മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ ഞെട്ടി🇦🇺😰😓 Music: Balloon Musician: @iksonmusic
Пікірлер: 351
@mdjoseph3488Ай бұрын
നിമിഷ ഒരു ഭാഗ്യമുള്ള കുട്ടിയാ സ്നേഹമുള്ള ഒരു നല്ല ഭർത്താവ് സ്നേഹമുള്ള അമ്മായിഅമ്മ, അമ്മായിയപ്പൻ, സ്വീറ്റ് രണ്ടു മക്കൾ ദൈവം ദാനമായി തന്നതാണ് ജീവിതകാലം മുഴുവൻ ഇതുപോലെ തുടരട്ടെ god blessing family 🙏🏻❤🌹
@Adilameen1232Ай бұрын
അമ്മേ എന്നാടാ ഈ വിളി. വല്ലാതെ മിസ്സ് ചെയ്യുന്നു സ്നേഹത്തിൽ. ചാലിച്ച ആ വാക്കുകൾ കേൾക്കാനെന്തു രസമായിരുന്നു really. Missyour. Mom. Brother
@sobhanakumari.s7887Ай бұрын
Ousu n Nimisha happy to see this home loving vlog ❤ regards to Gigi n Chachan
@johnmathew6073Ай бұрын
നിങ്ങൾ സ്വന്തം വീട്ടിൽ എത്തിയപ്പോൾ ഞങ്ങളും നിങ്ങളോടോപ്പം വീട്ടിൽ കയറിയ ഫീലിംഗ് ആണ്. മിററീവൂട്ടാ ഹായ്.
@anithajagan8107Ай бұрын
നിമിഷയുടെ വീഡിയോ കാണുമ്പോൾ ചച്ചനെയും ചേച്ചി യെയും ഓർമ്മ വരുന്നു നിങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ അവിടെ എത്തിയല്ലോ സന്തോഷം
@busharahakeem378Ай бұрын
അമ്മയില്ലാത്ത കുറവ് ഉണ്ടെങ്കിലും നിമിഷയുടെ ചിരി ആ കുറവ് നികത്തുന്നുണ്ട് അമ്മ ❤❤❤
@febajenson-5559Ай бұрын
ഹായ് വീടും പരിസരവും എല്ലാം അടിപൊളി മിറ മോളെ റിവ്യൂ ട്ടാ ❤️❤️❤️❤️ ചാച്ചനെയും ജിജി ചേച്ചിയും മിസ്സ് ചെയ്യുന്നു അവരെ എത്രയും വേഗം കൊണ്ടുവരൂ ok
@AshaFlower72Ай бұрын
ചേച്ചിയുടെ എന്നാടാ എന്നാ വിളി കേൾക്കാൻ ആഗ്രഹം ഉണ്ട്. വല്ലാതെ മിസ്സ് ചെയുന്നു. Miss your mom. Blessed family🙏🙏🙏❤️❤️❤️❤️❤️
@jessyjames7811Ай бұрын
ചെറിയ വീഡിയോ ആണെങ്കിലും നിങ്ങൾ തിരക്കിനിടയിൽ ഇട്ടല്ലോ Thank you ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤
അമ്മയുടെ എന്നാടാ വിളി കേൾക്കാൻ ആഗ്രഹിക്കുന്നു, ഒരു വിതം എല്ലാ പച്ചക്കറി ഉണ്ടല്ലോ, ഉണങ്ങിയ എല്ലാം വിത്ത് എടുത്തു മാറ്റി വെക്കു,അമ്മയും ചാച്ചനും വന്നിട്ട് വീണ്ടും ഉണ്ടാക്കണം, 👌👌💕💕മിറ റിവു ഉമ്മ
@sajithabinesh2427Ай бұрын
❤❤❤Angane nigalyde house il ethi alle Aswamayapole enikkum thonni. Flyte yathra pillerem kondu othiri tention ayirunnu
@jasminsuresh5046Ай бұрын
God bless you makkale
@user-sz4xm4nt7pАй бұрын
Super vedio ammayeyum chachaneyum miss cheyyunnu avar enthedukkuvarikkum ?
@premalathasaju7597Ай бұрын
Nice vlog. Happy to know that you reached home safely. 😊❤
നല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. നിങ്ങൾ അവിടെ എത്തിയിട്ട് എന്തായി എന്നാലോചിച്ചിരിക്കുമ്പോഴാണ് വീഡിയോ വന്നത്👌👌👌👍 അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു,❤️❤️❤️❤️❤️🥰
@priyamathew4760Ай бұрын
Hi Chetta &Chechi please daily vlogs.❤❤
@mercytomy465Ай бұрын
Thank god.mummy chachene miss cheyunnu
@sheenshaahamed3702Ай бұрын
നിങ്ങടെ വ്ളോഗ് ഒത്തിരി ഇഷ്ടമാണ് സൂപ്പർ
@shiju100Ай бұрын
Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻👌🏻
@asnashirin6464Ай бұрын
Mummye orupadu miss cheyyunu😭😭🥰🥰
@mollyelizabethkurup7661Ай бұрын
Nice to see you all at your sweet home. Yes cleaning is a job. Slowly you can settle down especially after the jet lag. Stay safe and God bless you all.
@k.c.thankappannair5793Ай бұрын
Best wishes 🎉
@lindalopez8174Ай бұрын
Njn ningade video kaanan waiting aayirunnu
@blueshellsunil5508Ай бұрын
Blessed family 🎉
@adityavvcs5075Ай бұрын
Ammayeyum chachaneyum orupadu miss cheyyunnu
@lidhimd2568Ай бұрын
Othiri santhosham.... Laly from Davis
@ancykuruvila6590Ай бұрын
God bless you Nimesha
@sobhav390Ай бұрын
Very nice and beautiful video ❤😊
@user-tq2kd7xe7bАй бұрын
blue sky with white clouds looks nice😍
@vasanthysurendran688Ай бұрын
എത്രയും വേഗം ഈ കുതിര എവിടെ നിന്നും വാങ്ങിയതാണ് എന്ന് പറയണം. എനിക്ക് ഒരു birthday gift വാങ്ങാനുണ്ട് ഇത് മേടിച്ചു കൊടുക്കാനാണ്.
Hello I really like videos and I do watch it as well. Just curious to ask how did you bring the food items to Australia as We are also settled in WA. But we are so scared to bring it.
@ummuummu1246Ай бұрын
Adipolli flower karivepokke poikanum alke
@mariammajacob130Ай бұрын
Ousu, Nimisha glad to see u again. Take care while cleaning. Don't be hurry. Slowly and finish each work. Umma to Mirakuttan and Revakutta. ❤❤❤❤
@AussieammamalayaliАй бұрын
Thank you so much 😊
@geethaprasanth1193Ай бұрын
Enikke bhayakkara eshtama ningale.❤❤
@ramanigangadharan739Ай бұрын
Ammayude action thanne nimishak
@sreyasps5821Ай бұрын
അമ്മേ ....... വിളി Miss ചെയ്യുന്നു😢😢
@user-bn1fs2un6iАй бұрын
Blessed family❤️❤️❤️❤️
@geethanair1813Ай бұрын
Ninghal sughayi ethiyallo. Daivathinu nandi
@swapnaswapna6166Ай бұрын
Thanking God for keeping you safe on your return trip.. Would you please include chachan and amma in your coming videos? Convey my regards to amma ..😍💐🥰 Happy to see Mirah mol and Reeve baby ❤❤❤❤. I'm Swapna from Thiruvananthapuram. Take care ...God bless
Thank God to see that everything went well..Really love your family❤❤..I think Nimmy's husband is somewhat reserved but he is such a nice guy..Ousu & Nimisha you both are made for each other in looks,talks and so on..Nimisha is a blessing to Ousu's fly..Always praise God for all He had given..sweet regards to Miramol & Reevuttan❤❤.. also to chachan & amma.. God bless you all.
@AussieammamalayaliАй бұрын
Thank you so much!!
@user-fk1lw6kk4sАй бұрын
മിരമോളെ കൊണ്ട് വന്നതിൽ സന്തോഷം
@celinavijayan7631Ай бұрын
Cute and simple you all are.. Nice kerala snacks.. Sitting in UAE seeing all this is tempting though 😊
@user-oy7sp6de2qАй бұрын
Super veedu, eniyum ellam clean akiyittu eniyum nannyi vachu pidippichal mathi👍👍, God bless ur family
@elizabethissac8397Ай бұрын
God bless ❤❤❤
@sheeba1318Ай бұрын
Ammakiliye miss cheyunundu
@sandhyarenjith1337Ай бұрын
Nomishayude samsaram ammaye pole thonni idakoke
@shajisaif3393Ай бұрын
Super ❤🎉
@jameelaali6534Ай бұрын
Beautiful video❤
@AussieammamalayaliАй бұрын
Thank you!!
@nirmalakannan2798Ай бұрын
Set everything slowly
@user-ij5gj8ns1tАй бұрын
Ammayodum. Chachanodum. Anneshich ennui paayanam
@SheejaGangadharanАй бұрын
Sontham nattil ethiya santhosham alle ?❤❤
@sherinlobo1839Ай бұрын
Love You Guys ❤️
@rajia14869 күн бұрын
God bless ingyourfamiley❤
@tharapunnoose2021Ай бұрын
നിങ്ങൾ Queensland ലോട്ട് ചേച്ചി യെയും കൂ ട്ടി move ചെയ്യുക അപ്പൊ ചാച്ചനും climate കുഴപ്പമില്ല ഞങ്ങൾക്കും Queensland കാണാമല്ലോ കേരളവുമായി ഏറെ കുറെ സാമ്യം ഉണ്ടല്ലോ
@sabukummaniyi8930Ай бұрын
God bless you ❤❤❤
@abdulkhaderkaringappara8148Ай бұрын
അമ്മയെ വല്ലാണ്ട് മിസ് ചെയ്യുന്നു
@SainuChackoАй бұрын
Super videos Nimishayude songs kelkumbol positive energy aane
@user-ij5gj8ns1tАй бұрын
Soopperrr. Veeed
@muhammed12331Ай бұрын
സ്വന്തം വീട്ടിൽ എത്തിയ excitement നല്ലോണം കാണാൻ ഉണ്ട. പുതിയ house warming പോലെ തന്നെ ആണ് കുറെ നാള് അടച്ചു പൂട്ടി വീണ്ടും തിരിച്ചു താമസം തുടങ്ങിയാൽ . എന്തായലും ഒക്കെ നന്നായി നടക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 🎉കഴിക്കാൻ എന്തൊക്കെ ഉണ്ടേലും നാട്ടീന്ന് കൊണ്ട് വരുന്നത് കഴിക്കാൻ ഒരു വല്ലാത്ത സുഖം ആണ്. 6 month's complete ചെയ്യുന്ന രീവൂട്ടൻ മിടുക്കൻ ആയിട്ട് വളരട്ടെ ❤
@hannahmariyam6893Ай бұрын
Nice video❤❤
@JishaShankar-wi5osАй бұрын
Super home 👍
@AussieammamalayaliАй бұрын
Thank you 😊
@shrividyashashidharan4925Ай бұрын
Happy to know you have reached safely. It's truly surprising to see the house so clean and not so messy even after so many months of not cleaning!! Reeve and Mira seem to be happy at their home after many days, but still I can makeout how much you guys are missing amma and chachan. We too miss them. Take care of yourselves and the kids dear('s) God bless and so much love from Mumbai, India 🤗😍❤️😮