VISAL MEDIA വീട്ടിലെ പട്ടിണി കാരണം പൊന്നു മോനെ പള്ളിദർസിലാക്കി അവിടെ എത്തിയപ്പോൾ ഉസ്താദ് ആ കുട്ടിയോട് കാണിച്ചത് കണ്ടോ?
Пікірлер: 103
@Shabazmon4 ай бұрын
എന്റെ മോൻ ദർസിൽ പഠിക്കുന്നുണ്ട് പഠിച്ചിട്ടു നല്ലൊരു ആലിമാഗാൻ ദുആ ചെയ്യണം 🤲🏻
@shadhadv56204 ай бұрын
എന്റെ മൂത്തമകൻ മർകസിൽ പഠിച്ചു സഖാഫി ആയി അൽഹംദുലില്ലാഹ് ഇളയമകൻ ഇപ്പോൾ മലപ്പുറം പള്ളി ദർസിൽ പഠിക്കുന്നമുത അല്ലിമാണ് നല്ലൊരു ആലിമാകാൻ നിങ്ങളെല്ലാവരും ദുആ ചെയ്യണേ ❤
@sharafaspks35784 ай бұрын
എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു വലിയ പള്ളിയും ദർസും ഉണ്ട്. ഒരുപാട് മക്കളും അവിടെ പഠിക്കുന്നുണ്ട്. തെയ്യോടുചിറ കമാലി ബിരുദം ആണ്. എന്റെ വീട്ടിലും ഇങ്ങനെ ഒരു ദർസ് വിദ്യാർത്ഥി ചിലവിനു വന്നിരുന്നു. ഞാനൊക്കെ ചെറിയ കുട്ടിയായിരുന്നപ്പോ. ഞങ്ങളുടെ വീട്ടിലത്ര വലിയ വരുമാനമൊന്നുമില്ലെങ്കിലും എന്റെ വല്ലിമ്മ ആ ഉസ്താദിന് വേണ്ടി എന്തെങ്കിലും നല്ല ഫുഡ് ഉണ്ടാക്കികൊടുത്തിരുന്നു. ഇന്ന് വല്ലിമ്മ മരിച്ചിട്ട് 18 കൊല്ലം കഴിഞ്ഞു. ഇപ്പോഴും ആ ഉസ്താദ് വല്ലപ്പോഴും വീട്ടിൽ വരും വല്ലിമ്മാക്ക് വേണ്ടി ദുആ ചെയ്യും.ഞങ്ങൾക്ക് വലിയ സന്തോഷമാണ് അദ്ദേഹം വരുന്നത്.മാഷേ നിങ്ങളും വല്ലപ്പോഴും വേണ്ട ഒരു തവണയെങ്കിലും ആ വീടുകളിൽ പോയി ആ വല്ലിമ്മമാർക്കും ആ വീട്ടുകാർക്കും വേണ്ടി ദുആ ചെയ്യണം. വലിയ സന്തോഷമായിരിക്കും.പിന്നെ വേറൊരു സന്തോഷമെന്തെന്നാൽ മാഷ് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം രണ്ടക്ഷരമുള്ള ഇന്ത്യ എന്നാലെങ്കിലും കൂടുതൽ പേരും replay അയച്ചത് ദർസിലെ ഉസ്താദിന്റെയും കുട്ടിയുടെയും ചരിത്രത്തെ പറ്റിയും സ്വന്തം മക്കളുടെ ദർസിനെ പറ്റിയുമാണ്. Masha Allah വളരെ സന്തോഷം തോന്നി
@fakrudheenpanthavoor19334 ай бұрын
❤
@jamshidmuhammed31433 ай бұрын
😊
@ABDULSATHARPMAbdul4 ай бұрын
4ൽപഠിക്കുമ്പോൾ ഞങ്ങളുടെ മകൻ സ്വന്തം ഇഷ്ട്ടപ്രകാരം മഹാനായ ഒരു ഉസ്താദിന്റെ അടുക്കൽ എത്തി അൽ ഹംദുലില്ലാഹ് ഇപ്പോൾ +2കഴിഞ്ഞു അവരുടെ എല്ലാ ചിലവുകളും വഹിക്കുന്നത് ഉസ്താദാണ് ഇപ്പോൾ മദ്രസയിൽ അധ്യാപനം നടത്തുകയും ചെയ്യുന്നു അൽ ഹംദുലില്ലാഹ് അവരെയും മറ്റു മൂത്തഅല്ലിമീങ്ങളെയും റബ്ബ് അവന്റെ ഔദാര്യം കൊണ്ട് ദീനിന് ഉപകരിക്കിന്ന പണ്ഡിതന്മാരാക്കി അനുഗ്രഹിക്കുമാറവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@moosap89954 ай бұрын
എന്റെ മോൻ മഹ്ദനിൽ ദഹവാ കോളേജിൽ പഠിക്കുന്നു പഠനം പൂർത്തിയാക്കാനും എല്ലാ പരീക്ഷയിലും ഉന്നത വിജയം ഉണ്ടാവാനും ഇൻ ഷാ അല്ലാഹ് 2ലോകത്തും ഉപകരിക്കുന്ന മകനാവാൻതൗഫീഖ് ഉണ്ടാവട്ടെ
@hassankk29573 ай бұрын
എന്റെ മോൻ ദാറുൽ ഹുദയിൽ 10 വർഷായി... നല്ലൊരു ഹുഫ് ഹുദവി യായി തീരാൻ എല്ലാരും ദുആ ചെയ്യണേ 🌹🌹
@salammk59453 ай бұрын
എന്റെ മകനും പള്ളി ധർസിൽ പോവുന്നുണ്ട് ദുഹാ ചെയ്യണം
@rafiyanoor3884 ай бұрын
ഞാനും പട്ടിണി കാരണമാണ് മകനേ ദർസിൽ ചേർത്തത്. ഉയർന്ന സാമ്പത്തികം ഉണ്ടായിട്ടും മക്കളെ uppa നോക്കിയില്ല. അൽഹംദുലില്ലാഹ് ഇപ്പോൾ പഠിച്ചു അസ്ഹരി ബിരുദം വാങ്ങി. ഞാൻ ജോലി ചെയ്തു മോളെ ദാറുൽ ഹുദയിൽ 10 വർഷം പഠിപ്പിച്ചു സാഹ്‌റവിയ്യഃ biruthavum വാങ്ങി. അവസാനം ഉപ്പ മരിച്ചപ്പോൾ മയ്യിത്ത് നിസ്‌കരിക്കാൻ മകനാണ് ഉണ്ടായിരുന്നത്.
@fakrudheenpanthavoor19334 ай бұрын
m
@mumthasmumthas16443 ай бұрын
❤
@mymoonathc.a1484 ай бұрын
സാറെ ഈ സംഭവം കേട്ടപ്പോൾ മനസ്സ് നിറഞ്ഞ് കണ്ണ് നിറഞ്ഞ് ഒഴുകിപ്പോയി! ഇതേ പോലെയുള്ള സംഭവം ഇനിയും പറയുമോ?
@fakrudheenpanthavoor19334 ай бұрын
പറയാം ഇൻശാ അല്ലാഹ്
@Rushdaa-s7e3 ай бұрын
നീ ഒരുപാട് സ്ഥലത്ത് ഓ തിട്ടുണ്ടല്ലേ നിങൾ ക്ക് നല്ല ഇൽമുണ്ട് മാഷാ അല്ലാഹ് എനിക്ക് വേണ്ടി ദുഅഹ ചെയ്യണം
@sareenaaboobacker71664 ай бұрын
എന്റെ മക്കൾ മുത്തഅലിമിന് പഠിക്കുന്നുണ്ട് മക്കൾ നന്നായി പഠിച്ചു ആഫിളും ആലിമുമായ ഉഹ്രവിയായ പണ്ഡിതരാവനും എല്ലാരും ദുആ ചെയ്യണം
@MufilaUmmer4 ай бұрын
ആദ്യം ആയി കേൾക്കുന്ന ചരിത്രം മാഷാഅല്ലാഹ് നല്ല ചരിത്രം
@fakrudheenpanthavoor19334 ай бұрын
❤
@JaseemJasi-jt8wu4 ай бұрын
എന്റെ മോൻ മജ്മഹിൽ പഠിക്കുന്നു നല്ല ഒരു മുത്തഹാല്ലിം ആവാൻ ദുഹാ ചെയ്യണേ
@Qalbul_in.saan___4 ай бұрын
എൻ്റെ മോൻ 5 വർഷം ദർസിൽ പഠിച്ചു Pന്നെ നിർത്തി പോന്നു എനിക്ക് ഇപ്പഴും വിഷമമാണ് ദർസ് നിർത്തി പോന്നതിൽ മക്കൾ സ്വാലിഹായമക്കളാവാൻ ദുഹാ ചെയ്യുണം
@fakrudheenpanthavoor19334 ай бұрын
m
@Muhammad-pl4xx4 ай бұрын
❤❤❤❤❤❤❤❤😂❤❤😂❤😂❤😂❤😂❤😂😂😂❤😂❤😂 2:18 2:19 2:21 2:21
@mymoonathc.a1484 ай бұрын
സാറെഅപ്പോൾ തന്നെ മറുപടി തന്നല്ലോ? എനിക്ക് ഒത്തിരി പറയണമെന്നുണ്ട്. പക്ഷെ ഇങ്ങനെ എഴുതണമല്ലൊ അതാണ് ! ഇനിയും ഇത് പോലെ നല്ല നല്ല കാര്യങ്ങൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു! അൽഹംദുലില്ലാ മാഷാ അള്ളാ !
@Hassi4004 ай бұрын
Masha allah ചരിത്രം ❤ എന്റെ മോനും പള്ളി ദർസിൽ ചേരാനാണ് ആഗ്രഹം sir ഒരു ദിവസം അവിടെയൊക്കെ പോണം ❤️ മുമ്പ് കേട്ടിട്ടില്ല
@fakrudheenpanthavoor19334 ай бұрын
❤m
@shanavasshanu41814 ай бұрын
എന്റെ മോൻ ദർസ്സിൽ പഠിക്കുന്നു ❤
@RaihanathUllattuparamban4 ай бұрын
എന്റ മോനും palleye. Daraselan 3.kollam കുടെയുണ്ട്. Muyuvanaye padeche. ഇറങ്ങാൻ tuha chayana. അവന്റ ഉപ്പാമരണപാട്ടു 22.devasamaye. Ustatavan. വലിയ ആഗ്രഹം ഉണ്ടായിരുന്നു darsela kuttekalk. ഭക്ഷണം kodukuntum. Vedo കാണുന്നവർ ആമീൻ പറയുമല്ലോ. Tuhachayana. എന്റെ. മോൻ പഠനം porteyakanumtuhachayana🤲🤲🤲🤲🤲🤲🤲🤲😭😭😭
@adinanp52684 ай бұрын
എന്റെ മോൻ മഅദിൻ ഓഫ് ക്യാമ്പസിൽ ദർസ് പഠിച്ചു കൊണ്ടിരിക്കുന്നു... മൂന്നു വർഷമായി
@yoousfswolih10114 ай бұрын
എന്റെ മകൻ ദർസിൽ പഠിക്കുന്നുണ്ട് അഞ്ചു വർഷമായി
@azeezcm4 ай бұрын
ഞങ്ങളുടെ മകൻ ദർസിൽ ആണ് പഠിക്കുന്നത് പൊന്നാനിയിലാണ് പഠിക്കുന്നത്
Ente monum umariya hifll collage vanneriyil padikunnund nalla usthaad aan to swontham makkale pole aan ellavareyum care cheyyunnath dreekaayuss kodukane naadhaa
@RahmattRasheed4 ай бұрын
يا الله😢😢Yende ponnumonum padikunnund Darsile ithpoleyulla valiye oru pandithanayal mathiyaayirunnuامين😢😢😢
@jasmisamadjasmisamad26664 ай бұрын
എന്റെ മകൻ ജാമിഅ ജൂനിയർ കോളിജിൽ പഠിക്കുന്നു 7 മത്തെ വർഷം ആണ് നല്ല ഒരു ആലിമാവാൻ എല്ലാവരും ദുആ ചെയ്യണം
@Rishaaahh3 ай бұрын
എന്റെ മകന്‍ darsilane afyathulla deerkayissum solihathaya makkalavanum
@yoousfswolih10114 ай бұрын
എന്റെ മകൻ അഞ്ചുവർഷമായി ദർസിൽ പഠിക്കുന്നുണ്ട് അവന്റെ പേര് യൂസഫ് എന്നാണ്
@fakrudheenpanthavoor19334 ай бұрын
m
@mphouse47493 ай бұрын
❤
@-shefna7804 ай бұрын
മാഷാഅല്ലാഹ് ചരിത്രം ❤️❤️❤️
@shafinzuhra4 ай бұрын
ഇന്ത്യ
@shaheeda34004 ай бұрын
ചരിത്രം ❤
@pmcgameryt7274 ай бұрын
India
@KadheejaTM-kf5bg4 ай бұрын
അൽഹംദുലില്ലാഹ്
@-shefna7804 ай бұрын
ആമീൻ 🤲
@raseenagafoor75544 ай бұрын
എന്റെ മകൻ ഹിഫ്ളിൽ പഠിക്കുന്നുണ്ട് 2 വർഷമായി
@fakrudheenpanthavoor19334 ай бұрын
❤
@Najizek35894 ай бұрын
Hiflin padikkunna anda mon nalla alimavan dua cheyuuka
@abdurahman61874 ай бұрын
നല്ല ക്ലാസ്സാണ് പക്ഷേ ഒരു കാര്യം നന്നായി ശ്രദ്ധിക്കണ അബു യൂസഫ് റദിയല്ലാഹു അൻഹു എന്ന് പറയണേ അവരൊക്കെ മഹാന്മാരാണ്❤