No video

Vaalkannezhuthiya | Malayalam Super Hit Movie Song | Jayaram | Suresh Gopi - SP Venkitesh Hits

  Рет қаралды 101,350

Music Zone

Music Zone

Күн бұрын

Song : Vaalkkanezhuthiya...
Movie : Paithrukam [ 1993 ]
Director : Jayaraj
Lyrics : Kaithapram
Music : SP Venkitesh
Singer : KJ Yesudas
വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് [ 2 ]
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ് [ വാല്‍ ]
താരാമഞ്ജരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ് [ വാല്‍ ]
നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ് [ വാല്‍ ]

Пікірлер: 54
@sapinkumar
@sapinkumar Жыл бұрын
എന്താ വരികളുടെ ഭംഗി.. എന്താ ഒരു സംഗീതം.. 90 കളുടെ പാട്ടുകൾ ❤❤❤
@jithinpj3420
@jithinpj3420 11 ай бұрын
Evergreen songs ❤❤
@niyasnajoom
@niyasnajoom Жыл бұрын
ജയരാജിന്റെ മിക്കസിനിമയിലേം പാട്ടുകൾ , ഭയങ്കര ഹിറ്റാവും...അത്ര കിടിലൻ സോങുകളാണ് , എല്ലാം
@rahulradhalayam
@rahulradhalayam Жыл бұрын
Jayaraj, one and only who utilised the acting skills in jayaram and sg the most... his films were legendary.. kaalangalk atheetham
@niyasnajoom
@niyasnajoom Жыл бұрын
​@@rahulradhalayam സത്യം..ഇത്രയും വ്യത്യസ്ത ജോണർ പരീക്ഷിച്ച മലയാള ഡയറക്ടർ ഉണ്ടാകൂലാ
@rakesh124rj
@rakesh124rj Жыл бұрын
ചിത്രഭാനു എന്തൊരു നിഷ്കളങ്കമായ കഥാപാത്രമാണ് 🙏🏼
@aksharabiju3113
@aksharabiju3113 Жыл бұрын
എന്താ ഫീൽ 😘😘😘nice song. ജയറാം സുരേഷ് ഗോപി കോമ്പോ 😘😘😍😍😍
@baijukv1647
@baijukv1647 Жыл бұрын
👍
@sudeeps1995
@sudeeps1995 Жыл бұрын
എസ്സ്.പി. വെങ്കിടേഷ് എന്ന പ്രതിഭയുടെ ഏറ്റവും മികച്ച മാസ്റ്റർപീസ്..
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
കൈതപ്രത്തിന്റെ വരികൾ...❣️
@vidya.B5997
@vidya.B5997 Ай бұрын
ജയറാം ഏട്ടൻ and സുരേഷ് ഏട്ടൻ best combo. Big brother
@user-lk1vy9xg3u
@user-lk1vy9xg3u 7 күн бұрын
ജയറാം ഏട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@mafzal730
@mafzal730 Жыл бұрын
Sp venkatesh ❤️
@sunil-cp1ih
@sunil-cp1ih Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് 🙏
@BAIJUBBabu-he4dv
@BAIJUBBabu-he4dv 7 ай бұрын
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2) മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി നാലുകെട്ടിന്നുളിൽ മാതാവായ് ലോകം താതനോതും മന്ത്രവുമായ് ഉപനയനം വരമേകി നെയ് വിളക്കിൻ പൊൻനാളം മംഗളമരുളുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി വാർമുടി ഉലയുകയായ് നൂപുരമുണരുകയായ് (2) മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ് വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
@abinkrishna5663
@abinkrishna5663 3 күн бұрын
✨✨
@meenu7153
@meenu7153 Жыл бұрын
ബ്യൂട്ടിഫുൾ song 🙏💖💖💖💖
@mahboobali4000
@mahboobali4000 Жыл бұрын
I don't know Malayalam but I love Malayalam songs 👌
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
The Celestial singer Yesudas
@lathats2797
@lathats2797 Жыл бұрын
നല്ല സംഗീതവും നല്ല വരികളുമാണ്. എന്നാലും ഈ പട്ടു ഇത്ര മനോഹരമാക്കിയത് നമ്മുടെ ദാസേട്ടന്റെ ശബ്ദ മാധുരി ആണ്.
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@lathats2797 അത് അത്രേയുള്ളൂ... ആ ഗന്ധർവ ശബ്ദതിൽ എന്ത് സുഖമാണ് കേൾക്കാൻ ❤️
@deepatk8931
@deepatk8931 Жыл бұрын
Really 🥰 Happy 🤗
@mahboobali4000
@mahboobali4000 Жыл бұрын
@@deepatk8931 me also happy ma'am🤗🙏
@g.vishnu8609
@g.vishnu8609 Жыл бұрын
പൈതൃകം, ചടയമംഗലം അനുപമ 3 രൂപ ടിക്കറ്റ്, നൊസ്റ്റാൾജി
@jerinbabu2193
@jerinbabu2193 20 күн бұрын
Le Kadakkal
@sajeevsoman4934
@sajeevsoman4934 Жыл бұрын
സുരേഷ്‌ഗോപി ❤❤❤ജയറാം 👍🏻👍🏻
@pradeeppv5229
@pradeeppv5229 Жыл бұрын
പഴകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന feeling ❤️❤️
@remareghu173
@remareghu173 Жыл бұрын
ആനന്ദഭൈരവി
@NaveenChikkus
@NaveenChikkus Жыл бұрын
ഏട്ടനും അനിയനും...🤗
@jayachandranv4260
@jayachandranv4260 Жыл бұрын
SP venkitesh ❤❤
@homosapien5271
@homosapien5271 Жыл бұрын
What a song..what a movie ♥️
@Admiral_General_Aladeen_007
@Admiral_General_Aladeen_007 Жыл бұрын
Wow എന്താ ഒരു ഫീൽ 🥰
@vimalmohan1416
@vimalmohan1416 Ай бұрын
Ipo kura kazhudhakal paatu ennum paranju kure avaradham irakkunnund....idhokeee ❤❤❤
@r.jminarv6795
@r.jminarv6795 20 күн бұрын
ആനന്ദഭൈരവി ❤
@neethums2398
@neethums2398 Ай бұрын
Wow super song❤️
@bibinathankappan2062
@bibinathankappan2062 Жыл бұрын
Favourite Song
@pitchpipe7420
@pitchpipe7420 7 ай бұрын
യേശുദാസ് ❤
@manumohanan4514
@manumohanan4514 Ай бұрын
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Athi manoharam ❤
@nivedyasworld4109
@nivedyasworld4109 Жыл бұрын
Legend
@user-jv1rg2jp3y
@user-jv1rg2jp3y Жыл бұрын
സൂപ്പർ
@abhijith7480
@abhijith7480 Жыл бұрын
Suresheattan🔥Jayaramettan👌Classic movie ❤️❤️❤️
@hrishikeshraghunath
@hrishikeshraghunath 4 ай бұрын
2024 button
@vishnuvichu448
@vishnuvichu448 Жыл бұрын
നൈസ് സോങ് ❤️
@jithinm8048
@jithinm8048 Жыл бұрын
എന്താ ഫീൽ കേൾക്കാൻ
@akhilperingatil3536
@akhilperingatil3536 5 ай бұрын
പൈതൃകം
@gokulp6814
@gokulp6814 Жыл бұрын
Aa veedinte chittakal enth vyaktham varikalil
@sadaysarmaa.n8782
@sadaysarmaa.n8782 3 ай бұрын
❤❤
@lijok2117
@lijok2117 Жыл бұрын
❤️♥️
@athulkvinayaraj9470
@athulkvinayaraj9470 Жыл бұрын
💯
@BAIJUBBabu-he4dv
@BAIJUBBabu-he4dv 7 ай бұрын
സീത കല്യാണ Song ഒന്നും Hd ഇടുമോ
@Keralasanchari78
@Keralasanchari78 Жыл бұрын
💖💖💖💖
@niyasnajoom
@niyasnajoom Жыл бұрын
എന്തോന്ന് സോങിത്....വല്ലാത്താ ഫീൽ
Neelanjana Poovin | Paithrukam | Sureshgopi | Geetha | Bombay Jayasree | Kaithapram
4:22
Paattu Petty പാട്ടു പെട്ടി
Рет қаралды 654 М.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН