Tips_According _to _Vastu _for _Staircase Dr. K. Muraleedharan Nair Vasthu Acharya talks about Vasthu Sasthra on PRAPANCHAM - EPISODE - 9 Subscribe the channel for more videos. Thanks for watching our Channel.
Пікірлер: 82
@Melodies1st3 жыл бұрын
Clear and infomative
@priyast78512 жыл бұрын
Kannimoolayil stair cheyyamo
@agag97684 жыл бұрын
Thanks sir
@aswathyr47233 жыл бұрын
Sir stair valathu ninnu idtheku pokamo please reply sir
@rsadasivannair724 жыл бұрын
🌹🙏 Pranam Sir🙏🌹
@womentalktime93654 жыл бұрын
Thank you
@kalpanavinod93532 ай бұрын
സാർ,വടക്കോട്ട് ദർശനമുള്ള വീടിൻ്റെ maindoor nte നേരെ സ്റ്റെയർകേസ് വരുന്നുണ്ട്.clock wise directionil.ഇങ്ങനെ stair വരുന്നതിൻ്റെ ദോഷം മാറ്റാൻ door മധ്യത്തിൽ നിന്ന് അല്പം പടിഞ്ഞാറോട്ട് മാറ്റി വച്ചാൽ കുഴപ്പം ഉണ്ടോ.ഫൗണ്ടേഷൻ പണി കഴിഞ്ഞു.
Sir east facing veedinte prathana vathilinu nere staircase varunnu. Sir paranjathupole 10 adi thlli woooden partition vekkaamo sir please answer 🙏
@sivapriyaandsivanath60899 ай бұрын
സർ ഞങ്ങളുടെ വീട് 2010 ഇൽ വെച്ചതാണ്. സ്റ്റൈർ ആന്റിക്ലോക്വായ്‌സ് ആയിട്ടാണ് അന്ന് പണിതത്. പടിഞ്ഞാട്ടു ചെന്നു തെക്കോട്ടു തിരിഞ്ഞു കിഴക്കൊട്ട്. അതിനു എന്തെങ്കിലും പരിഹാരമുണോ. അതിനു ഞങ്ങളുടെ ഫാമിലിക്കു ദോശമുണ്ടോ. ദയവായീ പറഞ്ഞുതരണം.
@zainvt98743 жыл бұрын
വടക്കോട്ട് ദർശനമുള്ള വീടിന്റെ തെക്ക് കിഴക്ക് മൂലയിലുള്ള ബഡ് റൂം കഴിഞ്ഞ് പടിഞ്ഞാറോട്ട്കോണിപടി കയറി വടക്കോട്ട് തിരിഞ്ഞ് കിഴക്കോട്ട് കൂറുന്ന വിധത്തിൽ കോണിപ്പടി കൊടുക്കുമ്പോൾ വടക്കോട്ട് തിരിയുന്ന സ്റ്റെപ്പുകൾ വരുന്ന ഭാഗത്തുകൂടെ മധ്യസൂത്രം കടന്നുപോകുന്ന വിധമായാൽ കുഴപ്പമണ്ടോ ?
@RADHAKRISHNANT-x6y Жыл бұрын
അടുക്കളയിൽ സ്റ്റയർചെയ്യാൻ പറ്റുമോ?
@floramendonzafloramendonza69223 жыл бұрын
Veetinulel kattilukal edunathu evedeyanu
@WanderingwithSreeraj2 жыл бұрын
സർ, കിഴക്കോട്ടു നോക്കി കയറി തെക്കോട്ടു പോയി പടിഞ്ഞാറു എത്തുന്ന കോണി പടി നല്ലതാണോ?
@maneeshsahib4002 жыл бұрын
ഞാനും അതു തന്നെയാ ഉദ്ദേശിച്ചത് 👍
@jyothishbhaskaran76156 ай бұрын
സാർ, സ്റ്റെയർകേസ് താഴെ ബാത്റൂം വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@chithrenjans8754 Жыл бұрын
ഭാരതീയ വാസ്തു ശാസ്ത്ര പ്രകാരം പ്രധാനപ്പെട്ട വാതിലിനു നേരേ മറ്റ് വാതിലുകൾ വരാമെന്നാണ്
@priyamvadavk81853 жыл бұрын
സർ മെയിൻ വാതിലിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങാൻ പടി യുടെ എണ്ണം ഏത്ര
@sugathavanam98664 жыл бұрын
സർ, വടക്ക് ദർശനം ഉള്ള വീടിന്റ പുറത്ത് അഗ്നികോൺ വിട്ട് സ്റ്റെയർ പണിയുന്നതിൽ doshamundo
@reji24305 ай бұрын
വടക്ക് കുഭം രാശിയിൽ സെറ്റയർ ചെയ്യാമോ, വടക്ക് കേറി, തെക്കോട്ട് ഇറങ്ങുക. ..
@soumyasali92084 жыл бұрын
Sir steps എല്ലാം ഒരേ അളവിൽ ആവണം എന്നുണ്ടോ?
@rajeshpannicode69783 жыл бұрын
സ്റ്റെയർകേസ് ഉപയോഗിക്കാൻ സൗകര്യം എല്ലാ സ്റ്റെപ്പുകളും ഒരേ അളവിലാക്കുന്നതായിരിക്കും നല്ലത്.പ്രത്യേകിച്ച് ഉയരം ഒരേ പോലെ ആയില്ലെങ്കിൽ സ്റ്റെപ്പിൽ നിന്ന് വീഴാൻ സാധ്യത ഉണ്ട്
@jayacherian20927 ай бұрын
ഞങളുടെ വീടിന് stair case പടിഞ്ഞാറ് നിന്ന് കായറി തേക്കോട്ട് ഇറങ്ങുന്നതാണ് .ഏന്തെങ്കിലും കുഴപ്പം ഉണ്ടൊ?
@uthamanharidas95553 жыл бұрын
Sir തെക്കു ദർശനം ഉള്ള വീടിന്റെ ഹാളിൽ നിന്നും പടിഞ്ഞാറു, വടക്ക്, കിഴക്ക് എന്നാ രീതിയിൽ സ്റ്റെയർ കേസ് ചെയുന്നതിൽ കുഴപ്പം ഉണ്ടോ Pls reply
@priyapk31893 жыл бұрын
Ella
@ammusvk77193 жыл бұрын
Sir kannimoolayil bedroom athinu thottu thahay car park anu (THEKKU PADIJARU)athinu bethany prathividhi
@suryarajeev88382 жыл бұрын
Sir work area യിൽ കോണി വരുന്നതിൽ കുഴപ്പം ഉണ്ടോ ? കിഴക്ക് വാക്കാണ് അടുക്കയും work ഏരിയയും
@valsalav25164 жыл бұрын
Thank u sir🙏🏻
@anishanishm.d3149 Жыл бұрын
സാർ പ്രധാന വാതിലിനു നേരെ 10 15 അടി മാറി നേരെ പൂജാമുറി ഡോർ വന്നാൽ പ്രശ്നമുണ്ടോ
@sanithaisac3574 жыл бұрын
Good speech
@womentalktime93654 жыл бұрын
Thank you
@sujeshcm16094 жыл бұрын
ഈ പറയുന്ന വാസ്തുശാസ്ത്രം ഒക്കെ ഉണ്ട് ഉണ്ടാവുന്ന സമയത്ത് ഈ പറഞ്ഞത് പോലെയുള്ള വീട് ഇതുപോലെയുള്ള സ്റ്റെയർകെയ്സ്, കോമ്പൗണ്ട് വാൾ ഒന്നുമില്ല വെറുതെ മനുഷ്യനെ പേടിപ്പിച്ചു കാര്യം സാധിക്കാൻ അല്ലാതെ ഇതിലൊന്നും വലിയ കാര്യമില്ല
@prakasanpromu94774 жыл бұрын
Staircase anticlock shapill anu kettiyirikkunadhe dosham undo enginiour thanna plan prakaram kettiyadhane
@kunjumonkunjumon6392 жыл бұрын
Sir, വടക്ക് ദർശനമുള്ള വീടിന്റെ കിഴക്കു മദ്യത്തിൽ കിഴക്കോട്ടു കയറി തെക്കോട്ടു തിരിഞ്ഞു പടിഞ്ഞാറോട്ടു കയറുന്നതു നല്ലതാണോ
@14nishad2 жыл бұрын
Even my house is also same
@vinodkumar-eb3tc4 ай бұрын
തെക്കോട്ടു നിന്ന് കേറി പടിഞ്ഞാറോട്ടും പിന്നെ വടക്കോട്ടും ആണ്, അത് പറ്റില്ല്യ കണ്ടു ഒരു വിഡിയോയിൽ ശെരിയാണോ ഇത്? അത് പോലെ അഗ്നി മൂലയിൽ നിന്ന് start ചെയ്യാവോ staircase🤔
@smitharajesh8314 жыл бұрын
Sir , veedu consult cheyyan varumo
@subinajyothibas51494 жыл бұрын
Sir south west stair varamo
@prajishnk43 жыл бұрын
എന്റെ വീട് കിഴക്കേ ദിശയിൽ മുഖം ഉള്ള വീട് ആണ് പക്ഷെ main വാതിൽ തുറന്നാൽ നേരെ സ്റ്റേർ കേസ് നേരെ കാണുന്നു വാസ്തു നോക്കിച്ചു തന്നെ ചെയ്തതാ enni പരിഹാരം ഉണ്ടോ
@subinajyothibas51494 жыл бұрын
Outside south west
@shibukurup6824 жыл бұрын
കിഴക്ക് ദർശ്ശനമുള്ള വീടിന്റെ തെക്ക് പടിഞ്ഞാറേ മൂല (ഒരു ബഡ് റൂം മാത്രം ) തെക്കോട്ട് തള്ളി നിന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടാ?
സാർ,വീടിന്റെ (ഫ്ലാറ്റാണ്) പുറത്ത് വടക്കു കിഴക്കേ മൂലയിൽ നിന്ന് 6അടി മാറി (കിഴക്കുവശത്ത്) സ്റ്റേർ കേയ്സ് വരുന്നതിൽ തെറ്റുണ്ടോ ,?
@naju4star7192 жыл бұрын
കഴിക്ക്ന്ന് തിരിഞ്ഞു വടക്കോട്ട് ലാൻഡിങ് പടിഞ്ഞാറ് സ്റ്റൈർ വന്നാൽ കുഴപ്പമുണ്ടോ
@amalks95634 жыл бұрын
Sir, കിഴക്കോട്ടു കയറി വടക്കോട്ട് തിരിഞ്ഞു പടിഞ്ഞാറോട്ടു കയറിയാൽ കുഴപ്പം ഉണ്ടോ..... Please replay.... Onnum ariyan venditt aane
@viniaudios31983 жыл бұрын
Yes
@amalks95633 жыл бұрын
Kuzhappam undoo
@digambarant.k83893 жыл бұрын
കിഴക്കൊട്ട് കയറി വലത്തോട്ട് തിരിയണം
@jalajasanthosh68843 жыл бұрын
കിഴക്കോട്ട് കേറി വലത്തോട്ട് തിരിഞ്ഞുതെക്ക് കയറി പിന്നെ പടിഞ്ഞാറോട്ട് കയറിയാൽ കുഴപ്പം ഉണ്ടോ
@shinoyshinoy57413 жыл бұрын
Ente veedite stair ith poleyaan ningalkk thaamasam thudangiyitt valla budhimuttum undo naan thaamasam thudangiyilla
@ushag92664 жыл бұрын
നമസ്കാരം sir, കന്നി മൂലയിൽ septic tank ആയിരുന്നു. അത് മാറ്റി അവിടെയുള്ള മുറി വലുതാക്കി എടുത്തു. അതിൻറെ മുകളിൽ അതുപോലെ മുറി എടുത്തു. അതിൽ തന്നെ കിഴക്കു വശത്തു ഒരു toilet ഉണ്ടാക്കി. അതിൻറെ door മുറിയിലേക്ക് തുറക്കുന്നില്ല. ഈ toilet താഴത്തെ മുറിക്കു ദോഷം ആകുമോ. മറുപടി തരുമോ sir. Staircase. clockwise ആയി ടോയ്‌ലെറ്റിന്റെ കിഴക്കു വശത്തു വടക്കോട്ട് കേറി വരുന്നു.
@mohammedanvermohammedanver15304 жыл бұрын
Lifttil Kieran kuyppam undo😄
@sunugeorge30793 жыл бұрын
Sir kattarvazha veedinte eth bhagath nada...kinarinte bhagath nadam.pattumo
@namithakkkkhouse512 жыл бұрын
Anticlockwise തെക്കോട്ടു നോക്കി കേറുന്ന staircase പണിതു പോയി. പരിഹാരം എന്താ ചെയ്യുക?
@bibinjacob2080 Жыл бұрын
Hi
@bibinjacob2080 Жыл бұрын
Anticlock wise cheyithittu maattiyo
@RMN224 Жыл бұрын
@namithakkkkhouse51 പൊളിക്കണം, അല്ലാതെ എന്താ, എന്റെ വീട്ടിലും അതുപോലെ ആയിരുന്നു, അതുകൊണ്ട് പൊളിച്ചു ക്ലോക്ക് വൈസ് ആക്കി . അടുക്കള ഈശാന കോണിൽ ആക്കി, നേരത്തെ അഗ്നികോണിൽ ആയിരുന്നു,ഈശാന കോൺ പോർച്ച് ആയിരുന്നു, എപ്പോഴും ഈശാന കോൺ അടഞ്ഞു കിടക്കണം. ഇപ്പോൾ അടുക്കള ആക്കി, അഗ്നി കോൺ ബെഡ് റൂമും ആക്കി. നേരത്തെ വടക്കോട്ട് ദർശനം ആയിരുന്നു, ഇപ്പോൾ ഇതൊക്കെ ചെയ്തപ്പോൾ കിഴക്കോട്ടു ദർശനം ആക്കി, പിന്നെ മാസ്റ്റർ ബെഡ് റൂമിനെക്കാൾ വലുതായിരുന്നു അടുക്കള, ഇപ്പോൾ അടുക്കള ചെറുതാക്കി, എല്ലാം കൂടി ചെയ്തു വന്നപ്പോൾ സംഗതി ഒക്കെ ഓക്കേ ആയി, പക്ഷേ കളസം കീറി കിട്ടി, ഒരു 15 ലക്ഷം പൊട്ടി, ഇനിയും പെയിന്റിംഗ്, കപ്പ്ബോർഡ്, സ്റ്റേയർ റെയലിംഗ്, മുറ്റം കെട്ട് ഒക്കേ ബാക്കി ഉണ്ട്, എന്റെ അച്ഛൻ വെച്ച വീട് ആയിരുന്നു,21 വർഷം പഴക്കം ഉള്ളതാണ് ഞങ്ങളുടെ വീട് വാസ്തു പ്രശ്നം ഉള്ളത് കൊണ്ട് 2021 ൽ ഞാൻ ഇപ്പോൾ അതെല്ലാം നേരെ ആക്കിയതാണ്. നേരത്തെ നല്ല അടിപൊളി ആയി മുറ്റം കെട്ട് ഒക്കെ ഉണ്ടായിരുന്നു, പക്ഷെ അതൊന്നും വാസ്തു മണ്ഡലം തിരിച്ചു കെട്ടിയതൊന്നും അല്ല, അതുകൊണ്ട് അതും പൊളിക്കേണ്ടി വന്നു, അതും കെട്ടണം ഇനിയും .അതുകൊണ്ട് വാസ്തു നോക്കി വെച്ചില്ലെങ്കിൽ പണി ആണ് .
