That's probably how he feels guys... Why are you putting negative comments..? You guys may not agree he's a great teacher... Good and fine, that's just your perspective...
@amaljnr57122 жыл бұрын
😂😂
@sajads81622 жыл бұрын
U are yet to be social then...
@Manoj_P_Mathew2 жыл бұрын
ഏകദേശം രണ്ടു മണിക്കൂർ ഈ വിഷയത്തിൽ ഒരു ക്ലാസ് അതുകഴിഞ്ഞാൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു ചരിത്രവും അനുകാലിക സംഭവങ്ങളും കൂട്ടി യോജിപ്പിച്ച് ഒരു അവതരണം രവിചന്ദ്രൻ സി എന്ന മനുഷ്യനെ മലയാളത്തിന് കിട്ടിയതിൽ നമ്മൾ ഓരോ മലയാളികളും അഭിമാനിക്കണം ബിഗ് സല്യൂട്ട് സാർ
@beinghuman63712 жыл бұрын
കേരളത്തിൽ, ചൈന, റഷ്യ ഈ രണ്ട് തെമ്മാടി രാഷ്ട്രങ്ങളെ ന്യായീകരിക്കാൻ ചാനൽ തോറും കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്.... ഹാ... കഷ്ടം.... എന്നല്ലാതെ എന്ത് പറയാൻ...
@JustinJ732 жыл бұрын
Those are people thinking Chinese and Russian dictators represent communism.. but they are wrong these countries do not represent communism anymore.
@prajodcp71452 жыл бұрын
America kaal nakkan kore avanmarum
@josephmathew49262 жыл бұрын
I feel this is the best and clearest presentation! But I feel like this after almost every single RC presentation... Love the way he look at matters and his extraordinary abilities to convey anything to a thinking brain... How is it possible?
@ramalrahman8802 жыл бұрын
ഏത് യുദ്ധ കൊതിയൻ നേതാവും സുരക്ഷിമായ സുരക്ഷാ കവച ത്തിനുള്ളിലായി ഇരുന്നു കൊണ്ടാണ് സൈനൃത്തേയും നാട്ടുകാരേയും നരകാഗ്നി യിൽ ചുട്ടെരിക്കുന്നത്
@yourstruly12342 жыл бұрын
There is a dialogue in the movie Troy - War means old men talking and young dying fighting..
@dennisjohn99862 жыл бұрын
മനുഷ്യന് ഒരു പൊതു ശത്രു വരുന്നത്.. വരെ.... നമ്മൾ പരസ്പരം തമ്മിൽ.. അടിച്ചു കൊണ്ടേ ഇരിക്കും...
@Uyhnmm2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻😰
@sandupmenon2 жыл бұрын
എത്രയും പെട്ടന്ന് സമാധാനം തിരിച്ചുവരട്ടേ...
@Sebastian6655-v2z2 жыл бұрын
R c...Thank you for the information ❤
@anumohan6392 жыл бұрын
Informative speach
@hotston_ai2 жыл бұрын
1:48 click to watch quick
@beinghuman20342 жыл бұрын
സ്വന്തം ആയിട്ട് അളവറ്റ സ്ഥലവും സമ്പത്തും ഉണ്ടെങ്കിലും അടുത്ത പറമ്പിലെ അതിർത്തി തോണ്ടണം എന്ന ചിന്തയാണ് റഷ്യ ചൈന എന്നീ രാജ്യങ്ങൾക്ക് , സാധാരണ ജനങ്ങളെ കൊന്നുതള്ളി എന്ത് നേടുന്നു ഈ പ്രവർത്തി കൊണ്ട് ? ഈ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ ഭരണം ലോക സമാധാനത്തിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്നു .
@augustineva19092 жыл бұрын
Pp
@augustineva19092 жыл бұрын
Ppppp
@augustineva19092 жыл бұрын
P
@augustineva19092 жыл бұрын
P
@augustineva19092 жыл бұрын
P
@jabrajabra79812 жыл бұрын
Good speach 👍
@abhiraja66972 жыл бұрын
Ravichadran uyir😍
@007prasobh2 жыл бұрын
My best teacher.. Ravi sir
@arun14842 жыл бұрын
മോസ്കോയെ അതിവേഗം ആക്രമിച്ചു കീഴടക്കാൻ കഴിയുന്നൊരു സൈനിക താവളം ഉണ്ടാക്കാൻ അമേരിക്ക ശ്രമിച്ചു.. റഷ്യ അത് തകർത്തു.. അത്രേയുള്ളൂ സംഭവം 😎😎😎👍🏿
@renjunairpr2 жыл бұрын
Please posts Detailed source links in KZbin description too.
@Theabimon2 жыл бұрын
Really a Current affairs class, thank you very much sir
@harisnoushad24012 жыл бұрын
True
@sandhyapnair63862 жыл бұрын
Thank you...
@yourstruly12342 жыл бұрын
One bad long term side-effect of this war is that many smaller countries will try to get nuclear weapons as a deterrent against attacks from big bullies..also from now on, nobody is going to take take America s guarantees without pinch of salt..
@vishnubhadran42202 жыл бұрын
Absolutely
@blessyannjojy2 жыл бұрын
ഒരു ഏകാധിപതിയുടെ ഭ്രാന്തിന് ലോകം വലിയ വില കൊടുക്കേണ്ടി വരുന്നു.!! ഇല്ലാത്ത ഭീഷണി ഉണ്ടന്ന് പറഞ്ഞു ഒരു കൊച്ചു രാജ്യത്തെ ഇല്ലാതാക്കാൻ പോയവർ ഇപ്പൊ പുലിവാല് പിടിച്ച പോലെ ആയി
@ultimatevideos84072 жыл бұрын
കുടത്തിൽ തലയിട്ട നായെ പോലെ ആയി...
@aljomaliakal8262 жыл бұрын
Thanks for the presentation.
