ഭാവനടീച്ചറിനെ മികച്ച ഗായികയ്ക്കുള്ള അവാർഡിന് അർഹയാക്കിയ സൂപ്പർ ഗാനം !ടീച്ചർ എന്റെ കൂട്ടുകാരിയാണ് എന്നതിൽ ഞാൻ സന്തോഷിക്കുന്നു,, അഭിമാനിക്കുന്നു !
@SabuXL2 жыл бұрын
👏🤝
@keralavibes5568 Жыл бұрын
Evida sthalam
@23gh78 Жыл бұрын
@@keralavibes5568 കൊല്ലം
@saradhakksaradhamkk1479 Жыл бұрын
❤
@vijeshka Жыл бұрын
Tq for New knowledge 🫶
@varghese0666 Жыл бұрын
മഞ്ജു വാര്യർ ക്ക് പറ്റിയ സൗണ്ട് ഇത്ര മാച്ച് ആയിട്ട് ഞാൻ എങ്ങും കേട്ടിട്ടില്ല
@sujithnedungattilsubrahman2918 Жыл бұрын
Sathyam.
@sreerajr2744 Жыл бұрын
True...മഞ്ജു വാര്യർ പാടുന്ന പോലെ തോന്നും
@varghese0666 Жыл бұрын
@@sreerajr2744 അതെ
@praveenaprakash6184 Жыл бұрын
Manju aanu singerennu vicharicha njn
@remababu605611 ай бұрын
100% സത്യം... മഞ്ജുവിൻ്റെ sound പോലെ തന്നെ..👍🥰
@raghinpr67979 ай бұрын
43 വയസുള്ള ഒരു കൊച്ചു ചെറുക്കൻ പാടിയത് കണ്ടു ഇന്ന് വന്നതാ.ചെറുക്കന്റെ പേര് കാർത്തിക്
@SaraSara-g5r9 ай бұрын
Me to
@adityans93259 ай бұрын
Sathyam kurachu munne kande ollu🥹💓
@Lakshminandhana-here8 ай бұрын
Njanum❤
@itz-mx-995 ай бұрын
Me too
@sree74655 ай бұрын
Njnum
@JJ-pc7xxАй бұрын
ഭാവന രാധാകൃഷ്ണന്‍ ❤ ഈ ഒരു പാട്ട് മതി പുള്ളിക്കാരിയെ ഇഷ്ടപ്പെടാനും ഓര്‍മിച്ച് മനസ്സിൽ സൂക്ഷിക്കാനും😊
@pradeeshmohan167511 ай бұрын
വരികളിലെ മാസ്മരികം 💞💞.... ഇപ്പോൾ കേട്ടാലും കുളിർ ആണ് ഉള്ളിൽ
@VishnuVishnu-ip7hq4 ай бұрын
2024❤...ആരെക്കിലും ഉണ്ടോ... കേൾക്കാൻ
@sumithks73243 ай бұрын
Im❤
@sanjumenon302 ай бұрын
Ipo
@noushadkp8509 Жыл бұрын
എന്തൊരു പാട്ടാണിത് ❤❤
@itsajajaneesh1734 Жыл бұрын
Everything is perfect in this song.... Music lyrics singer instruments and the visuals oh my god Classic.... i can watch this all day.... i think every true lovers know the feel of the song....
@muhammadshahanad40422 сағат бұрын
എന്റെ അച്ചൂസിന്റെ പാട്ട് 😘 മിസ്സ് udeee jan 24 😢
@pallavi3219 Жыл бұрын
അന്നും ഇന്നും എന്നും എപ്പോഴും മഞ്ജു ചേച്ചിയോട് ഏറെ ഇഷ്ടം ❤️❤️❤️❤️❤️❤️
@ushadevivp824210 ай бұрын
സത്യം
@jilimolsham2910 Жыл бұрын
I really love manju warrior acting. She is really great actress,amazing talent.God bless you abundantly madam
@sheelarajendran1992 Жыл бұрын
ഈ ദൈവത്തോട് ക്ഷമിക്കും... ഇനി എൻ്റെ സ്ഥാനം നിനക്ക്.. പെരു കളിയാട്ടം പെരുമലയാൻ 💯
@AjithaV-qn3ns10 ай бұрын
National award best actor goes to Suresh Gopi for film kaliyattam ❤
@etravelconsultant3 ай бұрын
Heard this masterpiece recently from Kartik, and I’ve been desperately searching for an unplugged version to really feel every note. But mannn, trust me, nothing will ever come close to the magic of this original by our Chitraecchi! Absolutely soul-stirring. 🙌🔥
@deepuraju52723 ай бұрын
Original singer is Bhavana Radhakrishnan not Chithra
@ayshaaysha4209 Жыл бұрын
Sathyam parayalo ee song enikariyam kuttikalathokke but kura kalathinu shesham njan pinne kelkunnath innale busil vachanu.ithrayum clear voice ithile lyrics sherikum enik manasilayi orupaad ishttayi veedum kelkanam thonnit KZbinil ketondirikuva.nive song
@doctorshankar Жыл бұрын
What a beautiful song! very sweet. photograhy, direction, action at its best
@soulseeker5262 Жыл бұрын
Such movies should have continued..it would have upheld our culture
@srv95832 жыл бұрын
3:29 this lyrics😍😍😍tune ❤❤💕
@sanupr784 ай бұрын
കളിയാട്ടം തിരക്കഥ സംഭാഷണം ബൽറാം മട്ടന്നൂർ ❤🙏🙏 സംഗീതം ...വരികൾ കൈതപ്രം തിരുമേനി ❤❤❤❤
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ ) മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ ) കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )
@pra_deep_u_soul10 ай бұрын
❤
@manua606310 ай бұрын
❤
@seemacp55812 ай бұрын
❤
@unnimenon3250 Жыл бұрын
Nice song. 🌹
@ratheeshpangil71557 ай бұрын
ഒരു പാട് ഇഷ്ടമുളള പാട്ട്
@marutitaru5123 Жыл бұрын
Very nice song and music
@reguit6316 Жыл бұрын
Sahana ragam
@Ajesh_aju036 ай бұрын
2024 still ❤
@devoosvlog74072 жыл бұрын
❤️❤️❤️
@maimoona42262 жыл бұрын
👍👍👍❤️❤️❤️👍👍👍
@shylajaradhakrishnan93237 ай бұрын
Yes
@jithinpanniyan43892 жыл бұрын
Maaluuu😭
@Akhil_Raghav2 жыл бұрын
❤
@statushub72532 жыл бұрын
🥰🥰
@Vijayakumari-jy1eb9 ай бұрын
Divine music
@avnpromos22553 ай бұрын
Willow Song .Act 4 Scene III
@nithinsubrahmanyan7890 Жыл бұрын
🙏❣️❣️
@KAJAMOHINUDDEEN7 ай бұрын
Paribhavam undoo thamburaaddee😢. U go hr dv and ayyappan vaver shathrukal thadassam prajagal neeki tharum and guruayoorc thulaabaram. OK. Such choudhari saravanan poole for you. As true hus 😅🤔😛🥵 pinagadde achinga cheviyil iddu Devanumayi play as true ingadd vaaa pulikodaaa 😢 neelambari Ammoma 💃😢 Bayannu annu naaa Valli dvyyood😳😲🤯
@SagarSagar-ez3fw Жыл бұрын
🔥❤️❤️❤️
@nainariza2529 Жыл бұрын
Miss u shiva....onnu vayo
@Vijayakumari-jy1eb9 ай бұрын
Divine music ❤
@VinodMenonp9 ай бұрын
This is for athira -with love from customer-hello one day I want to go to kasargod see ranipuram and theyyam among other things-its diff from kathakali isnt it?
Endhane seenukal e cenima kandal karayathavar aarum undaavilla.
@Pachayilaentertainments Жыл бұрын
💛
@ammuaji693211 ай бұрын
😢
@lakshmikantha8948 Жыл бұрын
Anklu kelkamo?
@ramdascm534 Жыл бұрын
രാഗം ഏത്?
@sonuvl7181 Жыл бұрын
Sahana
@FunBrella-ld6uc11 ай бұрын
2024?????
@krishnadevt.l97909 ай бұрын
Anyone in 2024 april
@VineeshKaramal18 күн бұрын
2025❤❤
@Faizmuhammed3434 Жыл бұрын
Shited song ❤
@___s___807110 ай бұрын
ടൈപ്പ് ചെയ്തപ്പോ തെറ്റിയതാണോ ചേട്ടാ?🫠
@Jayamon-p5lКүн бұрын
Pode van m
@ajaykankol4816 ай бұрын
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ ) മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ ) കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )