ഈ വീടിനുള്ളിലെ ഗുഹയും മരങ്ങളും വെള്ളച്ചാട്ടവും നിങ്ങളെ ഞെട്ടിക്കും|Wonder Art HouseI ComeonEverybody

  Рет қаралды 2,038,172

come on everybody

come on everybody

2 жыл бұрын

ഉള്ളിൽ പാറക്കെട്ടുകൾ, ഗുഹ, മരങ്ങൾ, ത്രീഡി പെയിന്റിംഗ്, പുറത്ത് മരത്തിന്റെ മുകളിൽ ഒന്നാന്തരം ഒരു ഏറുമാടം, അത്ഭുതപ്പെടുന്ന ഒരു വീട്
ശ്രീജിത്ത് ചേട്ടൻ്റെ ചാനലാണ് ട്ടോ... കണ്ടിഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ
• ഇത് കേവലം സന്ധ്യാനാമം ...
ശ്രീജിത്തേട്ടൻ്റെ വീട് വീഡിയോ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഐശ്വര്യ ചേച്ചിക്കും വിപിൻ ചേട്ടനും അതുൽ ബ്രോയ്ക്കും പ്രത്യേക നന്ദി!!

Пікірлер: 2 000
@comeoneverybody4413
@comeoneverybody4413 2 жыл бұрын
ശ്രീജിത്തേട്ടൻ്റെ ചാനലാണ്. കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് യ്യണേ. kzbin.info/www/bejne/e4e9qnmXnKiCmrM ശ്രീജിത്തേട്ടൻ്റെ വീട് വീഡിയോ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഐശ്വര്യ ചേച്ചിക്കും വിപിൻ ചേട്ടനും അതുൽ ബ്രോയ്ക്കും പ്രത്യേക നന്ദി!!
@sujathar6182
@sujathar6182 2 жыл бұрын
L
@josephjoseph5552
@josephjoseph5552 2 жыл бұрын
Good
@exploretheworld4177
@exploretheworld4177 2 жыл бұрын
Nmmk
@exploretheworld4177
@exploretheworld4177 2 жыл бұрын
Ok km
@sunithisunil2911
@sunithisunil2911 2 жыл бұрын
👌👌
@irshadtm9670
@irshadtm9670 2 жыл бұрын
ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 👌ഞെട്ടിച്ചു ഇത് ഞങ്ങളെ കാണിച്ച നിങ്ങൾക് ഒരു Big thanks 😍
@comeoneverybody4413
@comeoneverybody4413 2 жыл бұрын
😍😍😍
@LAAZORA
@LAAZORA 2 жыл бұрын
kzbin.info/www/bejne/p3SmhIh6fqeDnqM.
@prathyuprathyus7185
@prathyuprathyus7185 2 жыл бұрын
സത്യം 👍🏻
@RahimasWorld
@RahimasWorld 2 жыл бұрын
ഇങ്ങനെ ഒരു വീട് ആദ്യമായാണ് കാണുന്നത്...thanks for sharing 🥰🥰🥰
@nifampm5486
@nifampm5486 2 жыл бұрын
Allengilum swapnathil kandath onnum nadakkarilla.
@sandeepravi5039
@sandeepravi5039 2 жыл бұрын
ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ചേട്ടനും ചേച്ചിയും . ഇത് എല്ലാവർക്കും കാണിച്ചു തന്ന നിങ്ങൾക്കും നന്ദി super 👍👍👍👍
@sulfiker.m9390
@sulfiker.m9390 2 жыл бұрын
correct
@mansoorpt4203
@mansoorpt4203 2 жыл бұрын
Correct
@basheervv9943
@basheervv9943 2 жыл бұрын
Correct full support
@richuscreativehive9034
@richuscreativehive9034 2 жыл бұрын
Thanks
@krishnavenig4692
@krishnavenig4692 2 жыл бұрын
100 percentage correct
@mishaunnikrishnan9074
@mishaunnikrishnan9074 2 жыл бұрын
ഈ വീടിന്റെ ഉടമസ്ഥന് എന്തൊരു വിനയം.... ഇനിയും ഉയരങ്ങളിലേക്കി എത്തട്ടെ 👍👍
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ..............
@purplebtsqueen1363
@purplebtsqueen1363 2 жыл бұрын
👍👍👍
@deepamdeepam6612
@deepamdeepam6612 2 жыл бұрын
Sathyam
@garuda8295
@garuda8295 2 жыл бұрын
മനോഹരമായ വീട്ടിൽ അതിലും മാനൃനായ ഗൃഹനാഥൻ....
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
Athanu Kannur 💪
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ............
@valsasunny293
@valsasunny293 2 жыл бұрын
വീടിനെക്കാൾ ശ്രദ്ധിച്ചത് ഗൃഹനാഥനെ. രണ്ടുപേരും അടിപൊളി
@sumak.v.4801
@sumak.v.4801 2 жыл бұрын
ശരിക്കും ഞെട്ടി 🙄ഇങ്ങനെ ഒരു വീട് കാണാൻ സാധിച്ചതിൽ രണ്ടാൾക്കും 🙏🙏🙏ഇതുണ്ടാക്കിയ ചേട്ടന്റെ ചിന്തയ്ക്ക് ഒരു സല്യൂട്ട്
@kl16lovebugs
@kl16lovebugs 2 жыл бұрын
kzbin.info/door/xgF_wtavcUd9cZHp-ebRmg
@sangeethajohn1540
@sangeethajohn1540 2 жыл бұрын
എളിമയുള്ള നല്ല ഒരു ഗൃഹനാഥൻ ആ ചേച്ചിയുടെ ഭാഗ്യം.
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ............
@bibin3458
@bibin3458 2 жыл бұрын
ഡൈനിംഗ് ടേബിളും ഇരിപ്പിടവും കാണുമ്പോൾ മനപ്രയാസം ബാക്കി എല്ലാം പറയാൻ വാക്കുകൾ ഇല്ല Amazing wonderfull
@rajeevsukumaran6772
@rajeevsukumaran6772 2 жыл бұрын
പറയാതെ,, വയ്യ,, ആ വീട്ടിലെ, ചേട്ടന്, നല്ല ഒരു മനുഷ്യൻ ആണ്, വീട് സൂപ്പർ
@lalybabu6916
@lalybabu6916 2 жыл бұрын
Super
@divyap4422
@divyap4422 2 жыл бұрын
Yes
@mohamedsalahudeen4951
@mohamedsalahudeen4951 2 жыл бұрын
ഡെയിനിങ് ടേബിളും കസേരയും പുസ്തകം രൂപത്തിൽ ആക്കിയത് കാണുമ്പോൾ പ്രയാസം, ബാക്കി എല്ലാം അടിപൊളി 👌👌👌
@fathimashafi9840
@fathimashafi9840 2 жыл бұрын
Satyam
@sabeelaparakkal1747
@sabeelaparakkal1747 2 жыл бұрын
Yes
@afsaljusi8253
@afsaljusi8253 2 жыл бұрын
Yes
@jazlaanjunaid8884
@jazlaanjunaid8884 2 жыл бұрын
Athe
@amy9964
@amy9964 2 жыл бұрын
Athe
@BigBMedia
@BigBMedia 2 жыл бұрын
ഒറ്റക്ക് താമസിക്കാൻ പറ്റിയ വീട് .കൂട്ടിന് കുറച്ച് ഹൊറർ നോവലുകൾ കൂടി വേണം😳
@fennazzmedia1513
@fennazzmedia1513 2 жыл бұрын
😀😀😀😀😂
@blessingmemories143
@blessingmemories143 2 жыл бұрын
😂😂😂😂
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ............
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ............
@kichumeenuvlogs5496
@kichumeenuvlogs5496 2 жыл бұрын
😂😂😂😂😂
@sureshkumarnv4855
@sureshkumarnv4855 2 жыл бұрын
ശ്രീജിത്ത്‌ ചേട്ടനും കുടുംബത്തിനും തുടർന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ജാഡ ഇല്ലാത്ത ഫാമിലി 😍🥰
@take7713
@take7713 2 жыл бұрын
ഇതിന്... എങ്ങനെ... ഒരു... ലൈക്ക്.... തരാതെ... ഇരിക്കും... അതുകൊണ്ട്.... വീണ്ടും.... ഞെക്കി.... ലൈക്ക് 👍👍👍👍👍👍👍👍👍👍
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Thank you
@LAAZORA
@LAAZORA 2 жыл бұрын
kzbin.info/www/bejne/p3SmhIh6fqeDnqM.
@nihilkrishna6437
@nihilkrishna6437 2 жыл бұрын
Hi
@binuthomas5833
@binuthomas5833 2 жыл бұрын
Supr
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ഒരു കലാഹൃദയത്തില്‍ നിന്ന് രൂപം കൊണ്ട മനോഹരമായ കലാസൃഷ്ടി.
@arshadsaleena9018
@arshadsaleena9018 2 жыл бұрын
,,.
@aneeb.a642
@aneeb.a642 2 жыл бұрын
ഉയ്യന്റെ അമ്മേ ....ഒന്നും പറയാനില്ല അടിപൊളി നമ്മുടെ കണ്ണൂർ വീട് 💪
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ............
