വറുത്തു വിളയിച്ചത് / അവൽ വിളയിച്ചത് / Aval Vilayichathu

  Рет қаралды 55,223

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 229
@vinodkv9714
@vinodkv9714 3 жыл бұрын
ചേച്ചി ഉണ്ടാക്കുന്നത്‌ എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട്.ഒന്നിനും ഒരു കുറവും ഉണ്ടാകാറില്ല. ഞാൻ kandittullathil ഏറ്റവും നല്ല channel ഇതാണ്‌. കുറുക്കു kaallan എനിക്ക് കൂടുതൽ ഇഷ്ടം. എപ്പോഴും ഉണ്ടാക്കാറുണ്ട്.😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
വളരെ സന്തോഷം വിനോദ് 🥰🙏🙏🙏😊😊😊😊😊
@vinodkv9714
@vinodkv9714 3 жыл бұрын
വിനോദിന്റെ wife ann😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
ശ്രീ ഇന്നത്തെ അവൽ വിളയിച്ചത് സൂപ്പറാട്ടോ നല്ല രീതിയിൽ പറഞ്ഞു തന്നു തീർച്ചയായും ഉണ്ടാക്കും ഇതു പോലത്തെ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു ഇന്നത്തെ സെറ്റ് സാരിയിൽ സുന്ദരിയായിരിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏🙏സന്തോഷം 🙏🙏
@archanapvr3189
@archanapvr3189 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ channelil ഉള്ള recipe എല്ലാം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🥰😊😊😊😊😊
@meeramenon2521
@meeramenon2521 3 жыл бұрын
Love ur presentation... Vry sincere nd simple
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
We used to make but we don't fry avila & coconut but your recipe is great .As you said it can be kept for 1 week where kids are there to eat. How about rava ladu for this time Thanks a lot, awaiting for new mouth watering sweets for this Navaratri👍👍👍
@_One_F0r_All
@_One_F0r_All 3 жыл бұрын
അടിപൊളി ശ്രീ...... ശ്രീ കൃഷ്ണ ജയന്തി ക്കും ഗണപതി ഹോമത്തിന്റെ പ്രസാദമായി ഒക്കെ കിട്ടാറുണ്ട്..
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അതെ ... ശ്രീകൃഷ്ണന് പ്രധാനം 🙏
@sreedevivasanth400
@sreedevivasanth400 3 жыл бұрын
എന്റെ അച്ഛൻ ഉണ്ടായിരുന്നു സമയത്തു ചെയ്തിരുന്നു അവൽ വിളയിച്ചത് പോലെ ഉണ്ട് ഈ രീതി :) കുറേ നല്ല ഓർമ്മകൾ വന്നു. Thanks Sreelakshmi. സംരുദ്ധിയുടെ ദിവസങ്ങൾ നേരുന്നു
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
നവരാത്രി ആശംസകൾ 🙏
@sreedevivasanth400
@sreedevivasanth400 3 жыл бұрын
@@sreesvegmenu7780 ശുഭ വിദ്യാരംഭം 🙏
@tanujalakshman3223
@tanujalakshman3223 3 жыл бұрын
Satvik bhojan. ..your personality also reflect the kind of food you take. (You are what you eat) .God bless.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏so happy to hear🥰🥰🥰🥰🥰
@sindhunarayanan1849
@sindhunarayanan1849 3 жыл бұрын
സംഭവം അതിഗംഭീരം. ഇത് കണ്ടപ്പോൾ എനിക്കു ഞങളുടെ നാട്ടിലെ ആലത്യൂർ ഹനുമാൻ കാവിലെ അവിൽ നിവേദ്ധ്യം ഓർമ വന്നു. ശ്രീ undakkunnathu കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. Ivide ചെന്നൈയിൽ ഈ നിവേദ്ധ്യം ഒന്നും കിട്ടില്ല
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Lunch menu ready aavunnu too😊😊
@sindhunarayanan1849
@sindhunarayanan1849 3 жыл бұрын
ആയിക്കോട്ടെ സന്തോഷം
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
👌👌👌👌ശർ ക്കര കൂടുതലായോ മേഡം സംശയം മാത്രമാണ് ട്ടോ 👍👍👍💖💖💖💖💖💖
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഇല്യാട്ടോ.. അധി മധുരം അല്ല 😊😊😊😊😊
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Varutha അവലും സുന്ദരി വിവരിച്ച ആളും സുന്ദരി നല്ല വിവരണം ടേസ്റ്റി അവൽ 👌👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍🥰🥰😊
@ambilyyadeesh
@ambilyyadeesh 3 жыл бұрын
Acharavum ritikalum mansu nirakkunna sudha food um daivame enium nalla recepikkum arivukalkkumayi kathirikkunnu daivam anugrahikkatte
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഒരുപാട് സന്തോഷം 🙏🥰🥰
@padmadevi6286
@padmadevi6286 3 жыл бұрын
I love your recipes.. God bless you
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
super aayittundu. veettil.muthasy undakkarund ethupole . athil cherupayar parippu koodi neyyil varuth cherkkarund. naale thanne try chaiyyunnund. thanks tto.
@remadevikp9036
@remadevikp9036 3 жыл бұрын
അസ്സലായിട്ടുണ്ട്. ശ്രീക്കുട്ടി, പച്ചതേങ്ങാ തിരുമ്മിവച്ച അവൽ ശർക്കര പാവുകാച്ചിയത്തിലേക്ക് ഇട്ട് ഇളക്കിയാലും സൂപ്പറാണ്. നന്ദി
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊😊😊
@sahadevananish5466
@sahadevananish5466 3 жыл бұрын
Simple and nice recipe. God bless you
@husnachrchr9017
@husnachrchr9017 3 жыл бұрын
Masha allah..my favourite...ippozum ente adukkalayil kuppiyilund......pazam kuutti kazichu nokkiyittilla ithuvare...ippo thanne kazichu nokkatte💃💃💃
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍😍
@sreedevinair6537
@sreedevinair6537 3 жыл бұрын
Undakkunna vibhavamanengil koodi sreeyude presentations kelkan bhayankara ishtamanu God bless you molu
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankkkyouuu🥰🥰🙏🙏🙏🙏
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
വളരെ ഉപകാരം മോളെ എനിക്ക് അത്യാവശ്യം ആയിരുന്നു താങ്ക്സ് കേട്ടോ 👍👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏😍
@gopalakrishnant1086
@gopalakrishnant1086 3 жыл бұрын
ഏതായാലും ദീപാവലിക്കു നോക്കാം. കൊള്ളാം
@gertiga2692
@gertiga2692 3 жыл бұрын
Dear Sister, " Avil vilayichathu" is super recipe. Over and above this, your two sentence speech about Navarathry festival, was more attractive. There is very famous Sarasswathy temple in Avanamkode ( which is just behind Nedumbassery Airport) where we used to go with my two studying daughters. This is beleived that Sarasswathy is having same nature of Mukambi devi. Just informed only, Your Sambar powder recipe when prepared, is really good. Wish you good luck. Sowmini. Ernakulam.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank youuuuu...😊😊😊1st time hearing about the temple.. Thanks for the new info...🙏🙏
@seethatd2848
@seethatd2848 3 жыл бұрын
Nalla bhakshanam.. Nalla avatharanam.. Devine food
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🥰
@priyapriya4789
@priyapriya4789 3 жыл бұрын
Suprrrrr... Ente illathu undakkarund....👌👌
@parvathyviswanath9202
@parvathyviswanath9202 3 жыл бұрын
Super preparation,avil nivedyam👌👌👌👌👌👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@binji4147
@binji4147 3 жыл бұрын
Aval വിളയിച്ചതിന്റെ നല്ലൊരു റെസിപി നോക്കിയിരിക്കുകയായിരുന്നു....👍👍.. താങ്ക്‌യൂ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഉണ്ടാക്കു ട്ടോ 😊
@binji4147
@binji4147 3 жыл бұрын
@@sreesvegmenu7780 👍
@syamalas9116
@syamalas9116 3 жыл бұрын
കൃഷ്ണന്റെ ഇഷ്ട വിഭവം, കൊള്ളാം
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankyouuu
@pushpar7524
@pushpar7524 3 жыл бұрын
Old sweet memories celebrations inganeyayirunnu undaakkunne... thank you...sree ..will try
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankyouu🤩🤩
@saraniaprajeeshsaraniapraj5735
@saraniaprajeeshsaraniapraj5735 3 жыл бұрын
Chechi undakiya uduppi Sambhar njan enu try cheythutto..ellaarkum eshtaayi...🤗🤗
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thanks dear😊😊😊
@bencysebastian6012
@bencysebastian6012 3 жыл бұрын
കറികളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഭയങ്കര അറിവുണ്ട്. ടീച്ചറാണോ കുട്ടികൾക്ക് പഠിപ്പിക്കുന്ന പോലെ തോന്നി
