തിരുമേനി പറയുന്നത് പോലെ ചെയ്യുന്നു മാറ്റം ; ഇപ്പോൾ എൻ്റെ വീട് പരിസരം Bedroom എല്ലാം പറയുന്ന പോലെ ചെയ്യുന്നു ഉറക്കം ഉണ്ട് കുറച്ച് സമാധാനം ;; എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം വീട് വിൽക്കാൻ ഒരു പാട് കടം ഉണ്ട് വീട് വിൽക്കാനും ജപ്തി ;; ഇപ്പോൾ കടം ഉണ്ടെങ്കിലും വീഡിയോ പ്രകാരം എല്ലാം ചെയ്യുന്നത് കൊണ്ട് പോസിറ്റീവ് എനർജി വന്നു.;; എൻ്റെ വീടിൻ്റെ ദർശനം തെക്ക് ആണ് : ഷിംല രോഹിണി
തിരുമേനി നമസ്കാരം, പുഷ്പലത തൃക്കേട്ട ഒരു സമാധാനവും ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@mdasp7641Ай бұрын
Thanks ji. Namaskaram Let me try
@athirawellcare958Ай бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ കടം കൊണ്ട് ജീവിക് വയ്യ. ആതിര അത്തം സുമേഷ് രേവതി aswinsumesh പുരുട്ടതി
@jayalekshmis9110Ай бұрын
മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷
@jayakalabalakrishnan6187Ай бұрын
Thirumeni ente makalude engagement theerumaanichath valare pettannayoerunnu sambhathikamayie onnum illa ente kayyil ente kuttiyoude kaariyangal ellam oru thadasavim koodathe nadannu kittan prarthikkenam thirumeni, athu pole ente makan oru cheriya samrambham thudangiyiettund athu vijayakaramakuvan prarthikkenam thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏nangalkku daivamallathe veroru aashrayam illa thirumeni🙏🙏🙏
@VIJETHAUDAYANАй бұрын
ശ്രീ മഹാലക്ഷ്മീ ശരണം വിജേത ഉദയൻ മകയിരം പ്രാർത്ഥിക്കണം തിരുമേനി
ജിനുജയൻ ചോതി. ജയകുമാർ അനിഴം ബിന്ദു പൂയം ലക്ഷ്മിപ്രിയ പൂരാടം 🙏🙏❤️🙏🙏🙏🙏🙏🙏പ്രാർത്ഥിക്കണേ
@suseelank.k1325Ай бұрын
ലീന - അശ്വതി, നിഖിൽ രാജ് അശ്വതി, നിധിൻ ദേവ് ' ചതയം,
@sarathmohan7997Ай бұрын
നമസ്കാരം തിരുമേനി എൻ്റെ പേരും കൂടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി എന്നും അസുഖം കാരണം പുറത്തപ്പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് ഞാൻ എന്നു ഈ ചാനൽ കാണും എല്ലാ പൂജയിലും ഉൾപ്പെടുത്തണേലത പൂയം
ലാഫിങ് ബുത്വ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനി
@thyagarajanrajan6849Ай бұрын
ഇപ്പോൾ ജ്യോൽസ്യന്മാരെല്ലാം യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്.. ഇപ്പോൾ പണ്ടത്തെ പോലെ പ്രശ്നം വയ്പ്പും, കവിടി നിരത്തും പണ്ടത്തെ പോലെ നടക്കുന്നില്ല. അതുകൊണ്ടായിരിക്കും ജ്യോൽസ്യന്മാരെല്ലാം ചാനൽ തുടങ്ങിയിരിക്കുന്നത്.
@valsa65Ай бұрын
Pavam janangall anu kashtapadunadhu, 😁
@MilaniPriyadarshАй бұрын
Namaskaram Thirumeni 🙏 priyadhars Aswathy Aatmik Avittom Aahish punartham Milani Thiruvathira please pray for us
തിരുമേനി🙏🙏🙏 ഞങ്ങളുടെ കിണറിൻ്റെ പടിഞ്ഞാറുഭാഗത്ത് ഒരു waste tank ഉണ്ട് അതിൻ്റെ ദോഷം തീർക്കാൻ രണ്ടിൻ്റെയും നടുവിലായി ഒരു ചട്ടിയിൽ കുറച്ചു മഞ്ഞൾ നട്ടാൽ മതിയോ? തിരുമേനിയുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
@rajanit.p.9140Ай бұрын
As per vasthu where we can keep water
@operationsmanager8564Ай бұрын
its very true.
@preethabijupreethabiju2128Ай бұрын
Namaskaram thirumeni 🙏🙏🙏🙏
@jayanthis4350Ай бұрын
Jayanthi Uthiram
@rajishaji671Ай бұрын
തിരുമേനി....വീട്ടിൽ ആമയെ വളർത്തുന്നത് നല്ലതാണോ ... ഏതു ദിശയിലാണ് വെക്കേണ്ടത്.... 🙏🙏🙏🙏
@BijiBiji-rw3lnАй бұрын
Vadakku
@googlepalace727518 күн бұрын
Thirumani🙏
@aryaju-7331Ай бұрын
ആര്യ പൂരം 🙏🙏🙏
@jayakalabalakrishnan6187Ай бұрын
Ente makalude nakshathram moolam, makantethu rohini
@sreedevim4178Ай бұрын
മിഥുൻ കാർത്തിക ശ്രീജിത്ത് വിശ്വ😊 വിശാഖം ശ്രീരാഗ് പൂരൂരുട്ടാതി വിജയൻ തൃക്കേട്ട ശ്രീദേവി ചതയം പ്രാർത്ഥിക്കണം തിരുമേനി
@prabhakarankannoli2573Ай бұрын
Dhanya thiruvonam
@princepeter478218 күн бұрын
Evide kittum, online address
@sreejaajayan237Ай бұрын
ഞാൻ എന്തായാലും ചെയ്യും ഇത് തിരുമേനി എന്റെ മക്കന് ജോലി ഒന്നും കിട്ടുന്നില്ല തടസ്സം വരുന്നു പ്രാർത്ഥിക്കണെ ഞങ്ങൾക്കു വേണ്ടി 🙏
എനിക്ക് ഈ തവള വച്ചു ഇരട്ടി അനാവശ്യ ചെലവ് ആയി. ഇതു പോലെ വേറെ ചാനൽ യിൽ കണ്ടു വച്ചതാ
@sureshbOmАй бұрын
😂ennottum padichille
@mollygopal9809Ай бұрын
തിരുമേനി പറയുന്നതെല്ലാം. ചെയുന്നുണ്ട് നവരാത്രിക്ക് പറഞ്ഞതൊക്കെ എല്ലാ ദിവസവും പൂജാകളും പ്രാർത്ഥനകളും ചെയ്തിട്ടുണ്ട് ഒരു മാറ്റം കാണുന്നില്ല തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഗോപാലകൃഷ്ണൻ ഭരണിസുമതി രേവതി മേഘന ഉത്രട്ടാതി മഞ്ജിമ ചോതി
@mohandask5569Ай бұрын
Original aamma patto?
@sudharmanivenugopal2985Ай бұрын
🙏🏼🙏🏼🙏🏼
@vijayalekshmigopinath9294Ай бұрын
വാടക വീട്ടിൽ താമസിക്കുന്നവർക്ക് വസ്തു ദോഷം വരുമോ തിരുമേനി. വീടിന്റെ ദർശനം തെക്കോട്ടാണ്.
@sureshbOmАй бұрын
Illa swantham veedakate ennitt dosham varutham
@shobhanair1822Ай бұрын
നമസ്ക്കാരം തിരുമേനി ആമ വീട്ടിൽ ഉണ്ട് വടക്കോട്ട് തിരിച്ചു വച്ചിരിക്കയാണ്
@msnair9200Ай бұрын
ഏതാണ്ട് ചാകര പോലെയാണ് ഒരുപാട് എണ്ണം നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയിട്ടുണ്ട്. കഷ്ടം തന്നെ.
@SgsgdhgjАй бұрын
നോൺ വെജ് കഴിക്കുമ്പോൾ താമര പൂ table ൽ ഇരുന്നാൽ കൊള്ളാമോ
@priyakm3759Ай бұрын
വടക് ദർശനം വരുന്ന വീട്ടിൽ ഏതു ദിശയിൽ വെക്കേണ്ടി വരും
@princysumesh2242Ай бұрын
ഇത് നേരത്തേ അറിഞ്ഞിരുന്നേൽവെറുതെ കാശ് മുടക്കി പഠിച്ച് ജോലിക്കൊന്നും പോവേണ്ടായിരുന്നു.ഇത് ഒരു എട്ടുപത്തെണ്ണം വാങ്ങി വീടു നിറയെ വെച്ചാൽ മതീനൂ ...😂😂
@adithyadesigners7525Ай бұрын
🙏🙏🙏
@radhakrishnanthekkevalappi618712 күн бұрын
ആമയുടെ പ്രതിമ വടക്കോട്ട് തിരിച്ചിട്ട് പൂജാമുറിയിൽ വടക്കോട്ട് തിരിച്ചു വെച്ചിട്ടുണ്ട്. പൂജാമുറി പടിഞ്ഞാറുഭാഗത്താണ്.
@SheelaKrishnan-ll3ti7 күн бұрын
🎉😢
@deepasatheesh3881Ай бұрын
നമസ്ക്കാരം തിരുമേനീ അടുക്കളയിൽ ആമയെ വയ്ക്കാമോ വടക്ക് ഭാഗത്ത് അടുക്കളയിൽ മാത്രമേ വയ്ക്കാൻ പറ്റൂ. അതുകൊണ്ടാണ് ചോദിക്കുന്നത് മറുപടി തരണേ തിരുമേനീ
@sureshbOmАй бұрын
Aama jala jeeviyanu vellathil vekku
@vishaalalhind1768Ай бұрын
Hello astrologer your azz is ok I saw this tool in DHIRUBAI AMBANI 'S house😅😅😅😅
@SurendranM-y8tАй бұрын
Udayipoan. Thirumrni
@Decapr1oАй бұрын
തിരുമേനി എന്റെ മോനെ ടെൻഷൻ ഏതു കാര്യം ചെയ്യുപ്പോൾ അശ്രദ്ധ മിഥുൻ. അത്തം 🙏
@bharathantk3381Ай бұрын
തിരുമേനിക്ക് നല്ല കഷ്ടപാടുണ്ട് എന്തെങ്കിലും കൊടുക്ക്
@Sobhana-yi2fhАй бұрын
🙏🙏🙏🙏🙏
@RajeshMadhavan-x4tАй бұрын
തിരുമേനി പൂജയിൽ എന്റെ പേരു ക്ഷ ഉൾപ്പെടുത്തണ o എന്റ പേരു് ലത പുണർ തം എപ്പോ, ഴം എന്റെ വീട്ടിൽ വഴക്കാണ് എന്റെ അമ്മയാണ് എന്നോട്ടുവഴക്കാണ്
@deepakannembrath8732Ай бұрын
Non veg കഴിക്കുമ്പോൾ Dining table ൽ താമര വെക്കാമോ, ആ സമയത്ത് അത് എടുത്തു മാറ്റണോ.
@sureshbOmАй бұрын
Non veg kazhikkanda ennu vecha pore
@Sheeja-ip7myАй бұрын
അങ്ങനെ എങ്കിൽ തീരുമേനി വാങ്ങി വച്ചോ അപ്പോ ഇങ്ങനെ ചാനൽ വേണ്ടല്ലോ അല്ലാതെ തന്നെ പണ കാരൻ ആകുമല്ലോ
@babypm5282Ай бұрын
വ വടക്ക് ഭാഗം അടുക്കളയാണ്. ആമയെ അടുക്കളയിൽ വെക്കാൽ പറ്റുമൊ
@qwertyu145Ай бұрын
ഇതു infinite stories എന്ന ചാനൽ lae same ആളു ആണ്
@Thankappan-pw6ynАй бұрын
കള്ളം പറയുന്നതിനും ഒരു അതിരു വേണ്ടെ ? ഒരാളുടെ നംബറോ ,അഡ്രസോ തരാമോ ?
@SkkashiNathanАй бұрын
പേര് രാജേശ്വരി വീട്ടുപേര് കാർത്തിക നിവാസ് ഇതാണ് നോക്കേണ്ടത്
@mdasp7641Ай бұрын
It is chinese fengshui
@aswathyaneesh-ww2xtАй бұрын
തിരുമേനി കുബേര വിഗ്രഹം വീടിനകത്ത് എവിടെയാണ് വയ്ക്കുന്നത് വീട് കിഴക്ക് ദർശനമാണ് വരുന്നത് pls reply me