Valara upakarapradamanu sirnte classukal, vasthuvina kurichu arivillatha sadharanakkarkku valara nannai manasilakunnudu,sir kizhakku darsanamulla 5 cent upstair veedinte oru plan kanikkamo,vasthuvina kurichu onnum ariyillayirunnu,thank you sir
@anilneduvathoor92433 жыл бұрын
thanku
@Sreenav-hw6mt2 жыл бұрын
Sir njagallku 3cent ullu athinal ente veedu varunnathu vadaku bagathanu road varunnathu eniku kizhakootu dharsanam ayittu vathil vakkam ennathu thazhe oru muriyum veedinte ull bhagathu konipadiyum u konipadiyum ull kollichukondu vasthusasthra paramayi oru plan thayaraki tharavo
@unnyak20052 жыл бұрын
Ente veedu vadakkottu dershanamanu..veedinte muttom 19.2 adi vadakkottum kizhackum thekkum 10 adi und pakshe padinjaru sthalam kuruvaanu..3adiyullu backi vere parambanu..entengilum kuzhappamundo...alakku kallu kizhacku thekku bhakom anu kuzhappamundo please rply
@sksfob3 жыл бұрын
Sir same plan make to west facing plan
@anilneduvathoor92433 жыл бұрын
coming soon
@anandchandran8202 жыл бұрын
Sir thekkot darshanamaya veedinu pattiya plan parayamo
@sreejapnair52455 ай бұрын
4 bedroom 1500sqftNorth facing courtyard house plan ആണക്കിലോ
Sir, north darshanamaya veedinu 39 kol 21 angulam kanakku uthamamano ? Uthram nakshathrathinu ee kanakkil varunna veedinte nakshathram doshamano ?
@anilneduvathoor92433 жыл бұрын
39 kol 21 അംഗുലം യവാങ്ങുലാ കണക്കിൽ വരുന്നതാണ് .ഞങ്ങൾ വീടിന്റെ ചുറ്റായി യവാങ്ങുലാകണക്കുകൾ സ്വീകരിക്കാറില്ല കോൽ അംഗുല കണക്കാണ് സ്വീകരിച്ചു വരുന്നത് thanks sir
@KINSHUIK1113 жыл бұрын
@@anilneduvathoor9243 Thank you sir
@shyjushyju57242 жыл бұрын
Ee plan thanne kizhaku darsanamsyi cheyyamo konipadi evide cheyyum
@lukejordygeorge39612 жыл бұрын
North facing 4bhk 2600 sq feet ottanila paranju tharumo
@Anoopkumar-zm6ch3 жыл бұрын
കിഴക്കോട്ട് ദർശനം ആയ 3 ബഡ് റൂം ഉള്ള അടുക്കള വായു കോണിൽ വരുന്ന പൂജാമുറി ഇശാന കോണിൽ വരുന്ന 1200 അകത്ത് വരുന്ന ഒരു കോൽ കണക്ക് വിഡിയോ ചെയ്യാമോ സാർ അല്ലെങ്കിൽ കോൽ കണക്ക് പറഞ്ഞു തരാമോ
@anilneduvathoor92433 жыл бұрын
വീഡിയോ ഉടൻ വരുന്നതായിരിക്കും . thanks sir
@Anoopkumar-zm6ch3 жыл бұрын
@@anilneduvathoor9243 thanks
@kusalakumarick87322 ай бұрын
Sir പ്ലാൻ വരച്ചു കൊടുക്കുമോ?
