തെക്ക് പടിഞ്ഞാറു റൂം തന്നെ വരണമെന്ന് ഉണ്ടോ sir അവിടെ stayar co dining അയൽ പ്രോബ്ലം ഉണ്ടോ
@prasadkumar28643 жыл бұрын
Good massage 🙏🙏🙏
@monish.v.m.178911 ай бұрын
Alamarayude sthanam kannimoola il varunna muriyil mathram nokkiya mathiyo atho Ella bedroom ilum nokkano
@mathewabraham26163 ай бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത്. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
@devassykuttypt1534Ай бұрын
adutha, veettil, panniyuka
@manikuttanmanikuttan20513 жыл бұрын
വളരെ നന്ദി സാർ 🙏
@roshansravi8071 Жыл бұрын
കേരളത്തിൽ കൂടുതലായും വടക്ക് കിഴക്ക് ആണ് അടുക്കള വരുന്നത്......
@anjucchandran9705 Жыл бұрын
Sir, kannimollayil sit out vannu athum open sit out . Engane pariharikam
@rockings91207 ай бұрын
Same problem sir
@Vijayalakshmi-lw2re Жыл бұрын
Sir wedt face weed. 3 rooms south. And short thalli east lot anu one bef room. Is it correct
സർ എന്റെ വീട് പടിഞ്ഞാറ് ദർശനമുള്ള വീടാണ് ഇതിന്റെ കന്നിമൂലയിലാണ് സിറ്റൗട്ട്.വീട്ടിൽ നിന്നും റോഡിലോട്ട് ഇറങ്ങുവാൻ നേർവഴി ഇല്ല.പടിഞ്ഞാറോട്ട് ആണ് സ്റ്റെപ്പുകൾ തിരിയുന്നത് തെക്കോട്ടാണ് വടക്കോട്ട് സ്റ്റെപ്പുകൾ വെക്കുവാൻ പറ്റുമോ
@RajeevKr-f1x6 ай бұрын
കന്ന്നിമൂൾസ്യിൽബെഡ്രും
@sheelababuraj83086 ай бұрын
പടിഞ്ഞാറ് ദർശനമുള്ള വീടിനു കന്നിമൂലയിൽ കാർപോർച് വന്നാൽ പരിഹാരമുണ്ടോ
@Priyab655 ай бұрын
Thek padinjar car porch aanu
@jayashreeanil63133 жыл бұрын
Thank you Sir
@rajendrannair48162 жыл бұрын
എന്റെ വീട് പടിഞ്ഞാർ മുഖമായിട്ടാണ് ഉള്ളത്, എന്നാൽ കന്നിമൂല ഭാഗത്തു കാർപോർച്ചും ആ ഭാഗം സിറ്റ് ഔട്ടിനെ കാളും താഴ്ന്നാണ് കിടക്കുന്നത്, കാർ പോർച് 8*8 ആണെന്ന് തോന്നുന്നു അവിടം ഒരു ബെഡ് റൂം ആക്കിയെടുത്താൽ എന്തായാലും മേജർ ബെഡ് റൂമിനെക്കാളും ചെറുതായിരിക്കും, അങ്ങനെ ചെറിയ റൂം ആയി എടുത്താൽ അത് കുഴപ്പമുണ്ടോ
@ragendupoornendu83393 жыл бұрын
👍
@ratheeshrs1113 жыл бұрын
കന്നിമൂലയിൽ sitout വന്നാൽ കുഴപ്പമുണ്ടോ???
@vishnups93102 жыл бұрын
Kannimoolayil sitout varamoo
@abhijithsanil66112 жыл бұрын
വൃത്താ അകൃത്തിൽ മുറി പനിയുന്നതിൽ കുഴപ്പം ഉണ്ടോ
@vedhaa8714 ай бұрын
അഗ്നികോൺ അടുക്കള ക്ഷേത്രത്തിന് ഉത്തമം. ഇവിടെ അശുദ്ധി ഉള്ള ദിവസങ്ങളിൽ പാചകം ചെയ്യാൻ പാടില്ല വീടിന് ഉത്തമം അടുക്കള വടക്ക് കിഴക്ക്..