ആട് വാങ്ങുമ്പോൾ ശ്രദ്ദിക്കുക !!!!!!

  Рет қаралды 71,590

SHOJI RAVI

SHOJI RAVI

4 жыл бұрын

ആട് വളർത്തൽ ലാഭമോ എന്ന സീരീസിലെ പത്തൊൻപതാം വീഡിയോ എന്റെ വീട്ടിൽ നിന്നും, ആടുകളെ വാങ്ങുമ്പോൾ തുടക്കക്കാർ വഞ്ചിക്കപ്പെടാറുണ്ട്, എന്റെ അനുഭവങ്ങൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്

Пікірлер: 328
@rejithrejith7164
@rejithrejith7164 4 жыл бұрын
നാട്ടുകാരെയെല്ലാം പറ്റിച്ചു വ്യുസ് കൂട്ടിയാലും നിനക്ക് തന്നെ പണി കിട്ടിയല്ലേ.... മൂഞ്ചിക്കോ
@Shojir1986
@Shojir1986 4 жыл бұрын
ആശാനേ എനിക്ക് കിട്ടിയത് പുതിയൊരു അനുഭവം മാത്രമാണ് പിന്നെ ശെരിക്കും മൂഞ്ചിയത് നീയല്ലേ എന്റെ വീഡിയോ വീണ്ടും കണ്ടിട്ട്
@deepakkandangath326
@deepakkandangath326 4 жыл бұрын
Nattukare pattichu views koottuka ennathu onnu paranju tharumo chettaa? Onnu vekthamakkiyal nannayirunu.. Karanam njnum nattukar aane.. Oru viewer um aane..
@kmkutty6496
@kmkutty6496 4 жыл бұрын
@@Shojir1986 watsapp kachavadathil enikkum kitty orupattikkal
@heba____286
@heba____286 3 жыл бұрын
Theory യും practical ഉം തമ്മിലെ വ്യത്യാസമാണ് ബായ് .അത് എല്ലാവർക്കും സംഭവിക്കുന്നതല്ലേ...നമുക്ക് ഒരുപാട് കാര്യങ്ങള് പറഞ്ഞു തന്നതല്ലേ
@muhammedhafeel2278
@muhammedhafeel2278 3 жыл бұрын
Shame on you
@shyamhari7715
@shyamhari7715 4 жыл бұрын
ഉള്ളത് ഉള്ളത് പോലെ തന്നെ തുറന്നു പറയുന്ന Shoji ചേട്ടന്റെ സത്യസന്ധമായ മനസ്സിന് അഭിനന്ദനങ്ങൾ...
@mohamednaseer3353
@mohamednaseer3353 4 жыл бұрын
താങ്കളുടെ തുറന്നു പറച്ചിൽ താങ്കളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണാൻ പ്രജോദനമാവുന്നു നന്ദി
@nasrumon1719
@nasrumon1719 4 жыл бұрын
താങ്കളുടെ വീഡിയോകൾ എല്ലാം വളരെ മികച്ചതാണ് ബ്രോ പ്രത്യേഗിച്ച് ആട് വളർത്തലുമായി ബന്ധപ്പെട്ടവ.. എനിക്ക് താങ്കളോട് ഒരു Request ഉണ്ട് കർഷകരുടെ മേൽ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെയാക്കാൻ താങ്കൾ മുൻകൈ എടുത്ത് watts app ഗ്രൂപ്പോ, അല്ലെങ്കിൽ കർഷകരുടെ ഉന്നമനത്തിനായ് ഒരു App ഓ തുടങ്ങാൻ താങ്കൾ മുൻകൈ എടുക്കണമെന്ന്.
@soorajks8576
@soorajks8576 4 жыл бұрын
ഈ കൊറോണ കാലത്ത് ആട്‌ കർഷകർ ആയവരുണ്ടോ.
