No video

ആലപ്പുഴ സുന്നി& മുജാഹിദ് സംവാദം 2019 || Sunni & Mujahid Debate Alappuzha || Part : 01

  Рет қаралды 65,776

SKICR TV

SKICR TV

Күн бұрын

Пікірлер: 179
@otshafeeqmudikkode7316
@otshafeeqmudikkode7316 4 жыл бұрын
ഇത് മനസ്സിലാക്കാൻ കഴിഞ്ഞില്ലേ എങ്കിൽ പിന്നെ മുജാഹിദ് ഒരു കാലത്തും നന്നാവാൻ പോകുന്നില്ല.
@shamshaa99
@shamshaa99 5 жыл бұрын
മുജാഹിദ് വിഭാഗം പതിവ് പോലെ ഉത്തരം മുട്ടി നിൽക്കുന്ന അവസ്ഥ യേക്കൾ എനിക്ക് സന്തോഷം തോന്നിയത് സുന്നി ഉസ്താദുമാർ ടെ സംവാദത്തിന്റെ ആത്മാർത്ഥ യും, സംസാരത്തിലെ മാന്യതയും ആണ്.. വളരെ പക്വതയ ആർന്ന സംവാദം. അല്ലാഹു അവർക്ക്, Nammalkum, ഇല്മും ബർകത്തും aafiyathum ആരോഗ്യവും ദീർഗയുസ്സും നൽകട്ടെ ആമീൻ...
@muhammadkutty7688
@muhammadkutty7688 5 жыл бұрын
ഫെർഫെക്റ്റ്
@abdulrehimanrehiman9662
@abdulrehimanrehiman9662 5 жыл бұрын
ഉലക്ക
@muhammedshareef9812
@muhammedshareef9812 4 жыл бұрын
ആമീൻ
@saidalaviap2033
@saidalaviap2033 5 жыл бұрын
ഈ സംവാദത്തോടെ എനിക്ക് മന:സിലായി വഹാബികൾ ഇവിടെ യു ള്ള മുഴുവൻ സുന്നികളെ മുശ് രി ഖാക്കുന്ന പ്രവണത തനി വഞ്ചനാപരമാണെന്ന് . കാരണം സുന്നികൾ പടപ്പുകളോട് ഇലാഹ ല്ലെന്ന വിശ്വാസത്തോടെ സഹായം തേടൽ ശിർക്കാണ് എന്ന് തെളിയിക്കുന്ന ഒരായത്ത് അല്ലെങ്കിൽ ഹദീസ് ചോദിച്ചിട്ട് ഒരു മറുപടിയുമില്ല
@zakariyak3868
@zakariyak3868 4 жыл бұрын
🤲🏻
@muhammedhariskpvnr
@muhammedhariskpvnr 2 жыл бұрын
Yes
@kp.jalalimpb7294
@kp.jalalimpb7294 4 жыл бұрын
മുജാഹിദ് തോറ്റു തുന്നം പാടിയ സംവാദം.... വീണ്ടും ചരിത്ര ആവർത്തനം
@35.muhammedanfas.a8
@35.muhammedanfas.a8 2 жыл бұрын
എന്ത് പറഞാലും അവർ സ്വീകരിക്കുക്ക ഇല്ല അതാണ് മുജാഹിദ് അവർ ചിരിച്ച് കളിയാക്കും
@skm2112
@skm2112 5 жыл бұрын
വളരെ നിഷ്പക്ഷമായി ഈ സംവാദം കേട്ട് നോക്കു.. ആർക്കും മനസ്സിലാകുന്ന വിധം മുജാഹിദ് നേതാക്കൾ പതറുന്നു.. കവല പ്രസങ്ങൾ പോലെ പ്രസംഗിച്ചു രക്ഷപെടാൻ നോക്കീട്ടും പറ്റുന്നില്ല.. സാധാരണക്കാരെ എളുപ്പത്തിൽ കൈക്കലാക്കാൻ "പ്രാർത്ഥന അല്ലാഹുവിനോട് മാത്രം", " പ്രാർത്ഥന തന്നെ ആരാധന " എന്നൊക്കെ പറഞ്ഞു വരും.. സുന്നികൾ അള്ളാഹു വിനോട് അല്ലാതെ പ്രാർത്ഥിക്കാറില്ല.. ബൗദ്ധികമായാലും അബൗതികമായാലയം അല്ലാഹുനെ സംബന്ധിച്ചു ഒരുപോലെ യാണ്.. അത് കൊണ്ട് സഹായം എങ്ങനെ രണ്ടും രണ്ടാകും..
@mrskuwait6490
@mrskuwait6490 5 жыл бұрын
സുഹൃത്തേ ഞാൻ ഒരു സുന്നി ആയിരുന്നു പക്ഷെ അള്ളാഹു അല്ലാത്തവരോട് വിളിച്ചു തേടാൻ പാടില്ല
@skm2112
@skm2112 5 жыл бұрын
@@mrskuwait6490 angane araanu thedunnath
@nazim9399
@nazim9399 5 жыл бұрын
സംവാദം ഫുള്ള് കണ്ടു. സങ്കടം തോന്നിപ്പോയി മുജാഹിദ് വിഭാഗത്തെ ഇത്രമാത്രം തേച്ചോട്ടിച്ചു കരയിപ്പിക്കണ്ടായിരുന്നു. ലാസ്റ്റിലെ അബ്ദുറഹ്മാൻ സലഫിയുടെ കണ്ണീരും വേണ്ടായിരുന്നു.
@user-yq7ik4eh2m
@user-yq7ik4eh2m Жыл бұрын
സുന്നികൾ ജയിച്ചു വിജയക്കൊടി പറത്തിയ സംവാദം ❤
@hussainmoothani1470
@hussainmoothani1470 Жыл бұрын
Pramanangalude pin balathode marupadi parayumbolanu athu maupapiyavunnath. Njangal jayichu ennu swayam paranjal tholvi jayamavilla. Kurafiyude vadathinu Ayathilla ayathinu thafseerumilla, Salafikalude vadathinu krithyamaya Pramanangal avadaripikukayum chaidu.
@mohammedrafihkv8087
@mohammedrafihkv8087 5 жыл бұрын
Masha allah
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 5 жыл бұрын
അള്ളാഹു എന്ന നിലയിൽ ചോതിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്താണ് ഉദ: എന്നെ ഒന്ന് സഹായിക്കണം എനിക്ക് കുറച്ചു കടമുണ്ട് അള്ളാഹുവിനൊട് ഒരു പാട് കാലം ചോതിച്ചു കിട്ടിയില്ല ഞാൻ അങ്ങന എന്റെ സുഹൃത്തിനോട്‌് ചോതിച്ചു അവൻ വായിപ്പ ആയി തന്നു. ഈ അവസരം എന്നെ ആരാണ് സഹായിച്ചത് ? അടിമയാണൊ? ഉടമയാണൊ? ഞാൻ പറയുന്നു എന്നെ സഹായിച്ചത് അള്ളയാണ് അടിമ ഒരു കാരണക്കാരൻ മാത്രം .ഇത് മു ഴുവൻ കേട്ടു കഴിഞ്ഞാൽ മനസിലാവും .ചോദിച്ചതിനല്ല ഇവർ മറുപടി പറയുന്നത് .
@mohammedrafihkv8087
@mohammedrafihkv8087 5 жыл бұрын
2 ? Yèś or No polum paràyunnilla vaabikàl
@fariskt5529
@fariskt5529 4 жыл бұрын
പുത്തൻ വാതികളായ മുജുക്കളെ...... കഷ്ടമാണ് നിങ്ങളുടെകാര്യം. നിങ്ങൾക്ക് പാവപ്പെട്ട നാടൻ മനുഷ്യരെ പൊട്ടന്മാരാക്കാം ... പക്ഷെ കിതാബ് തിരിയുന്ന തലപ്പാവ് ധരിച്ച പണ്ഡിതന്മാർ തുറന്നടിച്ചപ്പോൾ നിങ്ങളുടെ വാക്കുകളിൽ ഇടർച്ച വെരുന്നു ഒരു ഭയം കാണുന്നു .അതിലുപരി സൈക്കൾമ്മന്ന് വീണ ചിരിയും .കഷ്ടം ,കഷ്ടം,കഷ്ടം... തീർച്ച! കാലം മാറുന്നതിനനുസരിച്ച് നിങ്ങൾ പറഞ്ഞപൊള്ളത്തരങ്ങൾ നിങ്ങൾ തിരുത്തിപ്പറയുന്നു. ഇനിയും നിങ്ങൾ തിരിത്തേണ്ടിവരും: അല്ലാഹു നേരായ പാത മനസ്സിലാക്കാൻ തൗഫീഖ് തരട്ടെ.ആമീൻ
@ummerummer2683
@ummerummer2683 2 жыл бұрын
മുജാഹിദുകൾക്ക് അല്ല വിവരം വെക്കേണ്ടത് ഇതാണ് മതം എന്ന് തെറ്റിദ്ധരിച്ച് തക്ബീർ തൊഴിലാളികൾക്കും കേൾക്കാൻ വന്ന ഖുറാഫി നും ആണ് വിവരം വെക്കേണ്ടത്
@muhammedhariskpvnr
@muhammedhariskpvnr 2 жыл бұрын
@@ummerummer2683 സുന്നികള്‍ ചോതിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ പോലുംവഹാബികള്‍ക്കാവണില്ല ,
@yaserthayyilakkandi5497
@yaserthayyilakkandi5497 2 жыл бұрын
മുജാഹിദുകളുടെ തൊലിക്കട്ടി... ഊഫ്...അപാരം തന്നെ...ഉത്തരം മുട്ടുമ്പോൾ ഉള്ള അ ചിരി....യ അല്ലാഹ് ഹിദായത്ത് നൽകണേ...🤲
@mylightmyway9307
@mylightmyway9307 5 жыл бұрын
സ്വന്തം വിശ്വാസത്തെ കുറിച്ച് വിശദീകരിക്കേണ്ടത് ആരാണ് . അവരവർ തന്നെ അല്ലെ . മുജാഹിദുകൾ ആരോപണം നടത്തുന്നു , സുന്നികൾ അത് നിഷേദിക്കുന്നു . ഒരുകാര്യത്തിലും സ്ഥിരതയില്ലാത്ത എന്നും മാറിക്കോണ്ടിരിക്കുന്ന തൗഹീദുകാരാണ് വഹാബികൾ . സുന്നികൾക്ക് അന്നും ഇന്നും എന്നും പറയാൻ ഒന്നേഉളളൂ.
@basheermusliyarmt8664
@basheermusliyarmt8664 2 ай бұрын
വിഷയം അവതരിപ്പിച്ച നസ്റ്റുദ്ധീൻ റഹ് മാനി അത്തഹിയ്യാ ത്തിൽ വുളൂഅ് പോയ മതിരിയാണ് ഇരിക്കുന്നന്നത് അര മണിക്കൂർ ഓതിയ ആയത്തുകൾ മുഴുവൻ മക്കാ മുശ്രിക്കുകളുടെ മോൽ പറയുന്ന ആയത്തുകളാണ് അത് പൊളിച്ചടുക്കി ഭാരി മിസ്താദ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ..
@mohammedrafihkv8087
@mohammedrafihkv8087 5 жыл бұрын
2 mathy question shirk àañoo àllàyooo polum moulàvi màrupadi parayunnilla
@usmanoman4721
@usmanoman4721 4 жыл бұрын
ed rahmaaniyoo thalapaavum thopiyum okey ozhivaakiyoo?
@user-dr2sc2dq1c
@user-dr2sc2dq1c 5 жыл бұрын
അശ്രഫി ഉസ്താദ് no: തരുമോ പ്ലീസ്
@indianindian5306
@indianindian5306 4 жыл бұрын
Anase "krithyami" "vyakthamayi" enn etthare vattam parayum... vyakthamaya karyam pannal adh parayeda avashyamilla
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 5 жыл бұрын
സ്റ്റേജിൽ ഇരുന്ന ഇവരെ കാണുമ്പൊൾ മുസ്ലിം പണ്ഡിതനും ക്രിസ്ത്യൻ പുരൊഹിതനും തമ്മിലുള്ള ചർച്ചയാണൊ എന്ന് തോനി പൊകും
@Guest-uo3rp
@Guest-uo3rp 5 жыл бұрын
valiay thaleekettundayal ethu manshayanum muslimakum ennano paryunnath?
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 5 жыл бұрын
കാണുമ്പോൾ എനിക്ക് അങ്ങന തോനി പള്ളിയിലെ അച്ചൻമാറ .. കാരണം ഞാൻ ചെറുതിലെ തലയിൽ കെട്ടിയ പണ്ഡിതരെ കണ്ടത് കൊണ്ടായിരിക്കാം
@Guest-uo3rp
@Guest-uo3rp 5 жыл бұрын
@@avalthaikagathavaalthaikag1878 appol hajjum umrayumokke cheyyunna musliyanmare kandittillayirikkum
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 5 жыл бұрын
@@Guest-uo3rp hajjilum umraylum mathrame ullu ee vesham.athe pola thanne Anya sthree purushanmar idapezhakunnathum ee hajjilum umraylum mathrame ullu.
@ibrahimabu6154
@ibrahimabu6154 5 жыл бұрын
വഹാബികൾ ജൂതൻ മാരുടെ സ്വന്തം ആൾക്കാർ ആണ്
@muhammedsuneer5670
@muhammedsuneer5670 5 жыл бұрын
അനസ് മൗലവി കൃത്യമായി കൃത്യമായി എന്ന് പറഞ്ഞത് എന്താണ്, നമ്മളെ കൃത്യമായി കുടുക്കി എന്നാണോ
@muhammadchakkiyathil8101
@muhammadchakkiyathil8101 3 жыл бұрын
🤣😂😄
@sirajudheen871
@sirajudheen871 Жыл бұрын
അനസ് ചോദ്യത്തിന് മറുപടി കൊടുക്കുന്നില്ലല്ലോ😄
@abdulrahoof8065
@abdulrahoof8065 3 жыл бұрын
🌹🌷👍
@35.muhammedanfas.a8
@35.muhammedanfas.a8 2 жыл бұрын
ഒരു ഓഞ്ഞ ചിരി
@shamsufaizy
@shamsufaizy Жыл бұрын
കവല പ്രസംഗം പോലെ ആവില്ല... പണ്ഡിതന്മാരുടെ മുമ്പിൽ... മുജകളുടെ മുഖം കണ്ടാലറിയാം... പണി പാളിയത്.... 😅
@zakariyak3868
@zakariyak3868 4 жыл бұрын
Alhamdunillh
@muhamadunaispk8181
@muhamadunaispk8181 3 жыл бұрын
അൽഹംദുലില്ലാഹ്
@jaihind1237
@jaihind1237 5 жыл бұрын
dua Allahu node thannea sunnikal cheyyunath.....dua n sahayam rendum verea aane...dua verea sahayam verea
@raikuttanraheem5842
@raikuttanraheem5842 Жыл бұрын
21:57 ﴿وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ﴾ أَيْ: مِنَ الْأَصْنَامِ وَالْأَنْدَادِ وَالْأَوْثَانِ، وَكُلُّ مَا عُبِدَ مِنْ دُونِهِ تَعَالَى فَهُوَ بَاطِلٌ؛ لِأَنَّهُ لَا يَمْلِكُ ضَرًّا وَلَا نَفْعًا. മൗലവി ഓതിയ ആയത്തിന്റെ തഫ്സീറിൽ, ഇമാം ഇബ്നു കസീർ കൊടുത്തിരിക്കുന്നതാണ് മുകളിൽ രേഖപ്പെടുത്തിയത്. ഈ തഫ്സീർ കാണുമ്പോൾ തന്നെ മനസ്സിലാകും മൗലവി പകുതി വിഴുങ്ങി എന്ന്. وَأَنَّ مَا يَدْعُونَ مِنْ دُونِهِ ആയത്തിന്റെ ഈ ഭാഗത്തിന് മൗലവി വെച്ച് അർത്ഥം, "അല്ലാഹു അല്ലാത്തവരോടുള്ള ദുആ എന്നാണ്". മൂന്നുപ്രാവശ്യം അത് ആവർത്തിക്കുകയും ചെയ്തു. മാത്രമല്ല ഈ ആയത്ത് വിശദീകരിക്കുമ്പോൾ ഇബ്നു കസീർ (റഹ്മ) പറയുന്നു എന്നും പറഞ്ഞ് തഫ്സീർ മുഴുവനും വിശദീകരിക്കാതെ മുന്നോട്ടു പോവുകയാണ് മൗലവി. ആദ്യം മൗലവിയോട് ഒന്ന് ഉണർത്തട്ടെ, ഇമാം ഇബ്നു കസീർ ആ ആയത്തിനെ തഫ്സീർ ചെയ്യുകയാണ്.അതായത് അതിൻറെ ആശയം പറയുകയാണ് ചെയ്യുന്നത്. ഇമാമവറുകൾ അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ആശയമല്ല അത്.മറിച്ച് മുൻഗാമികൾ അതായത് സ്വഹാബത്ത് മുതൽ മഹാനവരുടെ കാലം വരെയുള്ള ഇമാമുമാർ ഈ ആയത്തിന് എന്ത് ആശയമാണോ വെച്ചത് ആ ആശയമാണ് മഹാനർ അവിടെ കുറിക്കുന്നത്. അപ്പോൾ وَأَنَّ مَا يَدْعُونَ مِنْ دُونِهِ എന്ന് ആയത്തിന്റെ ആശയമായി മഹാനർ കുറിക്കുന്നത് وَكُلُّ مَا عُبِدَ مِنْ دُونِهِ تَعَالَى(അല്ലാഹുവിന് പുറമേ ഇബാദത്തുകൾ എടുക്കപ്പെടുന്ന ഏതൊന്നും) എന്നാണ്.ഈ ആശയം കുറിക്കുന്നതിന് മുന്നേ തന്നെ وَكُلُّ مَا عُبِدَ مِنْ دُونِهِ എന്തൊക്കെയാണ് എന്ന് മഹാനർ പറയുന്നുണ്ട്. അതാണ് مِنَ الْأَصْنَامِ وَالْأَنْدَادِ وَالْأَوْثَانِ എന്ന വാക്ക്. ഇവയുടെ അർത്ഥം ബിംബങ്ങൾ എന്നാണെന്ന് വളരെ വ്യക്തമാണല്ലോ. പിന്നെ എന്തിനാണ് وَأَنَّ مَا يَدْعُونَ مِنْ دُونِهِ എന്ന ഖുർആൻ വാക്യത്തിന് "അല്ലാഹു അല്ലാത്തവരോടുള്ള ദുആ" എന്ന് അർത്ഥം വയ്ക്കുന്നത്? അല്ലാഹുവിൻറെ കലാമിനെ എന്തിനാണ് നിങ്ങൾ ദുർവ്യാഖ്യാനം നൽകുന്നത്. നിങ്ങൾക്ക് പരലോക ബോധമില്ല?! തഫ്സീർ പ്രകാരമല്ലാതെ "തഅ് വീല്ല്" പ്രകാരവും ഖുർആനിന് ആശയം പറയാം.അങ്ങനെയെങ്കിൽ ഏത് കിതാബിലാണ്( "തഅ് വീല്ല്" ൻ്റെ കിതാബ്)താങ്കൾ വച്ച അർത്ഥം ആ ആയത്തിനുള്ള ത്?
@kareemkareem1713
@kareemkareem1713 3 жыл бұрын
അപ്പോ കൃതമാണ് എന്ത് കൃത്യമാണ് എന്ത് കൃതമെല്ലേ സംഗതി എന്താണ് ഈ കൃത്യം
@salamp8602
@salamp8602 5 ай бұрын
😢😢😢😢
@noorudarimi8240
@noorudarimi8240 3 жыл бұрын
അനസേ നിൻറ്റെ ഗതികേട് മോനേ . നീ ഒരു കാര്യം ചെയ്യോ നിനക്ക് കുറച്ചു കൈകോട്ടും കോടാലിയും ഫ്രീയായി വാങ്ങി തരാം അത് കൊണ്ട് ജീവിച്ചോ നീ ഈ പണി നിർത്തുമോ
@almadeenaalmadeena3281
@almadeenaalmadeena3281 4 жыл бұрын
Hi
@nasihk6301
@nasihk6301 3 жыл бұрын
Hlo
@salethurfaizee6638
@salethurfaizee6638 2 жыл бұрын
Anas comady paranji anigale rasippikkan shramikkunnu. Athum kollunnilla.
@user-yq7ik4eh2m
@user-yq7ik4eh2m Жыл бұрын
Seeing 2023 aug 7 mon (4pm viltr)
@siddiquesiddi1493
@siddiquesiddi1493 5 жыл бұрын
Pavam
@saleemk9675
@saleemk9675 13 күн бұрын
ഞാൻ കാന്തപുരം ഉസ്താദിന്റെ ശിഷ്യനും അനുയായിയുമാണ് സുന്നീ ഉസ്താദുമാർ വളരേ ഭംഗിയായി വാദിച്ചു വഹാബികൾ വെള്ളംകുടിച്ചു
@mohammedrafihkv8087
@mohammedrafihkv8087 5 жыл бұрын
Moulavi yudy thawheed ñu quran il ñino hàdees l niñno oru àyath ucharikañ pattidiĺla
@abmcpgmcm9011
@abmcpgmcm9011 5 жыл бұрын
ചോദ്യം നമ്പറിട്ട് ചോദിച്ചാൽ ഉത്തര വും നമ്പരിട്ടല്ലേ എഴുതേണ്ടത് നമ്പരിടാതെ ഉത്തരം പറഞ്ഞപ്പോൾ തന്നെ മനസിലായി തട്ടി കൂട്ടൽ ആണ് എന്ന്. ഈ മൗലവിക്ക് ഒരു പരീക്ഷ എഴുതിയ പരിജയവും ഇല്ലേ ? തിക്ക് സ്കിൻ: ''''''
@ashirafmpm2770
@ashirafmpm2770 4 жыл бұрын
ചോദിച്ചതിനു. "ഉത്തരം" നൽകൂ.... മുസില്യാരെ.. 'മുസ്ലിമായ ഞാൻ: അല്ലാഹുവിനു പുറമെ വിളിച്ചു പ്രാർഥിക്കുന്നു അതിന്നു ഈ ആയത് ഹദീസ് തെളിവാണ് എന്നു പറയുന്നതിന് പകരം. നിങ്ങൾ പയേ നേതാക്കൾ അങ്ങനെ ച്യ്തിരുന്നു ഇങ്ങനെ ചയ്തു എന്നൊക്ക പാർജ്നു സമയം കളയാതെ സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഒന്ന് വിവരിക്കൂ.. സമസ്തയുടെ ഇമേജ് പുറം ലോകം ഒന്ന് അറിയട്ടെ..
@farisn7363
@farisn7363 3 жыл бұрын
വി വിവരമില്ലാതെ എന്തെങ്കിലും വിളിച്ചു പറയുന്നേ
@mytriptoworld5919
@mytriptoworld5919 2 жыл бұрын
എന്താ അന്റെ സംശയം
@ashirafmpm2770
@ashirafmpm2770 2 жыл бұрын
@@mytriptoworld5919 ഇജ്ജ് തീർത്തു തെരോ ഇന്റെ തംശയം 🤤
@mohammedrafihkv8087
@mohammedrafihkv8087 5 жыл бұрын
Moulavi questions nu answer parayathy vere yathokko parayunnu
@mohammedrafihkv8087
@mohammedrafihkv8087 5 жыл бұрын
Vaabikal thàweed ty peiĺ èniyum pilàrum
@usmanoman4721
@usmanoman4721 4 жыл бұрын
allahumma rahmathaka Ennadua vanna h adees swaheehalla!
@simpleideas8875
@simpleideas8875 4 жыл бұрын
ചോദിക്കുന്നതിനു മറുബാടി പറയു മൗലവി അല്ലാതെ കണാ കുണാ പറയല്ലേ
@muhamadunaispk8181
@muhamadunaispk8181 3 жыл бұрын
👍
@usmanoman4721
@usmanoman4721 4 жыл бұрын
quraan vaayikuka hadeess vaayikuka adaann vivasthayel paranja pramaannangal!
@abdulnasserc4108
@abdulnasserc4108 4 жыл бұрын
اياك نعبد واياك نستعين. ഈ ആയത്തിനെ സംബന്ധിച്ച് ചർച്ച ചെയ്യൂ
@gulfappdeveloper2849
@gulfappdeveloper2849 3 жыл бұрын
അല്ലാഹുവിനോട് മാത്രം ചോദിക്കുന്നു. അത് ബൗദ്ധികവും അബൗധികവും ആവട്ടെ എന്തുമാവട്ടെ ചോദിക്കുന്നവനും ചോദിക്കപ്പെടുന്നവനും അത് മരിച്ചവനാവട്ടെ ജീവനുള്ളവരവട്ടെ ആരുമാവട്ടെ
@abdulnazar2162
@abdulnazar2162 11 ай бұрын
അനസ് മൗലവി അഭൗതികം എല്ലാം الله വിനോ ടേ ചോതിക്കു എന്തുചെയ്യും ഇത്ര ചിന്ത കുറവുള്ള മനുഷ്യർ മാർ😮😮😮
@redose9226
@redose9226 5 жыл бұрын
ചോദിച്ചത് പാലിന്റ്നിറം മറുപടി മഞ്ഞളുപോലെ വെളുത്തിട്ടു പരിപാടി നിർത്തി ഇസ്‌ലാ മിന്റെ
@zainulabidm370
@zainulabidm370 5 жыл бұрын
mujahidukal oru bandamillatha kaaryam parayunnu
@muhammedshareef9812
@muhammedshareef9812 4 жыл бұрын
Correct
@althafabdulrasheed6046
@althafabdulrasheed6046 3 жыл бұрын
ഒഹാബികൾ കണ്ടം വഴി ഓടി
@mujeebca1343
@mujeebca1343 4 жыл бұрын
അല്ലാഹു അഹദ്. അവൻ ഏകനാകുന്നു.
@salimperambra
@salimperambra 5 жыл бұрын
ഇവർക്ക് കീഴ് വായുവിന് എത്ര ശബ്ദം ഉണ്ടായാൽ വുളു മുറിയൂ എന്ന് പറയാനേ കഴിയൂ
@AbdulRasheed-pj4wx
@AbdulRasheed-pj4wx 2 жыл бұрын
മുജാഹിദ്കൾ എങ്ങനെച്ചിരിക്കാതിരിക്കും ഇത് പോലീവിഡ്ഢിത്തരം പറഞ്ഞാൽ എങ്ങനെചിരിക്കാതിരിക്കും എത്രയുംനനേരം കൊറച്ചിട്ടു ഒരു ആയതോ ഹദീശോ പറഞ്ഞോ ithanuchhunni
@salethurfaizee6638
@salethurfaizee6638 2 жыл бұрын
Anas sariyalla enn mujahidukalude mughangal parayunnu.
@abdullaalazhari9620
@abdullaalazhari9620 4 жыл бұрын
മുജാഹിദ് ഇതിൽ എന്തോക്കയോ പറയുന്നു ഹ ഹ ഹ
@ummerummer2683
@ummerummer2683 2 жыл бұрын
തൗഹീദിൽ നിന്ന് പുറത്തുപോയി എന്ന് പറയുന്നത് ആരോപണമല്ല നിങ്ങളെ എന്നോ പുറത്താപിന്നെ അതിനെ ന്യായീകരിച്ച് ന്യായീകരിച്ച് നടന്നിട്ട് കാര്യമില്ല നിങ്ങൾ എന്നോ വഴികേടിൽ ആണ് എല്ലാ വഴി കേടുകളും നരകത്തിലാണ് അതിൻറെ നടത്തിപ്പുകാർ നിങ്ങളാണ്
@masooduam4451
@masooduam4451 4 жыл бұрын
Anas mandan
@siddiquesiddi1493
@siddiquesiddi1493 5 жыл бұрын
Pottan anas
@moideenkutty2671
@moideenkutty2671 Жыл бұрын
Correct
@Guest-uo3rp
@Guest-uo3rp 5 жыл бұрын
oru thouheed definitionile vakkukaledutha Quranil athevide ennu chodikkunna viddi musliyare, karyanghal manssilakkan kazhiyathathinu mattullavere kuttam parnnittendu karyam, ethu musliminum ariyam Allahuvallathawarodu dua cheyyal shirkanu ennu, mollkkakku athinulla vivaramo bhuddiyo eillallo
@ummerummer2683
@ummerummer2683 2 жыл бұрын
മുസ്ലിമായി ജീവിച്ച് മരിക്കാൻ നോക്കടാ
@usmanoman4721
@usmanoman4721 4 жыл бұрын
abhodikamaaya maargathel adhersheya maaya maargathel upakaramoo upadravamoo preedeekshikkal aann duaa ebb arraann paranjad?quraan oodi keettella h adees keettella!
@salimperambra
@salimperambra 5 жыл бұрын
ഈ മൊയന്ത് ഇടക്കിടെ ക്രത്ത്യമായി ക്രത്ത്യമായി മാത്രമേ ഉള്ളൂ
@kabeerkabeer6355
@kabeerkabeer6355 5 жыл бұрын
ഹനീഫ പടു ജാഹിലാണ്
@harismohammed6649
@harismohammed6649 4 жыл бұрын
adima kale mojippikan adimakal Muslim. avanam alee
@zainulabidm370
@zainulabidm370 5 жыл бұрын
mujahid il pramaanamariyunnavarilley
@abdulsalamabdul7021
@abdulsalamabdul7021 5 жыл бұрын
സമസ്ത പഞ്ചറായ സംവാദം
@julainasaleem8639
@julainasaleem8639 5 жыл бұрын
samastha panjarayatu kondano maulavimarku oru ayathenkilum kanikkan kazhiyanjathu?
@moideenkutty2671
@moideenkutty2671 Жыл бұрын
സമസ്ഥയല്ലാ panjarayath knm ആണ്
@nasmalnasu9317
@nasmalnasu9317 3 жыл бұрын
സമസ്തക്കാരുടെ കാര്യം വളരെ കഷ്ടം തന്നെ
@salumoideen
@salumoideen 4 жыл бұрын
മുജാഹിദ് ചോത്യത്തിന് ക്രത്യമായി മറുവടി പറഞ്ഞു മുജാഹിദ് സത്യമാണ് പറയുന്നത്
@shjkl1
@shjkl1 3 жыл бұрын
അതെ അല്ലാഹു സു.ത. അവന്റെ കലാമിലൂടെ അറിയിച്ചതല്ല ഞങ്ങളുടെ തൗഹീദ് എന്ന് വളരെ കൃത്യമായി പറഞ്ഞു,
@afrahathbinthusman4597
@afrahathbinthusman4597 2 жыл бұрын
ചോദ്യത്തിന് ഉത്തരം പറയാൻ മുജാഹിദിന് കഴിയില്ല.
@moideenkutty2671
@moideenkutty2671 Жыл бұрын
മുജാഹിദ് പക്ഷത്തിന് വന്ന വണ്ടിയുടെ പെട്രോൾ കായി പോയിന്നലത്തെ ഒന്നും കിട്ടിയില്ല പാവം..... എന്നാലും ചോദ്യങ്ങൾ കുറെ പഠിഞ്ഞൂ .ഉത്തരം അറിയില്ല എന്ന് മാത്രം .സമസ്ത എവിടെയും ജയിക്കുന്നു.
@moideenkutty2671
@moideenkutty2671 Жыл бұрын
Poda നുണ പറയണ്ട
@shamsufaizy
@shamsufaizy Жыл бұрын
അനസ്... വളരെ കൃത്യമാണ് കാര്യങ്ങൾ എന്ന് പറയുന്നു... ഇടക്കിടെ....😅 പറയുന്നത് ഒട്ടും കൃത്യ മല്ലാത്ത കാര്യങ്ങളും.... 😅 പാവം...
@salumoideen
@salumoideen 4 жыл бұрын
സുന്നികൾ കാഫിര് ആയി പോകുകയാണ് കഷ്ടം
@gulfappdeveloper2849
@gulfappdeveloper2849 3 жыл бұрын
ഫുൾ കണ്ടിട്ടില്ലേ
@mjrck3679
@mjrck3679 4 жыл бұрын
മിമിക്രിക്കാരൻ കക്കുപടിയുമായി സംവാദം നടത്തുന്ന അനസ്‌മൗലവികഷ്ഡമായി പോയി കാക്കുവിന്റെശൈലി പരിഹാസമാണ് സുന്നികൾക്കുപോലും ഇഷ്‌ടമാവാത്ത ശൈലിയും ശ്വരവും
@educatedfellow8829
@educatedfellow8829 3 жыл бұрын
മുടിസുന്നി reporting.... 😂😂
@muhammedhariskpvnr
@muhammedhariskpvnr 2 жыл бұрын
സുന്നികള്‍ ചോതിച്ച ചോദ്യവും,, നല്‍കിയ ഉത്തരവും, വിലയിരുത്തുക, വഹാബികള്‍ വെറും വിഢികളാണ്
@usmanoman4721
@usmanoman4721 4 жыл бұрын
allahumma rahmathaka Ennadua vanna h adees swaheehalla!
Кадр сыртындағы қызықтар | Келінжан
00:16
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН