വളരേ പെട്ടെന്ന് ഒരു ഒഴിച്ചു കറി | Thakkali curry | Tomato curry | തക്കാളി കറി | Karuthal

  Рет қаралды 48,632

Saji Therully

Saji Therully

Күн бұрын

In this video shows that how to make tomato curry in easy way with less ingredients.
Tomato curry recipe malayalam
Tomato curry saji therully
Saji therully thakkali curry
Saji therully tomato curry recipe
thakkali curry recipe
easy curry malayalam
nadan thakkali curry
karuthal recipe
Tomato curry - 750 ml - തക്കാളി കറി
Ingredients - ചേരുവകൾ
Tomato - 200g. - തക്കാളി
Grated coconut - 1 cup - തേങ്ങ ചിരവിയത്
Garlic - 2 clove - വെളുത്തുള്ളി
green chilly - 2 no - പച്ച മുളക്
cumin seed - 1/2 tsp - ജീരകം
turmeric powder - 1/2 tsp - മഞ്ഞൾ പൊടി
coconut oil - 3 tbsp - വെളിച്ചെണ്ണ
mustard - 1 tsp. - കടുക്
fenugreek - 1/4 tsp - ഉലുവ
dried chilly - 4 no - വറ്റൽ മുളക്
curry leaves - കറിവേപ്പില
salt - ഉപ്പ്
water - 2 cup - വെള്ളം
e mail - sajicobesk@gmail.com
ph :- 9846188144
‪@SajiTherully‬
#tomatocurry #curry #thakkalicurry #tomatorecipe #nadanrecipes #karuthal
വളരേ പെട്ടെന്ന് ഒരു ഒഴിച്ചു കറി | Thakkali curry | Tomato curry | തക്കാളി കറി | Karuthal

Пікірлер: 65
@PKsimplynaadan
@PKsimplynaadan Жыл бұрын
Valare eluppathilum elllathintekoodeyum kazhikkan pattunna oru tasty curry athu nannaittu avatharippichu thanku tips valare upakarapradham
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@PKsimplynaadan
@PKsimplynaadan Жыл бұрын
@@SajiTherully thanks a lot ❣
@Krupashometips
@Krupashometips Жыл бұрын
തക്കാളിക്കറി വളരെ വെറൈറ്റി ആയിട്ട് കാണിച്ചു തന്നു അതിന്റെ കൂടെ നല്ല ടിപ്സുകളും പറഞ്ഞുതന്നു എല്ലാവരും ധൈര്യമായിട്ട് ട്രൈ ചെയ്യണം കേട്ടോ
@learnwithsree
@learnwithsree Жыл бұрын
തക്കാളി ഒഴിച്ചുകറി സൂപ്പർ 👍🏻👍🏻👍🏻 പാകമായ കറിയുടെ ചുവപ്പ് ചേർന്ന നിറം കാണുമ്പോഴേ അറിയാം എത്ര രുചികരമാണെന്ന്... ടിപ്സ് അടിപൊളി... തുടക്കക്കാർക്ക് ഏറ്റവും useful 👍🏻👍🏻👍🏻
@njangandharvan6678
@njangandharvan6678 Жыл бұрын
അവതരണത്തിൽ ഇത്രേം മികച്ച് നിൽക്കുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടട്ടില്ല ചുരുങ്ങിയ സമയത്തിൽ എളുപ്പത്തിൽ പറഞ്ഞുതന്നു എന്തിന്റെയും കൂടെ കഴിക്കാൻ പറ്റുന്ന നല്ല റെസിപ്പി തന്നെയായിരുന്നു ഇത് 💯💯❤️
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@Anithastastycorner
@Anithastastycorner Жыл бұрын
Eshttayi chetta Tips oke paranju thannathu upakaram aayi
@SajiTherully
@SajiTherully Жыл бұрын
Thank You... 🙏🏻
@dakshastips
@dakshastips Жыл бұрын
തക്കാളി കറി സൂപ്പർ ആണല്ലോ. Try cheyyatto
@fourrts7
@fourrts7 Жыл бұрын
ഞുറുക്ക് മാർഗങ്ങളിലൂടെ ഒരു തക്കാളി കറി അടിപൊളി എളുപ്പമുള്ളതും രുചികരവും കുട്ടികൾക്ക് ഇഷ്ടപെടുന്നതുമായ ഒരു കറികൂട്ട് 🌹👍 ഉണ്ടാക്കി നോക്കും തീർച്ചയായും
@Lottulotukku
@Lottulotukku Жыл бұрын
തക്കാളി കറി കൊള്ളാമല്ലോ. പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഒരു റെസിപി. 👍
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
ഒഴിച്ചു കറി നന്നായിട്ടുണ്ട് വളരെ എളുപ്പമാണല്ലോ ഉണ്ടാക്കാൻ അല്ലെ
@SajiTherully
@SajiTherully Жыл бұрын
അതേ.. 😊
@USAMachan
@USAMachan Жыл бұрын
Very easy and tasty food . Very easy explanation visuals we want try this thank you for sharing this video with us
@chrismaalbert258
@chrismaalbert258 Ай бұрын
Ellarkum ishtayi 😍 thanks for the recipe ❤
@real-4
@real-4 Жыл бұрын
Thanku so much
@belvitacraftandgarden
@belvitacraftandgarden Жыл бұрын
Super. എനിക്കിഷ്ടാ ടൊമാറ്റോ കറി. അമ്മ ഉണ്ടാകും.
@binduav5032
@binduav5032 Жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടം ആയത് tips ആണ്
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@kochumolmohan2407
@kochumolmohan2407 Ай бұрын
കൊള്ളാം കൂട്ടും കൂടില്ല ഹൃദയോ തരില്ല സൂപ്പർ 👌👌👌
@sonyjoby6441
@sonyjoby6441 Жыл бұрын
Itra correct ayi kariyaggal paranju tharunnu..super 👌
@SajiTherully
@SajiTherully Жыл бұрын
Thank You
@deepthijacob7112
@deepthijacob7112 6 ай бұрын
നല്ല അവതരണം. ടിപ്സ് നന്നായിട്ടുണ്ട്.
@maryjoseph7495
@maryjoseph7495 7 ай бұрын
I have made it. Very 😋 Thank you for the recipe
@anithab3100
@anithab3100 Жыл бұрын
Thank you for Tips...👍
@richus4698
@richus4698 Жыл бұрын
Suer tasty thakkali curry
@Sudha-sd5gl
@Sudha-sd5gl Жыл бұрын
സൂപ്പർ 👌👌
@valsavarghese256
@valsavarghese256 Жыл бұрын
സുപ്പർ കറി👍👍
@JintoKanjirathingal
@JintoKanjirathingal 14 күн бұрын
ഏത് കമ്പനിയുടെ chattiyanith...സ്റ്റീൽ ano
@bencylouisf15
@bencylouisf15 4 ай бұрын
Thank you for the recipe so easy❤❤❤
@svrhmclab
@svrhmclab Жыл бұрын
Njodiyidayil oru thakkaali curry recipe polichu
@SajiTherully
@SajiTherully Жыл бұрын
Thank You
@sliceoflifeytofficial
@sliceoflifeytofficial 2 ай бұрын
അടിപൊളി കറി
@prajithajomon6913
@prajithajomon6913 Жыл бұрын
👌👌👌👌👌കൊള്ളാം
@vbrmelila5978
@vbrmelila5978 Жыл бұрын
ozichu curry nannyi erikkunnu
@allanthomas5041
@allanthomas5041 10 ай бұрын
Inn eee curry kazhichu. Otri tasty
@girijatk5038
@girijatk5038 Ай бұрын
Good performance
@suryasuryasurya5831
@suryasuryasurya5831 Жыл бұрын
അടിപൊളി തക്കാളി കറി 😋😋👌👌👌
@SajiTherully
@SajiTherully Жыл бұрын
Thank You
@akprasad1482
@akprasad1482 5 ай бұрын
ഞങ്ങളും ഇങ്ങനെയൊക്കെ ആണ് വക്കുന്നത്.
@sudharmav8079
@sudharmav8079 Жыл бұрын
Super
@jayashreebalakrishnan9155
@jayashreebalakrishnan9155 Жыл бұрын
Very nice.. 👌👌
@maryantony9277
@maryantony9277 8 ай бұрын
Super👍
@jithinjose1944
@jithinjose1944 Жыл бұрын
Adipoli dish
@SajiTherully
@SajiTherully Жыл бұрын
Thank You
@raniantony2199
@raniantony2199 Жыл бұрын
👌👌👌
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
Quick and easy
@remyajimmy5242
@remyajimmy5242 9 ай бұрын
Easy and tasty😋😋
@mubashirant9064
@mubashirant9064 Жыл бұрын
Thattukada green peas cheyyo
@SajiTherully
@SajiTherully Жыл бұрын
ശ്രമിക്കാം
@mubashirant9064
@mubashirant9064 Жыл бұрын
Veg biryani recipe cheyyamo
@SajiTherully
@SajiTherully Жыл бұрын
ശ്രമിക്കാം
@dessert5786
@dessert5786 Жыл бұрын
Bakery style cup cake recipe cheyyuo?
@SajiTherully
@SajiTherully Жыл бұрын
ശ്രമിക്കാം
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
Siuper👌
@SajiTherully
@SajiTherully Жыл бұрын
Thank You😊
@Ageorge6922
@Ageorge6922 Жыл бұрын
😍👌👌👌
@shandrykj6365
@shandrykj6365 5 ай бұрын
🙏
@sindhunair2131
@sindhunair2131 10 ай бұрын
ഞാനുണ്ടാക്കി നന്നായിട്ടു വന്നു എല്ലാവർക്കും ഇഷ്ടമായി thank you
@trainingsandvlogs3003
@trainingsandvlogs3003 Жыл бұрын
സൂപ്പർ കറി 👍🏻👍🏻👍🏻👍🏻try ചെയ്യാം ട്ടോ എന്തായാലും 🥰
@mydhilis9962
@mydhilis9962 Жыл бұрын
ഞാൻ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാക്കുന്ന കറിയാണിത്. ഒരു നിർദേശം ഉണ്ട്. പറ്റുമെങ്കിൽ ചെയ്തു നോക്കൂ. അരപ്പ് ഇത്രയും ലൂസ് ആക്കാതെ അല്പം കൂടി കുറുക്കിയെടുത്ത് ചേർത്ത് തിളപ്പിച്ച് തീ അണച്ചു കഴിഞ്ഞ് അല്പം തൈര് കൂടി ചേർത്ത് ഉപയോഗിച്ച് നോക്കൂ. പിന്നെ അവതരണം👍👏
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കാം
@Hemalatha-ob5ne
@Hemalatha-ob5ne Ай бұрын
Njan try cheyythu oru tast illa
@thomasmathew7582
@thomasmathew7582 Жыл бұрын
സൂപ്പർ 👌
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 36 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 31 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 35 МЛН
Tomato Curry | തക്കാളി കറി
6:04
Mahimas Cooking Class
Рет қаралды 214 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 36 МЛН