@sumangm72 жыл бұрын
1:40:42. 😅
@nithyanandn66362 жыл бұрын
പുടിന്റെ നയം വ്യക്തമാണ്. റഷ്യയുടെ പട ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. റഷ്യൻ ബേസ് ലോകത്ത് എവിടെയുമില്ല. റഷ്യക്ക് സൈനീക സഖ്യവുമില്ല. എന്നാൽ US പട ലോകത്ത് സകലയിടത്തുമുണ്ട്. അവരുടെ ബേസ് ലോകത്ത് എവിടെയുമുണ്ട്. ഏത് രാജ്യത്തെയും അവരുടെ താൽപര്യത്തിന് ഇടിച്ച് നിരത്തും. കൂടാതെ വിപുലീകരിക്കുന്ന നാറ്റോ സഖ്യവും. റഷ്യ അമേരിക്കൻ പടിക്കൽ ചെന്നിട്ടില്ല. എന്നാൽ അവർ റഷ്യയുടെ പടിക്കൽ അഭ്യാസം നടത്തുന്നു. നാറ്റോ സഖ്യത്തിന് തുല്യമല്ല, റഷ്യൻ സൈനിക ശക്തി. പക്ഷെ ഒരു കാര്യം ഉറപ്പ് , റഷ്യയുമായി മുട്ടിയാൽ വിജയികളാരും ഉണ്ടാവില്ല. ഇത്രയും , വ്യക്തമായി, യാഥാർത്ഥ്യ ബോധത്തോടെ, ശക്തമായി പറയാൻ , ബൈഡനാവില്ല. പക്ഷെ യുദ്ധം വ്യാപിച്ചാൽ ലോകം തന്നെ അപകടകരമായ അവസ്ഥയിലാണ് എന്നർത്ഥം. പങ്കജനാഭൻ , 2-3 - 22.
@prasanth71202 жыл бұрын
Video starts at 1:54
@ranjeesh4902 жыл бұрын
Great
@sasswath88742 жыл бұрын
Rc❤❤
@Ratheesh_0072 жыл бұрын
Say No to War 💥
@jijovarghese9492 жыл бұрын
Thanks We were waiting
@remeshnarayan27322 жыл бұрын
Awesome talk and cover picture 🙏👍👍👍
@jithinprakash4492 жыл бұрын
Ee Russia support cheythu comment edunavanmaru. Europe or US visa kittiya chaadi angu povum.
@lematrixhafis2 жыл бұрын
ഇതിന്റെ ഇടക്ക് തായ്‌വാൻറെ മേലെ ചൈനീസ് യുദ്ധ വിമാനം പറന്നു കളിക്കുന്നു എന്ന് തായ്‌വാൻ പറയുന്നു
@abhijithtp34022 жыл бұрын
RC♥️
@biya.a.v22412 жыл бұрын
NATO , നാറ്റ കേസായി , ഇനി തലയിൽ മുണ്ടിട്ട് നടന്നാൽ മതി
@libinmn42582 жыл бұрын
Hello Antivirus team, oru edited version of your video in may be 30-45 mins will be appreciated. Longs videos kaanan ulla time ippo aarkum kaanilla
@geethakp23292 жыл бұрын
സോഷ്യലിസം തുലയട്ടെ
@arunrajm.r66042 жыл бұрын
വർഗീയത ഉണരട്ടെ
@prophetask80852 жыл бұрын
@@arunrajm.r6604 എന്താണ് സോഷ്യലിസം.?
@gopakumarsivaramannair47592 жыл бұрын
Very informative thanks genius
@007indiaclassifieds22 жыл бұрын
Ravichandran sir .. matte modikku vendi oru hindi video cheyyumo .. Anthu cheyyanam annu ariyathe erikkuka anu
@bobbyrajagopal2 жыл бұрын
Poor Finns. Finland had to pay war reparations worth over 5.5 billion usd (in today’s value) to Russia because they were historically in opposition and continued that in WW-II. So, they lost their land and also had to pay in money and kind.
@sajads81622 жыл бұрын
Link not provided ... 56:00
@13Humanbeing2 жыл бұрын
1:14 .... അനീതി കാണിക്കുമ്പോൾ ആരായാലും എതിർക്കണം... ഇവിടുത്തെ വലിയ നിഷ്പക്ഷർ പോലും "പക്ഷേ"കുട്ടിച്ചേർക്കുകയാണ്. I oppose it because, it's pure injustice!! No IFS and buts whatsoever
@rakeshliveinpeace6962 жыл бұрын
Well explained sir
@devadasp46892 жыл бұрын
ഇപ്പൊൾ പുടിൻ ചെയ്തു കൊണ്ടിരിക്കുന്ന ശുദ്ധ തെമ്മാടിത്തരം തന്നെയാണ്.... വർഷങ്ങളായി അമേരിക്കയും കൂട്ടരും പലപ്പോളും ചെയ്ത് കൊണ്ടിരിക്കുന്നത്... എത്ര എത്ര ഉദാഹരണങ്ങൾ ഉണ്ട്.... മറ്റുള്ളവർ ചെയ്യുമ്പോൾ "അതിക്രമം" എന്നും നമുക്ക് വേണ്ടപ്പെട്ടവർ ചെയ്യുമ്പോൾ "വിമോചനം" എന്നും പറഞ്ഞു ധരിപ്പിക്കാൻ ശ്രമിക്കുക സ്വാഭാവികം.... ഈയിടെ ഇദ്ദേഹത്തിന് ബോധപൂർവ്വമുള്ള ഓർമ്മ കുറവ് കൂടുതൽ ആയിട്ടുണ്ടോ എന്നൊരു സംശയം..... അമേരിക്കയുടെ "വിമോചനങ്ങളെ" കുറിച്ച് പറഞ്ഞപ്പോൾ ഇറാഖിനെ പൂർണ്ണമായും മറന്നു....
@kumarprshanth36592 жыл бұрын
I completely agree with you nd your point mate . Ravi chandran has a special consideration for Americans and how ‘ benevolent’ they were to other countries in the past ., they are the root cause of this debacle . No one wants arms stored in their car porch ..
@13Humanbeing2 жыл бұрын
@@kumarprshanth3659 ഒരു വ്യത്യാസമുണ്ട് സാറേ. 1940 ന് ശേഷം ആദ്യമായാണ് 100 % ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു രാജ്യത്തെ മറ്റൊരു രാജ്യം ഒരു പ്രകോപനവുമില്ലാതെ അധിനിവേശം നടത്തുന്നത്. കൂടാതെ കഴിഞ്ഞ ഇലക്ഷനിൽ തോറ്റ മുൻ പ്രസിഡന്റ് പോലും തെരുവിൽ പോരാടാൻ ഇറങ്ങിയിരിക്കുന്നു.. അഥവാ നിലവിലുള്ള ഭരണത്തിനെതിരെ ഒരു പ്രകോപനവുമില്ല. ഇറാഖിനെ അക്രമിച്ചതിൽ ഒരു ന്യായീകരണവുമില്ല. എങ്കിലും സദ്ദാമും സെലൻസ്കിയുമായുള്ള താരതമ്യം! സദ്ദാമിന്റെ ചരിത്രം അറിയാമെന്ന് കരുതുന്നു!
@binoymathew28262 жыл бұрын
RC😊
@reshmak51772 жыл бұрын
Hi Sir, today 28-2-2022 in Asianet news discussion , I heard former Ambassodor Sri Srinivasan saying that , there is some agreement between NATO and the then Russia , no to include USSR counties in NATO .. But you said there is no such paper .. Srinivasan sir said that it’s in writing ..
@musicmania48122 жыл бұрын
ഇവനെയൊക്കെ സാറെന്ന് വിളിച്ചു സംശയം ചോദിക്കുന്ന നിങ്ങളൊക്കെ മരണ മാസ്സ് തന്നെ..
@reshmak51772 жыл бұрын
@@musicmania4812 athil thangal enthinu vishamikkunnu ?!! I respect Ravi sir .. how u address people whom you respect ? Just onnu ariyaan
@vishnubhadran42202 жыл бұрын
24 Feb 2022 very much similar to 1 sep 1939💥
@myawoo2 жыл бұрын
Sri Lanka രാസവളം വേണ്ടന്ന് വച്ച പോലെയായി ജർമനി ന്യൂക്ലിയർ പവർ പ്ലാന്റ്സ് വേണ്ടെന്ന് വച്ചത്.
@myawoo2 жыл бұрын
Russia യ്ക്ക് ചൈനയുടെ സാമ്പത്തിക സഹായം കിട്ടും
@തോൽവി2 жыл бұрын
യുദ്ധം കഴിഞ്ഞ് റഷ്യ പിടിക്കാൻ നോക്കുവായിരിക്കും ചൈന
@sumangm72 жыл бұрын
Comprehensive
@jacob41142 жыл бұрын
👍
@athul32732 жыл бұрын
ഏത്..pazhaya KGB anu puttin...മാനസാന്തരം varanulla അവയവങ്ങളോക്കെ pande eduth kalanj kanum😂....Animal farm ennoru പുസ്തകം ഉണ്ട് അത് വായിച്ചാൽ മനസിലവും...എല്ലാ കമ്മ്യൂണിസ്റ് സർക്കാരിൻ്റേയും അവസാനം ijjathi dictactor മാർ ആവും...
@arunrajm.r66042 жыл бұрын
കമ്മ്യൂണിസം കേരളത്തിൽ മാത്രം എന്നല്ലേ നിങ്ങളുടെ രവി സാർ പറയുന്നത് അപ്പോൾ കമ്മ്യൂണിസം നിരോധിക്കേണ്ട ആവശ്യമുണ്ടോ....
@dennisjohn99862 жыл бұрын
ഞാൻ ആ ബുക്ക് ഓർഡർ ചെയിതു... Thanks for the suggestion
@sureshcnair2192 жыл бұрын
I think there is an agreement between NATO and Russia in this regard. Need to be checked.
@bijumc12342 жыл бұрын
❤️❤️❤️❤️❤️🙏
@yenyenindra23402 жыл бұрын
കാര്യം പുട്ടിൻ ഒരു സ്വേച്ഛാധിപതി ആണ് ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തേക്കുള്ള കടന്നുകയറ്റം തന്നെയാണ് അത് അംഗീകരിക്കാനാവില്ല പക്ഷേ ഇന്ത്യ എന്ത് ചെയ്യും ഇപ്പോൾ എടുത്ത നിലപാട് തന്നെയാണ് ശരി ഉക്രൈൻ ഇന്ത്യയെ എതിർത്ത് പാകിസ്ഥാനെ വേണ്ടുവോളം സഹായിച്ച ഒരു രാജ്യമാണ് അന്നും ഇന്നും ഇന്ത്യക്ക്സഹായം റഷ്യ മാത്രമാണ് മറ്റൊന്നിനെയും നമുക്ക് തൽക്കാലത്തേക്ക് വിശ്വസിക്കാൻ കഴിയില്ല എന്തെങ്കിലും ഒരു ചെറിയ ഗ്യാപ്പ് കിട്ടിയാൽ ചൈനയും പാകിസ്ഥാനും നോക്കിയിരിപ്പാണ് ആതൃന്തികമായി ആയി നമുക്ക് നമ്മുടെ കാര്യം തന്നെയാണ് പരമ പ്രധാനം
@djoz11482 жыл бұрын
🖤🖤🖤
@Keralaforum2 жыл бұрын
സ്റ്റെപാൻ ബന്ദേര - ഉക്രെയ്നിന്റെ "മഹാത്മാഗാന്ധി"! (With Apologies to Mahatma Gandhi for using that name here!) സമകാലീന ഉക്രേനിയൻ നവ-ഫാസിസത്തിന്റെ ഫ്ലാഷ് പോയിന്റ് സ്റ്റെപാൻ ബന്ദേരയുടെയും ആൻഡ്രി മെൽനിക്കിന്റെയും ഓർഗനൈസേഷൻ ഓഫ് ഉക്രേനിയൻ നാഷണലിസ്റ്റുകളുടെയും (OUN) രൂപങ്ങളെ ചുറ്റിപ്പറ്റിയാണ്. ബന്ദേര തന്റെ വിഭാഗത്തെ 1940 മുതൽ 1959 വരെ നയിച്ചു. 1939 മുതൽ 1964 വരെ മെൽനിക് തന്റെ വിഭാഗത്തെ നയിച്ചു. ഇരുവരും WWII കാലത്ത് നാസികളുമായി സഹകരിച്ചു. വലിയ വംശീയകൊലപാതകങ്ങളിൽ പങ്കെടുത്തു! ഒരിക്കൽ ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ സെനറ്റർ ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ പറഞ്ഞു, “നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം അഭിപ്രായത്തിന് അർഹതയുണ്ട്, പക്ഷേ നിങ്ങളുടെ സ്വന്തം വസ്തുതകൾക്ക് നിങ്ങൾക്ക് അർഹതയില്ല.” Facts cannot be changed ! യഹൂദന്മാർക്കും പോളണ്ടുകാർക്കും ആരാണ് ഒരു ’യഥാർത്ഥ‘ ഉക്രേനിയൻ എന്ന തന്റെ ഏകപക്ഷീയമായ നിർവചനം പാലിക്കാത്ത മറ്റെല്ലലാവർക്കും എതിരെയുള്ള വംശീയ വിദ്വേഷത്താൽ പ്രചോദിതനായ ഒരു കൂട്ടക്കൊലയാളിയാണ് ബന്ദേര എന്നത് തർക്കമില്ലാത്ത വസ്തുതകളാണ്. 1941 ജൂൺ 30-ന്, ബന്ദേര ഉക്രേനിയൻ സ്വാതന്ത്ര്യത്തിന്റെ ഒരു ‘പ്രഖ്യാപനം’ പുറപ്പെടുവിച്ചു, അത് ഹിറ്റ്‌ലറോടും യൂറോപ്പിലെ പുതിയ നാസി ക്രമത്തോടും കൂറു പുലർത്തുന്നതായി പ്രതിജ്ഞയെടുത്തു. 1941-ലെ ബന്ദേരയുടെ ‘കൊല്ലാനുള്ള ഉത്തരവ്’ ജൂതന്മാരെയും പോളണ്ടുകാരെയും ഹംഗേറിയക്കാരെയും റഷ്യക്കാരെയും സഹ ഉക്രേനിയക്കാരെയും കൊല്ലാൻ ഉക്രേനിയക്കാരെ പ്രേരിപ്പിച്ചു. അവർ ആദ്യം 5000 നിരപരാധികളായ ജൂതന്മാരെ ലിവിവിൽ കൊലപ്പെടുത്തി. ഉക്രേനിയൻ വിമത സൈന്യം (യുപിഎ) - റോമൻ ഷുഖേവിച്ചിന്റെ നേതൃത്വത്തിൽ OUN-ന്റെ സൈനിക വിഭാഗം - 1943 ലെ വടക്കൻ വേനല്ക്കാലത്ത് വോൾഹിനിയ മേഖലയിൽ 100,000 വംശീയ ധ്രുവങ്ങളെ കൊന്നൊടുക്കി. പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ പോളിഷ് ഇരകളിൽ പലരും കൊല്ലപ്പെടുന്നതിന് മുമ്പ് പീഡിപ്പിക്കപ്പെട്ടു; ചില രീതികളിൽ ബലാത്സംഗം, അവയവഛേദം അല്ലെങ്കിൽ തീകൊളുത്തൽ എന്നിവ ഉൾപ്പെടുന്നു. അമ്മമാരുടെ മുന്നിൽ വെച്ചു പിഞ്ചുകുഞ്ഞുങ്ങളെ മ്ര്ഗ്ഗീയമായി കൊലപ്പെടുത്തി. ആണുങ്ങളുടെ മുന്നിൽ വെച്ചു പെണ്ണുങ്ങളുടെ അവയവങ്ങൾ അറുത്തു മാറ്റി , ചെവികളിൽ ആണി കയറ്റി! ഇവയെല്ലാം WW II-ന്റെ അസുഖകരമായ ഉപോല്പ്പന്നങ്ങളായി ഒരാൾക്ക് കണക്കാക്കി നമുക്ക് മറക്കാൻ ശ്രമിക്കാം! എന്നാൽ ഇന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയാത്തത്, ജർമ്മനി ഹിറ്റ്ലറെ വാഴ്ത്തുന്നില്ലെങ്കിലും, ഉക്രെയ്ൻ സ്റ്റെപാൻ ബന്ദേരയെ തങ്ങളുടെ “രാഷ്ട്രപിതാവായി” കണക്കാക്കുന്നു എന്നതാണ്! 2010 ജനുവരി 22-ന്, ഉക്രെയ്നിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വിക്ടർ യുഷ്ചെങ്കോ ബന്ദേരയ്ക്ക് മരണാനന്തര ബഹുമതിയായ ഉക്രെയ്നിലെ ഹീറോ എന്ന പദവി നൽകി. യൂറോപ്യൻ പാർലമെന്റ് അവാർഡിനെ അപലപിച്ചു. Dubliany, Volia-Zaderevatska, Staryi Uhryniv, and Yahilnytsia എന്നിവിടങ്ങളിൽ സ്റ്റെപാൻ ബന്ദേര മ്യൂസിയങ്ങളുണ്ട്. 2017 ആയപ്പോഴേക്കും 34 തെരുവുകൾക്ക് സ്റ്റെപാൻ ബന്ദേരയുടെ പേര് നൽകി! 2016 ജൂലായ് 7-ന് കൈവ് സിറ്റി കൗൺസിൽ മോസ്കോ അവന്യൂവിനെ സ്റ്റെപാൻ ബന്ദേര അവന്യൂ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ പിന്തുണച്ച് 10-നെതിരെ 87-പേർ വോട്ട് ചെയ്തു. വിവിലെ ഒരു പ്രതിമ ഉൾപ്പെടെ നിരവധി പടിഞ്ഞാറൻ ഉക്രേനിയൻ നഗരങ്ങളിൽ സ്റ്റെപാൻ ബന്ദേരയ്ക്ക് സമർപ്പിച്ചിരിക്കുന്ന സ്മാരകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 2018 അവസാനത്തോടെ, വിവ് ഒബ്ലാസ്റ്റ് കൗൺസിൽ 2019 ലെ സ്റ്റെപാൻ ബന്ദേരയുടെ വർഷമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു, ഇത് ഇസ്രായേലിന്റെ പ്രതിഷേധത്തിന് കാരണമായി. ഇതാണു ഇന്നത്തെ ഉക്രൈൻ! EU ൽ അംഗത്വത്തിനു ശ്രമിച്ചിട്ട് പരാജയപ്പെട്ട ഇവരെയാണു അമേരിക്ക നാറ്റൊയിലേക്ക് സ്വാഗതം ചെയ്യുന്നത് !
@vijin.k.ckizhakkecherungot73722 жыл бұрын
Yudhathinod ethrayum ethirayi samsarikunna al america yudham cheyunath kandal ayo pavam america k yudhachilavayi ennu parayunathanu albudham.. Neritu parayukayalla pakshe aa reethiyilanu samsarikarulath..
@rajeshp52002 жыл бұрын
സാറിസ്റ്റ് / സ്റ്റാലിനിസ്റ്റ് പാരമ്പര്യത്തിൽ അഭിരമിക്കുന്ന ഒരു ഭരണാധികാരി ... അവിടെയാണ് ദേശീയതകളെ അംഗീകരിച്ച ലെനിനെ തള്ളി പറയുന്ന പ്രസ്താവനയിൽ കാണുന്നത്. ഉക്രയിൻ ജനത യൂറോപ്പിനോട് ചേരാനും ... ആ സാമ്പത്തിക നേട്ടങ്ങളിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു ... അത് പുടിന്റെ ജിയോപൊളിറ്റിക്സ് അജണ്ടയുടെ ഭാഗമാണ്. ബൈഡനെ പോലെയുള്ള നിഷ്കു ഭരണാധികാരി കാര്യങ്ങൾ അയാൾക്ക് എളുപ്പമാക്കി .... ഏന്തായാലും ലോക ശാക്തീക ചേരികൾ മാറുന്നു .... വലിയ തോതിലുള്ള ജീവ നഷ്ടങ്ങൾ ഇല്ലാതെ .... ഏത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കട്ടെയെന്ന് പ്രത്യാശിക്കാം
1:17:10 very true if you watch in the russia memes its evident.
@muhammedriyas41862 жыл бұрын
worth❤
@TheAdru2 жыл бұрын
👍🌹
@sheelageorge48082 жыл бұрын
പാഠം, എല്ലാ രാജ്യങ്ങളും ആണവായുധം ഉണ്ടാക്കേണ്ട സമയം വന്നിരിക്കുന്നു
@sachinsunny51592 жыл бұрын
👍👍
@jayaprasannan882 жыл бұрын
❤️👍👌
@manojjanardhanan58742 жыл бұрын
Concern is a concern....And Russia s concern is genuine...Will America let Russia to provide or istall their military hardware near their border....What America did to Iraq libiya and even Syria....could they make a better Iraq or a better libiya after the war...when democratic countries attack it's not bullying....when Putin defend his country against nato it's bullying....why couldn't Ukraine couldn't address Russia's nato concern...u r wrong Mr.ravichandran....
Somebody has given him "kaivisham" in Vodka..... Unreasonable animosity against Russia....
@Manoj_P_Mathew2 жыл бұрын
ഫിൻലൻഡ് ജനത റഷ്യയെ സൽക്കരിച്ച കഥ😁😁 ചിരിച്ചു പണ്ടാരമടങ്ങി
@k.v.thomas2872 жыл бұрын
ഇന്ത്യൻ ഭരണ ഘടന പോലെ ഒരു കോൺസ്റ്റിട്യൂഷൻ നിർമിച്ചു UNO ആസ്ഥാനമാക്കി ലോകരാജ്യങ്ങളെ ഫെഡറൽ സംസ്ഥാനങ്ങൾ ആക്കി ലോക ഗവണ്മെന്റ് ഉണ്ടാക്കിയാൽ കൂട്ടക്കുരുതി ഒഴിവാക്കരുതോ? ലോക ജനത സമാധാനം ആഗ്രഹിക്കുന്നു എങ്കിൽ ഈ proposal ഒന്നു പരിഗണിക്കൂ.
@akhilmonbabu83302 жыл бұрын
എന്നിട്ട് എല്ലാവരും ഒന്നിനും കൊള്ളത്തവരകണം, അല്ലേ?😁
@johnyv.k37462 жыл бұрын
ഏറെക്കുറെ ഇതായിരുന്നു ഒന്നാം ലോക യുദ്ധ ശേഷം ലീഗ് ഓഫ് നേഷൻസും രണ്ടാം ലോക യുദ്ധ ശേഷം യുണൈററഡ് നേഷൻസും രൂപീകരിച്ചത് . പക്ഷേ അതിന് സ്വന്തം നിലക്ക് വലിയ നിയന്ത്രണം ഒന്നുമില്ല.
@beeguyfree2 жыл бұрын
റഷ്യ ചെയ്യുന്നത് അനീതി തന്നെ ആണ് പക്ഷെ ഇന്ത്യക് റഷ്യയെ പിണക്കാൻ ആവില്ല. അവരുടെ കയ്യിൽ നിന്ന് ഒരുപാട് ആയുധങ്ങൾ വാങ്ങികൂട്ടിട്ടുണ്ട്. ഇനിയും വാങ്ങേണ്ടി വരും. നിലവിലെ ഉള്ള ആയുധങ്ങളുടെ മെയിന്റെനൻസ് ഉം അതിന്റെ സ്പെയർ പാർട്സും തുടർന്നും ലഭിക്കേണ്ടേ?. ഇത്രയും ഭീകര പ്രവർത്തനങ്ങൾക് കുട പിടിച്ചിട്ടും അമേരിക്കകു തന്നെ പണി കൊടുത്തിട്ടും അമേരിക്ക പാകിസ്താനെ താലോലിക്കുന്നു. നിരന്തരം ഇന്ത്യയെ ചൊറിയാൻ പാകിസ്താന് അവസരം ഉണ്ടാക്കി കൊടുക്കുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം നില നിന്നാലേ ഇന്ത്യയ്ക് ആയുധം വിൽക്കാൻ അമേരിക്കൻ ആയുധ ലോബിക് സാധിക്കുകയുള്ളു എന്നതുകൊണ്ട് തന്നെ ആണ് ഈ സംഘർഷം ഒരിക്കലും അവസാനിക്കാതെ നിലനിൽക്കുന്നത് . അത് മനസിലാക്കിയത് കൊണ്ട് തന്നെ ആണ് ഇന്ത്യ റഷ്യയിൽ നിന്ന് ആയുധം വാങ്ങുന്നത്.
@Onana12132 жыл бұрын
പണ്ട് അമേരിക്ക പാകിസ്താന്റെ കൂടെ ആയിരുന്നു. അതുകൊണ്ട് ഇന്ത്യ സോവിയറ്റ് യൂണിയന്റെ കൂടെ ചേർന്നു. കൂടാതെ അന്നത്തെ ഇന്ത്യൻ നേതാക്കളുടെ സോഷ്യലിസ്റ്റ് ചായവും ഒരു കാരണം ആയി. ഇതേ റഷ്യ തന്നെ ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോൾ സൈലന്റ് ആയി. അന്നു ആയുദങ്ങൾ നൽകാൻ തയ്യറായത് us ആയിരുന്നു.
@prasadprasad34292 жыл бұрын
കമ്മ്യൂണിസ്റ്റ്മത അടിമകൾക്ക് ഇത് സഹിക്കില്ല
@oruindian9812 жыл бұрын
Sathiyam matram parayunna.. Nato allea sir😂....
@oruindian9812 жыл бұрын
E video kura tettukal vannitt undd sir...poland okka enganaya nato joined ayath chindikkan kandath annu
@karthika07912 жыл бұрын
ഉക്രൈയിൻ അല്ല യുക്രെയിൻ ആണ് ശരി. താനൊക്കെ പഠിപ്പിച്ചു വിടുന്ന പിള്ളേരെ ഓർത്തു ദുഃഖം തോന്നുന്നു..!!
@kochunni692 жыл бұрын
pathetic
@ultimatevideos84072 жыл бұрын
മാന്യമായി സംസാരിക്കു.. സുഹൃത്തേ
@karthika07912 жыл бұрын
@@ultimatevideos8407 ഇതിൽ എവിടെയാണ് മാന്യത ഇല്ലാത്തത്?. ഇനി നിങ്ങൾ രബി ദൈബം ഫക്തൻ എങ്കിൽ ഒന്നും പറയാനില്ല..!!
@ultimatevideos84072 жыл бұрын
@@karthika0791 താൻ എന്നു വിളിച്ചു
@ananthan89512 жыл бұрын
US has led Ukranians up the garden path. They stand no chance against Russia, and the US and allies don't want to fight the Russians on their behalf. It's only to pin down Russia. Consider what the Americans did to be Kurds and to the Afghans. You know it, but want to be their trumpet.
@riderchap2 жыл бұрын
So Ukraine should have just surrendered to Russia ? NATO and America is just an excuse for Putin to invade Ukraine.
@ananthan89512 жыл бұрын
@@riderchap Ukraine should have adopted political neutrality and abandoned the pursuit of NATO membership. Russia was never going to allow the possibility of NATO missiles potentially reaching Moscow in a few minutes. Something of the sort was being attempted according to some analysts, even without (or ahead of) formal membership. Second, Putin wants militant Russophobic groups disbanded. He wouldn't tolerate what our country has lived with (from across the borders). He is not after territory at least for the long term, if these goals are achieved.
@riderchap2 жыл бұрын
@@ananthan8951 If we say Ukraine should obey Russia's wishes then that means Ukraine has no sovereignty. Ukraine is a sovereign nation and it is their decision to join NATO or not. What you are saying is just obey autocrats like Putin. If he had the guts, he should have attacked NATO nations, instead of attacking Ukraine for liking NATO. What Putin is doing is what always warmongers did, "I am not attacked, but I am afraid somewhere in future I may be attacked so I am invading you".
@ananthan89512 жыл бұрын
@@riderchap The world is not perfect. You can call Putin czar or dictator or autocrat. You won't be too wrong either. But think of how the world's greatest democrats nuked Japanese cities after WW2 had been won. Or bombed weaker nations from Vietnam to Yemen into rubble. Maj Gen Bakshi said on a channel yesterday that when the US invaded Iraq they carried out aerial bombing for 40 days initially! Putin has been careful on account of Russia's historical unity with Ukraine to use precision munitions so as to minimise civilian casualties. Your security and independence are more important for your sovereignty than your right or prerogative to be the Ally or agent of another power group that seeks to use you as a cat's paw against your neighbour.That would have been pragmatic and commonsensical.
@riderchap2 жыл бұрын
@@ananthan8951 You have resorted to classical Whataboutism. Choose your ally? Who want to be like Russia under putin? Ukraine likes to be in EU and like EU nations. All of those live outside Russia siding Putin would rather live in EU than in Russia. Choose something for your safety even you don't want it? Sounds like slavery. What you are saying it is wild law and obey whoever has more muscle and firepower. So let's all war among ourselves, isn't it? No self respecting person want to live in a Putin's nation where you cannot even have political opinions or live your life as your sexual orientation.
സ്വതന്ത്ര രാജ്യം സ്വാതന്ത്രമായി നിൽക്കട്ടെ. കൂട്ടുകെട്ട് മറ്റുള്ളവർക്ക് തലവേദനയാണെങ്കിൽ ഇടപെടും. പരമാധികാരം എന്ന് പറയുന്നത് മറ്റുള്ളവർ വകവെച്ചു തരുന്നതാണ്. അതാണല്ലോ തെളിയുന്നതും.
@E.S.Aneesh.N.I.S2 жыл бұрын
Ravi Chandran charan chamayukayano americake vendi? 🤔
For the first time I felt this man is saying rubbish....he is saying Russia is the main invader country from Europe....How many have heard about Russian colonies in Asia and Africa when all eu countries had colonies all over the World....When french, English,Dutch potugese and whoelse didn't have a colony in India except Russia....Spain and Germany were àlso having colonies in many part of the world....even America had everyone from Europe except Russia....This guy is saying Russia is the country which invade other countries....If Russia had war they had war mainly in Europe...mostly they were defending against the attackers...
@jaiku992 жыл бұрын
Russia was never a great naval power. That is the only reason they don’t have any colonies in Africa or Asia. Not because of any respect for others. They did colonies all of Central Asia. They are no better than any colonial powers
@manojjanardhanan58742 жыл бұрын
@@jaiku99 wrong
@rizwanali-km5pe2 жыл бұрын
Sir thangale cheethaparanne nn parann thangal chirichappol enikkath orth orth chirivarunnu sit 😂😂
@arunks22712 жыл бұрын
30:20 😂😂
@1976vt2 жыл бұрын
The fact about Nuclear weapons in Ukraine is not factually correct....they had nuclear weapons but all the central controls were in Russia, they could practically do nothing with that arsenal. They could have negotiated better and kept some thing with them along with the control and transferred the remaining.
@directajith2 жыл бұрын
Cant believe they didn't have any control
@sumangm72 жыл бұрын
Negotiable??? Really? U contradict ur statement in ur comment it self.... Lol 🤣
@Keralaforum2 жыл бұрын
Eisenhower's Farewell Speech 1960. Despite his military background and being the only general to be elected president in the 20th century, he warned the nation with regard to the corrupting influence of what he describes as the "military-industrial complex". “In the councils of government, we must guard against the acquisition of unwarranted influence, whether sought or unsought, by the military-industrial complex. The potential for the disastrous rise of misplaced power exists and will persist. " What has happened today is that NATO is that military-industrial-complex which is controlling the dummy US President Biden. Ukraine war is a direct consequence of this . ഐസൻഹോവറിന്റെ വിടവാങ്ങൽ പ്രസംഗം 1960. സൈനിക പശ്ചാത്തലം ഉണ്ടായിരുന്നിട്ടും ഇരുപതാം നൂറ്റാണ്ടിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക ജനറൽ ആയിരുന്നിട്ടും, "സൈനിക-വ്യാവസായിക സമുച്ചയം" എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന അഴിമതിയുടെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം രാജ്യത്തിന് മുന്നറിയിപ്പ് നൽകി. “ഗവൺമെന്റിന്റെ കൗൺസിലുകളിൽ, സൈനിക-വ്യാവസായിക സമുച്ചയം ആവശ്യപ്പെട്ടാലും തേടാതെയായാലും, അനാവശ്യമായ സ്വാധീനം ഏറ്റെടുക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. തെറ്റായ ശക്തിയുടെ വിനാശകരമായ ഉയർച്ചയുടെ സാധ്യത നിലനിൽക്കുന്നു, അത് നിലനിൽക്കും. ഇന്ന് സംഭവിച്ചത്, ഡമ്മി അമേരിക്കൻ പ്രസിഡന്റ് ബൈഡനെ നിയന്ത്രിക്കുന്ന സൈനിക-വ്യവസായ-സമുച്ചയമാണ് നാറ്റോ. ഇതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ഉക്രെയ്ൻ യുദ്ധം.
@13Humanbeing2 жыл бұрын
ചേട്ടാ... നാറ്റോയിൽ ചേരില്ല എന്ന് എഴുതി ഒപ്പിട്ടു കൊടുത്താൽ റഷ്യ യുദ്ധം നിർത്തി, പിടിച്ചെടുത്ത ക്രൈമിയ അടക്കമുള്ള സ്ഥലങ്ങൾ തിരിച്ചു കൊടുക്കുമോ ? ഇല്ല... ഇത് നാറ്റോയൊന്നുമല്ല പ്രശ്നം. ഉക്രയിനിൽ ബലാറസിനെപ്പോലെയുള്ള ഒരു stooge നെ റഷ്യയ്ക്ക് വേണം. ഉക്രയിനിലെ ജനങ്ങൾ അതിന് തയാറല്ല.... അവർക്ക് യൂറോപ്പുമായി ചേർന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ വേണം. സെലൻസ്കി എന്നാൽ പുട്ടിനെപ്പോലെയോ ലുക്കഷെങ്കോയെപ്പോലെയോ ഏകാധിപതിയല്ല.... നാളെ തിരഞ്ഞെടുപ്പിൽ തോറ്റാൽ ഇറങ്ങിപ്പോകുന്നവനാണ്!
@Keralaforum2 жыл бұрын
@@13Humanbeing തനിക്ക് ഒരു ചുക്കും അറിയില്ല. തന്നെപ്പൊലുള്ളവരെ educate ചെയ്യാൻ എനിക്ക് സമായം കളയാൻ പറ്റില്ല. 30-വർഷമായി ഇതു വരെ മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ കൊടുക്കാനൊ EU membership പോലും നല്കാൻ കഴിയാത്ത യൂറോപ്പ് ഇപ്പോൾ ഉക്രൈനിൽ പൊരുതി മരിക്കാൻ ആയുധങ്ങൾ വിതറുന്നു! നല്ല സഹായം!!
@13Humanbeing2 жыл бұрын
@@Keralaforum എനിക്ക് ചുക്ക് ഒട്ടുമറിയില്ല...ഞാൻ ഇഞ്ചിയാണ് ഉപയോഗിക്കുന്നത്... 😎😎 ഒഞ്ഞു പോഡേ ... ഇതി RC യ്ക്ക് ചുക്ക് അറിയില്ലാത്തതിനാൽ അങ്ങ് ഒന്ന് പഠിപ്പിച്ചു കൊടുത്താൽ അടിയനും ഒന്നു കേൾക്കാമായിരുന്നു! 🤗🤗
@13Humanbeing2 жыл бұрын
@@Keralaforum EU മെമ്പർഷിപ്പ് ചുമ്മാ അങ്ങ് കൊടുക്കാവുന്നതല്ല പ്രഭോ.... അതിന് ചില standard achieve ചെയ്യണം .... 2014 വരെ വെറും stooge ആയിരുന്ന ഉക്രയിനിന്റെ 10 വർഷത്തെ ചരിത്രം പറയാതെ 30 വർഷത്തെ ചരിത്രം പറയണം... അല്ലേ ? ബൈ ദുഫായ് .... അങ്ങ് അന്തംകമ്മിയാണോ , അതോ അന്തം സുഡുവാണോ ? ഒരു സൈദ്ധാന്തിക സ്റ്റഡി ക്ലാസ് കിട്ടിയതിന്റെ ധാർഷ്ട്യവും ആധികാരികതയും മറുപടിയിൽ പ്രതിഫലിക്കുന്നു!
@sumangm72 жыл бұрын
That's a good joke
@shammyml17412 жыл бұрын
Sir first go through the history. Why nato formed and why they continue? Russian is covered with all New nato countries like India covered 80 percent weapons with china? If they need peaceful country no nead of it.can u say one thing how many places went usa for war ? don't forget get that .one more thing u are making black immage about puttin? What's u aim?u always tell that capilizam like heaven? Capilizam or communism or any other izam not heven.my izam is like a watter pipe. 100 litter watter going from one side but 20 litter getting end of the pipe.sir I would like to say u what ever may be izam main thing corruption.Many countries following capitalism but where the money going? only few countries getting benifit in capitalism like Scandinavian countries etc.can u say india,gcc, African countries etc getting capilizam benifit?
@JD-ro7xe2 жыл бұрын
Sorry, നാറ്റോ അല്ല, നെയ്‌റ്റോ ആണ് എന്ന് ഓർപ്പിച്ചുകൊള്ളട്ടെ .
@arunraju8432 жыл бұрын
Hitler inte ideology racism alle For Putin it's like political
@sssk12342 жыл бұрын
Don't forget Kosovo
@lookman1342 жыл бұрын
Sir russia ഇന്ത്യയിൽനിന്ന് akalukayano
@siyadsiyadak12842 жыл бұрын
Hi Chenkis khan
@hardcoresecularists36302 жыл бұрын
അവസാനം പൂട്ടിൻ പുട്ട് കുറ്റിയിൽ ആകും. ഫ്രാൻസ്, ഇറ്റലി, അവോരൊക്ക ശക്തർ ആണ്. പക്ഷെ ചൈന വന്നാൽ കളം മാറും. പിന്നെ നിവർത്തി ഇല്ല. അവസാനം മോദിജി ഇറങ്ങും, സംഹാരതാണ്ടവം 💪💪അങ്ങനെ ത്രിവർണ്ണ പാതകക്ക് മുന്നിൽ എല്ലാവരും കീഴടങ്ങും. 💪💪💪💪💪💕💕
@p.sreeramapillaipillai38452 жыл бұрын
You comment on NATO and what is the purpose of expanding NATO under the nose Russia. You have the right to back up the Americans and all other Europians. All over the world what America had dobe in the past. It is better you give some informative speechs. .
@arunbasil64152 жыл бұрын
Nato വക്താവ്
@siyadsiyadak12842 жыл бұрын
Hi Hi Hi Hello Chenkis khan
@attiyilrajeev82432 жыл бұрын
നിനക്ക് വേറെ
@nishanthvt29692 жыл бұрын
സാർ ചുമ്മാ ഇരുട്ടിൽ തപ്പുകയാണ്. This speech has no idea and ideals. I do follow all your speeches. This time you are not to the point, I think.
@akhilmonbabu83302 жыл бұрын
വിക്കിപീഡിയ യില് നിന്ന് ഇങ്ങേർക്ക് ഇത്രയേ കിട്ടിയിട്ടുണ്ട ആകു.
@dineshkv77442 жыл бұрын
ആർസി എന്ന് സ്വാതന്ത്ര ചിന്തകൻ റെ പ്രഭാഷണം ആണ് നാം കേട്ടത്, ഇദ്ദേഹം പെരുത്ത സ്വതന്ത്ര ചിന്തകൻ എന്ന്സ്വയം വിശേഷിപ്പിക്കുന്നു, അതു മറ്റുള്ളവർക്കും ഫീൽ ചെയ്യേണ്ടേ, കുറെ വിവരങ്ങൾ ചേർത്ത് തന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിപ്പിച്ച് സംസാരിക്കുന്നു. വിക്കിപീഡിയയിൽ സർച്ച് ചെയ്തു ഏച്ചു കൂട്ടിയ ഒരു പ്രകടന ക്കാരൻ പെർഫോമർ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.. ഒരു അമേരിക്കൻ ഹീറോ ആർ സി വിചിത്ര സത്യങ്ങ ഉരുവിടുന്നു, ക്യൂബയിൽ റഷ്യയുടെ മിസൈൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ക്യൂബ് യോട് യുദ്ധപ്രഖ്യാപനം നടത്തിയവർ ആരാണ് അമേരിക്ക, ഇറാക്കിൽ കടന്നുകയറ്റം പാവ സർക്കാർ നിർമ്മിച്ചത് അമേരിക്ക, ലിബിയ അവിടങ്ങളിൽ ആക്രമിച്ച പാവ ഗവൺമെന്റിന് സ്ഥാപിച്ചു വിയറ്റ്നാം പ്രദേശത്ത് ഒരുപാടുപേരെ വകവരുത്തി അവിടുന്ന് തോറ്റു പിൻ മാറി, ലോകത്തിന്റെ പല ഭാഗങ്ങളിലും സി ഐ വിഷദ്രാവകം ഗൺ ഉപയോഗിച്ച്, വക വരുത്തൽസ്പോടനം എന്നിവയിലൂടെ ഒരുപാടുപേരെ കൊലപ്പെടുത്തി, അതിമാരകമായ വിഷം നൽകി ക്യാൻസർ രോഗം വന്നുചേർന്നു മരിച്ച ലാറ്റിനമേരിക്കൻ പ്രസിഡണ്ടിനെ പേര് ആർസി വിക്കിപീഡിയയിൽ പരിശോധിക്കുക, ലോകത്താകമാനം വർഗീയത കടന്നുകയറ്റം ആക്രമം പാവ ഗവൺമെന്റ് പാക്കിസ്ഥാൻ ഉപയോഗിച്ച് ഇസ്ലാം തീവ്രവാദികളെ ഉപയോഗപ്പെടുത്തിയ ഇന്ത്യ ആക്രമിച്ചു, അമേരിക്ക ഒരുകാലത്ത് പാക്കിസ്ഥാൻ മതമൗലിക വാദികളെ ഉപയോഗപ്പെടുത്തി ഭരണം നടത്തുകയും ഇന്ത്യയെ ആക്രമിക്കുവാൻ പ്രോത്സാഹനം നൽകിയ അമേരിക്ക, ലോകത്താകമാനം പണ മോഹം സാമ്രാജ് മോഹവും അമേരിക്ക കൊണ്ടുനടക്കുന്ന പണി തുടങ്ങിയിട്ട് കാലമേറെയായി മറ്റു രാജ്യങ്ങൾക്ക് അവരുടെ സുരക്ഷയ്ക്ക് വേണ്ടി കരാറിൽ ഏർപ്പെടാനും യുദ്ധം ചെയ്യുവാൻ അമേരിക്കയുടെ അനുവാദം വേണമത്രേ ആർ സി സ്വതന്ത്ര രാഷ്ട്രീയ മുന്നണി രൂപീകരിച്ച കേരളത്തിലെ ഒരു പഞ്ചായത്ത് മെമ്പർ ആക്കുക, ഈ പ്രസംഗത്തിന് ആർ സി ക്ക് ഈ യോഗ്യത തന്നെ വലുതാണ് അത്രയേ ഉള്ളൂ
@sheelageorge48082 жыл бұрын
അതിനു രവിചന്ദ്രൻ അമേരിക്ക ചെയ്തത് എല്ലാം ശരി ആണന്നു പറഞ്ഞോ
@vellarayilnanukuttanmadhus36832 жыл бұрын
Super power ആയി russia or china വന്നാൽ ലോകത്തിന്റെ furure ഭയാനകമായിരിക്കും.
@harikrishnank85682 жыл бұрын
അമേരിക്കയ്ക്ക് നേരെ മിസൈൽ വിന്യസിച്ചാൽ പിന്നെ അമേരിക്ക നോക്കിയിരിക്കണോ?
@jexi1952 жыл бұрын
America nanmamaram Vietnam war ulppede compodiayile koottakkuruthikk vare karanakkar Iyal pottano