Vaccine for Teenagers/സ്ക്കൂൾ തുറക്കുന്നതിനു മുൻപ് കൗമാരക്കാർക്ക് കൊടുക്കേണ്ട വാക്സിൻസ്/Dr Bindu

  Рет қаралды 1,122

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Пікірлер: 24
@anupama8784
@anupama8784 4 ай бұрын
ഡോക്ടർ, സുന്നത്ത് ചെയ്യുന്നത് നല്ലതാണോ, എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്? ഒരു വീഡിയോ ചെയ്യാമോ,
@dreamylovelyworld182
@dreamylovelyworld182 4 ай бұрын
എൻ്റെ കുഞ്ഞിന് ഇപ്പോൾ 11 മാസമായി ജനിച്ചപ്പോൾ അത്യാവശ്യം നല്ല കളറുണ്ടായിരുന്നു 4 മാസം കഴിഞ്ഞപ്പോൾ മുഖത്തും ചെവിയിലും കളറുണ്ട് ബോഡി കളർ കുറഞ്ഞു കാലുകൾ കറുത്തു ഇപ്പോഴും അങ്ങനെയാണ് ഇത് മാറാൻ എന്തെങ്കിലും വഴിയുണ്ടോ പ്ലീസ്😢😢😢😢😢😢😢
@shaharbanubanoozz1921
@shaharbanubanoozz1921 4 ай бұрын
Dr. Babyil kanunna crossing eye ndhelum problem kando
@sreevidya7190
@sreevidya7190 4 ай бұрын
Molk epo 3yrs avunu..ellam vaccines edutitund then additional also edutitund..chicknpox,hepatatis,mmr anghne ellm
@Aiswaryadhruv
@Aiswaryadhruv 4 ай бұрын
ഡോക്ടർ എന്റെ മോന് 4 വയസ് ആണ് ..ഫ്ലൂ വാക്‌സസിൻ എടുക്കണ്ട തീയതി 1.5.24 ആരുന്നു ...എന്റെ ഓർമ 1.6.24 എന്ന് ആരുന്നു...1 മോന്ത്‌ ഡിലെ ആയാൽ കുഴപ്പം ഉണ്ടോ ......ടെൻഷൻ ഉണ്ട് ...പ്ലീസ് മറുപടി ഉണ്ട് ...പ്ലീസ് മറുപടി തരണേ .......😢തരണേ .......😢0
@sivasaranpradeep6129
@sivasaranpradeep6129 4 ай бұрын
Dr. 6 month vaccine monu koduthu. But kalil eppol oru kallipp und ath undavumo
@safana5910
@safana5910 4 ай бұрын
Ente caesarian delivary aayirunnu... Ippol 1year aayi... Innale nalla weight illa trolly bag pokki... Athin shesham nalla back pain ind.. Ith maarille.. Plz rply
@nefrinnehrin151
@nefrinnehrin151 4 ай бұрын
Dr. Mone 1month aayi..avnte kannine thazhe thadip kanunnu..nth kondane ath undakunnath..nthane solution..pedikendathundo
@veenavenugopal.s7406
@veenavenugopal.s7406 4 ай бұрын
10 വയസ്സിൽ എടുക്കുന്ന വാക്സിൻ ഇൽ ഡോക്ടർ പറയുന്ന എല്ലാം വരുന്നുണ്ടോ ഏതെങ്കിലും private ഹോസ്പിറ്റലിൽ seperate എടുക്കേണ്ടതുണ്ടോ
@anjusajith649
@anjusajith649 4 ай бұрын
Ente molku 13 years ayi. Menstrual cup use cheythal problem undo. Uterus complaint varum vagainal masil loose akum ennoke parayunnu .
@subibinu8225
@subibinu8225 4 ай бұрын
Gas kalayan kalil ettu thattumbol motion pokunnath normal ano 70 days baby aanu
@subibinu8225
@subibinu8225 4 ай бұрын
Mam nte kuttikku 70 days aayi avanu daily pala thavana motion pokarund but daily motion ponathinu Kurachu hours push cheyth karanju vazhakku undakkarund ennale eppolum pokumbol vazhakkilla daily one time engane nallonam push cheyth karayunnu nthu kondanu engane
@tissuetales9108
@tissuetales9108 4 ай бұрын
മാം... എന്റെ കുട്ടി 24 ഡേ ആയി.. അവൻ ഇടയ്ക്കു കവിട്ടി മൂക്കിൽ കേറും... വീട്ടിൽ വെല്ലുമ്മ പറയുന്നത് ഗ്യാസ് ആണ് ഒരമരുന്ന് കൊടുക്കാത്ത കൊണ്ട് ആണ് എന്ന്... അവൻ ഉറക്കത്തിൽ ചവക്കും.. അത് ഗ്യാസ് കൊണ്ട് ആണ്.. പിന്നെ colicaid ഇടക്ക് ഗ്യാസ് ഉള്ളപ്പോൾ ഞാൻ കൊടുത്തു.. തട്ടി ഗ്യാസ് കളയുന്നുമുണ്ട്....പിന്നെ ഉരമരുന്ന് കൊടുക്കണോ?? എല്ലാരും കൂടെ കുത്തി പറയുമ്പോൾ മനസിന്‌ വല്ലാത്ത പേടി.... എന്റെ മൂത്ത കുട്ടിക്കും ഞാൻ ഒരമരുന്ന് കൊടുത്തിട്ടില്ല...... പിന്നെ കുഞ്ഞിന്റെ വയർ ഇരക്കുന്നത് എന്ത് കൊണ്ട് ആണ്??
@dhansreeraj2276
@dhansreeraj2276 4 ай бұрын
Mam flu vaccine pre schoolers nu kodukkano?
@farsanaashkar4519
@farsanaashkar4519 4 ай бұрын
Kaalinte valavindon yeghane noka veetil? Monk nejintavde koorppndrnu vitmin drop 2 yr kodth.undaya koorp pathke marolo? Procress indavunila but undayath pooytulya
@elsamathew4576
@elsamathew4576 4 ай бұрын
Hepatitis A vaccine toddler age eduthal pinneyum edukkano ? HPV vaccine delivery kazinjavarkk edukkan pattumo ?
@abdurahimanrahman7887
@abdurahimanrahman7887 4 ай бұрын
എന്റെ മോൾക്ക് ജൂലൈ യിൽ 3 വയസ്സ് ആകും. ഞാൻ preschoolil ചേർത്തിയിട്ടുണ്ട്. പക്ഷേ എന്റെ ടെൻഷൻ മോളുടെ വയറ്റിൽ നിന്നും ഒരു ദിവസം രണ്ടും മൂന്നും വട്ടമൊക്ക പോകും. അതും സ്കൂൾ ടൈം ആണ്. അതിനു പരിഹാരമായി രാവിലെ തന്നെ വയറ്റിൽ നിന്നും പോകാൻ എന്തെങ്കിലും solution ഉണ്ടോ..... Pls reply maam
@devusworld1998
@devusworld1998 4 ай бұрын
New born baby koorkkam valikkumo docter
@ChaithraRavi-kx3cf
@ChaithraRavi-kx3cf 4 ай бұрын
👍🏻
@farzanaanas6428
@farzanaanas6428 4 ай бұрын
Hi dr njn ipo 9 month pregnant ann ente babyk scan cheydapo. Prominent recto sigmoid perinanal muscular complexappers normal enna kanune idh after delivery baby ne scan cheyanam paranj .. idh in surgery avishym undo? Idh babyk nthoke problems undakum.. onn parayumo dr pls
@Nafipt
@Nafipt 4 ай бұрын
കാത് കുത്തുന്നത് 2വയസ്സിനു മുൻപ് ആകണം എന്നുണ്ടോ... അങ്ങനെ പറയുന്നത് കേട്ടു...
@RatheeshKuttani
@RatheeshKuttani 4 ай бұрын
Hi mom , ente molk 1 yr 3 mnths ayi.eppol wt 6.800. 28 wks preterm ayirunnu. bwt 860gm ayirunnu Nsg :- cystic PVL undayirunnu .after 40 wks MRI eduthu athu normal ayirunnu. 1.molde anterior fontalle ethu vare close ayittilla. Head flat anu eppozhum. Postion okke change cheyyum Enthelum problem undo ? TFT nokki normal ayirunnu Hb.11.4 1yr vare vit D & iron koduthu
@santhiss4057
@santhiss4057 4 ай бұрын
Mam, മോന് രണ്ടര വയസ് ആയി... മോന് ഇപ്പൊ weight 9 കിലോ മാത്രേ ഉള്ളൂ...3.100 ആണ് birth weight blood ഒക്കെ test ചെയ്തിട്ട് അതൊക്കെ normal ആണ്...ഫുഡ്‌ കഴിക്കാനൊക്കെ നല്ല മടിയാണ്..multi വിറ്റാമിൻ കൊടുത്തോണ്ട് ഇരിക്കയാണ്.. രണ്ടു മൂന്ന് മാസം കൊണ്ട് daily കൊടുക്കുകയാണ്... ഇതുകൊണ്ട് കുഴപ്പമുണ്ടോ? Daily മോന് ഓറഞ്ച് കൊടുക്കാറുണ്ട്.. Daily ഓറഞ്ച് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
കരൾ രോഗങ്ങൾ അറിയേണ്ടതെല്ലാം
52:25
DR JOLLY THOMSON HEALTH CARE
Рет қаралды 1,3 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН