വാഗമണ്ണിലേക്ക് പോരൂ... കാരവാനിൽ താമസിക്കാം... ആഘോഷിക്കാം... കുറഞ്ഞ ചെലവിൽ...

  Рет қаралды 22,848

MediaoneTV Live

MediaoneTV Live

Күн бұрын

വാഗമണ്ണിലേക്ക് പോരൂ... കാരവാനിൽ താമസിക്കാം... ആഘോഷിക്കാം... കുറഞ്ഞ ചെലവിൽ...
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 74
@aman5338
@aman5338 2 жыл бұрын
ഇത്‌ പോലെ ചെറുപ്പക്കാരായ മന്ത്രി മാർ ഇനിയും മുന്നോട്ട് വരട്ടേ
@rahmathullakp1741
@rahmathullakp1741 2 жыл бұрын
CITU. Varanam
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Appol padu kelavan mar avide pokum???
@HH-ds2is
@HH-ds2is 2 жыл бұрын
ടൂറിസം മന്ത്രി റിയാസ് അടിപൊളി 💕💕💕
@mohammedsidhik256
@mohammedsidhik256 2 жыл бұрын
കട്ടപ്പുറത്തു കിടക്കുന്ന ksrtc ബസ്സുകളിൽ ഒരു നാലഞ്ചു എണ്ണം കൂടി ഇവിടെ ഇടണം. മൂന്നാർ ഡെപ്പോയിൽ ഉള്ളതുപോലെ 100 രൂപക്ക് ഉറങ്ങുകയും ചെയ്യാം. എന്നാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ പ്രയോജനപ്പെടുത്തും. ആ കട്ടപ്പുറത്തുള്ള ബസ്സുകളും രക്ഷപ്പെടും. ഒരുവരുമാനവും കിട്ടും. പക്ഷെ bus ഒന്ന് മോഡിഫൈ ചെയ്താൽ മതി.നടക്കുമോ ആവോ?
@Jacob-M
@Jacob-M 2 жыл бұрын
സാധാരണ കാരായ ആളുകൾക്ക് , കാരവൻ മേടിക്കാൻ, അല്ലെങ്കിൽ റെന്റിനു എടുക്കാൻ സാധിക്കില്ല. അതൊരു സത്യം . അപ്പോൾ അവർക്കു ബൈക്കും, കാറും , ചെറുകിട ഹോട്ടലും ശരണം .🙏✅👍
@stebincleetus8569
@stebincleetus8569 2 жыл бұрын
അവർക്കും അത് വേണം എന്ന് വെച്ച് പരിശ്രെമിച്ചാലോ .അപ്പോഴല്ലെ വളരാൻ സാധിക്കു .പണക്കാർ ഒരു ദിവസം ആയത് അല്ലാലോ ... എല്ലാവർക്കും സാധിക്കട്ടെ .നാട് വളരട്ടെ
@Jacob-M
@Jacob-M 2 жыл бұрын
@@stebincleetus8569 there is a limit for people to get rich , it’s not possible to everyone or common people. In other words , we can’t become yousef Ali or other kind of rich people. Hope you trying to become a rich person to own a Caravan? Let me know your success
@naigynajimnajim4266
@naigynajimnajim4266 2 жыл бұрын
namukkum sadhikkum maximam foreignersine ivde ethichal valiya oru munnettamakum
@Jacob-M
@Jacob-M 2 жыл бұрын
@@naigynajimnajim4266 Foreigners not going drive Caravan in Indian Roads because of so many reasons . Even renting and hiring a driver is not practical. COVID situation put a big blow to foreign tourists . Now because of Russia and Ukraine issue , International tourists wait for situation to clear . Basically, for common people driving in their vehicle and sleeping in budget hotel is practical at this time .!!
@stebincleetus8569
@stebincleetus8569 2 жыл бұрын
ഇവിടെ Govt ഒരു കണ്ട്രോൾ ചെയുന്ന ജോലി ആണ് നിർവ്വഹിക്കുനെ ,അതുകൊണ്ട് തന്നെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിൽ വരും .govt നു ഇവിടെ ഒരു നഷ്ടവും ഇല്ല ,നമ്മുക്കും.നമ്മുക് (സാധാരണ ജനങ്ങൾക്കു )അതു് ഉപയോഗിക്കാൻ പ്രാപ്തരാവുമ്പോൾ യൂസ് ചെയ്യാം...എല്ലാവർക്കും പണക്കാർ ആവാൻ സാധിക്കില്ല .പക്ഷെ പണക്കാർ അവരുടെ കയ്യിലെ പണം മാക്സിമം നമ്മുടെ നാട്ടിൽ ഉപയോഗിച്ചാൽ govtnu tax ആയും സാധരണ കാരന് ജോലിയിലൂടെ വരുമാനം അയ്യും ലഭിക്കും .നമ്മുടെ ചിന്തഗതി മാറേണ്ട സമയം കഴിഞ്ഞു .കുറച്ചു നാളുകൾക്കു മുൻപ് jacob റെ അഭിപ്രായം തന്നെ ആയിരുന്നു എനിക്കും ,ഇപ്പോൾ മാറി .പണം ഉള്ളവർക്ക് നമ്മുടെ നാട്ടിൽ ചിലവാക്കാൻ ഉള്ള എല്ലാ അവസരവും നമ്മൾ ചെയ്തു കൊടുക്കണം .നേട്ടം നമ്മുക്കാണ് .
@noushadnoush.6918
@noushadnoush.6918 2 жыл бұрын
