വീട്ടിൽ പച്ചക്കറി വിളവെടുപ്പ്; 100 മേനി വിളവ് 🥰 | Come on Everybody

  Рет қаралды 361,404

come on everybody

come on everybody

2 жыл бұрын

വീട്ടിൽ പച്ചക്കറി വിളവെടുപ്പ്; 100 മേനി വിളവ് 🥰 | Come on Everybody

Пікірлер: 218
@rainbowplanter786
@rainbowplanter786 2 жыл бұрын
അടിപൊളി... ഇതുപോലെ എല്ലാവരും കൃഷി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. വിളവെടുപ്പ് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യം ആണ് കേട്ടോ 👍🏻💝
@sakeenaup7205
@sakeenaup7205 2 жыл бұрын
6,
@kabeerkabeer7579
@kabeerkabeer7579 2 жыл бұрын
ഇതാണ് ക്രിസ്ത്യൻ ഫാമിലിയെ ഞാൻ ഏറെ ഇഷ്ടപ്പെടാനുള്ള കാരണം കഠിനാദ്ധ്വാനം ചെയ്ത് ഏത് കുന്നും മലയും കാടും.. പൊന്ന് വിളയിക്കും അവർ......
@savipv8491
@savipv8491 2 жыл бұрын
achayathi super alle
@mahesh736
@mahesh736 Жыл бұрын
S uncle
@_Nisha-Shaji__
@_Nisha-Shaji__ Ай бұрын
എൻ്റെ owner ഉം പറയുമായിരുന്നു. ക്രിസ്തൻ സ് Hard workers ആണെന്ന്. ഞാൻ ചെയ്യുന്ന ജോലി കണ്ടിട്ടാണ് എൻ്റെ കൂടെയുള്ള Staff നോട് പറയുന്നത്😅
@crazycraft6685
@crazycraft6685 2 жыл бұрын
സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം
@rpoovadan9354
@rpoovadan9354 2 жыл бұрын
സ്ഥലം വെറുതെ യിടാതെ പരമാവധി കൃഷി ചെയ്തിരിക്കുന്നത് സന്തോഷകരം. സ്വന്തം അധ്വാനത്തില് കൃഷിചെയ്ത് വിളവെടുക്കുന്നത് ഏറ്റവും ആഹ്ലാദകരമായ അനുഭവം ആണ്. 👍🙏
@joysongeorge2561
@joysongeorge2561 Жыл бұрын
ചേച്ചിന്റെ അമ്മ വെയ്ക്കുന്ന ചായ പൊളി ആണ്... ഞാൻ ആഴ്ചയിൽ ഒന്ന് കുടിക്കാറുണ്ട്.... ഇടക്ക് മിസ്സാവാറുണ്ട്.... പൊളി ചായ ആണ്
@user-sm5ee8xc6z
@user-sm5ee8xc6z 2 жыл бұрын
ഞാനേറ്റവും ഇഷ്ടപ്പെടുന്നത് ഈ പ്രകൃതിയോട് ചേർന്നുള്ള ജീവിതം. സന്തോഷം🥰🥰🥰🥰🥰
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
സൂപ്പർ ഇത് കണ്ടിട്ട് ഒരുപാടുപേർക് പ്രചോദനം ആവട്ടെ.. എനിക്ക് തന്നെ നാട്ടിൽ പോയി വീടിനു ചുറ്റും ഇങ്ങനെ കൃഷി ചെയ്യാൻ കൊതിയാവുന്നു 👍👍🥰🥰
@jubyjinto8815
@jubyjinto8815 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.. പേടിക്കാതെ ഭക്ഷണം കഴിക്കാലോ..
@Sandoskumep
@Sandoskumep 2 жыл бұрын
അടിപൊളി.. ഇതുപോലെ ഒരുപാട് videos ചെയ്യൂ.. full sapport ❤️❤️
@Koolgreenart
@Koolgreenart 2 жыл бұрын
Ahaaaa പൊളിക്കുവാണല്ലോ ❤🙏❤
@bindusterracefarm2998
@bindusterracefarm2998 2 жыл бұрын
Enikund oru teres Garden kureyokke pachakarikal kittarund mTHAN KUMBALAM CHEERA VENDA pAYAR PAVAL ELLAMUND
@dhinalabraham2590
@dhinalabraham2590 2 жыл бұрын
Congratulations.....GOD BLESS YOU.
@bindusterracefarm2998
@bindusterracefarm2998 2 жыл бұрын
enikothiri santhoshamanu pachakkari vilavedukunnathu kanunnathu Valare santhosham
@swathyakhil4269
@swathyakhil4269 2 жыл бұрын
The way she calls "Amma" shows her love and politeness..... Nice vdo.
@Linsonmathews
@Linsonmathews 2 жыл бұрын
സച്ചിൻ ചേട്ടോയ് 😍 തുടക്കത്തിൽ തന്നെ സ്വന്തമായി നട്ടു വളർത്തിയ പച്ചക്കറിക്കൾ കാണിച്ച് ഞെട്ടിച്ചു 👌👌👌
@user-bq2mz8oo9w
@user-bq2mz8oo9w 2 жыл бұрын
വല്ലാണ്ട് ഞെട്ടിയോ മോഞ്ഞേ...!! 😏
@reenurebeccajoseph6537
@reenurebeccajoseph6537 2 жыл бұрын
Ente swapnangaliley krishi
@jinisebastin1131
@jinisebastin1131 2 жыл бұрын
അടിപൊളി എനിക്ക് ഇതുപോലെ കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. ഭാഗ്യം ഉള്ളവരാണ് നിങ്ങളുടെകൃഷി കാണുബോൾ കൊതി യാകുന്നു
@radhakrishnan5322
@radhakrishnan5322 2 жыл бұрын
Adipoli chechi .kastapadinta santhosham .super ,kanumbo santhosham undu.Congratulations
@sapna0070
@sapna0070 2 жыл бұрын
I like you both a lot...both are blessed with common sense ,that reflects in your anchoring also and you both make good friends .
@jayaluke2943
@jayaluke2943 2 жыл бұрын
👌👌😍സൂപ്പർ. കണ്ടിട്ട് കൊതിയാവുന്നു.ഇത് എവിടെയാണ് സ്ഥലം?സ്വന്തമായി അധ്വാനിച്ചു വിളവെടുക്കുമ്പോൾ ഉള്ള ആ സംതൃപ്തി എത്ര വിലകൊടുത്തും വാങ്ങാനാവില്ല.God blesss u all🙏🏻
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
അടിപൊളി വിഷരഹിതം ആരോഗ്യദായകം ❤❤❤
@imranshahidthajudeen8997
@imranshahidthajudeen8997 2 жыл бұрын
Adipoli Amma...❤️❤️❤️❤️ Sooper 👏👏👏👏
@muhammedunais8366
@muhammedunais8366 2 жыл бұрын
ഇങ്ങനത്തെ വിഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് ഞാൻ ഞങ്ങടെ ആവശ്യത്തിന് ഉണ്ടാക്കും കറി വെക്കാൻ കടയിൽ പോവണ്ട
@Preethi.84
@Preethi.84 Жыл бұрын
My ammayum ethupolenne... 😍😍😍
@ShahulHameed-bj9sx
@ShahulHameed-bj9sx 2 жыл бұрын
പണത്തിന്റെ മേലെ പറ പറക്കുന്ന ആൾക്കാരോട് അല്ല എനിക്ക് അസൂയ ഇത് പോലെ കൃഷി ചെയ്തു ജീവിക്കുന്ന ആൾക്കാരോട് എനിക്ക് അസൂയ 🥰
@jyothimenon4887
@jyothimenon4887 2 жыл бұрын
Congratulations Sachin Amma and Pinchu ❤️❤️❤️
@vahabnalakath699
@vahabnalakath699 2 жыл бұрын
Machane sugam alle. Malappuram. Chelari yil ninnum. Hi parayo
@mohammedc2677
@mohammedc2677 2 жыл бұрын
കൃഷി ഇഷ്ടം 👌🌹🇮🇳❤️ (കള പറിച്ച് ഉണക്കി ചുവട്ടില്‍ ഇടുക) ചീത്തവിളികലെ🙏
@philipjoseph8863
@philipjoseph8863 2 жыл бұрын
God bless your efforts....
@MaheshKumar-ud2nq
@MaheshKumar-ud2nq 2 жыл бұрын
Nalla kudumbam.,prakriti Ella varangalum tharatte.amma bhumi,mannu,anugrahikkatte.
@mirasvlog203
@mirasvlog203 2 жыл бұрын
അടിപൊളി 👌🥰🥰🥰
@remadevir1706
@remadevir1706 2 жыл бұрын
നല്ല രസം ഒണ്ട് വിളവ് adupu കാണാൻ...keep it up
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
Three generations together Nice
@vineetasimson1354
@vineetasimson1354 2 жыл бұрын
Kids r so cute God bless all
@wilsonk.v.691
@wilsonk.v.691 2 жыл бұрын
Hardworking person 👍
@supriyasrikumar6001
@supriyasrikumar6001 2 жыл бұрын
OMG, Great effort Adipoli
@kkitchen4583
@kkitchen4583 2 жыл бұрын
Enthu Bhangiya krishi kanan othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@renijohn5111
@renijohn5111 2 жыл бұрын
Kollaam. Adipoli. 👏🏻
@bindushaji2845
@bindushaji2845 Жыл бұрын
സൂപ്പർ 🙏🙏
@aishasworldwithdance9926
@aishasworldwithdance9926 2 жыл бұрын
Ethu polulla vedios kanunnathu thanne oru santhoshamanu
@sunandaunnikrishnan9440
@sunandaunnikrishnan9440 2 жыл бұрын
Adipoli kanan enthore bhanghi ❤️❤️❤️
@manafk862
@manafk862 Жыл бұрын
Enikk pinjuvintha ammayuda mughathulla nishkalagada...👌👌
@Binzzzz123
@Binzzzz123 2 жыл бұрын
Cute ചേച്ചി 🥰
@jaseenashifa7095
@jaseenashifa7095 2 жыл бұрын
പിഞ്ചു അമ്മ super ആണല്ലോ 👍👍👍നന്നായിട്ടുണ്ട് മലപ്പുറത്ത് നിന്ന് Jaseena
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
കണ്ടാൽ ചേച്ചി ആണെന്നേ പറയൂ 😊
@hodophile504
@hodophile504 2 жыл бұрын
അമ്മയുടെ കൃഷി അടിപൊളി ആണല്ലോ 😍😍
@user-ly3fk7md5n
@user-ly3fk7md5n 2 жыл бұрын
Super chettayi... Pinchuss ammaa....
@remyamathew6390
@remyamathew6390 2 жыл бұрын
Orupadu krishikal cheyyatte.. Mummy nalla midukki anallo..
@kshathriyan8206
@kshathriyan8206 2 жыл бұрын
അടിപൊളി👍👏
@priyajerry9963
@priyajerry9963 2 жыл бұрын
wow super mom... 🙏😍
@jishajoslin4684
@jishajoslin4684 2 жыл бұрын
👏👏👏👏👏👏👏👏👏👌👌👍അടിപൊളി വിഷുക്കണി
@shaiju6674
@shaiju6674 2 жыл бұрын
Ethu super ayttude.
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
Parambileku chumma erangiyappo kittiyathalla 😃Ammayude adhwanam 🤭🤭😂😂 super 👌👌 like only only only for Amma 🤭😂
@vmpscgksocialscience1946
@vmpscgksocialscience1946 2 жыл бұрын
👏👏സൂപ്പർ
@xavier9000
@xavier9000 2 жыл бұрын
Super Amma 🙏🙏💜❤️
@munnusulaikha7231
@munnusulaikha7231 2 жыл бұрын
അടിപൊളി 👍
@srinivasanpandurangan1625
@srinivasanpandurangan1625 2 жыл бұрын
Healthy food tips thks
@ushachacko7503
@ushachacko7503 Жыл бұрын
Awesome
@badruddeenbsbadruddeen3108
@badruddeenbsbadruddeen3108 2 жыл бұрын
God bless you amma
@studioprofessional5636
@studioprofessional5636 2 жыл бұрын
ithu evide sthalam
@srinivasanpandurangan1625
@srinivasanpandurangan1625 2 жыл бұрын
Lovely baby
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@ABU-lz2sh
@ABU-lz2sh 2 жыл бұрын
Looks like Drishiyum 2 garden
@mahesh736
@mahesh736 2 жыл бұрын
Uncle and aunty super 👍
@MegaManoop
@MegaManoop 2 жыл бұрын
Woow🥰🥰🥰🥰🥰
@maheshcp8635
@maheshcp8635 2 жыл бұрын
നല്ല അമ്മ👍
@sinivarghese2328
@sinivarghese2328 2 жыл бұрын
Superb 👍 Amma🙏
@monishthomasp
@monishthomasp 2 жыл бұрын
Kollam.. Oru organic vegetable supermarket thudangan mathram undallo !!??!! Pinchu te mummy superstar… ❤️💕
@betsybenny3547
@betsybenny3547 2 жыл бұрын
Adipoliii 💕💕
@sajanpt9825
@sajanpt9825 2 жыл бұрын
Adipoli 😍❤️😍
@saiduarangath8641
@saiduarangath8641 2 жыл бұрын
പൊളിച്ചു 👍👍❤️
@remyamathew6390
@remyamathew6390 2 жыл бұрын
Pinchuvinde ammaye kandal pinchuvinde sister pole undu...
@banufahmi7179
@banufahmi7179 2 жыл бұрын
അമ്മ super🥰🥰
@nibusabujohn420
@nibusabujohn420 2 жыл бұрын
Super👍 👌
@chitracoulton7926
@chitracoulton7926 2 жыл бұрын
God bless amma with her vegetable garden, nice to meet Pinju's sister,
@rajeswariharidas5127
@rajeswariharidas5127 2 жыл бұрын
സൂപ്പർ 😍😍😍😍😍👌👌👌👌👌
@gigikoruthu8045
@gigikoruthu8045 2 жыл бұрын
Nice !!!
@khureshiabraam6547
@khureshiabraam6547 2 жыл бұрын
Super.... 👏👏👏
@vineethmohan6262
@vineethmohan6262 2 жыл бұрын
Super 👌👌💕💕
@remyamathew6390
@remyamathew6390 2 жыл бұрын
Superb...
@ajaykumarchoice1317
@ajaykumarchoice1317 2 жыл бұрын
Super 👌
@lethar5804
@lethar5804 2 жыл бұрын
കൊള്ളാം നന്നായി വരട്ടെ
@vineetasimson1354
@vineetasimson1354 2 жыл бұрын
Wow nice job aunty.. u have beautiful hair too👌
@comeoneverybody4413
@comeoneverybody4413 Жыл бұрын
🤩
@shafeequept8282
@shafeequept8282 2 жыл бұрын
അടിപൊളി എല്ലാവരും ഇത് പോലെ സ്വയം കൃഷി ഉണ്ടാക്കു പുറത്തു നിന്നു വാങ്ങി കാൻസർ ഉണ്ടാകില്ല
@beatsmusic708
@beatsmusic708 2 жыл бұрын
Amma karshakha sthriiii❤️❤️❤️🌹🌹🤣🤣🤣🤣
@elizabethfrancis1541
@elizabethfrancis1541 2 жыл бұрын
Super super 👍👍👍
@jeenaputhenpurayil9994
@jeenaputhenpurayil9994 2 жыл бұрын
Super 👍
@abrahamthangadurai7751
@abrahamthangadurai7751 2 жыл бұрын
Which place in Kerala?
@parveeachuarhamfauzan9195
@parveeachuarhamfauzan9195 2 жыл бұрын
Super adipoli
@uvaiskkd8623
@uvaiskkd8623 2 жыл бұрын
Amma adipoli.
@aneesharaheem8789
@aneesharaheem8789 2 жыл бұрын
Super
@anna-ji2qk
@anna-ji2qk 2 жыл бұрын
😍
@abuthahir8758
@abuthahir8758 2 жыл бұрын
ഗുഡ് വീഡിയോ ❤
@saharastudio5968
@saharastudio5968 2 жыл бұрын
Adip😋liii
@manojvijayan7378
@manojvijayan7378 2 жыл бұрын
How lucky u r
@sugandharajannairprameswar1533
@sugandharajannairprameswar1533 Жыл бұрын
Super Video
@maryphilip2948
@maryphilip2948 2 жыл бұрын
Super..
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
സുന്ദരി കൾ
@oneperson5473
@oneperson5473 2 жыл бұрын
Good video 👍
@sijogeorge2509
@sijogeorge2509 2 жыл бұрын
കൊതിയാവുന്നു...വയനാട് കുറച്ചു സ്ഥലം വാങ്ങിയാലോ
@sunilkumarchellappan5871
@sunilkumarchellappan5871 2 жыл бұрын
Pinky chechi Ettumanooril evide?
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 30 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 39 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН