വളരെ നാളായി മനസ്സിൽ ഉണ്ടായിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി ❤
@jithinraphy Жыл бұрын
Vadakku padinjarinum padinjarinum idakk septic tank varamo?
@jagadeeswaridjaga86813 жыл бұрын
🙏🙏🙏എന്റെ ചോദ്യങ്ങൾ ക്ക് ഉത്തരം കിട്ടി 👍👍
@vinodvijayan15683 жыл бұрын
പടിഞ്ഞാറുവശത്ത് സെൻട്രൽ വന്നാൽ കുഴപ്പം ഉണ്ടോ
@pareethem7957 Жыл бұрын
എന്റെ കിണർ വടക്പാടിങ്ങേറ് ഭാഗത്താണ് അവിടെമാത്രമേ താഴു കുഴപ്പമുണ്ടോ
@anirudhanirudhanirudh68923 жыл бұрын
Very good information sir
@yamunadas84783 жыл бұрын
വീടിന്റെ വലത് വശത്തു ഗൗളി തെങ്ങ് വച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@kamanimolkKk3 жыл бұрын
എന്റെ വീട് 2.75 സെന്റിൽ ആണ് മുനിസിപ്പാലിറ്റി ഏരിയയിൽ ആണ്. അത് കൊണ്ടു നോർത്തിൽ borewell ഉണ്ട്. ഈസ്റ്റിൽ സെപ്റ്റിക് ടാങ്ക്. സൗത്ത് ഈസ്റ്റിൽ waste വാട്ടർ ടാങ്ക് വച്ചിട്ടുണ്ട്. ഇത് ഒഴിവാക്കി മാറ്റാനുള്ള സ്ഥലം ഇല്ല. എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ അതിനുള്ള remedy പറഞ്ഞു തരുമോ സാർ? റോഡ് സൗത്ത്. വീട് east facing. North west ബെഡ്‌റൂം. നോർത്ത് ബാത്രൂം. North ഈസ്റ്റ് കിച്ചൻ. സൗത്ത് west ഹാൾ. സൗത്ത് east sitout