No video

വാദി പ്രതിയാകും..കെഎസ്ഇബി ഓഫീസ് അടിച്ച് തകർത്തത് ജീവനക്കാർ... l kseb

  Рет қаралды 106,275

Marunadan Malayali

Marunadan Malayali

Ай бұрын

പണ്ടേ ദുർബല.. ഇപ്പോൾ ഗർഭിണി….മേയറമ്മയുടെ അവസ്ഥയിൽ കെഎസ്ഇബി…
#Thiruvambadi #KSEB #Kozhikode #Ajmal #MM001

Пікірлер: 412
@SuperKumarkrishna
@SuperKumarkrishna Ай бұрын
Mr. ഷാജൻ താങ്കൾ വളരെ കൃത്യമായി വസ്തുതകൾ പുറത്ത് കൊണ്ടു വന്നു. അഭിനന്ദനങ്ങൾ
@mathewputhuckary8767
@mathewputhuckary8767 Ай бұрын
ഭരിക്കുന്നവർക് വിവരമില്ല അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരമില്ല.സഹികകുക.
@Vibgior10
@Vibgior10 Ай бұрын
KSEB യുടെ കുത്തക അവസാനിപ്പിക്കണം.
@abdulkareemvariyath9604
@abdulkareemvariyath9604 Ай бұрын
Kseb ഉടനെ സ്വകാര്യ വത്കരിക്കണം.
@cvpillai
@cvpillai Ай бұрын
ഏക പോംവഴി സ്വകാര്യമവൽകരണ മാത്രം . മുംബൈ പോലുള്ള മഹാനഗരങ്ങളി ഇത് എന്നേ വിജയകരമായി നടന്നിരിക്കുന്നു
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
വിവരവും വിദ്യാഭ്യാസവുമില്ലാത്ത വന്മാർക്ക് ജോലികൊടുക്കുന്ന ലോകത്തിലെ ഏക സ്ഥാപനത്തിൽ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.
@unknown-sp5ky
@unknown-sp5ky Ай бұрын
എന്നാലും എൻജിനീയർ
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
@@unknown-sp5ky അത് മാത്രമാണ് ഒരപവാദം
@shambhootransport6743
@shambhootransport6743 Ай бұрын
​​@@unknown-sp5kykseb ൽ സാധാ റീഡർ മൂത്ത് മൂത്താണ് എക്സിക്യുട്ട് ഇൻഞ്ചനീയർ ആകുന്നത്..
@shibukuriakose8957
@shibukuriakose8957 Ай бұрын
പ്രതി CPM കാരനായിരുന്നെങ്കിൽ KSEB ക്കാർ ഇങ്ങനെ പെരുമാറില്ലായിരുന്നു.....
@abhinandsthampi8900
@abhinandsthampi8900 Ай бұрын
മേയർ ഡ്രൈവർ തർക്കത്തിലും അങ്ങനെ തന്നെ ആയിരുന്നല്ലോ😂😂
@thomaspj5438
@thomaspj5438 Ай бұрын
ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ കെഎസ്ഇബി പുറത്തു വിടുക
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
അതിൻ്റെ മെമ്മറി കാർഡ് നഷ്ടപ്പെട്ടു😂😂😂😂😂
@georget44
@georget44 Ай бұрын
Lightning and fire, same lightning like the one in secretariat 😂😂
@prasannan6348
@prasannan6348 Ай бұрын
CCTV ഇല്ല 😂😂😂😂
@shajeefparackal2028
@shajeefparackal2028 Ай бұрын
എന്നിട്ട് വേണം kseb ജോലിക്കാർ എല്ലാം ജയിലിൽ പോകാൻ
@daffodils1000
@daffodils1000 Ай бұрын
തലേന്ന് അതു കേടായിരുന്നു 😂
@amjithamjith3511
@amjithamjith3511 Ай бұрын
Kseb സ്വകാര്യ വൽക്കരണം വേണം
@user-mm4gi9rz2g
@user-mm4gi9rz2g Ай бұрын
മറുനാടൻ തുറന്നു പറഞ്ഞതിന് നന്ദി ഇതുപോലെയുള്ള കാര്യങ്ങൾ മറന്നിട്ടി പുറത്തു കൊണ്ടുവരണം മറുനാടൻ ബിഗ് സല്യൂട്ട്
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
തച്ചുടക്കേണ്ടത് കെ-ദാസൻ കമ്പനിയെയാണ്.
@gyprotech7703
@gyprotech7703 Ай бұрын
😂😂😂😂മുടിഞ്ഞ കാലൻ നമ്മളെയും കൊണ്ടേ പോകു 😢
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
@@gyprotech7703 അങ്ങനൊന്നും പറയരുത് കാലന് അപമാനമാകും.
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
​@@gyprotech7703അങ്ങനൊന്നും പറയരുത് കാലന് അപമാനമാകും.
@SajeevCR
@SajeevCR Ай бұрын
K ദാസൻ 🤭🤭
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
@@SajeevCR കെ-ഭൂതൻ. 😀
@viswanathbalakrishnan4150
@viswanathbalakrishnan4150 Ай бұрын
പണ്ടൊക്കെ SBI ബാങ്ക് ജീവനക്കാർക്ക് ആയിരുന്നു ധാർഷ്ട്യം.... ഇപ്പോൾ അത് Kseb ജീവനക്കാർക്കാണ്😮
@RajanThomas-z6i
@RajanThomas-z6i Ай бұрын
നിയമസഭ അടിച്ചുപൊളിച്ചവർക്ക് എതിരെ എന്ത് നടപടി എടുത്തു? കോടതി പോലും മുട്ട് മടക്കി. ലോകം മുഴുവൻ ലൈവ് കണ്ടിട്ടും നടപടിക്ക് എന്താണ് താമസം. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.
