ഇറാക്കിലെ അമേരിക്കൻ ബെയ്‌സിൽ നിന്നും ഈ വീഡിയോ കാണുന്ന ഞാൻ. കഴിഞ്ഞ 18 വർഷം ആയിട്ട് Kuwait, Afghanistan, Iraq എന്നീ രാജ്യങ്ങളിലായി അമേരിക്കയുടെ, 13 ളം ബെയ്‌സിൽ വർക്ക് ചെയ്തിട്ടുണ്ട് ഇപ്പോൾ ഇറാക്കിൽ.. US military is powerful 💪🏻🇺🇲🇺🇲🇺🇲🇺🇲🇺🇲❤❤❤❤❤❤❤
@VLC-w8l18 сағат бұрын
Us military യിൽ ആണോ
@JacobAlexander100017 сағат бұрын
Thank you for your service bro
@peregrinefalcon4657Күн бұрын
4:42
@skkkurupКүн бұрын
RC you are right about Hindustan Times and Times of India. There reporting is one side and not a credible news reporting. I removed both channels from KZbin.
@bencyandrew8247Күн бұрын
Me too
@krishnakumarp.n8604Күн бұрын
ഈ ഊള ചാനലുകൾ മാർക്കറ്റിംഗ് നു വേണ്ടി കളിക്കുക ആണ്
@manut1349Күн бұрын
also, wrong and cooked up headings and click baits as if Iran will attack in a matter of hours or minutes (this comes everyday)
@meridianbooks99628 сағат бұрын
Good Speech👍
@sabujoseph877818 сағат бұрын
Thank you for these information
@00badsha15 сағат бұрын
Thanks RC
@manut1349Күн бұрын
ഇതിൽ ഒരാൾ വിടുന്ന പടക്കങ്ങൾ ആകാശത്തു പൂത്തിരി വിരിക്കും, മത്താപ്പ് കത്തിച്ചതുപോലെ പക്ഷെ ശബ്ദമില്ല പൊട്ടില്ല , മറ്റേ ആൾ വിടുന്ന പടക്കങ്ങൾ ഭൂമിക്കടിയിലാണ് പൊട്ടാറു അതുകൊണ്ട് വെളിയിലൊന്നും കാണാറില്ല. ബങ്കറിനുള്ളിൽ ഉള്ളവർക്ക് മാത്രം ആസ്വദിക്കാം
@sreelathasanthosah691211 сағат бұрын
👌👌👌
@abduaarattuveedanКүн бұрын
അവർ സൈനികർക്കു കൊടുക്കുന്ന പരിഗണന വളരെ വലുതാണ്.
@jayaprasanan7347Күн бұрын
🌹💕🌹🌹🌹🌹RC
@mumthasbeegumk3900Күн бұрын
4:40
@jamespfrancis77613 сағат бұрын
👍🌷❤👍🌷❤👍
@shajijohn311123 сағат бұрын
Bahrain biggest base
@sureshtpstpsКүн бұрын
Good speech
@dinkan7953Күн бұрын
❤
@anishiype8164Күн бұрын
അമേരിക്കയുടെ ഒരു പട്ടാളക്കാരന് കൊടുക്കുന്ന സാലറി പത്തു ഇരട്ടി വരില്ലേ...ചിലവ് നോക്കി ആണോ capability നോക്കണേ..
@manut1349Күн бұрын
ഡിഫെൻസ് ബജറ്റ് വളരെ പ്രസക്തമായ ഒരു സൂചികയാണ് , ഇന്ത്യയുടെ ഡിഫെൻസ് ബജറ്റ് ജിഡിപി യുടെ 2.5 % ആണ് , അമേരിക്കയുടെ ഡിഫെൻസ് ബജറ്റ് ജിഡിപിയുടെ 6 % വരും , ഇന്ത്യയുടെ ജിഡിപി 4 trillion, അമേരിക്കയുടെ ജിഡിപി 28 trillion , അപ്പോൾ തന്നെ ഇന്ത്യയുടെ എത്ര ഇരട്ടി ആണ് അവരുടെ ഡിഫെൻസ് തുക , പിന്നെ ഇന്ത്യയ്ക് 12 ലക്ഷം സൈനികർ ഉണ്ട് , എന്നാൽ അമേരിക്കക്ക് 4 .6 ലക്ഷം സൈനികരെ ഉള്ളു . അതായത് ശമ്പള ഇനത്തിൽ എത്ര കൂടുതൽ ചിലവഴിച്ചാലും ബാക്കി തുക modernization ഉപയോഗിക്കാം. (അമേരിക്കയുടെ മിക്ക ആയുധങ്ങളും aircraft എന്നിവ അവിടുത്തെ പ്രൈവറ്റ് കമ്പനികളാണ് നിർമിക്കുന്നത്. government ഇന്റെ ചിലവാക്കലിന് അപ്പുറവും ഉള്ള തുക ഡിഫെൻസിന് കിട്ടും , (ഇന്ത്യ ഇപ്പോൾ മാത്രമാണ് കുറച്ചു privatisation ചെയുന്നത് )അമേരിക്കൻ ഡിഫെൻസ് വളരെ വളരെ വലുതും modern ഉം ആണ്.
@divinewind6313Күн бұрын
@@manut1349 US military ye audit cheyyan nokki parajayapettu avidutha sarkar. Athra valuth aanu avarude sainika shakti.