@shobikarani27712 жыл бұрын
Sir kitchen enga varanum first option in Palakkad
@soumyaa6691 Жыл бұрын
Padinjaru dharshana Maya veedu plan
@geethakr17153 жыл бұрын
Sir njangal paniiyan agrahikunna vee dinte plan nokamo
@anilneduvathoor92433 жыл бұрын
plz message me. thanks sir
@JeneeshJeni-d6r6 ай бұрын
Sir 3 bedroom plan undo
@mridulam75013 жыл бұрын
North facing house NE 71kol 16edukamo or75kol16 Anno best plz replay
@anilneduvathoor92433 жыл бұрын
75-16 ആണ് ഉത്തമം
@sksfob3 жыл бұрын
Sir same plan for west facing house please
@anilneduvathoor92433 жыл бұрын
ധോജയോനി കണക്കിൽ ചുട്ടുകണക്കു കൊണ്ട് വന്നാൽ ഈ പ്ലാൻ രീതിയിൽ ചെയ്‌യാം thanks sir
@minumolsunny57082 жыл бұрын
Sir varthakya chuttu vannal veedu panuthal dhoshm aanoo
@ajumalmobailcv40942 жыл бұрын
Living room oyivakki avidy Bed room edukkan pattumoo.? Sir with toiet(Bed room)
@Mytimepassvlogs3 жыл бұрын
My respects to you, sir.!
@jacobvareed72292 жыл бұрын
ഞങ്ങളുടെ വീട് വടക്കോട്ടു ദർശനം ആണ്. കിഴകു തെക്കു ആണ് കിച്ചൺ വർക്ക് ഏരിയ എവിടെ എടുക്കാം. കിഴക്കു വശത്ത് ആണ് സ്ഥലം ഉള്ളത് 2 മീറ്റർ ഉണ്ട് വിറകു അടുപ്പ് കത്തിക്കാൻ വേണ്ടിയാണു വർക്ക് ഏരിയ edukkunathu
@reji24303 жыл бұрын
Brama soothram, yamasoothram plottinu allea. veedinu jeevasothram alle. Athu face eagotu anu,avashathe thadasam illea the open akiyal pore.
@anilneduvathoor92433 жыл бұрын
ബ്രഹ്മ സൂത്രവും യമ സൂത്രവും വീടിനും നോക്കും
@saraniaprajeeshsaraniapraj57353 жыл бұрын
Sir . ente veedinte plan varachirikunath vadakottanu.work areayayude aduth bathroom evide vekaam. Ethil kaanichirikuna dinning te bhagathaanu staire varunath njagalude planil ..athu kozhapamundo.pls replay
@anilneduvathoor92433 жыл бұрын
മധ്യ സൂത്രവും മൂലയും വിട്ടു ബാത്റൂമുകൾ ആകാം
@vasanthap24603 жыл бұрын
bathroom ന്റെ മൂലകൾ bed room ൽ വരുന്നത് ദേഷമല്ലേ?
@shoukathtp17982 ай бұрын
എന്റെ വീടിന്റെ ബാത്റൂം നേരെ കിഴക്ക് ഭാഗത് ആണ് പ്രശ്നം ഉണ്ടോ
@ROHITRAJ-zo8lj3 жыл бұрын
sir ente veedu vadak darshanam aanu.kitchen varunnath agni konilum aanu. avide kitchen vannal non veg onnum vekkan padillannu kettu.seriyano...ariyanamennund...
@anilneduvathoor92433 жыл бұрын
അഗ്നി കോണിൽ കിച്ചൻ വന്നാൽ എല്ലാം അശുദ്ധികളും അഗ്നിയാൽ ടായിക്ക പെടുന്നു അതിനാൽ അവിടെ അടുക്കള ആകാം
@gireeshmelur87633 жыл бұрын
Sir വടക്കോട്ടു ദർശനമായ വീടാനു ഇതിന്റെ ബ്രഹ്മ സുത്രത്തിൽ ബാത്ത് റൂം ഉണ്ട് ഇതിനു പ്രദിവിധി എന്തെങ്കിലും ഉണ്ടൊ