@babuthomaskk6067 Жыл бұрын
@@RMN224സാമ്പത്തിക ആരോഗ്യ ആയുസ്സ് എങ്ങനെയിരുന്നു പഴയ വീട്ടിൽ
@RMN224 Жыл бұрын
@@babuthomaskk6067 സാമ്പത്തികം എന്ന് പറഞ്ഞാൽ, എന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു ജോലി, അച്ഛൻ നാട്ടിലേക്ക് അയക്കുന്ന സാലറി അത് 50000 ആയാലും 100000 ആയാലും അത് 15 ദിവസം മാക്സിമം, അതിനുള്ളിൽ തീരും, എങ്ങോട്ട് പോകുന്നെന്ന് അറിയില്ല, അച്ഛൻ ക്യാഷ് അയക്കുമ്പോൾ ഞാൻ ആണ് ബാങ്കിൽ പോകുന്നത് , അവസാനം സഹികെട്ടു എന്റെ അമ്മ എന്നോട് പറഞ്ഞു ഇനിയും മുതൽ നീ കുറച്ച് നോക്കാൻ, ക്യാഷ് കൈകാര്യം ചെയ്യാൻ പറഞ്ഞു, എന്നിട്ടും ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ, അതാണ് ഞങ്ങളുടെ സാമ്പത്തിക കാര്യം, പിന്നെ അസുഖങ്ങൾ ഒഴിയില്ല, പനിയുടെ രൂപത്തിലും, അതും ചെറിയ പനി ഒന്നും അല്ല, പിന്നെ ഒരു കാര്യവും ഇല്ലാതെ ദേഹത്ത് വേദന, പിന്നെ എന്റെ അച്ഛന് ഒരു ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞു ഇപ്പോൾ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് മറ്റ് കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല അങ്ങനെ ഒക്കെ ആണ് ആരോഗ്യ കാര്യം . പിന്നെ എന്നേ സാമ്പന്ദിച്ച് ഭാഗ്യക്കേട് നന്നായിട്ട് ഉണ്ടായിരുന്നു ,പിന്നെ എന്റെ പെങ്ങളുടെ കല്യാണം ശെരിയാവാൻ ഉള്ള താമസം,വീടിനു രണ്ട് ഒടിവ് ഉണ്ടായിരുന്നു അത് ഫൌണ്ടേഷൻ കെട്ടി ആ ഭാഗം കെട്ടി മുട്ടിച്ച് വാർപ്പ് കഴിഞ്ഞിട്ടാണ് എന്റെ പെങ്ങളുടെ വിവാഹം എങ്ങനെ എന്ന് അറിയില്ല പെട്ടെന്നു തന്നെ ആണ് റെഡി ആയത് , അതൊക്കെ ഒരു അത്ഭുതം ആയിട്ട് ആണ് തോന്നുന്നത് , പിന്നെ കുറച്ചു കടങ്ങൾ അങ്ങനെ ഒക്കെ . അതുകൊണ്ട് എനിക്ക് പറയുവാൻ കഴിയും വസ്തുവിൽ കുറച്ച് കാര്യങ്ങൾ ഉണ്ട് .
@manjur99713 жыл бұрын
Steps numbers ?
@pradeepkumark1003 жыл бұрын
സർ, സാദാരണ ഞാൻ കെട്ടിട്ടുള്ളത് അടുക്കള കിഴക്ക് തെക്ക് മൂലയിലോ കിഴക്ക് വടക്ക് മൂലയിലോ ആയിരിക്കണമെന്നാണ്. ഇ രണ്ടു കോണുകളിലും അടുക്കള വരാൻ പറ്റുന്നില്ലെങ്കിൽ മറ്റെവിടെയാണ് അതിനു ഉത്തമം
@Preciousprincess142 жыл бұрын
Sir വീടിന്റെ പ്രധാന വാതിൽ എവിടെയാണ് വരേണ്ടത്
@ShailajaB-kv5ro Жыл бұрын
@@Preciousprincess14🎉😂🎉 no❤
@lethashankar37743 жыл бұрын
Namskaram sir ഞാൻ കിഴക്ക് ദർശനം വീട് പണിയുകയാണ്. സ്റ്റെയർകേസ് കയറുന്നത് വടക്കോട്ടു നോക്കി കിഴക്കോട്ട് തിരിഞ്ഞ് തെക്കോട്ടു പോകാമോ. കൂടാതെ പ്ലാൻ ഇൽ വടക്കു പടിഞ്ഞാറു ഭാഗം L shape ഇൽ ആണ് വരുന്നത് എന്തെകിലും പ്രശ്നം ഉണ്ടോ.
@meenurajesh8841 Жыл бұрын
സ്റ്റെപ് ബ്രമ്മം അടഞ്ഞു ചെയ്തുടന്നല്ലേ ഉള്ളു ഒരു 4 സ്റ്റെപ് വന്നിട്ടുണ്ട് അതുനു കുഴപ്പം ഉണ്ടോ ബ്രമ്മം അടഞ്ഞിട്ടില്ല.....
@Classiccatering80863 жыл бұрын
തെക്കു കിഴക്ക് മൂലയിൽ അടുപ്പ് അനുവദനീയമാണെ
@athuljyothish6812 жыл бұрын
ഇവരുടെ അഭിപ്രായത്തിൽ കേരളത്തിൽ വീടുവയ്ക്കാൻ കഴിയില്ല എന്നതാണ് സത്യം.