Vadakkum Natha | Ganga Theertham | KJ Yesudas | വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ

  Рет қаралды 428,414

Speed Relax Home

Speed Relax Home

6 ай бұрын

Song : Vadakkum Natha
Album : Ganga Theertham
Lyrics : PC Aravindan
Music : T. S. Radhakrishnan
Singer : KJ Yesudas
Year : 1989
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌
പ്രദോഷവൃതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത് പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌
ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 78
@zakariyaafseera333
@zakariyaafseera333 3 ай бұрын
വൈകുന്നേരങ്ങളിൽ അമ്പലങളിൽ കേൾക്കുമ്പോൾ എന്താ മനോഹരം എത്ര തവണ കേട്ടാലും മതിവരാത്ത മനോഹരമായ ഭക്തി നിർഭരമായ ഗാനം ❤❤❤
@vidyadharanp.c4915
@vidyadharanp.c4915 4 ай бұрын
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ.. പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌ ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌ പ്രദോഷവൃതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത് പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌ ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
@BijiAneesh-hw9ct
@BijiAneesh-hw9ct 2 ай бұрын
Bij🙏🙏🙏🙏🙏🙏🙏
@user-wn9lk4mn6w
@user-wn9lk4mn6w Ай бұрын
വളരെ നന്ദി കണ്ട് കൂടെ പാടാൻ പറ്റിയല്ലോ
@praveenchamackalayil8117
@praveenchamackalayil8117 2 ай бұрын
എന്റെ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻
@rahulshaji3360
@rahulshaji3360 20 күн бұрын
Songs in temples oru feeell aaannn ......need that golden songs and time
@rajeshadhi3084
@rajeshadhi3084 4 ай бұрын
ഓം നമ ശിവായ
@Harshith740
@Harshith740 4 ай бұрын
ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohandaspt-tc1vs
@mohandaspt-tc1vs 5 ай бұрын
ഗാനഗന്ധർവ്വൻ ♥️♥️♥️♥️♥️♥️ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@remadevis1035
@remadevis1035 4 ай бұрын
ഓം നമഃ ശിവായ🙏
@anitababo-ko6wu
@anitababo-ko6wu 5 ай бұрын
ദാസേട്ടൻ 🙏🙏🙏🙏
@SunithaSunil-ih7zo
@SunithaSunil-ih7zo 4 ай бұрын
Om. Nama sivaya ❤❤
@user-hv5qk1un6k
@user-hv5qk1un6k 4 ай бұрын
ഓം ഓം നമ.ശിവായ 🙏🙏🙏🙏🙏
@poojamb9856
@poojamb9856 6 ай бұрын
Vadakkumnadaa❤
@aradhyata8121
@aradhyata8121 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@sajeevanmenon4235
@sajeevanmenon4235 Ай бұрын
❤❤❤❤❤🎉🎉🎉❤❤❤❤ vadakkumnatha sarvam Shri yagni
@parvathycpp6626
@parvathycpp6626 3 ай бұрын
Sri Yesudas sir pranamam
@user-jc7ix8tz3w
@user-jc7ix8tz3w 5 ай бұрын
ഓം നമഃ ശിവായ
@user-mv6im8bw8x
@user-mv6im8bw8x 4 ай бұрын
ഓം നമശിവായ 🙏🙏🙏
@LovelyFlamingos-nd1jg
@LovelyFlamingos-nd1jg 4 ай бұрын
Om namashivaya
@VishnuMahadevan-lw5qc
@VishnuMahadevan-lw5qc 3 ай бұрын
Mahadeva❤❤❤
@sheejapradeep8723
@sheejapradeep8723 Ай бұрын
ഓം. നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻
@parvathycpp6626
@parvathycpp6626 3 ай бұрын
OmNamassivaya
@deepuvasudevan6205
@deepuvasudevan6205 22 күн бұрын
ഭഗവാനെ 🙏
@NithaMs-qi2ul
@NithaMs-qi2ul 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Jayakumar-zx4fi
@Jayakumar-zx4fi 3 ай бұрын
Om namasivaya
@indupradeep5288
@indupradeep5288 4 ай бұрын
🙏💯
@ramanyshankaran6410
@ramanyshankaran6410 Ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreer8114
@sreer8114 6 ай бұрын
Om Namashivaya......
@arunaravindkrishna2652
@arunaravindkrishna2652 6 ай бұрын
🙏🏻🙏🏻🙏🏻
@sreehari.l.s9544
@sreehari.l.s9544 Ай бұрын
❤Oom nama shivaya ❤Oom nama shivaya ❤Oom nama shivaya ❤
@jaysmemories8842
@jaysmemories8842 4 ай бұрын
OHM NAMA SHIVAYA❤
@vinayavijayan4393
@vinayavijayan4393 2 ай бұрын
Om nama shivaya
@rajeshu7866
@rajeshu7866 4 ай бұрын
Om nama shivaya🙏🙏🙏
@user-ye4hl3wo2e
@user-ye4hl3wo2e 3 ай бұрын
❤❤❤
@user-ye4hl3wo2e
@user-ye4hl3wo2e 3 ай бұрын
❤❤❤❤❤❤❤❤❤
@sreehari546
@sreehari546 4 ай бұрын
Om nama shivaya 🙏🙏🙏
@jayakumarunnisethu1519
@jayakumarunnisethu1519 17 күн бұрын
ദാസ് സർ ❤️🙏
@user-hj1nb6pg2b
@user-hj1nb6pg2b 10 күн бұрын
Om namasivaya om namasivaya om namasivaya 🙏🙏🙏🙏🙏🙏
@user-of2bv4qm2r
@user-of2bv4qm2r 3 ай бұрын
Namichollu
@gangag6375
@gangag6375 2 ай бұрын
🙏🏻🙏🏻👌🏻
@SureshBNair-ek3pq
@SureshBNair-ek3pq 5 ай бұрын
Om namasivaya😢
@myvlogs2044
@myvlogs2044 5 ай бұрын
🙏🏻
@shyamalakrishnan3541
@shyamalakrishnan3541 6 ай бұрын
Vadakunatha om namah shivay
@sajikt5160
@sajikt5160 3 ай бұрын
Sujatha mohan
@ajilal7147
@ajilal7147 5 ай бұрын
Om Namas Shiva Ya
@Shivakumar-hy8ln
@Shivakumar-hy8ln 2 ай бұрын
Very happy good night💤💤💤
@VkVk-tq2bi
@VkVk-tq2bi Ай бұрын
Om nama sivaya❤❤❤
@i.y.a.sworld481
@i.y.a.sworld481 4 ай бұрын
ഓം നമശിവായ നമഃ 🙏🙏🙏
@prasanthk235
@prasanthk235 13 күн бұрын
Oom namah shivaya
@user-qp2lj8mw9m
@user-qp2lj8mw9m 6 ай бұрын
2024❤
@ThomasKutty-cx4pw
@ThomasKutty-cx4pw 10 күн бұрын
@sreehari.l.s9544
@sreehari.l.s9544 Ай бұрын
Vadakkum natha 🎉🎉
@SivaRajan-lb6ol
@SivaRajan-lb6ol 6 ай бұрын
Which ragam
@Chuzhalikkara
@Chuzhalikkara 29 күн бұрын
🕉️🙏🏻❤
@greeshmaantygrapht1004
@greeshmaantygrapht1004 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@raghavanchaithanya9542
@raghavanchaithanya9542 2 ай бұрын
Omnamahshivaya
@user-ey9lb3kv7z
@user-ey9lb3kv7z 2 ай бұрын
Sobu,s,bindu❤❤
@rugminikm6386
@rugminikm6386 2 ай бұрын
Om namassivaya
@VkVk-tq2bi
@VkVk-tq2bi Ай бұрын
❤❤❤🙏🙏🙏❤❤❤🙏🙏🙏❤❤❤🙏🙏🙏
@ChaithanyaChaithanya1
@ChaithanyaChaithanya1 2 ай бұрын
❤❤❤🙏🙏🙏🙏
@Keraladevi-iv6bc
@Keraladevi-iv6bc 2 ай бұрын
🙏🙏🙏
@kaalinarayana369
@kaalinarayana369 2 ай бұрын
🙏🙏🙏🙏🙏
@ayyappanr4026
@ayyappanr4026 5 ай бұрын
🔱🔱🔱 ഓം നമഃ ശിവായ 🔱🔱🔱
@BindhuBindhu-nt1hv
@BindhuBindhu-nt1hv 2 ай бұрын
Bhaghavanenamikkunnunjan
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
😮👉kerala lottery devaswsom
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
👉🌏🦶🦶
@shajimini4140
@shajimini4140 3 ай бұрын
ഭഗവാൻ മഹേന്ദ്രകുമാർ H പ്രഭാസാണ് വിഷ്ണു
@MalabarHotel-og5fy
@MalabarHotel-og5fy 4 ай бұрын
,
@sreehari546
@sreehari546 4 ай бұрын
Om nama sivaya🙏🙏🙏
@trimosgaming3058
@trimosgaming3058 4 ай бұрын
ഓം നമഃ ശിവായ
@user-wk5xw7gk7t
@user-wk5xw7gk7t 4 ай бұрын
Om namashivaya
@remyaravi8469
@remyaravi8469 18 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@abhimessiah7338
@abhimessiah7338 4 ай бұрын
Om nama shivaya
@JayaKumar-jt6en
@JayaKumar-jt6en Ай бұрын
🙏🏻🙏🏻🙏🏻
@babyraman8091
@babyraman8091 16 күн бұрын
ഓം നമഃ ശിവായ
@music332
@music332 4 ай бұрын
ഓം നമഃ ശിവായ
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 21 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Irukara Thottaale
4:59
Release - Topic
Рет қаралды 215 М.
Shankara..... Nada Sareerapara Veda Vihara Hara Jeeveshwara
8:08
Gouri Shankaram
Рет қаралды 364 М.
Oru Yugam
6:24
Release - Topic
Рет қаралды 224 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 8 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 61 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 67 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 565 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 793 М.