No video

വാദം അറിയാത്ത മുജാഹിദ് മൗലവിമരെ പൊളിച്ചു അടക്കി.. കേട്ട് നോക്കൂ

  Рет қаралды 28,797

SKICR TV

SKICR TV

Күн бұрын

എസ്.കെ.എസ്.എസ്.എഫ് ഔദ്യോഗിക ചാനല്‍ " 24×7 മണിക്കൂറും ലഭിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ്‌ റൂംമിന്‍റെ ഒഫീഷ്യല്‍ KZbin ചാനല്‍ ഇപ്പോള്‍ തന്നെ Subscribe ചെയ്യു കൂടുതല്‍ ലൈവ് പ്രോഗ്രാമുകള്‍ക്കും വീഡിയോ കാണാനും ...
എസ്.കെ.എസ്.എസ്.എഫ് ഔദ്യോഗിക ചാനല്‍ " 24×7 മണിക്കൂറും ലഭിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ്‌ റൂംമിന്‍റെ ഒഫീഷ്യല്‍ KZbin ചാനല്‍ ഇപ്പോള്‍ തന്നെ Subscribe ചെയ്യു കൂടുതല്‍ ലൈവ് പ്രോഗ്രാമുകള്‍ക്കും വീഡിയോ കാണാനും ...
www.skicrtv.in #SAMASTHA #SKICRHD #LIVE
---------------------------------------------
Help Please
donationalerts...
---------------------------------------------

Пікірлер: 50
@shibushihabshihab5005
@shibushihabshihab5005 5 жыл бұрын
കേരളത്തിലെ മുഴുവ൯ വഹാബികളുടെ നെഞ്ചക൦ പിള൪ത്തുന്ന വെടിയുണ്ടാണ് ഈ വാക്കുകള് حفظنا وإياك الله ياأخي
@ahmadkabeer3419
@ahmadkabeer3419 5 жыл бұрын
മാഷാ അല്ലാഹ്... ഇസ്തിഖാമയുടെ കുട്ടികൾ നെഞ്ചും വിരിച്ച് സംവാദത്തെ നേരിട്ടപ്പോൾ തെളിവ് സഹിതം സുന്നത് ജമാഅത് എന്താണെന്ന് മുസ്ലിം സമൂഹത്തിന് കാണിച്ചു കൊടുത്തു.. അള്ളാഹു അക്ബർ... അൽഹംദുലില്ലാഹ്... 1000 പ്രാവശ്യം.
@anuraga_channel
@anuraga_channel Жыл бұрын
Allahu akbar
@monstergaming9277
@monstergaming9277 3 жыл бұрын
✨️💞💞
@cpabdullaparambayi5925
@cpabdullaparambayi5925 Жыл бұрын
🔥🔥
@fazilmp4455
@fazilmp4455 5 жыл бұрын
👍👍👍
@mutharcp7072
@mutharcp7072 2 жыл бұрын
👍👍👍🌹🌹🌹
@herakat9315
@herakat9315 5 жыл бұрын
സൂപ്പർ
@jamsheerpaloth3174
@jamsheerpaloth3174 5 жыл бұрын
(قُلْ أَنَدْعُو مِنْ دُونِ اللَّهِ مَا لَا يَنْفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ) [Surat Al-An'am 71] പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്‌) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയില്‍ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?) ഞങ്ങളുടെ അടുത്തേക്ക് വരൂ എന്നു പറഞ്ഞുകൊണ്ട് അവനെ നേര്‍വഴിയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്‌. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന് കീഴ്പെടുവാനാണ് ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.
@nawasoman8402
@nawasoman8402 5 жыл бұрын
തീർത്തും കണ്ടു നോക് ഷിയാകളെ ...
@moideenk6922
@moideenk6922 8 ай бұрын
മുജാഹിദ് കേരളത്തിലെ രണ്ടാമത്തെ മുസ്‌ലിം വിഭാഗം
@islamicspeech9571
@islamicspeech9571 5 жыл бұрын
Maaha allaha
@shafeequeahmed4272
@shafeequeahmed4272 5 жыл бұрын
സുന്നികൾ എന്ന് സ്വയം വിളിക്കുന്നവർ മുജാഹിദിനെക്കാളും ജമാഅത്തിനെക്കാളും ഒരുപാട് ഒരുപാട് പഠിച്ചവരാണ്. അറിവുള്ളവർ ആണ്. എന്നിട്ടുമെന്തേ മുസ്ലിംകളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം ആയ സഹോദര സമുദായാംഗളെ സമീപിച്ചു ദഅവത്ത് നടത്താൻ ആവുന്നില്ല? അക്കാര്യം പാടെ മറന്ന മട്ടാണ്. അത്ഭുതം അല്ലേ അത്? ജമാഅത്തും മുജാഹിദും കൂളായി ദഅവത്ത് ചെയ്യുന്നുമുണ്ട്. ഈ ചോദ്യത്തിന് ഉള്ള ഉത്തരത്തിൽ ആണ് സുന്നികളുടെ സകല പ്രശ്നങ്ങളുടെയും വേര് കിടക്കുന്നത്.
@savadsalu8440
@savadsalu8440 Жыл бұрын
നിനക്ക് എത്റയാളുടെ വിവരം വേണം.അവർക്ക് വല്ല ഉപകാരവും ചെയ്യാനാണെങ്കിൽ പൊന്നാനി മഊനതിൽ പോയാൽ മതി.
@shafeequeahmed4272
@shafeequeahmed4272 Жыл бұрын
@@savadsalu8440 മുഖാമുഖം എന്നൊക്കെ പറഞ്ഞ് തമ്മിലുള്ള ഈ തർക്ക വിതർക്കം അല്ലാതെ സ്നേഹസംവാദം ഒക്കെ പോലുള്ള ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഒരൊറ്റ പ്രോഗ്രാം എങ്കിലും ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുണ്ടോ? എപി ഉസ്താദിന് പോലും പറയാൻ ഉള്ളത് സിഎമ്മിൻറെ പോരിശ മാത്രം. പടച്ചവൻറെ പോരിശ പറയാൻ എന്നാണ് ധൈര്യം കിട്ടുക?
@Nibras2024
@Nibras2024 5 жыл бұрын
മിർസാ അഹമ്മദ് ഖാദിയാനി ഏതാണ്ട 200 വർഷത്തീനിടയിൽ ജീവിച്ചു മരിച്ച ആളാണ്. അതിനും മുമ്പെയാണ് ഇബ്നു അ.വഹാബും ,ഇബ്ന തൈമിയയും ജീവിച്ചത്.
@muhammadsadaf9022
@muhammadsadaf9022 5 жыл бұрын
കളള മുജാഹിദ്
@rukshidtamton6812
@rukshidtamton6812 5 жыл бұрын
Nammal muslim sahodarangal ele broo
@Saeed.Ibn.George
@Saeed.Ibn.George 5 жыл бұрын