ഞനൊരു കമ്മ്യൂണിസ്റ്റ്‌ പക്ഷകാരനല്ല എന്ന്നാലും റിയാസിനെ പോലുള്ള ചെറുപ്പക്കാർ മുഖ്യമന്ത്രിയാവണം എന്നുണ്ട് 😜
@mooranyujoki
@mooranyujoki 2 жыл бұрын
Abhyandhara vakuppilum muslim thanneyavanam😆😆😆
@sahad9613
@sahad9613 2 жыл бұрын
@@mooranyujoki enthun myranadaa neee daaa inghanee okke poyal naattukarum alkkarokke ninne ozhich ittukalayun ninnok samsarikkumbo ulla intrest thanne pokum oru vilayum indakula
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
യുദ്ധ സമയത്ത്, മനസ്സിനൊരു കുളിർമ 🌹
@sandybenification
@sandybenification 2 жыл бұрын
റിയ്‌സിന് ഒരു ദീർഘവീഷ്ണം ഉണ്ട്, He is a wonderful person wish him the best 👍🙏
@SunilKumar-ot4zh
@SunilKumar-ot4zh 2 жыл бұрын
Energetic and efficient minister Riaz... Sir... 🙏
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 2 жыл бұрын
ഉസാർ
@superfastsuperfast58
@superfastsuperfast58 2 жыл бұрын
Very 👍👍 good
@369JP
@369JP 2 жыл бұрын
ഒരു ചെറുപ്പക്കാരനായ മുഖ്യമന്ത്രി കൂടി ഇതുപോലെ മുന്നോട്ട് വന്നാൽ കേരളത്തിലെ ജെന ത ക്ക് സന്തോഷമാണ്
@369JP
@369JP 2 жыл бұрын
കാരവാൻ പാർക്ക് ബീച്ചുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണം !
@afmedia1246
@afmedia1246 2 жыл бұрын
മന്ത്രി..👍👍
@fathooshworld
@fathooshworld 2 жыл бұрын
Wow Super.. Insha Allah.... 👍🏻😍
@dinomathew8010
@dinomathew8010 2 жыл бұрын
A good Initiative…
@rasconsultancy217
@rasconsultancy217 2 жыл бұрын
Sri Riyas have a great vision👏
@KahanisGoldenBytes
@KahanisGoldenBytes 2 жыл бұрын
The Houseboat experience of Kerala that has captured the world 's attention is getting a great companion ! Best wishes to Kerala and the people behind it ! Looking forward to experience it soon 😊
@francisxavier7697
@francisxavier7697 2 жыл бұрын
Super super super 👏
@a7creation288
@a7creation288 2 жыл бұрын
സഖാവ് ഇഷ്ടം ❤️💪💪💪
@thasnimka4294
@thasnimka4294 2 жыл бұрын
Good 🌹🌹🌹👏👏👏👌👍💯
@manumonkc4661
@manumonkc4661 2 жыл бұрын
എന്റെ നാട്...വാഗമൺ... ❤️❤️❤️
@24muhammedsafeer9c7
@24muhammedsafeer9c7 2 жыл бұрын
അങ്ങോട്ടുള്ള റോഡ് ടാറിങ് തുടങ്ങിയോ.. ❓
@RazinVlog
@RazinVlog 2 жыл бұрын
Good idea.
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Riyas is sure promise of future developments in Kerala.
@Kmthahirzion
@Kmthahirzion 2 жыл бұрын
നല്ലോണം publicity കൊടുക്കണം , വിദേശികളും കൂടെ അറിയട്ടെ
@KPSCDEGREEPRELIMSMAINS
@KPSCDEGREEPRELIMSMAINS 2 жыл бұрын
സംഭവം കൊള്ളാം
@momumomu3575
@momumomu3575 2 жыл бұрын
Poli sanam
@ponnammavlogz6644
@ponnammavlogz6644 2 жыл бұрын
Hatss off Riyas sir💯💯💯💯😍😍❤❤❤
@salammuttam1733
@salammuttam1733 2 жыл бұрын
keralathil vigasanam kondu varunna nedakal avar edu party karanayalum sadarana janangal avark support cheyum.👍❤️
@aarifdileep9944
@aarifdileep9944 2 жыл бұрын
👍👍👍👍👍👍👍👍👍👍👍
@ajzalvc
@ajzalvc 2 жыл бұрын
Advertisement Ithonnum mathiyaavilla
@travellingjunkies1600
@travellingjunkies1600 2 жыл бұрын
Erattupetta vagamon route onnu nalla reethiyil onnu sredhikkane.. valare mosham road anu...
@abdulsathar367
@abdulsathar367 2 жыл бұрын
എത്ര പൈസ്സയാവും. സാധാരണക്കാർക്ക് താങ്ങുമോ?. വിദേശികൾക്കല്ലേ? സ്വദേശികൾക്ക്. ആദ്യം സ്വദേശികൾ ആസ്വദിക്കട്ടെ എന്നിട്ട് വിദേശിക്ക്.
@naigynajimnajim4266
@naigynajimnajim4266 2 жыл бұрын
pottatharam parayalle tourism vijayikkanamengil maximum purathullavar varanam
@Krishnaveni76156
@Krishnaveni76156 2 жыл бұрын
👌👌😍
@sivaprasanthps3878
@sivaprasanthps3878 2 жыл бұрын
സംഗതി ഓക്കെ കൊള്ളാം പാർക്ക്‌ ന്റെ മുൻ വശത്തു നിന്ന് mvd പിടിച്ചു പറിക്കുന്നത് അവസ്ഥ ഉണ്ടാകാതെ ഇരുന്നാൽ മതി
@nisamudheenkotta786
@nisamudheenkotta786 2 жыл бұрын
Sanki aanalle
@liju_r
@liju_r 2 жыл бұрын
💩
@HH-ds2is
@HH-ds2is 2 жыл бұрын
ഒരുദിവസം എത്രയാണോ റേറ്റ്
@greenplot3736
@greenplot3736 2 жыл бұрын
👏👏👏👍👌🏽👌🏽😊 ❤️❤️❤️
@carlospadaveedan7374
@carlospadaveedan7374 2 жыл бұрын
Sir nammude Keralathil ethra pavapettabus udamakal undannuariyo avar kettuthali polum panayapeduthi vandikk tax insurance eduthu vandi odan pattathe kidakunnu joli nashtapetta orupad driver Marum und Sri ee adambhara vahanathil oru pavapettavanu orikkalum pokan kazhilla avarkk yathra pokan bus mathrame ennum undaku bus enna prasthanam ellathe akkaruth 🙏🙏🙏
@Christhudhasv
@Christhudhasv 2 жыл бұрын
തിവസ വാടക പറഞ്ഞില്ല
@j.h.ntechvlogzz4137
@j.h.ntechvlogzz4137 2 жыл бұрын
👍🏻👍🏻👍🏻
@muhammedmajid1587
@muhammedmajid1587 2 жыл бұрын
മന്ത്രി റിയാസ് ❤️❤️👍
@godsowncountry98
@godsowncountry98 2 жыл бұрын
Kurachukude mechapetta rethiyeill chinthichal satharanakaraya pothu janamgalkude gunnam cheyunna Mattu pala nalla aashayamgalum endu ethu chumma alle pattikan
@ameenkp2119
@ameenkp2119 2 жыл бұрын
✌️✌️✌️
@shaijumd6676
@shaijumd6676 2 жыл бұрын
ഇത് ഭംഗിയായി നടത്തികൊണ്ടുപോകുക എന്നുള്ളതാണ് വെല്ലുവിളി
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 2 жыл бұрын
നെറ്റ് റേഞ്ച് വേണം
@milanomecca4002
@milanomecca4002 2 жыл бұрын
Ithil kakoose undo. One day how much
@kannur184
@kannur184 2 жыл бұрын
ക്യാമെറ ഇല്ലാതെ ഇരുന്നാൽ മതി
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 2 жыл бұрын
ഞാൻ പോയതാ
@muhammedfarhan7202
@muhammedfarhan7202 2 жыл бұрын
എൽഡിഎഫ് സർകാർ 💟💥☑️💟💥☑️💟💥☑️
@rahmathullakp1741
@rahmathullakp1741 2 жыл бұрын
CITU. Coming. Soon
@MrAbeys
@MrAbeys 2 жыл бұрын
If anyone knows what is the rent for this caravan traveller for a day, please mention it in the comments box
@ss-yi4qf
@ss-yi4qf 2 жыл бұрын
മന്ത്രിക്ക് കാരവനും പോലീസിന്ന് പഴയ ബൊലേറോയും 😀
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Manthrikku caralle?
@AZOLT3232
@AZOLT3232 2 жыл бұрын
FIRSTE KARA VAN IN KARALA = EBUL JET
@rojasmgeorge535
@rojasmgeorge535 2 жыл бұрын
പാവപ്പെട്ട തൊഴിലാളി ക്കു ഇതിനൊക്കെ പറ്റുമോ.... ഇതെന്താ പണക്കാർക്ക് മാത്രം സർക്കാരോ 😪
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
CITU & noku kooli purake varum.
@afsalafsal7670
@afsalafsal7670 2 жыл бұрын
Idhaham adutha mugyamanthriyakanam
@anilct512
@anilct512 2 жыл бұрын
ലൈംഗിക കളികൾക്ക് അവസരം ഉണ്ടോ?
@shafeeqchirakkal3020
@shafeeqchirakkal3020 2 жыл бұрын
Ningal niruthiyo
@shee__stony5868
@shee__stony5868 2 жыл бұрын
Mask ett oothunna mandre😌
@santhoshkesavan6584
@santhoshkesavan6584 2 жыл бұрын
kodaikanal.ootty no good vagamon good
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 57 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН