No video

വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും.ചെയ്യേണ്ടത് ഇത്ര മാത്രം/mango tree/maavu/മാങ്ങ

  Рет қаралды 365,841

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

വീട്ടിലെ മാവു കായ്ക്കുന്നില്ലെങ്കില്‍ ഇനി വിഷമിക്കേണ്ട കാര്യമില്ല.പരിഹാരമുണ്ട്.ഇനി മുതല്‍ മാവു നിറയെ മാങ്ങ ഉണ്ടാകും.വീഡിയോ മുഴുവനായി കാണാന്‍ ശ്രെമിക്കുക.
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.9746939301
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
#mango
#mangocultivation
#mangogrowth
#seeds
#krishi
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming

Пікірлер: 128
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷി സംബന്ധമായ എല്ലാ വിവരങ്ങളും അറിയാൻ ഈ ചാനൽ subscribe ചെയ്ത് bell icon on ചെയ്യൂ.. പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ KRISHI MITHRA TV Ph.9746939301
@pcmathew5535
@pcmathew5535 2 жыл бұрын
8
@swaminathanp3797
@swaminathanp3797 3 жыл бұрын
കൾ ടാറിൻ്റെ പരസ്യം അതിഗംഭീരമായി.മാസമെത്തുന്നതിനു മുന്നെ പ്രസവിപ്പിക്കാൻ മരുന്നു കൊടുത്തു പ്രസവിപ്പിച്ചാൽ കുഞ്ഞിന് പൂർണ ആരോഗ്യമുണ്ടാവുമോ? ഇത്തരം പ്രയോഗത്തിലൂടെ ഉത്പാദിപ്പിക്കപെടുന്ന മാങ്ങകൾക്ക് തനതായ രുചിയും ഗുണവുമുണ്ടാവുമോ?ള്ള കഴിയ്ക്കുന്നവർക്ക് ഭാവിയിലെന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം? പഠനം നടത്തിയിട്ടുണ്ടോ? ഒരു വീട്ടിലെ ഒന്നോ രണ്ടോ മാവുകൾക്ക് വേണ്ടി 8000 രൂപ കൊടുത്ത് ഈ മരുന്ന് വാങ്ങാൻ കഴിയുമോ? ഒരിക്കൽ ഈ കെണിയിൽ വീണാൽ പിന്നെ നിങ്ങൾക്ക് മോചനമില്ല. എല്ലാ വർഷവും വാങ്ങി ഉപയോഗിക്കണം. കമ്പനിയ്ക്ക് സ്ഥിരവരുമാനം. പാവപ്പെട്ട കർഷകൻ്റെ, നാട്ടുകാരുടെ ചിലവിൽ. സ്ഥിരം രോഗികളെ സൃഷ്ടിക്കുന്നതു കൊണ്ട് ആശുപത്രികൾക്കും ഡോക്ടർമാർക്കും മരുന്നു കമ്പനികൾക്കും കുശാൽ!
@lawrencegeorge4152
@lawrencegeorge4152 3 жыл бұрын
ചുരുക്കം വാങ്ങി തിന്നരുത് എന്ന് മനസ്സിൽ ആയി .
@edappalan...645
@edappalan...645 3 жыл бұрын
പ്രസവിക്കാത്ത സ്ത്രീക് ചികിത്സാ നൽകി പ്രസവിപ്പാകില്ലെ അ ങ്ങിനെ ഉണ്ടാകുന്ന കുഞ്ഞിന് വല്ല പ്രശ്നവും ഉണ്ടാകാറുണ്ടോ മുൻ കാലങ്ങളിൽ പൂക്കാതെ കയ്കാതെ നിൽക്കുന്ന ഫല വൃക്ഷങ്ങളെ വെട്ടി വിറക് ആക്കുകയായിരുന്നു പതിവ് ശാസ്ത്രം പുരോഗമിച്ചതോട് കൂടി അതൊക്ക കായ്ക്കാൻ തുടങ്ങി അതിനെ അഭിനന്ധികുക യല്ലേ വേണ്ടത്
@marakkarkp2675
@marakkarkp2675 3 жыл бұрын
ഒരു ബിസിനസ്സ് മയ്ൻ്റ് ഉള്ളവർക്ക് വേണ്ടി വരും,ആരോഗ്യം കാക്കുന്നവർക്ക് ,കൾ ടാർ പുറത്താക്കാം.: ഉലക മേ മായം, വഴ് വേമായം?
@shafeeqkm8103
@shafeeqkm8103 Жыл бұрын
250 രൂപ എന്നല്ലേ പറഞ്ഞത്, കുട്ടികളുണ്ടാവാത്തവർക്ക് മരുന്ന് കൊടുത്ത് ഗർഭിണിയാക്കുന്നില്ലേ
@baburaj8514
@baburaj8514 3 жыл бұрын
വല്ലപ്പോഴും മാങ്ങാ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ആളാണ് ഞാൻ . ഇനി എന്റെ ജീവിതത്തിൽ കടയിലെ മാങ്ങ ഉപയോഗിക്കില്ല.
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Good decision 👏
@fathimathsafira6759
@fathimathsafira6759 3 жыл бұрын
Aarum opayogikkaruth inghaneyulla saadanam.ithillatha samayathum maavu kaichitund. Pinnendhina ee rasa vasthu
@KeralaStreetFood
@KeralaStreetFood 3 жыл бұрын
സൗണ്ട് ഒരു രക്ഷയും ഇല്ല.. പൊളി മച്ചാനെ
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Thanks❤
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Pls subscribe ❤❤❤❤
@aneesanaseer8195
@aneesanaseer8195 3 жыл бұрын
നല്ല സ്വരം..
@ashmierainbow519
@ashmierainbow519 3 жыл бұрын
Nalla shabdam....pand doordarshan il orupaad naal ee shabdam kettittund....
@abdurazak1731
@abdurazak1731 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Thanks❤❤❤
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Pls subscribe 🥰
@merlygeorge6427
@merlygeorge6427 3 жыл бұрын
Good idea for mango yielding.
@tradeiinstock
@tradeiinstock 3 жыл бұрын
Ethoke manushyane nashipikan vendi, engine dhrohichum Panam undakanam. Ethinayi pavam maratheyum manushyaneyum kumil nashini theettiku. Oralku sambadhikan vendi, jaiva reethi prolsahikedo
@ashokthoniyil8336
@ashokthoniyil8336 3 жыл бұрын
ithellam cheyyan oru team undaakkanam ella panchayathilum kaarshika sarvakalashala, so ella veettukarkkum upakarappedum engil haritha viplavam vijayikkum
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
വളരെ ശരിയാണ് 👍👍👍👍
@ashokthoniyil8336
@ashokthoniyil8336 3 жыл бұрын
@@KrishimithraTVindia 👍🙏
@tradeiinstock
@tradeiinstock 3 жыл бұрын
Bha, manushyane dhrohikan
@balachandrannair6946
@balachandrannair6946 3 жыл бұрын
Kalttar avide kittum?
@remanishaji3376
@remanishaji3376 7 ай бұрын
Ennike jack froutplant vannen place lulu. Mall near
@shifa4699
@shifa4699 3 жыл бұрын
മാങ്ങാകളുടെ പേര് കേട്ട ഞാൻ 😳
@prakashiyer3463
@prakashiyer3463 3 жыл бұрын
രാസവളവും വിഷവും കലക്കി നിങ്ങൾ കുടിച്ചിരുന്നു എങ്കിൽ കാർഷിക കേരളം രക്ഷപെട്ടു 👍
@mohanc4860
@mohanc4860 3 жыл бұрын
Oru maavinu ethra liter ozhikkam ennu parajaal kollaam answer pl
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
തേങ്ങുകൾക്കിടയിലുള്ള കയ്ക്കാത്ത ഒരു മാവിന് കൽട്ടാർ ഉപയിക്കാവോ, കൽട്ടാർ കൊണ്ട് തെങ്ങിന് ഏതെങ്കിലും ദൂഷ്യഫലങ്ങലുണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു
@ceceliadennis6848
@ceceliadennis6848 3 жыл бұрын
If we eat this mango ,what will happen .be careful .
@malabarkitchenmk9711
@malabarkitchenmk9711 Жыл бұрын
caltar avidan kitum
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Cultar upayogichu undakkinna manga thinnan kollumo. Visham alle.
@22379478
@22379478 3 жыл бұрын
Where we will get this Cultar?
@ideasimaginations899
@ideasimaginations899 3 жыл бұрын
15 kollamayi....bud tree aanu poothittilla
@leyammarajan8502
@leyammarajan8502 Жыл бұрын
Kottarakara kittumo
@georgevarghese9957
@georgevarghese9957 3 жыл бұрын
What is enviormentsl impact of these caltar
@sebastiank.j2666
@sebastiank.j2666 3 жыл бұрын
Where do you get cultar?
@ushakumari1143
@ushakumari1143 3 жыл бұрын
Veettile. Nellimaram. Kaikam. Marunne. Parayamo
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചാനല്‍ SUBSCRIBE ചെയ്ത് BELL ICON ON ചെയ്യാമോ...
@somanpillai2645
@somanpillai2645 3 жыл бұрын
Wonderful information
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
So nice of you കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Ithevide kittum? Ente Veettil 19 Varshayittum Pookkatha orMavundu? Thankyou for your Valuable Information.
@ramachandranpk246
@ramachandranpk246 3 жыл бұрын
Before applying cultar please say the side effects don't cheat the poor farmers
@joachimjacobpanjikaran2551
@joachimjacobpanjikaran2551 3 жыл бұрын
After flowering what are the things to be done please.
@regimkt5010
@regimkt5010 2 жыл бұрын
Is this culter good for humans health. What are the chemicals used in culter.
@mohanmahindra4885
@mohanmahindra4885 6 ай бұрын
It's not healthy, the best mango is from our old big mango trees
@mohammedanwar8299
@mohammedanwar8299 3 жыл бұрын
Vere valangal upayokikkanno caltaar koodaadhe ?
@bernardkurian2648
@bernardkurian2648 3 жыл бұрын
Where do we get Cultar?
@ihzafathimafaizal416
@ihzafathimafaizal416 3 жыл бұрын
മാവിൻ കൊമ്പുകൾ ഉണങ്ങുന്നു കാരണങ്ങൾ എന്തു്
@celineantony6312
@celineantony6312 3 жыл бұрын
Can I apply it for 5 years old mango tree
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Sure.Nalla Result Undakum.
@22379478
@22379478 3 жыл бұрын
How we will get some reply? Any telephone numbers? If so please mention in this platform.
@funfoodbyas2266
@funfoodbyas2266 3 жыл бұрын
good👌👌
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Thanks
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ചാനൽ subscribe cheythu bell icon on ചെയ്യാമോ...
@mercygeorge7490
@mercygeorge7490 3 жыл бұрын
Is the cultar is good for health?
@masterkitchens7641
@masterkitchens7641 3 жыл бұрын
Ith evide kittum
@alicevarghese6317
@alicevarghese6317 3 жыл бұрын
കാൾട്ടർ ചെറിയ അളവിൽ കിട്ടാറില്ല ചെറിയ അളവിൽ വേണ്ടിയവർ ഏന്തു ചെയ്യണം
@shilaka9069
@shilaka9069 Жыл бұрын
Cultar evide vangan kittum ?
@SabuXL
@SabuXL Жыл бұрын
വേണ്ട ട്ടോ ചങ്ങാതീ.🤭 പക്കാ കെമിക്കൽ ആണ്. രോഗങ്ങൾ ( അലർജി മുതൽ അർബുദം വരെ) തല്ലി കളഞ്ഞാലും പോകില്ല എന്ന് ഉറപ്പാണ്. താങ്കൾ മറ്റെങ്ങും തിരയേണ്ട. ഈ കമൻ്റ് ബോക്സിൽ കയറി നോക്കൂ ചങ്ങാതീ 🙄 🤝
@liliteral9575
@liliteral9575 3 жыл бұрын
ഇത് വാഴക്കു കുരുടാൻ ഇടും പോലെ ആണ് മാവിന് കൾട്ടർ ഉപയോഗിക്കുന്നത്. എന്തായാലും ഫലത്തിന് വിഷാംശം ഉണ്ടാവും.
@aabrahamthazhackal4815
@aabrahamthazhackal4815 2 жыл бұрын
Kaltar .മാവ് പൂക്കുവാൻ
@PradeepKumar-yp4of
@PradeepKumar-yp4of 3 жыл бұрын
Any agriculture department did research about this cultar chemical? What about the any side effects? Are you sure is is safe enough for people??? IDO NOT THINK SUCH CHEMICALS IS GOOD MANGOS
@ideasimaginations899
@ideasimaginations899 3 жыл бұрын
Who cares.....make money that's all
@connective135
@connective135 3 жыл бұрын
@@ideasimaginations899 haha
@susanpalathra7646
@susanpalathra7646 3 жыл бұрын
എൻഡോസൾഫാൻ പോലെ ദോഷകരമാകുമോ ഭാവിയിൽ
@girishvv9559
@girishvv9559 3 жыл бұрын
Mangail vishamasham uddakummo
@alavip743
@alavip743 3 жыл бұрын
Get where
@udinigardenvattoli125
@udinigardenvattoli125 3 жыл бұрын
നവംബറിൽ തളിര് വന്ന മാവുകൾക്ക് ഇത് ചെയ്യാൻ പറ്റുമോ
@jamaludeenabdulhakkim4235
@jamaludeenabdulhakkim4235 3 жыл бұрын
കൽറ്റാർ എവിടെ കിട്ടും പ്ലീസ്
@thomasabraham5742
@thomasabraham5742 3 жыл бұрын
സർ, പറയുന്ന കൽറ്റർ എവിടാ കിട്ടും?
@santhavarmamk9945
@santhavarmamk9945 3 жыл бұрын
Ente parambil Navin thykal 10 kollayitum valuthu muradichu nilkunnu puthuthy undakumo ilakaladangiya kambukal thankful turapan thinnitano unangiyirikum athinal valarchayillathe nilkunnu
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
Pls Subscribe...
@zabsha5695
@zabsha5695 3 жыл бұрын
Chemical
@arjunr2466
@arjunr2466 3 жыл бұрын
Its good one
@girijakumarivg4368
@girijakumarivg4368 3 жыл бұрын
Ethu avide kittum
@indirak617
@indirak617 3 жыл бұрын
ഈ കൾട്ടാർ എവിടെ കിട്ടും.
@mohammedanwar8299
@mohammedanwar8299 3 жыл бұрын
Only caltaar mathram madhiyo maavinu ? Vere valam edanno ? Please reply
@syrasivaram9478
@syrasivaram9478 3 жыл бұрын
ഇത്‌ ദോഷകരമാകുമോ
@AshnaNJinu
@AshnaNJinu 3 жыл бұрын
എവിടെ നിന്നാണ് കൽറ്റാർ വാങ്ങാൻ കിട്ടുക?
@hey_Aswathyyy
@hey_Aswathyyy 3 жыл бұрын
ഇതിന് വില വളരെ കൂടുതലാണ്
@mahijamohandas7202
@mahijamohandas7202 3 жыл бұрын
Cultar.avide.kittim..pinne..mango.........treeyude.thalirila.karinju.povinnu.......athine.. Endhengilum.prathividhi.undo.. Arinjalkollam
@cherianmathai5526
@cherianmathai5526 3 жыл бұрын
Kalmar aveda kittum please give me information.
@simpleideasofsiva5762
@simpleideasofsiva5762 2 жыл бұрын
Chemical ഇങ്ങനെ ഉപയോഗിച്ചാൽ ദോഷമല്ലേ
@josetj5027
@josetj5027 3 жыл бұрын
This is not promoted please due to its side effect
@abhilashpetra5516
@abhilashpetra5516 3 жыл бұрын
ഇത് കെമിക്കൽ അല്ല? സൈഡ് എഫക്ട് വല്ലതും
@sniyamole
@sniyamole Жыл бұрын
Marupadi tharu
@subairkaippan9439
@subairkaippan9439 3 жыл бұрын
കൾട്ടാർ ഏറ്റവും ചെറിയ അളവിൽ എത്ര ml എത്രയാണ്
@ssassissussassissu5169
@ssassissussassissu5169 3 жыл бұрын
കൾട്ടാർ എവിടുന്നാണ് കിട്ടുക
@bobsfotoart
@bobsfotoart 3 жыл бұрын
ഇത് ആരാ ഈ സ്ത്രീ ...അവര്‍ക്ക് പറയാന്‍ അറിയില്ല ......" തൊലി ചെറുതായിട്ട് മാറ്റി വയ്ക്കല്‍ " ആരോ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നപോലെ തോന്നുന്നു ....
@tessyabrahamchildofjesus7259
@tessyabrahamchildofjesus7259 3 жыл бұрын
സ്ത്രീ ആണോ മന്ദബുദ്ധി?
@shanmukhankk3419
@shanmukhankk3419 3 жыл бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും?
@reshmijoseph63
@reshmijoseph63 Жыл бұрын
ഇത്തിൾ നശിപ്പിച്ചു കളയാൻ എന്താ മാർഗം?
@ajithep320
@ajithep320 3 жыл бұрын
Muthalamada mango farming is dipped in chemicals. This lady tells nothing about side effects. Only profit and market.
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Very true. They are using highly poisonous chemicals in muthalamada farms which is very harmful for our health.
@abdulsathar367
@abdulsathar367 3 жыл бұрын
വിഷാഷം ഉണ്ടാകുമോ ?
@gurudevan6241
@gurudevan6241 3 жыл бұрын
ബെസ്റ്റ് ചോദ്യം.
@lathikavikraman2827
@lathikavikraman2827 3 жыл бұрын
P
@soudaminigovindan1598
@soudaminigovindan1598 3 жыл бұрын
Y
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചാനല്‍ SUBSCRIBE ചെയ്ത് BELL ICON ON ചെയ്യാമോ...
@krishnankuttyr2368
@krishnankuttyr2368 3 жыл бұрын
ഈ kalttar എവിടെ കിട്ടും
@harik8424
@harik8424 3 жыл бұрын
ഇത് ഉപയോഗിക്കരുത് കിളിയും പ്രാണിയും തിന്നാലും ആവശ്യത്തിന് മാങ്ങാ നമ്മൾക്ക് കിട്ടും
@valsalakumari5020
@valsalakumari5020 3 жыл бұрын
The chemical will affect children very fast. So think twice can we apply.
@minimol5836
@minimol5836 3 жыл бұрын
പാവം മാവ്
@gurudevan6241
@gurudevan6241 3 жыл бұрын
ചുമ്മാതല്ല.മാങ്ങാ തിന്നാലും കാൻസർ വരും. തിരുവനന്തപുരത്തു മെഡിക്കൽ കോളേജിൽ കാൻസർ രോഗികൾക്ക് 1975 ഇൽ നാലു കിടക്കകൾ ഉണ്ടായിരുന്നത് ഇന്ന് 15000 കിടക്കകൾ മുന്ന് കാൻസർ മെഡിക്കൽ കോളേജുകളിൽ കുടി ഉണ്ട്. പിന്നെ പരശ്ശതം മറ്റു ഹോസ്പിറ്റലിലും വേറെ. അങ്ങനെ കാൻസർ രോഗം കേരളത്തിൽ റെക്കോർഡ് ഭേദിക്കുകയാണ്. രാസ വളം അടിച്ചു കയറ്റൂ. കേരളം രക്ഷപ്പെടട്ടെ.
@sameersainudheen7499
@sameersainudheen7499 3 жыл бұрын
1975 ലെ പോപുലേഷൻ ആണോ ബ്രോ ഇപ്പോൾ ? ജനസംഖ്യ കൂടുമ്പോൾ രോഗികളുടെ എണ്ണം കൂടുന്നു അതിനനുസരിച്ചു ഹോസ്പിറ്റലുകൾ കൂടുന്നത് സ്വാഭാവികം . ഇങ്ങനെ ചെയ്തു ഉണ്ടായ മാങ്ങാ കഴിച്ചു ലോകത്തിൽ ആര്ക്കും കാൻസർ വന്നിട്ടില്ല . എല്ലാം നമ്മുടെ തെറ്റിദ്ധാരണകളാണ്
@surendransurendran7572
@surendransurendran7572 3 жыл бұрын
Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 ♡♥~♥~~♥~(・´з`・)(´∀`)♡
@surendransurendran7572
@surendransurendran7572 3 жыл бұрын
@myworld1901
@myworld1901 3 жыл бұрын
വളരെ ശരിയാണ്. സംശയമുള്ളവർ ഗൂഗിളിൽ പരതൂ. ഇവിടെ കൾട്ടാർ നിയന്ത്റിക്കപ്പെടുമ്പേഴേക്കും മറ്റൊരു എൻഡോസൾഫാൻ വ്യാപ്തിയിലെത്തിയിട്ടുണ്ടാവും, കാർഷിക യൂണിവേഴ്സിറ്റി പഠനം നടത്താതെ ഇതിനെ പിന്താങ്ങുന്നത് വളരെ മോശം, ഇവരെ കോടതി കയറ്റണം
@waheedamohd2722
@waheedamohd2722 3 жыл бұрын
മാവ് കൊമ്പ്‌ ഉണങ്ങി ഒടിഞ്ഞു പോകുന്നു.enth ചെയ്യും.
@KottayamDiaries
@KottayamDiaries 3 жыл бұрын
മാവ് പൂക്കാൻ hormone ഉണ്ട്.
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ചാനൽ subscribe cheythu bell icon on ചെയ്യാമോ...
@aneesanaseer8195
@aneesanaseer8195 3 жыл бұрын
@@KrishimithraTVindia ഞാൻ ചെയ്തു
@samasjalal8567
@samasjalal8567 3 жыл бұрын
എങ്ങായാണ് ഒന്ന് പറഞു തരുമോ
@samasjalal8567
@samasjalal8567 3 жыл бұрын
9995691107
@KottayamDiaries
@KottayamDiaries 3 жыл бұрын
@@samasjalal8567 krishibhavan ചെന്നാൽ മതി കിട്ടും.
@alicevarghese6317
@alicevarghese6317 3 жыл бұрын
ഇവിടെ അനേഷിച്ചപ്പോ 2000 രൂപ ആണെന്ന് പറഞ്ഞു
@lathikavikraman2827
@lathikavikraman2827 3 жыл бұрын
9
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
ശ്രീനിവാസന്‍റെ പുതിയ സംരംഭത്തിലേക്ക് കര്‍ഷകര്‍ക്ക് അവസരം|sreeni farms|ശ്രീനി ഫാംസ് kzbin.info/www/bejne/nH_RqIGBpZiCbbc
@kkunjimohammedkkunjimohamm1769
@kkunjimohammedkkunjimohamm1769 3 жыл бұрын
Kunhimohammad
@KrishimithraTVindia
@KrishimithraTVindia 3 жыл бұрын
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ kzbin.info/www/bejne/hKSZoHecrMagnJI പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ.kzbin.info/www/bejne/naLSl2CYZch3mdU Hi Tec കോഴിക്കൂട് ചെയ്തു തരാം.kzbin.info/www/bejne/sKKpqq2Xd7mYl8k Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി.kzbin.info/www/bejne/jZCrmWuXd7abn8U തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം.kzbin.info/www/bejne/kH-8p5t_d8RpeMk വർഷം 300 മുട്ട ലഭിക്കുന്ന കോഴി kzbin.info/www/bejne/sKKpqq2Xd7mYl8k കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാംkzbin.info/www/bejne/rHPWYmR5ftyZZsU മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക്kzbin.info/www/bejne/nmLHoKxvj7uipsk ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക്kzbin.info/www/bejne/moSkZpSLlNmZj6c ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രംkzbin.info/www/bejne/h5KrZH1rnr1_Y7s പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ kzbin.info/www/bejne/pZPFXn9rj7RkqZI
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 44 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
UNO!
00:18
БРУНО
Рет қаралды 5 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 44 МЛН