ടൂവീലർ ടയർ ഒരു വശത്തെ തെയ്‌മാനം, BAJAJ CHETAK SER. MANAGER VS WORKSHOP MECHANICS

  Рет қаралды 12,912

under the stars***

under the stars***

Күн бұрын

Latest videos:
KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
• KSEB ഉഡായിപ്പ്, ഇലക്ട്...
EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
• EV SHOWROOM ഡീലർ മുടിഞ...
EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
• EV SOLAR CHARGING BUSI...
നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
• നിങ്ങൾക്ക് WINDMILL സ്...
HERO VIDA V1 PRO RANGE TEST:
• ഇത്രയും കുറഞ്ഞ റേഞ്ചോ?...
HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
HERO VIDA COMPLETE TEST
• HERO VIDA വാങ്ങിക്കണോ?...
Hero Vida full review:
• HERO VIDAക്ക് 25,000 ര...
Weekly star news latest EV updates:
• 1000 KM റേഞ്ചുമായി BYD...
2023 May all India electric two wheeler sales report:
• TVS iQUBE ഒന്നാം സ്ഥാന...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
_____________________________________________________________________
BAJAJ CHETAK VS MECHANICS

Пікірлер: 115
@vijoywilsonp6417
@vijoywilsonp6417 Жыл бұрын
അല്ലെങ്കിലും engine അടിച്ച് പോയാൽ പോലും സർവീസ് guys അവരുടെ പ്രോബ്ലം ആണെങ്കിലും അത് സമ്മതിക്കില്ല
@VineeshMs-lb3wu
@VineeshMs-lb3wu Жыл бұрын
2011 model 220 back tire same issue
@kunhammedppm3066
@kunhammedppm3066 Жыл бұрын
റോഡിന്റെ ഘടനകൊണ്ട് ടയറിന്റെ ഒരു വശം മാത്രം തേയ്മാനം സംഭവിക്കുകയാണെങ്കിൽ എല്ലാ വാഹനക്കൾക്കും അത് ബാധകമായിരിക്കും….. “ശ്യാം നിങ്ങളുടെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം തന്നെ” ❤
@percypercy1855
@percypercy1855 Жыл бұрын
ഇരു ചക്ര വാഹനം ഉപയോഗിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ - താങ്കളുടെ ഈ അന്വേഷണം ശ്ലാഘീനിയമാണ്
@prasadv50
@prasadv50 Жыл бұрын
എന്റെ ഹീറോ ഡ്യൂയറ്റിന് എടുത്തപ്പോൾ മുതൽ ഈ പ്രശ്നം ഉണ്ടായിരുന്നു. കമ്പനിയിൽ കാണിച്ചു. ഒരു സൊലൂഷനും കിട്ടിയില്ല... അവർ പറഞ്ഞത് റോഡിന്റെ ചരിവാണെന്നാണ് .പുറത്ത് രണ്ടു മൂന്നു സ്ഥലത്ത് കാണിച്ചു. ഒരു സൊല്യൂഷൻ കിട്ടിയില്ല. ഫോർക്കോയിൽ മാറ്റി വീൽ ബേയറിങ് മാറ്റി. ടയർ മാറ്റി എന്നിട്ടും പ്രശ്നം തീർന്നില്ല. 5 വർഷം ഉപയോഗിച്ച് വണ്ടി മാറ്റി. ഇപ്പോൾ വേറൊരു വണ്ടി ഉപയോഗിക്കുന്നു. അതിന് ഈ പ്രശ്നമില്ല 😌 ശരിക്കും ഇതിനെക്കുറിച്ച് ആർക്കും ഇപ്പോഴും ഒരു അറിവും ഇല്ല എല്ലാവരും പഠിച്ചു കൊണ്ടിരിക്കുന്നു.. റോഡിന്റെ പ്രശ്നം കൊണ്ടാണെങ്കിൽ ആണെങ്കിൽ എല്ലാ വണ്ടികൾക്കും അത് സംഭവിക്കേ 7:16 ണ്ടെ..?
@purushothaman5269
@purushothaman5269 Жыл бұрын
അങ്ങനെയാണെങ്കിൽ റോഡിലൂടെ ഓടുന്ന എല്ലാ ടൂവിലറുകളുടേയും ടയർ ഒരു വശം മാത്രം തേഞ്ഞുപോവില്ലെ ? 🤩🤩🤩
@jyothish7378
@jyothish7378 Жыл бұрын
Shock absorber അല്ലെങ്കിൽ wheel bearing complaint ആണ്. 💯%
@habindas9863
@habindas9863 Жыл бұрын
റോഡ് റോളറിന് പോലുമില്ല ഒരു സൈഡ് തേയ്മാനം.. പിന്നെയാണ് ഈ രണ്ടിഞ്ച് മാത്രം റോഡിൽ തൊടുന്ന കൂട്ടർ 😏
@Dr_comment007
@Dr_comment007 Жыл бұрын
എന്റെ yamaha alpha യിൽ ഈ കംപ്ലയിന്റ് ഉണ്ട് same റോഡിലൂടെ ഓടിക്കുന്ന എന്റെ ആക്ടിവയ്ക്ക് കുഴപ്പമില്ല 🙂
@sameerp4950
@sameerp4950 Жыл бұрын
Yes,,എന്റെ alpha ക്കും ഇതേ പ്രശ്നം ഉണ്ട്,,ഞാൻ ഇപ്പോൾ tyre തിരിച്ചു ഇട്ടിരിക്കുകയാണ്.
@I_N_M_A_R_K
@I_N_M_A_R_K Жыл бұрын
Yes ente alphayilum ee problem und
@anushadvdileep6464
@anushadvdileep6464 Жыл бұрын
Antevandikkum same problem undu
@keralapoliceacademyvideos
@keralapoliceacademyvideos Жыл бұрын
Same yamaha ray
@abdulshamil3352
@abdulshamil3352 5 ай бұрын
Moral: i don't have electric cycle nor car but i get like you channel and detailing 👍👍👍👍
@subransubramanian1819
@subransubramanian1819 Жыл бұрын
പൊട്ടൻ മാനേജർ എല്ലാ വണ്ടികളും ഒരേ റോഡിലൂടെ ഓടുമ്പോൾ ചില വണ്ടികൾക്കു മാത്രം ബയറിങ്ങിലോ ബ്രേക്കിലോ മാനുഫാക്ചറിംഗ് പ്രശ്നങ്ങളോ ആയിരിക്കും അല്ലെങ്കിൽ ചേതക് ന് മാത്രം ഉള്ളതായിരിക്കും
@jayadev33
@jayadev33 Жыл бұрын
പിന്നെ വണ്ടിയുടെ ചക്രങ്ങളിൽ കാറ്റ് നിറക്കുമ്പോൾ പലരും അതിന്റെ അളവ് കൃത്യമായി ചെക്ക് ചെയ്യാറില്ല ... തീരെ കുറയുമ്പോൾ മാത്രമേ നിറക്കാറുമുള്ളൂ എന്നതും യാഥാർത്ഥ്യമാണ്
@SN143VLOG
@SN143VLOG Жыл бұрын
Tvs ntorq ആണ് ഇതില് മുന്നിൽ 😄, എന്റെ വണ്ടി കുണ്ട് പോലെ ആയി. പിന്നെ tyre maati mrf ittu ipo അത്ര കുഴി ഇല്ല 😂
@arunantony6365
@arunantony6365 Жыл бұрын
its true man… tvs tyres waste
@jayadev33
@jayadev33 Жыл бұрын
Front Disc brake വലതു വശത്തുള്ള ഗ്ലാമറിന്റെ ഫ്രണ്ട് സൈഡിലെ ടയർ ഇടത് വശത്തെ അപേക്ഷിച്ച് വലത് വശത്ത് കൂടുതൽ തേയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .... പക്ഷേ അതിന് മുമ്പ് 10 വർഷത്തോളം ഏകദേശം 80,000 കി മി ഉപയോഗിച്ച പാഷൻ പ്ലസ് ബൈക്കിന് അങ്ങിനെയുണ്ടായിരുന്നില്ല. അതിന് പിൻപിലും മുൻപിലും ഡ്രം ബ്രേക്ക് ആയിരുന്നു ..... എന്റെ അഭിപ്രാത്തിൽ ഡിസ്ക് ബ്രേക്ക് അപ്ലെ ചെയ്യുമ്പോൾ ആ ഭാഗത്ത് കൂടുതൽ ഭാരം വരുന്നതിനാലാകാം .... അതല്ലെങ്കിൽ ഹബ്ബ് മോട്ടോർ ഘടിപ്പിച്ച ഭാഗത്ത് വരുന്ന ഭാര വ്യത്യാസവും ആകാം .... ഫ്രണ്ട് സൈഡിൽ ഡബിൾ ടെലസ്കോപിക്ക് സസ്പെൻഷനും ബാക്കിൽ മോണോ അല്ലെങ്കിൽ രണ്ട് സസ്പെൻഷൻ ഉള്ള വണ്ടികളിൽ പിറകിൽ ഇരിക്കുന്നവർ ഇരുവശത്തേക്കും കാലിട്ടിരിക്കാതെ സ്ഥിരമായി ഒരു വശത്തേക്ക് ഇരുന്നു യാത്ര ചെയ്യുന്നവരുടെ വണ്ടികളിലും ഇതു പോലുള്ള സംഭവങ്ങൾ കണ്ടിട്ടുണ്ട് .... ഒറ്റവാക്കിൽ പറയുമ്പോൾ ... വണ്ടിയുടെ മുകളിൽ ഭാരം വരുമ്പോൾ അതിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി യൂണിഫോം ആകണം എന്നത് തന്നെ ....😂😊
@pamaran916
@pamaran916 Жыл бұрын
100 % ശരിയാണ്
@arunvarghese6469
@arunvarghese6469 Жыл бұрын
മാനേജർ പൊട്ടൻ ആണെന്ന് വിളിച്ചു പറയുകയാണ് ❤️❤️❤️❤️ ബെയറിങ് കമ്പ്ളെയിന്റ് ആയിരിക്കും ❤️
@RobinSudhakaran
@RobinSudhakaran Жыл бұрын
ഷേക്ക്‌ അബ്സോർബർ കണ്ടിഷൻ ഒരു പ്രധാന ഘടകമാണ്.
@mistergiveaway
@mistergiveaway Жыл бұрын
Hi, many reasons for one side wear 1.Wheel balance 2.Wheel bearing/sprocket bearing 3.Swing arm bush 4.Fork or T stump damage 5.Rear suspension issues 6.Rear wheel damper bush any of these my cause uneven wear on twowheeler tyre one more think, we should be always aware of the yellow dot 🟡 on the tyre wall. which is the least weigh point and it should always position the neck portion.
@sarathmd1510
@sarathmd1510 Жыл бұрын
ഞാനും ഇതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്, എന്റെ അറിവിൽ Right സൈഡ് തേയമാനം കൂടുതൽ ആണ് 😌, ടൂവീലറുകളിൽ എന്താണ് ടയർ റൊറ്റേഷൻ ഇല്ലാത്തത്? കാറുകളിൽ ഒക്കെ ഉണ്ടല്ലോ അത് തേയമാനം കറക്റ്റ് ആകുന്നതിന് വേണ്ടി അല്ലെ?, പിന്നെ ആപ്പ പോലുള്ള വണ്ടികളിൽ ടയർ കറക്റ്റ് ആയി ആണോ തേയമാനം സംഭവിക്കുന്നത് , caster, camber ആംഗിളിൽ വരുന്ന ടായറുകളുടെ തേയ്മാനം ? 🤔
@autolinkz5808
@autolinkz5808 Жыл бұрын
എന്ത് കൊണ്ട് വലത് വശം മാത്രം തേയുന്നു ഒരു വാഹനത്തിൻ്റെയും ഇട്ടത് വശം തേഞ്ഞു കണ്ടിട്ടില്ല ഞാൻ!! എന്റെ അഭിപ്രായത്തിൽ റോഡിൻ്റെ പ്രശ്നമാണ് Bro
@miroshkottapuram2556
@miroshkottapuram2556 Жыл бұрын
ഈ പ്രശ്നം എന്റെ സ്ക്കൂട്ടറിലും ഉണ്ടായിരുന്നു MRF ഉള്ളപ്പോൾ കൂടുതൽ ഉണ്ടായിരുന്നു. റോഡിന്റെ ചരുവിൽ വണ്ടി നേരെ യെല്ലേ ഓടുള്ളൂ.
@9846065297
@9846065297 Жыл бұрын
എന്റെ സ്കൂട്ടറിന്റെ ഫ്രണ്ട് ടയർ ഒരു saide തെഞ്ഞു ഞാൻ ടയർ കടയിൽ പോയി തിരിച്ചു നറച്ചു rod ചെരിഞ്ഞുകിടക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
@jishnuchikku3960
@jishnuchikku3960 Жыл бұрын
Tvs Ntorq വണ്ടികൾക് ഈ പ്രോബ്ലം ഉണ്ട്. വേറെ ആർകെകിലും Ntorq സ്കൂട്ടർ ഈ പ്രശ്നം ഉണ്ടോ....
@curious_hiccup
@curious_hiccup Жыл бұрын
ഇത്രയും നന്നായി കളവ് പറയുന്ന ഡീലർമാർ നമ്മുടെ നാട്ടിലും ഉണ്ടെന്നത് അപമാനകരം തന്നെ. ടയർ തേയ്മാനം അലൈൻമെൻ്റ് തെറ്റുന്നത് കൊണ്ടാണെന്ന് ഏതു കുഞ്ഞിനും അറിയുന്നതാണ്, അത് ഒരു പക്ഷേ മോശം ബെയറിംഗ്, ഷോക്ക് അതുമല്ലെങ്കിൽ ടയർ ഫിറ്റ് ചെയ്തപ്പോൾ സംഭവിച്ച പിഴവ് അങ്ങനെ പലതുമാകാം. പക്ഷേ ഒരിക്കലും റോഡ് മൂലമല്ലെന്ന് പറയാതെ വയ്യ. റോഡ് മൂലമെങ്കിൽ ചരിവിന് എതിർ ദിശയിൽ സൈഡ് വാലുകൾക്കാണ് തേയ്മാനം ഉണ്ടാവുക. അതും 0.01% മാത്രം
@athulrajk
@athulrajk Жыл бұрын
Tvs tyres ne ee prsnm ind oru side pokunne (ntorq adhikm indakm tyre vere company nte itta sari akum ). Road nte cheriv kond oru side theymanm adhikam ayirkm but 5-10% ath naml notice cheyyunne pole change indavilla
@0zeroman788
@0zeroman788 Жыл бұрын
സത്യം പറയാൻ ഉള്ള mind... With out any fear.... Don't loss it
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@abhilashp1667
@abhilashp1667 Жыл бұрын
Ente ampere magnus rear tyre ithu pole one side theernu tyre mari seri ayi TVS Tyre ayirunnu 5000km odiyappol tyre full one side theernu
@15secondsdrawings
@15secondsdrawings Жыл бұрын
Suspn problem...ente vandikk undayirnnu
@abhilashm.s5283
@abhilashm.s5283 Жыл бұрын
Tanx for the video bro... 🔥🔥
@saleema1163
@saleema1163 Жыл бұрын
ടയറിൽ കാറ്റ് കമ്പനി പറഞ്ഞ അളവിൽ ഇല്ലെങ്കിൽ സൈഡ് വരും
@honeydropsfood.travelling1228
@honeydropsfood.travelling1228 Жыл бұрын
മെക്കാനിക്ക് പറഞ്ഞത് എത്ര ശരിയാണ് എന്നറിയാൻ എൻറെ എൻറെ വണ്ടിക്ക് ഇതേ അവസ്ഥയുണ്ടായിരുന്നു
@arunantony6365
@arunantony6365 Жыл бұрын
ntork nnu tvs nda stock tyres itta back oru side pettannu vettii thayunnundu…
@Bigbossmachu
@Bigbossmachu Жыл бұрын
Tyre വെട്ടി തയ്യുന്നത് മെക്കാനിക് പറയും പോലെ ഷോക്കിനോ bearing നോ ഫോർക്കിന്നോ ഒക്കെ വരുന്ന കംപ്ലയിന്റ് കൊണ്ട് മാത്രം അല്ല. ഇതെല്ലാം കൂടി fit ചെയ്യുന്നത് കറക്റ്റ് alignment ൽ ആവണം. കാർ ന്റെ alignment പോലെ two wheeler ന്റെ check ചെയ്യാൻ ഉള്ള സംവിധാനം ഇല്ലല്ലോ. പക്ഷേ നല്ലൊരു ലയുത്ത് വർക്കർക്കു അതു കണ്ടു പിടിക്കാൻ കഴിയും. അതും വണ്ടിയിൽ normal ആയി നോക്കിയാൽ അറിയാൻ കഴിയില്ല.front ലെ ഓരോ components ഉം അഴിച്ചു പുറത്തു എടുത്തു വണ്ടിയിലെ പോലെ തന്നെ reset ചെയ്തു ലയത്തിലെ ചില machinary കളുടെ സഹായത്തോടെ നല്ല skill ഒള്ള ഒരാൾക്ക് കണ്ടു പിടിക്കാം. പക്ഷേ അതൊന്നും അത്ര എളുപ്പം സാധ്യമാകുന്നതല്ല. അങ്ങനെ ഒള്ള ആളുകളും കുറവാണു. ഒണ്ടെങ്കിൽ തന്നെ ഒരുപാട് സമയം എടുക്കും. കാശും കൂടുതൽ ആവും. Real life ൽ അതൊന്നും നടക്കില്ല.പിന്നെ ചില ടയർ ന്റെ കുഴപ്പവും ഒണ്ട്. Road ന്റെ ഒരിക്കലും ആവാൻ സാധ്യത ഇല്ല. പിന്നെ ഇതൊക്കെ പൂർണമായും ശരിയാക്കണം എങ്കിൽ കമ്പനി തന്നെ വിചാരിക്കണം. Mono shock വണ്ടികൾക്കു ഇത്തരം കംപ്ലയിന്റ് കൂടുതൽ ആയിരിക്കും.
@user-by7yr8on3o
@user-by7yr8on3o Жыл бұрын
ഒരു ഷോക്ക് അപ്പ് സർ ഉള്ള വണ്ടികൾക്കാണ് പ്രശ്നം - കൂടുതൽ - എൻജിൻ സൈഡിൽ വരുന്നതും --
@AI_Insights_369
@AI_Insights_369 Жыл бұрын
Tubeless tyril കാറ്റ് കുറച്ച് ഓടുക ആണെകിൽ ഫ്രണ്ട് ടയർ ഒരു സൈഡ് ചെത്തി പോകും.എന്റെ ഹോണ്ട സ്കൂട്ടറിന്റെ ഫ്രണ്ട് ടയർ ഇതുപൊലെ ചെത്തി പോയതാണ്.
@NoufuKungfu
@NoufuKungfu Жыл бұрын
ടയർ workers ന്റെ അഭിപ്രായം കൂടി add ചെയ്യാമായിരുന്നു bro
@Anshil619
@Anshil619 Жыл бұрын
Common issue in TVS Ntorq...
@SN143VLOG
@SN143VLOG Жыл бұрын
😂😂😂athe athe🤣🤣🤣
@arunantony6365
@arunantony6365 Жыл бұрын
yaaa enikkum unduu same issue
@user-pq9ur7lf1z
@user-pq9ur7lf1z Жыл бұрын
MRF tyre anu mosham. Ente anubhavathil Kure thavana aayi. Vandi vaangumbol kittiya MRF tyre okke uneven aayi aanu thenjath. Vandi fork complaint anennu vicharich Kure cash chilavakki. But tyre mattiyappo oru problevum illa.
@artham112
@artham112 Жыл бұрын
Common issues for Activa also
@chandhu2394
@chandhu2394 Жыл бұрын
Suspension bush change cheyyu
@harizzff
@harizzff Жыл бұрын
radial tyres il aanu main ayittu ee problem varunnath with road inte slope
@rajeeshpattambi3250
@rajeeshpattambi3250 Ай бұрын
Chetak ന്റെ manufacturing complaints anu ഇത് എല്ലാ വണ്ടികൾക്കും ഈ പ്രോബ്ലം ഉണ്ട്.
@anujo3021
@anujo3021 Жыл бұрын
സിംഗിൾ ഷോക്ക് വരുന്ന വണ്ടിയിൽ ഈ compant ഉണ്ട്. ബ്രോ ഞാൻ mek ഒന്നും അല്ല ടയർ ഷോപ്പിൽ ലാ വർക്ക്‌
@anujo3021
@anujo3021 Жыл бұрын
കേരളത്തിൽ സിംഗിൾ സസ്‌പെൻഷൻ ഗുണം ഇല്ല
@shyamvishnot
@shyamvishnot Жыл бұрын
👍👍
@TKTechKottarakkaramalabary
@TKTechKottarakkaramalabary Жыл бұрын
Sir e Scooter ന്റെ motor ന്റെ നോമിനൽ പവർ / പീക് പവർ ഇതിനേപ്പറ്റി ഒരു video ചെയ്യാമോ . ഇത് ഒരു confusion ഉണ്ടാക്കുന്ന Topic ആണ്.
@deepuunnikrishnan2035
@deepuunnikrishnan2035 Жыл бұрын
Tyre pressure manufacturer recommend chyunatilum 2-3psi kooduthal adichal mathi.. Personal experience
@supishgopinath8031
@supishgopinath8031 Жыл бұрын
എനിക്ക് തോന്നുന്നു റോഡിന്റെ ചെരിവ് കൊണ്ടാണ് ഒരു വശം കൂടുതലായി തേയുന്നത് ന്റെ കാരണം...
@jayankaniyath2973
@jayankaniyath2973 Жыл бұрын
Sudheer പറഞ്ഞത് ആണ് correct 👍
@khalidkp5793
@khalidkp5793 Жыл бұрын
കാരണം എന്തായാലും ഒരു സൈഡ് ചെത്തി പോകാതെ ഓടി തീർന്ന ഒരു ടയറും കാണാത്ത ഞാൻ, (വലിയ വണ്ടികൾ 5000 km ഓടിയാൽ മറിച്ചു കുടുക്കും )
@arunantony6365
@arunantony6365 Жыл бұрын
apo than ivida vannu abiprayam parayan nilkandaa…… so thanikku cash undenghil nattukarkku no use😅
@arunk5307
@arunk5307 Жыл бұрын
അങ്ങേർ ഉദ്ദേശിച്ച chetak പഴയ പെട്രോൾ വണ്ടി ആണ് അത് കൊണ്ടാണ് പണ്ട് മുതലേ ഉള്ളതല്ലേ ന്നു പറഞ്ഞത്.
@RobbieVinceGeorge
@RobbieVinceGeorge Жыл бұрын
Ente NTorq nu ee problem undairunnu...
@arjunanpm6240
@arjunanpm6240 Жыл бұрын
Anta cousinta ather 450x gen3 same issue anda
@samuelbaby8230
@samuelbaby8230 Жыл бұрын
Two Wheeler Air pressur നോക്കുന്നത് പൊതുവെ കുറവാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രഷർ ചെക്ക് ചെയ്യണം ക്രത്യമായി അങ്ങനെ ചെയ്യുന്നവരുടെ വണ്ടിക്ക് ഈ പ്രശ്നം ഉണ്ടോ എന്ന് അന്വേഷിച്ച് നോക്ക്
@sreeharisanthosh2320
@sreeharisanthosh2320 Жыл бұрын
ente diokke ithe problem undarunn. front arm bush poyatharunnu, mariyappol ready aayi...
@aksajeed
@aksajeed Жыл бұрын
Informative 👍
@joge4808
@joge4808 Жыл бұрын
എന്റെ പൾസെർ 180 ക്കും ഇതേ പ്രോബ്ലം ഉണ്ട് ബാക്ക് ടയർ ആണ് എനിക്ക് വലതുഭാഗം മാത്രം തേയുന്നു
@abrahamabraham7803
@abrahamabraham7803 Жыл бұрын
ഷോക്ക് അബ്സോർബാർ അല്ലെങ്കിൽ ഫോർക്ക് .
@abiyakkoob807
@abiyakkoob807 Жыл бұрын
ശോക്കിൻ്റെയോ ബീറി ങ്ങിൻ്റെയോ problem kond മാത്രേ അങ്ങനെ sambhavikkullooo
@moideenkutty1966
@moideenkutty1966 Жыл бұрын
'ഇടത്' ഭാഗം അങ്ങനെ പെട്ടെന്നൊന്നും തേയില്ല മക്കളേ...😂
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
🤩😍
@kiswajanna6004
@kiswajanna6004 Жыл бұрын
റോഡ് ഉണ്ടായ കാലത്തെ ചരിവ് ഉണ്ടായിരുന്നു
@saleema1163
@saleema1163 7 ай бұрын
കാറ്റ് കുറഞ്ഞു ഓടിയാലും ടയർ ഒരു സൈഡ്
@arvin_is_here
@arvin_is_here Жыл бұрын
Yamaha Fz First gen, same issue..MRF tyres..
@sreejithchm
@sreejithchm Жыл бұрын
CEAT kuzhapamilla
@anushadvdileep6464
@anushadvdileep6464 Жыл бұрын
Ante petrol annu yamaha alpha anikkumundu eproblam
@noyoutube855
@noyoutube855 Жыл бұрын
Access nu undayirunu tyre mariyapo ready aayi
@arjunarj5169
@arjunarj5169 Жыл бұрын
Bro road nadubagam uyannu thanne aanu vendath
@sajimarina2187
@sajimarina2187 Жыл бұрын
അങ്ങിനെയെങ്കിൽ തിരിച്ച് വരുമ്പോൾ ടയറിന്റെ മറുവശം തേയില്ലേ. നമ്മൾ യാത്ര ചെയ്യുന്നത് ഒരു സൈഡ് മാത്രമല്ലല്ലോ
@jinsonkarakkal8080
@jinsonkarakkal8080 Жыл бұрын
ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കു തിരിച്ചു വരുമ്പോഴും ഒരേ സൈഡ് തന്നെയാണ് തെയുക
@jafutubejaf2253
@jafutubejaf2253 Жыл бұрын
😂 തിരിച്ചു വരുമ്പോഴും റോഡിന്റെ വലതു ഭാഗം തന്നെയല്ലേ ഉയർന്നിരിക്കുന്നത് 😂😂
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
നമ്മൾ ഇടത് വശത്തുകൂടി മാത്രം.
@vakassery.
@vakassery. Жыл бұрын
ഇതു റോഡ്ടെ പ്രശ്നം അല്ല ഒരു സൈഡ് മാത്രമല്ലലലോ വണ്ടി ഓടിക്കുന്നത് വീൽ alignment ശരിയല്ല
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
അതെ. എപ്പോഴും മുന്നോട്ടാണ്. എപ്പോഴും റോഡിന് ഇടതു വശം താഴ്ന്നിരിയ്ക്കും.
@SN143VLOG
@SN143VLOG Жыл бұрын
Tvs tyre ആണ് കുഴി ആവുന്നത്, MRF tyre aanu better
@weatherwizard7637
@weatherwizard7637 Жыл бұрын
Ente fz mrf anu oru side mathram tenj theern .
@pradeepottapalam2181
@pradeepottapalam2181 Жыл бұрын
എന്റെ ആക്റ്റീവക്കും ഉണ്ട് ഈ പ്രശ്നം
@antokj3579
@antokj3579 Жыл бұрын
ഭാരം. കുറച്ചു. കമ്പനി.
@shyamvishnot
@shyamvishnot Жыл бұрын
ഭാരം കുറയ്ക്കാൻ അവർ എന്താണ് ചെയ്തതെന്ന് അറിയാമോ ബ്രോ ?
@thescorpionking9490
@thescorpionking9490 Жыл бұрын
Scooter nte common issue anu ..ella scooters ntem tyre ingane issue und
@madhavam6276
@madhavam6276 Жыл бұрын
Dio 7 varshamayi use cheyyunnu...e issues undayitilla ethuvare
@bajianwar
@bajianwar Жыл бұрын
Me too in my chetak ev
@mohamedbasheerbasheer5332
@mohamedbasheerbasheer5332 Жыл бұрын
റോഡ് രണ്ട് സൈഡിലും ചെരിവ് ഉണ്ടാകും വെള്ളം ഒഴിഞ്ഞ് പോകാനാണത്. പക്ഷേ അങ്ങോട്ട് പോയി തിരിച്ച് വരുബോൾ മറുവശവും തേയുമല്ലൊ! അത് കൊണ്ട് ഒരിക്കലും റോഡ് ചെരിവ് ഒരു കാരണമല്ല. ഒന്നുകിൽ ഷോക്ക് അല്ലെങ്കിൽ ബേ റിംഗ് അല്ലെങ്കിൽ ടയർ ഫിറ്റിങ്ങ് പ്രശ്നം.
@mohamedbasheerbasheer5332
@mohamedbasheerbasheer5332 Жыл бұрын
പിന്നെ ഒരു മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും എയർ പ്രഷർ ചെക് ചെയ്യുക.
@shyamvishnot
@shyamvishnot Жыл бұрын
അങ്ങോട്ട് പോയി ഇങ്ങോട്ട് വരുമ്പോഴും എഫക്റ്റ് ഒരേ പോലെ തന്നെയാണ് ബ്രോ ..
@babythomas4703
@babythomas4703 Жыл бұрын
Appol ape odikkunna driver😅😂
@arjunarj5169
@arjunarj5169 Жыл бұрын
Hero vida allathe vere ev irakkan chance undo
@pr002411
@pr002411 Жыл бұрын
Yes
@justinrajjustinraj64
@justinrajjustinraj64 Жыл бұрын
കോമാക്കി സെ ബാക്ക് ടയർ വലതു സൈഡ് ചെത്തി പോവുന്നു
@Dr_comment007
@Dr_comment007 Жыл бұрын
First💜
@lion8264
@lion8264 Жыл бұрын
👍. 👹
@faisalkp7887
@faisalkp7887 Жыл бұрын
വർക് ഷോപ്പ് എവിടെയാണെന്ന് പറയുമോ
@shyamvishnot
@shyamvishnot Жыл бұрын
westhill collector's bungalow road
@faisalkp7887
@faisalkp7887 Жыл бұрын
@@shyamvishnot thanks
@dragonsublu9617
@dragonsublu9617 Жыл бұрын
TVs vandikkum nd
@faisalkp7887
@faisalkp7887 Жыл бұрын
വെസ്റ്റ് ഹിൽ എവിടെ യാണ് വർക് ഷോപ്പ്
@shyamvishnot
@shyamvishnot Жыл бұрын
കളക്ടർ ബംഗ്ളാവ് പോകുന്ന വഴി തുടങ്ങുന്ന ഉടനെ
@faisalkp7887
@faisalkp7887 Жыл бұрын
@@shyamvishnot thanks
@JTJ7933
@JTJ7933 Жыл бұрын
എന്ത് മണ്ടത്തരമാ സെയിൽസ് എക്സിക്യൂട്ടീവ് പറയുന്നത് ഒരു റോഡിൻറെ ഒരു വശത്ത് അങ്ങനെ പോകുമ്പോൾ ഒരു വശത്ത് പ്രഷർ കൂടുതലായിരിക്കും അതുപോലെതന്നെ തിരിച്ചുവരുമ്പോൾ മറ്റ് ഭാഗത്ത് ആയിരിക്കില്ലേ പ്രഷർ വരിക അപ്പോൾ അത് തുല്യമായ രീതിയിൽ തേഞ്ഞു തീരേണ്ടതല്ലേ. ഇത് പ്രധാനകാരണം വണ്ടിയുടെ വീൽ ബെയറിംഗ് ഉണ്ടാകുന്ന കമ്പ്ലൈന്റ് ആണ്. രണ്ടാമത് വണ്ടിയുടെ ഇയർ ബോക്സ് ഉൾപ്പെടെ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തെ കമ്പ്ലൈന്റ് ആണ്
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
തിരിച്ച് എന്നൊന്നില്ല. എപ്പോഴും വലതു വശം ഉയർന്നിരിയ്ക്കും.
@jkpran
@jkpran Жыл бұрын
ഞാൻ ഒരു വർഷമായി ചേതക് ഉപയോഗിക്കുന്നു. കമ്പനി തന്ന ടയറിന് ഗ്രിപ്പ് കുറവായതുകാരണം ഞാൻ ടയർ ആദ്യം തന്നെ മാറ്റിയിരുന്നു. ഇപ്പോൾ 8 മാസം കഴിഞ്ഞു. പിന്നിലത്തെ ടയറിന്റെ ഒരു ഭാഗം നല്ലതു പോലെ തേഞ്ഞുതീർന്നു . മുന്നിലത്തെ ടയറിനും ഒരു വശത്ത് കൂടുതലാണ്. എന്നാൽ പിന്നിലത്തെ അത്രയും ഇല്ല. Bro. യുടെ WhatsApp No. തരാമെങ്കിൽ ഞാൻ വീഡിയോ അയച്ചു തരാം.
@shyamvishnot
@shyamvishnot Жыл бұрын
6363560394
@thewild1445
@thewild1445 Жыл бұрын
റോഡ് ഒരു വിഷയം അല്ല. ഓഫ് റോഡിൽ പോകുന്ന വണ്ടിയുടെ ടയറ് '' റ '' പോലെ തേയുമോ.
@avstarbijith
@avstarbijith Жыл бұрын
wheel barring,shohk allignment and swing arm bush. Check the tree parts ,may be reason
@haneeshjohn6972
@haneeshjohn6972 Жыл бұрын
roadinte churuvu heavy goods vehiclenu mathram aanu problem left side ila tyres right side ne kal kurchu theymanam koodum alandu vetti thayilla 10000 kms koodumpol heavy vehicles tyres ellam marachu nirakum appol tyre life koodum
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Bajaj Chetak വാങ്ങിക്കുന്നവർ കാണുക
9:58
bajaj chetak electric scooter user review
18:50
All FrAMez
Рет қаралды 9 М.
NEW BAJAJ CHETAK PREMIUM RANGE TEST
12:10
under the stars***
Рет қаралды 21 М.
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН