ഈ വണ്ടി വാങ്ങേണ്ടായിരുന്നു😨😨😨| പണി കിട്ടി | Don't Buy Royal Enfield | ztalks | Episode 360

  Рет қаралды 190,385

Z Talks

Z Talks

Күн бұрын

Пікірлер: 768
@ZTalks
@ZTalks 3 жыл бұрын
Appo shabeerka uyir nte number : 7012945295
@luluayisha4800
@luluayisha4800 3 жыл бұрын
Aa clear kuravund🥰
@unni6420
@unni6420 3 жыл бұрын
സ്ഥലം എവിടെ ആണ്??
@treknfeed5316
@treknfeed5316 3 жыл бұрын
സ്ഥലം എവിടെ ആണ്?
@SinuPBabu
@SinuPBabu 3 жыл бұрын
bro MVD pidikkuoo
@pvrajeevmenon3069
@pvrajeevmenon3069 3 жыл бұрын
വളരെ സത്യസന്ദമായി അവതരിപ്പിച്ചു.👍
@shukkoorshukku9143
@shukkoorshukku9143 3 жыл бұрын
എന്തായാലും ഒരു ലോങ്ങ് ട്രിപ്പ് പ്രതീക്ഷിക്കുന്നു 😉 ഒന്നിനോട് മടുപ്പു തോന്നിയാൽ അത് ഒഴിവാക്കാതെ നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാറ്റിയെടുക്കാം എന്ന ആ കൺസെപ്റ്റ് എനിക്കിഷ്ടായി ❤️
@kpwbooss3463
@kpwbooss3463 3 жыл бұрын
ബന്ധങ്ങളിലെ മടുപ്പ് പ്രത്യേകം പറഞ്ഞത് ഒരു നല്ല ത്രെഡ് ആണ് 😁😁😁😍😍😍
@muhammedsabithuruniyan4758
@muhammedsabithuruniyan4758 3 жыл бұрын
Standard 350 use ചെയ്യുന്നവർ ഉണ്ടേൽ ഇവിടെ കമോണ്
@leninkuttappan7746
@leninkuttappan7746 3 жыл бұрын
1997 മുതൽ standard 350 old model ഉപയോഗിക്കുന്നു....💕💕💕💕 ഇതൊക്കെ എന്ത് സൗണ്ട് മാത്രം....
@mohammadsamjad.k8052
@mohammadsamjad.k8052 3 жыл бұрын
😎
@clubtube1386
@clubtube1386 3 жыл бұрын
Standardinde seat vere levela pwoli sanam
@mohamedfasil8644
@mohamedfasil8644 3 жыл бұрын
Standard 350 seat no problem
@linutl6072
@linutl6072 3 жыл бұрын
2016.BS4
@thomasgeorge479
@thomasgeorge479 2 жыл бұрын
Nice to know that, - The problem was not of Bullet, But, of Your Choice. I am using Bullet for past Forty years. We too used to ride with two children.( when they wrere small ones) with modified seat. Bullet is not simply a mechine, - A Good and trustworthy friend... A passion , an emotion.. Good You are Happy with it Now. All Bullet lovers are SAME FAMILY... 👍🙏
@spideyhack462
@spideyhack462 4 ай бұрын
Yes bro
@benjones207
@benjones207 3 жыл бұрын
നിങ്ങളൊക്കെ എന്ത് സുഖം ആ കിട്ടുന്നെ അറിയില്ല.. ലോങ്ങ്‌ ഡ്രൈവ് ന് ബുള്ളറ്റ് വേണം, സേഫ് റൈഡ് ന് ബുള്ളറ്റ് വേണം, ഫാമിലി ആയി, ഗേൾഫ്രണ്ട് ആയി, ഫ്രണ്ട്‌സ് ആയി റൈഡ് പോകാൻ ബുള്ളറ്റ് വേണം, കല്യാണത്തിന് അകമ്പടി പോകാൻ ബുള്ളറ്റ് വേണം, എല്ലാവര്ക്കും വേണം. പക്ഷെ കുറ്റം പറയാൻ ബുള്ളറ്റ്, ഈ വണ്ടി മേടിച്ചു പെട്ടു, ഇനി ബുള്ളറ്റ് ആരും മേടിക്കരുത് ഈ വീഡിയോ കാണാതെ, എന്റെ പൊന്നു മാഷേ ഞാൻ ഒരു കാര്ര്യം പറഞ്ഞോട്ടെ ബുള്ളറ്റ് ഒരിക്കൽ മേടിച്ച ആരും പിന്നെ വെറ വണ്ടി നോക്കില്ല, ലെസ്സ് ആക്‌സിഡന്റ്, റൈഡിങ് സുഖം. ഇതിയൊക്കെ കിട്ടുന്ന വേറെ ഒരു വണ്ടിയും ഇന്ന് ഇന്ത്യ യിൽ കിട്ടാൻ ഇല്ലാ,, 10years ആയി യൂസ് ചെയുന്നു ഇന്ന് വാര്യരെ ഒരു പ്രോബ്ലം അവൻ തന്നിട്ട് ഇല്ല.. വീഡിയോ റീച് കിട്ടാൻ വേണ്ടി ഇങ്ങനെത്തെ ടാഗ് ഇടരുത് pls 🙏അപേക്ഷ യാണ്
@benjones207
@benjones207 3 жыл бұрын
നെഗറ്റീവ് അടിച്ചത് അല്ല 🙏
@faisalck4290
@faisalck4290 14 күн бұрын
@@benjones207 സത്യം......
@kiranvarghese672
@kiranvarghese672 2 жыл бұрын
Me too .. pillion seat travel from Andhra to Chennai 498km... One week back pain.. thereafter decided no bullet until they solve the issue with pillion seat.
@reshiras5736
@reshiras5736 3 жыл бұрын
തമ്പ്നൈൽ കണ്ടപ്പോ തല്ലികൊല്ലാൻ തോന്നി, പക്ഷെ വീഡിയോ പകുതി അതിന്റെ ട്വിസ്റ്റ്‌ കണ്ടപ്പോ ശരിക്കും ലൈക്ക് ആയി, ഇപ്പൊ couples journey ക്ക്‌ ഒരു solution ആയി, സംഭവം സൂപ്പർ മജെ ആയി.💜💜
@Nichunisam
@Nichunisam 3 жыл бұрын
13:03 പല ബന്ധങ്ങളും അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ എത്ര നല്ലതാ.... 😍😍😍😍😍 ഇതാണ് zameelkka നിങ്ങളെ വീഡിയോടെ പ്രത്യേകത😍,എന്തെങ്കിലും മോട്ടിവേഷൻ ഇല്ലാതിരിക്കില്ല........ SUPPORT 💪😍😍
@asifsyed149
@asifsyed149 3 жыл бұрын
പുറകിൽ ഇരുന്നു നേരെത്തെ പണി കിട്ടിയത് കൊണ്ട്.. ഞാൻ പണ്ടേ ഈ പില്യൺ സീറ്റ് ഡിസൈൻ ചെയ്ത് ഉണ്ടാക്കി..ഇപ്പൊൾ 6 വർഷം ആകുന്നു...very comfortable. My wife & me very happy now .. ran 1.50 lakh kilometres..my classic 350...
@aswintoxic846
@aswintoxic846 3 жыл бұрын
Royal Enfield upayokkikkunnorokke onn like adichee.....
@ZTalks
@ZTalks 3 жыл бұрын
👍
@MukeshKumar-tq5jt
@MukeshKumar-tq5jt 3 жыл бұрын
Looks like a good solution for a pillion rider.. Great job!!
@srfoodridevlogs
@srfoodridevlogs 3 жыл бұрын
ഡിസ്‌കൗഫോർട് എന്നൊക്ക പറഞ്ഞു പാത്തു കാര്യം വ്യക്തമാക്കുന്നില്ല..ലോങ്ങ്‌ ഡ്രൈവ് പോകാത്ത ആളുകൾക്കു ഒന്നും മനസിലാവില്ല.... സിമ്പിൾ ആയി പറഞ്ഞാൽ... അസ്സഹ്യമായ ചന്ദി വേദന അതാണ് കാരണം 😄😄
@thebiketripsinger
@thebiketripsinger 3 жыл бұрын
ശരിയാണ് ഇത്ത പറയുന്നതിലും കാര്യമുണ്ട്... ഓടിക്കുന്ന ആൾക്ക് ക്ഷീണം ഉണ്ടാവില്ല.. ഞാൻ ഏകദേശം 80 - 85 km ഈ വണ്ടി ഓടിച്ചിട്ടുണ്ട്.. എനിക്ക് വല്ല്യ ക്ഷീണം ആയി തോന്നിയില്ല..ബാക്കിൽ ഇരിക്കുന്ന ആളുടെ കാര്യം പോക്കാ.. ഫുൾ വൈബ്രേഷൻ ആണ്... ( royal എൻഫീൽഡ് വൈബ്രേറ്റിംഗ് മെഷീൻ എന്നാണ് ഞാൻ വിളിക്കുന്നത് )😅
@fromsreekumar001
@fromsreekumar001 3 жыл бұрын
പുതിയ വാഹനത്തിനും ഇതേ അവസ്ഥയാണോ
@thebiketripsinger
@thebiketripsinger 3 жыл бұрын
@@fromsreekumar001 ആയിരിക്കാം
@fromsreekumar001
@fromsreekumar001 3 жыл бұрын
@@thebiketripsinger പുതിയ വാഹനത്തിൽ വൈബ്രെഷൻ 75% കുറഞ്ഞിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞു അറിവ്
@MopcGamer
@MopcGamer 2 жыл бұрын
😍poli, Ee seat standard il fit cheyyan pattumoo????
@junaidmjunaidm2295
@junaidmjunaidm2295 3 жыл бұрын
Classic നേക്കാളും seat comfort standard 350 ആണ്
@pachizvlogs
@pachizvlogs 3 жыл бұрын
Pinnalla
@ashalmohammed6244
@ashalmohammed6244 3 жыл бұрын
Back seat shokam aanu
@ig_irogaming3483
@ig_irogaming3483 3 жыл бұрын
@@ashalmohammed6244 classic inekal kollam ennalum
@ashalmohammed6244
@ashalmohammed6244 3 жыл бұрын
@@ig_irogaming3483 both same aanu bro onnu long adichu noku appo ariya but front seat poliya
@ig_irogaming3483
@ig_irogaming3483 3 жыл бұрын
@@ashalmohammed6244 kayyil ulla vandiyanu bro scen illa enn njnnparayunilla but classic ine apekshichu standard better anu
@musthafakjr6568
@musthafakjr6568 3 жыл бұрын
ഇക്ക പറഞ്ഞത് വളരെ ശരിയാണ് royal Enfield back seat comfort തീരെയില്ല
@bobinabin7661
@bobinabin7661 3 жыл бұрын
Standard version having good seating..🌹
@unni6420
@unni6420 3 жыл бұрын
കൊള്ളാം bro... ഇഷ്ടപ്പെട്ടതിനെ നഷ്ടപ്പെടുത്താതെ, ഇഷ്ടപ്പെടുത്തിയ ആ മനസ്സ്..
@thachurits8524
@thachurits8524 3 жыл бұрын
Adhum oru motivation aanu😍😍from zameelkaa 🔥🔥🔥
@PremKumar-ey5gq
@PremKumar-ey5gq 7 ай бұрын
Hai bro , well and wish to hear the same from you bro .My personal suggestion better you should prefer for meteor 350 bro .
@ZTalks
@ZTalks 4 ай бұрын
👍🏼👍🏼
@fahizrayams8721
@fahizrayams8721 3 жыл бұрын
I think Royal_Enfield must have to pay 💰 you an amount for this nice innovative idea, which will leads to increase the demand of this bike in future too, rather then choosing the luxurious bike, which is affordable for all the people to make their journey comfortable .👏
@abhinprabheesh8420
@abhinprabheesh8420 3 жыл бұрын
Looks il alla works il aan karyam practically possible aki eduthallo 👍🏻Girls nte all tym fav brand aan RE bullet avrk useful akum ee video 🙌🏻 Pillion illathapo edth matan ulla option ullath nanayi✌🏻Zameelkka ingal vere level aan bro😘
@ZTalks
@ZTalks 3 жыл бұрын
Thank you 😊😊
@mytravel565
@mytravel565 2 жыл бұрын
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല
@nabeelmusthafa5423
@nabeelmusthafa5423 3 жыл бұрын
പാവപ്പെട്ടവൻ്റെ golwing 👍🏼👌🏻😁😁 Nice idea bro 👍🏼👍🏼❤️
@muhammadansab9402
@muhammadansab9402 3 жыл бұрын
ബ്രൊ സീറ്റിങ് കപ്പാസിറ്റി പറഞ്ഞു ചെറുതാക്കരുത്. Adventure ബൈക്സ് ഓരോ മോഡലിലും പവറിലും ഇറങ്ങുന്ന ഈ കാലത്തും ഒന്ന് ഓൾ ഇന്ത്യ ട്രിപ്പ്‌ പോകണമെങ്കിൽ ക്ലാസ്സിക്‌ 350 ക്ക് വേണ്ടി എല്ലാവരും ഒന്ന് കൊതിക്കും. നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്. ഇനിയും അടിപൊളിയാകട്ടെ. Keep going. All the very best🥰✌️
@ZTalks
@ZTalks 3 жыл бұрын
Athaan paranje, ellaarkum bullet oru vikaaran aan, but irunn pokaanulla comfort kuudi vende? 😊
@arjuns_.m
@arjuns_.m 3 жыл бұрын
@@ZTalks launching new classic 350 on 31st August
@wafazxya4867
@wafazxya4867 3 жыл бұрын
Bullet Vibration sahikann pattila 🙏🏻
@safvancalicut
@safvancalicut 3 жыл бұрын
Yaseen vlogs poyi kand nokk oru classic kidannu nirangunnath kanam
@spectre1313
@spectre1313 3 жыл бұрын
@@ZTalks descriptionil contact number illa
@riyaspandikkad1932
@riyaspandikkad1932 3 жыл бұрын
ശരിയാണ് back seat തീരെ comfort അല്ല.. പക്ഷേ ഈ removeable back rest ന്റെ ഹോളിലൂടെ വെള്ളമിറങ്ങിയാൽ അതും പണിയാവും. i think ചെറുതാണെങ്കിലും fixed back rest ആവും better 👍
@MohdAshraf-en8iy
@MohdAshraf-en8iy 3 жыл бұрын
സംഭവം അതിന്റെ ഭംഗി പോയിട്ടുണ്ടെങ്കിലും യാത്ര ചെയ്യാൻ ഇപ്പോ ഒകെ ആയല്ലോ അത് മതി
@sreejithig2360
@sreejithig2360 3 жыл бұрын
Ashraf bro😊😊😊.. 🥰
@zubairchannengadan4657
@zubairchannengadan4657 3 жыл бұрын
e seat evidanna cheyyippichath enn parnju tharumo ...nomber undekil tharumo
@k.mdorji4002
@k.mdorji4002 6 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
@ZTalks
@ZTalks 4 ай бұрын
♥️💯
@lazybuhm2194
@lazybuhm2194 3 жыл бұрын
6:35 Frontila seet pwoli.. Ethilirunaal njan orakjipokum😝🥰
@salmansalim9887
@salmansalim9887 3 жыл бұрын
Use royal enfield standard seats... Thats good for co-passengers
@nithinbenny9950
@nithinbenny9950 3 жыл бұрын
brooo adipoli idea.... eth evidunna set cheithea brooo details parai orupad perk oru sahayakam akum.... please reply bro...
@antonygeorge7963
@antonygeorge7963 3 жыл бұрын
Good information
@KiranGz
@KiranGz Ай бұрын
Highly satisfied honda unicorn 🦄 ❤….legendary
@sajilkv3906
@sajilkv3906 3 жыл бұрын
Classicintel mukalil evideya bullet ennu ezhuthiyath???? Standard alle bullet
@abudhabiuae6323
@abudhabiuae6323 3 жыл бұрын
Bro അനുഭവം ഉള്ളു വൈഫ് ആയിട്ട് ലോങ് ഒന്നും പോവാൻ പറ്റുന്നില്ല ബാക് പൈന് ഉള്ളത് കൊണ്ട് ഇതു ചെയ്യാൻ നല്ല താല്പര്യം ഉണ്ട്
@ahamedshafeek172
@ahamedshafeek172 3 жыл бұрын
Good job. Appreciate your work, from Thanjavur, Tamil Nadu
@nature-ct6ip
@nature-ct6ip 3 жыл бұрын
broo but mvd kandalll pidikkkumo????
@shefeer_Monu
@shefeer_Monu 3 жыл бұрын
Ahaa adipwoliii❤💥 What a creativity man...🤩🤩❤💕💥 Pwoliyayitund zameelkaaa😍😘💞🤞 Njanum nte vandi ingne cheyyum... Athinu aathyam oru bullet vaanganam😆 Ebit venam ith pole oke onn cheyyan😀😅
@ZTalks
@ZTalks 3 жыл бұрын
😄😄👍
@apmriyas
@apmriyas 3 жыл бұрын
ഞാനും ഇത് തന്നെയാ ആലോചിക്കണെ 😆😆😆
@mtkutti5252
@mtkutti5252 3 жыл бұрын
13:05 paathunittano thangiyath?
@venkiteshr3646
@venkiteshr3646 3 жыл бұрын
ഇങ്ങള് പറഞ്ഞത് ശെരിയ std ആണേലും classic ആയാലും ബാക്കിൽ ഇരുന്ന അടപ്പ് തെറിക്കും 😂😂 നമ്മള് കുറെ അനുഭവിച്ചതാ
@rameezremi4742
@rameezremi4742 2 жыл бұрын
2021 edition seat prblm solved
@sivasankar4431
@sivasankar4431 3 жыл бұрын
Classicil pillionu comfort kuravannu arinjillayirunno...??
@justzoz
@justzoz 3 жыл бұрын
Ee seat evidenna vanguyathu.. Please reply
@Anees911
@Anees911 Жыл бұрын
I also using classic 350 more than 5 years
@abdulkaderbangsar4326
@abdulkaderbangsar4326 3 жыл бұрын
How much price iam to know tell me ok
@starway7995
@starway7995 3 жыл бұрын
Idh modificationl pedumo
@febingeorge150
@febingeorge150 6 ай бұрын
Try new standard 2024... It's really good
@ZTalks
@ZTalks 4 ай бұрын
👍🏼👍🏼
@tamdiaries2843
@tamdiaries2843 3 жыл бұрын
Enik kititund.. my wife had a wish ride in bullet,so kutukarande new classic 350 Edith Nandi hills bharyade kude poi. With in 15 mins she started complaining. The thing is we should cruise not like how we treat regular bike. Patience is what you need to cruise on a classic that reprecents a legend.New classic being out I will try to get that 😊.
@dhahransaifudheen1986
@dhahransaifudheen1986 3 жыл бұрын
Ethra amount aayi new seat?
@VinesnVandies
@VinesnVandies 3 жыл бұрын
ഇപ്പോ ഉള്ള classic 350 അത്യാവശ്യം kollam. ലേഡീസ് comfortable ആയിട്ട് ഇരിക്കാൻ pattum. Halcyon green കളർ വണ്ടി നമ്മൾ review ച്യ്തിട്ടുണ്ട്. പറ്റുവേച ചാനലിലേക്ക് ഒന്നു നോക്കിക്കോ
@shibishabeeb506
@shibishabeeb506 3 жыл бұрын
Thank god.. orupaad agrahicha oru video anu idh... Bullet orupaad ishtaayrnnu.. bt ee backpain karanm veruth poirnnu.. ingane modificatn idea thannad nu orupaad thnx.. njn epozhum ikaad pryunna 2 prblmsaa idh... Back pain um. , Visibility issue.. ini ad ok avolo.. valare useful aaytulla video anutto 👍
@munnabekal
@munnabekal 3 жыл бұрын
മിനീ ഗോൾഡ് 😀😀 പൊളിച്ച് 👍 ZAMEEL BRO. കൺസപ്റ്റ് സൂപ്പർ ആയിറ്റുണ്ട്👍 ഒരു ലോങ്ങ് റൈഡ് പ്രദീക്ഷിക്കാമോ😀😀
@ZTalks
@ZTalks 3 жыл бұрын
😍😍👍
@letgo3104
@letgo3104 3 жыл бұрын
പണ്ട് ഇംഗ്ലണ്ടിൽ സാഹിബ്( സായിപ്പ്) പാന്റ്സ് ചുളിയാതെ , കോട്ട് ചുളിയാതെ സുഖകരമായി ജോലിക്ക് പോകാൻ നിർമ്മിച്ചതാണ് ഈ വാഹനം ( 1901 ന് ശേഷമുള്ള ഇംഗ്ലീഷ് പത്ര പരസ്യം അതാണ് വെളിവാക്കുന്നത് ).ആ വാഹനത്തിനെ ദീർഘ ദൂര യാത്രയ്ക്ക് ഉപയോഗിക്കുന്നത് ആരുടെ തെറ്റാണ്.
@visakhs7730
@visakhs7730 Жыл бұрын
Poli ekka odikkunnengil pazhaya 1987 model standard black bullet odikkenam athoru feel thanne Bhai ithokke Matti athorennam oppikku polikkum saho anubhavasthan 👍
@midhlaj7247
@midhlaj7247 3 жыл бұрын
Bro sound endho prshnam pole
@CIDMOOSA755
@CIDMOOSA755 3 жыл бұрын
Classic pillion seat shokam ആണ്. ഒരിക്കൽ 80km ഇരുന്നിട്ട് എണീറ്റപ്പോൾ തൊടയും, buttocks, നടു, calf muscle ആ ഭാഗം ഫുൾ മരവിച്ചു പോയി തൊടുമ്പോൾ feel കിട്ടാത്ത പോലെ 😂. അതോണ്ട് ഞാൻ standard എടുത്തു അതില് ഇച്ചിരി sponge ketti ഇപ്പം set 💥 ഒരിക്കൽ tvm-ekm 220km nonstop odichu. Trip ayirunu Pakshe trip kazhinju തിരിച്ചു അതെ ദിവസം വന്നപ്പോൾ പരിപ്പ് ഇളക്കാൻ തുടങ്ങി അവസാനം റൈഡർ ജാക്കറ്റ് മടക്കി ഓടിച്ചു ആണ് എത്തിയെ 😂പോയപ്പോൾ പെട്ടന്നു എത്തി തിരിച്ചു വരുമ്പോൾ ഓരോ km തീരാൻ 20 min എടുക്കുന്ന പോലെ ഓടിച്ചിട്ടും ഓടിച്ചിട്ടും എത്തുന്നില്ല 😆
@lostworld5667
@lostworld5667 2 жыл бұрын
Same
@21stcenturyentertainment14
@21stcenturyentertainment14 3 жыл бұрын
ഇതെവിടെ ചെയ്തത് seat?
@sivarajvb1839
@sivarajvb1839 3 жыл бұрын
STD ആണ് riding comfort തരുന്നത് , classic just oru street model aanu, royal Enfield nte ellaa മോഡലുകളും പല പല usage ആണ്
@hakkimqtr
@hakkimqtr 3 жыл бұрын
ഇത് പോലെ സിറ്റ് ഇവിടെ കിട്ടും വില എത്ര ആണ്.. നിങ്ങൾ പറഞ്ഞത് വളരെ ശെരിയാ...
@faz_ran-7523
@faz_ran-7523 3 жыл бұрын
Quality issue ND bro... Max. 360p
@najiya8187
@najiya8187 3 жыл бұрын
Ys crct
@bhadranbaburaj2199
@bhadranbaburaj2199 3 жыл бұрын
Classic 350 stock seat horrible aan for long drive. Standard 350 has no such issues. I ve been using std350 for 5 years, long drive orupad poytund and no issues. But classic 350 max oru 20km pokam and then both rider and pillion will get irritated. And thats why i chose standard 350. Athilum nalla vandikal und but royal Enfield vandikal better comfort std350 aan ennan ente abhipraayam as an owner.
@Mubarak.1008
@Mubarak.1008 Ай бұрын
MR Been ന്റെ വിഡിയോ ഓർമ്മവരുന്നു 😂😂
@Mrprohd4k
@Mrprohd4k 3 жыл бұрын
Zameel brow ഒരോ വീഡിയോക്കും ഓരോ കണ്ണടയാണല്ലോ .. 😀😀😀😀
@irphanhameed5264
@irphanhameed5264 2 жыл бұрын
Vandy seat very nice 👌, where I can buy its, please let me know
@A_R_N_O_L_D
@A_R_N_O_L_D 2 жыл бұрын
You should change the caption.
@NihalSadath
@NihalSadath 3 жыл бұрын
Ithevide Kittum ??
@vipinrajacharya5985
@vipinrajacharya5985 3 жыл бұрын
"Made Like A Gun Goes Like A Bullet" റോയൽ എൻഫീൽഡ് വണ്ടികളുടെ ക്യാപ്ഷൻ ഇതായിരുന്നു ഇങ്ങനെ ആണ് ഇതിനു ബുള്ളറ്റ് എന്ന് വിളിക്കുന്നെ എന്ന് കേട്ടിട്ടുണ്ട്
@vishnukp8871
@vishnukp8871 3 жыл бұрын
Bro Yamaha RX il onnu raid poyinokk pwoliya
@lehan7026
@lehan7026 3 жыл бұрын
Zameelka ningal ethre age ayi
@effineffel1258
@effineffel1258 3 жыл бұрын
പറഞത് പരമ സത്യം, ബാക്ക് സീറ്റ്‌ നല്ല പണിയ 👌
@kl-58rish
@kl-58rish 3 жыл бұрын
Sathyam bro enikum ithe anubavam indayitund ..wifineyum kond Bullet classic long eduth poyit pettupoyitund...ithe pole backil irikunnavark nalla avasthayan classicil..pinna avalude poothi mareek..bullet ride
@vishnurs2169
@vishnurs2169 3 жыл бұрын
E sadanm evida kittum vedikan pls reply
@ntp5801
@ntp5801 3 жыл бұрын
Backseat & frentseat orupole yathara sukam kittanamenkil churunghiyad mono suspension ayirikkanam
@kalyanicreations1873
@kalyanicreations1873 3 жыл бұрын
Nice idea👍🏻👌💯💯Im also an classic 350 user,support you🤗
@arjunprasadk8514
@arjunprasadk8514 3 жыл бұрын
Same njanum one time blanket oke vache ane poyathe front seatum kuraye kazinjal same sitivation.
@faisalck4290
@faisalck4290 3 жыл бұрын
എനിക്കും Royal enfield classic 350 Bullet ഉണ്ട് ഞാനും വൈഫും എല്ലാ കൊല്ലവും ലോങ് റൈഡ് പോകാറുണ്ട് ഞാൻ തൃശൂർ ആണ് ഞങ്ങൾ വയനാട് മൂന്നാർ ഊട്ടി ഇവിടെയൊക്കെ ബുള്ളറ്റിൽ റൈഡ് പോയിട്ടുണ്ട് ഞങ്ങൾക്ക് ഇതുവരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല.
@akhildas867
@akhildas867 14 күн бұрын
Bro. Onwayil puncture oo breakdown oo ayal entha cheya??
@faisalck4290
@faisalck4290 14 күн бұрын
@akhildas867 വണ്ടി ഫൂൾ ചെക്കപ്പ് ചെയ്ത് ഫസ്റ്റ് പോകുമ്പോൾ ടെയർ രണ്ടും പുതിയതായിരുന്നു പിന്നീട് പഴയതായി പിന്നെ ഒക്കെ ഒരു വിശ്വാസം.... എനിക്ക് മുന്ന് ട്രിപ്പ്‌ലും ഒരു പഞ്ചർ പോലും കിട്ടിയിട്ടില്ല......
@abdurazaqrazaq9826
@abdurazaqrazaq9826 3 жыл бұрын
Ithe evidennu vangi
@rinshidalungal9359
@rinshidalungal9359 3 жыл бұрын
Arhite price?
@beinganonymous2119
@beinganonymous2119 3 жыл бұрын
Le ithu kekuna new classic 350 2021😅
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 3 жыл бұрын
ഭംഗി യേക്കാൾ പ്രാധാന്യം എപ്പോഴും സേഫ്റ്റിയും കംഫർട്ട് തന്നെയാണ് , കിടുക്കൻ വീഡിയോ മച്ചാനെ ❤️
@sabiththayyullathilTt
@sabiththayyullathilTt 3 жыл бұрын
E seat 💺 yavide kuttum
@deepaklalka7192
@deepaklalka7192 3 жыл бұрын
Ethra cost aayi bro Onnu reply cheyyo
@avinashvenugopal8385
@avinashvenugopal8385 3 жыл бұрын
Seating problem stock model
@nihaln1564
@nihaln1564 3 жыл бұрын
Himalayan edk bro pillion comfort setaa
@tonythomas7481
@tonythomas7481 3 жыл бұрын
ഇത് khajanchi seats alle. എന്റെ bullet നു വച്ചിട്ടുണ്ട്.
@jijinpv
@jijinpv 3 жыл бұрын
എന്ത് Comfort എന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല ഭായി, mvd കണ്ടാൽ തീർന്നു. ലെ classic owner
@shobyvarghese342
@shobyvarghese342 3 жыл бұрын
പണിവരുന്നുണ്ട്
@aboobaker3164
@aboobaker3164 3 жыл бұрын
Super Idea 🎁👌
@sinusinan2486
@sinusinan2486 3 жыл бұрын
Zameel ikka &pathu poli videos aan ❤️❤️💓💓
@ZTalks
@ZTalks 3 жыл бұрын
😍😍
@praveenjames5901
@praveenjames5901 3 жыл бұрын
Price engane bro
@deadmanwalking9157
@deadmanwalking9157 3 жыл бұрын
ഇത് പോലെ സീറ്റ്. Evdunn modify ചെയ്യാം
@Creatormedia693
@Creatormedia693 3 жыл бұрын
Royal enfield 350 oru 60,70 kmph il odichal oru kozhapavum varila allathe sports bike pole 100,120 odichal pani kitum
@ZTalks
@ZTalks 3 жыл бұрын
Ith 100um 120um pokanenkil ethra pani edukkanam.. 😄 Njan athra pani edukaarilla bro. 😊
@Creatormedia693
@Creatormedia693 3 жыл бұрын
dont buy ennoke caption kandapo najn paranatha angane vaangan kollatha vandi onnumalla its classic bike adhinu adhintethaya limitations und so najn adha paranath
@courtyarddesignz5001
@courtyarddesignz5001 3 жыл бұрын
1 hour onnum venda 30 min ഇരുന്നാല്‍ മടക്കും .... Standard is comfortable.... പിന്നെ.... Enfield fans എന്റെ നെഞ്ചത്ത് കേറാന്‍ വരല്ലേ 😜 ഞാന്‍ Classic fan ആണ്..ownerum ആണ്.... എന്റെ ഏറ്റവും fav വണ്ടി തന്നെ ആണ്..But Single സീറ്റ് ആണ്..... Note the Point... #ClassicLove
@muhammedanas7577
@muhammedanas7577 3 жыл бұрын
Shabeerka uyir 💕💕💕
@appunknk5146
@appunknk5146 3 жыл бұрын
Ith evide kittum
@domitraveller6279
@domitraveller6279 3 жыл бұрын
Notification kanditt first comment idan Vanna njn loading 😕😣
@habeeburahmanc.a6757
@habeeburahmanc.a6757 3 жыл бұрын
Need that passion to own the Royal Enfield and keep it running
@bobinabin7661
@bobinabin7661 3 жыл бұрын
Nice seating arrangement ikka...😍😍🥰🥰🥰🥰🥰
@ജോൺ-ണ3വ
@ജോൺ-ണ3വ 3 жыл бұрын
ഇതു സീറ്റ്‌ എവിടെ വരണം ചെയ്യാൻ brother
@reywinvarghese5899
@reywinvarghese5899 3 жыл бұрын
Mahindra mojo nokarnille bro
@firozbm5157
@firozbm5157 3 жыл бұрын
Gold wing seat എന്താ വില?
@sulfisulfi3567
@sulfisulfi3567 2 жыл бұрын
Ithoke ippoyano nigal manasilakunathu...pakshe standardinu ee kuzhappamilla..
@naeefkuttiady7570
@naeefkuttiady7570 3 жыл бұрын
Standard bulletil back seat scn illa
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
My Vintage Bullet Restoration in Kerala
10:37
Motolux by AK
Рет қаралды 243 М.
The Interesting History of Royal Enfield in Malayalam
21:56
Ajith Buddy Malayalam
Рет қаралды 231 М.
Secure and Maintain your bike when unused for Long Period - Malayalam Video
8:56
Bullet roasting | Owners experience  🔥🔥🤣
15:11
JACK OF ALL TRADES
Рет қаралды 300 М.
Royal Enfield Classic 350 27000Kms Ownership Review in Malayalam
10:19