നബിയോ സ്വഹാബത്തോ മരിച്ചവരോട് ചോദിച്ചില്ല എന്നെ സംബന്ധിച്ചിടത്തോളം എന്റെ പഴയ വിശ്വാസമാണ് ഖുർആൻ 5:116. അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
@abuhasan4019
@abuhasan4019 5 жыл бұрын
ജോർജി എവിടാ മവോൻ
@zamindal283
@zamindal283 5 жыл бұрын
മൂഞ്ചിയോ,,,,, ജോർജൂട്ടീ,,,,
@zamindal283
@zamindal283 5 жыл бұрын
ജോർജൂട്ടീ വിട്ടോടാ,,,,,,,
@suneermfb6150
@suneermfb6150 5 жыл бұрын
പഠിച്ചിട്ടു പോരെ vimashanam മുജാഹിദു കൾ പഠിക്കാൻ തുടങ്ങിങ്ങിയപ്പോൾ മുസ്ലിമാണ് എന്നതിൽ പോലും സംശയം നാളെ നിങ്ങൾ പഠിക്കാൻ തുടങ്ങി യാൽ നിങ്ങളെ ഈ മുജാഹിദ് തന്നെ മുഷ്റിക്ക് ആക്കും പഠിക്കുക വീണ്ടു പഠിക്കുക നിഷ്പക്ഷമായി
@jamsheerpaloth3174
@jamsheerpaloth3174 5 жыл бұрын
ما شاء الله. സയീദ് 'ka ഖുർആൻ മനസിലാക്കി വായിക്കുന്നവർക്കെ ദീനിന്റെ മഹത്വം അറിയൂ... (الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ) [Surat Al-An'am 82] വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
@saeidalavi4016
@saeidalavi4016 5 жыл бұрын
ഇത്ര പെട്ടെന്ന് തീർന്നോ കോയ മുഴുവൻ ഇടൂ
@muhammedshibilpk7776
@muhammedshibilpk7776 2 жыл бұрын
ഫുൾയിട്ട് ഇടൂ .....
@abdurazzaqeareekode3164
@abdurazzaqeareekode3164 5 жыл бұрын
ഇതൊരു നാടകം SI K. കാരുടെ നിങ്ങളെ നേതാവ് മുജാഹിദ് മൗലവിക്ക് മയ്യത്ത് നിന്ന കാരത്തിന് ഇമാമായി നിന്നതിന്റെ വിധിങ്ങഭാം പറ എസ് കെ കാരാ എന്നിട് സംവാദം നടത്തു-അല്ലെങ്കിലാ നേതാവിനെ നിലക്കുനിർത്തു: അതുമല്ലെങ്കി എടുത്ത് പുറത്തെറിയൂ 400 പളളിയുടെ മേൽ കസിയാ ഈ പ്രവർത്തനം ചെയ്തത്
@mujthabamuju5662
@mujthabamuju5662 5 жыл бұрын
Mujahid..muslimanoooo...
@mujthabamuju5662
@mujthabamuju5662 5 жыл бұрын
Abdu...oru Muslim maranapettal mayath niskarikkam
@zamindal283
@zamindal283 5 жыл бұрын
ഏതാ ഈ തിരുമണ്ടൻ
@abdulkadertpc8609
@abdulkadertpc8609 5 жыл бұрын
മുസ്ലിയാർ ബഹളക്കാരൻ മാത്രമോ?
@sajilasanju3455
@sajilasanju3455 5 жыл бұрын
തെളിവില്ലാതെ പരിഹസിക്കാൻ നല്ല കുട്ടൻമാരാ മൊല്ല കുട്ടികൾ
@muhammedswalih241
@muhammedswalih241 5 жыл бұрын
എന്തിനാണ് ഇങ്ങനെ കിടന്നു അലറുന്നത്. കാര്യങ്ങളൊക്കെ മനസിലാവുന്ന രീതിയിൽ പറഞ്ഞാൽ പോരെ
@muneebmuni2151
@muneebmuni2151 5 жыл бұрын
അനുശോചനം അല്ല നടക്കുന്നത് സംവാദം ആണ്, ഓരോന്നിനും ഓരോ രീതി ഇല്ലേ???
@noufalshad1876
@noufalshad1876 5 жыл бұрын
Jamshad പണ്ഡിതനാണെന്ന് തോനുന്നു അതാ നിങ്ങൾക്ക് മനസ്സിലാവാത്തത് ,😝
@noufalshad1876
@noufalshad1876 5 жыл бұрын
Jamshad Varanikkal ningaloodallaa Swalih jaleel NjN nalla sunniyaaa
@user-ng3bg2df6y
@user-ng3bg2df6y 5 жыл бұрын
കുരുപൊട്ടട്ടെ
@zamindal283
@zamindal283 5 жыл бұрын
ആ ഒന്നര മിനുട്ട് ചിലച്ച ദുബൈ മൊയന്തിന്റെ പേരന്താ മക്കളേ പറഞ്ഞേ,,,,,,
@fousanponnachan8893
@fousanponnachan8893 5 жыл бұрын
വേറെ വഴിയൊന്നും ഇല്ലാഞ്ഞിട്ടാണോ മുറി ക്ലിപ്പുമായി വന്നത്? കഷ്ടമാണ് മുഷ്റിക്കുകളെ നിങ്ങളുടെ കാര്യം
@suneermfb6150
@suneermfb6150 5 жыл бұрын
ബാക്കി ഫുൾ skicr ഉണ്ട് നോക്ക് ഫ്രഷ്‌ kiittum kadiyanikal അതു മുറിച്ചു അലങ്കോ ല പൊടുത്തി വരുമ്പോൾ സമയംവൈകും
@umarulfarookhan7516
@umarulfarookhan7516 4 жыл бұрын
5 നേരം നിസ്‌ക്കരിക്കൽ അഹ്മദ്‌ദിയ്യ ജമാഅത് ന്റെ വാദം ആണ് എന്ന് പറഞ്ഞു ഇ പൊട്ടൻ ഇനി വരോ 😂
@sinanmuhammedshereef3674
@sinanmuhammedshereef3674 3 жыл бұрын
നിർത്തി പോടോ
Кадр сыртындағы қызықтар | Келінжан
00:16
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Кадр сыртындағы қызықтар | Келінжан
00:16