Allen did it well ,appukuttan more focusing the sun and coconut tree 😀
@batman788452 жыл бұрын
Orikkalum vaangillekilum video kaanan oru rasam und
@viswanathanvs75828 ай бұрын
ചേട്ടാ ഞാനും ചേട്ടൻ്റെ കൂടെ കൂടിക്കൊട്ടെ നിങ്ങൾക്ക് എല്ലാ വണ്ടിയും ഓടിക്കാൻ കിട്ടുമല്ലോ❤ എല്ലാ വണ്ടിയും ഓടിച്ചു test drive ചെയ്തുകിട്ടുന്ന ആ feel എൻ്റെ സാറേ......❤
@muhammedbilal6212 жыл бұрын
Volvo 🔥🔥🔥🔥 respect അർഹിക്കുന്നു 👌👌👌😊
@jerinsautovlogs7357 Жыл бұрын
Background music ന്റെ sound അല്പം കുറക്കുന്നത് നല്ലതാണ്.... Baiju ചേട്ടന്റെ voice കേൾക്കാൻ full volume ഇട്ടു headset വച്ചു കേൾക്കും... Music വരുമ്പോ വല്ലാത്ത കാതടപ്പിക്കുന്ന ശബ്ദമായി വരും... അതൊന്നു ശ്രദ്ധിച്ചാൽ നന്നാവും..
@AbdulRazak-mw5iu2 жыл бұрын
The same car I used last one year. Classic and have more safety features compare to Range Rover and other Europe made cars.
@akhileshptu2 жыл бұрын
വോൾവോ ആ പേര് തന്നെ ധാരാളം
@sahaoi8913 Жыл бұрын
0:15 this is 💯 % . Your latest video about that volvo car incident proves these words
@najafkm4064 күн бұрын
Lookilum workilum safety Ilum munpan Volvo thanne...2022 model aaittum design ippozum super
@bryankanniakonil66332 жыл бұрын
Hello Baiju chetta , Your videos are really very impressive.....but I do have a suggestion.....your videos have a very bad thumbnail....Your Car review video's thumbnails are good....but rest all thumbnails are not that good....Don't write So many Sentences in your thumbnail.....Viewers should feel like clicking your video when they see ur thumbnail.....ITS JUST MY OPINION
@mr.thomachayan48622 жыл бұрын
2 കാര്യം 1. വണ്ടി review എടുക്കാൻ ഉപയോഗിക്കുന്ന സ്ഥലം നന്നായിരിക്കണം 2.ക്യാമറ എടുക്കുന്ന ശൈലി മാറ്റണം
@shibilinaha50552 жыл бұрын
Nice review. Volvo is a safe and efficient car. Kindly advise on buying a pre owned s60
@ajayaghoshp64282 жыл бұрын
5 വർഷത്തിന് ശേഷം electric ആക്കുന്നതിൽ വളരെ സന്തോഷം
@sahaoi8913 Жыл бұрын
0.15 this is 💯 %. Your latest video about that volvo car owner proves these words
@abduljaleel44102 жыл бұрын
അവതരണം ഭംഗിയാകുന്നതിൽ അത് നടത്തുന്ന സ്ഥലത്തിനും പങ്കുണ്ടെന്ന് ഇന്ന് മനസ്സിലായി.. "അല്പം കൂടെ മെച്ചപ്പെട്ട സ്ഥലം കണ്ടെത്താമായിരുന്നു.."
@sumeshsmvbyall89812 жыл бұрын
എനിക്കും തോന്നി ❤️
@adhithyanvazhikkadavu85252 жыл бұрын
Baiju chetta full support ..
@Blackpanther-gg8gw2 жыл бұрын
വേറെ ലെവൽ വണ്ടി 🥰🖤
@SREEYESHPK2 жыл бұрын
Under bonnet, engine top കൂടി കാണിച്ചാൽ കുറച്ചു കൂടി വണ്ടിയെ കുറിച്ച് അറിയാൻ പറ്റുമായിരുന്നു
@anjeevgeorge90622 жыл бұрын
AB Volvo (bus, truck & construction equipment) യും Volvo Cars ഉം രണ്ടു കമ്പനിയാണ്.... നേരത്തെ രണ്ടും ഒരേ കമ്പനിയായിരുന്നു... 1999 ൽ പിരിഞ്ഞതാണ്....
@hiran20162 жыл бұрын
ബൈജു ചേട്ടന്റെ തുപ്പൽ തെറിച്ചപ്പോൾ ഇഷ്ട്ടപ്പെടാത്ത വോൾവോ...വൈപ്പർ ഓൺ ചെയ്തു തുപ്പൽ തുടച്ചു..
I am big fan of your vlog, keep going all the best wishes., especially your narration is so clear.
@alwayspete2 жыл бұрын
They must have included instant access buttons and switches on the dash for the most commonly used, essential features. Other than this flaw, this car is well made. Volvo is about elegance than being sporty. So the absence of the paddle shifter is apt. Pete :”)
@hakunamatata-xe8sg2 жыл бұрын
പുറകിലെ വയലിൽ സൂര്യരശ്മികൾ വീഴുന്നതിന്റെ ഒരു സൗന്ദര്യം 😍
@abhijithks69732 жыл бұрын
ഒരു തിരുത്തൽ ഉണ്ട്. ലക്സസ് 300H ആണ് നല്ല മ്യൂസിക് സിസ്റ്റം ഉള്ളത് mark levinson
@subinraj39129 ай бұрын
VOLVO is a company that doesn't want anything to happen to anyone if their vehicle hits them.🔥
@jijot222 жыл бұрын
Good video baiju chetta ..like your reviews..Why don’t you open the bonnet and show engine ..
@franciskt41712 жыл бұрын
Review is incomplete without opening the bonnet of this masterpiece.
@nitheshnarayanan73712 жыл бұрын
volvo...always attractive!!!
@maharajamac2 жыл бұрын
13:02 the only difference is there is no happy ending in an S90
@cts2399 Жыл бұрын
ബൈജു ചേട്ടാ... ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. ചേട്ടൻ വിവരണം തരുമ്പോൾ പൂർണമായിട്ടും തരാൻ ശ്രെദ്ധിക്കുക. ചില കാര്യങ്ങൾ പല വണ്ടികളിലും വിട്ടുപോകുന്നു. 1. മൈലേജ് 2. ഗ്രൗണ്ട് ക്ലീറൻസ് 3. ക്രാഷ് റേറ്റിംഗ് 4. Stepny ഇൻഫർമേഷൻ (ജീപ്പ് മെർഡിയൻ പറഞ്ഞില്ല ) 5. വരിയെന്റ് പ്രൈസ്‌സ് 6. അനാവശ്യ മായ കുറച്ചു വിവരണങ്ങൾ ഒഴിവാക്കി നേരിട്ട് കാര്യങ്ങൾ പറയാൻ ശ്രെമിക്കുക. എല്ലാത്തിലും ഉപരി നിങ്ങൾ നന്നായി ക്ലാസ്സ് എടുക്കാൻ കഴിവും പ്രകടന മികവും ഉള്ള ആളാണ്. അതുകൊണ്ട് പറഞ്ഞതാണ്. എന്തു വിവരണം കൊടുത്താലും അത് പൂർണമായിരിക്കണം. ക്ഷമിക്കണം 🙏🙏 നന്ദി....
@srs72202 жыл бұрын
ഇത്തരം വിലകൂടിയ കാറും ബാക്കി രണ്ടു പേർക്കാണ് സുഖമായിട്ട് ഇരിക്കാൻ പറ്റുന്നത് എന്നാപ്പിന്നെ സെൻട്രൽ കൺസോൾ ഡ ബാക്ക് വരെ നീട്ടി ബാക്കിൽ 2 സിംഗിൾ സീറ്റ് ആയിരുന്നുവെങ്കിൽ അടിപൊളി
@prasanthpurushothamannair83542 жыл бұрын
ഒരു രാജകീയ പ്രൗഢമായ യാത്രാനുഭവം തരുന്നത്
@jebinjoseph33902 жыл бұрын
Nxt video കളിൽ Background ഒന്ന് മാറ്റിപ്പിടിച്ചാൽ നന്നായിരുന്നു
@jonsonm57032 жыл бұрын
I Like the sedan car Pattuvenkil Kondody autocraft revue Onnu cheyu south India yile best ayi mariyirikunnu Volkswagern India vidunnu ennu kelkunnu
@Blackpanther-gg8gw2 жыл бұрын
അടിപൊളി 🖤
@riyasaliriyasali42732 жыл бұрын
Classic presentation 🔥🔥🔥❤️🔥❤️🔥❤️🔥
@swabirn3380 Жыл бұрын
Volvo s90❤️🔥❤️🔥❤️🔥❤️🔥
@ajeeshme9832 жыл бұрын
അപ്പുക്കുട്ടന്റെ അഭാവം അറിയാനുണ്ട് camera സ്റ്റബിലിറ്റി കുറഞ്ഞു 🤪.. Pwoli dress 🔥
പുതിയ ക്യാമറമാൻ പൊളിച്ചു ക്യാമറ സ്‌പെഷ്യലിസ്റ്റ് ആണോ
@littleevilpro2 жыл бұрын
How about maintenance cost. Everyone who can even afford to buy volvo refrain from buying because of the rumours or truth that there is high maintenance cost involved for volvo
@ajthomas7702 жыл бұрын
Title is wrong . Volvo XC90 Excellence is the most luxurious of the Volvo range .
@omkar82472 жыл бұрын
പ്രീമിയം കാറുകളുടെ maintenance cost നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@binovarghese50142 жыл бұрын
14:20 please play non copy right songs. You can find them easily.
@ellobroote91372 жыл бұрын
Eatha aa song
@seydzainvt26572 жыл бұрын
നമ്മളൊക്കെ ലൈഫില്‍ തട്ടിമുട്ടി കഷ്ടപ്പെട്ട് പഴയ വല്ലയാരുതിയോ ഹോണ്ടയോ എടുത്താലായി ബട്ട് എന്നേലും വല്ല കാരണത്താലും പണത്തിന്റെ അതിപ്രസരമുണ്ടയാല്‍ ഒരു വാഹനമെടുക്കുന്നെങ്കില്‍ അത് വോള്‍വോ ആയിരിക്കും!♥
@naijodevassy60502 жыл бұрын
ബൈജു ചേട്ടൻ fans 👍
@sreenadhkh4692 жыл бұрын
Volvo❤️
@sreekumarsadasivan2 жыл бұрын
Nice review...positive comments and those crticisms not even hurt those volvo fans or any other car fans...this is most welcome...hats off Mr.Baiju...👌
@Linsonmathews2 жыл бұрын
Volvo 😍 പൊളി 👌👌👌
@shemeermambuzha9059 Жыл бұрын
സേഫ്റ്റിയുടെ രാജാവ്
@drivetodream77472 жыл бұрын
Volvo uyir
@midhunt15962 жыл бұрын
Atum frontil dashboardinde avide lefts sidil entha oru switch undalo athu enthinaa Pine Boot space athra litre ???
@muhammedfaizfaiz78372 жыл бұрын
Coment first njan faiz
@sijimonpj6372 жыл бұрын
Volvo🔥
@Circuitzz...2 жыл бұрын
Baiju Chetta.. 2022 New Baleno Kondu varuoooo....
@merwindavid14362 жыл бұрын
Good episode
@ajayparavanadkkam6592 жыл бұрын
proud to ba a part of volvo
@rens4032 жыл бұрын
Speakers polii👌👌
@firosshaajas91652 жыл бұрын
ഒരു ലക്ഷം രുപ കൊടുത്ത് സെ ലോറിയയുടെ സെക്കൻ്റ് ഹാൻഡ് വാങ്ങാൻ ക്കൊതിച്ച് നടക്കുന്ന സമയത്ത് ഇതെല്ലാം കണ്ട് കിളി പോയ - ലെ ഞാൻ
@visakhl62832 жыл бұрын
Nissan juke ഇന്ത്യയിൽ വരുമോ?
@muhammedshameer92492 жыл бұрын
Ente dream vahanam....
@akhildevassia38402 жыл бұрын
Baiju etta polo nirthiyooo puthiya model varummooo
@muhammad.thariq77432 жыл бұрын
Volvo ❤❤❤🔥
@harekrishna64972 жыл бұрын
നമസ്തേ ബൈജു ചേട്ടാ 🙏 എനിക്ക് ഒരു സംശയം ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു please, Force Traveller ഒരു 2010 / 2012 model മറ്റും എടുത്താൽ scrapping policy ൽ പെടുത്തി problems വരാൻ സാധ്യത ഉണ്ടോ?? പഴയ വാഹനങ്ങൾ എടുത്ത് private carriage ആയി ഓടുവാൻ ആലോചിക്കുന്നു നിയമപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ടോ?
@hari82732 жыл бұрын
VoLvo uyir 🔥🔥🔥
@STALINSTUART2 жыл бұрын
മാരക ലുക്ക് ❤❤
@thasneemalthaf70272 жыл бұрын
On road price????
@ente_channel2 жыл бұрын
Njan book cheythu❤️
@eapen53802 жыл бұрын
Premium വണ്ടികൾ ഇങ്ങനെ ഒരു പറമ്പിൽ കൊണ്ടു പോയി ഇട്ടാൽ ഒരു get up ഇല്ലാ ചേട്ടാ..
@Charlotte_Knott2 жыл бұрын
നമസ്കാരം ബൈജു ചേട്ടാ
@noushadaliazhar19602 жыл бұрын
ആ wipers പ്രവർത്തിപ്പിച്ചവൻ ആരാണ് ബൈജു സാർ??
@jimkaana2 жыл бұрын
You need two channels.. one for auto related.. another one for vlogs, interviews and other things.. think about it 😃
@pradeepkumarp35922 жыл бұрын
Volvo ❤🥰👍🥰
@anilraghu86872 жыл бұрын
Patent means open, disclosing the invention. Of course nobody is allowed to copy for limited time
@muhammedrishad76802 жыл бұрын
Location ഒന്ന് മാറ്റി പിടിച്ചൂടെ
@ansandavis83672 жыл бұрын
E location avide
@ajmalomer2842 жыл бұрын
Location kanan alla review kanan aaanu varunnath 🙄🙄
@ghotridr95502 жыл бұрын
Thaan location kaanan vannathaano?
@jibinpaappiz7915 Жыл бұрын
@@ajmalomer284 athe
@ooruthendi53622 жыл бұрын
I think the car is waving back with its wiper every time when you free your hands.
@tonysworld82342 жыл бұрын
Copyright arichallooo chettaaa ..... Alleee
@rishingamingyt59132 жыл бұрын
adi Poli ❤
@imhere52252 жыл бұрын
Ith Behind woodil Emil & Hanika odicha vandi alle
@prasoolv1067 Жыл бұрын
Ultimate safety..volvo
@lightlife30972 жыл бұрын
എത്ര ആഡംബര വാഹനം ആയാലും ഈ ചതുപ്പിൽ ഒക്കെ നിറുത്താനെ നമ്മുടെ കേര കേദാര ഭൂമിയില്‍ സ്ഥലം ഉള്ളു. സത്യമാണ്. ഇനി വണ്ടിക്കുളളിൽ കാല്‍ എടുത്തു വെക്കുമ്പോള്‍ തന്നെ floor pads മൊത്തം ചെളി. ടയറിന്റെ കാര്യം പിന്നെ പറയേണ്ട. കോടി കണക്കിന് രൂപയുടെ വണ്ടികളുടെ ശോച്യാവസ്ഥ പലപ്പോഴും കണ്ടിട്ടുള്ള കാര്യമാണ്. നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിയും ഇതിന് ഒന്നും പ്രാപ്തമായിട്ടില്ല.
@JAK-nn6mw2 жыл бұрын
Unique and elegant tail end
@romeo.222222 жыл бұрын
Baiju ettan aaraadukayan
@bibilkp43382 жыл бұрын
"Transparent "എന്ന് മലയാളത്തിലും "സുതാര്യം " എന്ന് ഇംഗ്ലീഷിലും പറയാം