No video

വീടിനുള്ളിൽ വളർത്താവുന്ന ഒരു നായ എങ്ങിനെ തിരഞ്ഞെടുക്കാം ? I TOY BREED SELECTION I DOG FARMING KERALA

  Рет қаралды 168,822

Manoj Karolly

Manoj Karolly

4 жыл бұрын

വീടിനുള്ളിൽ വളർത്താവുന്ന ഒരു നായ- എങ്ങിനെ തിരഞ്ഞെടുക്കാം ?
ഇന്നത്തെവീഡിയോ നമ്മൾ ചർച്ചചെയ്യുന്നത് ഒരു ടോയ് ബ്രീഡ് എങ്ങിനെ തിരണത്തെടുക്കാം എന്നതിനെക്കുറിച്ചാണ്
🔴 Contact For Business Enquiries, Paid Collaborations, Advertisement
► Email 👉 kairaliptb@gmail.com
► WhatsApp 👉 wa.me/918330061413

Пікірлер: 280
@akhilmt6331
@akhilmt6331 3 жыл бұрын
Beagle n ishtamullavar athra pere ond
@_______nandan_______355
@_______nandan_______355 3 жыл бұрын
Pug ഇഷ്ട്ടം 😍
@sujay5445
@sujay5445 3 жыл бұрын
ഡാഷ് ഇഷ്ടം 🤩🤩👌🔥
@nandhusmarar8925
@nandhusmarar8925 3 жыл бұрын
Pwoli dogannee
@shinoskv
@shinoskv 3 жыл бұрын
Why this is so restless...??
@sajuthomas1824
@sajuthomas1824 2 жыл бұрын
Yes bro
@ANONYMOUS-kj7tg
@ANONYMOUS-kj7tg 2 жыл бұрын
Step keruo?
@vishnuprasad5879
@vishnuprasad5879 Жыл бұрын
@@ANONYMOUS-kj7tg ethra step venelum kerum,over feed cheyyathirunnal mathi
@jyoanil2084
@jyoanil2084 2 жыл бұрын
Njn oru dachshund mama aahn. Avney kandum barking kettum kazhinja Christmas carolinu vtyl vanna piller, ayyo ith matey rott weiler alle nn parnj irngi odi 😂(pavam piller pedich poi, barking bass vere level ahnu). Normally kid friendly ayitan dachshund ariyapedane...but evde avnekatym kooduthal sneham oru kidinum nmml kodukn padilla nn ahn... Vtynullilan valarthunnath, now 1yr 9 months ayi. So smart,active, protective, highly intelligent,playful, sometimes serious and so lovely ❤️. Plus food avn thanne controlled amountioe kazhikarullu comparitively kurch food mathi.And toy breed ayitalla medium breed ayitanu njn vayichitullath daschine paty.
@niyatiujalam11
@niyatiujalam11 2 жыл бұрын
എനിക്ക് ഇഷ്ടം ഡാഷ്ഹൗണ്ട് ആണ്. ഇത്രയും നമ്മളെ സ്നേഹിക്കുന്ന ഡോഗ് വേറെ കാണില്ല. ❤❤❤
@kaalanbichu7682
@kaalanbichu7682 Жыл бұрын
ചേട്ടാ ആഗ്രസീവ് ആണോ ഡാഷ്,,,, ചെലവ് എങ്ങനെ, സാധരണക്കാർക്ക് താങ്ങുമോ plz റിപ്ലൈ 🙏
@niyatiujalam11
@niyatiujalam11 Жыл бұрын
@@kaalanbichu7682 വീട്ടുകാരോട് എല്ലായിപ്പോഴും ഫ്രണ്ട്‌ലി ഡോഗ് ആണ്. പ്രതേകിച്ചു കുട്ടികളോട് വളരെ ഫ്രണ്ട്‌ലി ഡോഗ് ആണ്. കുട്ടികൾ ഉള്ള സ്ഥലത്തു ഷോര്ട്ട് ഹെയർ ആണ് നല്ലത്. ഒരു വയസ്സ് ഡോഗിന് ആകുമ്പോഴേക്കും ഡോഗ് പുറത്തു ഉള്ളവരെ കണ്ടാൽ അഗ്രെഷൻ കാണിക്കും. റൊട്ട്, ബെൽജിയം മാലിനോസ് പോലെ ഉള്ള ഡോഗിന്റെ അത്രയും അഗ്രെഷൻ ഒന്നും ഇല്ല. ഇതൊരു സ്റ്റാൻഡേർഡ് ബ്രീഡ് ആണ്. ഇതിനെ നോക്കാൻ ചിലവ് വളരെ കുറവാണു. ചിലവ് കുറഞ്ഞ ഡോഗ് ഫുഡ്‌ ഇതിന് മതി. അതും ചോറും കൂട്ടി ചെറുതായി ഒന്ന് ചൂടാക്കി കൊടുത്താൽ മതി. ഇനി വീട്ടിൽ ഉള്ളത് കൊടുത്തു പഠിപ്പിച്ചാൽ അതായാലും മതി. ഉപ്പ്, മസാല ഡോഗിന് കൊടുക്കരുത്. അത് കിഡ്നി കംപ്ലയിന്റ് ആക്കും. പുറത്തു ഉള്ളവരെ കാണിക്കാതെ വളർത്തിയാൽ ഡോഗിന് അഗ്രെഷൻ കൂടും. ചെറിയ സ്ഥലത്തു കാവലിന് പറ്റിയ ഡോഗ് ആണ്. ഫ്ലാറ്റിൽ ആണേലും വളർത്താം. സ്നേഹം കൂടിയ ഇനം ആണ്. പോട്ടി ട്രെയിനിങ് നമുക്ക് തന്നെ ചെയാം. കാലത്തും വൈകിട്ടും ഒന്ന് പുറത്തു വിട്ടാൽ മതി. 2000 മുതൽ ഉണ്ടെങ്കിലും 4000-6000 രൂപ ആകും നല്ലൊരു ഡോഗിനെ കിട്ടാൻ. KCI ഉള്ളത് 8000 മുതൽ നല്ലൊരു ബ്രീഡ് കിട്ടും.
@akshayramachandran4150
@akshayramachandran4150 4 жыл бұрын
Dash pwoli aanu
@nallakrishi8333
@nallakrishi8333 4 жыл бұрын
നല്ല അറിവ്
@ananthuvava333
@ananthuvava333 4 жыл бұрын
Orjinal dashund identifuve cheyyunnath eghana?
@syam2888
@syam2888 4 жыл бұрын
Terrier miniature type pattumo?athinte quality puppy ku eppo rate eathra aakum? Pls *reply* bro
@silentcat9645
@silentcat9645 4 жыл бұрын
പോമെറിയൻ നായയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@binupillai8357
@binupillai8357 3 жыл бұрын
Sir orginal toy breedinte parathyekathakal endellam aanenn oru video cgeyyo pls🙏🙏
@vipinvipin9687
@vipinvipin9687 4 жыл бұрын
Good video monoj and aspecially
@rejivarghese1234
@rejivarghese1234 3 жыл бұрын
Nalla nayakal
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@hnsworld2635
@hnsworld2635 4 жыл бұрын
Beaglinte last rate entha???
@Johncena-cr9ov
@Johncena-cr9ov 3 жыл бұрын
@@hnsworld2635 10k
@lakshmilachu456
@lakshmilachu456 4 жыл бұрын
Desh ithiri velthayaal porathunn ullore angane aduppikkillattaaa
@axwin_4k._
@axwin_4k._ 3 жыл бұрын
5:44 the main point
@vichuwalk
@vichuwalk 3 жыл бұрын
Beagle lover 😍😍😍
@jobinkj6311
@jobinkj6311 4 жыл бұрын
Good video,
@Rexo41
@Rexo41 4 жыл бұрын
👌🏻
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@arateens4412
@arateens4412 3 жыл бұрын
Good
@Shinchan34366
@Shinchan34366 4 жыл бұрын
Beautifully vedio manoj
@GANESHV-kd1bx
@GANESHV-kd1bx 4 жыл бұрын
Bro dash inte size nthoram varum valarcha
@txbxrohit5820
@txbxrohit5820 2 жыл бұрын
Beagle ishtam😍
@petsworld2726
@petsworld2726 4 жыл бұрын
Bro. Veetle akathittuvalarthuka anengil nammal doginu പേ വിഷ kuthiveppukal nadathendathundo?? Illengil preshnamundo??
@thanalpattambi23
@thanalpattambi23 4 жыл бұрын
അകത്താണെങ്കിലും, പുറത്താണെങ്കിലും antirabeis vaccination എടുക്കുന്നത് നല്ലതാണ്
@kaalanbichu7682
@kaalanbichu7682 Жыл бұрын
@@thanalpattambi23 വാക്സിൻ എടുത്തു കഴിഞ്ഞാൽ അതിന്റെ നഖംമോ കടിയോ ഏറ്റാൽ പൊയ്‌സൺ ആവുമോ,,, കുത്തിവെപ്പ് എടുത്തു കഴിഞ്ഞാൽ ഏത്വലും എലിയേയോ മറ്റോ കടിച്ചാൽ പിന്നെ അതിന്റെ നഖം കൊണ്ടാൽ നമുക്ക് പ്രശ്നം ഉണ്ടാവുമോ plzz റിപ്ലൈ
@sreejithkm7606
@sreejithkm7606 3 жыл бұрын
Lab nn veedinu ullil valarthan Patuo?
@jijojijo8517
@jijojijo8517 4 жыл бұрын
Superb
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@sayoojks6711
@sayoojks6711 4 жыл бұрын
Beagle price
@georgekuttysebastian8758
@georgekuttysebastian8758 3 жыл бұрын
Asthma patients nu beagle prob indakkumo??
@ManojKarolly
@ManojKarolly 3 жыл бұрын
NO
@sujasujababychan6522
@sujasujababychan6522 2 жыл бұрын
Min Bin nallathalle?
@nothinghere12847
@nothinghere12847 3 жыл бұрын
2020 kanunnavar like adi
@paavamnjen6716
@paavamnjen6716 3 жыл бұрын
2021
@anandp9905
@anandp9905 3 жыл бұрын
2021
@taksh4592
@taksh4592 3 жыл бұрын
Chettta Indian Spitz inde vedio cheyyo please
@gopugs..1245
@gopugs..1245 3 жыл бұрын
♥️
@iv6837
@iv6837 4 жыл бұрын
Hello rott video cheyoo
@soldierboy2227
@soldierboy2227 4 жыл бұрын
First
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@sanjivni2303
@sanjivni2303 3 жыл бұрын
Beagle puppies rate engneya
@gibipaul5382
@gibipaul5382 4 жыл бұрын
How much begul puppy
@nimminimmy3334
@nimminimmy3334 2 жыл бұрын
Chihuahua de video plz
@jeesajeevo4427
@jeesajeevo4427 2 жыл бұрын
I like beagle
@DhanyaclDhanyacl
@DhanyaclDhanyacl 2 жыл бұрын
സർട്ടിഫിക്കട്ടെടുക്കാൻ എന്താണ് ചെയേണ്ടത്
@sujasujababychan6522
@sujasujababychan6522 Жыл бұрын
Min bin anikkund ,veedinakathu valarthan pattiyathanu.
@alwinsam3593
@alwinsam3593 Жыл бұрын
Beagle... Katta kuruppu aanu.. Enikku onnu und..
@anupamakrishnan227
@anupamakrishnan227 4 жыл бұрын
Dash kuruthakete ane ente വീട്ടിൽ und epo valuth ayi cheruthil kacharayakalea
@rpzcreationzofficial
@rpzcreationzofficial 4 жыл бұрын
Alamb aano
@thanalpattambi23
@thanalpattambi23 4 жыл бұрын
Ha ha
@kunjoosaadi3545
@kunjoosaadi3545 3 жыл бұрын
Dash hundum pomeranianumayi cross cheyyumo.
@asifkabeer3095
@asifkabeer3095 3 жыл бұрын
Daschhund ❤❤❤
@akhilr4848
@akhilr4848 4 жыл бұрын
beagle vs st bernard dog comparison edumo
@chester779
@chester779 4 жыл бұрын
Adipoli comparison ente bro beagle oru toy breed an St Bernard oke vere level sadanamaaa🥴
@jithu53
@jithu53 3 жыл бұрын
😂
@parabellum8273
@parabellum8273 2 жыл бұрын
ഡാഷ് ടെറർ ആണ്.. 🔥
@hnsworld2635
@hnsworld2635 4 жыл бұрын
Pugine purath itt valarthamo???????? Please reply
@soythomas3238
@soythomas3238 4 жыл бұрын
Yes bro.eniku pug undu.Njan purathitta valarthunne.
@hnsworld2635
@hnsworld2635 4 жыл бұрын
@@soythomas3238 Thanks bro..... Athinte kannil palathum thatti muriyum ennu kettittund.... angane vallathum undo??????
@renjithkiran
@renjithkiran 4 жыл бұрын
Manojetta oru pug venam
@spideypool5368
@spideypool5368 4 жыл бұрын
Lab puppy kku etrayavum minimum
@Jackson-rc3fo
@Jackson-rc3fo 4 жыл бұрын
8000
@soyaajesh3783
@soyaajesh3783 4 жыл бұрын
Super
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@jainygilbert3737
@jainygilbert3737 4 жыл бұрын
എന്താണ് സർട്ടിഫിക്കറ്റ് ഒന്ന് മനസ്സിലാക്കി തരുമോ
@thanalpattambi23
@thanalpattambi23 4 жыл бұрын
@@jainygilbert3737 pls call on 8592955411
@abhishekp1355
@abhishekp1355 4 жыл бұрын
പൊമറേനിയൻ ഡോഗിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ
@aniladavid9846
@aniladavid9846 4 жыл бұрын
Please include Spitz also..
@armyloverofficial7512
@armyloverofficial7512 3 жыл бұрын
Begle
@srp1985
@srp1985 3 жыл бұрын
Pug💖💖💖😍😘😘
@hnsworld2635
@hnsworld2635 4 жыл бұрын
Puggin entha rate
@gayathriganesh1968
@gayathriganesh1968 4 жыл бұрын
Pugs suber breed aanutto nte ee vedio onn kand nolku kzbin.info/www/bejne/eYfVYYVtlrSHjac
@rameshrethnakaranrameshret4051
@rameshrethnakaranrameshret4051 4 жыл бұрын
Pagentamatrmoruvidiochyumo
@thanalpattambi23
@thanalpattambi23 4 жыл бұрын
It's there9
@minikunjumon8797
@minikunjumon8797 3 жыл бұрын
Pug price for India
@evemerilroseea3408
@evemerilroseea3408 11 ай бұрын
വീട്ടിനുള്ളിൽ വളർത്താൻ കുറേക്കൂടി നല്ലത് Jack Russell ആണുന്നു തോന്നി, എനിക്ക് Gsd ഉള്ളത് വളരെ കെയർ കൊടുക്കണം, ഇതു പോലുള്ളതാണ് കുറേക്കൂടി സൗകര്യം bri
@lekshmytipsstyle.v8153
@lekshmytipsstyle.v8153 4 жыл бұрын
Shikzhu dog undo price
@abhilashbalakrishnan618
@abhilashbalakrishnan618 4 жыл бұрын
ചേട്ടായി ഞങൾ ചോദിക്കാൻ വിചാരിച്ച karegal ചേട്ടൻ ചോദിച്ചു താങ്സ്
@pulgapulga4526
@pulgapulga4526 4 жыл бұрын
Certified ennu vachaa????
@whitewolf12632
@whitewolf12632 4 жыл бұрын
Kci
@jeevanregi878
@jeevanregi878 3 жыл бұрын
Dash
@rubymathias7774
@rubymathias7774 3 жыл бұрын
ഈ കൊഴിയുന്ന മുടി വളരാൻ എന്ത് ചെയ്യണം..?🤔
@kalidasanpr3133
@kalidasanpr3133 3 жыл бұрын
Spitz ne veedinakath valarthan patto
@kiranmurali1792
@kiranmurali1792 Жыл бұрын
Yess
@ranjithpoolothvalappil8808
@ranjithpoolothvalappil8808 4 жыл бұрын
ഡെയിലി രണ്ടു നേരം comb ചെയ്താൽ gsd യെ സുഖമായി വീട്ടിൽ ഉള്ളിൽ ഇട്ട് വളർത്താം പൂച്ചയെ വളർത്തുന്ന പോലെ വളർത്താം
@ArunSCool
@ArunSCool 4 жыл бұрын
Not good..Still they need exercise...
@thanalpattambi23
@thanalpattambi23 4 жыл бұрын
May be, but I have never seen in kerala
@jojo7819
@jojo7819 3 жыл бұрын
Beagle puppyude price athareyane
@Johncena-cr9ov
@Johncena-cr9ov 3 жыл бұрын
10k varum broo
@angelmary.s4102
@angelmary.s4102 10 ай бұрын
Beagle puppies ndavo
@sabagloriya
@sabagloriya 4 жыл бұрын
Lemon and white colour begil dog original ano?
@gowrisankarsp6455
@gowrisankarsp6455 4 жыл бұрын
Lemon and white beagle available at trivandrum for pic and details call or whatsapp at 9895093759
@thanalpattambi23
@thanalpattambi23 4 жыл бұрын
Yes, it's original
@beluga2927
@beluga2927 4 жыл бұрын
Yes...if u have any doubts about dogs just call me 9847813459
@SureshBabu-en3iv
@SureshBabu-en3iv 2 жыл бұрын
എന്തു പൈസ വരും
@rajlaeaji7569
@rajlaeaji7569 3 жыл бұрын
Beagle നായ വേണം
@akhilakhi2823
@akhilakhi2823 3 жыл бұрын
Beagle puppy price ethre ane
@ayushrajesh5988
@ayushrajesh5988 3 жыл бұрын
20 k above poyal nalla breed kitum 25k mele cirtified 👍
@rjkl2856
@rjkl2856 4 жыл бұрын
Beagle wartch ഡോഗ് ആയി വളർത്താമോ
@lakshmilachu456
@lakshmilachu456 4 жыл бұрын
Noooo
@rajanirajesh6142
@rajanirajesh6142 4 жыл бұрын
No
@Johncena-cr9ov
@Johncena-cr9ov 3 жыл бұрын
Its indoor dog
@shajijohn5462
@shajijohn5462 3 жыл бұрын
no
@yoyopachu326
@yoyopachu326 2 жыл бұрын
Beagle
@binnythomas4727
@binnythomas4727 4 жыл бұрын
dog nu milk kodukunnath kond problem undo?
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
വെള്ളം നല്ല പോലെ ചേർക്കണം
@adhuadhu9667
@adhuadhu9667 2 жыл бұрын
അസുഖം കുറവുള്ള dogs video idavo
@vivek-hs7lh
@vivek-hs7lh 4 жыл бұрын
Persian cat undo?
@thanalpattambi23
@thanalpattambi23 4 жыл бұрын
No
@meerabinuraj9058
@meerabinuraj9058 4 жыл бұрын
Ellam kollam....
@thanalpattambi23
@thanalpattambi23 4 жыл бұрын
Thanks
@pradhulrajpradhu5052
@pradhulrajpradhu5052 4 жыл бұрын
Pattambiyil avidayitta thanal farm
@thanalpattambi23
@thanalpattambi23 4 жыл бұрын
Trithala Roadil Kannanoore
@pradhulrajpradhu5052
@pradhulrajpradhu5052 4 жыл бұрын
Mm inthe veedu pattambiyil ane atha choich
@lijuabraham5520
@lijuabraham5520 4 жыл бұрын
@@thanalpattambi23 back colour dash dog ne ethra rate
@maheshm6073
@maheshm6073 4 жыл бұрын
Dashhunt dog puppies undo
@thanalpattambi23
@thanalpattambi23 4 жыл бұрын
@@lijuabraham5520 it's depends call on 8592955411
@sajithcs5911
@sajithcs5911 4 жыл бұрын
Puthiya Oru Toy Breed Dog 'Name Tharumo 🙏plz...😍
@ss.b7554
@ss.b7554 4 жыл бұрын
Poodle
@devadathprabhakar7179
@devadathprabhakar7179 4 жыл бұрын
Crispy
@venugopalm231
@venugopalm231 4 жыл бұрын
Njan pattambi kaarana
@thanalpattambi23
@thanalpattambi23 4 жыл бұрын
ഞാനും
@_______nandan_______355
@_______nandan_______355 3 жыл бұрын
ഞാനും
@rajanm.p6804
@rajanm.p6804 2 жыл бұрын
Dash hund original alla frnd
@keralacocktail3050
@keralacocktail3050 4 жыл бұрын
ചേട്ടാ എവിടെ ആണു ഏറ്റവും റേറ്റ് കുറവ് ബീഗിളിനു
@gowrisankarsp6455
@gowrisankarsp6455 4 жыл бұрын
Beagle bi color available at trivandrum for 19k with kci certified quality puppy imported blood line
@thanalpattambi23
@thanalpattambi23 4 жыл бұрын
Don't know
@princyvipindas6231
@princyvipindas6231 4 жыл бұрын
@@gowrisankarsp6455 puppy undo
@sukusukumar4452
@sukusukumar4452 2 жыл бұрын
Bro dacshund price ethra ?
@rahimvi5659
@rahimvi5659 2 жыл бұрын
Available
@abhishekrajeev643
@abhishekrajeev643 4 жыл бұрын
Spitz video cheyyavo
@sinoshkuttan5496
@sinoshkuttan5496 3 жыл бұрын
Dash puppi undo
@geetham2625
@geetham2625 3 жыл бұрын
40
@devanarayanan.r.s5805
@devanarayanan.r.s5805 3 жыл бұрын
@@geetham2625 ?rate
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
നമ്മുടെ നാട്ടിൽ retriever നെ വീടിനു പുറത്തു കൂട്ടിൽ വളർത്തുന്നത് തെറ്റാണോ... Puppyക്ക് എത്ര റേറ്റ് വരും.. Golden or Labrador??
@indorakvloggers8713
@indorakvloggers8713 4 жыл бұрын
Lab Rs 12, 000 Golden Rs 24, 000
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
Certificate ഇല്ലെങ്കിലോ?
@indorakvloggers8713
@indorakvloggers8713 4 жыл бұрын
@@theawkwardcurrypot9556 Lab Rs 6, 000 - 10, 000 Range. Golden Rs 12, 000 -15, 000 Can you pls subsribe my channel?
@vishnumukkingal5760
@vishnumukkingal5760 4 жыл бұрын
Rotweiler undo
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
@@indorakvloggers8713 sure❤️
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
Vediol eniitt dash anallo vehili kanichondirikkunnath😁
@shivadani5207
@shivadani5207 2 жыл бұрын
Bu hu ha 😂
@fantasyworld1946
@fantasyworld1946 4 жыл бұрын
Chettaa lab attacking dog aano
@sindhusajeendran8751
@sindhusajeendran8751 4 жыл бұрын
Noo
@thanalpattambi23
@thanalpattambi23 4 жыл бұрын
No
@ayushrajesh5988
@ayushrajesh5988 3 жыл бұрын
2021 kanunavar like adi
@subins5833
@subins5833 Жыл бұрын
2023😁enodo bala
@anoopth5923
@anoopth5923 4 жыл бұрын
Am bully
@mallucenima2323
@mallucenima2323 2 жыл бұрын
അടുത്ത് അടുത്ത് വീടാണ് അധികം കുര ഇല്ലാത്ത ഡോഗ് ഏതാണ്
@aadi_ith
@aadi_ith 4 жыл бұрын
Chetta avede pomeranian ne kittan undo..... anik oru pomeranian puppy venam iam also from palakkad please reply njn kore anwashichu avedayum kittan illa chetta please reply to my msg
@ManojKarolly
@ManojKarolly 4 жыл бұрын
Pomeranian is really expensive dog above 50000. I think u looking for a indian spits
@aadi_ith
@aadi_ith 4 жыл бұрын
@@ManojKarolly sorry its my mistake yes indian spits is it available there
@sileejkumar7542
@sileejkumar7542 4 жыл бұрын
പഗ്ഗ് എറ്റവും വലിയ വില എത്രയാണ്
@athulyacsajeev5
@athulyacsajeev5 4 жыл бұрын
About 1 lakh vare varunna pugs und
@joshartqueen3609
@joshartqueen3609 4 жыл бұрын
1 lakh oooo... Shooo
@arivukal4515
@arivukal4515 4 жыл бұрын
Enikk enne pole oru sadhu silent breed undavuo??? Kurakanam ennonnuilla,,, touch cheyyan padilla athre ullu,,,
@sarang_vs
@sarang_vs 4 жыл бұрын
Nufais MP pinne ndhina dog
@arpithk3492
@arpithk3492 4 жыл бұрын
Fancy shopn kittuairiku
@arivukal4515
@arivukal4515 4 жыл бұрын
Sarang enikk dogne pediya
@arivukal4515
@arivukal4515 4 жыл бұрын
Arpith Poojary ha ha
@sarang_vs
@sarang_vs 4 жыл бұрын
nfs appm dogine adopt cheyyaathe irikkannath aan aa dogin nallath
@rajiraji9915
@rajiraji9915 4 жыл бұрын
ഉപ്പ് ഇട്ട് ഡോഗിന്ന് ഫുഡ് കൊടുക്കാമോ
@jainjanarius6545
@jainjanarius6545 4 жыл бұрын
കൊടുക്കരുത്
@jainjanarius6545
@jainjanarius6545 4 жыл бұрын
കൊടുക്കരുത്
@shinug3558
@shinug3558 4 жыл бұрын
Pug male ano female ano better valarthan
@thanalpattambi23
@thanalpattambi23 4 жыл бұрын
Both are Same
@joshartqueen3609
@joshartqueen3609 4 жыл бұрын
Female nu lyf span kooduthala... Pinna playfull aayrikum male ine kal kooduthal....
@Media-ep9qo
@Media-ep9qo 4 жыл бұрын
നാടൻ നായയെ പറ്റി ആരും എന്താ വീഡിയോ chyathath
@suryananth6970
@suryananth6970 4 жыл бұрын
Enthinu kollaam
@vijeshak3531
@vijeshak3531 4 жыл бұрын
@@suryananth6970 nadan dogin etha kuzhapam dodine shehikanam ath nadan ayalum
@suryananth6970
@suryananth6970 4 жыл бұрын
@@vijeshak3531 vangicha snehikknm...medikkumbe ethayalm kanan banghi ollene medikknm
@Media-ep9qo
@Media-ep9qo 4 жыл бұрын
@@suryananth6970 muttathe mullaykk manam illa
@Media-ep9qo
@Media-ep9qo 4 жыл бұрын
@@suryananth6970 enthina dog ne vangikkunathu ?
@aimydovlogs
@aimydovlogs 4 жыл бұрын
Pug puppykku etra anu price
@lil_vinzmusic8858
@lil_vinzmusic8858 4 жыл бұрын
8000 starting
@anishpanish3311
@anishpanish3311 3 жыл бұрын
5 രൂപ
@jinshabs180
@jinshabs180 3 жыл бұрын
Thazhe vechal pne 1kaanilla😂😂
@sujithsujithps51
@sujithsujithps51 4 жыл бұрын
ബീഗിൾ റേറ്റ് എത്ര യ പ്ലീസ്
@bertywilson5248
@bertywilson5248 4 жыл бұрын
25k
@sayoojharidas3591
@sayoojharidas3591 4 жыл бұрын
Nammude kayil beagle und sale
@sujithsujithps51
@sujithsujithps51 4 жыл бұрын
@@sayoojharidas3591rate enthra bro enik onnine tharuvo plese
@sayoojharidas3591
@sayoojharidas3591 4 жыл бұрын
@@sujithsujithps51 20k
@Boby.91
@Boby.91 4 жыл бұрын
@@sujithsujithps51 നമ്പർ പ്ലീസ്
@vidhyavidhya4065
@vidhyavidhya4065 3 жыл бұрын
Enik dogs ne വളർത്തണം എന്ന് നല്ല ആഗ്രഹം ഇണ്ട്.. But നല്ല പേടി ഉണ്ട്...😅. അങ്ങനെ ആണെങ്കിൽ ഏത് dog ne വാങ്ങണം??? എപ്പോളും കൂടെ ഉണ്ടാവുന്ന തരത്തിലുള്ള dog ആണ് വേണ്ടത്
@sandhya.santhosh6336
@sandhya.santhosh6336 3 жыл бұрын
Labrador
@anithakottappuramappu7377
@anithakottappuramappu7377 2 жыл бұрын
Enikku dog me pediyayirunnu
@anithakottappuramappu7377
@anithakottappuramappu7377 2 жыл бұрын
Enikku dog me pediyayirunnu
Dachshund Dog // DOG FARMING KERALA I dash hund dog
8:40
Manoj Karolly
Рет қаралды 105 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 19 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
BEEGU PETS ഡെലിവറി റൂം 9645957244,9048543222
9:18
Puppykuttan Webseries Malayalam Comedy EP 27 | Puppy's Short Film
6:27
Daily Tips by Linu Shajan
Рет қаралды 524 М.
NAYA VALARTHAL I DOG FARMING KERALA I LABRADOR
23:31
Manoj Karolly
Рет қаралды 545 М.