@abhijithkss7029
@abhijithkss7029 Ай бұрын
കെഎസ്ഇബി പിരിച്ചുവിട്ടു സ്വകാര്യ മേഖലയ്ക്ക് കൊടുത്താല് ഇപ്പോഴുള്ളത്തിൻ്റെ നാലിലൊന്ന് ചാർജിൽ ജനങ്ങൾക്ക് സേവനം കിട്ടും ❤❤❤❤
@user-zu4uf7sm2d
@user-zu4uf7sm2d Ай бұрын
Abhijith u r 100 percent correct
@santoshkumart7560
@santoshkumart7560 Ай бұрын
ചിലപ്പോ free aayum തരും വൈദ്യുതി
@jijo666
@jijo666 Ай бұрын
Vyamoham. Private companies work for money than service. Only possible solution is to reform KSEB and strictly follow service protocols and revive public support.
@aboobackeraboobacker3777
@aboobackeraboobacker3777 Ай бұрын
BSNLന്റെ സ്ഥിതി അനുഭവം​@@santoshkumart7560
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
ഇത് കമ്മീഷനും ധുർത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രസ്ഥാനം കേരളത്തെയും ജനത്തിനെയും നശിപ്പിക്കാൻ
@PrabhakaranC.v
@PrabhakaranC.v Ай бұрын
വക്കീലിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇന്നലെ രാത്രി അതിന്ന് മങ്ങലേറ്റു...
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
അഡ്വ ജയശങ്കർ ഇന്നലെ പ്രതീകരിച്ചത് ( എഷ്യാനറ്റിൽlശരിയായി എന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന മലയാളികൾ കരുത്യം എന്ന് പ്രതീക്ഷയില്ല മക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷ കൊടുക്കണം തന്യെ താമസിക്കുന്ന മാതാപിതാക്കളുടെ കണക്ഷൻ കട്ടു ചെയ്യുന്നത് ഏതു നിയമത്തിൻ്റെ ബലത്തിലാണ് എന്ന് ജയശങ്കർ പറയണം
@sivadasanmp4785
@sivadasanmp4785 Ай бұрын
❤ പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന ഒരേ ഒരു വകുപ്പാണ്. KSEB അഹകാരം അമിത ആവേശം . കൂടുതൽ ആനുകൂല്യം , എല്ലാ ഭാരവും ജനങ്ങളുടെ തലയിൽ ' ഇന്ത്യയിൽ ഏറ്റവും കൂടുതൽ കറണ്ട് ബില്ല് കേരളത്തിൽ മാത്രമേയുള്ളൂ ' '
@praveenkv9960
@praveenkv9960 Ай бұрын
ബിജു പ്രഭാകർ ksrtc കുളമാക്കി വെച്ചു.അടുത്തത് kseb
@anilkumarariyallur2760
@anilkumarariyallur2760 Ай бұрын
സ്വകാര്യമേഖല വരും. വരണം 👍
@herbertk.c5046
@herbertk.c5046 Ай бұрын
സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്താൽ ജനങ്ങൾക് ഒരുപാട് ആശ്വാസമാകും. വളരെ ഗൗരവമായി എടുക്കേണ്ട വിഷയം തന്നെയാണിത്. ഷാജൻ സ്കറിയയ്ക്ക് അഭിനന്ദനങ്ങൾ !! Go ahead.
@raghunathparambil9138
@raghunathparambil9138 Ай бұрын
രാഷ്ട്രീയകാർക്കും, ഉദ്യോഗസ്ഥ ലോബിക്കും കട്ടുതിന്നാനുള്ള ഒരു വെള്ളാനയാണ് കെ എസ് ഇ ബി..
@sales596
@sales596 Ай бұрын
നീയമസഭ thalli👌തകർത്ത വഷളന്മാർ ആണ് കേരളം ഭരിക്കുന്നത്‌. ഇവിടെ എന്തു നീയമം എന്തു കോടതി. ജഡ്ജിമാർക്ക് പെൻഷൻ പറ്റിയ ശേഷം നല്ല നല്ല ലാവണങ്ങൾ കിട്ടണമെങ്കിൽ അവർ ഇതിനൊക്കെ കൂട്ട് നിൽക്കണം. കേസ്‌ നൂറ്റാണ്ടുകൾ നീട്ടി നീട്ടി പ്രതിയും വാദിയും ചാകുന്നത് വരെ മാറ്റി മാറ്റി നേതാക്കന്മാരെ രക്ഷിക്കും. സഹിക്കാൻ പറ്റാതെ വരുമ്പോൾ ചിലർ ഒക്കെ പ്രതികരിക്കും. അത്രതന്നെ.
