വടക്ക് പടിഞ്ഞാറ് മൂലക്ക് അടുക്കള വരുന്നത് കുഴപ്പമുണ്ടോ? പടിഞ്ഞാറ് നോക്കി ഭക്ഷണം പാകം ചെയ്യുന്നത്.
@prakashbright86032 жыл бұрын
Sir Car porch evide aakam
@anithavn23852 жыл бұрын
ബാംഗ്ലൂരിൽ ഒരു വീട് nokkanund കഴിയുമോ
@nelsonpeter18172 жыл бұрын
മാസ്റ്റർ ബെഡ് റൂം കന്നിമൂലയിലാണ്. പടിഞ്ഞാറുഭാഗത്തണ് തലവച്ച്കിടക്കുന്നതെങങ്കിൽ കുഴപ്പമുണ്ടോ
@Anukuttan-z4l10 ай бұрын
വീട് square or ദീർഘ ചതുരത്തിൽമാത്രമേ പാടുള്ളൂ എന്ന് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടില്ല. നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏതെങ്കിലും കോന്തൻ എഴുതിയ പുസ്തകവും വായിച്ചിട്ടാണ് പറയുന്നത് എന്ന് തോന്നുന്നു. കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തു പോകാൻ പ്ലെയിനിൽ മാത്രമേ പോകാൻ പറ്റൂ എന്ന് പറയും പോലെയാണ്. Car, bus, ship, boat ഇതൊക്കെ തിരുവനതപുരത്തേക്കുള്ള യാത്ര മാർഗങ്ങൾ ആണ്.😅