Your products are extremely super .I brought millet, footprint, coffee and Kasturi manjal from your hand kasturimanjal , coffee and footcream ❤❤ my favourite products Love you chechi ❤
മൃഗങ്ങൾക്ക് അറിയാം.. എന്ന് ആണ് പറയുന്നത് ... Earthquake,earth slide ഇതിൻ്റെ ഒക്കെ പ്രാരംഭ ഘട്ടം, അന്നേരം ഭൂമിക്ക് ഉണ്ടാകുന്ന മാറ്റം animals മനസ്സിലാക്കുന്നു .. അതിനു മുന്നോടി ആയി മൃഗങ്ങൾ വല്ലാത്ത sounds ഉണ്ടാക്കും...