@georgejoseph660
@georgejoseph660 Ай бұрын
K s e b gevanakara chudanam
@babychanka9013
@babychanka9013 Ай бұрын
Kseb സൗകരസ്വകാര്യ വൽക്കരണം ആക്കുക 👍🏼👍🏼👍🏼👍🏼കൊള്ള ആണ് നടക്കുന്നു kseb 👍🏼👍🏼👍🏼👍🏼
@gops1970
@gops1970 Ай бұрын
നാളെ ഇനി ഒരു KSEB ഉദ്യോഗസ്ഥൻ ഒരു ഡോക്ടറെ തല്ലിയാൽ ചികിത്സായിൽ കഴിയുന്ന എല്ലാ KSEB ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ചികിത്സ നിഷേധിയ്ച്ചു ഇറക്കി വിട്ടാൽ എങ്ങിനെ ഇരിക്കും? അങ്ങിനെ ഉള്ള കാടൻ പ്രവർത്തികൾ ഒഴിവാക്കാൻ ആണ് ഇവിടെ നിയമ വ്യവസ്ഥ ഉള്ളത്
@sivanap4969
@sivanap4969 Ай бұрын
ഈ ഉപകരണങ്ങൾ കേടുവരുത്തിയതിന്റെ നഷ്ടം ആ സെക്ഷനു കീഴിലുള്ള ഉപഭോക്താക്കളുടെ തലയിൽ തീർച്ചയായും വരും
@AniRaman-ii4jf
@AniRaman-ii4jf Ай бұрын
Varanam
@kkoommen9371
@kkoommen9371 Ай бұрын
എന്തുകൊണ്ട് സ്വകാര്യകമ്പനികൾക്ക് കൊടുത്തുകൂടാ ജനങ്ങൾക്ക് വളരെ ആശ്വാസമായിക്കും സംശയമില്ല
@raghavankodanchery4220
@raghavankodanchery4220 Ай бұрын
ഓഫീസിൽ സി.സി.ടി.വി ഉണ്ടായിട്ടും കാര്യമില്ല. അതിൽ റിക്കാർഡ് ചെയ്തത് അപ്രത്യക്ഷമാവാമല്ലോ!
@user-qv1hb5cv1j
@user-qv1hb5cv1j Ай бұрын
ഞങ്ങൾക്ക് പോലീസ് സ്റ്റേഷനും കോടതിയൊക്കെയുണ്ട്. KSRTC ക്കും സ്വന്തം കോടതിയും പോലീസുമുണ്ട്
@moncysebastian3449
@moncysebastian3449 Ай бұрын
ഈ പുല്ല് പിരിച്ചു വിട്ട് പ്രൈവറ്റ് ആക്കുക
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
മുംബെയ്ലെപ്പോലെ എലക്ട്രി സിറ്റി വിതരണം പ്രൈവറ്റ് കമ്പനികളെ നിയോഗിക്കുക.
@muralimarath6251
@muralimarath6251 Ай бұрын
KSEB / KSRTC ഇവയെല്ലാം സ്വകാര്യവത്ക്കരിക്കണം
@dineshanpp2150
@dineshanpp2150 Ай бұрын
കയ്യടി കിട്ടാൻ അല്ല ജയശങ്കർ പറഞ്ഞത് 100% ശരിയാണ്
@gops1970
@gops1970 Ай бұрын
നാളെ ഇനി ഒരു KSEB ഉദ്യോഗസ്ഥൻ ഒരു ഡോക്ടറെ തല്ലിയാൽ ചികിത്സായിൽ കഴിയുന്ന എല്ലാ KSEB ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ചികിത്സ നിഷേധിയ്ച്ചു ഇറക്കി വിട്ടാൽ എങ്ങിനെ ഇരിക്കും? അങ്ങിനെ ഉള്ള കാടൻ പ്രവർത്തികൾ ഒഴിവാക്കാൻ ആണ് ഇവിടെ നിയമ വ്യവസ്ഥ ഉള്ളത്
@daffodils1000
@daffodils1000 Ай бұрын
നാഴികക്ക് നാൽപതു വട്ടം പിണറായി യെ വിമർശിച്ചു എന്നും പറഞ്ഞു ജയശങ്കറിന്റെ വീട്ടു കരം സ്വീകരിക്കാതെയും, കുടി വെള്ളവും വൈദ്യുതിയും കൊടുക്കാതെയും ഇരിക്കട്ടെ. അപ്പോൾ അങ്ങേർക്കും സുഖം മനസ്സിലാവും. ഏതു നടപടിയും നിയമപരം ആയിരിക്കണം. അല്ലെങ്കിൽ ഇതു പോലെ ജനം പ്രതികരിക്കും. ഇതു ഗാസ അല്ല. ജനങ്ങളെ തോന്നിയ പോലെ പീഡിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക്.
@vspriyan8625
@vspriyan8625 Ай бұрын
പ്രൈവറ്റയ്സ് ചെയ്യുക... സിംപിൾ 🙏🏻🙏🏻🙏🏻
@johnjohnmathai5666
@johnjohnmathai5666 Ай бұрын
കെഎസ്ഇബി പിരിച്ചുവിടുക
@DRACULA_KING_
@DRACULA_KING_ Ай бұрын
മറുനാടൻ ജനങ്ങളുടെ ശബ്ദം❤
@MyHumbleOpinion543
@MyHumbleOpinion543 Ай бұрын
ഉദ്യോഗസ്ഥർ കാണിക്കുന്ന കള്ളത്തരത്തിന് ഒന്നും തെളിവു ഉണ്ടാവുകയില്ല എന്നുള്ളതാണ് കേരളത്തിലെ ഏറ്റവും വലിയ അത്ഭുതം😢😢😢😢😢😢
@sureshar4567
@sureshar4567 Ай бұрын
KSEB യും KSRTC യും സ്വാകര്യവൽക്കരണം നടത്തണം എങ്കിലേ ഇത് രക്ഷപെടുകയുള്ളു
@baburaj3985
@baburaj3985 Ай бұрын
തകർത്തത്ജീവനക്കാർതന്നെയെങ്കിൽ, അവരെ ജോലിയിൽനിന്ന് സസ്‌പെൻഡ്ചെയ്ത്, കേസെടുക്കണം,, വിധിഅവർക്കെതിരെങ്കിൽ, ജോലിയിൽനിന്ന്പിരിച്ചുവിടുകയുംചെയ്യണം,,,
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
എന്തു ചെയ്താലും യൂണിയൻ ഉണ്ട് ന്നുള്ള അഹംങ്കാരം ഇവർക്കുണ്ട് ഇവിടെ ഒരു സാദാരണകാരൻ്റെ കരണ്ടു ചാർജ് എത്രയാണ് നമ്മുടെ തൊട്ട് അടുത്തുള്ള സ്റ്റേറ്റുകളിൽ ഉള്ളതിൻ്റെ എത്ര ഇരട്ടിയാണ് നമ്മളിൽ നിന്നും ഇടാക്കുന്നതു ഈ രണ്ടു മാസത്തെസിസ്റ്റം എന്തു തട്ടിപ്പ് ആണു നടത്തുന്നതു എന്തുകൊണ്ട് എല്ലാ മാസവും ഇവർ ബില്ലു തരാൻ പറ്റാത്ത തു ഇതിനെ എതിരെ നിയമം അറിയാവുന്നവർ ആരേലും ഉപഭോക്തകോടതിൽ ഒരുകേസു കൊടുക്കുക സാജൻ ഇതിനു മുന്നിട്ടു ഇറങ്ങുമോ ചിലവു കാശ് നമ്മളെ ഉപഭോക്തക്കൾ വഗിക്കും എല്ലാവരും തന്നില്ലങ്കിലും 50% ആൾ കാരും ഈ കാര്യത്തിനു റെഡിയാകും സാജൻ ഈ കൊള്ളക്കു എതിരെ ഒരു നിയമ യുദ്ധം ആരംഭിക്കു
@haripriyaprasannan1166
@haripriyaprasannan1166 Ай бұрын
സത്യം
@reghurajar8609
@reghurajar8609 Ай бұрын
ഈ കൊള്ളക്കെതിരെ എന്തുകൊണ്ട് ഇവിടുത്തേ ജനങ്ങൾ പ്രതികരിക്കുന്നില്ല നിയമനടപടിക്ക് നമുക്ക് സാധ്യമല്ലേ😡
@jayakumartr2141
@jayakumartr2141 Ай бұрын
ജയശങ്കറിന് ഇന്നലെ വട്ടായിരുന്നു
@sasidharanvv2600
@sasidharanvv2600 Ай бұрын
അവിടെ cctv ഉണ്ടായിട്ടും കാര്യമില്ല അതല്ലേ ഇപ്പോഴത്തെ ജനങ്ങളുടെയാവസ്ഥ പാവം ജനം
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
@@sasidharanvv2600 CCTV വക്കുന്നത് ഭൂതത്തിൻ്റെ മോൻ്റെ അമ്മോശന് കാശു കിട്ടാൻ💩💩💩
@sudheerumagk
@sudheerumagk Ай бұрын
സാറ് മനസി കാണുമ്പോൾ അവർ മാനത്ത് കാണും ഏഴാം ക്ലാസും ഗുസ്തിയും പഠിച്ചെ വരെ എടുത്തത് ചുമ്മാതെയല്ല
@Akhilviji
@Akhilviji Ай бұрын
അതുപോലെതന്നെ ഈ കെഎസ്ഇബി ജീവനക്കാർ വീടുകളിൽ ടച്ച് കട്ട് ചെയ്യാൻ വരുമ്പോൾ അവർക്ക് തോന്നുംപോലെ നട്ടുവളർത്തിയ ചെടിയെ വെട്ടി മുറിക്കുന്നു! ചോദിച്ചാൽ ഇങ്ങനെ ചെയ്യാനേ പറ്റൂ എന്നാണ് അവരുടെ മറുപടി.
@jayakrishnanr3030
@jayakrishnanr3030 Ай бұрын
KSEB യ്ക്കു ബദൽ വരണം. അക്രമം ഉണ്ടായസെക്ഷൻ ഓഫീസിലെ CCTV ദൃശ്യങ്ങൾ പുറത്തുവിടണം. അപ്പോൾ SATHYAM🌹അറിയാമല്ലോ
@jacob-fd6th
@jacob-fd6th Ай бұрын
അവിടുത്തെ kseb ബില്‍ഡിങ്ങില്‍ ഉള്ള cctv കാമറയില്‍ ഇന്നലെ ഇടിമിന്നല്‍ അടിച്ച് നശിച്ച് കാണും
@ramachandrennair7362
@ramachandrennair7362 Ай бұрын
KSEB ഒരിക്കലും ജനസേവകരരായിരുന്നിട്ടില്ല. ഇനിയും അവർ അങ്ങനെ തന്നെ തുടരും. PRIVATISE ചെയ്യുക അല്ലാതെ നമ്മളുടെ ദുരിതം മാറില്ല.
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
ഓഫീസ് അടിച്ചു തകർത്തത് അവർ തന്നെ
@bahuleyanayyode474
@bahuleyanayyode474 Ай бұрын
ഒരു വീട്ടിനു എന്തിനാണ് പതിനൊന്നു വിദ്യുച്ഛക്തി കണക്ഷൻ. മനസ്സിലാവുന്നില്ല.
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 Ай бұрын
ബാക്കി കടമുറിയാണ്
@harikrishnant5934
@harikrishnant5934 Ай бұрын
Cash ulla family aanu.. Bill Adakkilla
@sajinaur8286
@sajinaur8286 Ай бұрын
നിങ്ങൾകു നേരിട്ട് അറിയോ ​@@harikrishnant5934
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
പണ്ട് BSNL കാരുടെ മുന്നിൽ ഓഛാനിച്ചു നിൽക്കേണ്ട ഒരു കാലമുണ്ടായിരുന്നു.
@flgoo1
@flgoo1 Ай бұрын
എനിക് അധ്യമേ സംശയം ഉണ്ടായിരുന്നു ഇത് അവന്മാർ തന്നെ അടിച്ചു തകർത്തിട്ടു അവൻ്റെ മേത് ഇട്ടതാണ് 😅
@AB-pj2iy
@AB-pj2iy Ай бұрын
പണം അടച്ചില്ലെങ്കിൽ ഉടൻ തന്നെ സാധാരണക്കാരുടെ വീടിൻ്റെ കറൻ്റ് disconnect ആക്കുമല്ലോ..Ajmal ൻ്റെ കുടുംബത്തിൻ്റെ connections ന് മാത്രം അങ്ങനെ previlege കൊടുക്കേണ്ട. എല്ലാവരെയും തുല്യരായി കാണണം.
@oldmp3142
@oldmp3142 Ай бұрын
പിന്നെ,പിന്നെ, ഒരു സിസിടിവി, മെമ്മറി കാർഡ് കിട്ടിയോ? പിന്നാ സിസിടിവി
@user-kc2qi4iu7m
@user-kc2qi4iu7m Ай бұрын
ജയശങ്കർന്റെ പൊയ്മുഖം ഇന്നലെ അഴിഞ്ഞുവീണു
@Sandee109
@Sandee109 Ай бұрын
സാമാന്യ ജനങ്ങൾ മനസിലാവുന്ന ഭാഷയിൽ ബിൽ തരണം
@dinesanpr4128
@dinesanpr4128 Ай бұрын
ജയശങ്കറെ പോലെ ഒരാൾ കാര്യങ്ങൾ മുഴുവൻ അറിയാതെ പ്രതികരിച്ചത് ഒട്ടും ശരിയായില്ല
@MrSatprem
@MrSatprem Ай бұрын
വികസിത രാജ്യങ്ങളിലെല്ലാം സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്. വളരെ കാര്യക്ഷമമായി തന്നെ ഇത് നടന്നുപോകുന്നു. അഞ്ചു മിനിറ്റു പോലും വൈദ്യുതി മുടങ്ങിയ സംഭവമില്ല. ഒരു പക്ഷെ നമ്മുടെ നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥ യും പ്രശ്നമായിരിക്കാം. കാറ്റും മഴയുമൊക്കെ ഉണ്ടല്ലോ. സ്വകാര്യ മേഖലയിൽ ഇപ്പോഴുള്ള നിരക്കിൽ വൈദ്യുതി നൽകാൻ കഴിയില്ല എന്നാണ് KSEB ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷെ ഇപ്പോഴുള്ള ഭാരിച്ച ഭരണച്ചിലവ് അവർക്ക് കുറയ്ക്കാനാകും. ഇപ്പോൾ BSNL തരുന്നതിനേക്കാൾ മികച്ച മൊബൈൽ സേവനങ്ങൾ മറ്റു കമ്പനികൾ തരുന്നുണ്ടല്ലോ.
@wilsonpj2614
@wilsonpj2614 Ай бұрын
വീട്ടിൽ കറണ്ട് കൃത്യമായി കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ചെന്ന KSEB കാരെ അസഭ്യം പറയുകയും ഓഫീസിൽ ചെന്ന് ആക്രമിക്കുകയും ചെയ്തു.... ദേശാഭിമാനി വാർത്ത
@Thoufr010
@Thoufr010 Ай бұрын
😂😂
@radicle256_69
@radicle256_69 Ай бұрын
ഉന്തി തള്ളി കയറി ഇരിക്കുന്നവർ ... എന്തൊക്കെയോ കഥകൾ ഉണ്ടാക്കാൻ വേണ്ടി മാത്രം
@vinayakumarmullankandy8536
@vinayakumarmullankandy8536 Ай бұрын
അങ്ങനെയാണെങ്കിൽ അത് രക്ഷാ പ്രവർത്തനമല്ലേ. 😂😂
@gyprotech7703
@gyprotech7703 Ай бұрын
അവർ അങ്ങനെ പറയു ടോയ്ലറ്റ് പേപ്പർ 👍
@mannadypushpakaran5992
@mannadypushpakaran5992 Ай бұрын
KSEBക്ക് ബദൽ വേണം : ................................................. KSEB യുടെ പച്ച പകൽ കൊള്ളക്ക് അറുതിവരുത്തണം. ഈ അടുത്ത സമയത്ത് ബോർഡിന്റെ ഒരു നീണ്ട വിശദീകരണക്കുറുപ്പ് കാണാൻ ഇടയായി. അതിൽ നിരവധി വൈരുദ്ധ്യങ്ങൾ ഉണ്ട്. 1,ഒരിടത്തു പറയുന്നു താരിഫ് നിശ്ചയിക്കുന്നത് ബോർഡോ ഗവൺമെൻ്റോ അല്ല റഗുലേറ്ററികമ്മീഷൻ ആണെന്ന്. റഗുലേറ്ററി കമ്മീഷൻ വെറും പ്രഹസനമാണന്ന് അരിയാഹാരം കഴിക്കുന്ന ഏവർക്കും അറിയാം? 2 പിന്നെ എന്തിനാണ് വകുപ്പും മന്ത്രിയും ബോർഡും ? 3, 250 യൂണിറ്റിൽ തഴെയാണു ഉപയോഗമെങ്കിൽ "ടെലിസ്കാപ്പിക്ക് രീതിയിൽ ആണ് എനർജി ചാർജ് ഈടാക്കുന്നത് എന്നും പറയുന്നു. അതിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടുതൽ തുക വരുന്ന രീതിയാണന്നും ബോർഡ് വിശദീകരിക്കുന്നു. 4,അങ്ങനെയെങ്കിൽ മാസംതോറും ശംബളം വാങ്ങുന്നവർക്ക് മാസംതോറും റീഡിംഗ് എടുത്താൽ എത്രയോ പേർക്ക് 250 യൂണിറ്റിൽ താഴെ വരും? 5, അന്താരാഷ്ട്ര വിപണിയിൽ കൽക്കരിക്ക് വില കൂടുമെന്നും ലേഖനത്തിൽ പറയുന്നു. ആ കൂടൽ എന്തേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു ബാധകമല്ലേ? 6 രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ 100 മുതൽ 200 യൂണിറ്റ് വരെ സൗജന്യമായി നൽകുന്നുണ്ട്. 7, രാജ്യത്ത് വൈദ്യുതിനിരക്ക് ഏറ്റവും കൂടുതൽ 44 നദികൾ ഉള്ള ഈ കൊച്ചു കേരളത്തിൽ അല്ലേ? 8 . 10-ാം ക്ളാസ് തോറ്റ ഡ്രൈവർക്ക് ഒന്നര ലക്ഷം ശംബളം KSEB യിൽ മാത്രമല്ലേ? 9, ലക്ഷങ്ങൾ മുടക്കി സോളാർ സ്ഥാപിച്ച് സൂര്യപ്രകാശത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്നും "ഉൽപാദന ഡ്യൂട്ടി "എന്തിന് ഈടാക്കുന്നു? ഇത് നോക്കു കൂലി അല്ലേ? സൂര്യന് കൊടുക്കാനോ? നോക്കു കൂലി ഹൈക്കോടതി സംസ്ഥാനത്തു നിരോധിച്ചതല്ലേ? പുനരുപയോഗ ഊർജ്ജ ഉൽപാദനത്തിന് നികുതി ചുമത്തൽ കേന്ദ്ര ഊർജ്ജ മന്ത്രാലയം വിലക്കിയിട്ടും കേരളത്തിൽ മാത്രം സോളാർ ഉൽപാദകരിൽ നിന്നും ഉൽപാദന ഡ്യൂട്ടി ഈടാക്കുന്നു. സോളാർ പദ്ധതിക്ക് KSEBക്ക് ഒരു ചിലവും വരുന്നതേ ഇല്ല. KSEB ബില്ലടപ്പിക്കാൻ എടുക്കുന്ന വേഗതയും കൃത്യതയും സോളാർ prosumers നോടും കാണിക്കണം, എല്ലാ വർഷവും കൃത്യമായ ഒരു തീയതിയിൽ അക്കൗണ്ട്ൽ solar export ന്റെ പണം ക്രെഡിറ്റ്‌ ചെയ്യണം 10,സോളാർ വൈദ്യുതി 3.21 ന് KSEB എടുത്തിട്ട് 4 മുതൽ 8 രൂപാക്ക് വരെ വിറ്റിട്ട് 3.21 പോലും വർഷം ഒന്നു കഴിഞ്ഞിട്ടും ലക്ഷങ്ങൾ മുടക്കിയ ഉൽപാദകന് നൽകുന്നില്ല! ആര് തളക്കും KSEB എന്ന വെള്ളാനയുടെ ഈ പച്ച പകൽ കൊള്ള. ? ഗുണഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതി ചാർജിന് പുറമേയാണ് (അതായത് ബില്ലിലെ എനർജിചാർജിനു പുറമേ ) അടിയിൽ പറയുന്ന വിവിധ ഇന ചാർജ് കൂടി ഈടാക്കുന്നുണ്ട്. 1, മീറ്റർ വാടക 2 , ഫിക്സഡ് ചാർജ്ജ് 3, മീറ്റർ വാടകയുടെ GST 4ഇലക്ട്രിസിറ്റി ഡ്യൂട്ടി 5, ഇന്ധന സർച്ചാർജ്ജ് 6, എനർജി ചാർജ്ജ് 8,ഓട്ടോ റക്കവറി ഇന്ധനചാർജ് 9, ബിൽ അടക്കാൻ വൈകിയാൽ പിഴ 10. വിച്ഛേദിച്ച കണക്ഷൻ പുനസ്ഥാപിക്കാൻ ഫീസ് ഇതിൽ നിന്നും രക്ഷപെടാമെന്നു കരുതി ലക്ഷങ്ങൾ മുടക്കി സോളാർ സ്ഥാപിച്ചാലും വിടില്ല. ഉൽപാദന ഡ്യൂട്ടി എന്ന് പറഞ്ഞ് പുതിയ ഒരു തുകയും വാങ്ങുന്നു. ജനങ്ങൾ രാഷ്ട്രീയക്കാരെ നോക്കിയിരിക്കാതെ സംഘടിച്ചു പ്രതികരിക്കണം ഈ പകൽ കൊള്ളക്കെതിരെ. KSEBക്ക് ബദൽ വേണം BSNL ന് ബദൽ എയർടെൽ, ജിയോ പോലെ. ( മണ്ണിടി പുഷ്പാകരൻ)
@anumichael9925
@anumichael9925 Ай бұрын
ഇത് നിങ്ങൾ റീച് കിട്ടുന്നിടത്തു പോസ്റ്റ്‌ ചെയ്യണം
@ramachandramararma9092
@ramachandramararma9092 Ай бұрын
@RajR6996
@RajR6996 Ай бұрын
ഇന്നലെ asianet ചർച്ചയിൽ ജയശങ്കർ പതിവിന് വിപരീതമായാണ് സംസാരിച്ചത് 2എണ്ണം അടിച്ചിട്ടായിരിക്കും വന്നത് ജയശങ്കർ
@shebaabraham687
@shebaabraham687 Ай бұрын
ഇന്നലത്തെ കമന്റുകൾ മുഴുവൻ അതായിരുന്നു അബ്ജോത് ശരിക്കും ഞെട്ടിപ്പോയി😊
@pradoshkumar5
@pradoshkumar5 Ай бұрын
2 ennam adichu ennu Parayunnilla... But..... Pratheekshakku Vipareedamayirunnu adhehathinte MARUPADI.. Never expected this from Adv. Jayashankar
@bijuchacko9142
@bijuchacko9142 Ай бұрын
Privatization required as early as possible..Let TATA, etc must come and take over
@radhaak5026
@radhaak5026 Ай бұрын
👍👍ഷാജൻ sir ശരിക്കൊപ്പം
@shajisebastian43
@shajisebastian43 Ай бұрын
Shajan, you're correct Marunadan 👌✌️
@rajeeshkn69
@rajeeshkn69 Ай бұрын
ജയശങ്കർ പറഞ്ഞത് 100 ശതമാനം ശരി. കറി എടുത്ത് ദേഹത്തോഴിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല
@pradoshkumar5
@pradoshkumar5 Ай бұрын
Athu ok.. But... Current cut cheythathu ethu Nitamaprakaramanu? Parayumbol ellam parayanam
@daffodils1000
@daffodils1000 Ай бұрын
നാളെ ജയശങ്കറിന്റെ മക്കൾ ഒരു കേസിൽ പ്രതിയായാൽ അതിന്റെ ശിക്ഷ അങ്ങേർക്കു കൊടുത്താലോ 😂
@JanakiammaJanakiamma
@JanakiammaJanakiamma Ай бұрын
ക രണ്ട് ബില്ല് ഭയങ്കരം കാണുബോൾ തല കറങ്ങും എങ്ങോട്ടാണ് ഈ പൊക്ക് പാവങ്ങൾ എങ്ങനെ ജീവിക്കും
@Misty_111
@Misty_111 Ай бұрын
പിണറായിയോട് പക ഉണ്ടെന്ന് വെച്ച് എല്ലാ anti social activities നെയും ന്യായീകരിക്കരുത് Mr.
@krishnankuttyk158
@krishnankuttyk158 Ай бұрын
കേരള ജനതയുടെ ഗതി കേട് എന്ന് തീരുമോ??
@ramakrishnapillaipk725
@ramakrishnapillaipk725 Ай бұрын
നിമിഷ പ്രിയയുടെ കാര്യമെന്തായി അറിയാൻ അതിയായ ആഗ്രഹം
@JoseBS-wl9bo
@JoseBS-wl9bo Ай бұрын
KSEB BSNL പോലെ സ്വകാര്യ വത്കരിക്കണം
@balanssbhavanjhh1298
@balanssbhavanjhh1298 Ай бұрын
KSEB BSNL പോലെയായാൽ മാത്രമേ ജനങ്ങൾക്ക് രക്ഷയുളളൂ
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
CCTV പുറത്തു വിട്ടാൽ KSEB എല്ലാവരുടെയും പണി പോകും
@Paul-sp2io
@Paul-sp2io Ай бұрын
ഹെഡ്ഓഫീസ് അടിച്ചുതകർത്ത യൂണിയൻ നേതാക്കൾക്കളുടെ പേരിൽ നടപടി എടുത്തോ
@johnvalsan1769
@johnvalsan1769 Ай бұрын
എന്ത്കൊണ്ടാണ് ഒരു ജനപ്രതിനിയും ഇതിനെപറ്റി ഒന്നും പറയാത്തത്
@mathewjoseph864
@mathewjoseph864 Ай бұрын
റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യത്തെ സംവിധാനത്തെ കുറിച്ച് കേൾക്കാനിടയായി. അവിടെ prepaid മീറ്റർ ആണുള്ളത്. ഒരിക്കൽ റീച്ചാർജ് ചെയ്ത പൈസ തീർന്നു കഴിഞ്ഞാൽ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിച്ഛേദിക്കപ്പെടും. ഓൺലൈൻ ആയി റീച്ചാർജ് ചെയ്താൽ നിമിഷങ്ങൾക്ക് ഉള്ളിൽ കറൻ്റ് തിരികെ വരികയും ചെയ്യും. ഈ സംവിധാനം കൊണ്ട് വന്നാൽ വൈദ്യുതി ബില്ലിംഗിൻ്റെയും പൈസ അടക്കുന്നത്തിൻ്റെയും പേരിലുള്ള പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാം.
@bennijoseph195
@bennijoseph195 Ай бұрын
Neet പരീക്ഷയിലെ വ്രുത്തികേട് ഷാജന്റെ കണ്ണിൽപെട്ടില്ലല്ലോ കഷ്ടം
@manikantannair8981
@manikantannair8981 Ай бұрын
മേയർ അമ്മയോ 😆വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. മേയർ അതുമതി
@santoshkumart7560
@santoshkumart7560 Ай бұрын
എവിടെ ആയിരുന്നു എന്നു വിചാരിച്ചു ഇരിക്കുക ആയിരുന്നു ഞാൻ. എന്നാ ഇനി vaikanta കുറ്റം പറയാന്‍ വേഗം തുടങ്ങു...
