Namaskaram thirumeni. Thirumeni paranja reethiyil vadakku padinjaru bhagathu vadakkott nokki aa vachirikkunnath. Very useful information thirumeni Thank you thirumeni 🙏🙏
@infinitestories32217 ай бұрын
നന്ദി madam
@priyakm37597 ай бұрын
നമസ്കാരം തിരുമേനി പ്രീത ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി. ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി. ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
സുരേന്ദ്രൻ തൃക്കേട്ട അനുരാഗ രേവതി അനുശ്രീ ഭരണി ശ്രീജ ഉത്രം ഹാർബൽ അനിഴം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏
@SkkashiNathan7 ай бұрын
നമസ്കാരം തിരുമേനി എനിക്ക് എൻറെ വാസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളൊന്നും നോക്കണേ എങ്ങനെനമസ്കാരം തിരുമേനി എനിക്ക് എൻറെ വാസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളൊന്നും നോക്കണം എങ്ങനെ പറഞ്ഞു തരണേ എൻറെ ഫോൺ നമ്പർ ആണിത് തിരുമേനി എന്നെ ഒന്ന് വിളിക്കണം എൻറെ പേര് രാജേശ്വരി സുഖമില്ലാത്ത സുഖമായോ അമ്മയ്ക്ക്
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം സാന്ദ്ര ഉത്രം
@ushadevichaliyath90192 ай бұрын
Ushadevi. C ANIZHAM. Thirumeni 🙏
@abiramiabi597 ай бұрын
അഭിരാമി =ഭരണി ശ്രീരാജ് =രേവതി മുരളി =മൂലം ലാലി =പൂരം ഒരു വീട് വെയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@visalakshivijayakumar91897 ай бұрын
അലമാര കണ്ണിമൂലയിൽ ഉണ്ട്. അതിന് ഓപ്പോസിറ്റ് ബാത്‌റൂമിന്റെ ഡോർ ആണ്. അപ്പോൾ ആ അലമാരയിൽ പൈസ വച്ചാൽ ഗുണം കിട്ടുമോ?
@basilvlog75884 ай бұрын
😂
@gourigouthamgadhagourigout92577 ай бұрын
നമസ്കാരം തിരുമേനി 🙏🏻
@infinitestories32217 ай бұрын
നമസ്കാരം 🙏
@maheshkumar-i5d3tАй бұрын
ഭിത്തി അലമാര ആണ് കന്നിമൂലയ്ക്കു, സ്റ്റീൽ അലമാര റൂമിന്റെ കിഴക്ക് വടക്കു ആണ് അതിൽ ആണ് പണം വാക്കുന്നെ 2വർഷം ആയി കേറീതാമസിച്ചിട്ട് ഒരു കരകേറ്റവും ഇല്ല, മറുപടി പറയണേ തിരുമേനി
@rejanishibu57247 ай бұрын
ശിവരാമൻ പൂയം അമ്പിളി രോഹിണി രഞ്ജിത്ത് ആയില്യം അർജുൻ പൂയം അനിത തൃക്കേട്ട
@ChinnuChinju7 ай бұрын
തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@infinitestories32217 ай бұрын
നമസ്കാരം 🙏 ഞാൻ ഉൾപ്പെടുത്താം നാളെ 🙏
@JayasreeMadhu-fn4jf3 ай бұрын
Main switch north east vannal kushappam ondo
@smithasudharshan92887 ай бұрын
തിരുമേനി എനിക്ക് govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സമിത- ഉത്രം
@ramashanak98182 ай бұрын
വേഗം പറഞ്ഞത്
@riyaaneesh66232 ай бұрын
Oru divasathekku thekk kizhakk bhagath vaykkunnath kodd kuzhappam uddavo??vittil soukaryam kittanamekil athe ullu vazhi oru day matram pinnid thekk padinjaru bhagathekk mattum??? Pls reply
@josekuttygeorge36352 ай бұрын
Kattilinte purakil glass alamara vakkamo
@beenasuresh40282 ай бұрын
നമസ്കാരം തിരുമേനി എന്റെ ബെഡ്‌റൂം കന്നി മുലയിൽ ആണേ പക്ഷെ അലമാര തെക്ക് പടിഞ്ഞാറെ വച്ചാൽ കട്ടിൽ വാതിലിന്റ ഓപ്പോസിറ് ഇടണ്ടി വരും അതും പാടില്ലല്ലോ ഇപ്പോൾ അലമാര തെക്ക് കിഴക്കിനും വടക്ക് കിഴക്കിനും ഇടക്ക് ആണ് വച്ചിരിക്കുന്നത് പൈസ വരുന്നുണ്ട് പക്ഷെ ചിലവായി പോകുന്നു ഒരു പരിഹാരം പറയാമോ തിരുമേനി
ദീപു ശരത്ത് കാർത്തിക നക്ഷത്രം രണ്ട് അലമാരയുണ്ട് വടക്കോട്ടാണ് വച്ചിരുക്കുന്നത് തെക്കുപടിഞാറ് മുലയിൽ വയ്ക്കാൻ പറ്റില്ല. വാടക കവീടാണ് ആയതിനാൽ സൗകര്യമില്ലാത്തതാണ് എന്തു ചെയ്യണം എന്ന് അങ്ങു പറഞ്ഞുതന്നാൽ നന്നായിരുന്നു.
@infinitestories32217 ай бұрын
തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് വെക്കാൻ ഇടം ഇല്ലെങ്കിൽ ഈ പറയുന്ന സ്ഥാനങ്ങൾ നോക്കൂ - വടക്ക് മദ്ധ്യം, വടക്ക് പടിഞ്ഞാറ്, തെക്ക് മദ്ധ്യം - ഈ ഭാഗങ്ങളിൽ വെക്കാം. നോക്കിയിട്ട് പറയുക
@krishnakumary45977 ай бұрын
തെക്ക് മദ്ധ്യം വടക്കോട് തീരിഞ്ഞ് രണ്ട് അലമാരിയും ''നമസ്കാരം
@mohandasv88256 ай бұрын
😊😊😊😊😊
@SreeSudha-c6v6 ай бұрын
@@infinitestories3221😮
@colouroflife113 ай бұрын
@@infinitestories3221hi thekku madhyam vadakkottu dharshanam ithu ok alle ?
@charuprabhacharuprabha68667 ай бұрын
Charuprabha:- pooyam Krishnadas:- uthram Nagalk vendi prathikane thirumeni 🙏🙏🙏🙏🙏
@SajithPS-g7x2 ай бұрын
Njangalude മുറി വടക്ക് കിഴക്ക് ആണ്.. വാതിൽ തേക്ക് പടിഞ്ഞാറേ ഭാഗത്തും എവിടെ വെക്കും
@AishwaryaNair-t2o7 ай бұрын
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@infinitestories32217 ай бұрын
നമസ്കാരം 🙏
@SujathaRamesh-n2y7 ай бұрын
Uthara uthradam +1 padikunnu prarthana yil ulpeduthanam thirumeni
@umasnair1884 ай бұрын
നമസ്കാരം തിരുമേനി
@renjiththomas777 ай бұрын
Thank-you. അലമാരിയില്‍ ഉള്ള കണ്ണാടിക്ക് കണ്ണാടി വെക്കേണ്ട വാസ്തു സ്ഥാനം ബാധകമാണോ. 🙏
@infinitestories32217 ай бұрын
അല്ല
@renjiththomas777 ай бұрын
@@infinitestories3221 Thank-you
@SreekumariK-k4x7 ай бұрын
Sreekumari Thirubonam
@__love._.birds__7 ай бұрын
നമസ്കാരം തിരുമേനി എന്റെ വിട്ടിൽ അലമാര കിഴക്ക് വശം ആണ് പ്രശ്‍നം ഉണ്ടോ
@gopalan.nairv.g73497 ай бұрын
ചില വീടിൻ്റെ മുൻവശത്ത് pocket കെട്ടാറുണ്ടല്ലെ അതിൻ്റെ ഉൾവശം അലമാരി ആയി ഉപയോഗിക്കാം രണ്ടു മുറി കവർ ചെയ്യുമ്പോൾ ഒന്നിൻ്റെ വടക്കുകിഴക്കും മറ്റേതിൻ്റെ വടക്കുപടിഞ്ഞാറും അലമാരിയായി വരും അതിന് എന്ത് പ്രതിവിധി ചെയ്യാം ആരോ Shelf പൊട്ടിച്ചുകളയണോ നഷ്ടമില്ലാത്ത മുപടി പ്രതീക്ഷിക്കുന്നു. നന്ദി
@infinitestories32217 ай бұрын
പൊളിച്ച് കളയണ്ട കാര്യമില്ല കെട്ടടത്തോളം, കെട്ടിൽ ഉള്ളത് പൊളിച്ച് ചെയ്യണം എങ്കിൽ മറ്റ് വാസ്തു കണക്കുകൾ കൂടി നോക്കണം. കാണാതെ പറയാൻ സാധിക്കില്ല
@Raindrops-s-s7 ай бұрын
ഗോപകുമാർ അനിഴം (24-09-1990) ഒരു വിസയ്ക് ഒരുപാട് നാളായി ശ്രമിക്കുന്നു ശെരിയാകുന്നില്ല എല്ലാത്തിനും തടസമാണ് എല്ലാ വഴിപാടും കഴിപ്പിച്ചു.. ദയവായി ഒരു പരിഹാരം പറഞ്ഞു തരണം.. ഐശ്വര്യ ചോതി (20-08-1996) ആദിത്യൻ അവിട്ടം(1-3-2022) ദക്ഷ രോഹിണി (10-5-2024)
@geethagopalakrishnan66107 ай бұрын
തിരുമേനി, കന്നിമൂലയിൽ തെക്ക് പടിഞ്ഞാറ് കിഴക്ക് തുറക്കാവുന്ന രീതിയില്‍ ആണ് അലമാര പക്ഷേ കടംതീർക്കാൻസാധിക്കുന്നില്ല
@infinitestories32217 ай бұрын
ഒരു വഴി വേഗം തന്നെ തെളിയട്ടെ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@m.thomas69683 ай бұрын
വടക്കോട്ട് തിരിച്ച് വെക്ക്
@devidevaraj97843 ай бұрын
Alamara padinjarot vechal problem undo
@wellnesscaresn65117 ай бұрын
തിരുമേനി പുലർച്ചയും സന്ധ്യയ്ക്കും നിലവിളക്ക് തെളിക്കുന്നതിന് പകരം നമുക്ക് ചിരാത് തെളിക്കാൻ പറ്റുമോ? എത്ര തിരി കൊളുത്തി കത്തിക്കാം.
@ramiyamanoj34713 ай бұрын
വാതില് തുറന്നാൽ ഉൾഭാഗമാണോ വടക്കോട്ടോ കിഴക്കോട്ടോ വേണ്ടെ അതോ വാതിലിന്റെ പുറഭാഗമോ
@anumoljithu97023 ай бұрын
Kizhakku padijaru kuzhappam undo
@sudhinmohan34727 ай бұрын
എന്റെ വീട്ടിലെ അലമാരി കന്നി മൂലക്കാണ് ഇരിക്കുന്നത്. തെക്കോട്ടാണ് വച്ചെറിക്കുന്നത്. റൂമിൽ വലിപ്പം കുറവാ. അതുകൊണ്ട്. കിഴക്കോട്ടു വച്ചാൽ ഞാൻ കണ്ണാടിയിൽ കട്ടിലിൽ കിടക്കുന്നതുകാണും. എന്താണ് പരിഹാരം. 🤲🤲🤲🤲🙏🙏🙏🙏🙏
@infinitestories32217 ай бұрын
വദക്കൊട്ട് വെക്കുന്നതാണ് ഉത്തമം ആ രീതിയിൽ മാറ്റുന്നത് ഉത്തമം
@minirajkumar52357 ай бұрын
Prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira
@infinitestories32217 ай бұрын
ഞാൻ പ്രാർത്ഥിക്കാം 🙏
@Sinimol-p2p7 ай бұрын
സിനി, മകയിരം
@JayanthiSathyaprakash7 ай бұрын
Adharsh vishagam Ashwin Kumar revathi om namashivaya
നമസ്കാരം തിരുമേനി മുറ്റത്തുനിന്ന് വീട്ടിൽ കയറാൻ എത്ര പടികളാണ് വാസ്തു പ്രകാരം വേണ്ടത്
@infinitestories32217 ай бұрын
ഇതേപ്പറ്റി വീഡിയോ detailed ആയിട്ട് ചെയ്യാം
@BabhithaSatheesh7 ай бұрын
തിരുമേനി സതീഷ് കുമാർ ഭരണി സഞ്ജയ് ചതയം അക്ഷയ തിരുവാതിര വസന്ത ചോതി ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം പൂജയിൽ
@UmaDevi-mf4vx6 ай бұрын
ഞാൻ. ഉമാദേവി. അനിഴം. നക്ഷത്രം. എന്റെ. അലമാര. വച്ചിരിക്കുന്നത്.തെക്കപടിഞ്ഞാറേ. മുലയിൽ. അല്ല. അവിടെ. കട്ടിൽ. ആണ്. കുറച്. മാറി. വടക്കോട്ടനെ. കിഴക്ക്. ദർശനം. ആയിട്ട്. എന്തെങ്കിലുതോഷം. ഉണ്ടോ. തിരുമേനി.
തിരുമേനി വീടിന്റെ ദർശനം തെക്കോട്ടാണ്, വീടിന്റെ കിഴക്ക് വശത്തായാണ് പട്ടിയെ പൂട്ടിയിട്ടിരിക്കുന്നത് കൂടാതെ പണി സാധനങ്ങളും മറ്റും അതിനൊപ്പം സൂക്ഷിച്ചിട്ടുണ്ട് കിഴക്കായി. ഇതു വീടിനു എന്തെങ്കിലും ദോഷം കൊണ്ടുവരുമോ?
@RamyaJohn-p6q4 ай бұрын
കിഴക്കു പാടില്ല... പടിഞ്ഞാറു ആണ് പറ്റിക്കൂടു vakam