ഇത് പോലുള്ള ചെറിയ കച്ചവടക്കാരെ കണ്ടാൽ വീഡിയോ ചെയ്യണം അൻഷാദ് അവരുടെ ചെറിയ കച്ചോടം എല്ലാരും അറിയട്ടെ 👌
@anshuanshuKollamАй бұрын
Yed bro sure❤️❤️❤️
@aruns8918Ай бұрын
❤❤❤
@anshuanshuKollamАй бұрын
❤️👍👍
@Safeer2.0Ай бұрын
Enthuade ithe Brahmacelli അല്ല vermicelli! Athanu semiya!
@anshuanshuKollamАй бұрын
Yes sure bro ❤️
@pandemonium541Ай бұрын
ഞങ്ങൾ കൊല്ലത്തുകാർ ബ്രമസലി എന്നാണ് പറയുന്നേ
@anshuanshuKollamАй бұрын
തെറ്റി പോയി ബ്രോ, അല്ലേലും അക്ഷരസ്ഫുടത എനിക്ക് കുറച്ചു കുറവാണ് ❤️🙏
@pandemonium541Ай бұрын
@@anshuanshuKollamഅല്ല നമ്മൾ ബ്രഹ്മസലി എന്നല്ലിയോ പറയുന്നേ ഞാൻ കരുനാഗപ്പള്ളി ആണ് ഞങ്ങൾ ബ്രഹ്മസലി എന്ന് തന്നെയാ പറയുന്നേ അല്ലാതെ ഞാൻ വിമർശിച്ചത് അല്ല
@anshuanshuKollamАй бұрын
ഞാനും അങ്ങനെ തന്നെ പറയാറ് യദാർത്ഥത്തിൽ vermicelli എന്നാണുന്നു തോന്നുന്നു ബ്രോ❤️👍
@sreejith_kottarakkaraАй бұрын
എന്ത് ക്യാപ്ഷനാണടോ
@anshuanshuKollamАй бұрын
ഈ ക്യാപ്ഷൻ ഇട്ടതുകൊണ്ടാണ് ബ്രോ ഈ വീഡിയോ ശ്രദ്ധിച്ചത്, കണ്ടിട്ടില്ലെങ്കിൽ കാണുക, അദ്ദേഹത്തിന് ഉറപ്പായിട്ടും ഇപ്പോൾ മുതൽ ഒരു സഹായമായി, വൈകുന്നേരം 7 മണിക്ക് ശേഷം തന്നെ ഒരുപാട് പേർ പായസം ചോദിച്ചു വിളിച്ചിട്ടുണ്ട് നാളെ അദ്ദേഹത്തിന് നല്ലൊരു കച്ചവടം കിട്ടും