എന്താണ് സർ ഇത് വടക്ക് ദർശനമുള്ള വീടിന് വടക്ക് പടിഞ്ഞാറ് കാർപോർച്ചോ......?????
@archanaathiramb8084 Жыл бұрын
Thanku sir
@Anukuttan-z4l10 ай бұрын
എന്റെ വീട് north facing, north east ഭാഗത്തേക്ക് 15degree ചരിവ് ഉണ്ട്. ഇതിൽ കുഴപ്പം ഉണ്ടോ?
@malootyandchippyintheworld6423 Жыл бұрын
ഈ വീടിന്റെ സെപ്റ്റിക് ടാങ്ക് ഏതൊക്കെ ദിശയിൽ പണിയാം?
@Kuriakose-p_mani2 ай бұрын
Location please
@G.K6665 ай бұрын
Sir പുറകിലെ door തെക്കോട്ടും,കിഴക്കോട്ടും ഇറങ്ങുന്ന കുഴപ്പമുണ്ടോ?
@mathewabraham26163 ай бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് തേക്കു പടിഞ്ഞാറ് ആണോ. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...