ഇന്ന് രാവിലെ ഈ വീഡിയോ കണ്ടിട്ട് മുട്ട ഇതേ രീതിയിൽ കറി വച്ചു. എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു.താങ്ക്സ് ഷെമീ,വളരെ പെട്ടെന്ന് തയാറാക്കാവുന്ന ഒരു അഡാർ മുട്ടക്കറി
@rajeeshdevipriya56663 жыл бұрын
Super Egg masala recipe ഞങ്ങൾ try ചെയ്തു ... സൂപ്പർ അടിപൊളി മുട്ടകറി. നല്ല tasty ആയിരുന്നു. :