വായു വേഗത്തിൽ കാര്യം നടക്കാൻ ഹനുമാൻ വാൽവഴിപ്പാട്....💯||SJ Channel||

  Рет қаралды 18,217

SJ channel

SJ channel

2 ай бұрын

നിങ്ങൾ വിചാരിച്ച കാര്യം നടക്കാൻ ഹനുമാൻ വാൽവഴിപ്പാട് ചെയ്തു നോക്കൂ.... എത്ര കഷ്ടമുളള കാര്യവും നടന്നു കിട്ടും..... 💯Try it....
Like, Share and Subscribe for more videos
#debt #debtfree #loan #money #sjchannel #wealth #bankloan #gold #marriage #business #vehicles #dhosham #കടം #സമ്പത്ത് #സ്വര്ണ്ണം #പരിഹാരം #വഴിപ്പാട്

Пікірлер: 32
@kumariramdas1298
@kumariramdas1298 Ай бұрын
എന്റെ ഹനുമാൻ സ്വാമി അങ്ങയുടെ ഭക്തൻ യാണ് ഞാൻ എന്റെ മോന്റെ ജോലി തടസം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻
@ushapradeep8381
@ushapradeep8381 28 күн бұрын
ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@lathikav5545
@lathikav5545 Ай бұрын
എന്റെ ഹനുമാൻ സ്വാമി എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ മകന്റെ കള്ളുകുടിയും കൂട്ടുകെട്ടും മാറ്റി തരേണം ഹനുമാൻ സ്വാമി ശരണം 🙏🙏🙏
@sreehari.l.s9544
@sreehari.l.s9544 2 ай бұрын
🙏anjeneya സ്വാമിയേ കാത്തോളണേ 🙏തടസങ്ങളെല്ലാം മാറ്റിതരണേ 🙏
@laluallu5219
@laluallu5219 Ай бұрын
ജയ് ഹനുമാൻ
@meerasnambiar5841
@meerasnambiar5841 14 күн бұрын
വീരഹനുമാരെ എൻ്റെ മക്കളെ അനുഗ്രനിക്കണേ
@veenasibilas2130
@veenasibilas2130 Ай бұрын
ശ്രീ ഹനുമാൻ സ്വാമി 🙏🏼🙏🏼🙏🏼
@prasanth4961
@prasanth4961 Ай бұрын
ആലത്തിയൂർ ഹനുമാൻകാവിൽ ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് ഗദ സമർപ്പിക്കുന്ന വഴിപാട് ഉണ്ട് 100 രൂപ അടച്ച് ശ്രീകോവിലിൽ നിന്നും സ്വാമിയുടെ ഗദ മേൽശാന്തിയിൽ നിന്നും സ്വീകരിച്ച് തൃപ്പടിയിൽ സമർപ്പിക്കാവുന്നതാണ്.
@sethu9238
@sethu9238 10 күн бұрын
ജയ് ശ്രീ രാം. ❤❤❤❤❤❤
@SunilKumar-bf4hz
@SunilKumar-bf4hz 2 ай бұрын
നമസ്കാരം 🙏🏽🙏🏽🙏🏽 അഭിരാം അത്തം സ്ഥിരമായി വർക്ക്‌ ലഭിക്കാൻ പ്രാർത്ഥിക്കണം
@vijayakumarit4810
@vijayakumarit4810 11 күн бұрын
ജയ് ശ്രീ രാം lejith ടെ കല്ല്യാണം നടതിതരണം 🙏
@shivapriyak.b9959
@shivapriyak.b9959 Күн бұрын
Eatahnumanswame eantamakluda padnathadsm maranam
@kanikashankariyer9064
@kanikashankariyer9064 Ай бұрын
True. I did it for 45 days. & Got Fulfilled. I offered vadaimalai. Tx. Jai hanuman. Jai Sri Ram.
@minigopal3798
@minigopal3798 2 ай бұрын
Thank you madam
@ushapradeep8381
@ushapradeep8381 28 күн бұрын
ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻♥️രാമ രാമ രാമ പാഹിമാം 🙏🏻🙏🏻രാമ പാധം നൽകണേ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻
@P.AChandrika
@P.AChandrika 2 ай бұрын
Om sree Ramaya naha om angeneyaya namaha .survaiswryangslum tharane bhagavane 3:01
@santharamu6238
@santharamu6238 Ай бұрын
വാല് എവിടെ കിട്ടും
@sanalkumar2056
@sanalkumar2056 2 ай бұрын
Akshara,,,Star,,Karthika,, 2:48
@shivakrishnautubechannel4090
@shivakrishnautubechannel4090 2 ай бұрын
Amjaneya
@vxmmp437
@vxmmp437 Ай бұрын
🙏🏻🙏🏻🙏🏻
@user-lh2iy6df8b
@user-lh2iy6df8b 18 күн бұрын
Asraypooyam
@ps-cw1wf
@ps-cw1wf 2 ай бұрын
Jai Hanuman 🙏
@vaishnavmahadev1980
@vaishnavmahadev1980 Ай бұрын
ജയ് ബജ്റംഗ്
@prasannasomarajan7004
@prasannasomarajan7004 2 ай бұрын
വാല് വഴിപാട് ചെയ്യാൻ വാല് എവിടെ കിട്ടും???
@sanjayrajesh9521
@sanjayrajesh9521 2 ай бұрын
Vigraham vagu
@shinisnair
@shinisnair 16 күн бұрын
വാൽ താഴെ നിന്നും മുകളിൽ നിന്നാണോ channanam തൊടന്റെ
@user-jn5sc4my3q
@user-jn5sc4my3q 23 күн бұрын
🙏🏽🙏🏽🙏🏽🙏🏽
@mohanmani1495
@mohanmani1495 2 ай бұрын
Jai hanuman
@sanalkumar2056
@sanalkumar2056 2 ай бұрын
Jai,Hanuman,,Swami
@user-sy1dh7dw9n
@user-sy1dh7dw9n 29 күн бұрын
Jai hanuman 🪔
@jayabestwishesjayarajanren803
@jayabestwishesjayarajanren803 2 ай бұрын
🙏🙏🙏🙏🙏
@user-cz1bh9hh6x
@user-cz1bh9hh6x 2 ай бұрын
ജയ് ഹനുമാൻ
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 131 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 80 МЛН
Malayalam nakshatra phalam
10:20
infinite stories
Рет қаралды 27 М.
Телега - hahalivars
0:55
HAHALIVARS
Рет қаралды 2,2 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 17 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 7 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 2,4 МЛН
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 11 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 5 МЛН