@muhzhinp.s2678
@muhzhinp.s2678 4 жыл бұрын
Njan tudangi
@anjuroyson4715
@anjuroyson4715 4 жыл бұрын
Njanum
@truthtruth9367
@truthtruth9367 4 жыл бұрын
Thudanganam
@nandun2333
@nandun2333 4 жыл бұрын
ഞാൻ ഒണ്ട്
@KL__-uf5vo
@KL__-uf5vo 4 жыл бұрын
Yesssss
@presannaanna6336
@presannaanna6336 4 жыл бұрын
Thank you for your good advice.
@amalulibin2855
@amalulibin2855 4 жыл бұрын
Correct kariyam paranju nalla video.....
@nandhum6893
@nandhum6893 4 жыл бұрын
Brother thanks for sharing your experience.....
@gopikau9928
@gopikau9928 3 жыл бұрын
Nala oru msg aanu brother. Thank you
@VinodVinod-ty8zm
@VinodVinod-ty8zm 4 жыл бұрын
Very useful information bro thanks 👍👍👍👍👍👍
@maitheenem9748
@maitheenem9748 4 жыл бұрын
നിങ്ങൾ സത്യം പറഞ്ഞു ഒരിക്കലും കച്ചവടക്കരനെ വിശ്വസിക്കരുതു്
@biyabinu4372
@biyabinu4372 4 жыл бұрын
Kollam super video
@radhakrishnanvakkayil5689
@radhakrishnanvakkayil5689 3 жыл бұрын
Good information... Thanks
@rajamohamed7317
@rajamohamed7317 4 жыл бұрын
Super nice advice 👌👌👌👌👌👌
@abhiachuspalakkad...349
@abhiachuspalakkad...349 4 жыл бұрын
Good information shoji chetta....
@faisalmk2006
@faisalmk2006 4 жыл бұрын
എനിക് ഇഷ്ട്ടായി നല്ല വീഡിയോ
@agrofood97
@agrofood97 4 жыл бұрын
INFORMATIVE... Good video 👌
@midhunsreekumar6875
@midhunsreekumar6875 4 жыл бұрын
good information shoji cheta
@shajibindu7521
@shajibindu7521 3 жыл бұрын
Good massage 🙂
@abbaskp9514
@abbaskp9514 4 жыл бұрын
ഇതുപോലുള്ള വീഡിയോകൾ കുറെ ആളുകൾക്ക് പ്രയോജനപ്പെടും
@Chinnusfamilyvlog
@Chinnusfamilyvlog 4 жыл бұрын
എന്റെ വീഡിയോ ഇഷ്ടമാൽ സബ് ക്രൈബ് ചെയ്യണേ
@hamzav5931
@hamzav5931 4 жыл бұрын
Thanks shoji ravi
@arunjose8359
@arunjose8359 4 жыл бұрын
Super .... helpful
@radhakrishnapillairageshku9799
@radhakrishnapillairageshku9799 3 жыл бұрын
ഈ അടുത്ത സമയത്ത് ഇത്തരം ചെനയുണ്ട് എന്ന പേരിൽ നടത്തുന്ന തേപ്പിന് ഞാനും ഇരയായി.. ആട് വളർത്തണം എന്ന ആഗ്രഹത്താൽ 3 മാസം ചെനയുണ്ട് എന്ന് വാട്സാപ്പിൽ പ്രചരിപ്പിച്ച ഒരു ആടിനെ ഞാൻ വാങ്ങി പിന്നീട് സംശയത്താൽ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചപ്പോൾ അതിന് ഒരു ചനയുമില്ല.... തന്ന കച്ചവടക്കാരനെ വിളിച്ചപ്പോൾ Replace ചെയ്ത് തരാമെന്ന് ഏറ്റിട്ടുണ്ട്... (കാരണം ഞാൻ ആ പഞ്ചായത്തിലെ തന്നെ ജേlലിക്കാരനായത് കൊണ്ടായിരിക്കാം).. ഇങ്ങനെയുള്ള informations ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@songss1088
@songss1088 4 жыл бұрын
അടിപൊളി
@rashkumarkumar3927
@rashkumarkumar3927 4 жыл бұрын
Good message
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
എന്‍റെ വീട്ടിലും ഉണ്ടായിരുന്നു രണ്ട് ആടുകള്‍ പാറുവും കിങ്ങിണിയും കൂട് കേടായതുകൊണ്ട് രണ്ടിനേയും കൊടുത്തു ഇപ്പോള്‍ പഞ്ചായത്തില്‍ നിന്നും ആട്ടിന്‍കൂട് പാസായിട്ടുണ്ട് ഇനി ആടിനെ കിട്ടാനും അപേക്ഷ കൊടുക്കാനുണ്ട് നമ്മള്‍ക്ക് വീണ്ടും ആടുകളെ കിട്ടും ആട് നമ്മളെ പാഷനാണ് അത് നമ്മളെ വിട്ട് പോവൂല. നിങ്ങളുടെ ആട്ഫാമും നല്ല സെറ്റപ്പാകട്ടെ അനുഭവമാണ് ഗുരു.
@vincentkv3511
@vincentkv3511 4 жыл бұрын
Nice വീഡിയോ
@adarsh8224
@adarsh8224 4 жыл бұрын
Satyam aanu
@komusaid7255
@komusaid7255 3 жыл бұрын
നല്ല ഉപകാരം ഉള്ള ഉപദേശം
@sirajet9442
@sirajet9442 4 жыл бұрын
Good information
@musamusaa8438
@musamusaa8438 4 жыл бұрын
Nalla messege
@joyson1980
@joyson1980 4 жыл бұрын
Bro, superb
@dipinma8682
@dipinma8682 3 жыл бұрын
👍👍👍👌👌👌
@vipinckurupkurup3311
@vipinckurupkurup3311 4 жыл бұрын
സത്യം നമ്മളെ പറ്റിക്കുകയാണ് താങ്കൾക്കു നന്ദി
@gopakumar4724
@gopakumar4724 4 жыл бұрын
Good, supper video
@shameemae8390
@shameemae8390 4 жыл бұрын
Correct
@MohdAshraf-pm4yk
@MohdAshraf-pm4yk 4 жыл бұрын
👍👍👍
@ravanarmaruthuam4526
@ravanarmaruthuam4526 4 жыл бұрын
Truth 💪👍
@unnikrishnan266
@unnikrishnan266 3 жыл бұрын
നമസ്തേ, ജി ഗുഡ്
@vahabmannady4840
@vahabmannady4840 4 жыл бұрын
👍👍👍👍
@Sherinantony157
@Sherinantony157 3 жыл бұрын
Super
@thariqtharik1863
@thariqtharik1863 4 жыл бұрын
മൂല കണ്ണ് ഒന്ന് ഞെക്കി നോക്കിയാൽ മഞ്ഞ പാൽ കാണാൻ സാദിക്കും ! അല്ലെങ്കിൽ ചെന ഉണ്ടേൽ അകിടിനു ചൂണ്ടുവിരൽ പോലെ തടിപ്പും ഒരു താഴ്ചയും ഉണ്ടാകും
@suprsadik3237
@suprsadik3237 3 жыл бұрын
🤔🤔👍👍
@nidhamehaboob482
@nidhamehaboob482 4 жыл бұрын
Good vidio
@mohammedruksadruksad4348
@mohammedruksadruksad4348 3 жыл бұрын
👍👍👍😘
@rajamohamed7317
@rajamohamed7317 4 жыл бұрын
Polittttooooo annnaaa
@shabirshabi3498
@shabirshabi3498 4 жыл бұрын
Suppar
@amal2515
@amal2515 4 жыл бұрын
Good information broiii...i like your attitude 😍👍👍👍
@Shojir1986
@Shojir1986 4 жыл бұрын
Thankz bro
@anoopprakash2161
@anoopprakash2161 4 жыл бұрын
Good video bro
@zainudheenzainudheen9125
@zainudheenzainudheen9125 3 жыл бұрын
🙏🏻❤️❤️❤️👍👌
@sojinsloftbalaramapuramtri2103
@sojinsloftbalaramapuramtri2103 3 жыл бұрын
good
@Abisuvimuth
@Abisuvimuth 4 жыл бұрын
Bro ചെന ഉണ്ട് എന്നു പറഞ്ഞാൽ അതിന്റെ കാമ്പ് ഞെക്കി നോക്കുക മഞ്ഞ കളർ ഒന്നും പ്രതീക്ഷിക്കേണ്ട അതിൽ നിന്നും വരുന്ന ദ്രാവകത്തിന് ഒരു പശപശപ്പ് ഉണ്ടെങ്കിൽ ഉറപ്പിക്കാം.... അകിടിന്റെ വലിപ്പം കണ്ട് പാല് പ്രതീക്ഷിക്കരുത്..... അനുഭവങ്ങളെക്കാൾ വലിയ ഗുരു ഇല്ല..... ഇതൊക്കെ ചെറുത്... go ahead man...... 👍
@muzammilmujjumujju8894
@muzammilmujjumujju8894 4 жыл бұрын
🖒🖒
@chathukaruppan7610
@chathukaruppan7610 4 жыл бұрын
CHIRICHU MADUTHUUU
@ubaidhassa8111
@ubaidhassa8111 4 жыл бұрын
Nice bro
@shiyasmannil3586
@shiyasmannil3586 4 жыл бұрын
Aiwa kingini kidu 🐐
@harisadyanpara9962
@harisadyanpara9962 4 жыл бұрын
Good information shoji bhai.onnara ltr palum. 3 month chenayum. 😂😂😂Commedy
@biyabinu4372
@biyabinu4372 4 жыл бұрын
Kollam
@razakrazak5480
@razakrazak5480 3 жыл бұрын
Hi....suppr
@green8233
@green8233 4 жыл бұрын
Shoji ഏട്ടാ ഞാൻ ആഗ്രഹിച്ച വീഡിയോ
@latheefarayalan8193
@latheefarayalan8193 4 жыл бұрын
വളരെ സത്യം ആയ കാര്യങ്ങൾ
@archanasuresh9039
@archanasuresh9039 4 жыл бұрын
Chetta chanayulla oru sadharana adinu etra roopayakum
@sps3351
@sps3351 4 жыл бұрын
ഷോജി, കാര്യങ്ങൾ തുറന്നു പറയാനുള്ള മനസ്സിനെ അഭിനന്ദിക്കുന്നു..
@Shojir1986
@Shojir1986 4 жыл бұрын
എന്റെ കാർഷിക കുടുംബത്തിലെ അംഗങ്ങളോടല്ലാതെ വേറെ ആരോടു പറയാൻ
@s2zmedia912
@s2zmedia912 4 жыл бұрын
chilar cross cheyta time vechan 4 masam chena enn parayunnad chiloppo shari ayirikkum chilappo manappoorvam pattikkunnadumavam chilappo chena pidikkade varum pinneed madi lakshanavum kanikkia nammal vijarikum chenayanenn enikkum pattiyittund adupole cross cheyd 5 masam katirunnu last chena illa kadinjool prasavm chilappol vayar kuravayirikkum
@sunilchandi7967
@sunilchandi7967 4 жыл бұрын
Shoji bro..... Thaadi okke vetti othukki sunderen aayi tto... Video adipoli... Saramilla bro.. Chathicheverkkulla pani deyvem kodutholum......
@Shojir1986
@Shojir1986 4 жыл бұрын
Bro അവർ അങ്ങനെ ചെയ്തത് കൊണ്ട് നമ്മൾ അത് പഠിച്ചു
@madhu123493
@madhu123493 4 жыл бұрын
ഞാനും വാങ്ങി
@surajanpc4809
@surajanpc4809 4 жыл бұрын
Chetanum oru seller aayo
@surajanpc4809
@surajanpc4809 4 жыл бұрын
Aa cheriya kuttik vimeral 1ml one week kodukuka then 2 ml 3 months koduthal rekshapedum allenkil vira pidichu shoshikum mattullavark virabadha undakum
@farookabdulla6350
@farookabdulla6350 4 жыл бұрын
Chena undo yanh ariyan muttane vital mathi chena undenkil muttan todula
@shereefkomalath9089
@shereefkomalath9089 3 жыл бұрын
Chiratta kazhuthil ketti idunnathenthina ithra valiya oru sadhanam kettiyidaathe freeyaayi vidoo
@dinoobvasudevan4259
@dinoobvasudevan4259 3 жыл бұрын
രവി ചേട്ടാ എനിക്കും കിട്ടി 8 ൻ്റെ പണി 4 മാസം പ്രായമായ ആടിന് 6500 രുപ കൊടുത്തു വിട്ടിൽ കൊണ്ട് വന്ന് കഴിഞ്ഞ് Dr: കുറച്ച് കാശ് കൊടുത്തു അതിനെ ഒന്ന് നേരെ നിർത്താൻ അത് കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക!
@ramjithlal951
@ramjithlal951 4 жыл бұрын
Nammude nadan adinu ano malabari ennu parayunnathu ithu thukki edukkunna place alapy cherthalayi undo
@akhilmm1320
@akhilmm1320 4 жыл бұрын
3 massam chena akumbhol akida irragum,
@fiyashab9494
@fiyashab9494 4 жыл бұрын
kuppippaal kodukkoo
@antonyjoseph2881
@antonyjoseph2881 4 жыл бұрын
Chetta ennekkude aduvalarthal groupil add cheyyumo
@joethomas7094
@joethomas7094 4 жыл бұрын
brother give ths small lamb sharkaferol syrup daily it will grow
@amalbaijukannampuzha481
@amalbaijukannampuzha481 4 жыл бұрын
Chena illekium nalla kuttiyanu chetta. Cross cheythu eduthal mathi👍👍
@Shojir1986
@Shojir1986 4 жыл бұрын
അതെ
@cowcenter1992
@cowcenter1992 4 жыл бұрын
Aadinu chena ഉണ്ടോ ഇല്ലയോ എന്നു penttenu manasilaavum
@aneesha9491
@aneesha9491 4 жыл бұрын
Lock down kalthu njannu oru malabar aduvanghi epo athinnu chenayundu
@cylonhits2928
@cylonhits2928 4 жыл бұрын
Good information shoji bro ❤️❤️❤️
@najmudheen4290
@najmudheen4290 4 жыл бұрын
അതാണ്, ഷോജി, സത്യസന്ധമായ രീതി. അതുകൊണ്ട് തന്ന ആണ്, നമ്മളെപോലുള്ളവർ അദ്ദേഹത്തിന്റെ വീഡിയോസും, അനുഭവങ്ങളും കാണുന്നതും, അദ്ദേഹത്ത സ്നേഹിക്കുന്നതും.
@Shojir1986
@Shojir1986 4 жыл бұрын
Thankz bro
@nasvlog9802
@nasvlog9802 4 жыл бұрын
Shoji ബായ് കൂട് സൂപ്പർ അടിയിൽ കോഴിയെ വളർത്തുന്നുണ്ടോ
@Milanasmilin
@Milanasmilin 3 жыл бұрын
🧐
@Milanasmilin
@Milanasmilin 3 жыл бұрын
Good for beginners
@dipishpalakkadagopi5018
@dipishpalakkadagopi5018 4 жыл бұрын
Hi thrissur evidangilum malabari goat unda vilkuvan
@Weldtube...
@Weldtube... 4 жыл бұрын
Whattsup group indakil ennayonu add cheyo.
@jemijeno6867
@jemijeno6867 4 жыл бұрын
ആ broun കളർ ആട് ഏതു ഇനം ആണ്?
@ahmedk4245
@ahmedk4245 3 жыл бұрын
😪
@ashraf3638
@ashraf3638 4 жыл бұрын
വളരേ വിഷമം തോന്നുന്നൂ താങ്കൾ പറഞ്ഞതു കേട്ടിട്ട് ഇനിയാർക്കും ഇതുപോലുളള അബദ്ധങ്ങൾ പറ്റാതിരിക്കാൻ പ്രാർഥിക്കാം
@mohammedanwar8299
@mohammedanwar8299 4 жыл бұрын
Kunjan kutty nannaakum
@Shojir1986
@Shojir1986 4 жыл бұрын
നന്നാക്കണം
@anasnadwikollam3622
@anasnadwikollam3622 4 жыл бұрын
Fancy goat eavidea kittum canadian
@shereefkomalath9089
@shereefkomalath9089 3 жыл бұрын
4 madam chenayulla aadine pottanmaarku polum kandaalariyaam Kadinjool prasavamaanenkil moonnam masathil akidu irangithudangum
@blessonjoseph8477
@blessonjoseph8477 4 жыл бұрын
നല്ല പണി ആണല്ലോ ചേട്ടാ കിട്ടിയത്
@farookabdulla6350
@farookabdulla6350 4 жыл бұрын
Cheriya cash nh nan medich teram pakshe kure veedh keri yaranganam
@aliakbarali1681
@aliakbarali1681 4 жыл бұрын
anallamanasinu🙏🙏🙏🙏
@ashraf3638
@ashraf3638 4 жыл бұрын
ഈ യൊരറിവ് ശ്രദ്ധയിൽ പെടുത്തിയതിന് വളരേ നന്ദി നിങ്ങളുടേ മൊബൈൽ നമ്പർ തരാമോ
@sejisani5136
@sejisani5136 4 жыл бұрын
ആ ചെറിയ കുട്ടിയെ നല്ലവണ്ണം നോക്കിയാൽ ഉഷാറാകും സോജിയേട്ടാ
@heba____286
@heba____286 4 жыл бұрын
Verutheya. Enikku anubhavam undu. 7months aya goat ne kandal 2months thonnullu. Food nalla kazhikkum. But morning azhicherakkumbol balloon kattupoyapole.
@catch.me_5126
@catch.me_5126 3 жыл бұрын
Chetta ente vittilum ippo und 4 masam chena ulla aadu vayar onum illa 🙁🙁🙁
@farookabdulla6350
@farookabdulla6350 4 жыл бұрын
Chena undenkil muttan todulla adine
@sanishkochery4213
@sanishkochery4213 4 жыл бұрын
Naden adine enthu vila varum chetta
@Shojir1986
@Shojir1986 4 жыл бұрын
അത് ഓരോ സ്ഥലത്തും വ്യത്യാസം ഉണ്ട് പിന്നെ പ്രായം തൂക്കം ഒക്കെ മാനദണ്ഡങ്ങൾ ആണ്
@saykhussian8685
@saykhussian8685 4 жыл бұрын
WhatsApp group അങ്കം ആകുമോ
@praveenapa6379
@praveenapa6379 4 жыл бұрын
പാവം ആ കുഞ്ഞാട്
@raheemkandal4556
@raheemkandal4556 4 жыл бұрын
Ayyo
ആട് വില്പനക്ക്
1:11
Farming Tech
Рет қаралды 426
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 74 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
ആട് വളർത്തി വരുമാനം നേടാം
41:51
Huge horns RAM, soon to become food. Thank you, buddy 🙁 - Farm life in Romania
0:11
Eugen Danca | Butchery & Farm Life
Рет қаралды 3,1 МЛН
Самый милый крокодил
0:17
Up Your Brains
Рет қаралды 6 МЛН
Bison vs. lion: animal strength competition, wild animals up close
0:10
Funny Animal World
Рет қаралды 5 МЛН
Этот МЁД Вызывает Галлюцинации! #shorts
0:56