക്കെ പറയുമ്പഴേ...ഇതു പാഴായിപ്പോയ പാണ്ഡിത്യമാണല്ലോ എന്ന് ..... പക്ഷേ ഈ സംസാരം കേട്ടാൽ ഇഷ്ടപ്പെട്ടു പൊവുകേം ചെയ്യും....ഇതു പെരിയ കൊളപ്പം ആവും അണ്ണാ 🙏
@Betterideas109 ай бұрын
Life ❤
@prakashkanjiram86228 ай бұрын
താൻ എവിടെ പോയിട്ട് എന്ത് പഠിച്ചിട്ട് എന്താണ് ഇത്രയേ ആ സമൂഹത്തിനും കുടുംബത്തിനും രാജ്യത്തിനും ലോകത്തിനും ഗുണമുണ്ടായത് ഒരു ഗുണവും ഇതുവരെ ഉണ്ടായില്ല ഇനി വഴി കൊണ്ട് ഈ മനുഷ്യരാശിക്ക് ഒരു ഗുണവും ഉണ്ടാകത്തില്ല മഹാനാണെന്ന് സ്വന്തമായിട്ട് വിശേഷിപ്പിച്ച എല്ലാ കാര്യങ്ങളും പറഞ്ഞുകൊണ്ട് നടന്നു എന്തു മഹത്തരമാണ് കയ്യിലുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
@wildhunter23239 ай бұрын
Privilaged ! thats all
@sreejithvk84789 ай бұрын
Privilege inte spelling ariyatha modiji😂😂😂😂
@wildhunter23239 ай бұрын
@@sreejithvk8478sheda sheriyanallo privileged ezuthiyappo mariyatha. modi ji ye thettidharikalle.
@nethinethinethi9 ай бұрын
എല്ലാവരും എക്കാലത്തും ഒരുപോലെ ജോലിചെയ്യും അത് തുല്യമായി പങ്കിട്ടെടുക്കുന്നു എന്ന് വിശ്വസിക്കുന്നു? പിണറായിയെപ്പോലെ നേതാക്കൾ ഒരു പണിയും എടുക്കാതെ അന്നും ഇരിക്കില്ല സഖാവേ ❓ കഴിവുള്ളവർ ഉയർന്നുയർന്നു പോകും. അവരെയൊക്കെ വർഗ്ഗ ശത്രുവായി കണ്ട് ഉന്മൂലനം വരുത്തണമെന്ന് ഒരു സിദ്ധാന്തത്തിന്റെ പിന്നാലെ താങ്കളും പോയല്ലോ ❓ കഷ്ടം