@leelammach.5851
@leelammach.5851 Ай бұрын
പണ്ടേ ഫ്രോഡ്, ഇന്ന് ഭൂലോക ഫ്രോഡ് 😮😮😮
@bennymanicheril3537
@bennymanicheril3537 Ай бұрын
അയ്യോ ഇങ്ങിനെ പറയല്ലേ...10 പാസവത്തവർക്ക് ..., overseer അകണ്ടതാണ്
@sreekanthanor3940
@sreekanthanor3940 Ай бұрын
അജ്മലിൻറെ പിതാവിൻറെ പേരിലുള്ള കണക്ഷൻ സംബന്ധിച്ച് അജ്മൽ അതിക്രമം കാണിച്ചത് പിതാവിൻറെ അനുഗ്രഹാശിസുകളോടെ തന്നെയാണല്ലോ
@haridasvk8833
@haridasvk8833 Ай бұрын
ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നണ്ട്..
@mohandaskambalath6185
@mohandaskambalath6185 Ай бұрын
ജയശങ്കർ വക്കീല് ഇന്നലെ രണ്ടെണ്ണം വിട്ടിരുന്നു ഒരു സംശയം
@RajanThomas-z6i
@RajanThomas-z6i Ай бұрын
സത്യം
@Newhopes123
@Newhopes123 Ай бұрын
കോൺട്രാക്ടർമാർ വീട്ടിൽ വന്നു കയ്ക്കൂലിയും ചോദിക്കും.
@bijujoseph705
@bijujoseph705 Ай бұрын
Correct 💯
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj Ай бұрын
അജ്മൽ തല്ലിയാൽ അജ്മലിന്റെ അപ്പനെയും അമ്മയെയും ഉദ്യോഗസ്ഥരോ പോലീസോ തല്ലുമോ? എന്തൊരു മുടന്തൻ ന്യായം?
@prasannan6348
@prasannan6348 Ай бұрын
എത്രയും പെട്ടെന്ന് തന്നെ KSEB യെ പ്രൈവറ്റ് ആക്കുക. എങ്കിലേ ഇതിനൊക്കെ ഒര് പരിഹാരം ആകു
@nadarajanachari8160
@nadarajanachari8160 Ай бұрын
അജ്മൽ ചെയ്തത് തെറ്റ് ആണെങ്കിലും kseb യുടെ അഹങ്കാരം കേരളത്തിൽ ചർച്ചയായത് നന്നായി. പതിയെ പതിയെ ഇത് privatisation ലേക്ക് പോകട്ടെ; പുതിയ കമ്പനികളും വരട്ടെ!
@SibiKuriakose-oy3jz
@SibiKuriakose-oy3jz Ай бұрын
10-ാം ക്ലാസ് പാസ്സാ ആവൻ Lineman ആകുന്നു പിന്നെ Over Seiorആകുന്നു പിന്നെ Enginier ആകുന്നു പിന്നെങ്ങിനെ നന്നാകും
@vspriyan8625
@vspriyan8625 Ай бұрын
💪🏻💪🏻💪🏻 നന്ദി സർ...
@spbk1
@spbk1 Ай бұрын
പ്രതി എതിർപാർട്ടിയിൽ ഉള്ളവർ ആയതു കൊണ്ട് മാത്രം ചിലർ kseb ക്കു ഓശാന പാടുന്നവരും ഉണ്ട്.
@Outspoken684
@Outspoken684 Ай бұрын
KSEB നന്നാവണമെങ്കിൽ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കണം
@s..6812
@s..6812 Ай бұрын
ബോർഡിന് തീറെഴുതി കൊടുത്തതാണോ ഈ വകുപ്പ്? സർക്കാരിന് ബാധ്യത ഇല്ലേ, അല്ല ഇതൊരു സഹകരണ കൊള്ള സംഘ ആണല്ലോ
@lizyjohnson246
@lizyjohnson246 Ай бұрын
Yes correct 💯
@kainadys
@kainadys Ай бұрын
Very correct assessment of Sri. Sajan......👍 Jayasankar karyangal ariyathe one side aayi thallimarikkal nadathiyathu aanelloo.
@ramachandranvp6597
@ramachandranvp6597 Ай бұрын
Shajengi clear&legal explanation.
@pauljoseph2811
@pauljoseph2811 Ай бұрын
Kolla Sangetham of Electricity Board.
@georgezacharia5258
@georgezacharia5258 Ай бұрын
ചങ്കരൻ വക്കിൽ 😍😍 എന്താ നിയമത്തിന്റെ അവസാന വാക്കോ??😮
@user-wc4nl4wr3l
@user-wc4nl4wr3l Ай бұрын
K, s, e, b, ജനങ്ങളുടെ ഉഭയോക്താവ് അല്ല, ഉവയോ ക്താ വ്, 👍👍👍👍👍
@jamesmathai2253
@jamesmathai2253 Ай бұрын
Well said marunatan 👍🏻
@aroonv2000
@aroonv2000 Ай бұрын
Memory card will be missing here too🤣🤣
@daffodils1000
@daffodils1000 Ай бұрын
ബുൾഡൊസർ ഭരണം കേരളത്തിൽ കൊണ്ടു വരാൻ രാപ്പകലില്ലാതെ അധ്വാനിച്ചു കൊണ്ടിരിക്കുന്നു ചിലർ. ജനാധിപത്യ ശക്തി കൊണ്ടും മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ കൊണ്ടും പൊതു ജനം എങ്ങനെയൊക്കെയോ പ്രതിരോധിക്കുന്നു.
@krishnanko3474
@krishnanko3474 Ай бұрын
നിയമം ഉപബോക്താവിന് മാത്രം.. Kseb ക്കു ബാധകമല്ല.
UNO!
00:18
БРУНО
Рет қаралды 4,1 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 165 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,7 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
UNO!
00:18
БРУНО
Рет қаралды 4,1 МЛН