@user-vo4cl5lp1d
@user-vo4cl5lp1d 2 жыл бұрын
Ahhhankkarammm
@hereiam871
@hereiam871 2 жыл бұрын
Kannuril ingana veedindalle ntappaaa😳 pwoli
@zainmedia2389
@zainmedia2389 2 жыл бұрын
എന്തു നല്ല വീട്... നേരിട്ട് പോയി കാണാൻ തോന്നുന്നുണ്ട്... Super ആയി...
@rateeshkumar1282
@rateeshkumar1282 2 жыл бұрын
വീട് പോലെ സുന്ദരമാണ് ശ്രീജിത്തേട്ടന്റെ സ്വഭാവം, 🙏
@akhinclassic7577
@akhinclassic7577 2 жыл бұрын
രാത്രി ഇത്തിരി വെള്ളം കുടിക്കാൻ എങനെ ഇറങ്ങി നടക്കും സിവനെ......കാട്ടിൽ പെട്ടപോലെ ആയിപ്പോകും ഞാനാണേൽ രാവിലെ ആ പ്ലാവിന്റെ ചുവട്ടിൽ കാണും 😄
@dreamworldstar
@dreamworldstar 2 жыл бұрын
😂😂
@prakashgopi4681
@prakashgopi4681 2 жыл бұрын
😂😂😂😂
@shinijoseph7849
@shinijoseph7849 2 жыл бұрын
പ്ലാവിൻ ചുവട്ടിൽ മുള്ളാതിരുന്നാൽ മതി.
@prasadv50
@prasadv50 2 жыл бұрын
😁😁😁
@shejilanihal5084
@shejilanihal5084 2 жыл бұрын
Njnanum appo botham poyennu chothichamathi
@commentred6413
@commentred6413 2 жыл бұрын
ഗ്രഹനാഥൻറെ കൺസെപ്റ്റിനു ഒരു ബിഗ് സല്യൂട്ട് ❤ ഒരു വെറൈറ്റി ഹോം എല്ലാത്തിനും നല്ല ഒറിജിനാലിറ്റി. രണ്ടു പേരും വളരെ ശാന്തമായി സംസാരിക്കുന്നു
@apoorvabincy
@apoorvabincy 2 жыл бұрын
അത്ഭുത ലോകം.. എത്ര എളിമ ഉള്ള ആളുകൾ. 👌👌👌👌
@midhuantony7540
@midhuantony7540 2 жыл бұрын
നല്ല വിനയം ഉള്ള ഗൃഹനാഥാൻ..😍 നിറയെ പുതുമ നിറഞ്ഞൊരു വീട്... ഈ വീട് ഇതുപോലെ ഭംഗി ആയി സൂക്ഷിക്കുന്ന ഗൃഹനാഥാക്കു ഇരിക്കട്ടെ ഒരു കുതിര പവൻ❤️
@copypaste9635
@copypaste9635 2 жыл бұрын
ഇത് എന്റെ നാട്ടിലാ എന്നാൽ ഇപ്പോഴാ കാണാൻ പറ്റിയത് . ന്റമ്മോ സൂപ്പർ
@shahana___shibla
@shahana___shibla 2 жыл бұрын
മനോഹരമായ ഒരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 👍🏻❤️
@asokkumar9031
@asokkumar9031 2 жыл бұрын
അടിപൊളി work തന്നെ ഈ വീട്ടിനുള്ളിൽ. ആ ചേട്ടനെ സമ്മതിച്ചു. പിന്നെ ഇതൊക്കെ കണ്ടുപിടിച്ചു അവതരിപ്പിക്കുന്ന നിങ്ങളെയും. Super 👍🌹
@jittomathew627
@jittomathew627 2 жыл бұрын
ഇത്രേയു എളിമ ഉള്ള ഒരു മനുഷ്യൻ 😘😘❤
@idcreation7313
@idcreation7313 2 жыл бұрын
kzbin.info/www/bejne/iGSYkpZmq6aJqtE ..............
@sininmsini3546
@sininmsini3546 2 жыл бұрын
ശ്രീജിത്തേട്ടനും വൈഫും എന്റെ അടുത്ത പരിചയക്കാർ ആണ് 😍
@rajeshkp1512
@rajeshkp1512 2 жыл бұрын
നല്ലൊരു അവധരണത്തോടെ നല്ല വീടും നല്ല ഗ്രഹനാഥനെയും കാണിച്ചുതന്നതിന് നന്ദി 🙏🙏
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
അറിയാതെ വീട്ടിൽ ഒരു കള്ളൻ കയറിയാൽ ആ കള്ളൻറെ അവസ്ഥ 😀
@anishabaiju6839
@anishabaiju6839 2 жыл бұрын
😁
@rizal07-73
@rizal07-73 2 жыл бұрын
😅😂🤣
@amalc7561
@amalc7561 2 жыл бұрын
Eeshwaraaa naan ith athoo park il aanaloo keriyee 😂😂
@greeshmagopika5643
@greeshmagopika5643 2 жыл бұрын
Ishwarya...njan kaarilaanu keriye
@sajisamuel696
@sajisamuel696 2 жыл бұрын
അവൻ പേടിച്ചു പണ്ടാരമടങ്ങി പോകും
@media-qp9ud
@media-qp9ud 2 жыл бұрын
ശ്രീജിത്തേട്ടൻ .... കണ്ണൂർ കാരൻ.... എന്തൊരു വിനയം.... Superb.....
@remyapr3294
@remyapr3294 2 жыл бұрын
വീടിന്റെ അടുക്കള, റൂംസ് മോഡൽ കൂടി കണ്ടായിരുനെങ്കിൽ 👍
@swapnasschool6792
@swapnasschool6792 Жыл бұрын
ഗംഭീരം. പറയാൻ വാക്കുകളില്ല. Thank you very much.
@appusvlog6143
@appusvlog6143 2 жыл бұрын
വീട് ഒരുപാട് ഇഷ്ടം ആയി ❤ഞങ്ങൾക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര 😁😁 ഞങ്ങൾ എന്നാലും ഹാപ്പി ആണുട്ടോ ഞങ്ങളുടെ കുഞ്ഞു ഓല പുരയിൽ ❤❤
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
😘😘😘😘😘🙏🙏🙏🙏🙏🙏
@appusvlog6143
@appusvlog6143 2 жыл бұрын
@@user-mg5oo5qz4f ❤❤
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
നിങ്ങൾക് സർക്കാരിനെ അപേക്ഷ കൊടുത്തൂടെ ലൈഫ് മിഷനിൽ 😭😭😭😭♥️♥️♥️🙏🙏🙏🙏
@appusvlog6143
@appusvlog6143 2 жыл бұрын
@@user-mg5oo5qz4f kzbin.info/www/bejne/r36agH58aLSiapo ഇതിനെ കുറിച്ച് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊
@ummerummerakd7319
@ummerummerakd7319 2 жыл бұрын
എന്റെ ശ്രീജിത്തേട്ടോ,, മാരകം, മരണമാസ്സ് 🌹🌹🌹
@karolinb2316
@karolinb2316 2 жыл бұрын
19 മിനിറ്റിന്റെ വീഡിയോ ആണെന്ന് കണ്ടപ്പോൾ കുറെ skip ചെയ്യാനുണ്ടാകും എന്ന് കരുതി. കണ്ടപ്പോളല്ലെ.. ഇതിൽ എന്ത് skip ചെയ്യാനാ മൊത്തം അടിപൊളി കാഴ്ചകളല്ലേ! ഇത്രയും വെറൈറ്റി വീട് കണ്ടിട്ടില്ല. Superb 👌👏👏. Thanks for showing this astounding creativity.💕
@sumadhir3227
@sumadhir3227 2 жыл бұрын
വളരെ നല്ല ചിന്തകളോടുകൂടി നിർമിച്ച വീടും പരിസരങ്ങളും. ഏറെ ഇഷ്ടമായി thank you dears 🙏🏻🙏🏻🙏🏻🙏🏻
@manuskingdom2314
@manuskingdom2314 2 жыл бұрын
പൊളിച്ച്... ഇതാണ് ശെരിക്കും വെറൈറ്റി... ❤️❤️
@basith3448
@basith3448 2 жыл бұрын
വെറൈറ്റികൾ തേടി തേടി നിങ്ങൾ ഒരു വറൈറ്റികളുടെ കൊട്ടാരത്തിലേക്ക് എത്തിയിരിക്കുന്നു☺️
@rahulmurali4284
@rahulmurali4284 Жыл бұрын
തകർത്തു, ഈ ഡിസൈനും പിന്നെ ഇതിന്റെ ഉൾവശവും. ഇത് കാട്ടിത്തന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 👌👍👍🌹
@anishhariharan4135
@anishhariharan4135 2 жыл бұрын
ഞെട്ടും ഞെട്ടും എന്ന് പറഞ്ഞിട്ട് ഞെട്ടിയില്ല, കിളിപോയി 🥴🥴 എജ്ജാതി വീട് ❤️💙💜🥰
@sivadasc2830
@sivadasc2830 2 жыл бұрын
അടിപൊളി വീട് ഇൗ വീട് യൂട്യൂബിലൂടെ കാണിച്ചു തന്ന നിങ്ങൾക്ക് ബിഗ് thanks..🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@vipin4060
@vipin4060 2 жыл бұрын
ഇത് വീടല്ല.. ഒരത്ഭുത ലോകം❤️❤️❤️❤️❤️
@radhakp3021
@radhakp3021 2 жыл бұрын
ഇങ്ങനെ ഒരു വീട് കണ്ടതിൽ ഒരു വളരെ സന്തോഷം വീട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്
@raymonskariah6962
@raymonskariah6962 2 жыл бұрын
ഒന്നും പറയാൻ ഇല്ല, കുട്ടികൾ ഒരിക്കൽ സന്ദർശിച്ചാൽ മറക്കില്ല,😊👍
@amjithsatheendran7305
@amjithsatheendran7305 2 жыл бұрын
കേരളത്തിൽ ഇത്രയും വെറൈറ്റി വീടുകൾ ഉണ്ടെന്ന് നിങ്ങളുടെ ചാനൽ കണ്ടപ്പോൾ ആണ് മനസിലായത്.... എല്ലാം ഒന്നിനൊന്നു മെച്ചം.
@chippyaji4629
@chippyaji4629 2 жыл бұрын
കണ്ണൂരിൽ എവിടെ ആണ്‌
@vargheseabraham8235
@vargheseabraham8235 2 жыл бұрын
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി positive energy ഉള്ള വീട് എന്നു പറഞ്ഞാൽ ഇതു തന്നെ owner ചേട്ടന് ഒരു big salute..
@livemedia3449
@livemedia3449 2 жыл бұрын
എൻജിനീയറിങ് സിംഹമേ ,നമിച്ചു 🙏 ഞാൻ ഒരു സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് ഒരു സാധാരണ പ്പാൻ വരയ്ക്കാനും അത് ഉണ്ടാക്കാനും എളുപ്പം സാധിക്കും. പക്ഷേ ഇത് പോലെ ഒന്നുണ്ടാക്കാൻ അങ്ങനെ ആർക്കും കഴിയാറില്ല .എന്തായാലും പറയാനുള്ളത് ഇത് മാത്രം 👌👌👌👌🥰🤗
@esther41693
@esther41693 Жыл бұрын
Thanks 🙋‍♀️🙋‍♀️🙋‍♀️🙋‍♀️അപസ്വരങ്ങൾ ഒഴിച് ബാക്കി എല്ലാം സൂപ്പർ duper
@homebeautymanbeauty4566
@homebeautymanbeauty4566 2 жыл бұрын
ജാഡ ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ
@kuttapi
@kuttapi 2 жыл бұрын
Correct 💯💯
@shimnasudheeshp8278
@shimnasudheeshp8278 2 жыл бұрын
സത്യം, എന്റെ നാട്ടിലാണ്, ആർക്കും എപ്പോൾ വേണമെങ്കിലും വീട് കാണാൻ പോയാൽ യാധൊരു മടിയും കൂടാതെ പ്രവേശനം തരുന്ന മനുഷ്യർ , അവിടെ എല്ലാവരും
@user-jl9rb5bn3t
@user-jl9rb5bn3t 2 жыл бұрын
*ഇതുവരെ കൊണ്ടുവന്ന വെറൈറ്റി കളിൽ വലിയ വെറൈറ്റി ദേ ഇതാണ്.👌* *ഇതിലും വലിയ വെറൈറ്റി കണ്ടാൽ കണ്ടുന്ന് പറയാം.😅*
@LAAZORA
@LAAZORA 2 жыл бұрын
kzbin.info/www/bejne/p3SmhIh6fqeDnqM.
@vasusura8186
@vasusura8186 2 жыл бұрын
👌👌👌
@shafishafi-ti8fb
@shafishafi-ti8fb 2 жыл бұрын
വീട് എന്ന പതിവ് സങ്കല്പത്തിന് ഒരു മാറ്റം, വളരെ മനോഹരം. Come on everybodyku ആശംസകൾ
@shamsyiqbal886
@shamsyiqbal886 2 жыл бұрын
ഹോ! സൂപ്പറായി. ഇങ്ങനെ ഒരു വീട് വെച്ച് താമസിക്കാനു० വേണ० ഒരു ഭാഗ്യം..... അടിപൊളി! 🥰🤩🤩🤩🤩🌸🌸
@happynafia9226
@happynafia9226 2 жыл бұрын
Veedu kandittalla,veettukarude politeness kandittanu njettiyath.this is what is called simplicity.hats off
@nk6690
@nk6690 2 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M🤣🤣
@Linsonmathews
@Linsonmathews 2 жыл бұрын
മലയാളത്തിൽ ഏറ്റവും വ്യത്യസ്തമായ രീതിയിൽ വീടുകളെ കാണിക്കുന്നതും അതിന്റെ വിവരണവും ഇവിടെ തന്നെ... Come on everybody വരൂ കാണൂ 🤗❣️
@sreelekshmin5285
@sreelekshmin5285 2 жыл бұрын
kzbin.info/www/bejne/aH_cl3eCg9Z4o80
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Bro🥰🥰
@nithasdreamland6237
@nithasdreamland6237 2 жыл бұрын
ഇത്രയും നല്ലൊരു വെറൈറ്റി വീട് ആദ്യമയാണ് കാണുന്നത്. അതിനു സഹായിച്ച നിങ്ങൾക്ക് രണ്ടുപേർക്കും നന്ദി. പിന്നെ എത്ര വിനയമുള്ള ശ്രീജിത്തേട്ടനും ഭാര്യയും. എല്ലാരും കണ്ടു പഠിക്കണം ഇവരെ.
@prithvirajkg
@prithvirajkg 2 жыл бұрын
നിങ്ങളുടെ പ്രയാണം ഓരോന്നും പുതുമ ഏറിയതാണ് കാണാനും കേൾക്കാനും നല്ല രസമുണ്ട്... മക്കളെ കാണാനും കൂടിയാണ് ഇപ്പൊ വീഡിയോ നോക്കുന്നെ presentation very natural and cute 👌👌👌🥰🥰🥰
@lakshmigayu
@lakshmigayu 2 жыл бұрын
വ്യത്യസ്തത നിറഞ്ഞ വീടുകളും അടിപൊളി വിവരണവും 👌🏻👌🏻👌🏻
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Thanks
@majeeddrawingcreation6019
@majeeddrawingcreation6019 2 жыл бұрын
kzbin.info/door/c65ND7XbfmtlzwAW8XTxHQ
@soumyadeepu6132
@soumyadeepu6132 2 жыл бұрын
ഈ വീട് ഒരു അത്ഭുതം തന്നെ👌👌👌🥰 ഇത് ഒരു വീട് ആണോന്ന് തോന്നി പോവും വിധത്തിലുള്ള അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയ ഈ വീടിന്റെ ശിൽപികൾക്ക് Big Salute🙏🥰
@nk6690
@nk6690 2 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M🤣🤣
@rinshasworld6308
@rinshasworld6308 2 жыл бұрын
Super.ഇതുപോലെ ഒരു വീട് സ്വപ്നത്തിൽ മാത്രം. Super video
@sheebar8569
@sheebar8569 2 жыл бұрын
ഇതുപോലെയൊരു വീട് ഞാൻ ആദ്യമായിട്ടാ കാണുന്നെ 😍😍😍😍
@eldhose4758
@eldhose4758 2 жыл бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെയും വീടുകളുണ്ടെന്ന് അറിയാൻ നിങ്ങൾ വരേണ്ടി വന്നു. ഇനിയും ഒരുപാട് വ്യത്യസ്തതകൾ തേടി നിങ്ങളും, അതു കാണാൻ ഞങ്ങളും ഇവിടെയുണ്ടാകും...✌🏾
@ansameevalsijo5799
@ansameevalsijo5799 2 жыл бұрын
ഒരു വിട് കാണുമ്പോൾ വിചാരിക്കും ഇതാണ് വെറൈറ്റി എന്ന് വെറൈറ്റി കണ്ട് ഞെട്ടാൻ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി, ഞെട്ടിക്കാൻ നിങ്ങളും, ഒരു രക്ഷയുമില്ല, തകർത്തു.
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Haha....
@ansameevalsijo5799
@ansameevalsijo5799 2 жыл бұрын
@@comeoneverybody4413 പിഞ്ചുചേച്ചിയ്ക്ക് എന്നെ അറിയുമോ? ഞാൻ ആലാറ്റിക്കാരിയാണ്
@excellentsurgicals2105
@excellentsurgicals2105 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി നല്ല അടിപൊളി വീട്. നല്ല സന്തോഷ മുള്ള കുടുംബ വീട്. എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി ഇഷ്ട്ടപെട്ടു. 👌🙏🌹😊
@aabharafi2472
@aabharafi2472 2 жыл бұрын
Sherikkum അത്ഭുതപ്പെട്ടുപോയി. 👍👍👍👍
@pradeepkv544
@pradeepkv544 2 жыл бұрын
ബ്രോ സൂപ്പർ, ഇങ്ങനെ വ്യത്യസ്തം ആയ കാഴ്ചകൾ കാണിച്ചു തരുന്നതിനു, ഒന്നും പറയാൻ ഇല്ല,മനസ് നിറഞ്ഞു 💕💕💕
@minhacc793
@minhacc793 2 жыл бұрын
👍🏻👍🏻👍🏻👍🏻
@baijubaiju9642
@baijubaiju9642 2 жыл бұрын
👍👍👍
@lenovotab4051
@lenovotab4051 2 жыл бұрын
Vinayam കൊണ്ട് ഉണ്ടായ മനുഷ്യൻ 👍👍💕💕👍💕
@vijayakumaranpv7561
@vijayakumaranpv7561 2 жыл бұрын
അതിശയം. ഇങ്ങനൊരെണ്ണം വേറെ കാണില്ല. സൂപ്പർ.
@irshuirshad8715
@irshuirshad8715 2 жыл бұрын
ടേബിൾ ഒഴിച്ചാൽ എല്ലാം ഉഷാർ
@krishna3759
@krishna3759 2 жыл бұрын
സൂപ്പർ.. നല്ല വീടും വീട്ടുകാരും 🤩🤩🤩😍😍😍
@behappywithrinu
@behappywithrinu 2 жыл бұрын
❤❤💞💞stair case area super അടുക്കള കണ്ടില്ല
@avengers1600
@avengers1600 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, സൂപ്പർ.... അതിമനോഹരം.. കണ്ടതിൽ ഒരുപാട് സന്തോഷം 😍😍
@revathybaiju9003
@revathybaiju9003 2 жыл бұрын
എന്റെ പോന്നോ...... ശ്രീജിത്ത്‌ ചേട്ടാ സൂപ്പർ...... ഒന്നും പറയാനില്ല.... അടിപൊളി...
@shanetjoseph
@shanetjoseph 2 жыл бұрын
എന്റെ അമ്മേ 🙏കിടുക്കി ഒന്നും പറയാനില്ല.....
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 2 жыл бұрын
ഈ വീട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത ജന്മത്തിലെങ്കിലും ഇതുപോലൊരു വീട്ടിൽ താമസിക്കാൻ എനിക്ക് ഫാഗ്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. 😍
@muneerakh2607
@muneerakh2607 2 жыл бұрын
Super 👍👍👍. പറയാൻ വാക്കുകൾ ഇല്ല. എനിക്ക് ഒരുപാട് ഇഷ്ടമായി
@omusworld1836
@omusworld1836 2 жыл бұрын
Super aayittund..sherikkum nalla oru vismayam thanne....
@kshathriyan8206
@kshathriyan8206 2 жыл бұрын
എജ്ജാതി വീട് 😍വീടും പരിസരവും ഒരു പാർക്ക് ആക്കി മാറ്റിയത് പൊളിച്ചു. ശ്രീജിത്തേട്ടാ അടിപൊളി🙏😍
@malaz2982
@malaz2982 2 жыл бұрын
Vdo കൊളളാം. എന്നാൽ നല്ലെതെന്ന് കരുതി എല്ലാം വീട്ടിനുളളിൽ പറ്റില്ല. വായു സഞ്ചാരവും വെട്ടവുമാണ് വീടിന് അനിവാര്യം. ഉളളിലേക്ക് കടന്നാൽ പോസറ്റീവ് എനർജി കിട്ടണം. ചിലത് കൊളളാം. കാട്ടിൽ പോയ അനുഭവം.
@binuthazhemuriyil861
@binuthazhemuriyil861 2 жыл бұрын
ഇതൊക്കയാണ് വീട്‌, മനോഹരം.
@Rhthunanda
@Rhthunanda 2 жыл бұрын
ശ്രീജിത്ത്‌ ചേട്ടൻ എത്ര സിംപിൾ 👍👌
@n4jj
@n4jj 2 жыл бұрын
അവർക്ക് വേറെ പാർക്ക് ഇൽ ഒന്നും പോകണ്ട ആവശ്യം ഇല്ല...😂
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
😀😀😀👌👌
@ayshas
@ayshas 2 жыл бұрын
ആയ്യോാ നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരു വീടുണ്ടെന്ന് ആരും പറഞ് കേട്ട് പോലും ഇല്ല ഇത് കാണിച്ചു തന്നതിൽ വളരെ നന്നിയുണ്ട് 👍🏻👍🏻😍
@johncyjohny4550
@johncyjohny4550 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി❤️❤️❤️
@aishadileepa9091
@aishadileepa9091 2 жыл бұрын
അടിപൊളി വീടിന്റെ പൊന്നോ ജീവിതത്തിൽ ആദ്യമായിട്ട് കാണ അവിടെ വലിയ വീട് ഉണ്ട് എന്നുള്ള ഒരു അഹങ്കാരവും അവർക്കില്ല ആ വീട് പണിതവരെ ഒന്ന് കൈയടിച്ചു പ്രോത്സാഹിപ്പിക്കണം
@zanfszanfs9752
@zanfszanfs9752 2 жыл бұрын
👍🏻👍🏻😍😍ഇതുവരെ കാണാത്ത ഒരു വെറൈറ്റി
@nk6690
@nk6690 2 жыл бұрын
kzbin.info/www/bejne/p5S7oZaPl8ejh7M🤣🤣
@muhammadhaneefa7308
@muhammadhaneefa7308 2 жыл бұрын
Eth adipolyayi supper 😍😍
@nourinnm9186
@nourinnm9186 2 жыл бұрын
Variety vedio.. spr aytund
@amuthamurugan2466
@amuthamurugan2466 2 жыл бұрын
ഞാനും കാണാൻ വൈകി പോയി... എന്താ ഭംഗി അടിപൊളി വീട്... കൊതിയാകുന്നു
@nechoosvibez5978
@nechoosvibez5978 2 жыл бұрын
നമ്മുടെ കണ്ണൂരില് ഇങ്ങനെ ഒരു വീടോ പൊളിച്ചു 👍🏻👍🏻👍🏻
@tomstinyworld3188
@tomstinyworld3188 2 жыл бұрын
Simple & humble House 🏡 owner..👏
@sonasinger8343
@sonasinger8343 2 жыл бұрын
നല്ല വീട് അത് പോലെ തന്നെ ഉള്ള ചേച്ചിയും ചേട്ടനും ❤❤❤❤🙂🙂🙂
@m.gm.g5929
@m.gm.g5929 2 жыл бұрын
എന്ത് രസം... കൊതിയാകുന്നു
@rehanavettamukkil7223
@rehanavettamukkil7223 2 жыл бұрын
Good presentation, variety videos, adipoli 👍👍👍👍
@nishanasir2680
@nishanasir2680 2 жыл бұрын
Supper chetta. It's a variety Home and a different work. God will bless you
@ardrak2502
@ardrak2502 2 жыл бұрын
Endoru elima... Manoharam...
@mini-ie9ju
@mini-ie9ju 10 ай бұрын
സൂപ്പർ... വീട്ടുടമസ്ഥർ 🙏🙏🙏🙏
@JessyVlogs
@JessyVlogs 2 жыл бұрын
എന്തു രസമാണ് വീട് എവിടേക്ക് തിരിഞ്ഞാലും വെറൈറ്റി ഞാന് ഇവിടെ ആയിരുന്നെങ്കിൽ 'റീൽസ് 'എടുത്തു തകർത്തെന്നെ 😜😜
@midhuntech3872
@midhuntech3872 2 жыл бұрын
വീട്ടിലെ ചേട്ടൻ സൂപ്പർ👍
@villagejourneyandpets948
@villagejourneyandpets948 2 жыл бұрын
എന്നെ ഞെട്ടിച്ചില്ല : നടക്കാതെ പോയ എന്റെ സ്വപ്ന സങ്കൽപങ്ങൾ താങ്കളുടെ മനസ്ഥിതിയുമായി താരതമ്യം ചെയ്താൽ .... താങ്കൾ പ്രാവർത്തികമാക്കിയതിനോട് അതിനൊത്ത സാഹചര്യങ്ങൾ താങ്കൾക്ക് കിട്ടിയതിനും അതിലുപരി കലാവാസന താങ്കൾക്ക് ഭഗവാൻ തന്നത് പ്രാവർത്തികമാക്കാൻ കിട്ടിയ വിവേക ബുദ്ധിക്കും ഒരു ബിഗ് സെലക്കൂട്ട് .... ഭഗ്‌വാന് നന്ദി പറയൂ .... ഓം നമ: ശിവായ നടന കലയുടെ സകല കലയുടെ പരം പിതാവായ ശ്രീ ശങ്കരൻ ആദിപരാശക്തി .... യായ ഭഗവാന് നന്ദി നമ: സ്കാരം
@jiffyjohn2112
@jiffyjohn2112 2 жыл бұрын
Ningalkku randuperkkum big thanks ingane oru veedu kanichu thannathinu aaa chettanodu bahumanam thonnunnu
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 12 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 98 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН