ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക് www.amazingafrica.in/products
@gangaalakodan15323 жыл бұрын
Purchase cheyyan pattunnilla pooja, payment google pay or phonepay cheyyan noki, kazhiyunnilla... pls reply.. Pls try toadd instructions in ur next video too
@thrishnagireesh27083 жыл бұрын
Chechi oru doubt Africian ladies hair pinni idunnath original hair il aano alleyoo.. avrkk long hair undoo ??
വളരെ തന്മയത്തമായും രസകരമായും ആണ് പൂജ കാര്യങ്ങൾഅവതരിപ്പിക്കുന്നത്... ലവ് യു nila 💕😍💝🙋🙋🙋pooja👍👍👍👍
@hashimkabeer18613 жыл бұрын
"മുതലമട" വഴിയുള്ള യാത്ര ബോറടിപ്പി്ച്ചെങ്കിലും "മീൻമുട്ടി"യിൽ എത്തിയപ്പോൾ വേറെ ലെവൽ.....സൂപ്പർ....ശ്രീമതി പൂജ....
@ayishahabeebathiiii14063 жыл бұрын
മുതലകൾ ന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രേതിഷിച്ചില്ല ഇതിപ്പോൾ മുതലയുടെ സംസ്‌ഥാന സമ്മേളനം ആണല്ലോ പൂജ ചേച്ചി.
@fasalukadayil14603 жыл бұрын
🐊 ഇറച്ചിക്ക് 800 രൂപ സൂപ്പർ 👌.... 🐊🐊🐊 കളും ഗോൾഡ് 🐟🐟🐟കളും super..... കെനിയയിൽതന്നെ ഏറ്റവും വലിയ 🐟🐟🐟🐟 കളുടെ കുളവും മീൻ കയറ്റി അയക്കുന്ന വലിയട്ടയറുള്ള വണ്ടിയും നിളയുടെ അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫിയും എല്ലാം സൂപ്പർ 👌👏 അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു... Thks.....
@badarithanujanvi40773 жыл бұрын
പൂജയുടെ എല്ലാ വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു യാദൃശ്ചികമായി ആണ് വീഡിയോ കണ്ടത് അങ്ങനെ ആണ് subscribe ചെയുന്നത് പൂജക്കും നിള മോളുക്കും ചേട്ടനും എല്ലാവിധ അനുഗ്രം ഉണ്ടാവട്ടെ 🙏
@jimshiyanizar11653 жыл бұрын
Checheede videos kandathin Shesham iPoll Africa ennal enthanenn manasilayi ippo aar enth chothichalum Africa ennathine kurich Enikk parayan sathikkunnund iniyum ithu pole ulla videos pratheekshikunnu. Thank you pooja Chechi for videos like this
@tomperumpally67503 жыл бұрын
"വെൽക്കം പൂജാ..., എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റയാകാൻ റെഡിയാണെന്ന് കരുതുന്നു".. വീഡിയോ പൊളിച്ചൂട്ടാ...😁😃😂👌👌
@adhithyamani323 жыл бұрын
I am big fan of you Chechi. ചേച്ചിയുടെ എല്ലാ videoയും ഒരുപാട് ഇഷ്ട്ടമാണ്. Africa എന്ന countryയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ചേച്ചിക്ക് big thanks 🥰😊
@rajulaxmi35183 жыл бұрын
Gr8 clicks. The madras crocodile bank a 40 km drive from chennai is one of the largest reptile zoos in the world. It houses amphibians and reptiles in large numbers and is a popular tourist destination. Appreciate the efforts of the family.
@ratheeshchandra62403 жыл бұрын
പൂജാ 😎😎😎 നിളാ......😍😍😍😍😍...മാസ്ക് മാറ്റണ്ട പല്ല് പോയത് കാണും പൂജക്കുട്ടന്‍ പോരേ നല്ല പേരാ...ഞാന്‍ ചെയ്തു പോരേ നിളക്കൂട്ടാ
@ratheeshchandra62403 жыл бұрын
😌
@tomperumpally67503 жыл бұрын
സംശയമില്ല, ആ 'ഒളിഞ്ഞു നോട്ടക്കാരൻ' മുതല, മലയാളി തന്നെ.....😁😃😂
@miluvineeth27033 жыл бұрын
😂😂😂
@euphoriazxy3 жыл бұрын
Zoo വിൽ മാത്രം മുതലായെ കണ്ടിട്ട് ഉള്ള ഞാൻ... 😌😌
@itsmesharivlogs44383 жыл бұрын
Anagne polum kaanatha njn
@sisocreation3 жыл бұрын
Njanum
@naveenbenny53 жыл бұрын
@@itsmesharivlogs4438 😌😌😌
@pooja_universe9603 жыл бұрын
🥰എല്ലാ വെള്ളിയാഴ്ചയും പൂജ ചേച്ചിയുടെ വീഡിയോക്ക് wait ചെയ്യുന്നവർ ആരൊക്കെ 🤩😍
@subykrishnan64993 жыл бұрын
Mummy de alle molu🥰 nilakuttan supera❣️❣️❣️❣️
@hudhahussain32453 жыл бұрын
ചേച്ചി weekly 2 videos ഇടു ചേച്ചി...waiting ആയിരുന്നു വീഡിയോക്.. ഇ അവസരത്തിൽ ജോസ് പ്രകാശ് ഡയലോഗ് ഓർമ വരുന്നു 😁
@anoopdevu87313 жыл бұрын
നമസ്ക്കാരം frdz Welcome back to amezing Africa 🌍...
@ammus14123 жыл бұрын
Bogan villayo അങ്ങനെ ഒരു പേര് ആദ്യമായിട്ട് കേൾക്കാ. ആ പൂവിനു ഞങ്ങടെ അവിടെ ഒക്കെ കടലാസ് പൂവ് എന്ന് പറയും 💞💞
@sivanandk.c.71763 жыл бұрын
എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി !!!
@saharm4u3 жыл бұрын
Bogainvillea- kadalas poovinte english name aanu😊
@ammus14123 жыл бұрын
@@saharm4u ahno kk ariyillayirunnu
@vinoddassan48493 жыл бұрын
നിങ്ങൾക്കത് ബോഗൺവില്ല ഞങ്ങൾക്കിതു കടലാസ് മുള്ള് പൂവ് 😄😄പിന്നെ ശുപ്പാണ്ടി മുതലകുഞ്ഞിനെ ഇഷ്ടപ്പെട്ടു 😀😀
ഹായ്.നിളക്കുട്ടി. സമ്മതിക്കണം മോളെ. എന്ത് വെയിലാണ്. ഒരുമ്മ '. പൂജ.ഒത്തിരി സന്തോഷമായി. ഇത്രയധികം മുതലകളെ ആദ്യമായിട്ട് കാണുന്നത് താങ്ക് യു. താങ്ക് യു
@darsanasuresh31283 жыл бұрын
നിളകുട്ടനെ കണ്ടിട്ട് എത്ര ദിവസമായി 🥰♥️informations collect ചെയ്യാൻ നിളക്ക് നല്ല interest ആണല്ലോ... മിടുക്കി 😍😘😘😘... അവിടെയും ഒളിഞ്ഞുനോട്ടക്കാരനെ പൂജ കണ്ടുപിടിച്ചല്ലോ 😄👍
@keerthiarun43443 жыл бұрын
Njan orikkalum chechide fan aanennu parayilla kaaranam athu eniku chechiyodulla sneham theere kuranju povum...I feel like u r my sister...nte oru chechi..family member angane...really lub ur videos...nice presentation ..Puthiya arivukal....❤️❤️❤️❤️
Oru family aavumbo Pala prayasangalum undakum...prsnly pbms tnshn itc....athokkey marikadann ellah frdyum prekshakarkkayi African kazhchakalumayi varunna poojachechikkum fmlykkum oru big handsome 🥰 gd wrk
@johnyma55723 жыл бұрын
ഹായ് പൂജ!!! "പല്ല്കുട്ടൻ" മുതല ചകര ആകർഷണം തന്നെ!.റൈയ്ബോ ഫിഷ് ഇനങ്ങളും ഇഷ്ടപ്പെട്ടു!!!👍😀
@vishnuhemchand81273 жыл бұрын
നിള കുട്ടൻ സൂപ്പർ ആയിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുണ്ട് ❤❤❤നന്നായി അവതരിപ്പിച്ചു 👏👏👏🤗
@OxfordAcademyKerala3 жыл бұрын
മുതല ആളൊരു മൊതലാ 😍
@thomasjoseph22523 жыл бұрын
Another good video from Pooja, Kannan and Neelu kutty 🙏
@rajanirajani67773 жыл бұрын
ഹായ് പൂജ ഫ്രൈഡേ കാത്തിരുന്നു വീഡിയോ കാണാൻ 😍😍😍
@babuat4at4933 жыл бұрын
Poojachechide video kanan katta waiting
@Itsmefidha3 жыл бұрын
മുതലക്ക് പേര് : കുട്ടപ്പായി 🙄 വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പോൾ കാണിച്ച വീഡിയോ ഒരു 5 part ആക്കി കാണിക്കുമായിരുന്നു. പക്ഷെ പൂജ ചേച്ചി എല്ലാം ഒരുമിച്ച് കാണിച്ചു തന്നു. പൂജ ചേച്ചി uyir 👏👏👏👏👏👏👏🤩🤩🤩.
@RITHOOSTips3 жыл бұрын
നിള മോളു പൊളിയാട്ടോ 👍👍👍 ഇനി അവളു ചെയ്‌തോളും വീഡിയോ..... 👍
ചേച്ചിയുടെ വീഡിയോമാത്രമാണ് ഫുൾ ഇരുന്ന് കാണാറുള്ളത് എന്തോ ഇഷ്ട്ടമാണ് ഒരുപാട് 🥰🥰🥰🥰🥰
@വാകമരത്തിലേചിറകൊടിഞ്ഞപക്ഷി3 жыл бұрын
Poojechi 39 vaysil 38 kuttikal ulla sthree undennu parayunnu angu africayil avre patti oru video cheyyamo
@rajaniyer61443 жыл бұрын
Adipoli.In Chennai also there is a very Crocodile Park
@വാകമരത്തിലേചിറകൊടിഞ്ഞപക്ഷി3 жыл бұрын
ഭാവിയിൽ poojechiye കടത്തി വെട്ടും നിള കുട്ടൻ 😘😘😘😘
@reshmaarun7043 жыл бұрын
Adipoli chechiii...innum enatheyum pole super❤️...god bls you chechii....
@saranvishnu273 жыл бұрын
Pooja chechi voice eniku orupadu ishtam aanu..!
@ambujamkr67923 жыл бұрын
Kochunninn itto mudhalakk name
@diyamariavincent37573 жыл бұрын
I am a big lover of Amazing Africa
@reshmaarun7043 жыл бұрын
Adipoli chechiii....kurach late aayi....vdo kaanannn
@sreekumar38643 жыл бұрын
Interesting vlog. Neelakutty kalakki.
@divyakmdivyakm95093 жыл бұрын
Ella vedeosum orupad eshtamayi
@sumeshkgowri65523 жыл бұрын
വീഡിയോ കാണുന്ന ആ സമയം നമ്മളും ആ സ്പോട്ടിൽ ഉള്ള ഫീലിംഗ്സ് ആണ്. പൂജ വളരെ സിമ്പിൾ ആണ്. നിള കുട്ടനും സൂപ്പർ.
@arunkutten80103 жыл бұрын
നിള മോൾ വളർന്നു വരുന്ന യൂറ്റുബറാണ്. വളരാൻ അനുമതിക്കു അമ്ച്ചി😀😀👌👌👌
@reusafaffa95233 жыл бұрын
chechi ini enna nattil poonath.....
@yesodaragavanyesoda19013 жыл бұрын
ഇതു വരെ ഒരാളുo കാണിക്കാത്ത കാഴ്ചകളാണല്ലോ പൂജ മോളെ നിളക്കുട്ടന് ഒരു പാട് സ്നേഹം അറിയിക്കുന്നു
@rajeevjohny79473 жыл бұрын
സത്യം പറയാലോ വീഡിയോകൾ അടിപൊളിയാണ്. എനിക്ക് വീഡിയോ കാണാൻ ഇഷ്ടം തൃശൂർ slang കേൾക്കാൻ വേണ്ടിയാണ്. പെർഫെക്ട് തൃശൂർ slang. ഞാൻ തൃശൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്നു. എനിക്ക് അത്രയ്ക് ഇഷ്ടം ആണ് തൃശൂർ slang. ഞാൻ കുന്നംകുളം ആണ്. കുറച്ചു ഡിഫറെൻറ് slang. എനിക്ക് തൃശൂർ slang അത്രയ്ക് ഇഷ്ടം ആണ്. ഞാൻ ക്രിസ്ത്യൻ മാർത്തോമാ. 36വയസു. Married അല്ല. എനിക്ക് തൃശൂർ നിന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്. കാരണം എനിക്ക് തൃശൂർ slang അത്രയ്ക് ഇഷ്ടം ആണ്
@raziriza17693 жыл бұрын
ഹായ് nilakuttane കണ്ടു ലവ് u🌹🌹 Super
@parvathyanil31183 жыл бұрын
😳😳Ohh noo🥵🥵🥵 Sechiyyyyy love you soo much 😍
@akhilanyb61753 жыл бұрын
My day motivated by pooja flower love
@prasadparli51073 жыл бұрын
ശരിക്കും നമ്മുടെ നാട് പോലെ..... ഇത്തരം സ്ഥലങ്ങളിൽ mask ദാരിക്കൂ.... ഇനി കെനിയൻ സർക്കാർ സ്ഥാപങ്ങൾ സേവനങ്ങൾ, police എന്നിങ്ങനെ അറിയാൻ ആഗ്രഹിക്കുന്നു.. Waiting.. അഥവാ ഇട്ടാൽ എന്റെ പേർ പറയാണേ....
@zerobalance6563 жыл бұрын
Kaniyan flower farm soot chymo
@shajic25233 жыл бұрын
Stunning Episode with excellent narration 💪💪💪❣❣❣
@shikha46473 жыл бұрын
Kathirikuvayirunnu chechine😍😍
@UnniKrishnan-ig7mu3 жыл бұрын
Nice 👌👌👌👌👌👌 video... Pooja
@rajeevpr5813 жыл бұрын
ഒരു യൂട്യൂബർ ഈ വീഡിയോ ഇട്ടട്ടില്ല അഭിനന്ദനങ്ങൾ
@iqbalmoosa85753 жыл бұрын
Chechiyude nadu evide keralam
@basheerotp23393 жыл бұрын
സൂപ്പർ
@sreejathirumeny94483 жыл бұрын
Videos eduth koch ellam padichallo super nila mol 🥰🥰🥰🥰
@rctwhite72793 жыл бұрын
Love you 💞 pooja cheechii
@bineeshajagan71533 жыл бұрын
Super pooja Amazing
@My_Arts_3 жыл бұрын
Adipoli pooja chechi...❤️
@crazyGirl-pr4oq3 жыл бұрын
Nila babyne ishttan samsaram adipoli😍😍😍
@donaks72613 жыл бұрын
First comment and like😍😍 muthala kunjinu pattiya name sasi🤣🤣
@santhoshksanthosh73113 жыл бұрын
അവന്റെ പേര് പൊന്നപ്പൻ അല്ല തങ്കപ്പൻ ഇവനാണ് തങ്കപ്പൻ....😇👌👍
@sukeshbhaskaran90383 жыл бұрын
Beautiful congratulations hj Best wishes thanks
@jayanarayananc72223 жыл бұрын
പൂജ നല്ല വീഡിയോ ഇന്നത്തെ ലൈക് nilakuttanu🥰🥰🥰
@sandeepraman85773 жыл бұрын
Chechide vidoe wait cheythirikkayirunnu😂😂
@nazeerabdulazeez88963 жыл бұрын
നിള നല്ല സ്മാർട്ട് ആണ് 👍👍മോളൂ 🌹🌹🌹
@sailajaraman22493 жыл бұрын
ഹായ് പൂജാ വീഡിയോ സൂപ്പർ നിള കുട്ടാ സൂപ്പറായിട്ടുണ്ട്
Mask vechoode chechi aa kunjinu enkilum vech koduthude onnamath corona pne smell indenn parayunnu onn care cheythoode
@saranyaaneesh82523 жыл бұрын
Hii chechi sooper aayittund ketto
@vibinvibin90423 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി
@available88123 жыл бұрын
ഇത് ചീങ്കണ്ണി ആണ് മുതലയല്ല മുതലക്ക് ചുണ്ട് നീളം കൂടുതലാണ് ചീങ്കണ്ണിക്ക് ചുണ്ട് വണ്ണം കൂടുതലാണ്, സൂപ്പർ വീഡിയോ 🙏🙏🙏
@sivanandk.c.71763 жыл бұрын
Crocodilus, Alligator എന്നിങ്ങനെ.
@nirmalson8063 жыл бұрын
പൂജ ചേച്ചി ഞാൻ ഇതുവരെ ആയിട്ട് കാണാൻ കൊതിച്ച വീഡിയോ 💞💞💞👌👌👌
@acuriteinfo58663 жыл бұрын
Hi Pooja .. Greetings from Melbourne Australia I started watching your videos lately .good information for the people who wants to know about Africa and nice presentation. Keep going and all the very best. Thanks Sajith
@dileeparyavartham30113 жыл бұрын
7:10 ഇവിടെ മുതലകൾ ടെന്റ് അടിച്ച് താമസിക്കുകയാണ്. 😂😂
@krishnankutty32523 жыл бұрын
നിള കുട്ടാ ! നീ വരാതിരിക്കല്ലെ ! നിന്നെ കൂടി കാണാനണ് ഇത് കാണുന്നത്. സൂപ്പർ വീഡിയോ!
@jbpetsandnature82933 жыл бұрын
Pooja green house alla pooli house aanu
@binums28433 жыл бұрын
അടിപൊളി ഫാംഹൗസ് മുതലാഫാം നാട്ടിലെ പന്നിഫാം പോലുണ്ട് പരിയർന്റ തീരത്തു ഒരണ്ണം തുടങ്ങിയാലോ അടിപൊളി ടൂറിസ്റ് ഫാം ആക്കാം നോക്കുന്നോ ????------🥰😛😛😛
@remeshnarayan27323 жыл бұрын
Mrs Pooja, a humble suggestion. It would better to give serial numbers to each episode/video
@pradeep51333 жыл бұрын
സൂപ്പർ വീഡിയോ, എപ്പിസോഡിന് നമ്പർ കൊടുത്താൽ നല്ലതായിരിക്കും അപ്പോൾ ചില ആൾക്കാർ ഇപ്പോൾ മുതലാണ് ഈ വീഡിയോകൾ കാണാൻ തുടങ്ങുന്നതെങ്കിൽ അവർക്ക് അത് ഓർഡറിൽ കാണാൻ പറ്റും. നല്ല അവതരണം പക്ഷേ തലയിൽ ഒരു തൊപ്പിയോ തുണിയോ കെട്ടുന്നത് നല്ലതായിരിക്കും🙏
@adarshasokansindhya3 жыл бұрын
First💥
@sony81813 жыл бұрын
കെ നിയയിലെ മിൻ വളർത്തലും അവരുടെ കുളങ്ങളെ കുറിച്ചും വിവരിക്കുമോ
@muhsinaninu54573 жыл бұрын
നിള മോൾ ഒരുപാട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നു. ഭാവിയിൽ നമ്മുടെ ചാനലിന്റെ കാര്യം നിള സൂപ്പർ ആകും