Ethrayum oil um thengayum cherthal taste undavum. health nu nallathalla.
@kanakavallykk51352 жыл бұрын
എണ്ണ കൂടി പോയി അവർ തന്നെ പറയുന്നുണ്ട് മറ്റേ കറിക് എണ്ണ യൂസ് ചയ്യുനത് കുറക്കണം എന്നും പറയുന്നുണ്ട് കാണുന്നവർ muzhuvan കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ല 😂
@mariatuda2 жыл бұрын
Sathyam
@joshithomas30402 жыл бұрын
യെസ്. കോവക്ക.തോര' നിൽ എണ്ണ' കുടുതലായി ഒഴിച്ചിരിക്കുന്നു... എണ്ണ ' - വളരെ കുടുതൽ ആയി പോയി....!!
@beatricebeatrice70832 жыл бұрын
ഇങ്ങനെ എണ്ണ ഉപയോഗിച്ചാൽ എല്ലാ അസുഖവും ഉണ്ടാകും. പെട്ടെന്ന് അടിച്ചു പോകും മാഡം. കഴിവതും എണ്ണയും തേങ്ങയും കുറച്ചു ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നന്ന്.ഇത്രയും അധികം എണ്ണ ഉപയോഗിച്ചിട്ടു, വേറെ കറിയിൽ എണ്ണ കുറച്ചാലും, ഇത്രയും എണ്ണയും തേങ്ങയും കൂടുതൽ തന്നെയാണ് മാഡം.ശെരിക്കും പറഞ്ഞാൽ പച്ചക്കറികളിൽ എണ്ണ അടങ്ങിയിട്ടുണ്ട്.ഇത്രയും കോവക്ക പാചകം ചെയ്യാൻ ഒരു tea സ്പൂണിൽ അധികം എണ്ണ ഉപയോഗിക്കരുത്.
@narayanannambiar44032 жыл бұрын
Pachakkarikal ennam masa layup Kurachu use cheyyu
@mynak70542 жыл бұрын
ഞാൻ ഈ തോരൻ ഇത്ര മിനക്കെട്ടല്ല ഉണ്ടാക്കുന്നത്. 2 litre cooker ൽ കടുക് പൊട്ടിച്ചു എല്ലാം കൂടി, വേപ്പില അടക്കം, അതിലേക്കിട്ട് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഒരു വിസിൽ വരുമ്പോൾ (ഒന്നോ രണ്ടോ മിനുട്ടിൽ whistle വരും) stean സ്പൂൺ വെച്ച് കളഞ്ഞു cooker തുറന്നു നോക്കുമ്പോൾ തോരൻ റെഡി. പിന്നെ ഒന്ന് ഉലർത്തി എടുത്താൽ മതി. ഇത്രയും വിസ്തരിച്ചു ചെയ്യാൻ ആർക്കാണ് സമയം ? എന്നാ എൻ്റെ തോരൻ വളരെ tasty യും ആണ്
@nimishasunil64022 жыл бұрын
Super👍
@jojomjoseph12 жыл бұрын
കാണാൻ നല്ല കളർ ഫുൾ കോവക്കാ തോരൻ , നന്ദി റ്റീച്ചർ, ഷിനോയി 👍🏻🙏🏻🙏🏻
@sreelathasatheesan2 жыл бұрын
വേവിക്കാതെ പോലും കഴിക്കാൻ പറ്റുന്ന കോവക്ക പോലുള്ള പച്ചക്കറികൾ ഇത്രയേറെ എണ്ണ ചേർത്ത് പാചകം ചെയ്യുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല.
എണ്ണ അധികം വേണ്ടാ എന്നു പറഞ്ഞിട്ട് എന്തുമാത്രം ആണ് എടുത്തു മറിക്കുന്നത്. ഞാൻ വഴന്നു വരാൻ മാത്രം സ്വൽപ്പം എണ്ണ ഒഴിക്കും. ഇതു വളരെ കൂടുതൽ ആണ്.
@muhammedashraf.kk.27262 жыл бұрын
വലിയ ഒരു കോഴി പൊരിച്ചു എടുകാം ആയിരുന്നു...
@madhuskingdom38632 жыл бұрын
Vellam illathathukondanu Enna kooduthal vendi varunnathu. Thank you so much all of my friends.
@jalajat.n13572 жыл бұрын
Supper aanu Teacher njan ondaakki nokki 👌👌👍👍
@latharajan44942 жыл бұрын
The recipe looks yummy but teacher the quantity of oil you used isn't it too much especially people having cholesterol should not have. The more oil you use more tasty food turns out but show some recipe with less oil and tasty too.
തേങ്ങ ഒഴിവാക്കി ഇത്രയും പോലും എന്ന ചേർക്കാതെ ചെറിയ തീയിൽ ഇളക്കി കൊടുത്തുകൊണ്ട് ഫ്രൈ ആക്കി എടുക്കാവുന്നത് ആണ്.. മുളകുപൊടിയും മഞ്ഞൾ പൊടിയും കാൽ സ്പൂൺ ഗരം മസാലയും മാത്രം മതി.. കുഴഞ്ഞുപോകില്ല.. നല്ല ടേസ്റ്റി ആയിക്കിട്ടും.. ഇതാകെ കുഴുഞ്ഞു പോയിരിക്കുന്നു.
@beenasomaraj88552 жыл бұрын
Enna kooduthal anu
@sreekuttysree95232 жыл бұрын
👍🏻👍🏻
@tjrajamma58812 жыл бұрын
Enna valare koodippoyi
@alfajose99882 жыл бұрын
❤️🔥❤️🔥
@sandhyasunil97572 жыл бұрын
എണ്ണ കുറച്ച് ഉപയോഗിക്കുക
@ranjilamsivaraman4112 жыл бұрын
Super dish😛😛
@jophysanthosh29852 жыл бұрын
Hai
@philominajoy69022 жыл бұрын
ഇതൊരു നല്ല റെസിപ്പി അല്ലേ അല്ല. സ്വരം നന്നായിരിക്കുമ്പോ പാട്ടു നിർത്തുക😀
@UshaKumari-xp2jz2 жыл бұрын
കോവയ്ക്ക തോരനല്ല ഇത് തേങ്ങാ തോരൻ
@ushamaleth18442 жыл бұрын
Unhealthythoranithukazjichalcholestrolevarum
@azeezka40312 жыл бұрын
Njan undakki...poraa...😞😓
@elsammamathew4822 жыл бұрын
Pazutha thoran ithano poli
@mercygama77642 жыл бұрын
അരിയുന്നത് കാണിച്ചില്ല
@kunjikutty8572 жыл бұрын
💛💛🤤🤤🤤🤤🤤
@beenapaulose41462 жыл бұрын
Thattipokanulla eluppa vazhi ahnu tto.
@priyathankam80712 жыл бұрын
Healthy thoran expect more healthy recipes
@aroundmyworldwithajitha57812 жыл бұрын
Oil koodipoyi
@thomasgeorge4922 жыл бұрын
Too much oil and coconut
@anupriyajithu98182 жыл бұрын
🤤🤤
@tjrajamma58812 жыл бұрын
Song😇
@sreekalachadran2542 жыл бұрын
👍 song . picture ril Amma vesha(lethamma) 👍 ayerikku
@maninair39862 жыл бұрын
Too much oil
@firshadsfavourites84282 жыл бұрын
Please don't kill the great creations by singing...do what you can do
@jyothishv88362 жыл бұрын
എണ്ണ,നാളികേരം കൂടി പോയി
@firshadsfavourites84282 жыл бұрын
Please 🙏🙏🙏🙏🙏🙏🙏
@sherlywilson89592 жыл бұрын
Sorry
@elsammamathew4822 жыл бұрын
Paztha kovakka thoran ithu arum edukkailla
@sreejakn7135 Жыл бұрын
ഇങ്ങനെ ഒന്നും ആരും ഉണ്ടാക്കല്ലേ. എന്ത് മാത്രം എണ്ണ ആണ് ഉപയോഗിച്ചിരിക്കുന്നെ.
@familydoctor74292 жыл бұрын
💝💝💝
@chandramathykallupalathing4132 жыл бұрын
ഇത്ര കുറച്ച് kovakka ക്ക്, ഇത്രയും എണ്ണയും, തേങ്ങയും ഒട്ടും healthy ആയിട്ട് ഉള്ളത് അല്ല. Taste ന്റ് കൂടെ ആരോഗ്യത്തിന് കൂടി നല്ലത് ആയ ഭക്ഷണം ആണ് "നല്ല ഭക്ഷണം".