@anilneduvathoor92433 жыл бұрын
മധ്യ രേഖയിൽ നിന്ന് ബാത്രൂം മാറ്റി പണിയുക thanks sir
@mathhubmedia6862 Жыл бұрын
കിഴക്ക് ദർനമായ വീടിൻ്റെ അഗ്നികോണിൽ നിന്ന് വടക്കോട്ട് മാറി സ്റ്റെപ് കൊടുക്കാമോ
@joysalainjoysalain90552 жыл бұрын
ഈത് പോലെ കിഴക്കോട് ദർശനമായ വീടിനെ പറ്റീ ഒരു വീഡിയോ ചെയ്യാമൊ
@ANSARALI-ki2op4 ай бұрын
Thal thirina vara
@aneeshkuttananeeshkalidasa557411 ай бұрын
🙏🙏🙏❤❤❤
@dhanyadamodharan87172 жыл бұрын
ഈ പ്ലാൻ അനുസരിച്ചു ആണ് വരച്ചിരിക്കുന്നത്.. Staircase,പൂജ റൂമിനു opposite ayi anu കൊടുത്തിരിക്കുന്നത്.. അതിനു കുഴപ്പമുണ്ടോ.. പൂജ റൂമിനും stair um edakku ഭിത്തി ആകാവോ? Plse replay sir
ഏതു നല്ല അളവും ഉപയോഗിച്ച് കിഴക്ക് ദർശനം ആയി വീട് പണിയാം
@ravindransivasankaran22502 жыл бұрын
സാറെ തെക്കു പടിഞ്ഞാറെ മൂലയിൽ, കന്നി മൂലയിൽ 1 meter മാറി പടിഞ്ഞാറു ഭാഗത്ത് കക്കൂസ് കുഴിയുണ്ട്. അതിന്റെ ദോഷം ഒഴിവാക്കാൻ തെക്കു ഭാഗത്ത് വീടിന്റെ നീളത്തിൽ ഒരു വരാന്ത പണിതു ഷീറ്റിടാമോ??
@sreekumar41452 жыл бұрын
E muttathiru mattanulla vazhi endanu
@viswambharann95143 жыл бұрын
62 കോൽ 8 അംഗുലത്തിൽ സി റ്റ് ഔട്ട് ഇല്ലാതെ നേർ വാതിൽ വച്ചു ചെയ്താൽ കുഴപ്പം ഉണ്ടാ
@anilneduvathoor92433 жыл бұрын
കുഴപ്പമില്ല
@sindhus.s93343 жыл бұрын
Sir staircase ഏതു ഭാഗത്തുആണ് നല്ലത്... Pls reply
@anilneduvathoor92433 жыл бұрын
ക്ലോക്ക് വൈസ് ആയി തെക്കോട്ടു ലാൻഡ് ചെയ്യാതെ ഏത് വശത്തും stair കേസ് ആകാം
@sindhus.s93343 жыл бұрын
@@anilneduvathoor9243 thanku sir🙏
@manojvarghese82702 жыл бұрын
വടക്കോട്ടു ദർശനമുള്ള വീടിന്റെ വടക്കു കിഴക്കു sitout വരുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ
@rejivarughese32563 жыл бұрын
Plan anything after alcohol no use
@anilneduvathoor92433 жыл бұрын
thanks sir
@gireeshnair83523 жыл бұрын
Ee planil adukkalayil ninnu thekkottu iragunathu uthamam aanoo? Plz reply..
@anilneduvathoor92433 жыл бұрын
തെക്കോട്ടു വാതിൽ കൊടുക്കുന്നതിൽ ദോഷമില്ല
@gireeshnair83523 жыл бұрын
Thanks for reply 🙏👍
@sumivijilalАй бұрын
വടക്കോട്ട് ദർശനം ഉള്ള വീട്ടിൽ അടുക്കളയിൽ നിന്ന് കിഴക്കോട്ടു ഇറങ്ങുന്നത് ഉത്തമം ആണോ??
@subinchandrannewsubinnew8723 жыл бұрын
Sir veedinte chutte alavu mathram pora. Ulle alavu koodi kanichu kodukke..ithe ellavarkum cheyyan pattunne karyame ullu
@anilneduvathoor92433 жыл бұрын
thanks sir
@shyjushyju57243 жыл бұрын
Kizhakottu mukhamulla plan kanikkamo
@anilneduvathoor92433 жыл бұрын
coming soon
@MuhammadAliBaqavi-pt8xv Жыл бұрын
നേരിൽ സംസാരിക്കാൻ നമ്പർ കിട്ടുമോ?
@aswinrajs51993 жыл бұрын
തെക്കോട്ട് ദർശനം വരുന്ന വീടിൻ്റെ പ്ലാൻ ചെയുമോ അടുത്ത ഒരു വീഡിയോയിൽ
@LifeAndPassionByMaheshPattambi2 жыл бұрын
👌🏻👌🏻👌🏻
@gaurinanadanapv44723 жыл бұрын
സർ പടിഞ്ഞാറുദർശനം ആയിവരുന്ന ഒരുവീടീന്റെ പ്ലാൻ വിഡിയോ ഇടുമോ താഴെ മുന്ന് ബെഡ് റൂം വരുന്നത് ഒരു 1300sq വരുന്നത് പൂജ മുറിവേണം
@aathisdesigns9253 жыл бұрын
പടിഞ്ഞാറു ദർശനം ആയി ഏകയോനി കണക്കുകൾ മാത്രമാണ് എടുക്കുക. ഒന്നുകിൽ 56കോൽ 8അംഗുലം ഏകദേശം 1100 sqf അടുത്ത് വരും. പിന്നെ നല്ല അളവ് 75കോൽ അത് ഏകദേശം 1700sqf വരും. നല്ലത് 56-08 ഇൽ 2ബെഡ്‌റൂം താഴെ എടുത്തു ബാക്കി ഒരെണ്ണം first floor ആക്കുന്നതാണ്
@shyniskichen8923 жыл бұрын
Yes Same ente new home.
@badri333333 жыл бұрын
@@aathisdesigns925 ഞാനും പടിഞ്ഞാറ് ദർശനമായി വീട് വെക്കാൻ ഉദ്ദേശിക്കുന്നു. 5 സെന്റിൽ. പ്ലോട്ടിനു മുന്നിൽ കുടുംബക്ഷേത്രം ഉള്ളതിനാൽ അല്പം നീക്കി വെക്കുമ്പോൾ 56-8 എടുക്കാൻ പറ്റില്ല. അതിൽ കുറഞ്ഞ കൊള്ളാവുന്ന അളവ് ഏതാണ്....
@aathisdesigns9253 жыл бұрын
@badri പടിഞ്ഞാറു ദർശനത്തിന് നല്ല അളവ് 43കോൽ
@badri333333 жыл бұрын
@@aathisdesigns925 അതിലും വലിയ അളവ് പറ്റില്ലേ...
@joefrancis17643 жыл бұрын
വീട്ടിൽ കേറുന്ന സ്റ്റെപ് എങ്ങോട്ട് മുഖം ആയി വെച്ചാൽ ആണ് നല്ലത് , ഞാൻ വടക്കോട്ടു നോക്കി കേറുന്ന രീതിയിൽ ആണ് ചെയ്തു എന്തെങ്കിലും പ്രശ്നം ഉണ്ടോ
@anilneduvathoor92433 жыл бұрын
കുഴപ്പമില്ല സ്റ്റെപ്പുകൾ എല്ലാം ദിക്കിലേക്കും കൊടുക്കുന്നത് ദോഷമില്ല thanks sir
@revathysanoj7172 Жыл бұрын
വടക്ക് ദർശനം വരുന്ന വീടിന്റെ മുൻപിൽ ഉള്ള സ്ഥലം ഉയർന്നിരിക്കുന്നത് കൊണ്ട് ദോഷം ഉണ്ടാകുമോ
@priyeshpachu67383 жыл бұрын
Ee planil kinar evide aayit undakkam sir
@anilneduvathoor92433 жыл бұрын
വടക്കു കിഴക്കേ ഭാഗമായി വെക്കുക
@priyeshpachu67383 жыл бұрын
@@anilneduvathoor9243 ok thanks sir
@പ്രേംനസീർ3 жыл бұрын
👍👍👍🙏🙏🙏
@venuneat27373 жыл бұрын
Vadakkottmugam. 54.11 kanakksariyano
@aathisdesigns9253 жыл бұрын
അല്ല, ഒന്നുകിൽ 56കോൽ 8അംഗുലം അല്ല എങ്കിൽ 57കോൽ എടുക്കാം
@venuneat27373 жыл бұрын
@@aathisdesigns925 Thanks🙏
@PraveenKumar-lj9yt3 жыл бұрын
കിഴക്കോട്ട് ദര്‍ശനം ഉള്ള വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയില്‍ toilet/bathroom വരാൻ പാടില്ലെന്നുണ്ടോ? അതുപോലെ ഇതേ വീടിന്റെ gate,തെക്ക് ഭാഗത്ത് വെക്കാന്‍ മാത്രമേ പറ്റു. അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ ?
@anilneduvathoor92433 жыл бұрын
മൂല വിട്ട് ബാത്റൂമുകൾ ആകാം
@PraveenKumar-lj9yt3 жыл бұрын
@@anilneduvathoor9243 മൂലയില്‍ തന്നെ ചെയ്തു കഴിഞ്ഞ വീടാണ്. എന്തെങ്കിലും പ്രതിവിധി ?
@vinodkumarkumar2253 жыл бұрын
കന്നിമൂലയിൽ സിറ്റൊട്ട് വരുന്ന രീതിയിൽപടിഞ്ഞാറോട് ദർശനം ഉള്ള വീട് വക്കാൻ പറ്റുമോ റോഡ് തെക്കുവശത്തുകൂടി പടിഞ്ഞാ'റ് നിന്നു.കിഴക്കോട്ടേക്കാണ് പോകുന്നത്
@anilneduvathoor92433 жыл бұрын
അത് കുഴപ്പമില്ല സിറ്ഔട്ടിൽ കന്നിമൂല സ്റ്റെപ് ഇടുമ്പോൾ കന്നിമൂല വിട്ട് വേണം ചെയ്‌യേണ്ടത്
@sajigeorge74792 жыл бұрын
👍
@thampikumarvt43023 жыл бұрын
വടക്ക് ദർശനം ( തെക്കിനി) ഗൃഹത്തിന് വൃഷഭ യോനിയിൽ പെട്ട കണക്കുകൾ പാടില്ല എന്ന് കേട്ടിട്ടുണ്ട്?
@anilneduvathoor92433 жыл бұрын
ചില സന്നർഭവേളയിൽ യുക്തിക്കു അനുസരിച്ചു കൈകൈര്യം ചെയ്യുന്ന കണക്കുകളും ഉണ്ട്
@praveen.padmakshan79113 жыл бұрын
73.16 കോൽ നല്ലത് ആണോ.....
@anilneduvathoor92433 жыл бұрын
കിഴക്കുദര്ശനമായ വീടിനു 73.16 നല്ലതാണ്
@syamakraj18053 жыл бұрын
Ethil rooms nte alavukal engane cheyyam
@anilneduvathoor92433 жыл бұрын
റൂമിന്റെ അളവുകൾ ഇഷ്ട രീതിയിൽ ഇഷ്ട്ട വെളുപ്പത്തിൽ ചെയ്യുന്നതിൽ ദോഷമില്ല . കണക്കുകൾ എടുത്ത് മുറികളുടെ വലുപ്പം നിച്ചായിച്ചാൽ വീട്ടിൽ താമസിക്കുന്നവർക്ക് മുറികളുടെ വലുപ്പത്തിന് അസകാര്യം വരുന്നതാണ് thanks sir
@vishnuas23 жыл бұрын
കിഴക്കു ദർശനമുള്ള വീട്ടിൽ കാർ എവിടെ വെക്കണം?? കിഴക്കു ഭാഗത്തു വലതു ഭാഗത്തോ ഇടതു ഭാഗത്തോ വെക്കാമല്ലേ?? വീടിനോടുള്ള ചേർന്ന് കാർ പോർച്ചു അല്ല seprated steel truss aanu cheyunnath.. Pls reply
@anilneduvathoor92433 жыл бұрын
വീടിന്റെ മധ്യ ഭാഗത്തായോ അഗ്നികോണിലോ ആവാം
@mathematicsworld39563 жыл бұрын
തെക്കോട്ട് മുഖമുള്ള വീടിനെ കുറിച്ചുള്ള പാഠം പ്രതീക്ഷിക്കുന്നു.
@anilneduvathoor92433 жыл бұрын
thanku sir
@sachinvp66443 жыл бұрын
Sir, പടിഞ്ഞാറ് ദര്ശനമായുള്ള വീടിന്റെ അഗ്നി കോൺ മിസ്സിങ്ങ് കോർണർ ആയാൽ പ്രശ്നമുണ്ടോ?... അഗ്നി കോണിന്റെ പ്രാദാന്യം പറഞ്ഞു തരുമോ???? Pls sir...
