ഈ വീട്ടിൽ ഇങ്ങനെ ഒരു സംഭവം നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്🔥സത്യമല്ലേ ഞാൻ പറഞ്ഞത്||climax poli

  Рет қаралды 194,119

Oru adaar family

Oru adaar family

Күн бұрын

ഫ്രണ്ട്സ് ഇതാണ് നമ്മുടെ ഷീജ ആന്റിയുടെ അച്ചാർ പരുപാടി ബുക്കിങ് നമ്പർ : 9847733717
FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬

Пікірлер: 313
@Oruadaarfamily
@Oruadaarfamily Жыл бұрын
നമ്മടെ മച്ചാന് ശ്വാസം മുട്ടൽ കൂടി കഴിഞ്ഞ 2 ദിവസങ്ങളിൽ ആയിട്ട് പരുമല ആശുപത്രിയിലെ icu ൽ ആരുന്നു , ഇന്ന് റൂമിലേക്ക് മാറ്റി അപ്പച്ചനെ 🙏🥰എല്ലാരും നമ്മടെ മച്ചാന് വേണ്ടി പ്രാർത്ഥിക്കണേ
@kala280
@kala280 Жыл бұрын
ആണോ,, ഇപ്പൊ കുറവായോ,, പ്രാർത്ഥിക്കാം കേട്ടോ,, എത്രേം പെട്ടെന്ന് സുഖമാവട്ടെ 🙏 ഹോസ്പിറ്റലിൽ പോകുമ്പോ ഒന്ന് വീഡിയോ എടുക്കാമോ 😔🙏
@payyedirajithasanthosh7656
@payyedirajithasanthosh7656 Жыл бұрын
Nammude Machan ethrayum pettanu sugamayi varatte
@messiha1720
@messiha1720 Жыл бұрын
🙏🙏🙏🙏
@blessylinson6337
@blessylinson6337 Жыл бұрын
Ayyoda, eppo ok yayo... Prathikkatto.. Get well soon
@amrithasunil6551
@amrithasunil6551 Жыл бұрын
🙏🙏🙏🙏
@anoopdas1565
@anoopdas1565 Жыл бұрын
പള്ളിയിൽ അച്ഛന്മാർ മധുവായ്ക്കകത്ത് ചെയ്യുന്ന കാര്യങ്ങൾ തമാശക്ക് പോലും വീട്ടിൽ ചെയ്യുവാൻ ഉള്ളതല്ല ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടത് നിങ്ങൾ മുതിർന്നവരാണ് ഷിനോ സഹോദരാ. ആ കാര്യങ്ങൾ പവിത്രമായ ചടങ്ങുകളാണ് അതുകൊണ്ട് ഇനി ഒരിക്കലും അത് അനുകരിക്കാതെ നോക്കുക എന്നോട് ദേഷ്യം ഒന്നും തോന്നരുത് ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളൂ ഞാൻ നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ആൾ തന്നെയാണ്
@sarammakuriakose6382
@sarammakuriakose6382 Жыл бұрын
100% correct
@bijiroy6448
@bijiroy6448 Жыл бұрын
Vishudha kurbana prishudham aanu, eganae onnum chayaruthu,
@chinjujosejosejose5207
@chinjujosejosejose5207 Жыл бұрын
നമ്മുടെ സ്വന്തം അപ്പച്ചന് വേണ്ടി പ്രാർത്ഥിക്കും എന്നും, വേഗം സുഖമാവട്ടെ
@just_vishal8774
@just_vishal8774 Жыл бұрын
നമ്മുടെ അപ്പച്ചന് ഒന്നും സംഭവിക്കില്ല ,,,, power ആയിട്ട് തിരിച്ചു വരും ❤️❤️❤️❤️❤️
@babyraj3952
@babyraj3952 Жыл бұрын
അപ്പച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു, എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചു വീട്ടിലേക്ക് ആരോഗ്യവാൻ ആയിട്ട് വരട്ടെ 🙏🙏
@arunnathcv1032
@arunnathcv1032 Жыл бұрын
നമ്മുടെ സ്വന്തം കുടുംബം 🥰🥰🥰🥰 അപ്പച്ചന് വേണ്ടി എന്നും എപ്പോഴും പ്രാർത്ഥിക്കും🥰🥰🥰🙏🙏🙏 God bless you deares🙏🙏❤️❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩
@edmundvjohnsonedmundvjohns2221
@edmundvjohnsonedmundvjohns2221 Жыл бұрын
🙏🙏🙏🙏❤👏
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@edmundvjohnsonedmundvjohns2221 hi
@thanalrs9740
@thanalrs9740 Жыл бұрын
അപ്പച്ചന് മാത്രമല്ല നിങ്ങൾ എല്ലാർക്കും ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.
@jameelaibrahim619
@jameelaibrahim619 Жыл бұрын
പാവം അപ്പച്ചൻ എത്രയും വേഗം അസുഖം മാറി വീട്ടിൽ എത്തട്ടെ. അപ്പച്ചന് ഇനിയും deergayussum ആരോഗ്യം കൂട്ടി തരട്ടെ എന്ന് ദുഹാ ചെയ്യുന്നു
@beenacherian182
@beenacherian182 Жыл бұрын
അപ്പച്ചൻ എത്രെയും പെട്ടെന്ന് സുഖം പ്രാപിച്ചു വീട്ടിൽ വരട്ടെ 🙏🙏🙏പ്രാർത്ഥന യിൽ ഓർക്കുന്നു 🙏
@samjp405
@samjp405 Жыл бұрын
ഒരു കരണ വെച്ചാലും കാണിക്കരുത് . aa കുട്ടിയ കൊണ്ട് കാണിക്കാൻ പാടില്ല. നിങ്ങൾ ഒരു ഓർത്തഡക്സ് .ഒരിക്കലും encourage ചെയ്യരുത്. "എൻ്റെ നാമം വ്രദ്ധ എടുക്കരുത് " Bible thanney parayunnundu.
@chummaorurasam1320
@chummaorurasam1320 Жыл бұрын
എബലച്ചൻ കലക്കി😄😄എന്താ ഡയലോഗ്!എനിക്ക് സ്വർണത്തോട് താല്പര്യമില്ല 😄😄അച്ഛനാകാൻ പറ്റിയ മനോഭാവം 👍👍
@blessygeorge5811
@blessygeorge5811 Жыл бұрын
Haiii njanum oru orthodox kaari anu 🙏 st.behanans orthodox Church vennikulam. Ithu pwolichu ktto, first time ah oru channel il ingane kaanunne, prayers and love from malta , stay happy
@elizabethvinu1255
@elizabethvinu1255 Жыл бұрын
അപ്പച്ചനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് . അപ്പച്ചന് എത്ര വയസ് ആയി
@sijansibi1534
@sijansibi1534 Жыл бұрын
ഏബെൽ പള്ളീലച്ചൻ ആയാൽ ലെ കപ്യാർ :-🏃🏃🏃🏃🏃😅😅😊
@blessysj3917
@blessysj3917 Жыл бұрын
കർത്താവെ ഞങ്ങളുടെ അപ്പച്ചന് വേഗം സുഖം ആകട്ടെ 🙏🙏🙏🙏🙏
@shinybaby6591
@shinybaby6591 Жыл бұрын
അപ്പച്ചന് ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ യേശുഅപ്പൻ ഈ കുടുംബത്തെ അനുഗ്രഹിക്കും. ഗുണമോ മെച്ചം വിലയോ തുച്ഛം
@susanravi8036
@susanravi8036 Жыл бұрын
അപ്പച്ചന് പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@krupaaaNr
@krupaaaNr Жыл бұрын
U hve such a sweet family! And may God bless appachan with good health. Love to all☺❤✨
@abinthomas1050
@abinthomas1050 Жыл бұрын
Abel അണ്ണന്റെ ഒരു മുഴുവൻ കുർബാന vlog ആയി കാണിക്കുമോ shino അണ്ണാ 🫣🫣🫣
@christythomas4911
@christythomas4911 Жыл бұрын
നല്ല സന്തോഷവും സമാധാനവും ഉള്ള കുടുംബം കൊതിയാകുന്നു.
@Abeljiju10
@Abeljiju10 Жыл бұрын
Ente സ്വന്തം സഹോദരൻ ബെന്നിചാച്ചൻ ♥️♥️ ആണ് prayer ചെയുന്നത്
@sweetstyle3566
@sweetstyle3566 Жыл бұрын
അപ്പച്ചനെ ന്നും പവരായിട്ടിരിക്കും 👍🏻👍🏻👍🏻🥰🥰🥰❤️❤️❤️
@sheebavibi5382
@sheebavibi5382 Жыл бұрын
ഏബൽ അച്ഛൻ സൂപ്പർ ആയിട്ടുണ്ട് keep it up 🙏🙏❤️😍👍👍🏼
@elizabethvinu1255
@elizabethvinu1255 Жыл бұрын
ഏബൽ കുറച്ച് ഓവർ ആണ് . ബാക്കി എല്ലാം നല്ലത് ആയിരുന്നു പ്രാർത്ഥനയും എല്ലാം കാണിച്ചു.
@sheebashyju5718
@sheebashyju5718 Жыл бұрын
പ്രാർത്ഥനായോഗത്തിന് ഇടവക അച്ചൻ വരത്തിലേ...
@jollyjoseph9021
@jollyjoseph9021 Жыл бұрын
ഏബല്‍ അച്ഛന് ഭയങ്കര ദേഷ്യമാണല്ലോ
@junujunu844
@junujunu844 Жыл бұрын
ഈ ചെറുക്കൻ 😂😂😂😂😂ന്റെ പൊന്നോ കൊലമാസ്സ് ആണ്
@shijicherian5183
@shijicherian5183 3 ай бұрын
വല്ലപ്പോഴുമൊക്കെ പ്രാർത്ഥനയോഗം വയ്ക്കുന്നത് നല്ലതാണ് കാര്യം വീടും പരിസരവും ഒക്കെ വല്ലപ്പോഴുമെങ്കിലും ഒന്ന് വൃത്തിയാകും ഒരു ദൈവാനുഗ്രഹവും ഉണ്ടാവും ഞാനും ഇങ്ങനെയൊക്കെ തന്നെയാണ്🤣🤣🤣🤣
@sreelekhavs7932
@sreelekhavs7932 Жыл бұрын
പ്രാർത്ഥന നടത്തും അപ്പാപ്പന് വേണ്ടി 👍🙏🏻
@DileepKumar-tj9cm
@DileepKumar-tj9cm Жыл бұрын
ഈകുരുപ്പ് തീർച്ചയായും പള്ളിലച്ചനാകും. അവന്റെഇഷ്ടം തീർച്ചയായും ചോദിക്കണം.
@littoj4435
@littoj4435 Жыл бұрын
17:56😂 Sunu:- ഷിനോയെ തിരുമേനി ആകാനാ എന്റെ ഉദ്ദേശം. 🤣🤣
@manishgeorge3390
@manishgeorge3390 Жыл бұрын
Enjoy your time with grandparents shino n sneha. 😇
@vineethabaiju5259
@vineethabaiju5259 Жыл бұрын
Hostelil aya njn enik ee video kanumbo vtl pokunna ory feeling aa tnk u shino chettooo😍
@bindumathew4958
@bindumathew4958 Жыл бұрын
When some one is gathering/we have prayer or any even small functions, plz don't wear night dress.Don't take it as negative..Snehathodu parayuva..So many functions will come pl keep it your mind.
@sreelathap6239
@sreelathap6239 Жыл бұрын
അപ്പച്ചനെ വേണ്ടി എല്ലാവരും പ്രാർത്ഥിക്കാം എളുപ്പം സുഖമാകും
@rithusuresh6185
@rithusuresh6185 Жыл бұрын
അപ്പച്ചന് എത്രയും പെട്ടന്ന് സുഖം ആയി തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഇപ്പോൾ എങ്ങനെ ഉണ്ട് കുറവ് ഉണ്ടോ
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
May God bless him for a fast recovery.
@ashidaj9646
@ashidaj9646 Жыл бұрын
നമ്മുടെ അപ്പച്ചന് അല്പ്പം ക്ഷീണം ഉണ്ട്... പാവം... പെട്ടെന്ന് സുഖവട്ടെ... ആയുസ്സും ആരോഗ്യം അള്ളാഹു ഒരുപാട് നൽകട്ടെ...
@riyasvlog202
@riyasvlog202 Жыл бұрын
Abel polichu...eganethe edavaka vikari undagil ....modern
@albinvlog1474
@albinvlog1474 Жыл бұрын
Appachante face kandittu sankadam verunnu
@juvairiyajubi822
@juvairiyajubi822 Жыл бұрын
അപ്പച്ചനെ ഭയങ്കര ഇഷ്ടാണ്.. 🥰🥰😍പാവം അപ്പച്ചൻ
@whatsappstatusvideos9031
@whatsappstatusvideos9031 Жыл бұрын
ഈ goproyil എടുത്ത video refresh rate kittunnilla ഒരു വറച്ചിൽ ഫീൽ ചെയ്യുന്നു
@krishnamehar8084
@krishnamehar8084 Жыл бұрын
അപ്പച്ചന് ഇപ്പോൾ എങ്ങനെ ഉണ്ട്‌. എത്രയും വേഗം അസുഖം ഭേദം ആകട്ടെ.💕💕💕💕💕💕💕💕💕💕💕💕💕💕
@PushpaKumari-qo6de
@PushpaKumari-qo6de Жыл бұрын
അപ്പച്ചന് എണ്ണ ഉള്ള ഫുഡ് കൊടുക്കരുത്.ഒത്തിരി വർത്തമാനം പറയിക്കരുത്.കേട്ടോ ഷിനോ
@geethadevi7589
@geethadevi7589 Жыл бұрын
Koodual ishtam Appachanodanu Appachanu Vendi Prardhikkunnu Ethrayum Vegam Sugam aayi Varatte Othirii Snehathode 🥰🥰🥰
@shajithashamsudheen3367
@shajithashamsudheen3367 Жыл бұрын
അപ്പച്ചന് നല്ലത് വരട്ടെ 🤲🤲
@junujunu844
@junujunu844 Жыл бұрын
4:08 കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു 🤭😂
@mrs...123
@mrs...123 Жыл бұрын
Chetta sunu ammeada കണ്ണിനു താഴെ ഉള്ള കറുപ്പ് mariyatheanganaya ഒന്ന് പറയോ plz
@justinsamuel1514
@justinsamuel1514 Жыл бұрын
Abel Annan and Family Super 😍😍😍😍
@a2c816
@a2c816 Жыл бұрын
അമ്മയെ നല്ല ഇഷ്ട്ടം ആണ് ട്ടോ
@bindus5685
@bindus5685 Жыл бұрын
Appachanu..ethrayum pettennu sughamakatte ..prarthikkam ...🙏🙏 god bless you and family always🙏🙏❤❤
@ashiqibnuazeez7604
@ashiqibnuazeez7604 Жыл бұрын
പടച്ചോനെ അപ്പച്ചനെ കാക്കണേ 🤲
@achammamathew8949
@achammamathew8949 Жыл бұрын
Holy Qurbana ethra nissaramayitt Abeline kond cheyyichath sariyayilla, please don't play like this,it was very awkward
@sandrabinoy9838
@sandrabinoy9838 Жыл бұрын
Shino വീഡീയോ നോക്കി വെയിറ്റ് ആയിരുന്നു അപ്പച്ചൻ ഹോസ്പിറ്റലിൽ ആയതു അറിഞ്ഞില്ല
@gibivarghese134
@gibivarghese134 Жыл бұрын
❤️Always waiting for the new notifications from Oru adar family channel❤️ Mind-blowing people from a sweet family🔥
@travels9653
@travels9653 Жыл бұрын
nalla garlic okke itta meen achaaar ille?? vaayil kappalukal odikkalikkunna ah item??
@gracyvarghese2394
@gracyvarghese2394 Жыл бұрын
Ellam.nallathu.aakochachende..ichira.choodan.aanu.god.bless.you
@saleenabiju3868
@saleenabiju3868 Жыл бұрын
എല്ലാവരുംകൂടി നല്ലരസമുണ്ട് അപ്പനും കൂടി വേണമായിരുന്നു
@Juby003
@Juby003 Жыл бұрын
Same thing happened today, we r in PTA & other all things are relatable
@shaheeranoufal1071
@shaheeranoufal1071 Жыл бұрын
അയ്യോ പ്രാർത്ഥിക്കാം മോനെ ❤️❤️❤️
@thomasvarghese6276
@thomasvarghese6276 Жыл бұрын
എബലിനെ ഒരു അച്ഛൻ ആകണം 🙏🙏
@gigibosco7040
@gigibosco7040 Жыл бұрын
Get well soon Appachaaa🙏🙏😍😍
@aadilshaji182
@aadilshaji182 Жыл бұрын
Isjo mishihakku stutjiyayirikkatte.
@raheenasujeer6455
@raheenasujeer6455 Жыл бұрын
ഞാനും പ്രാർത്ഥിക്കും അപ്പച്ഛൻ നു വേണ്ടി
@kenzopc1447
@kenzopc1447 Жыл бұрын
സ്ഥിരം ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി 😍
@Joshy-e1l
@Joshy-e1l Жыл бұрын
Ni elladathum undallo ni full time theetta ano
@shameemafaizalshameemafaiz2943
@shameemafaizalshameemafaiz2943 Жыл бұрын
Nammude swantham appachane pettenn asugam matti kodukkane allah aayussum aarogyavum nalkane allah🥰🥰 aameen🤲🤲🤲
@chikkuzzz123
@chikkuzzz123 Жыл бұрын
adar familyude വീഡിയോ notifications വന്നാൽ ഒരു സന്തോഷമാ😘🥰
@febathambukunju1236
@febathambukunju1236 Жыл бұрын
Advance happy birthday snehamol💓😘
@anoopdas1565
@anoopdas1565 Жыл бұрын
അതെ ഷിനോ സഹോദരാ കളി തമാശിന് പോലും കൊച്ചു പിള്ളേരെ കൊണ്ട് അച്ഛന്മാര് ചെയ്യുന്ന വിശുദ്ധമായ ശുശ്രൂഷയുടെ ഓരോ കാര്യങ്ങളും പിള്ളേരെ കൊണ്ട് അനുകരിപ്പിക്കുന്നത് തെറ്റാണ് കാര്യം എന്തൊക്കെയാണെങ്കിലും അവൻ അറിയില്ലെങ്കിലും പറഞ്ഞു കൊടുക്കേണ്ടത് നിങ്ങളാണ്. പള്ളിയിൽ മധുവായ്ക്കകത്ത് ചെയ്യുന്ന കാര്യങ്ങൾ നമ്മൾ തമാശയ്ക്ക് പോലും വീട്ടിൽ അനുകരിക്കുവാൻ പാടില്ല ഇത് എന്റെ അഭിപ്രായമാണ്
@aswathybaiju6011
@aswathybaiju6011 Жыл бұрын
Appachan ethraun pettannu sugamai varatte god bless you❤️❤️❤️❤️❤️❤️
@resmibiju7897
@resmibiju7897 Жыл бұрын
അപ്പച്ചനു വേണ്ടി പ്രാത്ഥിക്കും
@jessythomas3359
@jessythomas3359 Жыл бұрын
Abel's hyper and disrespectful behaviour should not be encouraged. He is a small child and should be guided to behave properly even if it is simply for fun. I too am from orthodox family and guess we are close to your place in tiruvalla, kerala. I do enjoy seeing your videos too but Abel should be giuded in the right path.
@shinysubi2449
@shinysubi2449 Жыл бұрын
ഏബൻ സൂപ്പർ ഭാവിയിൽ പള്ളിയിൽ അച്ഛനാവും
@travels9653
@travels9653 Жыл бұрын
machane prawns achar oh, vere ethokke fish pickles ondennu onnu comment reply oh? video ilo parayavo? ondannu chodikkuo auntyodu???
@joysmathew4123
@joysmathew4123 Жыл бұрын
Abel അനുസരണമില്ല നല്ല അടി കൊടുക്കണം
@reenajoy9690
@reenajoy9690 Жыл бұрын
God bless you
@afsalpcafu4343
@afsalpcafu4343 Жыл бұрын
Shal ittal thattam ittal sneham monj glamour an🎉❤
@susum9394
@susum9394 Жыл бұрын
Ammakku oru sari udukkarunnu. Prarthana alle.
@NachozWorld
@NachozWorld Жыл бұрын
Appachan nalla ksheenamund icu il aayirunnalle sradhiknm ee climate athra pidikilla aasthma ullork enikum und njnipo oxygenil aan 3 yr aayit athond machante budhimutt ariyam kappi kodukaruthtoo prarthikam🙏🥺appachane kond kooduthal samsaripikalle
@sreelekhavs7932
@sreelekhavs7932 Жыл бұрын
ഇവൻ ഭാവിയിൽ പള്ളിലെ അച്ഛൻ ആകും
@aswathybaiju6011
@aswathybaiju6011 Жыл бұрын
ഏബൽ പൊളി 🤣🤣🤣സ്നേഹ 😘😘😘
@muhammedihthisham4843
@muhammedihthisham4843 Жыл бұрын
Shino ente mone boxing il national champion aanu. Ippol dubail kalikkunnu.
@rinzyyohannan
@rinzyyohannan Жыл бұрын
Theerchayum prarthikam ....🙏🙏🙏
@messistorys5488
@messistorys5488 Жыл бұрын
Happy family 🥰❤️
@aliaschacko707
@aliaschacko707 Жыл бұрын
abel madbahayil kerunnundo?
@binokthomas1632
@binokthomas1632 Жыл бұрын
Prayers 🙏
@yoyo-fe7jq
@yoyo-fe7jq Жыл бұрын
അമ്മച്ചി 😅😂thugs ആണല്ലോ 🤣
@anishvinu.d4530
@anishvinu.d4530 Жыл бұрын
Bro parumala perunnal vlogil kanikkamo nosta 😎
@izzamariyabinu5050
@izzamariyabinu5050 Жыл бұрын
അച്ചോ.. വല്ലാത്തൊരു അച്ഛൻ
@bijigeorge9962
@bijigeorge9962 Жыл бұрын
അപ്പച്ചന് വേണ്ടി പ്രത്യേക പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@samuelthomasdgp
@samuelthomasdgp Жыл бұрын
Please do a vedio on krepasusam matha
@sarahjacob3488
@sarahjacob3488 Жыл бұрын
Sunuauntik nalloru dress idamayirunnu....nighty bore aayipoyi 😂
@sindhusudhakar191
@sindhusudhakar191 Жыл бұрын
Appachan ethreyum pettenne sukhamakatte,🙏
@ranidivakar5971
@ranidivakar5971 Жыл бұрын
PRAISE the LORD JESUS CHRIST. God bless you all
@nafiyanapz8371
@nafiyanapz8371 Жыл бұрын
Ori respect illatha chekan 😮
@fathimaaneez2493
@fathimaaneez2493 Жыл бұрын
Deewali vdo dey same day vedo anelle
@Oruadaarfamily
@Oruadaarfamily Жыл бұрын
deepavali rathril aarnn
@sjsj7381
@sjsj7381 Жыл бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ
@ffgaminglahan6965
@ffgaminglahan6965 Жыл бұрын
Aliyane kaanan agrahamund
@binokthomas1632
@binokthomas1632 Жыл бұрын
Achen vannille
@ambadifoodworld4578
@ambadifoodworld4578 Жыл бұрын
Ayoo appachane endu patty bhagvanodum deviyodum prarthikkam🙏🙏🙏
@travels9653
@travels9653 Жыл бұрын
uzhunnu vada pottichatum machante vayil vellam vannatu kanda?... ivde nyanum kothi vittaliya same time
@sathiathul9688
@sathiathul9688 Жыл бұрын
എനിക്കീ ഭയങ്കര ഇഷ്ടമാ നിങ്ങളുടെ കുടുംബം
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 96 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН
15-ാമത് ക്നാനായ കൺവൻഷൻ|വനിതാ സംഗമം| Grace Lal
27:04