വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്ത് വിജയം കൊയ്യുന്ന സുഭാഷിനെ പരിചയപ്പെടാം |കർഷകന്റെ വിജയഗാഥ

  Рет қаралды 4,834

24 News

24 News

Күн бұрын

ഒരു കർഷകന്റെ വിജയഗാഥ | വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് അധ്യാപകനായ ഇടുക്കി രാജകുമാരി സ്വദേശി സുഭാഷ്| തുള്ളി നനയിലൂടെയാണ് വേനൽചൂടിനെ അതിജീവിച്ച് വിഷ രഹിത പച്ചക്കറിത്തോട്ടം വിജയകരമാക്കിയത്

Пікірлер: 6
@thejaseliasthejaselias8153
@thejaseliasthejaselias8153 4 ай бұрын
ജൈവ കൃഷിയിലെ രാജകുമാരിയിലേ രാജകുമാരൻ. ഞങ്ങളുടെ അഭിമാനം സുഭാഷ് സാർ 😊
@Nesira-u1i
@Nesira-u1i 4 ай бұрын
സുഭാഷ് സർ സൂപ്പറാണ്. 👍🏿
@gudijacob9138
@gudijacob9138 4 ай бұрын
Hats off to you Subash sir for the efforts! A very good teacher, amicable colleague and enthusiastic person. Role model for agriculture students.
@Shibinbasheer007
@Shibinbasheer007 4 ай бұрын
💙🍀
@bijojoy4228
@bijojoy4228 4 ай бұрын
Superb👏👏
@hngogo9718
@hngogo9718 4 ай бұрын
ഇതിലെന്താണ് ഇത്ര പ്രത്യേകത. ഇതൊക്കെ ഇക്ക പച്ചക്കറി കർഷകരും ചെയ്യുന്നതല്ല. യൂട്യൂബ് ചാനലുകൾ എടുത്തു നോക്കിയാൽ എത്രയോ പേര് മട്ടുപ്പാവിലും പറമ്പിലും തുള്ളി നനയുമായി പോളി ഹൗസിലും അല്ലാതെയും തുള്ളിനനയും തിരി നനയും ചെയ്യുന്നു
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН
Growing watermelon at home is easy, big and sweet if you know this method
14:12