@anilneduvathoor92433 жыл бұрын
മിസ്സിംഗ് കോർണർ ആകാൻ പാടില്ല
@extremethinker91403 жыл бұрын
Enthinu stair case evide ninnanu kodukendathu???
@anilneduvathoor92433 жыл бұрын
സ്വകാര്യമായ ഭാഗത്തുക്ലോക്ക് വൈസ് ആയി കൊടുക്കുക
@extremethinker91403 жыл бұрын
@@anilneduvathoor9243 thank you sir...
@valsanck67973 жыл бұрын
അടുക്കള തേക് വശത്തു എന്തിനു കൊണ്ടുപോയി മാന്യമായിട്ട് കിഴക്ക് വശത്തു കൊണ്ടുവരാൻ എന്താ പ്രശ്നം
@anilneduvathoor92433 жыл бұрын
thanku sir
@narayanannalini75573 жыл бұрын
@@anilneduvathoor9243 11
@DNCreationwayanad2 жыл бұрын
5 സെൻ്റ് വീടിൻ്റെ പ്ലാൻ വിശദമാക്കി തരുമോ
@S8a8i8 ай бұрын
ഇതിൽ കിണർ കൂടി kaanikkaam ആയിരുന്നു
@shashrajeswari343 жыл бұрын
Sir, നാൾ പൊരൂതം കുറിച്ച് video ചെയ്യാമോ? House owner with star of house.
@anilneduvathoor92433 жыл бұрын
അത് ജ്യോതിഷത്തിലാണ് കൈകാര്യം ചെയ്യുന്നത്
@shashrajeswari343 жыл бұрын
Thank you. Your videos are really inspiring.
@renjusv37993 жыл бұрын
🙏👍
@akkisworld30562 жыл бұрын
വടക്ക് ദർശനമുളള വീടിന് 12 കോൽ 8 ചുറ്റളവ് നല്ലതാണോ
@aabaaaba55393 жыл бұрын
Sir,തെക്കോട്ടു ദർശനമായ വീടിന്റെ പ്ലാൻ തയാറാക്കാമോ.
@anilneduvathoor92433 жыл бұрын
42.8 തെക്കോട്ടു ഉത്തമം ആയ കണക്കുകൾ ആണ്
@shibuoman15583 жыл бұрын
കിഴക്കോട്ടു ദർശനമുള്ള വീടിന്റെ പ്ലാൻ തയ്യാറാകുമോ
@praveen.padmakshan79113 жыл бұрын
വടക്കോട്ട് ഉള്ള വീടിനു...74... കോൽ നല്ല അളവ് ആണോ....
@anilneduvathoor92433 жыл бұрын
വടക്കോട്ട് ഉള്ള വീടിനു.. 73. കോൽ നല്ലതാണ് . thanks sir
@udaykumarpt22753 ай бұрын
വടക്ക്,61 കോൽ നല്ലത് ആണോ
@sreejithps81283 жыл бұрын
സർ , ഇത് ഏത് അംശത്തിലുള്ള പ്ലാൻ ആണ് . 62 കോൽ 8 അംഗുലം അല്ലെ തായ് പുര , അപ്പോൾ ആ കണക്കിന്റെ അല്ലേ ബ്രഹ്മസൂത്രവും യമ സൂത്രവും കണക്കാക്കേണ്ടത്. അപ്പോൾ ബ്രഹ്മസൂത്രം ബാത്റൂമിലോ ഭിത്തിയിൽ കൂടെയോ പോകില്ലേ , ? സംശയങ്ങൾ തീർത്തു തരുമെന്ന് പ്രതീക്ഷിക്കൂന്നു.
@anilneduvathoor92433 жыл бұрын
പ്ലാനിൽ ഉള്ളളവ് കൊടുത്തിട്ടില്ല ഇഷ്ടമായ ഉള്ളളവ് കൊടുത്തു ബാത്റൂമും ബാത്റൂമിലെ ഭിത്തിയും ദോഷമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുക
@jyothiraj7922 жыл бұрын
വടക്കോട്ട് ദർശനമുള്ള നാലുകെട്ട് ചെയ്യുന്നത് നല്ലതാണോ
@dinesh56943 жыл бұрын
കിഴക്കോട്ട് ദർശനമുള്ള വീടിന്റെ പ്ലാൻ തയ്യാറാക്കുമോ ?
@anilneduvathoor92433 жыл бұрын
coming soon
@binumk13273 жыл бұрын
57kole 12 angulam correct ano vadakkotte darsanam ane
@anilneduvathoor92433 жыл бұрын
വടക്കോട്ട് ഉള്ള വീടിനു.. 57 കോൽ നല്ലതാണ് . thanks sir
@anishanishkt52843 жыл бұрын
റൂമിന് ചുറ്റളവ് നിർബന്ധം മാണോ
@anilneduvathoor92433 жыл бұрын
റൂമിനു ചുറ്റളവ് കൊടുക്കുന്നതിൽ ദോഷമില്ല എന്നാൽ ചില വീടുകൾക്ക് ചുറ്റു കണക്കു എടുക്കുമ്പോൾ നമ്മുടെ ഇഷ്ട്ട വലുപ്പത്തിൽ റൂമുകൾ വെക്കാൻ പറ്റില്ല അതിനാൽ ഉള്ളിലെ റൂമുകൾക്കു നോകേണ്ടതായിട്ടില്ല പുറം ചുറ്റു മാത്രം നോക്കിയാൽ മതിയാകും thanks sir
@kk64993 жыл бұрын
ഞാൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ മുൻഭാഗം വടക്കോട്ട് നോക്കിയാണ്...വീടിന്റെ നടുഭാഗം എങ്ങനെയാണ് കണക്ക് കൂട്ടുന്നതെന്ന് മനസ്സിലായില്ല... വാട്സ്ആപ്പ് നമ്പർ തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@aathisdesigns9253 жыл бұрын
Open ആയി കിടക്കുന്ന areakku കണക്കു നോക്കണ്ട കാര്യമില്ല
@userq2343 жыл бұрын
സാർ ഈശാനാ കോണിൽ കൂടി കാർ കയറ്റാൻ പാടില്ല എന്ന് സാറിന്റെ വീഡിയോ യിൽ പറഞ്ഞു.അപ്പോൾ ഈശാനാ കോണിൽ സ്റ്റെപ്പ് വരാമോ.
@anilneduvathoor92433 жыл бұрын
ഈശാന കോണിൽ മൂല വിട്ട് സ്റ്റെപ് കൊടുക്കാം thanks sir
@predhueerajs5323 жыл бұрын
സർ, പുതിയ വീടിന്റെ പ്ലാനിൽ ഈശാന കോണിലാണ് (NE) Car porch , ഇത് ദോഷമാണോ?
@anilneduvathoor92433 жыл бұрын
കാര് പൊരിച്ച ശിവ സ്ഥാനം ആയതിനാൽ അവിടെ വെക്കുന്നത് ഉത്തമം അല്ല thanks sir
@aabaaaba55393 жыл бұрын
തെക്കു ദർശനമായ വീടിനു 62.8 ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ.
@anilneduvathoor92433 жыл бұрын
കൊടുക്കുന്നതിൽ ദോഷമില്ല പക്ഷെ വടക്കു വശത്തായി വെളിയിലേക്കു ഒരു വാതിൽ കൊടുക്കേണ്ടതാണ് thanks sir
@suthannarayanan6535 Жыл бұрын
വൃത്തികെട്ട പ്ലാനിങ്ങ് വെൻറിലെ ഷൻ കൊടുക്കാൻ ശ്രദ്ധിയ്ക്കുക
@sunilnarukkumputty8893 жыл бұрын
അതിന്റെ സ്ഥാനം പറയുമോ
@sunilnarukkumputty8893 жыл бұрын
ഇതിൽ കോണിപടി ഇല്ലല്ലോ
@anilneduvathoor92433 жыл бұрын
ക്ലോക്ക് വൈസ് ആയി സ്ഥല സൗകര്യം നോക്കി കോണിപ്പടികൾ ആകാം thankusir