@rejitha71
@rejitha71 3 жыл бұрын
Sreekutty ....avil vilayichthu nannayitunduto...pinne njan Kudanji paysm undaki..ho enthoru taste.palda pole undu..thku so muchu sreekutyy..
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank you 🤩🤩😍😍... സന്തോഷം ആയി
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റാണ് 👍👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankyou🙏
@deeparm4690
@deeparm4690 3 жыл бұрын
Nice menu will try sure
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊🥰🥰
@ashasstorytime842
@ashasstorytime842 3 жыл бұрын
ചേച്ചിയെപ്പോലെ തന്നെ ഇഷ്ടമാണ് വിഭവങ്ങളും. വെജ് മാത്രം മതീ ട്ടോ നമുക്ക്.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
👍👍👍😍
@anilraghu8687
@anilraghu8687 9 ай бұрын
Reverse of how I make This way it's difficult to see if coconut and jaggery is cooked properly.
@jossyjo4883
@jossyjo4883 3 жыл бұрын
Super👍👍👍👍👍👍👌👌👌👍👍👍
@parvathinair7716
@parvathinair7716 3 жыл бұрын
Very good explanation thanku
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊💕💕😍
@elizabethjoseph3826
@elizabethjoseph3826 2 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@sarojinik9412
@sarojinik9412 3 жыл бұрын
നമസ്കാരം ശ്രീ സുന്ദരിയായിട്ടുണ്ട്.
@jayeshchandranchandran4936
@jayeshchandranchandran4936 3 жыл бұрын
Superrrrr......
@jayapradeep7530
@jayapradeep7530 3 жыл бұрын
Thanks for posting this receipe 🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Welcome🙏
@ambikapadmanabhan6698
@ambikapadmanabhan6698 3 жыл бұрын
Very nice preparation
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankkyouuu😍
@jayasreerajan9598
@jayasreerajan9598 3 жыл бұрын
Super undakki nokkanam
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഉണ്ടാക്കു 🥰🥰🥰
@athiramanoj1037
@athiramanoj1037 3 жыл бұрын
നല്ല അവതരണം!
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@DV-1972
@DV-1972 3 жыл бұрын
Sreeyude super super avil .. presentation assalayi
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankyouuu😍🙏
@pushpak1641
@pushpak1641 3 жыл бұрын
Very nice😊🙏🙏
@lakshmigodavarma6539
@lakshmigodavarma6539 3 жыл бұрын
അവിൽ വിളയിച്ചത് നന്നായിട്ടുണ്ട്. ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ട്. നാളെ അവിൽ വിളയിക്കും. ശ്രീ ടെ അമ്മാമൻ വീട്ടിൽ വന്നിട്ടുണ്ട്.ശബരിമല മേൽശാന്തിയായിട്ട് സ്ഥാനം ഏറ്റ അമ്മാമൻ.സ്വാമി ശരണം.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏🙏
@ThulasiDas-g9v
@ThulasiDas-g9v 2 ай бұрын
Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏✨✨✨✨✨✨✨
@maninair609
@maninair609 3 жыл бұрын
സുന്ദരി ആയിട്ടുണ്ട് ഈ വേഷത്തിൽ 😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰🥰🥰🥰
@priya12919
@priya12919 3 жыл бұрын
Loved your recipes ❤️❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊🥰🥰
@drjomon
@drjomon 3 жыл бұрын
Crispy also is good 👍 👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Yes😊😊😊
@sreejithsankar9378
@sreejithsankar9378 3 жыл бұрын
Kollaam...its one of my fav dish
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍👍🤩
@preejaa793
@preejaa793 3 жыл бұрын
Super......
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@nirmalamenon9700
@nirmalamenon9700 3 жыл бұрын
Super moluti, kuttikalam thirike nallki. Thanks. 😍😍😍😍😍😍😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍😍😍😍
@deepar2633
@deepar2633 3 жыл бұрын
Sreeyude vibhavangal ellam eshtam
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
സന്തോഷം 😍😍😍
@Deepa25336
@Deepa25336 3 жыл бұрын
കണ്ടിട്ട് തന്നെ കൊതി ആകുന്നു, പക്ഷെ ഇപ്പൊ diet ആണ് അത് കഴിഞ്ഞു എന്നെങ്കിലും ചെയ്യും കേട്ടോ 😍🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰😊😊😊
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 3 жыл бұрын
Try cheythit parayaam 😋
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
പറയു 🥰🥰🥰
@skumarkamath
@skumarkamath 3 жыл бұрын
നന്നായിട്ടുണ്ടട്ടോ...പക്ഷേ ഞങ്ങൾ ഇതിൽ കശുവണ്ടി ചേർക്കറില്ല്യ... അതിനു പകരം വെളുത്ത എള്ള് വറുത്തിട്വ ചെയ്യ..... steel പാത്രത്തിലടച്ചു ഫ്രിഡ്ജില് വെച്ചാല് ഒരുമാസത്തോളം കേടാവാണ്ടിരിക്യൂട്ടോ..... ഇതില് ഇളംചൂടുള്ള പാലൊഴിച്ചു കഴിച്യാച്ചാ, ഹൗ.... എന്താ രുചീ...😋😋😋
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍😍
@sujathauk7056
@sujathauk7056 3 жыл бұрын
കൊള്ളാം . അവിൽ വറുത്തു ഇതുവരെയും ചെയ്‌തിട്ടില്ല ..ഇതു പോലെ ചെയ്തു നോക്കാം . അരവണ പായസവും ,കടും പായസവും ഒന്ന് ട്രൈ ചെയ്യാൻ സാധിക്കുമോ ? ഇത് രണ്ടും വ്യത്യാസമുള്ളതല്ലേ ?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ചെയ്യാം...😊😊
@muralinair1882
@muralinair1882 3 жыл бұрын
Nice..
@aiswaryathekkedath9847
@aiswaryathekkedath9847 3 жыл бұрын
hai chechi...avil engane kazhichittilla...so nice kurumulakum ulli eva pickle cheyunnathu paranju tharumo
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ചെയ്യാം... പച്ച കുരുമുളക് കിട്ടട്ടെ ട്ടോ 😊😊😊
@shobhak7646
@shobhak7646 3 жыл бұрын
Superb 👌🌹
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Kadalaparippu cherupayaru parippumanu njanga cherkkaru athum nannayirikum
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@sathyavathick5323
@sathyavathick5323 3 жыл бұрын
👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊😊
@shyambalan777
@shyambalan777 3 жыл бұрын
Hai sree super recipeyatto👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankyou💕😍🙏
@pushpalathab192
@pushpalathab192 3 жыл бұрын
Nice recipe Thank you
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Welcome🥰
@sindhukarthakp36
@sindhukarthakp36 3 жыл бұрын
അവൽ വിളയിച്ചത് 👌👌.Keep Going!
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🤩😍😍🙏🥰
@sheelaachu5313
@sheelaachu5313 3 жыл бұрын
👌👏👏👏👏🤩🙌
@chandralekha274
@chandralekha274 3 жыл бұрын
Super.... information about Navaratri is good
@drbindu2666
@drbindu2666 3 жыл бұрын
Happy navratri everyone🙏.. 👌👌👌good going sree...very positive vibes through cooking ...what a wonderful experience...previous few episodes especially ...
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
So happy to hear😍🙏
@chithrasuresh3427
@chithrasuresh3427 3 жыл бұрын
Super😋👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@spandan8475
@spandan8475 3 жыл бұрын
👌👌👌Happy Navratri 🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Happy navaratri🙏
@subhanairvlog7
@subhanairvlog7 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടായീ പുതിയ ഫ്രണ്ടാണേ ഇവിടേം വന്ന് കാണണേ ഡൺ ആക്കീട്ടോ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Sure
@-90s83
@-90s83 3 жыл бұрын
ഹായ് ചേച്ചി, ഇന്നത്തെ അവിൽ വിഭവം വളരെ നന്നായിട്ടുണ്ട്. ഇതിനെ ആണോ അവിൽ കുത്തർത്തിയത് എന്ന് പറയുന്നത്? കഴിഞ്ഞ ദിവസം ചെയ്ത പായസം വീഡിയോ ഇൽ ഞാൻ ഒരു സംശയം ചോദിച്ചിരുന്നു. മറുപടി കിട്ടിയില്ല,അത്‌ കൊണ്ട് അത് ഇവിടെ ചോദിക്കുന്നു. അത്രയും മാവ് കോരിയിലൂടെ ഒഴിച്ച് വരുമ്പോഴേക്കും ആദ്യം ഒഴിച്ച മാവിനും അവസാനം ഒഴിച്ച മാവിന്റെയും വേവ് തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടാവില്ലേ?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
പെട്ടെന്ന് പെട്ടെന്ന് മാവ് ഒഴിക്കണം...4 മിനിറ്റ് ഇളക്കാതെ വക്കുമ്പോൾ വേവും... അത്രയ്ക്ക് വേവ് ഉള്ളു.. പിന്നെ രണ്ടാം പാൽ ബാക്കി ഒഴിച്ച് ഒരു 2 മിനിറ്റ് കൂടി തിളക്കും.. മൊത്തം 6 മിനിറ്റ്.. തിളച്ചാൽ വേവും.. പിന്നെ ചട്ടുകം കൊണ്ട് കട്ട ഉടച്ചു പാകം ആക്കണം 😊😊😊
@-90s83
@-90s83 3 жыл бұрын
@@sreesvegmenu7780 Thanks chechi
@devakikesavan1740
@devakikesavan1740 3 жыл бұрын
നന്നായിട്ടുണ്ട്.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@prasananeel4446
@prasananeel4446 2 жыл бұрын
❤️❤️❤️
@nalinibaburaj5260
@nalinibaburaj5260 3 жыл бұрын
Super sree, എള്ള് ഉം കൂടി വറുത്തു ഇട്ടാൽ നല്ലത് അല്ലേ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അതെ അത് ഞാൻ പറഞ്ഞുലോ...😊🥰🥰🥰എള്ളു ചേർക്കും
@juhininan
@juhininan 3 жыл бұрын
Super recipes.Subscribed😊
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thank you 🙏🙏🙏😊
@lawrencep.t2272
@lawrencep.t2272 3 жыл бұрын
Keralathil evda veedu
@user-bl7yo8mw5m
@user-bl7yo8mw5m 3 жыл бұрын
Respected Mam All your navaratri recipes super, we have one request can you upload a video of palani panchamrit. HOPE YOU WILL CONSIDER OUR REQUEST. THANK YOU. HAPPY NAVARATRI MAM
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Sure.. I will do it... Let us wait for some more time.. Navaratri wishes🙏🙏
@user-bl7yo8mw5m
@user-bl7yo8mw5m 3 жыл бұрын
@@sreesvegmenu7780 Thank you so much for considering our request. Hope we will be able to see the video.
@krishnakumar-rb4qo
@krishnakumar-rb4qo 3 жыл бұрын
സൂപ്പർ.... 👌👌👌🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankkyouuuuuuuuu
@kavithasabu7706
@kavithasabu7706 3 жыл бұрын
❤️
@shyamnamboothiris2776
@shyamnamboothiris2776 3 жыл бұрын
നന്നായിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@travelshredds
@travelshredds 3 жыл бұрын
SUPERRR
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰🥰
@jgzworld4trickstips833
@jgzworld4trickstips833 3 жыл бұрын
😋😋
@ayisha9671
@ayisha9671 3 жыл бұрын
Wow,endaylm ndakkm
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഉണ്ടാക്കി നോക്കി.. അഭിപ്രായം പറയു 🥰
@ushaareepuram9903
@ushaareepuram9903 3 жыл бұрын
👌👌👌👌😋😋😋
@anupamashankar5170
@anupamashankar5170 3 жыл бұрын
🔥🔥🔥👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊
@mayakp8231
@mayakp8231 3 жыл бұрын
സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Thankyouuu
@sandeeppb7701
@sandeeppb7701 3 жыл бұрын
🤤🤤🤤
@kakkadathasok
@kakkadathasok 3 жыл бұрын
🙏🙏🙏
@rajimadhavan1686
@rajimadhavan1686 3 жыл бұрын
നവരാത്രി വിഭവം 👍👍😍😍🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍
@saraswathidevi6111
@saraswathidevi6111 3 жыл бұрын
👌👌👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😍😍
@reshmaunni5299
@reshmaunni5299 3 жыл бұрын
ഏലക്കായ മുഴുവനായാണോ പഞ്ചസാര ചേർത്ത് പൊടിക്കേണ്ടത്?
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
അതെ... തൊലി വേണം എങ്കിൽ കളയാം.. പഞ്ചസാര ചേർത്തു പൊടിച്ചാൽ വേഗം പൊടിഞ്ഞു കിട്ടും 😊😊😊
@greenpappayaofficial7017
@greenpappayaofficial7017 3 жыл бұрын
Nice
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@plantsworldly7068
@plantsworldly7068 3 жыл бұрын
👌👌👌👌🎊🎊🎉🎉🎉🌸
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰😊
@renuanil2683
@renuanil2683 3 жыл бұрын
😋😋👌
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰
@sulekhav8067
@sulekhav8067 3 жыл бұрын
എന്റെ കയ്യിൽ പച്ച കടല പരിപ്പാണ് ഉള്ള ₹ത്. അത് എങ്ങനെയാണ് പൊട്ടുകടലയാക്കുന്നത് എന്ന്‌ പറ ഞ്ഞുതരുമോ?
@passionplusful
@passionplusful 3 жыл бұрын
അത് കാട്ടിൽ കളയുക....കടയിൽ പോയി കുറച്ചു പോട്ടു കടല ചോദിച്ചു മെടിക്കുക ..
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
കടല പരിപ്പും പൊട്ടുകടലയും വേറെ ആണ് 😊😊😊😊
@savithrikm1778
@savithrikm1778 3 жыл бұрын
Njan oru thavana undakkeeppo aval bayankara katti aayi poyi... Kadikkan budhimuttayi muthassikkokke... Entha cheyya
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
ഞാൻ ഇതിൽ പറഞ്ഞിട്ടുള്ള മറ്റൊരു രീതി ഉണ്ടല്ലോ.. അങ്ങിനെ ചെയ്യുട്ടോ.. സോഫ്റ്റ്‌ ആവും 😊😊
@savithrikm1778
@savithrikm1778 3 жыл бұрын
@@sreesvegmenu7780 varukkathe lle.... Thanks for the quick reply
@remyagopinath9324
@remyagopinath9324 3 жыл бұрын
Thank you sree
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Welcome💕💕
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 73 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 14 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН